അടിപൊളി സൂപ്പർഅടിപൊളി സൂപ്പർ ആയിട്ട് വളരെ നന്നായിട്ടുണ്ട്
@jishajohnyjohny39548 ай бұрын
Ente Issoye ente Appachante kallukudyum Hans upayogavum onn mattitharaname kudubathil samadhanam nalkaname.
@johnpaul84268 ай бұрын
തീർച്ചയായും ഈശോ ഇടപെടും.. ഇതുപോലെ നല്ല കുടിച്ചു നടന്ന എന്റെ അപ്പൻ ഈശോയുടെ ഇടപെടൽ കൊണ്ട്, പ്രാർത്ഥന ഉള്ള മനുഷ്യൻ ആയി മാറി.. അതുപോലെ നമ്മൾ വിശ്വസിച്ചു കൊണ്ട് കാത്തിരുന്നാൽ മാത്രം മതി സഹോദരി. കാരണം ഈശോയ്ക്കു ഒരാളുടെ ജീവിതം മാറ്റി മറിക്കാൻ സെക്കന്റുകൾ പോലും വേണ്ടാ.. ഈശോ എല്ലാം കാണുന്നുണ്ട്
@Bijina-dh5sz8 ай бұрын
ഞാൻ കർത്താവിനോട് പറയാം
@TintumathewTintumathew8 ай бұрын
എന്റെ അച്ചാച്ചന്റെ മദ്യപാനം മൂലം വർഷങ്ങൾ ആയിട്ട് വീട്ടിൽ ഒരു സമാധാനം ഇല്ല വഴക്ക് ചീത്ത വിളിഓക്കേ ആണ്, പ്രാർത്ഥിക്കുവോ 🙏🙏🙏🙏
@jibinjose20688 ай бұрын
Amen❤
@adhues14258 ай бұрын
❤
@sijojjacob21408 ай бұрын
ശാലോം ടീവി കാലത്തിനൊപ്പം...
@celinesunny43618 ай бұрын
ഒത്തിരി നന്നായിരുന്നു. ദൈവത്തിന് ഒരു നിമിഷം മതി എല്ലാം മാറ്റി മറിക്കാൻ. അഭിനയം ഒത്തിരി നന്നായിരുന്നു.കരയാതെ കാണാൻ പറ്റിയില്ല. ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ
@mariammajohn66207 ай бұрын
നല്ല സന്ദേശം നല്ല അഭിനയം Super
@sureshkanavu30618 ай бұрын
സമൂഹ നന്മയ്ക്കും കുടുംബ നന്മയ്ക്കുമായ് സംഭവിച്ച ്് ഫിലിമിൽ അഭിനയിക്കാൻ അവസരം കിട്ടിയത് ഒരു ഭാഗ്യമായി കരുതുന്നു. കഥയൊരുക്കിയ - സംവിധായകൻ അജോ ജോസിനും . മറ്റ് അണിയറ പ്രവർത്തകർക്കും നൗഷാദിനും സിബി നെല്ലിക്കനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ശാലോമിൽ എനിക്ക് ഒരു പാടവസരം തന്ന സുബിൻ ജോഷിനെയും സ്നേഹത്തോടെ ഓർക്കുന്നു. --- സുരേഷ് കനവ്🥰🙏.
@biniburnabas7 ай бұрын
Super abhinayam ayirunnu chetta.... Kalakkii❤️❤️
@hannahbinu33107 ай бұрын
Very natural performance, well done, God bless you 🙏🙏🙏
@stellavarghese99596 ай бұрын
Very meaningful story and inspiring for our pastoral activities.
@aeonreji7 ай бұрын
അടിപൊളി 🎉
@AbdulazizAbdulaziz-o2g7 ай бұрын
സുരേഷ് ന്റെ അഭിനയം വളരെ നന്നായി. നല്ല സന്ദേശം തരുന്ന ഒരു കഥ. ഇത് കാണുന്ന ഒരാൾക്കെങ്കിലും ഇത് പ്രചോദനം ആകട്ടെ എന്നാശംസിക്കുന്നു.❤❤❤
@Colours123art8 ай бұрын
സുരേട്ടാ.... സൂപ്പർ അഭിനയം പിന്നെ അച്ചൻ ഗംഭീരമായിട്ടുണ്ട് നല്ല സന്ദേശം ആണ് ഇതിലൂടെ ശാലോം ജനങ്ങളിലേക്ക് എത്തിച്ചത് അഭിനന്ദനങ്ങൾ❤❤❤❤❤❤
@sureshkanavu30618 ай бұрын
Thanks❤
@prajeeshmuttanchery13637 ай бұрын
സുരേഷേട്ടാ തകർത്തു. നല്ല അഭിനയം. അഭിനന്ദനങ്ങൾ ❤❤❤❤
@antony.k.vvarghese25727 ай бұрын
Supper,നല്ല അഭിനയം സുരേഷ് ചേട്ടന്റെ
@AkheerJoy-nw3xt8 ай бұрын
🥰 മനോഹരമായിരിക്കുന്നു 🎉❤ മുറിവേറ്റവരെയും തകർന്നവരെയും കാത്ത് ഓരോ വൈദികനിലും ആ നല്ല സമരിയൻ ഇപ്പോഴും ഉണ്ട്
@johannajoseph39887 ай бұрын
Super message. God bless you all..
@Hvkjgv7 ай бұрын
അഭിനയത്തേക്കാൾ ഉപരിയായി ഈ ഷോർട് ഫിലിം ന്റെ ആശയം നന്നായിരുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻💖
@ashmimariajenil26047 ай бұрын
Eshoye ente kudumbatheyum anugrajikkane🙏🏻 vishvasathil aazhapeduthane🙏🏻
@sonadenny2687 ай бұрын
Dani achan ennnaaluu cheithaa amal broyum oru raksheelaaaa thakarth..... Especially edaleee aah thalla atttalum chiriyum.... Really slaved it☺️☺️💕🥰🥰
Super Amal Bro❤ Dani Achan and all cast and crew.... Well done 🎉
@bincezionjy63938 ай бұрын
ആൻറണി ചേട്ടൻ വളരെ നന്നായിട്ടുണ്ട്....
@kuruvilakj31968 ай бұрын
ഇങ്ങനെ എത്ര എത്ര കുടുംബം കുഴിയിൽ ഇപ്പോഴും കിടക്കുന്നു ആരും അറിയാതെ ആരോടും പറയാൻ പറ്റാതെ ❤️❤️
@hannahbinu33107 ай бұрын
Very simple, but didn't feel like missing even a second.. ellavarum nannaittundu, very natural and heart touching🙏🙏🙏 God bless
@idafernandez4507 ай бұрын
A very beautiful one indeed. Praise the Lord ❤
@dominicvarghese85957 ай бұрын
Suresh kanavu and Amal saji Congratulations. Better performance God bless you. Expecting more movies like this from Shalom family 🙏🙏
@SabuChettan-my8ju7 ай бұрын
സൂപ്പർ സുരേഷ് ഭായി
@SanoopLonappan7 ай бұрын
Valare nalla kathayum nalla abhinayavum❤❤❤❤
@marygeorge34787 ай бұрын
മനോഹരമായ skit. നല്ല അഭിനയം. അഭിനന്ദനങ്ങൾ🎉
@shinims15517 ай бұрын
Congratulations. Deep message. God bless each one
@JojoJohnyCreations7 ай бұрын
വളരെ മനോഹരം...feel good Telifilm..ajo chettan & all team superrr🎉
@jojimark90257 ай бұрын
പണി അറിയാവുന്നവർ ശാലോം ടീവിയിൽ വന്നു 🥰👍🏼
@dominicsavio1297 ай бұрын
വളരേ നല്ല ഷോർട്ട് ഫിലിം. നല്ല സന്ദേശം. Script, shots, അഭിനയം, എല്ലാം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ... ഇനിയും ഒരുപാട് ഷോർട്ട് ഫിലിംസ് പ്രതീക്ഷിക്കുന്നു. ❤ Background music, song, lyrics, vocal എല്ലാം നന്നായിരിക്കുന്നു. അവരുടെ പേരുകൾ കൂടി അറിയാൻ ആഗ്രഹം...❤ Congratulations to the entire team...Shalom
@holy_monk7 ай бұрын
Good story, എന്ന് സ്വന്തം അജോ ജോസ്😊
@alvinthomas10217 ай бұрын
Dear Amal, Dani Acha... Superb Acting Man... May God bless you lot...
@Sindhumichael17987 ай бұрын
കരഞ്ഞു പോയി 😭
@bibinthomas73898 ай бұрын
❤️❤️❤️ ഇതിലെ പാട്ടും മനോഹരമായിരിക്കുന്നു.. അത് മാത്രമായി ഇടാമോ