പഴമയുടെ വൃത്തി, ശുദ്ധി, രുചി, മണം, നന്മ..... എല്ലാം അനുഭവിച്ചു..... സൂപ്പർ 👌
@_Meuwhoz Жыл бұрын
ഒരു കഥയെന്നപോലെ.... ❤️
@dakshina3475 Жыл бұрын
ഒത്തിരി സന്തോഷം ❤
@SudeeshK-ts1te Жыл бұрын
ഇതിന് ലൈക്കടിച്ചില്ലെങ്കിൽ പിന്നെന്തിന യൂട്യൂബ് കാണുന്നത് .... അട്ടഹസി കൊണ്ട് ഗെയ്സ് കുയ്സ് എന്ന് പറഞ്ഞ് ചാടി വീണ് വീഡിയോ പിടിക്കുന്ന വർ ഇതും തീർച്ചയായും കാണണം... താങ്ക് യൂ അമ്മ
@pranavpr7118 Жыл бұрын
Yes. enthokke koprayangalanu kattikkoottunnathu
@dakshina3475 Жыл бұрын
വീഡിയോ എല്ലാം കാണുന്നതിലും ആസ്വദിക്കുന്നതിലും ഒരുപാട് സന്തോഷം 🥰♥️
@anshadem5781 Жыл бұрын
തീർച്ചയായും ഇതുപോലെ ഒരു ചാനൽ കാണാൻ സാധിച്ചത് ഭാഗ്യം 👌
@SangeethaSudev Жыл бұрын
True
@anniegladis8829 Жыл бұрын
Nostalgia ❤ വളരെ സന്തോഷം തോന്നും ഈ വീഡിയോസ് കണ്ടാൽ 🥰
@nelsonvarghese9080 Жыл бұрын
എന്റെ ബാല്ല്യ കാല മലയാള നാടിന്റെ ഓർമ്മ.. ഇന്നത്തെ കാലം ഓർക്കുമ്പോൾ സങ്കടം വരുന്നു.. 👍
@cheriankunjujoy354410 ай бұрын
ഇതു കാണുന്നത് പോലും എന്റെ ചിന്തകളെ ശുദ്ധീകരിക്കുന്നു..ചിലരുടെ ജീവിതം തന്നെ മറ്റുള്ളവർക്ക് മാതൃകയും വഴികാട്ടിയുമാവുന്നു എന്നത് എത്ര സത്യമാണ്.. 🙏❤️
@VIJAYRAMESH-t4c Жыл бұрын
അവതരണം ശെരിക്കും ദൂരദർശനിലെ പഴയ രാമായണം കാണുന്നപോലെ 🙂
@favme6992 Жыл бұрын
അങ്കണതൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ.... അമ്മതൻ നേത്രത്തിൽനിന്നുതിർന്നു ചുടുകണ്ണീർ...... ഒരുപാട് കരഞ്ഞിട്ടുണ്ട്, ഈ വരികൾ കേട്ടപ്പോഴെല്ലാം 😓 എനിക്ക് തോന്നുന്നു ആൽക്കമിസ്റ്റ് ഒറ്റ ദിവസം കൊണ്ടു വായിച്ചു തീർത്ത ഈ ഇരുപത്താറു വയസുകാരിക്ക് അമ്മ ഒരു നല്ല കൂട്ടാണെന്ന് ❣️😊
@kannanc4606 Жыл бұрын
ഇത് ഒരു അനുഭവമാണ് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യവും ഒപ്പം നഷ്ട്ടപ്പെട്ട മുത്തശ്ശിയുടെ സാമീപ്യവും ആ ശബ്ദവും ഒക്കെ ഒരുമിച്ചു കിട്ടിയ കുറച്ചു നിമിഷം..നന്ദി
@dakshina3475 Жыл бұрын
ഈ സ്നേഹത്തിന് ഒരുപാട് സന്തോഷം ❤
@rajabalinaizam674 Жыл бұрын
_ഇങ്ങിനെയും ഒരു ചാനൽ ഉണ്ട് എന്നുള്ള സത്യം ഞാൻ ഇന്നാദ്യമായാണ് കാണുന്നത്. ഇത്രയും കാലം ഇത് അറിയാതെപ്പൊയത് വല്ലാത്തൊരു നഷ്ടമായി എന്ന് തോന്നുന്നു. തനി നാടൻ ഗ്രാമീണ ഭംഗി എല്ലായിടത്തും വളരെ വ്യക്തമായി കാണാം. ഇക്കാലത്തും ഇങ്ങിനെ ഒക്കെ നമ്മുടെ നാട്ടിൽ ഇത്തരത്തിൽ വീടും ആ പഴമ ഒട്ടും കൈ വിടാതെ പിന്തുടരുന്നു എന്നതിൽ എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തുന്നു. ഇവരാണ് യഥാർത്ഥ അനന്തരവകാശികൾ, കൈ പുണ്യം നേടിയവർ അത് ഒരു കുരുത്തവും പൊരുത്തവും തന്നെ. എന്നും ഈ പഴമ നിലനിർത്തിക്കൊണ്ട് പോകണം എന്ന് അപേക്ഷിക്കുന്നു. എല്ലാവരേയും നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു, പ്രാർത്ഥനയോടെ....._ 🤗😊🎊🎈💝🌹🍬🎉
@nehaniya1492 Жыл бұрын
മാമ്പഴം എന്ന കവിതയും, മാമ്പഴ പുളിശ്ശേരിയും ഒരുപാട് ഇഷ്ട്ടമാണ്.. അത്ര തന്നെ ഇഷ്ടപ്പെട്ടു ഈ ടീച്ചറമ്മയെയും... നല്ല അവതരണം... അഭിനന്ദനങ്ങൾ ♥️♥️
@sreedharanpillai8912 Жыл бұрын
സാഹിത്യം കലർത്തിയുള്ള അവതരണം കറിയെക്കാൾ മെച്ചംനെയ്യിൽ കടുവറുക്കുന്നത് ആദ്യം കാണുകയാണ് 👌🙏👍
@remamohan7343 Жыл бұрын
വളരെ നല്ല ശുദ്ധ മലയാളം എത്ര കേട്ടാലും മതിയാവാത്ത അവതരണം അമ്മക്ക് ഒരായിരം നമസ്കാരം 🙏🙏🙏
@dakshina3475 Жыл бұрын
ഒരുപാട് സന്തോഷം ❤
@parvathyrajkumar1533 Жыл бұрын
Teacher ഇതിലും മികച്ച you tube channel ഉണ്ടോ love you
@farzinahyan2961 Жыл бұрын
പണ്ടത്തെ മുത്തശ്ശിമാർ കഥ പറയും പോലെ കേട്ടിരിയ്ക്കാൻ തോന്നും 🥰എന്ത് രസം കേൾക്കാനും കാണാനും 🥰
@dakshina3475 Жыл бұрын
ഒത്തിരി സന്തോഷം ❤
@praveedathankachan576 Жыл бұрын
മലയാളം പഠിപ്പിച്ച സുഭദ്ര ടീച്ചറിനെ ഓർമ വരുന്നു ഒത്തിരി ഇഷ്ടം
@Sheesh5751 Жыл бұрын
നിങ്ങളുടെ സംസാര രീതി സൂപ്പർ ആണുട്ടോ ❤❤... അതുപോലെ പാചകവും ഗംഭീരം.... നാടൻ വിഭവങ്ങൾ എന്നും ഞങ്ങൾക്കിഷ്ടം ആണ് 👍👍
@jayasreebalachandran402211 ай бұрын
ടീച്ചറെ സൂപ്പർ ആയിട്ടുണ്ട് മാമ്പഴ പുളിശ്ശേരിയും വർണ്ണനയും. രണ്ടും അതിഗംഭീരം .വായിൽ വെള്ളമൂറി. 👏👏👌👌👌
@sivaprasadkallinkal6635 Жыл бұрын
ഉച്ചാരണം ❤ സ്നേഹം❤ രുചി❤ അറിവ്❤ അമ്മ❤
@anshadem5781 Жыл бұрын
എന്തിനാ ചിക്കനും ബീഫും ഒകെ ഇതുപോലെ ഒരു അമ്മയുണ്ടെങ്കിൽ എത്രഭംഗിയാണ്
@anjana9116 Жыл бұрын
കാണുമ്പോൾ തന്നെ കൊതിയാകുന്നു. ചോറിൽ ചേർത്ത് കഴിക്കുന്നതിനേക്കാളും ഇഷ്ടം വെറുതെ കഴിക്കാൻ ആണ് 😋😋
@dakshina3475 Жыл бұрын
ആണോ..🥰🥰
@mallusjourney Жыл бұрын
എൻറെ ടീച്ചറെ എത്ര മനോഹരം ആകുട്ടികാലം... ഒരു പാട്ട് ഓർമ്മവരുന്നു(മധുരിക്കും ഓർമ്മകളെ മലർമഞ്ചം കൊണ്ടുവരൂ കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ.)എത്ര മനോഹര ഗാനങ്ങൾ.. കുട്ടികൾ മുതിർന്നവർ ആയി തീർന്നാൽ മാത്രമേ പാട്ടിൻറെ അർത്ഥം ഉൾക്കൊള്ളുവാൻ കഴിയാറുള്ളൂ. വീണ്ടും ഒരു കുട്ടിയായി ജനിക്കാൻ പറ്റുമെങ്കിൽ എന്ന് ആശിച്ചു പോകുന്ന ജീവിതം അതാണ് കുട്ടിക്കാലം(ഓർമ്മ പെടുത്തിയത് വിജലശ്മി ടീച്ചർക്ക് (സരഗിനും) ഒരു ഒരുപാട് നന്ദി.. വീണ്ടും ഒരു ജന്മം ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോകുന്നു 😢 കഴിഞ്ഞു പോയ കാലം കടലിനക്കരെ. എന്നും അറിയാം.❤❤❤😂
@dakshina3475 Жыл бұрын
കൂടെക്കൂടുന്നതിൽ ഒത്തിരി സന്തോഷം ❤️.. എല്ലാ എഴുത്തുകളും കാണാറുണ്ട്. വായിച്ച് ആസ്വദിക്കാറുണ്ട്. മറുപടി തരാൻ എപ്പോഴും കഴിയാറില്ല എന്ന വിഷമം മാത്രമേ ഒള്ളു..🥰
ഇടിവുടുത്തെ മാമ്പഴക്കാലം കഴിഞ്ഞു 😐 ഇത് കണ്ടിട്ട് കൊതി സഹിക്കാൻ വയ്യ.. ഇനി മാമ്പഴത്തിന് ഞാൻ എവിടെ പോകും? അമ്മയുടെ പാചകം സൂപ്പർ 🥰
@dakshina3475 Жыл бұрын
ഇനി അടുത്ത കൊല്ലം ആവട്ടെ ല്ലേ ..❤
@lekshmi.s9193 Жыл бұрын
@@dakshina3475 അതെ 🥰
@pathusworld253210 ай бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിനുണ്ടാക്കുന്ന സന്തോഷം പറഞ്ഞറിക്കാൻ വയ്യ..........കൂടെ ഇതൊക്കെ ഒരിക്കല്ലെങ്കിലും മുത്തശ്ശിയുടെ കയ്യിൽ നിന്ന് കഴിയ്ക്കാൻ ഉള്ള കൊതിയും....❤
@sampaul7399 Жыл бұрын
മാമ്പഴ പുളിശ്ശേരി യുടെ ഫാൻസ് ആയ ഞങ്ങളുടെ കുടുംബം ഒത്തിരി ഇഷ്ടമാണ് മാമ്പഴ പുളിശ്ശേരി❤❤❤
@kunj008111 ай бұрын
ടീച്ചറമ്മ എല്ലാവർക്കും മാതൃക ആണ്. പ്രകൃതിയെ സ്നേഹിച്ചു പ്രകൃതി യിൽ നിന്നും കിട്ടുന്നവയെ നഷ്ടപ്പെടുത്താതെയും കൃത്രിമമായവയെ ഒഴിവാക്കിയും ഉള്ള ജീവിതം 🙏🙏🙏❤️❤️❤️❤️❤️❤️ഇങ്ങനെ ജീവിക്കാൻ നാം അടുത്ത തലമുറയെ പഠിപ്പിക്കണം 🙏
@anjupsath196011 ай бұрын
Yes.. valare seriyaanu..❤
@Jubeena25Jubi-yu9kz Жыл бұрын
ഫാസ്റ്റ് ഫുഡ് തേടി പോന്ന കാലത്ത്, നമ്മുടെ തനി നാടൻ ആഹാരങ്ങൾ പകർന്നു നൽകുന്ന നല്ല ഒരു മുത്തശ്ശി, 😘😘
@selvyfrancis73718 ай бұрын
അമ്മയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. കാവ്യാത്മകമായ വിവരണം കൊണ്ടു തന്നെ വീണ്ടും വീണ്ടും കാണാൻ ഇഷ്ടമുള്ളതാണ് എല്ലാം തന്നെ.❤❤❤❤
@aparnakj6727 Жыл бұрын
സൂപ്പർബ് ടീച്ചറമ്മേ അവതരണം വളരെ നന്നായി.
@dakshina3475 Жыл бұрын
ഒത്തിരി സന്തോഷം ❤
@athulpv29 Жыл бұрын
മുത്തശ്ശിടെ വിവരണം കേട്ടിരിക്കാൻ എന്ത് രസം 😃🥰🥰🥰
@dakshina3475 Жыл бұрын
ഒത്തിരി സന്തോഷം ❤
@lalgjohn4315 Жыл бұрын
അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ ഈ അമ്മയുടെ കുഞ്ഞായി ജനിക്കാൻ പറ്റിയിരുന്നെങ്കിൽ അല്ലെങ്കിൽ അടുത്ത വീട്ടിൽ എങ്കിലും❤❤❤❤
കവിതകൾ ഒക്കെ എന്ത് രസമായിട്ടാണ് ചൊല്ലൊന്നേ. മലയാളം ടീച്ചറെ ഓർത്തു പോകുന്നു. .......
@happymoments8091 Жыл бұрын
Nallamalayalam kettu manassu niranju thulumbi.❤
@gopakumar52511 ай бұрын
സൂപ്പർ മാമ്പഴ പുളിശ്ശേരി അമ്മക്ക് നന്ദി🙏
@farsana305510 ай бұрын
ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയാണ് ഇപ്പോൾ നാട്ടിൽ അല്ല ഉള്ളത് വെക്കേഷനിൽ ഞാൻ വരുന്നുണ്ട് ജൂൺ,ഈ ഊണ് കഴിക്കാൻ എനിക്ക് കൊതിയൂറുന്നുഅമ്മമ്മ ഉണ്ടാക്കുന്ന അച്ചാറുകളും ചമ്മന്തികളും കണ്ടാൽ പിന്നെ വെള്ളം പുറത്തേക്ക് തള്ളും,അങ്ങോട്ടേക്ക് വരാൻ ഞാൻ എവിടെയാണ് ബുക്ക് ചെയ്യേണ്ടത് എന്തെങ്കിലും ബുക്കിംഗ് ഉണ്ടോ അങ്ങോട്ടേക്ക് വരാൻ പാലക്കാട് എന്റെ പപ്പയുടെ പ്രിയപ്പെട്ട സ്ഥലമാണ് അതുകൊണ്ട് അങ്ങോട്ടേക്ക് വരാൻ ഒരു മടിയും കാണിക്കില്ലജൂൺ 30 മുതൽ ആഗസ്റ്റ് 30 വരെ എനിക്ക് സമയമുണ്ട്അതിൽ ഏതെങ്കിലും ഒരു ദിവസം എന്നെ ക്ഷണിക്കുമോ.മറുപടിക്ക് ഞാൻ കാത്തു നിൽക്കുന്നു........
@sreelekshmisanthosh5055 Жыл бұрын
Ee veettil ninn orupidi chorunnan avasaram kittiyengil yenn thonarund. ❤
@richiraveendranchunda4794 Жыл бұрын
മനോഹരം... ഒരു മുത്തശ്ശിക്കഥ പോലെ❤
@dakshina3475 Жыл бұрын
ഒത്തിരി സന്തോഷം ❤
@Sheesh5751 Жыл бұрын
ഇതെവിടെയാ സ്ഥലം... Beautiful❤️❤️❤️.. നാടൻ വിഭവങ്ങൾ... അതിന്റെ രുചി വേറെ തന്നെയാ... ✌️✌️
@midlajmidlaj90189 ай бұрын
അടിപൊളി പുളിശ്ശേരിയും കഥയും ഒന്നിനൊന്ന് മെച്ചം❤❤❤❤❤❤❤❤❤❤
@sindhu106 Жыл бұрын
സൗഗന്ധിക സ്വർണ്ണ മാമ്പഴ പുളിശ്ശേരി.... ടീച്ചറേ...... 🥰🥰🥰🥰🤗
@nishanasavudheen9307 Жыл бұрын
ഞാനൊരു പുതിയ subscriber ആണ്. പക്ഷെ ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളുടെ വീട്ടിൽ വന്ന് താമസിക്കണം എന്ന് തോന്നും. പഴമയുടെ ഭംഗി നേരിൽ കാണാനും ആസ്വദിക്കാനും...❤❤
@meenakshiriju3222 Жыл бұрын
ശോ കണ്ടിട്ട് അമ്മയെ കെട്ടിപിടിച്ചു ഉമ്മ തരാൻ തോന്നുന്നു ഒരു ദിവസം നിങ്ങളുടെ വിട്ടിൽ വന്നു നിക്കാനും അവിടുത്തെ സ്ഥലം കാണാനും thonnum എവിടെ സായിപ്പ് ന്റെ ബർഗർ ആൻഡ് കഫ്‌സി കഴിച്ചു കഴിച്ചു മടുത്തു... ഈ ചാനൽ ഞാൻ എല്ലാം വീഡിയോ എടുത്ത് നോക്കി കൊതി ഇറക്കി നിർവൃതി അടയും love u ആന്റി. God ബ്ലെസ് u ❤❤
@josexavier8041 Жыл бұрын
ഈ ശബ്ദത്തിനുടമയെ ഞാൻ നേരിൽ കാണാനും, സംവദിക്കാനും ആഗ്രഹിക്കുന്നു
@shyamkumar-kd3lv Жыл бұрын
കണ്ടും കേട്ടും എത്ര മനോഹരമായ അനുഭവം ❤
@dakshina3475 Жыл бұрын
ഒത്തിരി സന്തോഷം ❤
@sumeshsuku4024 Жыл бұрын
❤❤❤ ഹൃദ്യം.അനുപമം.. ആകർഷണീയം❤❤❤
@dakshina3475 Жыл бұрын
സന്തോഷം..❤🥰
@a.s.m.arelaxing523 Жыл бұрын
എന്റെ പൊന്നമ്മേ ഒന്നും പറയാനില്ല 🤗😍😋
@aswathyjeweljewel4116 Жыл бұрын
എന്ത് രസം ആണ് കാണാനും കേൾക്കാനും 🥰🥰🥰🥰
@foodyumaroma10 ай бұрын
Yummy Mango curry 🍛, Great presentation and presentation. Thanks for the Mambazha pulissery recipe!!
@Bgm-t3l Жыл бұрын
നല്ല അവതരണം പറയാതെ വയ്യ മുത്തശ്ശി ❤️❤️
@indu767 Жыл бұрын
Avatharanam athi manoharam❤
@sudhipulikkal34749 ай бұрын
നല്ല പാചകം, സരസമായ അവതരണം.... 👏👏👏
@harinarayanannamboothiri5192 Жыл бұрын
അമ്മയുടെ സംസാരവും പാചകവും ഏറെ ഇഷ്ടപ്പെട്ടു എൻ്റെ അമ്മ ഉള്ളപ്പോൾ ഇതുപോലെ തന്നെ ആയിരുന്നു സംസാരവും പാചകവും ഒരു നിമിഷം അമ്മയെ ഓർത്തു പോയി ...
@neethutomy1514 Жыл бұрын
Enth rasama kandum kettumirikkan❤
@dakshina3475 Жыл бұрын
കൂടെക്കൂടുന്നതിൽ ഒത്തിരി സന്തോഷം ❤️❤️
@oldschool6742 Жыл бұрын
ഇത്രേം കാലം എവിടായിരുന്നു ❤🥰😍
@seemakdl644 Жыл бұрын
ഇവിടൊക്കെ ഇണ്ടാർന്നു 😊
@bibinjacquard9274 Жыл бұрын
അമ്മേ ❤എൻ്റെ അമ്മയും ഇത് പോലെ തന്നെയാ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നത് ❤
ഒരു കവിത വായിക്കുന്ന പോലെ തോന്നുന്നു 😍❣️ഈ ശബ്ദത്തിന്റെ ഉടമയെ ഒന്നും കാണിക്കുമോ?
@Saju.2821 Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി പാചകവും വാചകവും കഥയും കവിതയും അങ്ങനെ എല്ലാം ❤❤❤❤❤🥰🥰🥰🥰ടീച്ചർ അമ്മ കുറച്ചു കാലം പാലക്കാട് ഉണ്ടായിരുന്നോ?
@dakshina3475 Жыл бұрын
കൂടെക്കൂടുന്നതിൽ ഒത്തിരി സന്തോഷം.. പാലക്കാട് അട്ടപ്പാടിയിലാണ് വീട് ❤️❤️
@Saju.2821 Жыл бұрын
@@dakshina3475 പാലക്കാട് pathiripala കുറച്ചു വർഷം മുൻപ്പ് സാരംഗ് എന്ന് പേരിൽ വീടിനു സമീപം അട്ടപ്പാടിയിൽ നിന്ന് കുറച്ചു കുട്ടികൾ വന്നു താമസിച്ചിരുന്നു അതാണ് ചോദിക്കാൻ കാരണം
@NeethuSanu846 Жыл бұрын
പഴമയുടെ ആ അടുക്കള ചട്ടികൾ 😢😢😢😢ആരോഗ്യം മാത്രം നൽകുന്ന മായം ചേരാത്ത ഭക്ഷണം ഇതൊക്ക ഇപ്പോൾ എവിടെ കാണാൻ 😢😢😢😢
@sreedevivinod571610 ай бұрын
കാലത്തെ പിന്നോട്ട് നടക്കാൻ പഠിപ്പിച്ച മുത്തശ്ശി യും മുത്തച്ചനും. Hatts off to entire team