No video

മാലിന്യമലയുടെ അടിയിൽ എവിടെയോയാണ് ജോയി, സ്കൂബ ടീം സജ്ജം, താത്കാലിക ഡെസ്ക് ക്രമീകരിച്ച് നേവി

  Рет қаралды 22,388

REPORTER LIVE

REPORTER LIVE

Ай бұрын

മാലിന്യമലയുടെ അടിയിൽ എവിടെയോയാണ് ജോയി, സ്കൂബ ടീം സജ്ജം, താത്കാലിക ഡെസ്ക് ക്രമീകരിച്ച് നേവി
#amayizhanjan #navy #fireforce #scubadivers
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 23
@Gracy_d73
@Gracy_d73 Ай бұрын
ഇത്രയും മാലിന്യം നീക്കാൻ ആ പാവത്തിനെ എന്തിനു വിട്ടു kashtam
@vinodvinod3921
@vinodvinod3921 Ай бұрын
ജോയിയെ കണ്ടെത്തിയാൽ ഈ മലിന ജലത്തിൽ ഇറങ്ങിയ്യവർക്ക് 1 കോടി രൂപ വീതം പാരിതോഷികം കൊടുക്കണം..എന്തായാലും മാലിന്യം നീക്കം ചെയ്യാനുള്ള ഫണ്ടും കെട്ടി കിടക്കുകയല്ലേ...
@pradheeshpradheesh-wg8ud
@pradheeshpradheesh-wg8ud Ай бұрын
ഫണ്ട്‌ ഇല്ല ആര്യ 2 കോടി രൂപ മേടിച്ചു ഇതിനു വേണ്ടി ന്യൂസ്‌ നോക്കു
@user-xy8hm9yr4w
@user-xy8hm9yr4w Ай бұрын
Officers nte salary il ninu kodukatte
@RishShanu-ch8ic
@RishShanu-ch8ic Ай бұрын
നോക്കി നിന്ന കേരള പോലീസ് കാർക് 2കോടിയും.. അപ്പുറത് പോയി വാഹനങ്ങളുടെ ഫോട്ടോ എടുത്തു ഫൈൻ പിരിയിക്കാൻ പോയ പോലീസ് കാർക് 3കോടിയും കൊടുക്കണം 🤣🤣
@rustinpeter2193
@rustinpeter2193 Ай бұрын
പിണറായിക്ക് അമേരിക്കയിലേക് ടൂർ പോകൻ പൈസ ഇല്ല. . അപ്പോഴാ
@FathialiAli-pf1hl
@FathialiAli-pf1hl Ай бұрын
പാവങ്ങൾ ആണ് എഗ്ഗിലും അവരും ജീവനുള്ള മനുഷ്യൻ ആണ്‌. ജനങൾ ഉടെ നികുതി പണം കൊണ്ട് സർക്കാർ ജീവിക്കുന്നു. പാവങ്ങൾ രണ്ടു അറ്റം കൂട്ടി മുട്ടിക്കാൻ കുറഞ്ഞ വേദനത്തിൽ ജീവിക്കുന്നു.
@user-hy9ct1by8e
@user-hy9ct1by8e Ай бұрын
Kozhi camera man aa lady subcollectere focus cheyaathe...Team cheyunna work cover cheyaan nokku...
@Kingini2017
@Kingini2017 Ай бұрын
😂😂😂
@Haseena8119
@Haseena8119 Ай бұрын
😂😂😂
@kunjimani56
@kunjimani56 Ай бұрын
Praying 🙏
@binuvijayan5721
@binuvijayan5721 Ай бұрын
നമ്പർ വൺ കേരളം.... കഷ്ടം
@nitheeshputhur5368
@nitheeshputhur5368 Ай бұрын
oroo nanam ketta avastha ..........nalla baranam nalla jeevitham .
@sharopi
@sharopi Ай бұрын
Kerala no 1
@BrockLesnar-ep9fw
@BrockLesnar-ep9fw Ай бұрын
Lady sub collector adipoli 😉
@Entertainment-ml6hq
@Entertainment-ml6hq Ай бұрын
Oruthane rakskapeduthan kazhiyatha nadu
@indhukrishnan706
@indhukrishnan706 Ай бұрын
ഒരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെ തോട്ടി പണി എടുക്കുന്ന നരകതുല്യമായ ജീവിതം നയിക്കുന്ന, ഇങ്ങനെയൊക്കെ നരകത്തുല്യമായി മരിക്കുന്ന താഴെക്കിടയിൽ ഉള്ള ( 90% ' താഴ്ന്നത്' എന്ന് പറയപ്പെടുന്ന ജാതികളിൽ പെട്ട ) മനുഷ്യരെ ഓർക്കുക...തൊട്ടിപ്പണി പണ്ടല്ലേ എന്ന് ചോദിക്കുന്നവരോട്, ഇന്ന് അതിന് സമാനമായ പണികൾ ഭൂരിഭാഗവും ചെയ്യുന്നത് പണ്ട് തോട്ടി പണി ചെയ്യാൻ വിധിക്കപ്പെട്ട അതേ വിഭാഗം ആളുകൾ ഒക്കെ തന്നെയാണ്. Fire force ഉദ്യോഗസ്ഥർ ഈ സംഭവത്തിൽ ചെയ്ത ത്യാഗം Navy യെ പോലെയോ അതിനേക്കാൾ മുകളിലോ ഓർക്കേണ്ടതാണ്... ചെവിയിൽ വെള്ളം കയറാതിരിക്കാൻ ഉള്ള hood സംവിധാനം പോലുമില്ലാതെ മുന്നിലെന്താണെന്നു അറിയാത്ത സമയത്തു, ഇതിനേക്കാൾ വൃത്തികെട്ട അവസ്ഥയിൽ ആയിരുന്ന തോടിലേക്കും, railway manhole ലേക്കും ഇറങ്ങിയ അവരുടെ ത്യാഗം മറന്നുകൂടാ... Fire force ന് ആധുനിക സംവിധാനങ്ങൾ കൊടുക്കണം ഇവരുടെ ഒക്കെ ജീവനും വിലയുണ്ട്... അവരുടെ കുടുംബവും വിലപ്പെട്ടതാണ്
@RatheeshRamachandran-xr5hc
@RatheeshRamachandran-xr5hc Ай бұрын
Indian neaviyea njan sneahikkunu
@user-it9ri3os4p
@user-it9ri3os4p Ай бұрын
Indian Navyil prateeksha arpikunu.. ivare adhya day Thane kondvaranamayirunu.. ithipo orupad vyki
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
E varke Abagadam pattiya Samayathu Varaan patti illy
@HariSuma-qd6um
@HariSuma-qd6um Ай бұрын
Cheli yil thanu poyittundavum
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
E Thaanu INDIA Alaam Cheenu Naareetty Alaavarum Athoo
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 9 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 85 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН