മുൻഭാര്യയുമായുള്ള സൗഹൃദം നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെന്ന് ദിലീപ്

  Рет қаралды 448,240

Kairali News

Kairali News

7 жыл бұрын

Dileep, in an interview said that she and Manju Warrier were thick friends and he still feel sad on losing the friendship.
Kairali People is a leading Malayalam news channel, owned by Kairali TV, which brings to you round the clock coverage of breaking news. The channel is reputed for its accurate, fast and unbiased coverage of news stories. Apart from regional news, this channel brings to you news from across the globe.
Subscribe: / peopletvonline
Circle us on G+: plus.google.com/u/0/b/1049369...
Subscribe on twitter: / peopletvnews

Пікірлер: 332
@sujathatpunnimol7839
@sujathatpunnimol7839 2 жыл бұрын
നല്ല അഭിനയം ദിലീപ് സത്യം ജയിക്കും മഞ്ജു ഞങ്ങൾക്ക് എന്നും ഇഷ്ടം മഞ്ജു ❤❤❤❤❤❤❤❤❤❤👍👍
@navaschirakkal7843
@navaschirakkal7843 2 жыл бұрын
പണ്ട് ഒരു അഭിമുഖത്തിൽ ഇദ്ദേഹം പറഞ്ഞിരുന്നു കാവ്യ എന്റെ പെങ്ങളാണെന്ന് 😃😃😃കാവ്യയും പറഞ്ഞിരുന്നു ദിലീപ് എന്റെ മൂത്ത ചേട്ടനാണെന്ന്.... പൈസക്കാർക്ക് എന്തുമാവല്ലോ
@varshasam620
@varshasam620 2 жыл бұрын
Dileep achane pole aanennu vare kavya paranjittund 😂😂😂
@nygildevasia6917
@nygildevasia6917 10 ай бұрын
അത് ഏതു ഇന്റർവ്യൂ??
@jeseenasudhi4014
@jeseenasudhi4014 Ай бұрын
​Vanithayil interview paranjittud
@muhsinasuneer8424
@muhsinasuneer8424 2 жыл бұрын
ഇപ്പോൾ എല്ലാം മനസ്സിൽ ആയി. എല്ലാർക്കും.
@Wisdom809
@Wisdom809 2 жыл бұрын
എല്ലാ൦ "മാഡ"ത്തി൯െറ ഐശ്വര്യം 🙏
@sree4607
@sree4607 2 жыл бұрын
ബന്ധം വേർപെടുത്തിട്ട് കോടതിന്നു ഇറങ്ങിവരുന്നത് കണ്ടപ്പഴേ മനസിലായി മഞ്ജുനോടുള്ള സൗഹൃദം നഷ്ട്ടപെട്ട്തിന് വിഷമമുണ്ടെന്ന്, എന്നാ മഞ്ജുന് ഒണ്ടാരുന്നു വിഷം, കോടതിന്നു കരഞ്ഞോണ്ടാണ് മഞ്ജു ഇറങ്ങിവന്നത്,
@user-qk2zu3cv6m
@user-qk2zu3cv6m 2 жыл бұрын
ഭർത്താവിൻ്റെ അവിഹിതം എത് ഭാര്യക്ക് സഹിക്കാനാവും
@sajeenam1277
@sajeenam1277 2 жыл бұрын
Ade..... appol ulla manju chechi...elllaam thakarnnu aanu kaaril kayariyad...adode rakshapetu
@jayathajayatha4408
@jayathajayatha4408 2 жыл бұрын
Dilip happy aayitta vannea
@sree4607
@sree4607 2 жыл бұрын
@@jayathajayatha4408 ഇപ്പൊ മഞ്ജു ഹാപ്പിയായി നടക്കുന്നു, ദിലീപ് കാറികൊണ്ട് ഓടുന്നു
@skjp3622
@skjp3622 2 жыл бұрын
@@sree4607 yes. അതിൽ വളരെ സന്തോഷം 😃
@sheebasherin5265
@sheebasherin5265 2 жыл бұрын
നിനക്ക് വേറെ പണി ഇല്ലേ നിന്നെ ഇഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നു പക്ഷേ വൃത്തികെട്ട നിനക്ക് മഞ്ജു ചേരില്ല കാവ്യ തന്നെ മതി രണ്ടും മാച്ചാണ് ഞാനിപ്പോൾ ദിലീപിന്റെ പടം കാണാറില്ല 😡😡😡
@hemalatha2116
@hemalatha2116 2 жыл бұрын
ഞാനും
@dreamgirl5533
@dreamgirl5533 2 жыл бұрын
Me tooo
@prasiwords3628
@prasiwords3628 2 жыл бұрын
njanum
@ajithasuresh9592
@ajithasuresh9592 2 жыл бұрын
നമ്മളെപോലുള്ളവർ സിനിമ കണ്ടിട്ടാണല്ലോ അയാൾ കോടികൾ ഉണ്ടാക്കിയത് ഇപ്പൊ അതിന്റെ അഹങ്കാരമല്ലേ കാണിക്കുന്നത് കാവ്യായേക്കാൾ മാച്ച് മഞ്ജുവായിരുന്നു ഇപ്പൊ ദിലീപിന്റെ സിനിമ കാണാൻ താല്പര്യം ഇല്ലാതായി
@meenumol2465
@meenumol2465 2 жыл бұрын
Me too
@beena704
@beena704 2 жыл бұрын
ചേച്ചി എന്ന് വിളിച്ച് നടന്നവൾ ഭാര്യയും മകളും ഉള്ള ഒരുവനെ വല വിശി പിടിച്ചിട്ട് ഈ ഇപ്പോൾ ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് പറയരുത്.
@GeethaGeetha-ws4vn
@GeethaGeetha-ws4vn 2 жыл бұрын
ഈ മകൾക്ക് നാണമില്ലേ ഇങ്ങനെ ഞെളിഞ്ഞ് നില്ക്കാൻ നാളെ ഇവളുടെ മകളു ഇതു പോലെ നില്ക്കാതിരിക്കട്ടെ
@itzme4906
@itzme4906 2 жыл бұрын
Sathyam
@123banukm9
@123banukm9 2 жыл бұрын
Sathyam
@naasa4138
@naasa4138 2 жыл бұрын
Naale Ivaludemakalum Inganenilkanam Appoyeival Padikkoo
@ajithasuresh9592
@ajithasuresh9592 2 жыл бұрын
@@naasa4138 yes
@sivadasansuba6914
@sivadasansuba6914 3 күн бұрын
സത്യം
@SimplyCookingStyle
@SimplyCookingStyle 2 жыл бұрын
സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭി നയിക്കുന്ന വ്യക്തി.കാവ്യ തന്നെയാണ് മഞ്ജുവിന്റെ ജീവിതം തകരാൻ കാരണം.മനുഷ്യർ പൊട്ടന്മാരല്ല എന്ന് കിഴങ്ങൻ ദിലീപ് മനസ്സിലാക്കിയാൽ നല്ലത്.
@dreamgirl5533
@dreamgirl5533 2 жыл бұрын
👍👍
@Ayu.oo6
@Ayu.oo6 2 жыл бұрын
kzbin.info/www/bejne/kJO1mZSqa6iVkK8
@Ayu.oo6
@Ayu.oo6 2 жыл бұрын
☝ ithu kelkubo ariym sathym enthannu
@balanand7474
@balanand7474 2 жыл бұрын
Athu vyakthiparamaayirunnu
@dreamgirl5533
@dreamgirl5533 2 жыл бұрын
കുറെ കള്ള സത്യം,അവൻ ജയിക്കാനായി അങ്ങനെ പലതും പറയും
@renjithrenju9209
@renjithrenju9209 2 жыл бұрын
മഞ്ജു ചേച്ചി ഇഷ്ട്ടം 💞 മഞ്ജു നിന്റെ ലൈഫിൽ നിന്നു എന്നു പോയ്‌ അന്നുമുതൽ നിന്റെ ജാതകം മാറിപ്പോയി. ഇനി നിന്റെ സിനിമ മലയാളികൾ കാണില്ല
@jojocskariah51
@jojocskariah51 2 жыл бұрын
Dileep nte വാല്യൂ motham poyi
@sivan3189
@sivan3189 2 жыл бұрын
Ethayalum dileepinte image full poyi... Vanolam uyarnn ninna oralkk itrayum thaazhcha enn paranja ath manass kond asahaneeyamanu... But pravarthi nannavande
@ajithasuresh9592
@ajithasuresh9592 2 жыл бұрын
@@sivan3189 മാളിക മുകളേ റിയമന്ന ന്റെ തോളിൽ മാറാപ്പു കേറ്റുന്നതും (kavya😁😁) ഭവാൻ
@mumtazpallikal377
@mumtazpallikal377 2 жыл бұрын
യെസ്
@delphygeorge7319
@delphygeorge7319 2 жыл бұрын
ഇതിലും ഭേദം, ആത്മഹത്യ തന്നെയാണ് ചേട്ടാ നല്ലത്
@mammoosworld3389
@mammoosworld3389 2 жыл бұрын
Manju Chechi super. An 🥰🥰🥰
@rashirashihaarith3119
@rashirashihaarith3119 2 жыл бұрын
ഭാര്യയോട് സൗഹൃദം പുതിയ സാഹിത്യകാരന്റെ പുതിയ പ്രയോഗം
@BtsThv225
@BtsThv225 2 жыл бұрын
Ippo anallo ellam manassilayath.. മഞ്ജു എങ്ങനെയോ രക്ഷപെട്ടു... അതോടെ അവർ നന്നായി
@surajs6369
@surajs6369 3 жыл бұрын
മഞ്ജു വാര്യർ ഇഷ്ടം
@sabincr7954
@sabincr7954 3 жыл бұрын
❤️
@muhammadshafi1444
@muhammadshafi1444 2 жыл бұрын
Super
@vibhasatheesh7399
@vibhasatheesh7399 2 жыл бұрын
അയ്യോ... ഓസ്കാർ കിട്ടേണ്ട അഭിനയം 😂😂😂😂😂കാവ്യ ടെ അമ്മ അല്ലെ എല്ലാറ്റിനും കൂടെ ninne😂😂😂
@nandanabijunandhu758
@nandanabijunandhu758 2 жыл бұрын
Avarannu sadanam
@sindhu6310
@sindhu6310 2 жыл бұрын
ഞങ്ങൾക്ക് നീ പ്രേമിച്ചാലും കല്യാണം കഴിച്ചാലും ഒന്നുമില്ല ചന്ദ്രനുദിക്കുന്ന ദിക്കിൽ അത് കാവ്യ ഒരു കുഞ്ഞു പെൺകൊച്ച് അന്ന് നീ പറഞ്ഞത് എൻറെ മോള് എന്ന് പറഞ്ഞു ഇപ്പോൾ നിനക്ക് നാണമില്ലേ ഭാര്യയാക്കാൻ
@amalvp9907
@amalvp9907 Жыл бұрын
ഞാൻ ന്യായീകരിക്കുകയല്ല പക്ഷെ നിങ്ങൾ സിനിമമയിൽ അങ്ങനെ പറഞ്ഞില്ലേ എന്നൊന്നും വിഡ്ഢിത്തം പറയല്ലേ 😂
@rishadmfidal8499
@rishadmfidal8499 3 жыл бұрын
തിരശീലക്ക് പിന്നിലും അഭിനയിക്കുന്ന നടൻ
@muhammadshafi1444
@muhammadshafi1444 2 жыл бұрын
Super
@shynit5241
@shynit5241 2 жыл бұрын
അത് തന്നെ
@miyaaaaaaaaa855
@miyaaaaaaaaa855 2 жыл бұрын
Ayal ജീവിതത്തിലും അഭിനയം അണ്
@jojocskariah51
@jojocskariah51 2 жыл бұрын
True
@ajithasuresh9592
@ajithasuresh9592 2 жыл бұрын
👌👌
@sajiths823
@sajiths823 2 жыл бұрын
അട്ട എപ്പോഴും അഴുക്ക് ചാലിലെ പോകും......
@babumathai4132
@babumathai4132 2 жыл бұрын
നിന്റെ ദുഃഖം നീ ആഗ്രഹിച്ച ആരെങ്കിലും കിട്ടാത്തത് കൊണ്ടാകും.... ആദ്യഭാര്യയല്ല...2ആം ഭാര്യ.....
@renjinirenjini7792
@renjinirenjini7792 2 жыл бұрын
ഇപ്പോൾ മനസ്സിലായില്ലെ കാവ്യ ബോംബായിരുന്ന ന്ന്😀, അത് പൊട്ടിക്കൊണ്ടിരിക്കുവല്ലേ
@shadohyoutuber
@shadohyoutuber 2 жыл бұрын
ആാാാ..... ഇത് പ്രണയമാണെന്ന് ആരും എടുക്കരുതേ.....ഇത് മറ്റേതാ മറ്റേത്... മറ്റേത്.... ഫ്രഫ്രഫ ണ്ട്ഷിപ് 🤭
@achuzworld3411
@achuzworld3411 2 жыл бұрын
Kavya enn kelkkunnathe dheshyam varunnu
@saranyavr8319
@saranyavr8319 2 жыл бұрын
കാവ്യയോട് സ്നേഹം രഹസ്യബന്ധം ഉണ്ടായപ്പോൾ മഞ്ജുവിനെ ഉപേക്ഷിച്ചു ഭാമയെ കെട്ടാൻ പറ്റുഒ.. കാവ്യെ തന്നെ അല്ലെ കെട്ടാൻ പറ്റു 🤣😂🤣 താൻ എന്ത് തേങ്ങയാടോ പറയുന്നേ ദിലീപേ
@varshasam620
@varshasam620 2 жыл бұрын
Rahasyabandham illathathu kondanu kettiyathu polum😂😂 Ithoke vishwaasikkum ennaano vichaaram alle😂😂😂
@chandrasekharb9157
@chandrasekharb9157 6 ай бұрын
Mukil pallukilicha kavya kathirunnu Manjuvinte divorce vare
@shameeraavaz2916
@shameeraavaz2916 2 жыл бұрын
പാവം മഞ്ജു
@shahida8307
@shahida8307 2 жыл бұрын
ഇതു തെന്നെ പറഞ്ഞത് കാവ്യ യെ കെട്ടാൻ വേണ്ടി മഞ്ജു വിനെ ഒഴിവാക്കിയത് എന്ന് എന്നിട്ട് ഇപ്പോൾ ന്യായീകരിക്കാൻ വരുന്നു
@saranyavr8319
@saranyavr8319 2 жыл бұрын
സാധാരണ ഇവിടെ ഒക്കെ ഭർത്താവ് വേറെ പെണ്ണിനെ സ്നേഹിച്ചാൽ.ഭാര്യ ഉപേക്ഷിച്ചു പോയാൽ...ആ വേറെ സ്നേഹം തോന്നിയ പെണ്ണിനെ ആണ് കെട്ടുക അല്ലാതെ ഇതേപോലെ ചെറ്റത്തരം പറയരുത് 🤣😂😅😂
@kalakiithanoushadkkd3824
@kalakiithanoushadkkd3824 2 жыл бұрын
കാവ്യയെ പണ്ടേ ഇഷ്ടമായിരുന്നെങ്കിൽ പിന്നെന്തിന് മഞ്ജു ചേച്ചിയെ വിവാഹം കഴിച്ചു
@reshmac2948
@reshmac2948 2 жыл бұрын
Annu kavya tottiyil uraguna age ayirunu.. valarunnadh vare...neram pokkin manju aaakam yenu karudi kanum....
@chandrasekharb9157
@chandrasekharb9157 6 ай бұрын
Avarude jeevithavum careeum thakarkan
@smithatc1349
@smithatc1349 2 жыл бұрын
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണമെന്നത് സ്വന്തം തെറ്റിനെ അംഗീകരിക്കാനും അത് തിരിച്ചറിയാനും ആ തെറ്റിനെ തിരുത്താനും കഴിയുക എന്നതാണ്.
@saranyavr8319
@saranyavr8319 2 жыл бұрын
കാവ്യ ആണ് പ്രോബ്ലം എങ്കിൽ കാവ്യെ കെട്ടുമായിരുന്നില്ല.🙄.. മഞ്ജു പോവാൻ കാരണം കാവ്യയോട് ഉള്ള സ്നേഹം ആണ്... അപ്പോൾ മഞ്ജു പോയാൽ ഭാമയെ കെട്ടാൻ പറ്റുഒ 🤣😂🤣
@miyaaaaaaaaa855
@miyaaaaaaaaa855 2 жыл бұрын
ജീവിതത്തിലും എന്തൊരു നടൻ അണ് 😂😂😂😂
@sreevidyasandeep9212
@sreevidyasandeep9212 2 жыл бұрын
I don't watch Dileep movies.I love Manju chechi
@goldgarm3344
@goldgarm3344 2 жыл бұрын
manju chechiye othiri ishtam
@lekhanair3539
@lekhanair3539 2 жыл бұрын
വരാനുള്ളത് വഴിയിൽ തങ്ങില്ല കോവാൽജി 😀😀😀😀😀
@Glitzwithme
@Glitzwithme 2 жыл бұрын
കാവ്യയുടെ അമ്മ തന്നെ അല്ലേ ഇവരുടെ relationship നേ കുറിച്ച് ആദ്യം മഞ്ജുവിനോട് പറയുന്നത്.....നല്ല അഭിനയം
@chandrasekharb9157
@chandrasekharb9157 6 ай бұрын
Dileepum kavyaude Ammaum class mate anu
@dyandev7372
@dyandev7372 4 күн бұрын
😂😂😂
@shymakv5456
@shymakv5456 5 жыл бұрын
manju chechi oru pavam an
@sabincr7954
@sabincr7954 3 жыл бұрын
❤️
@muhammadshafi1444
@muhammadshafi1444 2 жыл бұрын
Super
@goldgarm3344
@goldgarm3344 2 жыл бұрын
yss
@muhsinact3782
@muhsinact3782 2 жыл бұрын
Yes
@samirshiyu8779
@samirshiyu8779 2 жыл бұрын
മഞ്ജു വിനെ ആണ് ഇഷ്ടം
@Unisoccer
@Unisoccer 2 жыл бұрын
കാവ്യയുടെ അമ്മയാണ് ബ്രോക്കർ
@muhsinam9200
@muhsinam9200 2 жыл бұрын
Manju ishttam
@amritha.v.vv.v971
@amritha.v.vv.v971 2 жыл бұрын
Manju chechi ishtam
@sanujaasif9124
@sanujaasif9124 2 жыл бұрын
Nalla Nadi kavya thanneya Karanam Manju nu cinemayile abinayikanariyu kavyaku jeevithathilum cinemayilum abinayikanariyam
@anusinuzz1884
@anusinuzz1884 2 жыл бұрын
അവന്റെ വളിച്ച ചിരി 😡
@sreedevi7757
@sreedevi7757 2 жыл бұрын
Ayyo പാവം
@visualmediavision161
@visualmediavision161 2 жыл бұрын
എന്നിട്ടും ഇതുവരെ open ആക്കിയില്ലല്ലോ... ഇനി എപ്പോഴാ
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
തനിക്ക് ഒരു ദുഖവും ഇല്ല..
@nandhana7501
@nandhana7501 2 жыл бұрын
Kavya ye kettiappo thott ivante kashtakalam aanello😂
@AR-jp4qw
@AR-jp4qw 2 жыл бұрын
ആ പറഞ്ഞത് ഒരു ഭീഷിണി സ്വര്യം മില്ലേ
@sruthirenjith8238
@sruthirenjith8238 2 жыл бұрын
Ey thonniya thavum🤣🤣🤣
@nakshatrathinkal3607
@nakshatrathinkal3607 2 жыл бұрын
Bharyayod verum friendship mathram ullath kondanu life ingane aayath..
@shamluk9370
@shamluk9370 2 жыл бұрын
ആരാ ലോകത്ത് നല്ലത് നൂറിൽ തെണ്ണൂറ് ശദമാനം ആളുകളും രണ്ടും മൂന്നും കല്യാണം കഴിക്കുന്നവരാ ഒരു ദിലീപ് മാത്രം അല്ല
@abdunisar8162
@abdunisar8162 7 жыл бұрын
any way he keeps empathy
@muhammadshafi1444
@muhammadshafi1444 2 жыл бұрын
Super
@zenspirit3576
@zenspirit3576 2 жыл бұрын
He is crooked.
@govindsaji4028
@govindsaji4028 2 жыл бұрын
Ippo എല്ലാം മനസ്സിലായി
@prajisudhi3368
@prajisudhi3368 2 жыл бұрын
Kavya thane yellathinum karanam ath ottumikka alukalkkum ariyam
@veenaneethu5306
@veenaneethu5306 2 жыл бұрын
Manjuchechi🥰🥰🥰🥰🥰
@ashaspage6494
@ashaspage6494 2 жыл бұрын
Ayiooo sooooo innocent
@bushramc56
@bushramc56 2 жыл бұрын
😂😂😂😂
@sajeersahad7124
@sajeersahad7124 2 жыл бұрын
ഫ്രഷ് ഫ്രെഷേയ്..
@nishanthkalari2682
@nishanthkalari2682 7 жыл бұрын
Udaipppu😀😀😀
@muhammadshafi1444
@muhammadshafi1444 2 жыл бұрын
Super
@aflahmunna6481
@aflahmunna6481 3 жыл бұрын
😢😢😢👍
@nikhilpkvnik9065
@nikhilpkvnik9065 5 жыл бұрын
Manju Dileep Kavya kure aayi thudagit Avihithm kandupidichathu thanne comments idunavaranu
@kavyasj712
@kavyasj712 2 жыл бұрын
Ippo kooduthal kuzhapamayallo.. Ini parayan bakiyullath koodi open cheythatte.. Next bundle of kallatharam enthanen kelkan njangal ready aayi irikka..
@lailamohammed5183
@lailamohammed5183 7 жыл бұрын
മഞ്ചുവിനെ ഇഷ്ടമായിരുന്നു. കാവൃയെ കാണുന്നതുവരെ
@ezzahferin2378
@ezzahferin2378 7 жыл бұрын
Laila Mohammed poda padapatty
@ezzahferin2378
@ezzahferin2378 7 жыл бұрын
podaaaa pattyy
@Vishnuomkar95
@Vishnuomkar95 4 жыл бұрын
Aanel nee poyoru oombu vechu kodukkeda avakku
@habi939
@habi939 4 жыл бұрын
Manju ntathra povola mone kavya manju vada... poli
@anjalimenon8359
@anjalimenon8359 3 жыл бұрын
@@ezzahferin2378 ne poda oole
@universe266
@universe266 2 жыл бұрын
This is a mystery story..
@nalininalinibabu-fs9cf
@nalininalinibabu-fs9cf 4 ай бұрын
ന്യായികരിക്കാൻ മിടുക്കനാണല്ലോ 🤭
@krishnasreepillai9614
@krishnasreepillai9614 5 жыл бұрын
Ithreyum open chiyathathu porayo ninaka? Inji entha baaki ollathu?
@joyqtr3090
@joyqtr3090 5 жыл бұрын
കാവൃയുടെ വലിയ........നോക്കിപോയപ്പോ അറിയണമായിരുന്നു. .....പോടാാാ
@Entejayettan001
@Entejayettan001 3 жыл бұрын
😆😆
@theerthasactivities2870
@theerthasactivities2870 2 жыл бұрын
😂😂😂
@GamingBoy-ev3jw
@GamingBoy-ev3jw 2 жыл бұрын
അതെന്താ തുറന്നു പറഞ്ഞൂടെ.. കുണ്ടി.. അത്ര മോശം വാക്കല്ല 😜
@Nidheena
@Nidheena 2 жыл бұрын
🤣🤣🤣🤣🤣🤣
@ithalpallath6770
@ithalpallath6770 2 жыл бұрын
നീ ദുഃഖിക്കണം
@chinthamv8751
@chinthamv8751 2 жыл бұрын
Marichal. Nannayirunnu
@ajithasuresh9592
@ajithasuresh9592 2 жыл бұрын
😄😄😄😄😁😁
@ajithasuresh9592
@ajithasuresh9592 2 жыл бұрын
ഇവനൊക്കെ മരിച്ചാലും ഇപ്പൊ ഒരു ദുഃഖവുമില്ല , ഒരുപാടിഷ്ട്ട മുള്ള നടന്നായിരുന്നു
@sarithakr7027
@sarithakr7027 2 жыл бұрын
അയ്യോ പാവം.😐
@meeshohaul3953
@meeshohaul3953 2 жыл бұрын
Kavya ye ketaanaayi divorce. Pinne janaghalude kannil podiyidaan 2 years katta waiting . Pinne pagapokkal....Dileepe...nee Kerala janathaye pottan kalipikuvaano...athinokke nee aayo?
@kavyasj712
@kavyasj712 2 жыл бұрын
അതിനവൻ ഒന്നുകൂടി മൂക്കണം. കള്ളത്തരം കാണിക്കാൻ മിടുക്കനാ പക്ഷേ ക്യാമറക്ക് മുൻപിൽ അത് മറച്ച് വെക്കാനറിയില്ല...
@exceptionl185
@exceptionl185 Жыл бұрын
Satyam..
@paulj4408
@paulj4408 6 жыл бұрын
Ayyoooo pachavellam chavachu kazhikkunna pavam. Istamulla ellavareyum angodu kettukayalle.onnu podaaa nari
@user-pl3of1ji3e
@user-pl3of1ji3e 10 ай бұрын
Ado stree anne parayunnath thonnumbame kettanume thonnumbame valicheriyanume ullathalla.ulla snehame koduth makkaleyime koddipidich jeevikkunnathane yathartha snehame
@renukakrishna3754
@renukakrishna3754 2 жыл бұрын
Ayyo kashdam pavam viswasichu
@sharafunnisaabdulkader8304
@sharafunnisaabdulkader8304 2 жыл бұрын
Athe athe ........ Enthoru abhinayam.....
@arathys2393
@arathys2393 2 жыл бұрын
2012-l entaduth ente friend parnjirunnu..dileepm kavyem living together poleyaanenn.Kavyade ammaym arinjukondulla relation aanenn..Ann njn avalumayi tharkichu,ath gossip aanenn(ann njn dileep fan aarunnu).Apo aval parnju,ni nokiko..ith ennenkilum orikkal purathaavumn.Dileep kavya marriage kazinjapo ann aval entadth parnjath njn orthu. Ith aval arinjath avalde ammede etho close relative neeleswaram settled aan.But ann njn viswasichilla. Ethra late aayalum orikkal sathyam purath varumennathin thelivaan ith.
@vanithasree9633
@vanithasree9633 Жыл бұрын
ഇതുപോലെ തന്നെ നിഷാലിന്റെ ബന്ധുവായ എന്റെ ഒരു സുഹൃത്ത് കാവ്യെടെ കല്യാണം കഴിഞ്ഞ് 1മാസം കഴിഞ്ഞപ്പോൾ ഇവർ ഡിവോഴ്സ് ആകുന്നു വെന്ന് പറഞ്ഞതിന് ഞാനും അടിയുണ്ടാക്കി. അന്ന് കാവ്യേനെ ഒരുപാട് ഇഷ്ടമായിരുന്നു. ഇപ്പോഴല്ലേ എല്ലാത്തിന്റെയും ചുരുളഴിഞ്ഞത്. അവളെ കൊല്ലാനുള്ള വെറുപ്പ് ഉണ്ട്. Manjchechi പാവം ❤️
@exceptionl185
@exceptionl185 Жыл бұрын
Satyam..ente oru frnd um prnjirunnu..nishalnte ento veettukare ariyvunna aal ente frndnte parichayakaran anenn..kavyem dilipum avihitha bandhm undennu..ann njnum kore tarkichu avlod
@user-tl6ud7hi5q
@user-tl6ud7hi5q 3 ай бұрын
പാവം.... മഞ്ജു.... സത്യം എല്ലാർക്കും... അറിയാം.ദിലീപ്.....കാവ്യയെ.... കെട്ടാൻ തന്നെ... ഇനി അടുത്തത് ആരായിരിക്കും.... മഞ്ജുവിനെ.... ഇനി വിചാരിച്ചാലും... കിട്ടില്ല.... അത്രക്കും... മുകളിലാണ്... ലക്ഷ്മി ദേവി, ഭാഗ്യ ദേവത.... മഞ്ജു, മുദേവി, ഭദ്രകാളി കാവ്യ, കുടുംബം കലക്കി...നല്ലൊരു കുടുംബം കലക്കിയ... കാവ്യാ.... എല്ലാരുടെയും ശാപം... നിന്നിൽ ഉണ്ടാകും... മഞ്ജു അനുഭവിച്ച വേദന... നീയും അറിയും.... കാത്തിരിക്കാം... കാലം അങ്ങനെയാണ്... മറ്റുള്ളവരെ വേദനിപ്പിച്ചു... നേടിയ സുഖത്തിനു... അധികം ആയുസ്സ്... ഉണ്ടാകില്ല ..
@sonyvishnu7465
@sonyvishnu7465 2 жыл бұрын
Ennitt enthe ithuvare open cheyyaathathu
@nimifas5445
@nimifas5445 2 жыл бұрын
Ne nallavan ayirunnel,vivahamochanam nedi one yr inullil 14vayasulla makalundayittum vere kalyanathinte pinnale povilla...neyum kavyaum thakkam noki irikuvarunu.ennittu makal paranjittanupolum 😂😂njangalokke mandanmaralla.
@kaicos7478
@kaicos7478 2 жыл бұрын
രണ്ടും ഒരേ സമയം മൂഞ്ചാൻ പറ്റിയില്ല അല്ലേ ചേട്ടാ
@sreejakotta8068
@sreejakotta8068 2 жыл бұрын
Allangil pinne. Enthinu kavye ketty
@HiHi-zv5bj
@HiHi-zv5bj 2 жыл бұрын
Enthayalum manjuchechi konduthanna soubagyamokke kavya illatheyakkum.
@ayeshashaikh296
@ayeshashaikh296 2 жыл бұрын
Njangalkku ottum dhukkam illa😃😃😀😀
@vinithak7318
@vinithak7318 2 жыл бұрын
Manju super deleep waist paka waist
@nishanair5515
@nishanair5515 Жыл бұрын
ഇതിലും ഭേദം ആത്മഹത്യ ആയിരുന്നു...... 😏😏😏
@soumyap9578
@soumyap9578 2 жыл бұрын
Ayyyyyo... paaavam 😂
@lathikanair3475
@lathikanair3475 2 жыл бұрын
He is a good actor, and big liar.
@rosammapp40
@rosammapp40 2 жыл бұрын
Yeda kalla yellam manasilai orupavam manju . Neeyaru goda
@veruppikkallamumthas8784
@veruppikkallamumthas8784 7 жыл бұрын
naari dileep
@hema8859
@hema8859 2 жыл бұрын
Vishamam maran 2 perekkudi kettu setta
@anndavid8609
@anndavid8609 2 жыл бұрын
He is telling the truth.
@bunnyefx1887
@bunnyefx1887 2 жыл бұрын
Phaaaa .... Parattea
@gh7shyam105
@gh7shyam105 2 жыл бұрын
Manju ninakk bhagyam nedithanna. Mahalakshmi.
@gaudham6574
@gaudham6574 2 жыл бұрын
Uluppundoda dileepe
@vijithavijayannairvijinair4654
@vijithavijayannairvijinair4654 2 жыл бұрын
Kashtam enthoru abhinayam annu
@sanujaasif9124
@sanujaasif9124 2 жыл бұрын
Sathyasanthamaya vaakkukal🤭
@greeshmab1630
@greeshmab1630 Жыл бұрын
ആത്മഹത്യ തന്നെ നല്ലത്... പോയ് ചെയ്യടോ.. ന്തൊരു അഭിനയം.. മോഹൻലാൽ നേം കടത്തിവെട്ടുവല്ലോ 🙄😑
@praveenasumesh3372
@praveenasumesh3372 2 жыл бұрын
Kallan😂😂😂
@sindhurajesh3596
@sindhurajesh3596 2 жыл бұрын
Hummm sir onne open cheyo please........ 😀😀
@jijishiju246
@jijishiju246 2 жыл бұрын
Eppol bomb anennu pidikittiyirikum.
@a2ztalks19
@a2ztalks19 4 ай бұрын
Kavyaye kettiyilley ippol ninaku onnam tharam jeevithm undallo
@janki5288
@janki5288 Ай бұрын
ആയിക്കൊട്ടെ. നല്ലൊരു ചതിയനും ചതിയത്തിയും മകളും സു. ഖമായി ജീവിക്കു
@manjimanaomi
@manjimanaomi 3 жыл бұрын
Poda nari
@kamalasinisivan143
@kamalasinisivan143 2 жыл бұрын
Manjuvum dileepumvm thamil piriyaruthayirunnu
@punarjani7406
@punarjani7406 2 жыл бұрын
Pirinjath nannayi manju rakshappettu.. ayal manjuvine arhikkunilla.. never
@mohammedsinan6235
@mohammedsinan6235 3 жыл бұрын
Aa
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 99 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 2,4 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 127 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 99 МЛН