,, ഓം ശം ശൈനശ്ചരായ നമഃ,,,ഓം നീലാഞ്ജന സമാനാഭം,, രവി പുത്രം യമാഗ്രജം ,,ഛായ മാർത്താണ്ഡ സംഭൂതം ,, തം നമാമി ശൈനശ്ചരം " നിത്യവും അസ്തമയ ശേഷം 108 ഉരു ജപിക്കുന്നത് ഗുണം , ജപ വേളയിൽ നീല നിറത്തിൽ ഉള്ള വസ്ത്രധാരണവും ഗുണം തന്നെ
@Fakruddeen01Ай бұрын
എന്റെ ജീവിതത്തിന്റെ cross section എടുത്തു വച്ചത് പോലെ... ചതി വഞ്ചന കുതികാൽവെട്ട് മറ്റുള്ളവരെ വിഷമിപ്പിക്കൽ സങ്കടപ്പെടുത്തൽ ഒന്നും ചെയ്യാതെ നടത്താൻ ശനീശ്വരൻ എന്നെ പ്രാപ്തനാക്കട്ടെ.... 🙏🙏
@aestheticlily3750 Жыл бұрын
നമസ്കാരം 🙏🏻തിരുമേനി 🙏🏻റംല, പൂരാടം 🙏🏻എല്ലാ പരിശ്രമങ്ങളും ദൈവത്തിൽ അർപ്പിച്ചുകൊണ്ട് പോകും 🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ തിരുമേനിയെ 🙏🏻🙏🏻
@rajankamachy19547 ай бұрын
നല്ല പ്രാർത്ഥന നടത്തൂ...! ചെറിയ. ദാന ധർമ്മങ്ങൾ ചെയ്യൂ...👍
@CarMax-y9n5 ай бұрын
തിരുമേനി അങ്ങേക്ക് തെറ്റിയതായിരിക്കും ഇപ്പോൾ ആയിരിക്കും അർദ്ധ ശനി കാരണം ഏഴരക്കണ്ട ശനി സമയത്തു പോലും ഇത്രയും സാമ്പത്തിക പ്രതിസന്ധികൾ വന്നില്ലട്ടില്ല ദുഷ് കീർത്തി ഒക്കെ ഉണ്ടായിട്ടുണ്ട് വഴക്കും കേസുകളും ഉണ്ടായിട്ടുണ്ട് പക്ഷെ സാമ്പത്തികം തരാനുള്ള വരെ കയ്യിൽ നിന്നും കിട്ടി വലിയ കുഴപ്പം ഇല്ലായിരുന്നു എനിക്ക് തോന്നുന്നത് ജീവിതം മുഴുവൻ പൂരാടം അടിയുടെ ഇടിയുടെ വെടിയുടെ പൊടിപൂരം
ഏഴ് വർഷം കഷ്ടകാലം ആയിരുന്നു ഇനി ഇപ്പൊൾ തീരുമാനമായി .... രണ്ടര വർഷം സ്വാഹാ.... ഒരു ഹെൽപ് ചെയ്യാമോ തിരുമേനി ഇനി 2025 കഴിഞ്ഞു എന്നാണ് ശനി എന്നുകൂടി പറഞ്ഞതന്നൽ നന്നർന്ന് ... ഇപ്പൊ തന്നെ പെട്ടിയും കിടക്കയും എടുത്തു കശിയിലോ മറ്റോ പോയി ഭജന ഇരിക്കാൻ അണ് .... അവിടെ ആകുമ്പോൾ അവരു തന്നെ തീരുമ്പോൾ എടുത്തു കത്തിച്ചോളും ... ... പിന്നെ പൂരാടം ഉള്ള കുട്ടികൾ ഉണ്ടെങ്കിൽ കയ്യോടെ ഇപ്പോഴേ പോക്കോ ... മനനഷ്ടം ധനനഷ്ടം മാനഹാനി എല്ലാം ഇപ്പോഴേ ഒഴിവാക്കാം.... അല്ലേ കഷ്ടകാലം ഒഴിഞ്ഞ സമയം ഉണ്ടാകില്ല .... പിന്നെ കോൺഫിഡൻസ ഒട്ടും കുറവില്ലത്തത് കൊണ്ട് ഇങ്ങനെ എങ്കിലും ജീവിച്ചോളുഉം.... ന്നാ ശരി അടുത്ത ശനിക്ക് കാണാം തിരുമേനി....എന്ന് ഗതി കിട്ടാത്ത മറ്റൊരു പൂരാടം കാരൻ വയസു 38, വിദേശം... നന്ദി (കാള സർപ്പ ദോഷം കൂടി ഉണ്ടേൽ ബംബർ അടിച്ച്) 😢😢😢
@CarMax-y9n5 ай бұрын
ശനീശ്വരന് പൂരാടം കാരോട് എന്തിനാ ഇത്രയും ദേഷ്യം ശനീശ്വര പോയി വേറെ ആളുകളെ പിടി
@sreelatha18362 ай бұрын
😂😂😂😂😂 same
@mile-stoneengineersconstru836115 күн бұрын
സത്യം... നമ്മുടെയൊക്കെ സ്ഥാനത്ത് വേറെ വല്ലവരും ആയിരുന്നേൽ തൂങ്ങി ചത്തേനെ. പിന്നെ കോണ്ഫിഡൻസ്.. അതിന് യാതൊരു കുറവുമില്ല😎😎
@RenjithKumarNair-xr4vf11 ай бұрын
Njangalkkeppam ethellam Oru sheelamayee
@sandhyasreekumar1601 Жыл бұрын
Sandhya pooradam,, nandi thirumeni🙏🏻
@rajankamachy19547 ай бұрын
നല്ല അവതരണം വളരെയധികം നന്ദി...👌🤲
@santhasantha9907 Жыл бұрын
നമസ്‌കാരം തിരുമേനി, ശാന്ത, പൂരാടം രോഗം മാറാനും കടം തിരുവനും പ്രാർത്ഥിക്കണം തിരുമേനി നന്ദി 🙏🏻🙏🏻🙏🏻.
@rajankamachy19547 ай бұрын
ഈശ്വരനും നമുക്കും ഇടയിൽ ഒരാൾ വേണ്ട...!!! സ്വയം പ്രാർത്ഥന നടത്തൂ
athu sari appo ippol nalla kalam ano, appo cheetha kalathe avastha enthanavo
@sunilanchal74168 ай бұрын
മെയ്. ഫസ്റ്റ്. മുതൽ. വ്യാഴമാറ്റം. മൂലം. ദോഷം. അത്. കഴിഞ്ഞു. ശനി. തൂങ്ങിചകൻ. ഒരു. കയർ. വാങ്ങിത്തരുമോ
@binoysurendran5500Ай бұрын
ഐ ♥️ ശനി
@beenaka1981 Жыл бұрын
എന്നെങ്കിലും ഒരു സമാധാനം കിട്ടോ 😮
@PrabeeshP-tr6iu Жыл бұрын
മുകേഷ് ambhaani moolam ആണ്.
@CarMax-y9n3 ай бұрын
@@PrabeeshP-tr6iu അയാൾ മൊത്തം നശിച്ചു നില്കുവാണെന്നാണ്
@rajendransindhu86815 ай бұрын
പൂരാടം നക്ഷത്രത്തിൽ മേശം കാലാവസ്ഥ കുറേ അനുഭവിച്ചുഇനിയും നല്ലത് വരും (എന്നൊരു പ്രതീക്ഷ ഒന്നും ഇല്ല ഇനിവരും പോലെ" വരട്ടെ
@RemaMurali-r7b Жыл бұрын
നമസ്കാരം തിരുമേനി . നല്ലതു മാത്രമേ ചെയ്യുന്നുള്ളൂ . എന്നിട്ടും എന്നും ദുഃഖം മാത്രം . ഒരിക്കലും മാറില്ല എന്ന് തോന്നുന്നു.
@krishnantp19672 ай бұрын
Namaskaramthirumeani
@Jyothika_subhash Жыл бұрын
Super 👌👍
@maluttimonu3202 Жыл бұрын
Ellam mariyannu paragittu ennittu endu gunam....😊
@sujakumarisujakumari9889 Жыл бұрын
2025 el tudangunn sane eppoze parayano terumene
@babuthomas22582 ай бұрын
തിരുമേനി ജി വിതം മൊത്തത്തിൽ പ്രിതി സദ്ധിയിൽ ആണ് എന്നും ദുരിതം .🙏🙏🙏
@sreerajs8694 Жыл бұрын
😀😀kurach nal munne ah ezhara sani maariyeee ....enthu best koor aaah 😀😀chakkum ennu para
@soorajbs687611 ай бұрын
❤
@arunarunnangerettu7006 Жыл бұрын
Arun pooradam
@CarMax-y9n5 ай бұрын
വരാനുള്ളത് വരും തിരുമേനി
@ragi6822 Жыл бұрын
🙏🙏
@beena998511 ай бұрын
Ethra vayassu vare yanu sani dosham
@sreekumars7224Ай бұрын
തിരുമേനി.... ശെനീശ്വര മന്ത്രം പറഞ്ഞു തരാമോ
@jyothishakalpam00033Ай бұрын
,""ഓം ഗം ഗണപതയേ നമഃ ,,,,,,,ഓം ശം ശൈനശ്ചരായ നമഃ ഓം നീലാഞ്ജന സമാനാഭം / രവി പുത്രം യമാഗ്രജം / ഛായാ മാർത്താണ്ഡ സം ഭൂതം / തം നമാമി ശൈനശ്ചരം "" നിത്യവും അസ്തമയ ശേഷം ദേഹശുദ്ധി വരുത്തിയ ശേഷം,നീല നിറത്തിൽ ഉള്ള ശുഭ്ര വസ്ത്രം ധരിച്ചു കൊണ്ട് , ഭക്തി പൂർവ്വം കുറഞ്ഞത് 108 ഉരു വീതം ജപിക്കുന്നത് ഉത്തമം
രണ്ടായിരത്തി പതിനെട്ടിൽ തുടങ്ങിയ ശനിയാ ക്യൻസറിൻ്റെ രൂപത്തിൽ ഇതിനപ്പുറം ഇനിയും ശനിയോ
@Vishnu-yi8ci Жыл бұрын
തിരുമേനി വൃശ്ചികം രാശിക്ക് എങ്ങനെയാണ് രാശി മാറ്റം
@bindhumenon61465 күн бұрын
എന്താ sir പൂരാടം നക്ഷത്രക്കാർക്ക് എപ്പോഴും ശനി
@jyothishakalpam000334 күн бұрын
പൂരാടം നക്ഷത്ര ജാതർക്ക് കഴിഞ്ഞ രണ്ടര വർഷം ആയി ശനി ഏറെ ഗുണ അനുഭവങ്ങൾ നൽകുന്ന സ്ഥിതിയിൽ 3 ൽ ആയിരുന്നു സ്ഥിതി,, അപ്പോഴും ഗുണ ഫലങ്ങൾ യാതൊന്നും ലഭിച്ചിട്ടില്ല എങ്കിൽ അവരവരുടെ ജാതകം പരിശോധന ചെയുക
@ANILKUMAR-r8m8z Жыл бұрын
2024 ആണോ
@Mr.KUMBIDI96Ай бұрын
ശരിക്കും പൂരാടത്തിന് ഒരു നല്ലകാലം ഉണ്ടോ? ജീവിതത്തിൽ ഇത് വരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല
@maryahbeautyspa11 ай бұрын
ഇതിപ്പോ ഇടിത്തീ തട്ടിയവനെ പാമ്പു കടിച്ചൂ ന്നു പറഞ്ഞ പോലായല്ലോ സാറേ ...😊
@RenjithKumarNair-xr4vf11 ай бұрын
Enthonne gunam onnumilla dosham mathram
@jerinmjohn-hr7qm Жыл бұрын
😭😭😭
@bindumartin142 Жыл бұрын
വിദേശത്ത് പോയാൽ ശനി ദശ മാറുമോ.എപ്പോഴും ശനി ദശ ആണ്
@nithund573811 ай бұрын
ശനി മാറില്ല നമ്മൾ മാറും ഇല്ലെ മാറ്റും... എന്ന് ശനി വിട്ടു മാറാത്ത വിദേശത്ത് ഉള്ള ഞാൻ 😂
@MAX-tt7sj11 ай бұрын
Theeratha seni 😭😭😭
@jerinmjohn-hr7qm Жыл бұрын
നേരത്തെ ചത്തു കിടന്നത് ആണ്.
@llakshmitv97611 ай бұрын
😅😅😅
@Sinewaveelectricalservices20 күн бұрын
പഷ്ട്
@rajan3338 Жыл бұрын
KADA BHADHYATHA onnumillaa...madya paanavum illaa!
@Vvvvbgg Жыл бұрын
😡
@rajankamachy19547 ай бұрын
61 വയസ്സായ പൂരാടം മൂന്നാം പാദം...!! 50 വയസ് കഴിഞ്ഞ ശേഷമാണ് ഒരു ഗതി പിടിച്ചത്...🤲🤲🤲
@utube4biz2 ай бұрын
അർധഷ്ടമ ശനിയോ. നാലിൽ വന്നാൽ കണ്ടക ശനി അല്ലെ.
@jyothishakalpam000332 ай бұрын
ചാരവശാൽ 4 ൽ കണ്ടക ശനി അല്ല 7 ലും 10 ലും ആണ് കണ്ടക ഭാവം,,