Hi Paruuuu😍😍😍 കേട്ടിരുന്നു പോയി പഴയ ഓർമ്മകൾ. എന്നെ ഇപ്പോഴും ഓർക്കുന്നുണ്ടോ എന്ന് അറിയില്ല. ഞാനും ആ മരമൂട്ടിലെ ഒരു അംഗം ആയിരുന്നു 😄😄 thanks for the lovely memories.
@veenasusheela714211 ай бұрын
Beenaaaa.....
@faisalp.v7954 Жыл бұрын
ചേച്ചി വളരെ സിമ്പിൾ ആണ് ഒരു സെലിബ്രിറ്റി ആണെങ്കിൽ പോലും ഇന്നും ഒരു പാട് സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന ചേച്ചിയെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് ഒരിക്കലും തലക്കനം ഇല്ലാത്ത വളരെ അപൂർവ്വം വ്യക്തികളെ നമ്മൾ കാണുമ്പോൾ അതിൽ ഒരാളായി നിങ്ങള്ക്ക് ചേച്ചിയെയും കാണാം ഗോഡ് ബ്ലെസ് യു
@anilnarus13224 жыл бұрын
So sweet of you to share these, Maala Parvathi. Looking forward to more on the series... Regards,
@ss-wy7ch4 жыл бұрын
Any way... ജീവിതത്തിൽ നന്മ മാത്രമേ ഉണ്ടാവൂ.... അത്രയ്ക്ക് നിഷ്കളങ്ക ആണ്... ചേച്ചി... god bless u
@vaninandhini95744 жыл бұрын
ഒത്തിരി ഇഷ്ടായി..♥️
@suresh2018624 жыл бұрын
❤️👍 Wonderful.... College memories
@adnockdigitalsolutions40133 жыл бұрын
maala mami my favourite actress
@ss-wy7ch4 жыл бұрын
My role model...... prayer is always with u....
@ss-wy7ch4 жыл бұрын
ലോക്ക് down ആയപ്പോ സുന്ദരി ആയല്ലോ
@hardcoresecularists36302 жыл бұрын
So sweet memories 💕💕💕👍
@ss-wy7ch4 жыл бұрын
ആഹാ... പൊളിച്ചു....
@ss-wy7ch4 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആളെ കൂടി കാണിച്ചിരുന്നെകിൽ കിടുക്കിയേനെ