മാമിയുടെ തിരോധാനത്തിൽ ADGP അജിത്കുമാറിനും പങ്ക് ? അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം | Kozhikode

  Рет қаралды 227,244

Mathrubhumi News

Mathrubhumi News

Күн бұрын

കോഴിക്കോട്ടെ വ്യാപാരിയുടെ തിരോധാനത്തിനു പിന്നിൽ ADGP അജിത്കുമാർ ? അന്വേഷണത്തിൽ ദുരൂഹതയുണ്ടെന്ന് ശരിവെച്ച് മാമിയുടെ കുടുംബം
#Mami #Kozhikode #manmissingcase #KeralaPolice #adgpajitkumar
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 401
@thomaskuttyps4978
@thomaskuttyps4978 21 күн бұрын
വിജയൻ പണ്ട് പറഞ്ഞത് ആരും മറക്കരുത് ..." ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല". അങ്ങനെ തന്നെ അങ്ങനെ തന്നെ എന്നു വിളിക്കുന്ന അണികളാണ് ഇപ്പോഴും താഴെ കിടയിൽ ഉള്ളവർ .
@ismailkm8730
@ismailkm8730 23 күн бұрын
പോലീസിൽ ഉള്ള ക്രമിനലുകളുടെ ഒരു ലീസ്റ്റ് എടുക്കണം
@leopaul4331
@leopaul4331 23 күн бұрын
Non criminals nte list eadukkunnathalle ealuppam
@prempraveen3728
@prempraveen3728 23 күн бұрын
പോലീസിൽ നല്ലൊരു വിഭാഗം കോടീശ്വരന്മാരാണ്.
@abdullatheef4726
@abdullatheef4726 22 күн бұрын
75%വും ക്രിമിനലുകളാണ്. വെറും ദരിദ്ര കുടുമ്പങ്ങളിൽ നിന്നാണ് പല ചെറ്റകളും വരുന്നത്. അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് കോടികളാണ് ഇവന്മാർ സാമ്പാതിക്കുന്നത്.
@globalentertainerms4694
@globalentertainerms4694 22 күн бұрын
അതിലും എളുപ്പം പോലീസ് ൽ ഉള്ള ക്രിമിനൽ അല്ലാത്തവരുടെ ലിസ്റ്റ് എടുത്താൽ പോരെ 😅
@Govinda-Mamukoya
@Govinda-Mamukoya 21 күн бұрын
അങ്ങനെ ലിസ്റ്റ് എടുത്താൽഎല്ലാം ക്രിമിനലുകൾ😂
@tktech5733
@tktech5733 22 күн бұрын
അൻവറിന്ന് ഒരു ബിഗ് സല്യൂട്ട് ❤
@pprasheedali1310
@pprasheedali1310 23 күн бұрын
വേലി തന്നെ വിളവ് തിന്നതിനാൽ ഒരു തെളിവും കാണില്ല
@BavuPuthussery
@BavuPuthussery 23 күн бұрын
ഇങ്ങിനെയാണങ്കിൽ പിന്നെ എങ്ങിനെ കേസ് തെളിയിക്കാൻ കഴിയും
@malayalibhagathsingh6631
@malayalibhagathsingh6631 23 күн бұрын
കാണാതായതിന് ശേഷം ആ സ്ഥലത്ത് നിന്നും വന്നു പോയിട്ടുള്ള പോലീസ് വാഹനങ്ങളുടെ വിവരങ്ങളും, അന്ന് ആ വാഹനങ്ങളിൽ ഉണ്ടായിരുന്നവരെയും വിശദമായി ചോദ്യം ചെയ്‌താൽ, സത്യം അറിയാം.
@pas908
@pas908 23 күн бұрын
ദയവായി സഖാക്കൾ പ്രതികരിക്കണം ,എന്നാലാണ് ,ഇതിന് തീരുമാനം ഉണ്ടാകുകയുള്ളൂ ,,ഈ പാർട്ടി ചിലരുടെ കയ്യിൽ മാത്രമാണുള്ളത്
@tart1983
@tart1983 23 күн бұрын
ഏതു ചഗാവ്??
@prakasantrikkulam206
@prakasantrikkulam206 22 күн бұрын
അതിന് ഇന്ന് സഖാക്കൾ ഇല്ലല്ലോ. നേതാക്കൾ ഛർദിക്കുന്നത് വിഴുങ്ങി മിണ്ടാതിരിക്കുന്ന അടിമകളല്ലേ ഉള്ളൂ
@alimuhammedktp
@alimuhammedktp 22 күн бұрын
പാർട്ടി തന്നെ Rss കാരുടെ നിയത്രണത്തിൽ അല്ലെ
@abdulgafoor5831
@abdulgafoor5831 20 күн бұрын
Kon barikkunna samayatthanenkil yethenkilum oru partying mla ingine prathikarikkumo.. .
@munuachu5036
@munuachu5036 19 күн бұрын
Party rss bheekararude kayyilanu
@abdullapv855
@abdullapv855 23 күн бұрын
കേരളത്തിൽ അധോലോക ആധിപത്യം ശക്തമാകുന്നു.
@abdullapv855
@abdullapv855 23 күн бұрын
ആദ്യത്തെ അന്വേഷണം തീരെ ആത്മാർത്ഥതയില്ലാത്തതായിപ്പോയതാണ് തെളിവുകൾ നഷ്ടപ്പെടാൻ കാരണം. സിബിഐ അന്വേഷണം തന്നെയാണ് നല്ലത്.
@jacobgeorge5484
@jacobgeorge5484 22 күн бұрын
How can I trust the CBI? A Trusted government is with people. Who is trusted for minorities? Whose community MLA is trusted, Next time Elected Mindful people without religion 🙏
@kukku1415
@kukku1415 23 күн бұрын
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ ഈ ചെറിയ നാട്ടിൽ ഇല്ലാത്ത ഒരു പരിപാടിയും ഇല്ല 🙄
@Jamesdevassy
@Jamesdevassy 23 күн бұрын
India muzhuvan ● IAS+ IPS anu Control cheyyunnathu●● Ministry okke verrum Puppets only●●
@CONCURRENTLIST
@CONCURRENTLIST 23 күн бұрын
MAMI HAD FOUR WIVES AND EIGHT CHILDREN. THAT IS THE REASON.. LET ALL FOUR WIVES COME TOGETHER ...
@afsarbava1487
@afsarbava1487 23 күн бұрын
. എത്ര പോലീസുകാർ ക്രിമിനൽ കേസുകളിൽ പെടുന്നു.
@amjadkhan6126
@amjadkhan6126 23 күн бұрын
No your father data😅​@@CONCURRENTLIST
@CONCURRENTLIST
@CONCURRENTLIST 23 күн бұрын
@@amjadkhan6126 WHY ARE YOU ASHAMED THAT MOSLIEMS CAN MARRY FOUR TIMES.. MAMI MARRIED FOUR TIMES LIKE YOUR FATHER
@malimali20
@malimali20 21 күн бұрын
*ഇപ്പോൾ ഉള്ള പോലീസിന് പകരം ജനങ്ങളാൽ തെരെഞ്ഞെടുക്കുന്ന പോലീസ് സംവിധാനം വേണം.*
@shajahanshaji4628
@shajahanshaji4628 16 күн бұрын
Police nattilnnu oodikkanam
@shamnast2953
@shamnast2953 23 күн бұрын
പുറത്തുള്ളതിനേക്കാളും വലിയ ക്രിമിനൽസ് ആണ് അകത്തുള്ളത്...
@ShameerVc-d9n
@ShameerVc-d9n 23 күн бұрын
ഈ കേസനെപറ്റി ഇത്ര നന്നായി സംസാരിക്കുന്ന ഇവരുടെ അവസ്ഥ ഇതാണെങ്കിൽ സാധരണക്കാരുടെ ഒരവസ്ഥ...
@abuhaneefa7314
@abuhaneefa7314 22 күн бұрын
ഇടതുപക്ഷം വരാൻ ആഗ്രഹിച്ചവരെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് 100%കാര്യങ്ങളുടെ പോക്ക്,
@AyyoobAyyoob-ld3kd
@AyyoobAyyoob-ld3kd 23 күн бұрын
അജിത്ത് കുമാറിനെ ഇനിയും തുറന്ന് വിട്ടാല്‍ ഈ നാട് കുട്ടിച്ചോറാക്കും
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 23 күн бұрын
സിബിഐ അനേഷണം വേണം. കോടതിയിൽ ഹർജി കൊടുക്കണം. എല്ലാം ശെരിക്കും ശെരിയാ ക്കുന്ന സർക്കാർ ഇതും ശെരിയാ ക്കും
@murshidiqbalt786
@murshidiqbalt786 23 күн бұрын
ബീച്ച് ന്റെ അവിടെ ഉള്ള റെസ്റ്റൊറന്റിൽ ചില ഒഴിവ് ദിവസങ്ങളിൽ മലപ്പുറം sp വരാറുണ്ടായിരു ഞാൻ കണ്ടിട്ട്ട്ടു ഞാൻ അവിടെ ജോലി ചെയ്തിരുന്നു. Aaകുട്ടത്തിൽ മുഴുവൻ അവിടെ ഉള്ള ബിസിനസ് കാര് ആണ്. അവിടെ അടുത്ത് അവർക്ക് ക്ലബ് ഉണ്ട് ഞാൻ പറയുന്നത് കേട്ടിട്ടുണ്ട്
@mubashirmubu9100
@mubashirmubu9100 20 күн бұрын
സീക്വീൻ റൂഫ് ടോപ്പിൽ കണ്ടിട്ടുണ്ട് , കൂടെ ഉണ്ടായിരുന്നത് ഗോൾഡ് ഹവാല കളി ഉള്ള മലപ്പുറത്തെയും കോഴിക്കോടിലെയും ചില ആൾകാർ ആയിരുന്നു
@AMMathew-rn6zn
@AMMathew-rn6zn 13 күн бұрын
@@mubashirmubu9100 as w the
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 23 күн бұрын
കാസർഗോഡ് ചെമ്പിരിക് കാസി യുടെ ദുരൂഹ മരണത്ത്ലും പോലീസിന് പങ്കുണ്ട്
@BLUEARMY-t4t
@BLUEARMY-t4t 22 күн бұрын
അങ്ങിനെയെങ്കിൽ ഏലത്തൂർ തീവെപ്പ് കണ്ണൂരിൽ ഉണ്ടായ തീവെപ്പ് രണ്ടും വീണ്ടും അന്വേഷണം നടത്തണം ഒരു പ്രദേശത്തെ മുഴുവൻ cctv എന്തായാലും കേടാവില്ല തുടക്കത്തിൽ തന്നെ തെളിവുകൾ നശിപ്പിച്ചു സിബിഐ തന്നെ അന്വേഷണം ഏറ്റെടുക്കണം ബഹുമാനപ്പെട്ട കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാവട്ടെ ഇതിൽ വലിയ ഉന്നത ഇടപെടൽ ഉണ്ട് അവർക്ക് പങ്കുണ്ട്
@MinsafGallery
@MinsafGallery 23 күн бұрын
ഇവിടുത്തെ പല കേസുകളും വർഗ്ഗീയമായി തിരിച്ച് വിടാൻ ശ്രമിച്ച ആളാണ് ഇയാൾ.. എലത്തൂർ തീവെപ്പ് കേസും അന്വേഷിച്ചു വെക്തമായ റിപ്പോർട്ട് കൊണ്ടുവരണം
@LaluTt-kv5ww
@LaluTt-kv5ww 23 күн бұрын
കൊള്ളക്കാരൻ ഭരിക്കുന്നു..... വേറെ വിശേഷണം വേണ്ട😮
@Venu-k9z
@Venu-k9z 22 күн бұрын
സാമ്പത്തികമായി കഴിവുള്ളവരുടെ കാര്യം ഇങ്ങനെയാണെങ്കിൽ പാവപ്പെട്ടവന് എന്തെങ്കിലും സംഭവിച്ചാൽ മിണ്ടാതിരിക്കുക മാത്രമേ നിവൃത്തിയുള്ളൂ , ഇല്ലെങ്കിൽ മറ്റുള്ളവരും കുടുങ്ങും , എന്തൊരു സുന്ദരകേരളം എന്തൊരു സമത്വം .
@AhammedKk-o5z
@AhammedKk-o5z 18 күн бұрын
സംഘപരിവാർ എവിടെ ഉണ്ടോ അവിടെ ഒക്കെ എന്ന് പറ
@AbdulRazak-gi6et
@AbdulRazak-gi6et 23 күн бұрын
തിരുവനന്തപുരം KSRTC ബസിലെ കാമറ കാർഡ് കാണാതായത് സഹോദരിക്കറിയിലെ , പോലീസ് കൈകാര്യം ചെയ്യുന്ന കാമറ മിക്കതും കേടാകാറാണ് പതിവ്
@alibhai.thalassery.3296
@alibhai.thalassery.3296 20 күн бұрын
ഒരു എംഎൽഎ വിചാരിച്ചാൽ ഇവരുടെയൊക്കെ ഇരിപ്പിടം ഇളകും എന്ന് ബോധ്യപ്പെടുത്തി കൊടുക്കണം എന്നാലേ ഇവരൊക്കെ മര്യാദക്ക് പണിയെടുക്കും ഒരു ഭയം വേണം അതിന് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അൻവറിന് സപ്പോർട്ട് കൊടുക്കുക ഇന്ന് കേരളത്തിൽ ഒരാളും പറയാൻ പേടിക്കുന്ന മടിക്കുന്ന കാര്യമാണ് അൻവർ വിളിച്ചു പറഞ്ഞിട്ടുള്ളത്👍👍
@abuabu1744
@abuabu1744 23 күн бұрын
ഈ ഏരിയയിൽ CCTV ഇല്ലാത്ത കടകളോ ബിൽഡിങ്ങോ ഇല്ല
@siddikvazhayil2777
@siddikvazhayil2777 22 күн бұрын
പോലീസ് സമ്മേളനം നടക്കുമ്പോൾ. മുഖ്യമന്ത്രി സംസാരിക്കുന്ന സമയത്ത് വേദിയിൽ Adgp അജിത്ത് കുമാറിന്റെ ബോഡി ലാങ്കുയേജ് കാണുമ്പോൾ തന്നെ അദ്ദേഹം വിറച്ച് ഇരിക്കുകയാണ്. ബുക്ക് എടുക്കുന്നു മൊബൈൽനോട് കളിക്കുന്നു. കൈ വിറക്കുന്നു. വായ കോടി പോകുന്നു. Adgp കളിച്ചത് pv അൻവർനോട് ആയി പ്പോയി. Adgp കുടുങ്ങും അല്ലെങ്കിൽ അൻവർ ഇയാളെ കുടുക്കും.
@hashifpulinholi9612
@hashifpulinholi9612 22 күн бұрын
മാമിയുടെ തിരോധാനം സിബിഐ അന്വേഷണം വേണം.
@asv477
@asv477 17 күн бұрын
കൂട്ടത്തിൽ ED യും അന്വേഷിക്കണം
@aju805
@aju805 22 күн бұрын
ഞങ്ങൾ ഞെട്ടിയിട്ടില്ല ഇത് ഒന്നര വർഷം മുൻപ് മുസ്ലിം ലീഗ് ഇത് പറഞ്ഞിട്ടുണ്ട് സമരവും ചെയ്തിട്ടുണ്ട്
@sameerksameerkk
@sameerksameerkk 19 күн бұрын
കേരളത്തിലെ എല്ലാ പൊതുജനങ്ങളും ഈ പോലീസ് സംവിധാനത്തെ ഒഴിവാക്കാൻ സമരം ചെയ്യണം രാഷ്ട്രീയ നോക്കരുത്
@reenaK-ut3in
@reenaK-ut3in 17 күн бұрын
അത് ശരിയാ🎉
@tktech5733
@tktech5733 22 күн бұрын
എല്ലാം തൊള്ള തുറന്നു പറയിപ്പിച്ചതിന്ന് ശേഷം മാത്രമേ ഇവനെയൊക്കെ വെറുതെ വിടാവൂ.. അല്ലങ്കിൽ ജനങ്ങൾ കൈകാര്യം ചേയ്യണം
@hussaink286
@hussaink286 22 күн бұрын
പഴയ ബോംബെയാണ് ഇന്നത്തെ കേരളം. ഓരോ സംഘടനകളിൽ നിന്നു o റിക്രൂട്ട് ചെയ്ത് കൊണ്ട് വരുന്നവർ ആ സംഘങ്ങളുടെ ആജ്‌ഞയനുസരിച് പ്രവർത്തിക്കുന്നു. ഇത് സമൂഹത്തിന് വൻ അപകടം.
@AnmayaAn
@AnmayaAn 23 күн бұрын
ഇത് കേരളം തന്നെ അല്ലെ ? പണ്ട് കലത്ത് ബോംബെ ആയിരുന്നു ഇങ്ങനെ ദാവൂദ് നാട് വിട്ടതോടെ ബോംബെ ക്ലിൻ ആയി
@ansafanu8501
@ansafanu8501 18 күн бұрын
നാൽപതാം ദിവസം ഉമ്മറപ്പടിയും വിളിച്ചു പറയും, അതാണ് ഇപ്പോൾ അൻവറിൽ നിന്നും ഉണ്ടായ വെളിപ്പെടുത്തൽ!!!
@noufalpc1877
@noufalpc1877 22 күн бұрын
ജനങ്ങൾ ആരെ വിശ്വസിക്കും. പോലീസിനെ?. സർക്കാറിനെ? കോടതിയെ?. ഇങ്ങനെ പോയാൽ ഭാവിയിൽ എന്താകും നാടിന്റെ സ്ഥിതി. എല്ലാവരെയും ഭയക്കേണ്ട അവസ്ഥ യാണല്ലോ പാവം ജനങ്ങൾക് 😢😢
@umarahsani2721
@umarahsani2721 22 күн бұрын
വേലി തന്നെ കൃഷി തിന്നുന്ന കാലത്ത് എങ്ങനെയാണ് സത്യം വെളിപ്പെടുക ഇങ്ങനെങ്കിൽ ഈ അഭ്യന്തര വകുപ്പ് എന്തിനാണ് ഇവിടെ
@alavikutty6336
@alavikutty6336 23 күн бұрын
വല്ലാത്ത കഥ എന്താണ് നമ്മുടെ നാട്ടിൽ നടക്കുന്നത് സഖാക്കൾ ആരും ഒന്നും മിണ്ടുന്നില്ല
@thecitizen87935
@thecitizen87935 23 күн бұрын
Anwar super ⭐⭐⭐⭐⭐⭐⭐❤
@jamesjose848
@jamesjose848 21 күн бұрын
Anvar maha kallan aanu..😂
@thecitizen87935
@thecitizen87935 21 күн бұрын
@@jamesjose848 nee anallo kodathi
@harshadkallan2581
@harshadkallan2581 22 күн бұрын
ട്രെയിൻ കത്തിച്ചത് എന്തോ മറക്കാൻ ആണ് എന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു.
@hashimkm6096
@hashimkm6096 23 күн бұрын
ഫാന്റം സിനിമയിലെ മനോജ്‌ k ജയന്റെ റോളിലുള്ള പോലീസ് കഥപാത്രം പോലുള്ള പോലീസ് കാർ കേരളത്തിലുണ്ടാവാം...
@azeezfirdhousi5835
@azeezfirdhousi5835 22 күн бұрын
അപ്പോൾ വൻ മോഷണം നടക്കുന്നതും ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ അറിവോടെയായിരിക്കും
@sabeethahamsa7015
@sabeethahamsa7015 18 күн бұрын
പാവങ്ങൾ ഇതൊക്കെ കേട്ട് ആധി പിടിക്കാം ദൈവം കാത്തു രക്ഷിക്കട്ടെ ആമീൻ
@kvsurendran60
@kvsurendran60 23 күн бұрын
നമ്മുടെ കേരളം എങ്ങോട്ട് ആണ് പോകുന്നത്, കഷ്ടം
@Nith.Josh-y7x
@Nith.Josh-y7x 19 күн бұрын
*ശശിധരൻ സാർ പറഞ്ഞത് വളരെ ശരിയാണ് Ground (തറ) Level അന്വേഷണം ആണ് നടത്തുന്നത് ...*
@abdulrazak8207
@abdulrazak8207 20 күн бұрын
മലപ്പുറം എസ്.പി ചുമതലയുള്ള ശശിധരൻ. 1991 ൽ. തൃശൂർ സെൻട്രൽ സ്റ്റേഷനിലെ എസ് ഐ.ആയിരുന്നു അദ്ദേഹം. ക്രൂരനായ എസ്ഐ ആയിരുന്നു ആർക്കും അന്വേഷിച്ചാൽ അറിയാം
@ameerabdulla7220
@ameerabdulla7220 21 күн бұрын
ജഡ്ജിയും സപ്പോർട്ട് ഉണ്ട് പോലീസുകാർക്
@niyasniyas1770
@niyasniyas1770 20 күн бұрын
കേരള സർക്കാർ പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കൾ ക്രിമിനൽ ആയ ആൾക്കാർ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ കൂടി ഉള്ള അണ്ടർ വേൾഡ്
@RaheemMankada
@RaheemMankada 23 күн бұрын
PV❤❤❤
@manojas2968
@manojas2968 22 күн бұрын
Madman
@manoharakumarmanoj4863
@manoharakumarmanoj4863 22 күн бұрын
കേരളത്തിന് ഞെട്ടാൻ മാത്രമെ നേരമുള്ളു ഇത് വരെ ഹേമ കമ്മീഷൻ പുറത്തുവിട്ട ഞെട്ടലായിരുന്നു😂
@globalentertainerms4694
@globalentertainerms4694 22 күн бұрын
വിക്രംവേദ സിനിമയിലേ പോലേ പോലീസ് കൊട്ടെഷൻ ടീം ആയി പ്രവർത്തിക്കുന്നു ഉണ്ടോ എന്ന് സംശയം ഉണ്ട്
@shibuchacko4046
@shibuchacko4046 22 күн бұрын
കള്ളൻ മാരുടെ സംസ്ഥാനം മായി ഈ കേരളം മാറി
@AyyoobAyyoob-ld3kd
@AyyoobAyyoob-ld3kd 23 күн бұрын
അജിത്ത് കുമാറിനെ പിടിച്ച് കെട്ടുക
@RameesT-nv7lx
@RameesT-nv7lx 23 күн бұрын
Pv anvar 🔥
@BENZENE6K
@BENZENE6K 23 күн бұрын
🐣
@youtubeyt3114
@youtubeyt3114 22 күн бұрын
പോലിസ് സേന ഇങ്ങനെയാണെങ്കിൽ, ഈ ജനാധിപത്യം കൊണ്ട് എന്ത് പ്രയോജനം
@ismailkm8730
@ismailkm8730 23 күн бұрын
ഇങ്ങനെയുള്ള വർ അന്യഷിച്ചാൽ എങ്ങിനെ കിട്ടും
@simpletohumblefine5809
@simpletohumblefine5809 18 күн бұрын
ഈ പ്രതിപക്ഷ പാർട്ടി കൾ ഇതൊന്നു o. അറിയുന്നില്ലേ... രാഷ്ട്രീയഉത്തരവാദിത്തം കാണിക്കാതെ... ഫണ്ട് പിരിക്കൽ ആയിരിക്കും
@ahmedkadher7891
@ahmedkadher7891 22 күн бұрын
അൻവറിന്ന്നന്ദി.❤
@santhoshbalakrishnan2577
@santhoshbalakrishnan2577 23 күн бұрын
കേരളം ഞെട്ടി ഞെട്ടി െഞട്ടാതാവും. അങ്ങനെ ഒരു സ്വഭാവം പൊതു ജനങ്ങളിൽനിന്ന് ഉണ്ടാക്കി എടുക്കാൻ നമ്മുടെ സംവിധാനങ്ങൾ നല്ല രീതിയിൽ ശ്രമിക്കു ന്നുണ്ട്. ഇനി വെടിയും ഇടിയും ഉണ്ടായാൽ പ്രത്യേഗിച്ച് പുതു തലമുറ ഞെട്ടാൻ ഇടയില്ല.😢
@sahadevanachary6919
@sahadevanachary6919 23 күн бұрын
ഇവിടെ അടുത്ത കാലത്ത് ഈ പോലീസിനെ നിർവീര്യമാക്കി പോലീസിനെ ജനങ്ങളിൽ നിന്നും അകറ്റിക്കുന്ന പണിയും അവരെ നിഷ്ക്രീയമാക്കി പോലിസ് സ്റ്റേഷൻ പോലും കയ്യേറാൻ ആരൊക്കെയോ പരിശ്രമിച്ചു വരുന്നു. അതിന് വേണ്ടി പോലിസ് തലപ്പത്തു സേവനം ചെയ്യുന്നവർ മിടുക്കരായാൽ പലരുടെയും ഉടായിപ്പുകൾ നടക്കില്ല, അത്‌ നേടിയെടുക്കാനും അവർക്കിഷ്ടപ്പെട്ടവരേ കുത്തിത്തിരുകാനും ഉദ : ടോമിൻ j തച്ചങ്കരി IPS, സുധേഷ്‌ കുമാർ IPS ഇവരെയൊക്കെ ഭരണ ചുമതലയുള്ള DGP സ്ഥാനം കൊടുക്കാതെ അവരെ അപകീർത്തിപ്പെടുത്താനും ഒക്കെ ഇതുപോലെ ഏതെങ്കിലും അന്വേഷനാവസ്ഥയിലുള്ള കേസ്സുകളും, സംഭവങ്ങളും രാഷ്ട്രീയത്തിലെ ക്രിമിനൽ പശ്ചാതലമുള്ള വ്യക്തികൾ ജനസേവനത്തിന്റെ പേരിൽ സ്ഥാനമാനം വാങ്ങി സമൂഹത്തെ തല്ലിപ്പിരിപ്പിക്കുന്ന പണികൾ ചെയ്യുന്നു. എങ്കിലും മാമ്മയുടെ തീട്ടോദാനവുമായി ബന്ധപ്പെട്ട് എത്രയും പെട്ടന്ന് ആദ്ദേഹത്തെ എത്രയും പെട്ടന്ന് കണ്ടെത്താൻ പ്രാർത്ഥിക്കാം ☪️☪️🙏
@abdullahcholkkal4739
@abdullahcholkkal4739 23 күн бұрын
കേരളം നല്ല മനുഷ്യർക്ക് താമസിക്കാനാകാത്ത സംസ്ഥാനമോ?
@bhaskarankaravoor4374
@bhaskarankaravoor4374 23 күн бұрын
ഇതെല്ലാം വമ്പൻ മാരുടെ കളിയാണ് ... ഒന്നും വെളിയിൽ വരാൻ സാദ്ധ്യത ഇല്ല ....
@മനുഷ്യനാണോ
@മനുഷ്യനാണോ 23 күн бұрын
എന്തൊക്കെയാണ് നടക്കുന്നത്
@AbdulRazak-gi6et
@AbdulRazak-gi6et 23 күн бұрын
ഇടത് ചിന്തയുള്ള മനുഷ്യർ എത്ര പവിത്രന്മാർ, സർക്കാറും എത്ര നിഷകളങ്കർ
@kavithagokul5
@kavithagokul5 22 күн бұрын
😂
@alimuhammedktp
@alimuhammedktp 22 күн бұрын
😂😂😂
@abdulsalam2828
@abdulsalam2828 22 күн бұрын
Ivan rss
@AhammedKk-o5z
@AhammedKk-o5z 18 күн бұрын
😂😂🤣
@AbdulJaleel-iq9bf
@AbdulJaleel-iq9bf 19 күн бұрын
ടാപ്പുകൾ ഇളക്കി പ്രതിഷ്ടിച്ചാലും, കിണറിലെ വെള്ളം വറ്റിച്ചാലും, പായലും പൂപ്പലും വൃത്തിയാക്കിയാലും വെള്ളത്തിലെ അസഹ്യമായ ദുർഗന്ധം ഇല്ലാതാക്കാനാവില്ല; ചത്തു വീർത്ത പൂച്ചയെ കിണറ്റിൽ നിന്നും എടുത്തു മാറ്റിയാലല്ലാതെ... കാരണം ദുർഗന്ധത്തിൻ്റെ മൂല ഹേതു അതാണ്. അതായത് കാരണഭൂതൻ....
@sudheeryemmakara1425
@sudheeryemmakara1425 22 күн бұрын
പറയുന്ന ഉത്തരം മുഴുവൻ ആക്കാൻ അവസരം കൊടുക്ക്‌, ലോക്കൽ ഉത്തരം അല്ല മിസ്സാവുന്നത് പ്രേഷകർക്ക് അറിയേണ്ട കാര്യങ്ങൾ ആണ് നിങ്ങൾ തടസ്സപെടുത്തുന്നത്, ചോദ്യവും ഉത്തരവും വേണം അല്ലാതെ ചോദ്യം കേൾക്കാൻ മാത്രം അല്ല ഇത് തുറക്കുന്നത് 😏
@hamcp8443
@hamcp8443 22 күн бұрын
അഭ്യന്തരം ഇതിനൊക്കേADGP ക്ക് കൂട്ട് നിന്നിട്ടാണ് ഇതൊതെളിയാതെ പോവുന്നത് 'തൻ്റെ പ്രശ്നം രക്ഷപെടാൻ ആരേയും കുരുതിക്ക് കൊടുക്കും. നമ്മൾ ആദ്യംതന്നേ പറഞ്ഞതാണ് ഈ പാർട്ടി ഇല്ലാതാവും.
@lohilthekkayil8487
@lohilthekkayil8487 22 күн бұрын
ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട സംസ്ഥാനം ആയി കേരളം മാറി, സാധാരണ കാർ എങ്ങിനെ ജീവിക്കും ഇവിടെ,
@AhammedKk-o5z
@AhammedKk-o5z 18 күн бұрын
Rss എവിടെ ഉണ്ടോ അവിടെ മൊത്തത്തിൽ
@sajithkanayi2731
@sajithkanayi2731 23 күн бұрын
പുറത്ത് എന്തെങ്കിലും കാര്യം പറയും എന്ന് പറഞ്ഞാൽ ഭരണകൂടത്തിൻ്റെ അധോലോകം തന്നെ കാണാതാക്കും
@Hashihisha
@Hashihisha 23 күн бұрын
ഭരണകൂടം തന്നെ അധോലോകം കളിക്കുന്നു.... ആണും പെണ്ണും കെട്ട പ്രതിപക്ഷം കൊണ്ട് എന്ത് കാര്യം
@sssssssssddddggggmg8pt
@sssssssssddddggggmg8pt 23 күн бұрын
ഇയാൾ ഉണ്ടെങ്കിൽ കേരളം ലഹരി, സെക്സ് മാഫിയയുടെ തലസ്ഥാനം, യു. പി മാഫിയ പോലെ ആകും.
@nirmalchoran4700
@nirmalchoran4700 23 күн бұрын
കേരളം ഞെട്ടിയില്ല നിങ്ങൾ മാപ്രകൾ ഞെട്ടിക്കാണും... നിങ്ങൾ മാപ്രകൾ നല്ലതാണെങ്കിൽ ഈ വാർത്തയൊക്കെ നിങ്ങൾക്ക് കിട്ടില്ലേ നിങ്ങൾ കുറച്ച് ജാഗ്രത കാണിക്കണം മാപ്രകൾ... ഈ സോഷ്യൽ മീഡിയ യുഗത്തിൽ... 😡🧐😡 നികുതി അടക്കുന്ന ഞങ്ങളെ വിഡ്ഢികളക്കല്ല എന്നാണ് രാഷ്ട്രീയകാരോടും മാപ്രകളോടും പറയാനുള്ളു 😭😭😭😭😭😭 NB: കരയുക no 1 ഖേരളം
@Samualkj
@Samualkj 17 күн бұрын
Good morning welcome to mathrubhumi news very important missing the name of mami sharechat and finalized the report and search very clear and find immediately all the chief police commissioner and chief minister police head offices help that you poor family what is the useful for AI camera all the camera is faulty what is the reason for Kerala utilise this camera give the report in Kerala people s this is too much falt in Kerala ministry thank you very much God help us
@AMMathew-rn6zn
@AMMathew-rn6zn 21 күн бұрын
All are silent meadows will brought to light
@eyememyself6307
@eyememyself6307 23 күн бұрын
This is cinema. Or real life.. Kerala. Wow.. What's this going on?
@akhilm8048
@akhilm8048 23 күн бұрын
Pv💯💯💯
@ashrafchalil7938
@ashrafchalil7938 23 күн бұрын
കഷ്ടം
@bijoypillai8696
@bijoypillai8696 23 күн бұрын
സ്വർണ്ണ കടത്ത് ഡോളർ കടത്ത് മാഫിയയുടെ തലൈവി വീണാ വിജയൻ തീരുമാനിക്കും പോലെ നടക്കും.. മാഫിയയിലെ അംഗങ്ങളെ ( അജിത് കുമാർ, P ശശി, .. ) തൊടാനാവില്ല .. അൻവറിൻ്റെ കൈയിൽ ഒരു ഓഡിയോ ക്ലിപ്പ് ഉണ്ടെങ്കിൽ നൂറെന്നമുണ്ട് അജിത്തിൻ്റെ കൈയിൽ.. 💪.
@prempraveen3728
@prempraveen3728 22 күн бұрын
Right 👍
@jaleelp7653
@jaleelp7653 23 күн бұрын
നിസ്സഹായരായ ഒരു സർക്കാരാണിത്..
@Ethiest...Sn-f4l
@Ethiest...Sn-f4l 20 күн бұрын
പവർ ഗ്രൂപ്പ്‌ കൊന്നു സിബിഐ ക് വിടുക
@greenpanthervlogs9261
@greenpanthervlogs9261 22 күн бұрын
I doubted his friends specially in business..
@rizu236
@rizu236 20 күн бұрын
പക്കാ ക്രിമിനൽസ് ആണല്ലോ പൊലീസിൽ,സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും
@travellove138
@travellove138 20 күн бұрын
സഖാക്കൾ മുന്നിട്ടിറങ്ങണം
@shamerpsshamerps1392
@shamerpsshamerps1392 23 күн бұрын
Anver❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Hashim-vc6wr
@Hashim-vc6wr 22 күн бұрын
Ayale konnitundavum athu ee ADGP thanne orappa eyale chodyam cheyanam NIA varanam Mami. Biname orappa
@hassananas4944
@hassananas4944 16 күн бұрын
This lady is too polite n respectful. She is too innocent to think police, especially ADGP has played a role in scuttling this investigation.
@zainoodhmahal7877
@zainoodhmahal7877 20 күн бұрын
ചെമ്പരിക്ക ഖാസിയുടെ മരണം പങ്ക്
@GafoorRahmanPA-of4vy
@GafoorRahmanPA-of4vy 22 күн бұрын
ഇതിന്റെയെല്ലാംപിന്നിലാരെന്നെകണ്ടെത്തുക
@babuahamed3165
@babuahamed3165 17 күн бұрын
കേരളത്തിൽ ഹൈക്കോടതി ഉണ്ടോ?
@mohammedrafi1976
@mohammedrafi1976 23 күн бұрын
Still didn’t find him😢
@Ueudd_730
@Ueudd_730 23 күн бұрын
മാമിയുടെ കൂടെ നിന്നവർ തന്നെയാണ് ഈ കൊല നടത്തിയത് എന്ന് സംശയിക്കണം
@abduaman4994
@abduaman4994 23 күн бұрын
അപ്പൊ കൊന്നു എന്നങ്ങു തീരുമാനിച്ചോ 😢😢
@venoostnlr
@venoostnlr 23 күн бұрын
ഇത് അറിയാം എങ്കിൽ എന്ത് കൊണ്ട് MLA ഇത്ര കാലം മിണ്ടാതെ ഇരുന്നു ജനപ്രതിനിധി എന്ന നിലയിൽ ഗുരുതര വീഴ്ച്ച അല്ലെ
@abrahamjacob1895
@abrahamjacob1895 23 күн бұрын
What a type of commentator/anchor you are!! Not allowing the interviewee to complete and there by making the interview a mess!! Learn your job thoroughly and sit on ur seat of interviewer.
@JafarKhan-mz6xm
@JafarKhan-mz6xm 23 күн бұрын
Sister 🔥🔥🔥
@dhaneshnr320
@dhaneshnr320 21 күн бұрын
What’s happening in Kerala
@abdulazeez8603
@abdulazeez8603 22 күн бұрын
എന്താണ് നമ്മുടെ കേരളത്തിൽ നടക്കുന്നത്
@nevadalasvegas6119
@nevadalasvegas6119 21 күн бұрын
ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കണം
@ayshaaniqa9928
@ayshaaniqa9928 22 күн бұрын
പോലീസ് ഇങ്ങിനെയൊക്കെ ആണോ കേരളത്തിൽ പ്രവൃത്തിക്കുന്നത്. ചോദിക്കാനും പറയാനും ആരും ഇല്ലേ ഒരു അൻവർ ഉണ്ടായത് നന്നായി . 🤔
@sivadaspallippurath1081
@sivadaspallippurath1081 22 күн бұрын
കൊന്നവ൪തന്നേ അന്വേഷിച്ചാൽ ഒരുതു൦ബു൦ കിട്ടില്ല.
@AbdulAziz-zp5iw
@AbdulAziz-zp5iw 16 күн бұрын
ബോംബെ അധോലകത്തിനേക്കാളും ഭീകരമായ അവസ്ഥയാണല്ലോ ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്.😮😮
@AbdulHameed-c3y
@AbdulHameed-c3y 20 күн бұрын
Anvar suppar 🎉
@muhammedshareefpulikkal6377
@muhammedshareefpulikkal6377 17 күн бұрын
പോലീസ് അധോലോകം ഇത്തരം പോലീസ് കാരെ വെറുതെ വിടരുത് 🤬🤬🤬
@kishorema8028
@kishorema8028 19 күн бұрын
മാതൃഭൂമി ഒക്കെ ഇപ്പം ആരും കാണാർ ഇല്ല .. വിശ്വാസാത ഇല്ല
@AhammedKk-o5z
@AhammedKk-o5z 18 күн бұрын
അധോലോകത്തിലുള്ള വല്ല??
Шок. Никокадо Авокадо похудел на 110 кг
00:44
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,5 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 77 МЛН
Шок. Никокадо Авокадо похудел на 110 кг
00:44