ഇങ്ങനെയും ഉണ്ടായിരുന്നു ഒരുകാലം.. സൈക്കിളിൽ പോകുന്നവരെ കാറ്റുരിവിട്ടും ഡെയ്‌നാമോ ഇല്ലാത്തതിന് പെറ്റി അടിച്ചിച്ചിരുന്ന ഒരു നൊസ്റ്റാൾജിയ 😢
@musthafapariyadath9402 Жыл бұрын
ഇന്നും ഉണ്ട് ഹൈവേ യിൽ കാരണം ഉണ്ടാക്കുന്ന PC കൾ
@true2393 Жыл бұрын
ഇന്ന് നിയമം തെറ്റിച്ചാൽ കാക്കിയും വിവരമറിയും?
@theogmayavi Жыл бұрын
Dheynamo എന്തോന്ന് ആണ്?
@RasheedRasheed-vb1jv Жыл бұрын
@RasheedRasheed-vb1jv Жыл бұрын
@-te9he Жыл бұрын
Police വേഷത്തിൽ മമ്മൂക്ക 👌👌
@siddikhtm9542 Жыл бұрын
Athàആവണമെടാ പോലിസ് ❤
@mdeyanandan2621 Жыл бұрын
അറുബോറൻ സീൻ ആണ് ഇത് സ്വന്തം ഇമേജ് ഉണ്ടാകുവാൻ കഥ എഴുതിക്കുന്ന നടൻ ഇങ്ങനെ ഒന്നും നടക്കുന്ന കാര്യം അല്ല
@alicegeorge77226 ай бұрын
മമ്മൂട്ടി കഥാപാത്രമായ നല്ല പോലീസ് ഉണ്ടാവും. പക്ഷെ എന്റെ മനസ്സിലെ പല പോലീസും അങ്ങനെ അല്ല. ചില മനുഷ്യരുടെ കുടുംബജീവിതം തകർത്ത ഗുണ്ട പോലീസും നമ്മുടെ സമൂഹത്തിൽ ഉണ്ട്. അങ്ങനെ ഒരു ഗുണ്ടപോലീസിന്റെ ഇടപെടൽ മൂലം കുടുംബജീവിതം തകർന്ന ഒരാളാണ് ഞാൻ അതും ഭർത്താവിന്റെ സഹോദരൻ പോലീസ്. വീട്ടിൽ കയറി വന്ന് ഭീഷണി പ്പെടുത്തുകയും സഭ്യമല്ലാത്ത ഭാഷാപ്രയോഗങ്ങൾ നടത്തുകയും ചെയ്ത ആളാണ്. ഭർത്താവ് മദ്യപാനി ആയതായിരുന്നു ഏറ്റവും വലിയ പ്രശ്നം. ഞാൻ ഒരു അധ്യാപിക ആയിട്ടുകൂടി പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഞാൻ ആ വീട്ടിൽ നിന്ന് മാറിപ്പോകേണ്ടിവന്നു.
@shahulhameedk22486 ай бұрын
😢
@lokasamasthasukhinobhavant6066 ай бұрын
All is well
@jacobperoor1664 Жыл бұрын
Mammookka the Great 👍
@beenarani70037 ай бұрын
സൂപ്പർ 👍👍
@abdulmanaf38702 күн бұрын
ഈ സീൻ ഇപ്പോ കാണുമ്പോ ഇത് തന്നെ അല്ലെ ഇപ്പോഴത്തെ പോലീസിന്റെ അവസ്ഥ
@monusfunnyworld50128 ай бұрын
6.5 adaavanam police എല്ലോടത്തും kanum😍ഇദ് പോലൊരു പൂ. മൂൺ. Maar സേനയെ മാനം കെടുത്താൻ
@sisha874 Жыл бұрын
ഇതൊക്കെ പിണുവിനെയും police നെയും കാണിക്കണം. അല്ല എന്തു കണ്ടാലും അവറ്റകൾക്ക് ഒരു ഉളുപ്പും ഇല്ല