ആയുസും ആരോഗ്യവും ഡോക്ടർക്കു സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@Uday-zm2wr8 ай бұрын
മുക്കൂറ്റി 4-5 എണ്ണം വേരോടെ സമൂലം എടുത്ത് നന്നായികഴുകി ഒരു നാടൻ താറാമുട്ടയും ചേർത്ത് മിക്സിയിൽ അടിച്ച് ഒരു ചീനച്ചട്ടിയിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി അതിൽ ഒഴിച്ച് അപ്പംപോലെ ചുട്ടെടുത്തു എന്നും രാവിലെ വെറുംവയറ്റിൽ 7 ദിവസം കഴിച്ചാൽ തീർച്ചയായും പയിൽസ് മാറികിട്ടും. 🙏
@adhithyaadhithya685915 күн бұрын
Muzhuvan maarumo?
@Beautifulearth-v4f15 күн бұрын
താറാവ് മുട്ട പുഴുങ്ങി ഒരു രാത്രി മുഴുവൻ ഉപ്പിൽ പൂഴ്ത്തി വച്ച് പിറ്റേ ദിവസം രാവിലെ കഴിക്കുന്നത് മൂലക്കുരുവിന് (ഭേദമാവാൻ) നല്ലതാണെന്നു കേട്ടിട്ടുണ്ട്.
@LathaLatha-ye2su7 күн бұрын
താങ്ക്സ് മാഡം 🙏
@Swaminathan-dy1cu7 күн бұрын
..ll
@MavelikaraMediaChannel3 ай бұрын
ഡോക്ടർക്ക് വളരെ നന്ദി ഇതിനെക്കുറിച്ച് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
@rrmeduvlogs595311 ай бұрын
എല്ലാ കാരൃങ്ങളു० നന്നായി വിവരിച്ചു. പക്ഷെ, തൈര്, മഞ്ഞൾ ८പയോഗ० പറഞ്ഞില്ല.
@lucyphilip4881 Жыл бұрын
Thank you Dr. for the helpful information and advise God bless you.
@RaniShaji-w1m Жыл бұрын
ഒരുപാട് ഉപകാരപ്പെട്ടു നന്ദി 🙏🙏🙏🙏
@remegiusjoseph84058 ай бұрын
ഹെഡിംഗ് മായിട്ട് ഒരു ബന്ധവുമില്ല..😢
@saraswathidevadas3311 Жыл бұрын
Good message Thank You Doctor.
@rajagopalbmenon3901 Жыл бұрын
നല്ല അവതരണം congratulations
@anuragkrishnavs8979 Жыл бұрын
❤AAa
@AbdullaKunhiVM-pb8lf11 ай бұрын
Thank my goodness, at least you said it the headline the items, let it be like this., but your recent vedeos I noted that you have not touched the remedy.
@vinodkumarthomas4811 Жыл бұрын
Good God bless you
@aboocmr9 ай бұрын
ഇതിനു ഒരു ഡോക്ടർ വേണമെന്നില്ല , 7 ദിവസം കൊണ്ട് എങ്ങനെ മാറും തൈരും മഞ്ഞളും കൊണ്ട് എന്ന് പറയുന്നില്ല -- അതാണ് ഡോക്ടറെ നേരിൽ കാണണം 🙏 😍
Ente molke malam black coloril ponnu allel blood dropped ayee ponnu vedhana illa
@AbdullaRamla-eh7hr8 ай бұрын
Nalla dr ne kanikku malam Black il povunnadh blood povunnathum pettann dr ne kanikkanam
@abdurehmantk965011 ай бұрын
നിങ്ങളുടെ മലദ്വാരം എന്നുപറയാതെ നമ്മുടെ മലദ്വാരം എന്നുപറയൂ
@MegastarMegastar-n7f8 ай бұрын
😂😂😂🙄🙄🙄🙄🙄😐😐😐😇😇😇
@Floweringrose1233 ай бұрын
😂😂😂😂😂😂😂😂😂
@naseerabavu428219 күн бұрын
😂😂
@sherlymurickan7790 Жыл бұрын
Great information..God bless you more dear
@SujathaChandran-f5q14 күн бұрын
What is verentila?
@MaryThomas-g2j Жыл бұрын
Good inframation
@asokandhanyas6261 Жыл бұрын
ഉജ്വലമായ അവതരണം 👍
@haroonm9248 ай бұрын
Thairil.manha.podi.matheram.ette.kayikuka.
@bijukaarun9842 Жыл бұрын
ന്ദീട്ടാതെ തേങ്ങായുടക്ക് സ്വാമീ😅
@divakaranpranavam Жыл бұрын
Good Information 🙏
@SavithriPk-w6r2 ай бұрын
മഞ്ഞളും തൈരും എവിടെ വെച്ചിരുന്നെ,,,
@KrishnaKumar-u9m3 ай бұрын
അഭയാരിഷ്ടം കഴിക്കുന്നത് മൂലക്കുരു സുഖപ്പെടാൻ നല്ലതാണ്
@adhithyaadhithya685915 күн бұрын
Ethranaal kazhikkanam
@JalwaJadeerTechy Жыл бұрын
നല്ല വിവരണം
@arjunts49617 ай бұрын
Gym il pokan thudangiyapo blood varan thudangi.... Dr ine kanikkano?
@chandrasekharanthekkayil753610 ай бұрын
Pilon എന്ന ആയുർവേദ ഗുളിക കാലത്തും വൈകിയിട്ടും ഒരെണ്ണം വീതം 10ദിവസം കഴിച്ചാൽ മതി.2ദിവസം ആകും ബോഴേക്കും വേദന കുറയും.
@vishwanathanpuzhakkalveeti40210 ай бұрын
Pilen Tube (cream) (Homeo medicine) also, available ആണ്. It won't help to cure,,but can be used for feeling good comfort, in case of piles (non-bleeding). Those who have fissure or fistula MUST follow doctors advise, desirable.
@manikandankottarath9073 Жыл бұрын
നല്ല അവതരണം താങ്ക് യു 👍👌
@Maya-k8v5s2 ай бұрын
ഈ ഹോസ്പിറ്റൽ എവിടെയാണ്?
@rohinirohini5304 Жыл бұрын
Good information
@vampirez1504 ай бұрын
Churukki paranjal onnum kazhikkan pattilla !! Kooduthalum doctors chicken kazhikkaruthenn paryunna kelkkam but ath evide kandilla… athe pole chila doctors Pork mutton kazhikkamennum paryunnund …. Aake mothothil confusion aayi
@josephjohn77934 ай бұрын
ആയുർ വേധം പറ്റിക്കലായി തോനുന്നത് നിങ്ങളെ പോലാ ലുള്ള Dr കാരണമാണ് തൈരും മഞ്ഞളും ഇങ്ങനെ ചെയ്താൽ മതിയോ?
@Beautifulearth-v4f15 күн бұрын
അലോപതിയും ഹോമിയോപതിയും ഉണ്ടാകുന്നതിനു മുമ്പ് ആയുർവേദം കൊണ്ടാണ് ജനം ജീവിച്ചിരുന്നതെന്ന ചരിത്രം അറിയില്ലെന്നു തോന്നുന്നു. ഇപ്പോഴും അലോപതി ചികിത്സ കൊണ്ട് ഭേദമാകാത്ത അസുഖങ്ങൾ ആയുർവേദം ഭേദമാക്കുന്ന അനുഭവങ്ങൾ ഉണ്ടെന്നും അറിയില്ലെന്നു തോന്നുന്നു.
@mhdafsal33662 ай бұрын
Marunniparaiuy
@naseerek61108 ай бұрын
ഫിസ്റ്റുല സുഖപ്പെടുമോ?
@ramanivp5249 Жыл бұрын
സൂപ്പർ 👍
@asrmedia2664 Жыл бұрын
thanks🙏
@suchethakumarimp589011 ай бұрын
തൈരുംമഞ്ഞളും നാട്ടിലെകാണാനില്ലല്ലോ?
@pjjoseph2088 Жыл бұрын
Very good
@SavithriRaghavan-i9b2 ай бұрын
Thire manhal ende chaiyanam
@joisyvarghese5278 Жыл бұрын
Fibroid operation ellathe mattan engane kazhiyum mam pls tell us
@reghureghu5169 Жыл бұрын
Churunguka allathe ithu illathakumo?
@patrlsco861 Жыл бұрын
പൈൽസ് വന്നു..സെക്കന്റ് ഡിഗ്രി ആണ്. ഓപ്പറേഷൻ ചെയ്യുന്നത് ബുദ്ധിയാണോ? അതോ ഭക്ഷണം കണ്ട്രോൾ ചെയ്താൽ മതിയോ. ട്രീറ്റ്മെന്റ് എന്താണ്.?
@@unnikrishnan7515 yes. Purathekk thalli varumayirunnu. Ipo angane valuthayi thalli varunnilla. Valare cheruthayitt matram. Chila time il thalli varunnum illa. Orupad matam undayi. Diet aanu main aayitum help cheithath. Pine oru pachila koodi arachu kudikkunund.
@harikumar8064 Жыл бұрын
,🙏
@binukumar5613 Жыл бұрын
thyru mangal yenthu cheyyanamene paranjilla.
@manikk3486 Жыл бұрын
ധാരാള൦വെളള൦കുടിചാൽ മതി
@satyanathanv49111 ай бұрын
Mm kk
@VimalaSasidharan-yq8up9 ай бұрын
മനുഷ്യൻ്റെ ക്ഷമ പരീക്ഷിക്കരുത്.
@shafeerv7055 Жыл бұрын
THANG YOU DOCTAR
@AliceJoshua-e2u Жыл бұрын
Thairum manjalum ?????
@jasnajasi-f2z4 ай бұрын
Periods timeil piles vedana koodumo
@RosammaSelestine-xg9io Жыл бұрын
Nicetock
@SavithriPk-w6r2 ай бұрын
നിങ്ങളുടെ സൗന്ദര്യം കാണാനല്ല ഞെങ്ങൾ വീടിയൊ കാണുന്നത് മഞ്ഞും തൈരിന്റേയും ഉപയോഗം അറിയാനാണ് ഛെ,,,😱😱😱😱😱😃😃
@Arathisukumaran7 ай бұрын
Thanku docture
@sheebasheeba23027 ай бұрын
തൈര് മഞ്ഞൾ ഉപയോഗം പറഞ്ഞില്ല
@rejimathai95009 ай бұрын
ഡോക്ടർ നേരിട്ട് കാണാൻ അവസരം ഉണ്ടോ ഓപറേഷൻ അല്ലാതെ പൈൽസ് നു ഡോക്ടറെ നോക്കി നടക്കുവാ
@chithraharnad11 ай бұрын
ഫിഷർസ് മരുന്ന് എന്താണ്??
@jijijohnson34964 ай бұрын
Laser treatment .
@vfortech8480 Жыл бұрын
തൈരും മഞ്ഞളും എങ്ങോട്ടോ പോയീ🤔🤔🤔
@eastmanmg880110 ай бұрын
അവൾക്ക് ഒന്നും അറിയില്ല
@muhammedswalihkaliyala8416 Жыл бұрын
👍
@ragithasivadas8324 Жыл бұрын
Thanku
@Beautifulearth-v4f15 күн бұрын
piles ന് Homoeo ആണ് ഫലപ്രദം
@JamunakumarK-l2b4 ай бұрын
,,,,,,,,,,,,,ഭ Kathaprasanga mMthiyakku
@RaviKPRaviKP-xj9lz7 ай бұрын
മഞ്ഞൾ തൈര് അതിനെപ്പറ്റി ഒന്നും പറയുന്നില്ല
@Freesoul-z7v Жыл бұрын
ഒരു വേരൻ്റെ 2 ഇല തൈരിൽ അരച്ച് ചേർത്ത് ഒരാഴ്ച കഴിച്ചാൽ മാറും
@LakshmiAbhi-1 Жыл бұрын
ഏത് ഇല ആണ്
@hajiraramees25 Жыл бұрын
ഏത് ഇല??
@fathimafithac1557 Жыл бұрын
എന്തിൻ്റെ ഇല്ല പോരയുടെ ഇല്ല യണോ
@Freesoul-z7v Жыл бұрын
@@LakshmiAbhi-1 വട്ട പേരുക് അല്ലെങ്കിൽ ഒരുവേരൻ എന്ന ഒരു ചെടി നമ്മുടെ പറമ്പിൽ ഒക്കെ കാണാം വെള്ള പൂക്കൾ ഒക്കെ,യൂട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടും
@Freesoul-z7v Жыл бұрын
@@hajiraramees25 വട്ട പെരുക് അല്ലെങ്കിൽ ഒരുവേരൻ എന്ന് യൂട്യൂബിൽ അടിച്ച് നോക്കിയാൽ കിട്ടും....
@reghureghu5169 Жыл бұрын
Thyralla morum vellam aanu.
@babygirija76056 ай бұрын
മഞൾഎവിടെ തൈര്എവിടെ
@KajaHusain-w9q Жыл бұрын
ഒറ്റമൂലി പറഞ്ഞില്ല
@JamunakumarK-l2b4 ай бұрын
10:11 10:13
@mhdafsal33662 ай бұрын
, മരുന്ന് പറഞ് തരുമോ
@jopaul52668 ай бұрын
തൈര് ശരീരത്തിൽ ചൂട് വർദ്ധിപ്പിച്ച് രക്താ൪ശ്ശസ് ഉണ്ടാക്കുന്നു. !
@Roseroseeee8603 ай бұрын
തൈരല്ല കഴിയ്ക്കേണ്ടത്, തൈര് വെള്ളം ചേർത്തു കലക്കി അതിന്റെ നെയ്യ് മാറ്റി അതിൽ കറിവേപ്പില ഇട്ട് വെച്ചിട്ട് അത് ഉപയോഗിയ്ക്കണം
@bindhu13419 ай бұрын
തൈരു o മഞ്ഞളും മറന്ന് പോയോ പറയാൻ
@tubescan24714 ай бұрын
തൈര് എന്ന് തന്നെ അല്ലെ ഉദ്ദേശിച്ചത് അതോ എനിക്ക് തെറ്റിയതോ..
@@husainkolamban8462 അത്തിപ്പഴം എങ്ങനെ ആണ് കഴിക്കേണ്ടത്
@mammunniandona6549 Жыл бұрын
എനിക്ക് ബ്ലീഡിങ് പൈൽസ് ആയിരുന്നു.2പ്രാവശ്യം തലശ്ശേരി സന്തോഷ് ഹോസ്പിറ്റലിൽ നിന്നും കരിച്ച് കളഞ്ഞു. ഇപ്പോൾ ബ്ലീഡിങ് ഇല്ല. മലം അല്പം പുറത്തേക്ക് വരുന്ന അതിനൊപ്പം മൂലം പുറത്തേക്ക് തള്ളി വന്ന് അടഞ്ഞു പോകും. അത് തള്ളി ക്കയറ്റി യാൽ വീണ്ടും അൽപ്പം മലവുംമൂലവും പുറത്ത് വരും. ഇതാവർത്തിച്ചു ഒരു മണിക്കൂറോ അതിലധികമോ സമയമെടുക്കും. എന്താണ് പരിഹാരം?
@noufalnoufalbabu5162 Жыл бұрын
1:52
@MsRajasekharan Жыл бұрын
ആഹാരം ശ്രദ്ധിക്കണം, സസ്യ ഭുക്ക് ആകുക
@fhjfdhkkcvjkkjdhbcdgj Жыл бұрын
Operation, or rubber banding
@humanbeing3883 Жыл бұрын
@@fhjfdhkkcvjkkjdhbcdgjdnt go for rubber banding or laser best is surgery
@jasiraabdulla3029 Жыл бұрын
Epol. Egana. Und. Njan. Dr. Sandosh kanichirunu thalasheri. Epol. Egana und nigalk
@maheshtk45998 ай бұрын
തൈര് വെക്കായം ' ഇതിനേക്കാൾ നന്നായി പപ്പു മോനറിയാം.
@MegastarMegastar-n7f8 ай бұрын
മോങ്ങിയേ അമിട്ടിനെ ബോഗിയെ ഒക്കെ വിളിച്ചാലോ
@AboobackerAboobacker-oi5ef10 ай бұрын
M😊
@anilakumari1257 Жыл бұрын
തൈരിന്റെയും മഞ്ഞളും കൊണ്ട് എന്തോചെയ്താ മതീന്ന് പറഞ്ഞിട്ട് അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലാലോ അതെന്താ എല്ലാരും വെറും പറ്റിക്കലാ ല്ലെ 🤣
@josedpottakkal1771 Жыл бұрын
തൈര് കഴിക്കാം... പിന്നെ മോര് മഞ്ഞൾ ചേർത്ത് കാച്ചി കുടിക്കാം....
@sunil.k.maanissunilkumar3646 Жыл бұрын
തൈരും മഞ്ഞളും പറഞ്ഞു പറ്റിക്കല്ലേ
@tradeiinstock Жыл бұрын
ക്യാപ്ഷൻ content നോ മാച്ച്
@Youcantfindme1112 күн бұрын
Madothile,thyrumathiyo😂
@RathnamPm-wg5tq Жыл бұрын
Majal Thayer e.nthuchayanm
@NishpakshanvarggeyavirodhiАй бұрын
ഞാൻ എന്റെ മൂലം ഡോക്ടർക്കു തരാം..എന്റെ കുരു ഒന്ന് മാറ്റിത്തരുമോ? കുറേക്കാലമായി ഇത് കേൾക്കുന്നു .. ചികില്സിക്കുന്നു .. ഒരു ഭേദവും ഇല്ല
@sudhaspanicker68797 ай бұрын
Evide poyi thairum manjalum 😢
@eastmanmg880110 ай бұрын
നിങ്ങൾക്ക് ഒരു കോപ്പും അറിയില്ല ചികിൽസിക്കാനും അറിയില്ല. കാർബോ കൈ ട്ടാറേറ്റ് മണ്ണാങ്കട്ട ennokke🎉പറയാനേ അറിയൂ പച്ചമരുന്നുകളെക്കുറിച്ച് അറിവുള്ള നാട്ടു വൈദ്യൻ മാർക്ക് മരുന്നും അറിയാം പറഞ്ഞുകൊടുക്കാനും അറിയാം സർട്ടിഫിക്കറ്റ് ഡോക്ടർ മാർക്ക് കൊറേ മുറിയിഗ്ളീ ഷ് പറയുമെന്നല്ലാതെ ഒരു ഒറ്റമൂലി മാറുന്നുപോലും പറഞ്ഞുകൊടുക്കാൻ അറിയാമോ 😂😂😂
@SavithriPk-w6r2 ай бұрын
മഞ്ഞളുംതൈരും എവിടെ വെക്കണം എന്ത് ചെയ്യണം എന്നൊന്നും പറഞ്ഞില്ലല്ലൊ നാണമില്ലെ നിങ്ങൾക്ക്
@shanmughanappu47078 ай бұрын
എന്താ ഡോക്കറ്ററെ ജനങ്ങളെ പറ്റിക്കുകയാണല്ലോ മഞ്ഞളും തൈരും കാര്യം പറഞ്ഞില്ല 🐒🐒🐒🐒🤔🤔🤔🤔🤔
@binudaniel49783 ай бұрын
അപ്പോൾ തൈരും മഞ്ഞളും നിങ്ങൾ മലദ്വാരത്തിൽ വച്ച് കൊണ്ടാണിത്രയും നേരം പറഞ്ഞത് ok ഇങ്ങനെ ചെയ്താൽ മതി അല്ലെ
@underworld27706 ай бұрын
മാറൂല..... എന്ന്മാത്രം
@sonyvarghes82427 ай бұрын
ഡോക്ടറെ ഇത്രയും അതികം തള്ളി മറിച്ച് പറഞ്ഞിട്ടും മഞ്ഞളിൻ്റെയും തൈരിൻ്റെയും കാര്യം കേട്ടില്ല ഇനി അതിന് വേറെ തള്ളിമറിയുണ്ടോ😂
@pm.ashraf65556 ай бұрын
ഓപ്പറേഷൻ ഇല്ലാതെ പൈൽസ് മാറ്റാം എന്ന് തലക്കെട്ട് കൊടുത്തിട്ട് പറയുന്നത് വേറെ കാര്യങ്ങൾ 😊
@AbdulHameed-cf2wv Жыл бұрын
Cheeting
@sivadassgopalan2409 Жыл бұрын
Kolambi
@mhdafsal33662 ай бұрын
Marunnparyu
@binoysebastian44844 ай бұрын
Stop these nonsense and confusing statements. You ask people to go to a doctor who practise modern medicine.