Jasmine family nallathaayirinu❤ parayanda kariyagal paraju but jasminte game down akathe aanu manasilakan sremichathu
@aparna24746 ай бұрын
Anik avalde uppap cheythath eshtay even alarum ath acting annen paranalum pavam umma😊
@najamin3806 ай бұрын
എനിക്ക് teddy ബിയർ കണ്ടിട്ട് ഇനി ജാസ്മിൻ അതിനെ ഗബ്രിയായി കാണും തോന്നുന്നു
@aparna24746 ай бұрын
Korach eth undankil agane cheyoola anik jamaine eshtam ann but gabriye koode ullath onnum eshtam alal😅
@UnknownUser-mq7xi6 ай бұрын
Alla.. Eni afsal ne pidikkum aval.. Orapp.. Porath irangiyal she somehow will convince him and marry him for sure.. 😂
@najamin3806 ай бұрын
@@aparna2474 അങ്ങഇനി avatbirikate nalla cringe ആണ് aa photoyil kanryunna സീൻസ് ഓക്കേ 🫠🫠
@najamin3806 ай бұрын
@@UnknownUser-mq7xi sheriya athoru moyanthan ആണ്. അല്ലേലും munnayumayi brkup ആവുന്ന athe ടൈമിൽ pranyichindirikuna ആൾ alle.. Chakikotha chankaran.
@bindu20926 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@anjuaby-pu8ww6 ай бұрын
അത്ത പറയുന്നുണ്ട് "മോളു ഇങ്ങോട്ട് വരുമ്പോൾ കൂടെ ഉണ്ടായിരുന്നവരെല്ലാം ഇപ്പോഴും മോളുടെ കൂടെത്തന്നെ ഉണ്ട് "so marriage ഒന്നും മാറിപോയിട്ടില്ല എന്നു തോന്നുന്നു ☺️☺️☺️ പിന്നെ ആ പാവ ആരായിരിക്കും കൊടുത്തത്?? ഉമ്മ പറയുന്നുണ്ട് "ഞങ്ങൾ കൂടെ und"അപ്പോൾ Jasmin പറയുന്നുണ്ട് "നിങ്ങളൊക്കെ പുറത്ത് അല്ലെ, അവൻ ആണ് എന്റെ കൂടെ നിന്നത്.."അപ്പോൾ ഉമ്മ :അവൻ പുറത്ത് പോയില്ലേ ഇപ്പോൾ ഇല്ലല്ലോ " ഇതു കേട്ട jasmin:Pling ആയി....എന്റെ Gabri secret roomil അല്ലെ 😆😆😆
@shameenashami49586 ай бұрын
ഗബ്രി പോയപ്പോ അഫ്സൽ വീണ്ടും vannindavum 😂😂😂😂
@Jjdits6 ай бұрын
ഗബ്രി iloveyou jasmin എന്ന് വിഡീയോ ഇട്ടാൽ പൊളിക്കും
@appu22176 ай бұрын
Father aayal ingane venam... allathe camera ullath orth ithu avoid cheythilla... 👌..enik jasmine ishtapetta valya oru moment indayi.. ithrem naal bb il kitya chocolates ponunn eduth vechath..
@sreejithmv70406 ай бұрын
Jasmin ente father rocked 👌👌👌
@minnumonu076 ай бұрын
Jasmine um vttukareum കുറ്റം പറയൊന്നവരോട് ആണ്... bb kazhinju വീട്ടിൽ chellumpo മാലയൂം ഫോട്ടോയും വാങ്ങാം.. എന്തേ.... ഒന്നും പറഞ്ഞില്ല എങ്കിൽ nigal തന്നെ paraum ബാപ്പാൻ്റെ മോൾ തന്നെ.. എല്ലാത്തിനും കൂട്ട് നിന്നു എന്ന്... തിരുതിയപ്പോൾ ഇത് കുറ്റം... ശ്രീതൂ nte Amma പറഞ്ഞപ്പോൾ തോന്നാത്തത് okk ഇപ്പോ പലർക്കും thonnanu.. കാരണം അത് sreethu ഇത് ജാസ്മിന്... തെറ്റ് കണ്ടാൽ അത് എല്ലാ അച്ഛനും അമ്മയും പറഞ്ഞു കൊടുക്കാറുണ്ട് അതേ അവരും ചെയ്യുന്നുള്ളൂ.... പിന്നെ മിക്ക season ilum കൊറേ ആളുകൾ ഒരാളെ bb പെണ്ണ് ആകും. ആര്യ, ശോഭ, ഇപ്പോ ജാസ്മിൻ... അപ്പോൽ ഇവർ okk ആവണം അല്ലോ winners. മനുഷ്യർ അയാൽ കുറച്ചൊക്കെ ബോധം അല്ലെങ്കിൽ മനസാക്ഷി എന്തോകിലും okk വേണം...ഇത് ഒന്നും ഇല്ലത്തവയോട് എന്ത് പറഞ്ഞിട്ട് കാര്യമില്ല...
@Jjdits6 ай бұрын
അത് എങനെ അവർ കൊണ്ട് പോകും അത് ഗബ്രിയുടെ അല്ലെ അവൾ തുറന്ന് പറഞ്ഞല്ലോ എല്ലാം ഡ്രാമ ആണ് എന്ന് fake women
@Thomasthenguvila6 ай бұрын
Both are superb❤, vibe❤ Njna 04:00 alarm vachu kandu , from Ireland
@naveenvnair74836 ай бұрын
ജാസ്മിന്റെ family nice ആണ്... നല്ല സ്നേഹത്തോടെ അവർ പറഞ്ഞു മനസ്സിലാകുന്നുണ്ട്... ജാസ്മിന് എത്ര bullying ഉണ്ടെങ്കിലും ഇങ്ങനെ കൂടെ നിൽക്കുന്ന parents ഉണ്ടെങ്കിൽ തന്നെ അതൊക്കെ അതിജീവിക്കാൻ പറ്റും 😍
@deepthi64376 ай бұрын
Exactly. Purathu ivarkku kittunna cyberbullying kurachonnum alla. Aa oru situation manasil vechu kondu thanne paranjadhaayirikkanam avaru koode thanne undennu.
@pakkidi6 ай бұрын
Bullying okke Jasmin cheytu kootiyathinanu....and that tooo with planning. she is having very bad character, may be a average player... Valare mosham content koduthit eth pratheeshikshicha mathi.
Parents Camera ഉണ്ടായൊണ്ട് ആവും.. വീട്ടിൽ എത്തിയാൽ ആവും യഥാർത്ഥ സംഭവം നടക്കാൻ പോവുന്നത്... അവിടെ ക്യാമറ ഒന്നും ഇയ്യല്ലോ 💯😏
@sajesh87126 ай бұрын
ബ്ലോക്ക് ചോദിച്ചതായി കണ്ടില്ല 😂
@aparna24746 ай бұрын
Ath chodichalum bb anan ath kanikoola😅😅
@sandhra97096 ай бұрын
വല്യണ്ണന് trp ആണ് വലുത്, അതുപോലെ അല്ലലോ മറ്റുള്ളവർക്ക്. Show കഴിഞ്ഞാൽ ഒരു വല്യണ്ണനും ചെറിയണ്ണനും ഉണ്ടാവില്ല.
@sreekanthsreedhar58786 ай бұрын
ലെ ജാസ്മിൻ :ഫാമിലി പ്രതിനിധി ആയി ഗബ്രി❤️ മതിയായിരുന്നു." ജാസ്മിൻ ഞാൻ നിന്റെ ഉപ്പ ആണ് ഉമ്മ ആണ് ചേട്ടൻ ആണ് ചേച്ചി ആണ് ക്വാളിറ്റി ഉള്ള ക്ലാരിറ്റി ആണ് ". All in one Family pack- Gabri ❤️👌.
@kuttistars6 ай бұрын
😃
@saritharanjith62426 ай бұрын
😂😂😂
@MubinPA-jj4bo6 ай бұрын
Jasmin good player. Suber bullying koodatte. Positive vibes jas❤❤❤❤❤
@mrinalmurali5656 ай бұрын
😂
@sarithanandana68556 ай бұрын
Mathiyayille
@Noname.6584_76 ай бұрын
Jafarikka the ultimate game changerr 🔥🔥❤
@vnc20026 ай бұрын
ലൈവിൽ ഒരു കമന്റ് കണ്ടു.... ""താലിയും ഊരി പരേതന്റെ ഫോട്ടോയും കീറി"""🤪🤪🤪🤪🤪🤪
എല്ലാം ഒരു acting പോലെ 😁ചിലപ്പോൾ എന്റെ തോന്നലാവാം 😌
@Jjdits6 ай бұрын
ഡ്രാമ 👍
@tnworld15326 ай бұрын
Athe
@teenz14916 ай бұрын
Mikkavarum drama ennu parayunu chilpol purthe karynghal paranjukoodallo athu olippikan shremikunnth kondavum ellam oru drama feel chyunnth
@Vyshakmadhu1236 ай бұрын
Aaa adu ninta thonnal thannyaaa
@mubinyshu6 ай бұрын
Full പോസിറ്റീവ് ആയപ്പോൾ എന്തേലും നെഗറ്റീവ് വേണ്ടേ lle
@Iammolutty6 ай бұрын
ജാഫർ ഇക്ക മോളെ കടത്തി വെട്ടും ആക്ടിങ് ആണ് 🙏
@gilingeorge17716 ай бұрын
Jinthappante family aayirun van acting😂
@afeelaafee23846 ай бұрын
Ninteachan loka udaayip
@ShammuSaji-k6j6 ай бұрын
നിങ്ങളുടെ ഫാമിലി എന്തേലും പ്രശ്നം വന്നാൽ നിങ്ങൾ act ചെയ്യാറാണോ പതിവ്
@nakul65086 ай бұрын
Valiyan pr karanj mezhuk 😂😂
@Sumiieee6 ай бұрын
Backi ulavarude family pinneee bynkara original aayirinalooo😂
@tonytshaji9256 ай бұрын
Nice presentation chechi ❤
@lillydass58776 ай бұрын
(Best Family Drama of the year)....!!! ~മാതാപിതാക്കളാണ് ആദ്യ അധ്യാപകർ, Mullapu ചെറുതായിരിക്കുമ്പോൾ തന്നെ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും മൂല്യങ്ങൾ കൂടെ "സ്നേഹവും വിവേകവും" കൊണ്ട് രൂപപ്പെടുത്തണമായിരുന്നു. (Parents are the first teacher, shaping HER mind and heart with love and Wisdom.).!
@aparna24746 ай бұрын
Agane parayaruth alarkum oru pole ulla jeevitha reethy alla undakuka😅
@sreekanthsreedhar58786 ай бұрын
അടുത്ത ആഴ്ച മുതൽ കാണാൻ പോകുന്ന സീൻ - Teddy Bear നോക്കി അഫ്സൽ കാക്കയോട് സംസാരിക്കുന്ന ജാസ്മിൻ❤️ Gabri - Out ❌ Afzal kaka -IN✔️ ഫുൾ പോസറ്റീവ് vibes - സ്ക്രിപ്റ്റ് continues 🤣🤣.... ഡാഡി & മമ്മി BB സ്ക്രിപ്റ്റ് അനുസരിച്ചു അടിപൊളി ആയി അഭിനയയിച്ചു ❤️🤣
@Jjdits6 ай бұрын
അതെ എത്ര പെട്ടന്നാ അവൾ മാറിയത് ഗബ്രി അവളുടെ മുത്തു മാലയും ഇട്ടു നടക്കുക ആണ് അവൾ ഡ്രാമ ആണ് എന്ന് തെളിയിച്ചു
Chechikk jasminte കണ്ഡന്റ് kitti അതോടെ thumb nailum vannu😂😂😂😂😂😂 പിന്നെ ഞാൻ ആലോചിക്കുകയായിരുന്ന് ഈ ഗബ്രി യുടെ മാലയ്ക്കും ഫോട്ടോയ്ക്കും പകരം ഗബ്രി ആണ് അവിടെ ഉള്ളതെങ്കിൽ എന്തുചെയ്യുമായിരുന്നു ജാസ്മിന്റെ father🤔🤔🤔🤔
@JESREEMU6 ай бұрын
Angane allalo ipo.. Pine nthinu aloich thala pukakunnee😂😂
@a___isha45506 ай бұрын
അങ്ങനെ വരാതിരിക്കാനല്ലേ അവനെ മുമ്പേ evict ആയത് 😂😂😂
@hanahareem1396 ай бұрын
@@JESREEMU. എന്നാലും 😢
@Astrahpsc6 ай бұрын
നിനക്ക് വേറെ പണി ഒന്നും ഇല്ലേൽ അതും ആലോചിച്ചു ഇരിക്ക് 😝🫰🏻
@Itz_me_amrutha..6 ай бұрын
Promo video trending no:1 ആണ്... അച്ഛൻ ചെയ്തതിനോട് 100% യോജിക്കുന്നു.. മക്കളുടെ കാര്യത്തിൽ ഏതൊരു മാതാപിതാക്കളും concern ആകും possessive ആകും...♥️
വാപ്പാടെ ബ്ലോക്ക് ഒകെ പിന്നെ 🤣🤣 ഇത് ബിഗ് ബോസ്സ് അല്ലെ ഇവിടെ എനിക്ക് ഗ്യാപ്രി മതി 🤣🤣
@udumpu6 ай бұрын
@@amuz165 എപ്പോ. ഞാൻ morning തൊട്ടു ഇപ്പൊ 10.30 വരെ കണ്ട്. ഞാൻ കണ്ടില്ല ചോദിക്കുന്നത്
@nicel0076 ай бұрын
ശവത്തെ കുത്തരുത്
@Kozhikode1236 ай бұрын
super presentation Revathi
@nakul65086 ай бұрын
Jasmine parents❤❤❤
@karthikatharun65866 ай бұрын
ആ മാലയും ഫോട്ടോയും എങ്ങനെ ഒഴിവാക്കും എന്ന് കരുതി ഇരുന്നതാ ജാസ്മിൻ... അതിനൊരു തീരുമാനം ആയി
@femyrj6 ай бұрын
ജാഫർ അങ്കിൾ rocked അല്ല. Full drama. ഒരു തവണ വയ്യായ്ക അല്ലെങ്കിൽ block.... അതിനെപറ്റി എന്തുകൊണ്ട് പറയുന്നില്ല.. Jaaafr അങ്കിൾ കുറെ ഇന്റർവ്യു ആണ് കൊടുത്തിരുന്നു. അവിടൊക്കെ vaya എന്ന് പറഞ്ഞു. ഇപ്പോൾ കുറെ അലുവയും കൊണ്ട് വന്നു ബേക്കറിന്നു.... അന്നും gabri ഇഷ്യൂ ഉണ്ടാരുന്നു. ഇതുവരെ എത്തിക്കുക ഇതാരുന്നു game plan... വെളുപ്പിച്ചാൽ പിന്നെ കൂടുതൽ വോട്ട് !! Money matters !!
@JosephKuruvilla-cy7mz6 ай бұрын
ഇതൊക്കെ ഒരു നാടകമല്ലേ മോളെ വിജയിപ്പിക്കാനുള്ള 18 ത്തെ അടവ്.
@AsnaRiyas-ev6ob6 ай бұрын
Sreethu de amma vannu maghale ubhadheshichappo edhonnum kandillallo edhu oru game aanu avar avalde umma uppa aanu. nighal kuttam paranj nnu paranjittum avalk negative aanu paranju ah umma kum uppakum aval maghalthanne avale neer vazhi konduvarandath avar aanu it's not drama
@Comparisons17296 ай бұрын
എന്റെ പൊന്നു രേവതി താങ്കളെ ഒരുപാട് ഇഷ്ടമായി.... ഈ വിവരണം കേൾക്കാൻ രസമാണ്
ഗബ്രിയുടെ ഫോട്ടോയും മാലയും മാറിയപ്പോഴും ജാസ്മിന് അത്ര വിഷമം ഒന്നും ഇല്ല… പക്കാ ഗെയിം ആണ് ഇതൊക്കെ.. ഇതൊക്കെ ബിഗ് ബോസ്സ് പറഞ്ഞു ചെയ്യിപ്പിച്ചതാണെന്ന് വ്യക്തം.. “ഞങ്ങൾ ഇന്നലെ വന്നു” എന്ന് ലൈവ് ഇൽ പറയുന്നുണ്ട്. സ്പെഷ്യൽ എൻട്രിക്ക് വേണ്ടി… ബ്ലോക്കിന്റെ കാര്യം ചോദിച്ചതേ ഇല്ല. അത് നുണ ആണെന്ന് ക്ലിയർ ആയി … Well played big boss team to make Jasmine win!!!
@jayalekshmisatish88066 ай бұрын
yes
@sreeharis46836 ай бұрын
Ningal 100 daysum jasminu vendi ulla show ennu parayum..nallathu kandalum thettu kandalum ningal athu valachodichu avalku favourism kanikum ennu parayum
@Jjdits6 ай бұрын
അവൾ കാണച്ചത് എല്ലാം ഡ്രാമ ആണ്
@Fathima-zm3dm6 ай бұрын
Ath choychinenk paryum dramk vendi chothichenn ...thirnja drama kadnna drama chirchaa karnjal drama...endhonn ith
ഒരു ബാപ്പയുടെ ഉമ്മാടെ കടമ അവർ ചെയ്തു gameലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ അവർ ഒരുപാട് ശ്രമിക്കുന്നുണ്ട് ഇപ്പോഴും അഫ്സൽ പുറത്തു കാത്തിരിപ്പുണ്ടന്നു ജാസ്മിനെ തെറ്റ്ധരിപ്പിച്ചു game കൊണ്ടുവരാൻ ശ്രമിക്കുന്നു പുറത്തിറങ്ങുമ്പോൾ എല്ലാം മനസിലാവും അവർ അവരുടെ ചെയ്തു
@devirathi65706 ай бұрын
ബോസന്റെ പറഞ്ഞു പഠിപ്പിച്ച പ്ലാനിങ് അടിപൊളിയായി നടന്നു . അഭിനന്ദനങ്ങൾ ബോസൻ..... 👍👍👍👍👍👍👍
@reshmavalsan22806 ай бұрын
Kafar ekka muthaanu ❤❤❤
@UnknownUser-mq7xi6 ай бұрын
Ohhoo.. Apo ithinarnnu ithrem nerathe family week vechath alle.. Kollaam.. Adipoli.. Nannayirikkunnu ellam.
@alphonsaksanil7886 ай бұрын
🤣🤣🤣🤣🤣രേവതി ചേച്ചിയുടെ റിവ്യൂ... 😘😘🥰❤️ലൈവ് കണ്ട പോലെ 🥰🥰
@padmasatish82756 ай бұрын
Yeahhhhh
@SaleenaKalathiparambil-lo5pl6 ай бұрын
jasmine like ❤❤❤
@saleenasaleena13246 ай бұрын
Supper❤️❤️❤️❤️❤️❤️ jasmin jafar
@joandni5616 ай бұрын
ജാഫർ കൊടുത്ത ടെഡി ബിയറിന് ഗബ്രിയുടെ രൂപം😂😂😂😂😂 ഇത് പണി ആകും😂😂😂
@nasiyanasiyamoln75746 ай бұрын
😂😂
@anamikas51236 ай бұрын
😂😂😂😂
@AppuAparnaa6 ай бұрын
😂😂😂
@SafiyaMASafiya-q9g6 ай бұрын
😂🤣😂😂🤣🤣🤣
@aparna24746 ай бұрын
Pavam uppa veendum sangada akan aval chelpm Agana cheym😅
അവൾ ഒറ്റ അടിക്ക് ഗബ്രിയേ മറന്നു അവൾ ഡ്രാമ ആണ് എന്ന് ഉറപ്പിക്കല്ലോ
@sooryas96996 ай бұрын
ജാസ്മിൻ റെ അച്ഛനും അമ്മയും അടിപൊളി കുറേ ചിരിക്കാൻ കഴിഞ്ഞു
@butterflies29906 ай бұрын
അതിനിടയിൽ ശ്രീതു. തേങ്ങയോ. തേങ്ങ ഉണ്ടായിരുന്നോ 😄😄😄😄
@jyothi55636 ай бұрын
4:42 ചേച്ചി സൂപ്പർ 6:47 7:32 8:45
@blueberry74076 ай бұрын
ജാസ്മിൻ അങ്ങനെ 4th ഗിയറിലേക്ക് മാറിയിരിക്കുന്നു ഗുയ്സ്. പുറത്തെ കാര്യങ്ങൾ ഇത്രയേറെ അറിഞ്ഞു ഇടയ്ക്കു ഇടയ്ക്കു ഗിയർ മാറ്റി കളിക്കുന്ന ഒരു കോണ്ടെസ്റ്റെന്റ് ജാസ്മിൻ മോളാണ്. കുടുംബം വന്നു അങ്ങനെ അലക്കി വെളുപ്പിച്ചു പോയിരിക്കുന്നു, ഇനി മോൾ പുറത്ത് ഇറങ്ങി ഇതിലും വലിയ ഒരു അലക്കി വെളുപ്പിക്കൽ ഉണ്ട് 🤮
ഗബ്രിക്ക് വേണ്ടി കരഞ്ഞത് എല്ലാം ഡ്രാമ ആണ് fake women in bigboss history
@jayalekshmisatish88066 ай бұрын
yes
@Jjdits6 ай бұрын
ഗബ്രി ആരായി fake women
@aparna24746 ай бұрын
Appm samathichu pinne first game ayt thaneyan thodagye but last ath serious ayy athra thane😅
@NayanaNandana-u3b6 ай бұрын
Jinto ❤️👍🏼❤️
@daisygeorgec74826 ай бұрын
ജാഫറിക്കയുടെ ഹാർട്ട് ബ്ലോക്ക് എന്തായി
@onpointinfo.6 ай бұрын
രേവതി വലിയ വായിൽ പറയുന്നുണ്ടായിരുന്നല്ലോ ഹിന്ദി ബിഗ്‌ബോസ് ഹിന്ദി ബിഗ്‌ബോസ്സെന്ന്... അതിൽ ഒരുമിച്ച്ർക്കുന്നു.. കൈപിടിക്കുന്നു... ഇതൊക്ക ഉണ്ടല്ലോ.. ഇവിടെ മാത്രം എന്താ ഒരു സാധചാര കണ്ണ്..??
@ruhaimanwar57996 ай бұрын
Correct
@devikarijoy50536 ай бұрын
Point..
@shamsismahs73196 ай бұрын
Keralam athra valarnilla... Adh north... Ivide thuni udukkal cheruthaaki.. Lgbtq komaalikal vannu... Feminism over loaded aayi ennokke vijaarich.. Hindi metro city pole keralam aavilla
@Jmp6006 ай бұрын
Njan jasmin fan aanu❤️.. Ente chechiii othiri chirichu ith kettitt😂
@aaravdev1976 ай бұрын
ജിന്റോയെ മൈൻഡ് പോലും ചെയുന്നില്ല, ജിന്റോ തന്നെ വിന്നർ
@varunrajesh95536 ай бұрын
Ayal aara mind cheyan jinto parents mind cheytho jasmine veruthe vanne thalunu
@aaravdev1976 ай бұрын
@@varunrajesh9553 ellayidathum vannu മെഴുകുന്നുണ്ട് ജാഫർ pr ആണോ 🫢🫢
@gilingeorge17716 ай бұрын
Athina mind cheyunne?😂ayaal aara?omkv pr😂
@nakul65086 ай бұрын
Ath aaru...😂😂
@Sumiieee6 ай бұрын
Enthy jintooo ye poyi mind cheyanam en vallaa niyamam unda😂
@maaya54386 ай бұрын
മകളെ കടത്തിവെട്ടി ബാപ്പാന്റെ അഭിനയ൦ ബോസണ്ണൻ പറഞ്ഞതിനു൦ അപ്പുറം ഓസ്കാറിനെയു൦ കവച്ചുവെച്ച് നിങ്ങൾക്ക് ഓർമ്മയില്ലെ ആ അറ്റാക്ക് വിളി പിറ്റേന്നു പള്ളിയിലും അങ്ങാടിയിലു൦ പുലർച്ചെക്കു തന്നെ എത്തി അതാണ് മകൾക്കു മാസം 25000 ആണേൽ ബാപ്പാക്ക് ദിവസം 50000
@gratitude8386 ай бұрын
😂😂😂
@dhwanydheeraj60076 ай бұрын
Jinto🧡🧡🧡🧡🧡
@Deepa253366 ай бұрын
എനിക്ക് തോന്നുന്നു ജഫാർ ഇക്കാക്ക് പുറത്തുള്ള ചീത്ത പേര് മാറ്റാൻ bigg boss തന്നെ കണ്ടു പിടിച്ച idea, എന്തായാലും നടക്കട്ടെ നമ്മളെ അല്ലെങ്കിലേ ഇവര് പൊട്ടന്മാർ ആക്കുവല്ലേ 😂😂😂
@aparna24746 ай бұрын
Anth cheethapar e bb pinne kore nariya youtubers alle avalde parentne ethil valich etit degrading akiath appol pinne a uppa Umma Ada vannit vere atha cheyandath avarum manushyarale 😊
@pabloxq-ed2x3m6 ай бұрын
അഫ്സൽ അല്ല ആ ബൊമ്മ കൊടുത്തു വിട്ടത് എങ്കിൽ അയാൾ അതിനെ കുറിച്ച് ഉടനെ ഒരു vdo ഇടേണ്ടി വരും 😂
@johnpaulkp40436 ай бұрын
സ്ക്രിപ്റ്റ് ഇടയ്ക്ക് പാളി പോകുന്നുണ്ട്...😂
@Shalima20006 ай бұрын
Aarde ninteyo
@തീപന്തൽ6 ай бұрын
ചില ആൾക്കാർ ഉണ്ട്. relationship തുടങ്ങുമ്പോൾ എക്സ്ട്രാ സ്വീറ്റ്. പിന്നെ പിണക്കം.. പിന്നെ ദേഷ്യം.. എന്തിന് physical ആയി പോലും അവർ കൺട്രോൾ ചെയ്യാൻ നോക്കും. എന്നാല് വിട്ടു പോകും എന്ന് കണ്ടാൽ പിന്നെ ക്ഷമ . കുറ്റം മുഴുവൻ ഏറ്റെടുക്കും. സ്വന്തം ദേഷ്യം സ്വഭാവം എന്നിവ കാരണം ആണ് അതൊക്കെ മറ്റും എന്നൊക്കെ പറഞ്ഞു തിരിച്ചു കൊണ്ടുവരും . ഒരുതരം possessive. പക്ഷേ ഇത് ഒരു ലൂപ് ആണ് വേണ്ടും പഴയ പടി തന്നെ . അത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും. അവസാനം ഇല്ല. അങ്ങനെ ഉള്ളവരും ആയി എങ്ങനെ ഉള്ള റിലേഷനും കൊണ്ടുപോകുക എന്നത് ബുദ്ധിമുട്ട് ആയിരിക്കും.
@sudhagnair38246 ай бұрын
അച്ഛൻ എല്ലാം ചെയ്തതിനു ശേഷം അതായതു ബിഗ്ഗ്‌ബോസിന് വേണ്ടത് കിട്ടി അതിനു ശേഷം warning kollam. ഭയങ്കരം തന്നെ
@AkshayRavindran-qy6od6 ай бұрын
04:42 🤣
@__shenahhh_6 ай бұрын
അവന്റെ ഡ്രസ്സ് ഒന്നും കൊണ്ട് പോയില്ലേ 😂
@dibinnainan6 ай бұрын
Uppa❤
@Exion.i96 ай бұрын
ജിന്റോ മച്ചാൻ 💓
@ammuaswin40736 ай бұрын
വളിയൻ❤
@Exion.i96 ай бұрын
@@ammuaswin4073 എന്തു കൊണ്ട് ആണ് ജിന്റയോട് വെറുപ്പ്? പുള്ളി കറുപ്പ് ആയിയത് കൊണ്ട് ആണോ?