ട്രൈ ചെയ്യും ട്ടോ 👍🏻.. ഞാൻ പലപ്പോഴും ശ്രീയുടെ യൂട്യൂബ് എടുത്ത് നോക്കി പല റെസിപികളും വീണ്ടും വീണ്ടും ചെയ്യാറുണ്ട്.. ഇഷ്ടമാണ് ശ്രീയുടെ റെസിപികൾ 😍.
@sailajasasimenon2 ай бұрын
ശ്രീയുടെ എന്നത്തേയും പോലെ unique ആയ കൂട്ടാൻ.👍🏻 ഇഷ്ടാണ് എല്ലാ recipies ഉം.❤️ രുചികരവും simple ഉം healthy യും ആയ വിഭവങ്ങൾ ആണ് എല്ലാം. Tku ശ്രീ. Try ചെയ്യും. നോക്കിരിക്കായിരുന്നു എപ്പഴാ ഇടുന്നതെന്ന് 😊
ശ്രീ.... ഹായ്... 💖 സൂപ്പർ 👍🏻... ആ ഡയലോഗ് കേൾക്കുമ്പോൾ തന്നെ കൂട്ടാൻ കൂട്ടിയതുപോലെയാണ്...❤
@rajiviswanath11272 ай бұрын
Super endhayalum try chyum
@a.a48472 ай бұрын
I am from Trivandrum.I love all your receipies
@omanaomanamaruthath49842 ай бұрын
ശ്രീയുടെ കറികൾ സിമ്പിൾ ഹെൽത്തി എനിക്കിഷ്ടം 👍💕
@sreelathakunnampuzhath94712 ай бұрын
Try chaiyum nalethanne❤❤❤
@dineshpai68852 ай бұрын
Hi Sree Super 👌👍🙏😊❤❤❤ will try
@veenavinodbabu65482 ай бұрын
Nallya naadan recipe,istappettu.😊
@seethalakshmiganesh57652 ай бұрын
Hi Sree as usual superb 👌 thank you for sharing Sree 🤤👌👍🏻
@zahirarahman81042 ай бұрын
Will try ❤
@pattathilsasikumar13912 ай бұрын
Our own nadan recipe 👍 You always post a nice nadan recipe which is easy to make and tasty too. Regards to All in your family 🙏
@ShajiPvs-cp7mo2 ай бұрын
Nadan ghee undakunna reethi kanikamo
@jagguvijay37342 ай бұрын
Very nice 🙏🙏❤
@kamalairanikulam39242 ай бұрын
Adipoli earuli
@1966nvn2 ай бұрын
സൂപ്പർ കൂട്ടാൻ ഞാനും ഉണ്ടാക്കി നല്ല സ്വാദ് - ഇപ്പോൾ എല്ലാ ആഴ്ചയും ഒരു ദിവസം ഈ കൂട്ടാനാണ് ഉണ്ടാക്കുന്നത്
@mariyamhomelyvlogs2 ай бұрын
പുതിയ റെസിപ്പി സൂപ്പർ
@divineencounters80202 ай бұрын
NOSTALGIA AFTER 65 YEARS BACK TASTE DEVELOPED IN PUNALUR 😀 RECIPE FROM CHERP THRISSUR 70 + PLUS YEARS BACK 🥸 THANK YOU FOR AWAKENING TO REMEMBER YESTERYEAR'S OF LIFE 🌹🙏🌹
We also call it as chembooth in Tripunithura. Not sure if it was because of our ancestry from Thathamangalam. My grandmother used to make this koottaan often.
@mayavinallavan48422 ай бұрын
❤️❤️
@jayamurali9272 ай бұрын
❤
@ashwikaa44782 ай бұрын
❤️
@anumolkranumolkr66442 ай бұрын
Hi sree..
@sathidevi63692 ай бұрын
Try cheyyaam 👍
@ambishiva2 ай бұрын
good
@amit46672 ай бұрын
ഞങ്ങൾ EKM കാർക്. എരുളി മോളോശ്യം വളരെ ഇഷ്ടമാണ് പക്ഷെ കറിവേപ്പില ഉപയോഗിക്കും വറുത്തു ഇടുമ്പോൾ
@abdulshajeertp1685Ай бұрын
എന്താണ് കടലപ്പരിപ്പ് /ഉഴുന്ന് എന്നിവ ചേര്‍ക്കുന്ന തിന്റെ ഹെല്‍ത്ത് benifit,? അധിക arappilum ഇത് ചേര്‍ക്കുന്നത് കൊണ്ട് ചോദിച്ചതാ Thank you
@hishamsalim4908Ай бұрын
കൊഴുപ്പ് കിട്ടും.... തമിഴ് തുളു ശൈലി ആണ്..... കേരളത്തിൽ നാളികേരം മാത്രം ആണ് ശീലം