മമ്മൂട്ടിയുടെ" MASTER PIECE "മൂവികളിലൊന്നു,90 കളിലെ യുവത്വത്തെ കോരിത്തരിപ്പിച്ച സിനിമകളിലൊന്ന്, ഇത്തരം ഡയലോഗ് ഡെലിവറി ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവമാണ്, മമ്മുക്കയെ മാത്രം മനസ്സിൽ കണ്ടുകൊണ്ടാണ് "ജോസഫ് അലക്സ് "എന്ന കഥാപാത്രവും," THE KING"ഉം എഴുതിയതെന്നു "രഞ്ജിപണിക്കർ "ഒരിക്കൽ ഒരഭിമുഖത്തിൽ പറയുകയുണ്ടായി "!!!
@christina14323 жыл бұрын
മമ്മുക്കയും വാണി ചേച്ചിയും എന്തൊരു ചേർച്ച ആണ്. എനിക്ക് ഒത്തിരി ഇഷ്ട്ടാവാ
@KhalidKhalidKaalu2 жыл бұрын
Ys.. I a s.... 🙏🙏😂😂
@ashikashi81934 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒന്ന് മമ്മുക്ക മരണ മാസ്
@muyeenamaskan88266 жыл бұрын
Muthe... Mammookkkaaaa.... വാക്കുകളില്ല പറയാൻ... മമ്മൂക്ക ഒരു വികാരമാണ്......
Look at mammoooka's character range... From achooty in Amaram to Joseph Alex. Look at his mannerisms, gesture, voice, command totally he changes to that character
@mohammedmuneer8415 жыл бұрын
ഈ ഡയലോഗ് മോദിയോട് പറയണ്ട ഡയലോഗാണ് 😍
@thephoenix64584 жыл бұрын
Sathyam
@clarkkentwithglasses47593 жыл бұрын
Chayakkaranodo?
@alanab31233 жыл бұрын
Sathyammm
@nithinmr3803 жыл бұрын
🤣
@psps3092 жыл бұрын
Ee dialogue kuth nabiyod parayanam 😂😂😂😂😂
@rajeeshraveendhran49266 жыл бұрын
ഞങ്ങളെ പപ്പു ഏട്ടൻ മാസ്സ് ആണ് 😍
@prathyush53435 жыл бұрын
പപ്പു ഏട്ടൻ മാസ്സ് അല്ല, കൊല മാസ്സ് ആണ്.
@mariyamtk29623 жыл бұрын
@@prathyush5343 ì
@hashimebrahimkuttey60083 жыл бұрын
@@prathyush5343 vyfvccvbnnhhcfd
@reshma.r71185 жыл бұрын
vani viswanath my favourite actress super,mammookka adipoli,he talking sence super
@MohdNoufal-ti5zv5 жыл бұрын
Mmh
@hafeeslaala52645 жыл бұрын
Yes
@sharafusharaf12375 жыл бұрын
Reshma. R
@KhalidKhalidKaalu2 жыл бұрын
Reshama.. Loveyou
@jobikunnell5 жыл бұрын
എന്റമ്മോ... ഇതാണ് അഭിനയം 👍👍👍 ഇക്കാ....
@noushadaleema.55015 жыл бұрын
എന്റെ പൊന്നിക്ക എജ്ജാതി 🔥🔥🔥🔥🔥🔥❤😘😍
@rakeshp71116 жыл бұрын
Pappu chettante amazing acting..
@rockytimetravel68944 жыл бұрын
എന്താണ് ഡൈലൗഗ് ഡെലിവറി.. ഒറ്റ ടേക്കിൽ ഇത്രേം ലെങ്ത്തുള്ള ഡൈലൗഗ് പറയണമെങ്കിൽ എന്തുമാത്രം അഭിനിവേശം ആയിരിക്കും സിനിമയോട് മ്മൂക്കക്ക്
@hydrupottayil78322 жыл бұрын
⁰ll⁹
@afsalafsal36592 жыл бұрын
SG കയിഞ്ഞു ഉള്ളു ബാക്കി എല്ലാവരും 💪🏻💪🏻💪🏻
@ShoukathaliMariyummaShoukathal3 ай бұрын
ല്ളി
@sreekumariammas66325 ай бұрын
Joseph Alex mass. No one can come to the level .mammookka's dialogue delivery is a mass item. He is one and only collector in the state .❤
@lifelover36762 жыл бұрын
മമൂക്ക അഭിനയം ഒരു രക്ഷയും മില്ല. എന്താ ഡയലോഗ് ഡെലിവെറി, മാസ്🔥🔥😍😍. പക്ഷേ, രഞ്ചി പണിക്കർ കൊടുത്ത പല ഡയലോഗ്സും അങ്ങേയറ്റം സ്ത്രീവിരുധമാണ്.
Marvellous mamooty a.k.a. moideenkutty my favourite gentlrman actor hero
@lijorachelgeorge50162 жыл бұрын
പണ്ട് പഠിച്ചിരുന്ന കാലത്ത് കുറേ കയ്യടിച്ചിരുന്ന പടം, ഇന്ന് പക്ഷെ, ജോസഫ് അലക്സ് sub collector നോട് പറയുന്ന ഡയലോഗ് പലതും പുരുഷ മേധാവിത്വത്തിന്റെ മൂർദ്ധന്ന്യത്തിൽ നിന്നും വരുന്നതയെ തോന്നുന്നുള്ളൂ.
@sahiyyamoidu68082 жыл бұрын
Yes
@abmat76gmail2 жыл бұрын
No from the culture
@shyanish2882 жыл бұрын
ഫെമിനിസം സിനിമ ഡയലോഗുകളിൽ മാത്രം ഉള്ളോ കുഞ്ഞേ ലോകത്ത് എന്തിന് ഇൻഡ്യയുൾപ്പെടെയുള്ള നമ്മുടെ നാട്ടിൽ കുഞ്ഞുകുട്ടികൾ മുതൽ പ്രായമായ സ്‌ത്രീകൾ വരെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു അതിനെതിരെ രംഗത്തിറങ്ങാൻ ഒരു ഫെമിനിച്ചി അമ്മാമാരെയും കാണുന്നില്ലല്ലോ 😏
@abdukader2 жыл бұрын
08t6tuh
@blackcats1922 жыл бұрын
Satyam
@renishreni4292 жыл бұрын
The rocking performance from MAMMOOKKA
@rhythmoflove79242 жыл бұрын
ഞാൻ ഈ പടത്തിലെ മമ്മുക്കയുടെ ഡയലോഗ് പല പ്രാവശ്യം കേൾക്കാറുണ്ട്
@ancyaugustine6696 жыл бұрын
ജോസഫ് അലക്സ് തകർത്തു
@കൊച്ചുമോൻM6 жыл бұрын
ഈ സീനൊന്നും ചിലർക്ക് പിടിക്കില്ല
@songs-j3u4 жыл бұрын
പോടാപ്പാ
@lijorachelgeorge50162 жыл бұрын
@LIBRANS നല്ല സംസ്കാരം 😠😡
@BharatPadmaTv4 жыл бұрын
പപ്പുവിന് നാഷ്ണൽ അവാർഡ് കൊടുക്കേണ്ട അഭിനയമായിരുന്നു ....
@munawarnejadh59523 жыл бұрын
Yes
@asmishoksheeko40213 жыл бұрын
Wow, ന്റമ്മോ തീ പാറുന്ന അഭിനയം
@cyriljacob48395 жыл бұрын
Glorified stenographer.😍😍😍😍
@prajeshaniyeria13942 жыл бұрын
Off aa dialogue..goosebumps still watching this video ❤️❤️
@RZ-vm5mn6 жыл бұрын
what a powerful character joseph alex
@haneefaam92505 жыл бұрын
Ras hg -
@narendranaths17684 жыл бұрын
രോമാഞ്ചിഫിക്കേഷൻ മാത്രം...
@Akhileshkumar-pt1lr5 жыл бұрын
Hats off mammookka
@sareenatsy66156 жыл бұрын
supper mammukka
@chandusurendran90014 жыл бұрын
എന്റമ്മോ ഇതിനെ വെല്ലുന്ന ഒരു ഡയലോഗ് പോലും ഇല്ല The MoSt thRilling scene
Ethuppolle ennum kazhiyum vijarichall athu ekkaq mathrame pattu ok
@Being_sach.in_0076 жыл бұрын
vaakukal ella... superb
@rajeeshraveendhran49266 жыл бұрын
മമ്മുക്കാ 😍
@fathimathsuhra58265 жыл бұрын
Veendum veendum kanan kothikkunna film
@nazmanjeshwar55315 жыл бұрын
Hii Fathimaa your right
@shuhaibmk29796 жыл бұрын
രോമാഞ്ചം മാത്രം
@roshanz12045 жыл бұрын
Vaani chechi..Bhagyalaxmi voice
@basithrabiyul90386 жыл бұрын
The KING👑
@janardananp24673 жыл бұрын
Super movie,pappu sir is proved again ❤️
@musthafamustha28605 жыл бұрын
മമ്മുക്ക സൂപ്പർ
@saneesh3732 жыл бұрын
വാണി വിശ്വനാഥ് 😍😍🔥
@MASALAmalayalamchannel2 жыл бұрын
ഈ രംഗം കണ്ടു ഒരുപാട് ആവേശം കൊണ്ടിട്ടുണ്ട് മുൻപ്. പക്ഷെ ഇപ്പോൾ കഴിയുന്നില്ല. ഒരു വ്യക്തിയോട് ഇത്ര മോശം ആയി പെരുമാറാൻ ഒരു വ്യക്തിക്കും അവകാശമില്ല. അതിനി ആരായാലും
@pavannurmotta51434 жыл бұрын
Super acting mammo
@sirajkc18756 жыл бұрын
Fantastic
@varshaaravind18594 жыл бұрын
Vani 😍😍😍😍😍
@napoleon32806 жыл бұрын
16:03 ഇന്നാ മുണുങ്ങ്.
@vindujadeva5502 жыл бұрын
Mammookkaa
@embeebabichen44903 жыл бұрын
Mammuttiesoneofthe super role
@Ganesh-de9tc5 жыл бұрын
Mass mammukka and Great pappuyettan
@tto74372 жыл бұрын
മോഡ് മുലയും എന്ന ഡയലോഗ് ഒക്കെ ഇന്നൊക്കെ ആയിരുന്നു സിനിമയിൽ വന്നിരുന്നെങ്കിൽ അതിനെതിരെ പറയാൻ കുറെ ആളുകൾ ഉണ്ടാകുമായിരുന്നു
@ekconstruction22762 жыл бұрын
He is absalutleley legend
@jasishabeer27766 жыл бұрын
pls add English sub title for these like videos
@educarekerala10505 жыл бұрын
kidu
@jyothi7772 жыл бұрын
Films കുറെയൊക്കെ ആളുകളെയും സ്വാധീനിക്കുന്നുണ്ട്. നല്ലത് copy ചെയ്യാൻ ശ്രമിക്കുന്നില്ല അപ്പൊ സിനിമകൾ നല്ല msg കൊടുക്കുന്നതാവണം.. എല്ലാ രീതിയിലും.
@@alicr7ronaldo849 so ippo avide oru male character aayirunnu enkil nee oru aan aananu verum aanu ennu parayaamo
@afrinshahanas18402 жыл бұрын
@@alicr7ronaldo849 ppa.......
@jamsheerjamsheerp5002 жыл бұрын
Edo ethu cinima anu 😃😃😃😃😃
@Aadhithyan1484 ай бұрын
Today August 15 ❤❤
@abhinav41195 жыл бұрын
Super
@shaminashami77314 жыл бұрын
ഐവ 😍😍
@btsarmy-es2ju4 жыл бұрын
MammukA poli
@rishanarisha32462 жыл бұрын
Which movie
@dhakshadhaksha89126 жыл бұрын
Shaddaaap spr
@djdj64966 жыл бұрын
കൊടൂര മാസ്സ്.... 👊👊👊👊
@fayisputhukudichola21432 жыл бұрын
Ikka🔥👍💯
@thedanceacademy613410 ай бұрын
Film name ?
@sahiyyamoidu68082 жыл бұрын
മുൻപ് കൈ അടിച്ച film ആണ് പക്ഷെ ഇന്ന് ഈ ഡയലോഗുകൾ കേൾക്കുമ്പോൾ സ്ത്രീ വിരുദ്ധത ആണ് കാണുന്നത് എത്ര ദയനീയം ആണ്
@lifelover36762 жыл бұрын
True and pathetic
@jamsheerjamsheerp500 Жыл бұрын
Athu cinimayayi kanathonda,,katha ulkkollathott, yes right
@Leyman06 Жыл бұрын
Correct ആണ്
@VFX10K2 жыл бұрын
Suppr
@princecjcj93636 жыл бұрын
Nammude ikkka pnnnallle
@GokulKp-n6h Жыл бұрын
Ikka❤
@shafeeqmohamed13005 жыл бұрын
Mammooka
@safwant53136 жыл бұрын
Romancham
@fgjbbb39936 жыл бұрын
Safwan T v v
@fgjbbb39936 жыл бұрын
Safwan T v
@rajeshravindran10435 жыл бұрын
Mamookka super dialogue
@peaceout23684 жыл бұрын
"നീയൊരു പെണ്ണായി പോയി...വെറും പെണ്ണ്" ഒരു IAS ഓഫീസറോട് പറയുന്നതാണ്. കാലം മാറി...ഇതൊന്നും യഥാര്‍ത്ഥത്തിൽ ഒരിക്കലും നടക്കില്ല എന്ന് ആൾകാർക്ക് അറിയാം. ഇക്കാലത്തും ഇതിനൊക്കെ കൈയ്യടിക്കുന്നവരുടെ മനസ്സിൽ എത്ര വിഷം ഉണ്ടായിരിക്കണം. ഈ ഡയലോഗ് എഴുതിയ Renji Panikkar പോലും പറഞ്ഞു കഴിഞ്ഞു എഴുതിയ ഓരോ വാക്കും തെറ്റായിപോയെന്ന്...ഞാൻ ഒരിക്കലും ഒരു സ്ത്രീവിരോധി അല്ലാന്ന്. നിങ്ങൾക്കൊക്കെ എന്ന് നേരം വെളുക്കും മനുഷ്യൻമാരേ???
@nanda_krishna21304 жыл бұрын
Correct 👍
@dayissubair93034 жыл бұрын
Edo mashe avide parayunnathu verum Penn enann anu .ennu vechal avide parayunnathu nalla oru pennu alla aval ennan .karthavyangal niravettatha verum oru pennu .Alla the karthavyangal niravettunna Pennine Alla avide parayunnathu
@babuitdo4 жыл бұрын
എന്നാ പിന്നെ, നീ ആണ് വെറും മീശയില്ലാത്ത ആണെന്ന് പറഞ്ഞാൽ മതിയോ മുതലാളി ? പെണ്ണിനെ പെണ്ണ് എന്ന് അല്ലാതെ വേറെന്ത് വിളിക്കാൻ . ഈ ചെറിയ വീഡിയോയിൽ ബട്ടൻ തുറന്നുകാണിക്കൽ അടക്കം എന്തൊക്കെയാണ് അവർ (പെൺ) കാട്ടിക്കൂട്ടിയത്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതായിരിക്കാം.. ആ കാട്ടിക്കൂട്ടിയത് ആൺ ചെയ്താലും തെറ്റ് തന്നെ.
ഒരു കോപ്പും ഇല്ല. ആണിനെ കൈ നീട്ടി അടിക്കാൻ വന്നാൽ പെണ്ണ് വിവരം അറിയും. എന്തൊക്കെ ഫെമിനിസം പറഞ്ഞാലും കായികമായി ആണിനെ നേരിടാൻ പെണ്ണിന് കഴിയില്ല. മമ്മൂട്ടി തിരിച്ചു ഒരെണ്ണം കൊടുത്താൽ ചിലപ്പോൾ വാണി ചത്ത് പോകും. അതായത് കായികമായി പുരുഷൻ്റെ മുന്നിൽ ഒന്നും അല്ലാത്ത വെറും പെണ്ണ്.. അത്ര തന്നെ.. ഇതിൻ്റെ ഉള്ളിലോട്ട് പാട്രിയാർക്കിയും male hegemony യും ഒന്നും കൊണ്ട് വരണ്ട. കന്നന്തിരിവു കാണിച്ചതിന് വിമർശിച്ചതിന് വാണി തല്ലാൻ പോയതിൽ തെറ്റ് ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിൽ ഇതിലും ഒരു കോപ്പും കാണണ്ട.. അത്ര തന്നെ...