മാമ്പുഴ മഹല്ല് നിവാസി മുഹമ്മദ് ഫൈസിക്ക് നൽകുന്ന മറുപടി

  Рет қаралды 6,290

HUBBURASOOL GALLERY

HUBBURASOOL GALLERY

Күн бұрын

Пікірлер: 18
@LahelVakkachan-d9l
@LahelVakkachan-d9l 2 ай бұрын
അല്ലാഹുവേ... ഈ സമുദായത്തെ നീ കാക്കണേ..
@mpabdulla6490
@mpabdulla6490 2 ай бұрын
സമസ്ത കേരള സുന്നീ യുവജന സംഘം AP വിഭാഗത്തിൻ്റേതാണ്.
@cmali6078
@cmali6078 2 ай бұрын
മദിനയുടെ ഖുബ്ബ വെച്ച് ഫിത്ന നടത്തുന്നവനെ കരുതി ഇരിക്കുക
@Jaseemajas
@Jaseemajas 2 ай бұрын
സമസ്ത കേരള സുന്നി യുവജന സംഘം (SYS) AP വിഭാഗത്തിന്റെ കയ്യിലാണ്....
@abuvajeeb
@abuvajeeb 2 ай бұрын
സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ? സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
@abuafeefa207
@abuafeefa207 2 ай бұрын
السلام عليكم ورحمة الله وبركاته ദയവു ചെയ്ത് നിങ്ങൾ തമ്മിൽ അടിക്കരുത്. എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ ചർച്ച ചെയ്തു പറഞ്ഞു തീർക്കണം. നേതാക്കൾ ഈപെടണം. പ്ലിസ്. ഇനിയും ഒരു ഭിന്നിപ്പ് 😢
@SulfikkaraliSulfikkarali
@SulfikkaraliSulfikkarali 2 ай бұрын
ഏതാടാമ..ഇച്ച്
@ibrahimmukkallil871
@ibrahimmukkallil871 2 ай бұрын
ഈ പറയുന്നതിൽ വല്ല ആത്മാർത്ഥതയും ഉണ്ടെങ്കിൽ EKസമസ്തയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആരെന്നും അവരെ താങ്കൾ അംഗീകരിക്കുന്നുണ്ടെന്നും കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ട് ബഹു: ഇ.സുലൈമാൻ മുസ്ല്യാരാണ്. സി ക്രട്ടരി ബഹു: കാന്തപുരം ഉസ്താദുമാണ് '
@naserp108
@naserp108 2 ай бұрын
ലോകം നിന്ന് കത്തുമ്പോൾ, മുസ്ലിം സമുദായം അങ്ങേ അറ്റം പരീക്ഷിക്കപെടുമ്പോഴും അതിൽ നിന്ന് ഒന്നും പാഠം പഠിക്കാത്ത ഒരു കൗമ്... കഷ്ടം.. റസൂലുല്ലാഹി (സ) അത്യനാലിന് മുമ്പ് ഇവിടെ വരുമെന്നു എന്ന് പ്രവജിച്ച ഒരു വിഭാഗം ആവുകയാണോ പണ്ഡിത സമൂഹം.. ഒരു ഭാഗത്ത് ആത്മീയ ചൂഷണം.. മറ്റൊരു ഭാഗത്ത് തമ്മിൽ തല്ല്.. പഠിച്ചോളൂ റബ്ബിനെ..
@saidudheen4199
@saidudheen4199 2 ай бұрын
ദയവ് ചൈത് ഈ തമ്മിലടി ഒന്ന് നിർത്തുമോ? EK വിഭാഗം മുമ്പ് ചൈത പോലെ ലീഗിൻ്റെ ഒരു കീഴ്ഘടകം പോലെ മുന്നേറുക. Ap ഉസ്താദിൻ്റെ പിന്നിൽ കൂടുന്ന പഴയ ശൈലി നിർത്തി സമുദായത്തിന് ആവശ്യമായ മുന്നേറ്റം നടത്തട്ടെ. ലീഗിനെ മറുപക്ഷത്ത് നിർത്തി ഒരടി പോലും മുന്നോട്ടു പോകാൻ നിങ്ങൾക്ക് കഴിയില്ല എന്ന് സമകാലിക സംഭവങ്ങൾ വ്യക്തമാക്കുന്നു.
@rashdfocus4384
@rashdfocus4384 2 ай бұрын
Vallatha kandu puditham aayipoyi…
@mohammedps875
@mohammedps875 2 ай бұрын
പുണ്യ ശജര
@musthafamuhammad2202
@musthafamuhammad2202 2 ай бұрын
Yethu Moore Pooran
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 55 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 49 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 84 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН