എന്തിന് കാനഡ വരെ പോകുന്നു നമ്മുടെ അയൽ രാജ്യമായ ഭൂട്ടൻ വരെ ഒന്ന് പോയാൽ മതി
@abythomas57585 жыл бұрын
ജനങ്ങൾ സഹകരിക്കാതെ ഒരു സർക്കാരിനെയും പറഞ്ഞിട്ട് കാര്യമില്ല.
@sologhost27145 жыл бұрын
aby ninapolula prishtam thagikale anu ee keralathinta shabham...
@abythomas57585 жыл бұрын
@@sologhost2714 നീ എന്ത് മനസ്സിലാക്കിയിട്ടാ ഈ പറയുന്നത്. ഞാൻ മാലിന്യ പ്രശ്നം പരിഹാരത്തിന് എന്റെ നാട്ടിൽ സ്വന്തം പണം ഉപയോഗിച്ച് ചെറുപ്പക്കാരെ സംഘടിപ്പിച്ച് plastic recycling വേണ്ടി ഇറങ്ങിയ വ്യക്തിയാണ്. ഞാൻ എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ള ചെറുപ്പ് ക്കാരെയും കണ്ടതാ എല്ലാ ചെറുപ്പക്കാരിൽ നിന്നും നല്ല പിൻതുണയും കിട്ടി. പക്ഷെ നമ്മുടെ ആൾകാർക്ക് ഒരു ആത്മാർത്ഥതയും ഇല്ല. ഏറ്റവും കൂടുതൽ pastic ഇട്ട് കത്തിക്കുന്നത് ചെറുകിട കച്ചവടക്കാരാണ് ഒറ്റ ഒരുത്തനു സഹകരിക്കില്ല. മാലിന് നിർമ്മാർജനം ഓരോ വ്യക്തിയിൽ നിന്നും തുടങ്ങണം ഇന്ന് cancer രോഗം പടർന്ന് പിടിക്കുകയാണ്.
@emilmohan10005 жыл бұрын
Aby Thomas നാടിന്റെ അവസ്ഥ മനസിലായില്ലെ?
@abythomas57585 жыл бұрын
@@emilmohan1000 കേരളത്തിന്റെ മുഴുവൻ അവസ്ഥയാണ് News കണ്ടത്.
@dchannel72865 жыл бұрын
Sery aanu. Pakshe government venam thudangi vekkan. Oru bin polum evide enkilum kaanan kazhiyunnundo? Illa. Athokke adyam varanam.
@afsalp.a4894 жыл бұрын
നമ്മുക്കും പറ്റും കാരണം lock ഡൌൺ കാലത്തു മാസ്ക് നിര്ബന്ധമാക്കിയപ്പോൾ എല്ലാവരും അനുസരിച്ചില്ലേ . എല്ലാ ദിവസവും വൈകീട്ടു പൊതു നിരത്തിൽ വെസ്റ്റ് ഇട്ടതിനു ഇത്ര പേർക്ക് ഫൈൻ എന്ന് എല്ലാ ചാനലിലും സ്ക്രോൾ കൊടുക്കണം മാക്സിമം ഒരു 3 മാസം കൊണ്ട് ശരിയാകും ഗവണ്മെന്റു അതിനുള്ള സൗകര്യം ചെയ്തു കൊടുക്കണം എന്ന് മാത്രം
@faasil10435 жыл бұрын
Good journalism.. please do follow ups..
@linson5555 жыл бұрын
Excellent .. when will kerala government think about this?? Once they fix waste management kerala will be gods on country
@josekottackal3505 Жыл бұрын
🌹
@asgarq49175 жыл бұрын
Govt please increase tax on plastic products
@maryisac2138 Жыл бұрын
Koonammavu Little Flower hospital le plastic waste arenkilum vannu onnu kondu pokamo ? Plastic kathunna smell sahíchu maduthu
@tmvenugopalan713 Жыл бұрын
Hallo sir for your information in Kerla Kochi simple ideas for handling technologies are here avaliable .our political mind set has notdeveloped .waste has become to make money a shortcut.
@ammurockzzz64565 жыл бұрын
Good.....
@rafikk36975 жыл бұрын
Good informative one ,we should start awareness from our school level
@soloentertainmentmh89745 жыл бұрын
rafi kk kzbin.info/www/bejne/d3uWYaJprt1moKc മാലിന്യ സംസ്കരണം നിങ്ങളുടെ വീട്ടിലും നിങ്ങളുടെ നാട്ടിലും. കോടികൾ സമ്പാദിക്കാം my whatsapp number 7559887921.
@achooponuz5 жыл бұрын
Good attempt
@ultimatevideos84075 жыл бұрын
അവതരണം വളരെ മികച്ചത്.. തിരുവല്ല പബ്ലിക് സ്റ്റേഡിയം ഇതു പോലെയാണ് ചിഞ്ഞു നാരുകയാണു.. പുഷ്പഗിരി ഹോസ്പിറ്റലിൽ തൊട്ടു അടുത്താണ് രോഗികൾ വീണ്ടു രോഗികൾ ആയി മാറുകയാണ്..
itharam varthakalk inn vallare adhikam pradhanyam und. ith repeat cheyth sampreshnam cheyanam yenanu yante abhiprayam. Paranju madukathollam kalam kelkumbol cheriya oru mattam varum. Keep going same journalism also....
@V1Pin5 жыл бұрын
Finally finger on the problem. Saying swach swach swach bharat is just a gimmick. The question is swach and put it where?
@nikhassait47432 жыл бұрын
ഇവിടെ എല്ലാം നിരോധികനെ അറിയൂ. ബിസ്നസ് തകർക്കാനും.
@junoobbpa3 жыл бұрын
പ്ലാസ്റ്റിക് കേരളം നേരിടാൻ പോകുന്ന ഒരു വിപത്താണ്.
@jinshadmk61635 жыл бұрын
Panama Taran njankal tayyaranh bakki karyankalokke aru arrange cheyyum
@criticmaster92035 жыл бұрын
ഇനിയും ഒരു പത്തു കൊല്ലം കഷിഞ്ഞു മതി
@krishnanmk43335 жыл бұрын
j. no L
@sreenikeshgroup63405 жыл бұрын
Ene et kand namuda govt 10...500 crore RS mukkum
@sandwanamtips13255 жыл бұрын
ഇതിൽ തന്നെ ഒരു കമൻ്റിൽ കണ്ടത് പോലെ എങ്ങിനെയാണ് ഈ മാലിന്യ സംസ്കരണം നടത്തുന്നത്, അത്തരം റീ ഉൽപന്നങ്ങൾ എത്രമാത്രം ഉപകാരപ്രദമാണ്, എന്ത് കൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങളെ തൊട്ട് ഭരണകൂടം പിന്നോട്ട് പോകുന്നത് തുടങ്ങീ കാര്യങ്ങൾ കൂടെ കണ്ടെത്തി മുന്നോട്ട് പോവുകയാണെങ്കിൽ ഒരു പക്ഷെ വിജയം കണ്ടേക്കാം.....
@AbrahamRenjith5 жыл бұрын
അമേരിക്കയിലും യൂറോപ്പിലും ഡംപ് സൈറ്റുകളെ ഇല്ല എന്നാണോ???