മീനാക്ഷിയെ ഡോക്ടറാക്കാന്‍ ദിലീപ് ചിലവാക്കിയ തുക! കണ്ണുതള്ളി കാവ്യ..! വീഡിയോ വൈറല്‍ Meenakshi Dileep

  Рет қаралды 160,862

Media Flix

Media Flix

Күн бұрын

#meenakshi #mediaflix #dileep
മലയാളികളുടെ പ്രിയതാരങ്ങളായ മഞ്ജുവാര്യരുടെയും ദിലീപിന്റെയും ഏക മകള്‍ മീനാക്ഷി ഇനി മുതല്‍ ഡോക്ടര്‍ മീനാക്ഷി ഗോപാലകൃഷ്മന്‍. കഴിഞ്ഞ ദിവസമാണ് പഠനം പൂര്‍ത്തിയാക്കി മീനാക്ഷി എംബിബിഎസ് ബിരുദം നേടിയത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് മീനാക്ഷി ഡോക്ടര്‍പഠനം നടത്തി ബിരുദം പൂര്‍ത്തിയാക്കിയത്. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. മീനാക്ഷി ഗോപാലകൃഷ്ണന്‍ എന്നു വിളിക്കുമ്പോള്‍ തന്റെ സര്‍ട്ടിഫിക്കറ്റ് മേടിക്കുന്ന മീനാക്ഷിയെ വിഡിയോയില്‍ കാണാം.
Meenakshi Dileep convocation | Manju warrier | Kavya Madhavan | MBBS | Meenakshi Gopalakrishnan | Doctor Meenakshi | Sree Ramachandra medical college

Пікірлер: 136
@mythoughtsaswords
@mythoughtsaswords 2 ай бұрын
ഏതൊരു അച്ഛന്റേയും അഭിമാന നിമിഷങ്ങൾ 🎉🎉🎉🎉🎉🎉
@alphonsafrancis3873
@alphonsafrancis3873 2 ай бұрын
മിനാക്ഷി അമ്മയെ മറന്നുള്ള ഡോക്ടർ പദവിക്കു ഒരു അഭിമാനവും ഇല്ല
@Anufebin6544
@Anufebin6544 2 ай бұрын
അതിന് എന്താ അച്ഛന്മാർ മക്കളെ പഠിപ്പിക്കുന്നത് ഒരുപാട് ക്യാഷ് ചിലവാക്കി ആണ്.അത് എടുത്തു പറയാൻ എന്താ.ക്യാഷ് ഉണ്ടേൽ ഇഷ്ടം ഉള്ള കോഴ്സ് പഠിക്കാം.വിജയിക്കുന്നത് അ പെൺകുട്ടി മിടുക്കി ആയത് കൊണ്ടും.ഇനി മഞ്ജു നെ കുറ്റം പറയാൻ കുറേ ആൾകാർ ഉണ്ടാവും അവർക്കറിയാം അവരുടെ വിഷമം.ഒരമ്മയും ഇങ്ങനെ ഒരു സാഹചര്യത്തിൽ വിഷമം ഉണ്ടെങ്കിൽ പോലും വരില്ല.അതെ മഞ്ജു വും ചെയ്തുള്ളു.
@sunithanoushad7485
@sunithanoushad7485 2 ай бұрын
പാവപ്പെട്ട എത്ര കുട്ടികൾ കഷ്ടപ്പെട്ട് ഡോക്ടർ ആകുന്നു ഇതിപ്പോ ഇഷ്ടം പോലെ പണവും സൗകര്യവും പിന്നെന്താണ് പ്രതേകത
@Mohn2024
@Mohn2024 2 ай бұрын
പെറ്റമ്മയുടെ നോവറിയാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെയാണ് മനുഷ്യത്വമുള്ള ഒരു ഡോക്ടർ ആവുക. കാശുണ്ടെങ്കിൽ ഡോക്ടർ ആർക്കുമാകം.
@ayishabiav3861
@ayishabiav3861 2 ай бұрын
Exactly 🤝
@salmathselu5190
@salmathselu5190 2 ай бұрын
തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ് ആ കുട്ടിക്ക് അമ്മയെ അടുത്ത് ചെന്ന് അനുഗ്രഹം വാങ്ങാൻ തോന്നിപ്പിക്കട്ടെ നാഥൻ പാവമാണ് മഞ്ജു ചേച്ചി😢
@AmminiK-cp8db
@AmminiK-cp8db 2 ай бұрын
Dileep maghal doctor meenakshi my chakkara umma dileep kudumathila allaverkum othiri othiri god love undayerikatta
@divyapournami5793
@divyapournami5793 2 ай бұрын
അവൾ മാത്രമല്ല ഒരുപാട് പാവപെട്ട കുട്ടികൾ പഠിച്ചിറങ്ങുന്നുണ്ട്.. അവരിൽ നല്ല കുടുംബത്തിൽ പിറന്നവരും ഉണ്ട്..
@SreekalaG-ck1mf
@SreekalaG-ck1mf 2 ай бұрын
എന്റെ സഹോദരന്റെ മകൻ എംബിബിസ് എടുത്തു ജിജിഗമാരിൽ നിന്ന് ഗവണ്മെന്റ് ഏറ്റെടുത്തു പിന്നെയാണോ ഈ കാര്യം വലുതാക്കി പറയാൻ
@shinygeorge8600
@shinygeorge8600 2 ай бұрын
ഈ ലോകത്ത് അമ്മ മാത്രമാണ് സ്വന്തമെന്നു മനസിലാക്കാൻ കഴിവില്ലാത്ത മകൾ....
@hehe1.050
@hehe1.050 2 ай бұрын
നീറ്റ് എഴുതി അല്ലല്ലോ കാശ് ഉള്ളത് കൊണ്ട് ഡോക്ടർ ആയി
@shabinaprajesh9645
@shabinaprajesh9645 2 ай бұрын
Allavarum neet ezuthi aano MBBS padikunath
@vismayashet4990
@vismayashet4990 2 ай бұрын
MBBS cash kodutha pass akulalo athin padikkande
@Alfi_alfi1102
@Alfi_alfi1102 2 ай бұрын
Padikkathe pass akilllalo
@lethakishore4402
@lethakishore4402 2 ай бұрын
Ente പൊന്നോ ...... ഇത് ആദ്യത്തെ സംഭവം ആണോ. ഇത്ര തരം താഴരുത്. അൽപന്. അയ്‌സ്വര്യം കിട്ടിയാൽ അർത്ത രാത്രി കുടപിടിക്കും. Hhhhh
@pushpak8421
@pushpak8421 2 ай бұрын
മീനാക്ഷി അമ്മയുടെ അന്ഗ്രഹം അത് കുടി ആവാമായിരുന്ന് ആ അമ്മയുടെ മനസ്സ് കാണാതിരിക്കരുത്‌ ഒരിക്കലും ഗതി പിടിക്കില്ല നല്ലത് വരട്ടെ
@geethareeth9359
@geethareeth9359 2 ай бұрын
ഒരു പ്രസവം എടുക്കുമ്പോൾ പെറ്റമ്മയുടെ പ്രസവവേദന ഓർക്കാനെങ്കിലും ഈ മകൾക്ക് കഴിയും...!!!!
@hhkp4630
@hhkp4630 2 ай бұрын
ഇത് payment seat ആയിരിക്കും എല്ലാവർക്കും ഇത്രയും fees ഇല്ല എന്റെ cousin അവിടെ ആണ് പഠിച്ചത്.. middle class ആയിട്ടും ഒരു educatiion loan പോലും എടുക്കേണ്ടി വന്നില്ല..
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 2 ай бұрын
എന്റെ കസിൻ നല്ല മാർക്ക് ഉണ്ട് അവൾ mbbs എടുത്തത് monthly ആയിരം rs ചിലവായിട്ടുള്ളു പഠിക്കുന്നത് കൊണ്ട് govt ഏറ്റെടുത്തു പഠിപ്പിച്ചു
@sreemuruganks1355
@sreemuruganks1355 2 ай бұрын
@@chinjusworldrefreshyour-mi7111 ഇതുപോലെ ബുദ്ധിഉള്ളവർപഠിച്ചുഡോക്ടർആവണം 👍
@achuzachu9609
@achuzachu9609 2 ай бұрын
Nalla karym ❤️. Pinne ellavark thanne cousinte athra bhudhi aayirikilla.
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 ай бұрын
​@@achuzachu9609 സമ്മതിച്ചല്ലോ ബുദ്ധി വേണമെന്ന് അത് മതി
@remmyasunil4626
@remmyasunil4626 2 ай бұрын
Congratulations
@PrasophP
@PrasophP 2 ай бұрын
Cash കൊടുത്താൽ ആർക്കും ഡോക്റ്റർ ആകാം 😂
@rajashreekuruvi5749
@rajashreekuruvi5749 2 ай бұрын
വില കൊടുത്തുവാങ്ങിയ ഡിഗ്രികൾ അവരവർക്കു കൊള്ളാം. ചികിത്സക്കായി അവരെ സമീപിച്ചാൽ വിവരമറിയും.
@girijadevivg4357
@girijadevivg4357 2 ай бұрын
പണം കൊടുത്തു ഡോക്ടർ ആയത് വലിയ അശ്ചര്യമൊന്നുമില്ല. സ്വന്തം അമ്മയെ ആണ് ചേർത്ത് പിടിക്കേണ്ടത്.
@biju.p.ppayangal6086
@biju.p.ppayangal6086 2 ай бұрын
കണക്ക് എന്തിന് പുറത്തുവിടുന്നു. 🤭🤭🤭
@FAs-oo1cp
@FAs-oo1cp 2 ай бұрын
Dr ആവുന്നത് ഇത് ഇപ്പോ ലോകത്ത് ആദ്യം ആണോ?
@sindhuls1901
@sindhuls1901 2 ай бұрын
ബുദ്ധിമതിയായ മഞ്ജുവിന്റെ മോളായതുകൊണ്ട് ഡോക്ടറായി ഇനി കാവ്യയുടെ മോള് ഡോക്ടറായിട്ട് പറയാം
@Bhagyum
@Bhagyum 2 ай бұрын
Ara budhimathi manjuvo😂😂
@mohammedallipparambil
@mohammedallipparambil 2 ай бұрын
ഡോ: കല്യാണി അഭിനന്ദനങ്ങൾ. ദിലീപ് സ്നേഹം കൊടുത്തു ആ സ്നേഹം അവൾ ഹൃദയത്തിലേക്ക് ആവാഹിച്ചു. ഭേഷ്.... ബലേ ഭേഷ്...❤❤❤❤❤❤AMD
@SoumyaSarasakshan-k8u
@SoumyaSarasakshan-k8u 2 ай бұрын
കല്യാണി അല്ല മീനാക്ഷി
@SindhuCs-bu6je
@SindhuCs-bu6je 2 ай бұрын
@@mohammedallipparambil pere maattiyo
@jannetjoseph8714
@jannetjoseph8714 2 ай бұрын
Actually Manjhu, own mother venam ayirunu📷ku
@devirathi6570
@devirathi6570 2 ай бұрын
മാംസദാഹി കാവ്യ എരുമ. 💀
@lovelysisters906
@lovelysisters906 2 ай бұрын
മഞ്ജു വിനെ പൊക്കി നടന്നിട്ട് വല്ലതും കിട്ടിയോ
@നസർഎംഎകട്ടപ്പണി
@നസർഎംഎകട്ടപ്പണി 2 ай бұрын
അമ്മ വിട്ടേച്ചു പോയപ്പോൾ ദിലീപ് മകളെ അമ്മയില്ലാത്ത വിഷമം അറിയിക്കാതെ പൊന്നുപോലെ നോക്കിയ ഡോക്ടർ ആക്കിയ ദിലീപ് ആണ് അഭിനന്ദനത്തിന് അർഹൻ
@sherilashaji3634
@sherilashaji3634 2 ай бұрын
Yes
@beenabeenzzz7463
@beenabeenzzz7463 2 ай бұрын
Athe ❤
@girijapreman8768
@girijapreman8768 2 ай бұрын
ഈ കാശു കൊടുത്ത Dr. ക്ക് രോഗികളെ ചിക്കിത്സിക്കാനുള്ള ബുദ്ധി ഉണ്ടോ ?
@dileenadileenabs5254
@dileenadileenabs5254 2 ай бұрын
എത്ര ഡോക്ടർ അയാലെ ന്താ സ്വന്തം അമ്മയെ മാറ്റി നിർതിയിട്ട്
@chitrasuresh4006
@chitrasuresh4006 2 ай бұрын
Congratulations meena
@Bindhuqueen
@Bindhuqueen 2 ай бұрын
❤️❤️👌👌👏👏👏
@shonima4526
@shonima4526 2 ай бұрын
Paisa undaayittalle..allathe entrance ezhuthiyathonnum allallo....pinne entha itra abhimaanikkan....swantham amma enthiye??? Ammaye manassilakkathaval ethra valya doctor aayittu enthu kaaryam???
@minipavanan1484
@minipavanan1484 2 ай бұрын
അഭിനന്ദനങ്ങള്‍ ❤
@devutty8142
@devutty8142 2 ай бұрын
സ്വന്തം കാര്യം nokkan പറ്റാത്തവർ ആണ് ivarude കാര്യം നോക്കി അഭിപ്രായം പറയുന്നത്. Avarkku ഇല്ലാത്ത പ്രശ്നം ആണ് മറ്റുള്ളവർക്ക്
@ninap.augustine8815
@ninap.augustine8815 2 ай бұрын
നല്ല rank in neat or ealier AIPMT EXAMINATION ന്ഉണ്ടെന്കിൽ AIIMS/JIPMER/AFMC COLLEGES ൽ SCHOLERSHIP വാങ്ങി,MBBS നേടാം.TNGOVT colleges കൂറച്ചുപൈസയേആകൂ.
@fayasbinmohamed
@fayasbinmohamed Ай бұрын
# ഗുരുവായൂർ ഇന്ദ്രനീലം ബിൽഡേഴ്സ് ൽ നിന്ന് 400(Manju warrier and dileep) കോടി രൂപ (Capital)ഉടനടി പിൻവലിച്ചില്ലെങ്കിൽ താങ്കളുടെ മകളുമായിട്ടുള്ള വിവാഹബന്ധത്തിൽ നിന്ന് ഞാൻ പിന്മാറും(24 hours)
@salmathselu5190
@salmathselu5190 2 ай бұрын
എത്ര ചിലവാക്കിയാലും ആ പെറ്റ അമ്മയുടെ പ്രാർത്ഥനയും കൂടി വേണം ആ കുരുത്തം പൊരുത്തം മാതാവിന്റെ എപ്പോഴും ഉണ്ടായിരിക്കണം ആ കണ്ണ് നിറച്ചിട്ട് എന്ത് നേടിയിട്ടും എന്താ കാര്യം അച്ഛൻ സന്തോഷിക്കുമ്പോൾ അമ്മ സങ്കടപ്പെടുകയല്ലേ നല്ലൊരു മോളാണെങ്കിൽ അമ്മയുടെ കാൽക്കൽ ചെന്ന് അനുഗ്രഹം വാങ്ങണം അതാണ് നല്ലൊരു ഡോക്ടർ എന്നാലേ രോഗിയോടും നല്ല രീതിയിൽ പെരുമാറാനും ചികിത്സിക്കാനും പറ്റുകയുള്ളൂ ആ കുട്ടിക്ക് അതിനുള്ള ബുദ്ധി കൊടുക്കട്ടെ നാഥൻ
@Rajeswari.L
@Rajeswari.L 2 ай бұрын
പറയുന്നത് കേട്ടതോന്നും ലോകത്ത് ആദ്യമായി ഡോക്ടർ ആകുന്നു കുട്ടി
@lissyfrancis6594
@lissyfrancis6594 2 ай бұрын
അമ്മയെ കൂടി ഈ സമയം ഓർക്കുക ഡോക്ടർ മീനാക്ഷി. മഞ്ജുവിന്റെ കൂടെ ഡോട്ടർ ആണ് മീനാക്ഷി. കാവ്യ നീതി എന്ന ഒന്ന് ഉണ്ട്. നാളെ മീനാക്ഷിക്കും ഒരു ഡോട്ടർ ഉണ്ടാകുമ്പോൾ മാത്രമേ അത് മനസ്സിലാകു.
@anumvk5642
@anumvk5642 2 ай бұрын
Congratulations Meenu
@MaryThomas-v8j
@MaryThomas-v8j 2 ай бұрын
Kananda
@pushpamanu5998
@pushpamanu5998 2 ай бұрын
Oo വല്യ കാര്യം ആയി പോയി
@vijeeshtv7193
@vijeeshtv7193 2 ай бұрын
👍👍
@fidhajebin2901
@fidhajebin2901 2 ай бұрын
Congratulations sister
@shamilanisar9006
@shamilanisar9006 29 күн бұрын
സ്വന്തം മകളെ വേണ്ട ന്ന് പറഞ്ഞ പോയ തള്ള അല്ലേ മഞ്ജു... മീനൂട്ടി ഇനിയും ഉയരങ്ങളിൽ എത്തും ❤❤❤❤❤
@bindumathew8912
@bindumathew8912 2 ай бұрын
ഓ ഇവള് ഡാക്കിട്ടർ ആയാലും സേവനം കാണണം..... ല്ലോ അത് കൂടെ കണ്ടിട്ട് പറയാം വിശേഷണം ഒക്കെ
@pushpamanu5998
@pushpamanu5998 2 ай бұрын
കേരളത്തിൽ നിന്നും athyamai doctret നേടിയ വനിത 😂
@remyakm3271
@remyakm3271 2 ай бұрын
Dr. Ayitethukaryam swantham ammaye marannavalaleer
@achuzachu9609
@achuzachu9609 2 ай бұрын
@@remyakm3271 ammakalle mole vendathath😂
@shakheelanoushad7296
@shakheelanoushad7296 2 ай бұрын
Nammude makkalum MBBSn thayyaar edukkunnund.pakshe paisa koduthittilla markiludeyaan nokkunnath.paisa kettivekkunnundenkil just pass mark vangi private kottayil seat urappikkaam.ingane seat ellavarkkum vaangaam
@venugopalanu.t8878
@venugopalanu.t8878 2 ай бұрын
മഞ്ജു എവിടെ.
@shakheelanoushad7296
@shakheelanoushad7296 2 ай бұрын
Appol government seat onnum kittiyittonnum illa alle.paisa ketti padippichathaanalle
@Asmabi-ej1rt
@Asmabi-ej1rt 2 ай бұрын
Koode nilkunna thallaye kaanumpol verupp thonnunnu
@sreemuruganks1355
@sreemuruganks1355 2 ай бұрын
ഡോക്ടർആക്കിയായതാണോ പഠിച്ച് ആയതല്ലേ 😂😂
@chakka-yp5mj
@chakka-yp5mj 2 ай бұрын
She was privileged enough to become a doctor
@vandanaantharjanamg4340
@vandanaantharjanamg4340 2 ай бұрын
Cash undakil aakam
@achuzachu9609
@achuzachu9609 2 ай бұрын
​@@vandanaantharjanamg4340ni cash koduthano lawyer aye😂 swayam padich advanichittalle?
@achuzachu9609
@achuzachu9609 2 ай бұрын
​@@chakka-yp5mj??
@sahida-ko3mz
@sahida-ko3mz 2 ай бұрын
ആ അവസര ത്തിൽ സ്വന്തം അമ്മ ഉണ്ടാകണം മായിരുന്നു മകളെ കാവ്യ യെ കെട്ടാൻ വേണ്ടി അമ്മയിൽ നിന്നും അടർത്തി മാറ്റിയ കോവാലൻ
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 ай бұрын
അതെ ദൈവം എന്നൊരാൾ ഉണ്ടോ?
@stellajacob1176
@stellajacob1176 2 ай бұрын
Manju chechyude buthiya meenashiku atha doctor ayathu.
@sr.jeslinsr.jeslin4527
@sr.jeslinsr.jeslin4527 2 ай бұрын
Horner your father and mother. Not the second mother. 😁😄😃🤔
@donakaneyo7730
@donakaneyo7730 2 ай бұрын
Manju evide......kavya fake
@umairaumaira8094
@umairaumaira8094 2 ай бұрын
Ammye vandath aval d r ayal manjuvin anth
@devirathi6570
@devirathi6570 2 ай бұрын
ആ കാശ് പിരിവിട്ട് എടുക്കട്ടെ. ലോകത്തിലെ ആദ്യ dr. നാണമുണ്ടോ...???
@Juharabinth
@Juharabinth 2 ай бұрын
Enn ningal engane arinju
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 ай бұрын
Money ഉണ്ടെങ്കിൽ ആർക്കും Dr ആകാം, പക്ഷേ മകളെ സ്വന്തം അമ്മയിൽ നിന്ന് അടർത്തിയെടുത്ത വില്ലൻ ആര്?
@iva99931
@iva99931 2 ай бұрын
പാവങ്ങൾ IAS IPS ആകുന്നു ഇത് എന്താ ഇങ്ങനെ
@ashwink1739
@ashwink1739 2 ай бұрын
Oo ഇങ്ങള അച്ഛൻ ആണല്ലോ principle
@achuzachu9609
@achuzachu9609 2 ай бұрын
Nanamillatha potta. Aa koch kazhtapett padich doctor aayathil thanik entha ethra kannu kadi???. Ammayil ninn adarthi eduthathano atho amma upekshichathano? Onn sherik aalochik manda
@loveyoubaby7173
@loveyoubaby7173 2 ай бұрын
Kunju kutti onnum alallo aarekoode nikkanam ennu aval allley theerumanikkan
@lathats2797
@lathats2797 2 ай бұрын
മകളെ ഉപേക്ഷിച്ചു സിനിമയുടെ ഗ്ലാമർ ലോകത്തേക്ക് പോകാമായിരുന്നു അമ്മ മഞ്ജുവിന് ഇഷ്ടം. കഷ്ടം.
@sameerav-g9x
@sameerav-g9x 2 ай бұрын
Bsc nursingh padikkan kashillatha antey makaludey acastha
@CHANDRANAK-p1k
@CHANDRANAK-p1k 2 ай бұрын
പാവപ്പട്ടവർക്ക് നാഴിരി വാങ്ങി കൊടുക്കുമോ.പണം ഇല്ലെ
@ranjinismenon5177
@ranjinismenon5177 2 ай бұрын
Cash undengil arkkum avam pettammaude vela ariyatha aal ee lokath enth ayal entha
@MaryThomas-v8j
@MaryThomas-v8j 2 ай бұрын
Athrakodihilavakkiyalumswathamammayeverpeduthiyathu thirihu kodukuvun sadzeikumo
@shylathaaji7418
@shylathaaji7418 2 ай бұрын
പത്ത് അമ്മ ചമ്മ ഞ്ഞലും പെറ്റമ്മ അവില്ല
@shainyjobish5153
@shainyjobish5153 Ай бұрын
Ende വീട്ടിൽ 5Doctors ഉണ്ട് പഠിച്ച് മാർക്ക് മേടിച്ച് ഡോക്ടർ ആയി ഇന്ന് സേവനം ചെയ്യുന്നവർ. ക്യാഷ് കൊടുത്ത് ഡോക്ടർ പതവി നേടിയിട്ടെന്ത് കാര്യം?
@stellajacob1176
@stellajacob1176 2 ай бұрын
Ethuva ethu.lokathu meenashi mathreme MBBS kazigattollu. meenashiku entha prethiyekatha
@RajeshRRajeshRr
@RajeshRRajeshRr Ай бұрын
Hi🙏🎉🎉🎉🎉😢👍👍👍👌👌👌🌹🌹🌹🌹
@LalammaKrishnankutty
@LalammaKrishnankutty 2 ай бұрын
പാവം മഞ്ചു ഒരു മകൾക്കു കിട്ടിയ ഉന്നത പതവി കാണാൻ പറ്റാതെ പാവം😢
@achuzachu9609
@achuzachu9609 2 ай бұрын
@@LalammaKrishnankutty avrkillatha veshamam thanik enthina. Manju vann paranjo kanan pattathathil veshamam undenn
@shabinaprajesh9645
@shabinaprajesh9645 2 ай бұрын
Manjuvinae ishtamanu.but avar makalae vittu koduthu avarudae lokathak poy.athinu arryum kuttam parayan pattula
@miloofabasheer7809
@miloofabasheer7809 2 ай бұрын
Moodhevi kavya avideund.
@achuzachu9609
@achuzachu9609 2 ай бұрын
@@miloofabasheer7809 niyum oru moodevi ahn😂😂
@miloofabasheer7809
@miloofabasheer7809 2 ай бұрын
@@achuzachu9609 neeyanu moodhe I. Kavya aganeulla allayathkond
@shylathaaji7418
@shylathaaji7418 2 ай бұрын
അമ്മയെ അഗിക്കരിക്കത്ത ഇവൾ എന്ത് സ്ക്ട്ടർ
@harik8424
@harik8424 2 ай бұрын
കാവ്യയുടെ അടുത്ത പ്രസവം ഡോക്ടർക്ക് എടുക്കാൻ ഭാഗ്യം ഉണ്ടാകട്ടെ
@zubaidhamuneer4810
@zubaidhamuneer4810 2 ай бұрын
Adyayitano oral Dr akunnath
@hibafathima3733
@hibafathima3733 2 ай бұрын
Nee. Aradee eranam kettavale
@Prema-dt5uv
@Prema-dt5uv 2 ай бұрын
E kutiku orikalum oru nalla doctor avan kazhiyilla. Adinu nalla manasu venam
@anandhavally7982
@anandhavally7982 2 ай бұрын
Swantha bharye kamukkivendi palathumparanju manjivinte panathal makale Dr akki chernnu nilkkan kamikiyamma
@sreemarkoseperera9004
@sreemarkoseperera9004 2 ай бұрын
Ohhh njangal ang happy ayii. Onnu pode
@sridaransridaran1981
@sridaransridaran1981 2 ай бұрын
Orukudubamkalkykaya
@radamani8892
@radamani8892 2 ай бұрын
നിന്റെ പ്രാർത്ഥന മീനാഷിക്കേ വേണ്ടാ അവൾ അന്തസ്സ് ഉള്ള കുട്ടിയാ അതിന് achan🤣മാത്രമേ ഉള്ളൂ നിനക്ക് ഒരുപാട് ആൾക്കാർ ഇല്ലെ
@alphonsafrancis3873
@alphonsafrancis3873 2 ай бұрын
മിനാക്ഷി അമ്മയെ മറന്നുള്ള ഡോക്ടർ പദവിക്കു ഒരു അഭിമാനവും ഇല്ല
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Meenakshi Dileep hates Manju Warrier  - Reason by Salim India
3:02
metromatinee.com
Рет қаралды 1,5 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36