ഉസ്താദേ എന്റെ പതിനൊന്ന് വയസ്സുള്ള മകൻ ക്ക് വെള്ളപ്പാണ്ട് ഉണ്ടാവുന്നു. മാറാൻപ്രത്യോഗം ദുആ ചെയ്യണം. ഇത് മാറാൻ എന്തെങ്കിലും ദുആഉണ്ടോ ഉസ്താദേ ഉസ്താദിന്റെ ക്ലാസ് കേൾക്കുന്ന ഒരു സഹോദരിയാണ് ഞാൻ. അസ്സലാമു അലൈക
@Muhammadmuzain-j3y22 күн бұрын
Alhamdulillah ❤
@YahkoobFousiyaa20 күн бұрын
അള്ളാഹു വേ നമ്മുടെ ജീവിതത്തിൽ എല്ലാവിധ ഹൈറും ബർകത്തും നൽകണേ അല്ലാഹ്. ഉസ്താദിന്ന് ആഫിയതുള്ള ദി ർഗായുസ്സ് നൽകണേ അല്ലാഹ്. ആമീൻ 🤲മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്
@JalaludheenJalaludheen-t4x2 ай бұрын
.അൽ ഹംദുലില്ലാഹ്🌹
@asmaasmabi64672 ай бұрын
ആമീൻ, aameen🤲🏻🤲🏻🤲🏻🤲🏻
@gaming_pro...2 ай бұрын
ഞങ്ങളുടെ ജീവിതത്തിൽ ബർക്കത്ത് കിട്ടാൻ ദുആ ചെയ്യണ ഉസ്താദെ ഒരു പാട് വിഷയങ്ങൾ ഉണ്ട് എല്ലാം മാറി കിട്ടാൻ😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@BornBrother2 ай бұрын
ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു ഒന്നും ശരിയാവുന്നില്ല ദുആ ആക്കണേ ഉസ്താതേ 🤲🏾
എന്റെ ഉപ്പയും ഉമ്മയും എന്റെ ഇക്കാടെ ഉപ്പയും മരണപെട്ടു പോയി 😢🤲🏻 നല്ല മരണം ആയിരുന്നു 🤲🏻എന്റെ ഉപ്പ മരണം അറിഞ്ഞപോലെ ഉപ്പ അന്ന് നല്ല വെള്ള ഡ്രസ്സ് മാറ്റി അത്തർ ഒക്കെ പൂശി.. അയൽവാസി സഹോദരൻ വന്നപ്പോ അവനോട് പറയാ ഇന്ന ഞാൻ പോവാ.. പറഞ്ഞു ചിരിച്ചു.. അനിയത്തി ഉപ്പാനോട് പറഞ്ഞു ഞാൻ ഇക്കടെ വീട്ടിൽ പോവാ.. അപ്പൊ ഉപ്പ പറയ നീ പോകണ്ട എല്ലവരും ഇങ്ങോട്ട് വന്നോളും.. 😢😢 സ്ഥിരമായി ചിലവിന് വരുന്ന മുതഹല്ലിം കുട്ടിയോട് മരണത്തെ ഒക്കെ സംസാരിച്ചു.. നോമ്പിനായിരുന്നു..9 .. രാത്രിയിലായിന്നു.... 🤲🏻
@fatheemaah51522 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@MusthafaPp-cc7ne2 ай бұрын
Aameen 🤲 Aameen yaraabbalAlameen 🤲🤲
@shalu__vlog86492 ай бұрын
ആമീംആമീം ആമീംആമീം ആമീം🤲🤲🤲🤲🤲🤲🤲🤲
@Sakeena-zp4gp2 ай бұрын
Ameen.
@SainabaIbrahim-hq5kg2 ай бұрын
Aameenaameenaameenalhandulilla❤❤
@jeenasaleem39552 ай бұрын
Alhamthulilla 🤲🤲
@shanavasshanu-50342 ай бұрын
Aameen❤❤
@ShamilSafa2 ай бұрын
Njanum yente ikkayum nalla snehathil an ustad duha chayyanam
@sufiyan.k-k1u2 ай бұрын
Masha Allah wish you happy birthday & wedding 💍💒 anniversary ,God bless you and your family,naley swargathilay bharyayi nalkatte🌹🌹❤
@irfanmahamood71362 ай бұрын
Duael ulpeduthane
@rifafathima11002 ай бұрын
ഉസ്താതെ ഞങ്ങളെ വീട്ടിലെ പ്രശ്നം മാറാൻ ദുആ ചെയ്യണേ ഉമ്മയും മക്കളും സ്വത്തു പ്രശ്നത്തിൽ കേസിലാണ്
@fzn3132 ай бұрын
, عليه الصلاة والسلام
@AbdulHadi-l9z4t2 ай бұрын
മക്കൾ സ്വാലിഹവൻ ദുആ ചെയ്യണേ ഉസ്താദേ
@kunchonrafeeq25292 ай бұрын
എന്റെ ഉമ്മ അസുഖയിട്ട് ഒരു വർഷം കഴിഞ്ഞു.. എന്നിട്ടായിരുന്നു മരണം.. ഉമ്മ മരിക്കുന്ന ടൈമിൽ അടുത്തിരുന്നു മോളോട് ഖുർആൻ ഓതാൻ പറഞ്ഞു.. കുറെ ഓതി കേൾപ്പിച്ചു കൊടുത്ത്.. 🤲🏻പിന്നെ ആ റൂമിൽ വേറെ ഒരു സംസാരവും ഇല്ലായിരുന്നു.. ഉമ്മ എത്ര തിരക്കാണെലും ഖുർആൻ മാറ്റി വെക്കുമായിരുന്നില്ല.. 🤲🏻 ഖുർആൻ ഓത്ത് കേട്ടാണ് ഉമ്മ ലോകത്തോട് വിടപറഞ്ഞത്.. 🤲🏻
@rasninbasheer17662 ай бұрын
Allahu aafiyyathum aaroghyam aayusum kodukumarakat Aameen ya rabbal alameen.
@ThajunizaShameer2 ай бұрын
എന്റെ കുടുംബത്തിനുവേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@lareemata15542 ай бұрын
Usthadinu deergakalam deeni sevanam cheyyan thoufeeque nalkane allah Aameen
@AyshaIbrahim-yn5pm2 ай бұрын
Mashallah alhamdulillah mashaallah saba
@Kamaru_latheef3132 ай бұрын
Aameen ya rabbal aalameen
@NousifNousif-f7h2 ай бұрын
Ameen ameen ameen ameen ameen
@musthafak30472 ай бұрын
Mashallah
@axthetics582 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭
@fathahudheenna6564Ай бұрын
എന്റെ മൂന്ന് മക്കൾ ആണ് ഇതു വരെയും ഒരു കെക്ക് മുറിച്ചിട്ടില്ല വലിയ വനിക്ക് 13 വയസ് യിന്തങ്ങൾ ദുഅ ചെയ്യലാണ് ഉസ്താദ് ദുഅ യ്യണം അനുസരണമുള്ള ദ റസ് പഠിക്കുന്ന മോൻ ഒരു ഉസ്തായി മാറാനും ഉസ്താദ് ദുഅ ചെയ്യണം
ഉസ്താദെ ഈ പാപിൻ്റെ ആകി ബത്ത് നന്നായി മരിക്കാൻ ദുആ ചെയ്യണേ😢
@RahmathKk-bt3ij2 ай бұрын
Aameenyarabbalaalameen
@saleenachingath42712 ай бұрын
usthade മനസ്സിലുള്ള ഹലാലായ muradhukal ഹസ്സിലാകാൻ വേണ്ടി duayil ഉൾപ്പെടുത്തണേ
@Madhsongb2 ай бұрын
ദു അ ചെയ്യണം ഉസ്താദേ
@nasimnachu33362 ай бұрын
Masha allah
@sinaneditz2862 ай бұрын
ആമീൻ 🤲
@Marriyamma-dd3oo2 ай бұрын
Dua cheyanam usthade
@LailaLailamaharoof2 ай бұрын
മക്കൾ അനുസരണ യുള്ളവരാകാൻ ദുആ ചെയ്യണം
@Asif-rb7xv2 ай бұрын
എല്ലാം പ്രശ്നങ്ങൾ ഒഴിവാക്കാൻ ദുഹാ ചെയ്യാന്നെ ഉസ്താദേ 🤲🤲🤲🤲🤲
@ShanifaShanifa-nm4cw2 ай бұрын
🕋🕋🤲🏻🤲🏻,,,,,,, Aameen
@Shahbinpm0082 ай бұрын
🤲🤲🤲🤲
@kunchonrafeeq25292 ай бұрын
എന്റെ ഇക്കാടെ ഉപ്പയും അല്ലാഹ് എന്തൊരു നല്ല മനുഷ്യൻ ആയിരുന്നു.. സ്വൊന്തം മകളെ പോലെ ആയിരുന്നു എന്നോട്.. ചിലപ്പോ ചില കാര്യത്തിനോകെ ദേഷ്യം പെടും.. നിമിഷത്തിനുള്ളി ൽ മോളെ വിളിച്ചാൽ എല്ലാ ശരിയാകും പാവായിരുന്ന ഉപ്പ.. വെള്ളിയാഴ്ച ആയിരുന്നു മരണം. ഒരു രൂപ പോലും ആർക്കും ഒരു ബാധ്യത ഇല്ല എന്ന് എന്നോട് പറഞ്ഞു.. മരണത്തിനു 2 ദിവസം മുന്നേ.. 😢🤲🏻 അവരൊക്കെ ഉള്ള കാലം 👍🏻🤲🏻😢
@shahirakm52352 ай бұрын
Àameen 🤲🤲
@rameeshalatheef11762 ай бұрын
Alhamdulilliah
@AF_RESPECT2 ай бұрын
മാഷാ അല്ലാഹ് എന്റെ ഭർത്താവ് നല്ലവൻ ആണ് മരണം വരെ അങ്ങനെ ആവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@MuhammadRashidMuhammadRash-x4v13 күн бұрын
❤❤❤
@AjuAshif2 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@soudahaneefa15542 ай бұрын
Ameen yarabbal alameen
@fidhakm58822 ай бұрын
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം എന്റെ ഉപ്പാക്ക് സുഖമില്ല അസുഖം മാറാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ എന്റെ ഭർത്താവിന്റെ ജോലിയിൽ ബറക്കത്ത് ഉണ്ടാകാൻ മക്കൾ സ്വാലിഹ് ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം കുടുംബജീവിതം സന്തോഷത്തിൽ ആകാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം