മാമുക്കോയക്കൊരു പകരക്കാരൻ - Chat & Photoshoot With Navas Vallikunnu - Jamesh Show

  Рет қаралды 360

Jamesh Show

Jamesh Show

Күн бұрын

‘എന്റെ ബാക്കിലാ അന്റെ പിൻകോഡ്...’ ഈ ഒരൊറ്റ ഡയലോഗ് മതി നവാസിനെ പ്രക്ഷകർ തിരിച്ചറിയാൻ. എ.ടി.എം മെഷീനു മുന്നിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച്, യൂട്യൂബിൽ ഒരു മില്യൺ കാഴ്ചക്കാരെയാണ് ഈ കോഴിക്കോടുകാരൻ സ്വന്തമാക്കിയത്. കോഴിക്കോടിന്റെ നാട്ടുവഴികളിലൂടെ നടക്കുമ്പോൾ “ഇങ്ങളെങ്ങോട്ടാ, ഞാനും അങ്ങോട്ടാ.” എന്നും പറഞ്ഞ് ഏതെങ്കിലും ഒരു ഊടുവഴിയിലൂടെ ഇറങ്ങിവന്ന് നമുക്കൊപ്പം നടന്നു തുടങ്ങുന്ന ഒരു നാട്ടുപ്പുറത്തുകാരനെ പോലെയാണ് നവാസ് വള്ളിക്കുന്ന് എന്ന നടൻ. കോഴിക്കോടിന്റെ പ്രാദേശികഭാഷയിൽ ഡയലോഗ് ഡെലിവറി നടത്തുന്ന നവാസിനെ മാമുക്കോയയുടെ പിൻഗാമി എന്നു വിശേഷിപ്പിച്ചത് പ്രശസ്ത സംഗീതജ്ഞനായ ഷഹബാസ് അമൻ ആണ്.
1984 ജനുവരി 31ന് കോഴിക്കോട് പന്തീരങ്കാവ് ‌വള്ളിക്കുന്ന് ആലിയുടെയും ബീവിയുടേയും മകനായി ജനിച്ചു. പന്തീരങ്കാവ് ‌കൈലമഠം എൽ പി സ്കൂൾ, പന്തീരങ്കാവ് ‌ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം. സ്കൂൾ കാലഘട്ടത്തിൽത്തന്നെ മിമിക്രി അവതരിപ്പിച്ച് തുടങ്ങി. 2005 മുതൽ പ്രൊഫഷണൽ വേദികളിൽ മിമിക്രി കോമഡി ഷോകൾ എന്നിവ ചെയ്യാൻ തുടങ്ങി. അങ്ങനെ മഴവിൽ മനോരമയുടെ കോമഡി സർക്കസെന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത നവാസിന് അതിന്റെ ഫൈനലിലെ ജനപ്രിയ നായകനെന്ന അവാർഡ് ‌ലഭ്യമായി. റിയാലിറ്റി ഷോയിൽ നിന്നുള്ള പ്രശസ്തി നവാസിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ആ സമയത്ത് ചിത്രീകരണം തുടങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിൽ വേഷം ലഭിച്ചു. അങ്ങനെ മലയാള സിനിമയിൽ ഒരു അഭിനേതാവായി തുടക്കം കുറിച്ചു. സുഡാനിക്ക് ശേഷം നിരവധി സിനിമകളിൽ സഹനടനും ഹാസ്യകഥാപാത്രങ്ങളുമൊക്കെ കൈകാര്യം ചെയ്ത നവാസിന്റെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു പൃഥ്വീരാജ് നായകനായ കുരുതിയിലേത്.
ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ, മലബാര്‍ ശൈലിയിലുള്ള സംസാരം കൊണ്ടും സ്വാഭാവികത നിറഞ്ഞ അഭിനയം കൊണ്ടും മലയാളികളുടെ ഉള്ളു തൊട്ട നവാസ് വള്ളിക്കുന്ന് എന്ന പ്രതിഭയുള്ള നടന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം, ഈ ലക്കം ജമേഷോയിലൂടെ...
Location Courtesy:
Stories, Hi-Lite Mall - Calicut
www.storieshom...
#navasvallikkunnu #vishnuunnikrishnan #ananyafilms #vishnugovindan #randu #juniorartist #kottayam #ettumanoor #kadappoor #juniorartistashraf #prajeevsathyavarthan #sujithlal #binulalunni #mamithabaiju #indrans #annarajan #muhammedmusthafa #subeeshsudhi #mafiyasasi #pattanamrasheed #rafeeqahammed #bijibal #gokulan #kalabhavanrahman #binuthrikkakkara #sudhikoppa #tinitom #mareena #irshad #maalaparvathy
FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
KZbin:
/ jameshshow
JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
JAMESH SHOW
When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' KZbin channel, Facebook page and other social media platforms which makes it more accessible to the watchers.
Lets Connect!
Facebook ► bit.ly/2Zs4czp
Instagram ► bit.ly/2Lc0roJ
Contact Us
Mob : +91 9447153752
Email : jameshktktl@gmail.com
Equipment Used For Shoot
Camera :
Panasonic Lumix Gh5 : Https://Amzn.To/2Ohix3I
Panasonic Lumix G7 : Https://Amzn.To/2Jvkdtd
Canon M50 : Https://Amzn.To/2Mfmlqs
Canon 5D Markii : Https://Amzn.To/2Aajpjc
Canon 6D : Https://Amzn.To/2Lygl0M
Dji Osmo Plus : Https://Amzn.To/2Amscku
Gopro : Https://Amzn.To/2V4Bp98
Zhiyun Crane 2 : Https://Amzn.To/2A8Yed3
Lens :
Canon 70-200 : Https://Amzn.To/2Nkwbxj
Canon 28-105 : Https://Amzn.To/2Mflyik
Sound Recording :
Sennheiser : Https://Amzn.To/2V1Lgg4

Пікірлер: 9
@FirozKhan-jr5pt
@FirozKhan-jr5pt Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ
@prajeeshvijayan9046
@prajeeshvijayan9046 Жыл бұрын
💞
@NICHUSFUNS
@NICHUSFUNS Жыл бұрын
നവാസ്ക്കാ ❤
@mirshadtvp9622
@mirshadtvp9622 Жыл бұрын
❤❤❤❤❤❤
@user-qb5ey4nd9c
@user-qb5ey4nd9c Жыл бұрын
നവാസ് പൊളി
@JameshShow
@JameshShow Жыл бұрын
👍👍👍
@ajmalmp6274
@ajmalmp6274 Жыл бұрын
നല്ല സംസാരം @navasaka ❤
@JameshShow
@JameshShow Жыл бұрын
👍👍👍
@Faisal_Hussain.
@Faisal_Hussain. Жыл бұрын
❤❤❤❤❤
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 69 М.
Whoa
01:00
Justin Flom
Рет қаралды 56 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Whoa
01:00
Justin Flom
Рет қаралды 56 МЛН