അനക്ക് ഒരു പണിയും ഇല്ലേ ബ്രോ എത്രയോ കായ്ചകൾ സംഭവങ്ങൾ ഉണ്ട് നമ്മുടെ ചുറ്റിലും അതൊക്കെ ഒന്നു ജന മനസിൽ എത്തിച്ചുടെ.
@ruknuu27624 жыл бұрын
അള്ളാഹുവിനെ പേടിച്ചോളൂ സ്ത്രീ 😢
@minar13552 жыл бұрын
@@ItsNajii what
@ShintoMcJoy3 жыл бұрын
I appreciate her courage to speak open even in this kind of society around us, Its her life , she is doing what brings little happiness in her little life , just move on people , nobody is perfect and nobody has any eligibility to judge anyone. Be kind to others, life will move on no matter what happens.
@saneejsanu40594 жыл бұрын
വെറുതെ അല്ല ടിക് ടോക് ബാൻ ചെയ്യ്തത്
@mohammedalipk96663 жыл бұрын
ചിരി അടക്കിപ്പിടിച്ചിരുന്ന മച്ചാൻ നീ പോളിയാണ്
@sreevinayakaschoolofdance89064 жыл бұрын
സ്വന്തം വെക്തിതം തുരന്നുകാട്ടിയാലും കുറ്റം മാത്രം ... താത്ത സൂപ്പർ ആണ്...
@abuabdullaa64484 жыл бұрын
അല്ലാഹുവിനെ സൂക്ഷിക്കുക പെങ്ങളെ.......
@rishumonnk93414 жыл бұрын
Sathyam
@mdmanafkp54754 жыл бұрын
അല്ലാഹു കൊടുത്തതല്ലേ അവർക്ക് ഈ സ്ത്രൈണത? അതുകൊണ്ട് അല്ലേ അവർക്ക് സ്ത്രീകളളോടെ മാത്രം ഇങ്ങനെ ഒരു ആകർഷണം, ഈയൊരു കാരണത്താൽ ഇതുപോലെയുള്ള പതിനായിരങ്ങളുടെ പ്രണയം ലൈംഗികത താൽപ്പര്യങ്ങൾ പൊതുസമൂഹത്തിനും മതത്തിനും ജാതിക്കും വേണ്ടി ഉപേക്ഷിക്കണമെന്ന് ഉണ്ടോ, ഇതുപോലൊരു ആകർഷണം നിങ്ങൾക്ക് പുരുഷൻമാരോട് തോന്നുകയാണെങ്കിൽ? നിങ്ങൾ ശരിയായ വഴി തന്നെ നടക്കുമെന്ന് 100% ഉറപ്പിച്ചു പറയാമോ
@shadilpk24774 жыл бұрын
Sathyam
@asharafkutty24604 жыл бұрын
Sathiyamm
@vinukeralamc3 жыл бұрын
ഇവർ തുറന്നു പറഞ്ഞു അതാണോ കുറ്റം.. ഇവിടെ സ്വവർഗ പുരുഷൻമാർ ഉണ്ടാവും ആരും തുറന്നു പറയില്ല .. അഭിനയം ഇസ്ലാമിൽ ഹറാമാണ് എന്ന് വായിച്ചിട്ടുണ്ട് സിനിമയിൽ ഉള്ള മികച്ച നടൻമാർക്ക് ആരും ഇതുപോലെ ഉള്ള കമന്റ് ഇടാനോ ഉപദേശം കൊടുക്കാനോ മടി എന്തിനാ.. ഇവർ ജീവിച്ചു പൊയ്ക്കോട്ടേ...
@മാപ്പിളവീഡിയോ4 жыл бұрын
വട്ടാണ് ഇതിനു 😢 ചങലാ......വേണം
@mohammedrashidkp58934 жыл бұрын
താത്ത നിങ്ങൾ സൂക്ഷിച്ചോളൂ മരിക്കണ്ടേ
@boostonharry94973 жыл бұрын
😁😁😁😁
@sakirktsakirkt88714 жыл бұрын
മേലാറ്റൂർ അതിമനോഹരമായ ഗ്രാമം തന്നെ ആണല്ലോ
@shanarmy77483 жыл бұрын
അഫ്സൽ നല്ല അവതരണം ആദ്യമായി ആണ് ചാനൽ കാണുന്നത്. ഇനിയും നല്ല നല്ല വീഡിയോ ചെയ്യൂ.
@ഫിറോസ്പുതിയാടം4 жыл бұрын
അഫ്സൽ ഇത്രക്ക് ദരിദ്രവാസിയാണോ..? കഷ്ടം
@lotofthoughtsandthings55953 жыл бұрын
👈10 sub ആയതിനു കേക്ക് മുറിച് ആഘോഷം 😂😂
@kidswould11974 жыл бұрын
ഈ താത്താനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല കഴിയുമെങ്കിൽ ഇത്താക്ക് ഉപകാരപ്പെടുന്ന വല്ലതും പറഞ്ഞുകൊടുക്കുക അത് ഉൾക്കൊള്ളുന്ന ഇല്ലെങ്കിൽ നമ്മൾ അവിടെ നിന്ന് മാറി പോകുക, പടച്ച റബ്ബ് നമുക്കെല്ലാവർക്കും പൊറുത്തു തരട്ടെ. ആമീൻ
@kidswould11974 жыл бұрын
കുറ്റം പറഞ്ഞാൽ അതിന്റെ തെറ്റ് മുഴുവൻ നമ്മൾ ഏറ്റെടുക്കുകയാണ്. നമുക്കെല്ലാവർക്കും. റബ്ബ് പൊറുത്തു തരട്ടെ
@fareedampm22504 жыл бұрын
എല്ലാം തുറന്ന് പറയും... അതാണ് ഇവർ... 😘😘😘
@devdev25304 жыл бұрын
ചാന്തുപൊട്ട് ഒരു വൃത്തികെട്ട കഥാപാത്രം ആണ്. അതൊരിക്കലും ട്രാൻസ് മെൻ അല്ല. ട്രാൻസ് വുമൺ അല്ല....കുറെ പേരെ ആദ്മഹത്യയിലേക്കു പ്രേരിപ്പിച്ച ഒരു വൃത്തികെട്ട കഥാപാത്രം ആണ് ചാന്തുപൊട്ട്. ഒരുപാട് ആളുകളുടെ ശാപം കൊണ്ടായിരിക്കാം അതിൽ അഭിനയിച്ച നടനും പീഡന കേസിൽ അകത്തായി. അതിൽ കൂടെ അഭിനയിച്ച നടിയെ തന്നെ കൊട്ടേഷൻ കൊടുത്ത് പീഡിപ്പിച്ചു. ഒരു നിയോഗം പോലെ അയാളും സമൂഹത്തിൽ വൃത്തികെട്ട ഒരു കോവാലൻ ആയി.
@izzmirvaz14694 жыл бұрын
Sathyamaaan....shaapam kittiye movie aaan eth...koree paavamgelde shaapam🙏
Ente padachone... Ente nattukari aayirunnu ival pinneed melaturilek veedu mariyath
@banuslifemagicofficial68694 жыл бұрын
Nasirathathantte video manasil evideye Oru vethanayayi.nijalkku nallath varatte.allahu anugrahikkatte.jeevithathil koottayoralvaraan njanum nijale entte prarthanakalil koodekoottunnu
@NaseeraNasi-fc4zl Жыл бұрын
നബർതരുമോ,
@sabiramaliyakkal80314 жыл бұрын
തളളി തള്ളി റെയിവേ പാളം തെന്നി മാറിയോ എന്ന് നോക്കൂ...........
@appleuae88714 жыл бұрын
😂😂😂😂😂👍👍👍👌👏👌
@shameemanoushad68073 жыл бұрын
😀😀😀😀😀
@Beetcoii24 жыл бұрын
അടുത്ത ഇന്റർവ്യൂൽ പറയും ഈ പറഞ്ഞത് ഒക്കെ സാകല്പികമാണെന്ന് വേറെ പണി ഇല്ലേ bro 😂
@sulaikhatdy5264 жыл бұрын
ഇവർ റ്റ്രൻസ്മെൻ ഒന്നുമല്ല, ഒരു പ്സ്യ്ചൊലൊഗിസ്റ്റിനെ കണ്ടാൽ മരവുന്നതെ ഉള്ളു,ഇവർ ഒഎസ് സ്വപ്നലൊഗതനു പലപ്പോഴും,അഅതാണ് കാര്യം,ഇവർ ഒരു നോർമൽ സ്ത്രീ ആണ്,ഉറപ്പ്
@sivashyanas20083 жыл бұрын
Ee Thatha cinimayi vannall Ee mossham Kamnte Vitta Yallam kazuthallum paraum ...padachon kathu.Thatha ningall supper Aannutto .
@safuszain82774 жыл бұрын
നിങ്ങൾ എന്തിനാ. മനുഷ്യ അവരെ ഇങ്ങനെ തള്ളി തള്ളി moochimmel കയറ്റി വെക്കുന്നത് 😀
ഇവളുടെ കിടപ്പറ കാര്യം തിരക്കാൻ പോയതാണോ... അല്ലാതെ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് തിരക്കാൻ...അപ്പോൾ അവന്റെ ഒരു ബെഡ്റൂമിൽ ഇക്കാ എന്ന് വിളിക്കണ കാര്യം കേൾക്കാൻ പോയി നിൽക്കുന്നത്... ഇതുപോലുള്ള വടക്കു കളുടെ കാര്യം തിരക്കാതെ സമൂഹത്തിലേക്ക് ഇറങ്ങി നിൽക്ക് ഇഷ്ടംപോലെ വാർത്തകൾ കിട്ടും തനിക്ക്...
@naseeranaseera47373 жыл бұрын
Satheyam
@LubinajaisalLulujaisal Жыл бұрын
അഫ്സൽ അവർ ഒരു പാവം സ്ത്രീ ആണ് ലെ കുറച്ചു വിവരം ഇല്ലാത്ത തിന്റെ പ്രശ്നം റബ്ബ് കാക്കട്ടെ
@shabeershabi45024 жыл бұрын
KZbin varale ponne🥵🥵
@izzulaman9124 жыл бұрын
അപ്പോ സുമയ്യ സങ്കൽപികമോ?മുന്നത്തെ vdo intrvl യിൽ പ്രണയം ണ്ടു ന്ന് പറഞ്ഞത്?കൂടെ ജീവിക്കുന്നു പറഞ്ഞു... ഇതെന്താ ഇപ്പോ... ഒറ്റക്ന്ന് പറയുന്നു
@safnanasrin84044 жыл бұрын
Ithiri ullipp🤭
@sabujj55384 жыл бұрын
🙏🙏🙏
@devdev25304 жыл бұрын
നിഷ്കളങ്ക ആയ ഒരു പാവം സ്ത്രീ. അവർ തുറന്നു പറയുന്നു എല്ലാം. ഈ വീഡിയോ എടുത്ത ആളോട് എനിക്ക് അഭിമാനം തോന്നുന്നു.