മീൻ കറി ഒരുപ്രാവശ്യം ഇങ്ങനെ തയ്യാറാക്കൂ/Cobia Fish/Modha Fish Curry/Saji'sHomecafe

  Рет қаралды 123,584

Saji's Homecafe

Saji's Homecafe

Күн бұрын

മീൻ കറി ഒരുപ്രാവശ്യം ഇങ്ങനെ തയ്യാറാക്കൂ/Cobia Fish/Modha Fish Curry/Saji'sHomecafe
#modhafishcurry
#meenmulakittathu
#cobiafishcurryrecipe
#meenkari
#testyfishcurry
#nadanfishcurry
#malayalamrecipe
#varietymeencurry
#മുളകിട്ടമീൻകറി
#meenmulakittathu
#meencurry
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰🌹❤️🌺🙏
Thanks for Watching ❤️🥰🌹🌺🙏🙏🙏

Пікірлер
@noorjahanbeegam9632
@noorjahanbeegam9632 4 ай бұрын
ഇത്ത പറഞ്ഞത് വളരെ ശരിയാ ഞാനും ഇങ്ങനെ കറിവെച്ചത് ഒരാഴ്ച ഇരിക്കും ചട്ടിയിൽ തന്നെ വച്ചിട്ട് തിളപ്പിച്ച് എന്നും വച്ചാ മതി
@sajishomecafe9049
@sajishomecafe9049 4 ай бұрын
ഞാനും അങ്ങനെയാണ് ചെയ്യുന്നത്.ഒത്തിരി സ്നേഹത്തോടെ 😘🥰🧡❤️♥️
@LissyBenny-d3l
@LissyBenny-d3l 2 ай бұрын
E malaylamoldemoue​@@sajishomecafe9049
@MuhammedNihalP-w4v
@MuhammedNihalP-w4v 2 ай бұрын
കണ്ടിട്ട് കൊതിയാവുന്നു🥰 ഉണ്ടാക്കി നോക്കണം. ഇൻശാ അല്ലാഹ്...
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear. ട്രൈ ചെയ്തു നോക്കൂ ♥️🥰😘❤️
@shailavalli1101
@shailavalli1101 Ай бұрын
Itha nslla rasiksyanu curry super
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank you dear.😂🥰🌹♥️
@hydruka3048
@hydruka3048 Ай бұрын
try cheyyam
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank you dear 😘🧡❣️🌹
@sindhubiju8223
@sindhubiju8223 4 ай бұрын
Ithade ചിരിയും പിന്നെ കിടു കാച്ചി മീന്‍ കറി യും. ഇതു ഞാന്‍ try ചെയ്യും. ❤❤
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank youdaa മുത്തെ.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹🌺♥️
@SahiraBan-ow9tl
@SahiraBan-ow9tl 4 ай бұрын
Adipoly manchatty meen mukitathu😊😋😋👍
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you dear 😘🥰♥️🌹
@misiriya1250
@misiriya1250 4 ай бұрын
Va alaikum salaam ❤ പതിവ് പോലെ തന്നെ ഞാൻ ഉച്ച ഭക്ഷണം കഴിച്ച് കൊണ്ടാണ് വീഡിയോ കാണുന്നത് സൂപ്പർ മീൻ മുളക് കറി അടിപൊളി 👍എനിക്ക് മീൻ ചാറാണ് കടുവപാര എന്ന മീനാണ് സജി ഉണ്ടാക്കിയ കറി അച്ചാർ പോലെ നാവിന് തൊട്ട് നക്കാൻ സൂപ്പർ ആയിരിക്കും👍🥰🥰♥️
@sajishomecafe9049
@sajishomecafe9049 4 ай бұрын
എൻ്റെ പൊന്നേ എൻ്റെ അടുത്ത വീട്ടിൽ എങ്ങാനും ആയിരുന്നു എങ്കിൽ നമുക്ക് ഒന്നിച്ചിരുന്ന് കഴിക്കാമായിരുന്നു.അടിപൊളി ടേസ്റ്റ് ആണ്.ഒരുപ്രാവശ്യം ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.ഒത്തിരി സ്നേഹത്തോടെ ❤️😘🥰♥️♥️🌹
@roseammaa9487
@roseammaa9487 26 күн бұрын
Cheechi 1kgude mulaku ppdi ethare edukkanum
@sajishomecafe9049
@sajishomecafe9049 26 күн бұрын
ചാറ് എത്രയാണോ വേണ്ടത് , എരുവ് എത്രയാണോ വേണ്ടത് അതിനനുസരിച്ച് മുളക് പൊടി ചേർക്കുക. മല്ലിപ്പൊടി എടുക്കുന്നതിൻ്റെ നേരെ പകുതി മാത്രം മുളക് പൊടി ചേർക്കുക.ok 🥰😘❤️🌹
@manojantony8930
@manojantony8930 3 ай бұрын
സൂപ്പർ അഭിനന്ദനങ്ങൾ 👍👍
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank you dear 😘🥰🌹♥️
@ashwathiashwathi9000
@ashwathiashwathi9000 2 ай бұрын
Spr iththa
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youdaa ചക്കരെ 😘🥰🌹♥️
@raghunathanpn2334
@raghunathanpn2334 Ай бұрын
Ithu 4 curry's undakkanulla time ayallo?
@sajishomecafe9049
@sajishomecafe9049 Ай бұрын
ഞങ്ങൾക്ക് അല്പം താമസിച്ചു കഴിച്ചാൽ മതി. സമയം നോക്കി കഴിക്കുന്നവർ അല്ല.സാധാരണ ഒരു വീട്ടമ്മ എടുക്കുന്ന സമയത്തിൽ ആണ് ഞാൻ കറി വെച്ചത്.ഇത് ഒരുപാടു പേര് ഉണ്ടാക്കി നല്ല അഭിപ്രായം പറഞ്ഞു.ആർക്കും 4 കറി ഉണ്ടാക്കുന്ന സമയം ആയി എന്ന് ഈ വീഡിയോ കണ്ട ആർക്കും തോന്നിയില്ല.നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ അത് എൻ്റെ കുറ്റമല്ല.അമ്മയെ തല്ലിയാലും രണ്ടു പക്ഷം ആയ ലോകത്ത് ഇങ്ങനെയും തോന്നാം.
@AmbuDu-dm6jl
@AmbuDu-dm6jl 2 ай бұрын
Kollam.suppar.ishttappettu
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear. ഒന്ന് ട്രൈ ചെയ്തു നോക്കണേ 😘🥰🌹❤️
@shahanazR-ch8ww
@shahanazR-ch8ww 4 ай бұрын
Pwoli super
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you dear 😘🥰♥️🌹
@JubairiyaJubairiya-e7d
@JubairiyaJubairiya-e7d Ай бұрын
Suppar
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank you dear 😘🥰🧡❤️
@henaaahh
@henaaahh Ай бұрын
Njanum 2divasam chattiyil thanne vekkum keduvarareyilla
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank you dear 🥰❤️🌹
@aminamoinu
@aminamoinu Ай бұрын
super
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank youdaa ചക്കരെ 🧡😘🥰♥️
@seekthetruthwithin7776
@seekthetruthwithin7776 Ай бұрын
ചേച്ചീടെ ആ ഒരു ഇദ് കേട്ടിട്ട് ആ ഫോൺ കാള് കൂടെ എവിടെ ചേർക്കായിരുന്നു.....😂😜 തമാശ പറഞ്ഞതാട്ടോ... ആ ശൈലി പെരുത്ത് ഇഷ്ട്ടായി.... 😍🤗👍🏻
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank youda ചക്കരെ 😂😂😂🌹😘♥️
@shijnapk9634
@shijnapk9634 2 ай бұрын
Vaalan puli idamo
@sajishomecafe9049
@sajishomecafe9049 2 ай бұрын
ചേർക്കാം.😘🥰❣️🌹🌹
@zinniaarun4602
@zinniaarun4602 3 ай бұрын
Chechy de chiriyum..Samsaravum nalla rasam..ithu pole kaayam..perum jeerakam okke chertha meen curry njan aadyamaayi kaanukayaanu..theerchayayum ithu pole undakkunnundu..
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank youdaa ചക്കരെ.ഒരുപാട് ഇഷ്ടം.ഇതുപോലെ ഒന്ന് മീൻ കറി ഉണ്ടാക്കി നോക്കണേ.കിടു ആണ് 🌺♥️😘🌹🥰
@favazmon4377
@favazmon4377 3 ай бұрын
Zz
@dsathiaseelan2649
@dsathiaseelan2649 3 ай бұрын
അടിപൊളി. ഇനി ഞാനൊന്നു try ചെയ്യും '😊
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank youda ചക്കരെ.🥰😘🧡🌹
@jaleenaa6137
@jaleenaa6137 4 ай бұрын
Super
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thanks😘❣️🥰🌹
@VijuRam-lz3nt
@VijuRam-lz3nt 4 ай бұрын
Delicious. Super 👍👍👍👍👍👍👍😍😍
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you so much 👍🌹❣️😘🥰
@AminaHaneef-q3k
@AminaHaneef-q3k 4 ай бұрын
കാണുമ്പോൾ തന്നെ കൊതി വരുന്നു 🔥
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank youdaa ചക്കരെ 😘🥰🌹❣️♥️
@Suvarna-t1y
@Suvarna-t1y 3 ай бұрын
👍
@sajishomecafe9049
@sajishomecafe9049 3 ай бұрын
😘♥️🌹🌺
@bijupaul7132
@bijupaul7132 4 ай бұрын
Will try dear 👌👌👌👍
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you dear 😘🥰♥️🌹
@jophysanthosh2985
@jophysanthosh2985 4 ай бұрын
കൊതിപ്പിച്ച് ഒരു പരുവത്തിലെത്തിച്ചു
@sajishomecafe9049
@sajishomecafe9049 4 ай бұрын
😂😂😂😂Thank youda പുന്നാരമുത്തേ 😘🥰❣️🌹🌺
@gopalankrishnan3143
@gopalankrishnan3143 Ай бұрын
👌👌👌👌👌👌👌👌
@sajishomecafe9049
@sajishomecafe9049 Ай бұрын
🥰🌹😘♥️🙏
@rasiyak378
@rasiyak378 4 ай бұрын
Itha super
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you so much 🥰❣️🌹♥️😘
@mailanchimedia
@mailanchimedia Ай бұрын
നല്ല Lag 😢😢
@chandralekhat6408
@chandralekhat6408 4 ай бұрын
Kandituthanne ariyam kidukachi anennu. Velichennapranthi anennu ariyam, cholesterol illathakondu presnamilla. Ivide ithrem oil ozhichal vazhaku kitumeda. Njan kaayam cherthu meencurry vechitilla. Eniku kaayathinte manam athra ishtamalla. Kayathinte manam munnit nilkivoda?. Try cheythu nokam keto🥰
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank youdaa ചക്കരെ.തിരക്കാണ് അതാണ് റിപ്ലേ തരാൻ താമസിച്ചത് സോറി ഡിയർ. അത്യാവശ്യക്കാരുടെ ഒരു ബാച്ച് ലേഹ്യം റേഡിയാക്കുന്ന തിരക്കിൽ ആയിരുന്നു.എൻ്റെ വീട്ടിൽ ആങ്ങളമാർ എപ്പോഴും വഴക്ക് പറയും ഇത്രയും എണ്ണ ഉപയോഗിക്കുന്നതിന്. കായം ഒത്തിരി ചേർക്കണ്ട.ഒരല്പം ചേർത്താൽ നല്ലൊരു മണവും രുചിയും ആണ്. സുഖമാണോ?.ഒത്തിരി സ്നേഹത്തോടെ 😘🥰❣️❤️
@chandralekhat6408
@chandralekhat6408 4 ай бұрын
Sugham. Naleya Banglore pokunnathu. Packing. Aake thirakayirunnu. Love u dear🥰
@sajishomecafe9049
@sajishomecafe9049 4 ай бұрын
സന്തോഷമായി പോയി വാ.മോളെ എൻ്റെ അന്വേഷണം അറിയിക്കുക.ഒത്തിരി സ്നേഹത്തോടെ 😘♥️🌹🥰
@Viji-b8e
@Viji-b8e 3 ай бұрын
😊
@sajishomecafe9049
@sajishomecafe9049 3 ай бұрын
🥰🌹❣️
@SalmathbeeviPm
@SalmathbeeviPm 4 ай бұрын
Sooper
@sajishomecafe9049
@sajishomecafe9049 4 ай бұрын
🥰😘♥️🌹🌺
@suharapoothani2908
@suharapoothani2908 2 ай бұрын
Yes nan udalarud
@sajishomecafe9049
@sajishomecafe9049 2 ай бұрын
🥰😘🌹🌺❤️
@jeejasalim3486
@jeejasalim3486 4 ай бұрын
@sajishomecafe9049
@sajishomecafe9049 4 ай бұрын
❣️😘🥰🌹
@ThahiraPuthuveetil
@ThahiraPuthuveetil 4 ай бұрын
ഉണ്ടാക്കി നോക്കണം ❤️❤️
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you dear 😘🥰🧡❤️
@sajnaNazer
@sajnaNazer 4 ай бұрын
Prasavarakshakvandi veedel nilkunnat ano atinulla stalattilek pokunnatt ano nallatt 🙏🏻plees marupadi ttaranam
@sajishomecafe9049
@sajishomecafe9049 4 ай бұрын
നമുക്ക് പ്രസവക്കാരിയെ നോക്കാം സുശ്രൂഷിക്കാം എന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ആകുന്നതാണ് നല്ലത് ഭീമമായ പണം ലാഭിക്കാം, നമ്മൾ തന്നെ ചെയ്യുമ്പോൾ ഒരു ആത്മാർഥതയോടെ ചെയ്യാനും പറ്റും.എല്ലാം അവരവരുടെ ഇഷ്ടം ❣️😘🥰🌹🌺
@RisinRisin-f2w
@RisinRisin-f2w Ай бұрын
Fridge njaan upayogikkarilla
@sajishomecafe9049
@sajishomecafe9049 Ай бұрын
ഞാനും കറികൾ ഒന്നും ഫ്രിഡ്ജിൽ വെക്കില്ല 😘🥰🌹♥️
@imbhichikkoya6908
@imbhichikkoya6908 Ай бұрын
Hai
@sajishomecafe9049
@sajishomecafe9049 Ай бұрын
Hai
@rinshidhapk5077
@rinshidhapk5077 4 ай бұрын
Thengin pookula kond juice adich daily kudikkavo Delivery kainju kidakkanu
@sajishomecafe9049
@sajishomecafe9049 4 ай бұрын
3 നേരം കുടിക്കാം.അധികമായാൽ അമൃതും വിഷം 🌹♥️😘🥰
@jayathier8295
@jayathier8295 4 ай бұрын
Ithaude marunnuda ethu massavum kazhikamo please reply
@sajishomecafe9049
@sajishomecafe9049 4 ай бұрын
തീർച്ചയായും എപ്പോൾ വേണമെങ്കിലും കഴിക്കാം.കർക്കിടകത്തിൽ കഴിക്കുമ്പോൾ ഒന്നുകൂടി ഫലം കിട്ടും എന്നേ ഉള്ളൂ കാരണം കർക്കിടകം മഴക്കാലമാണ്.പ്രകൃതിയും മണ്ണും എല്ലാം തണുപ്പ് ആണ്.വാത പിത്ത കഫ ദോഷങ്ങൾ അധികരിക്കുന്ന കാലം, നമുക്ക് രോഗപ്രതിരോധ ശേഷി കുറഞ്ഞു രോഗങ്ങൾ ആക്രമിക്കുന്ന കാലം.അതുകൊണ്ടാണ് അതിനെയൊക്കെ പ്രതിരോധിക്കാൻ മരുന്നുണ്ട, മരുന്ന് കഞ്ഞി, തേച്ചുകുളി,ഔഷധ സേവ ഒക്കെ കർക്കിടകത്തിൽ ചെയ്യുന്നത്.ഇത് നമുക്ക് എപ്പോൾ വേണമെങ്കിലും ഉണ്ടാക്കി കഴിക്കാം .ok 😘🥰🌹♥️
@zainabizain1207
@zainabizain1207 4 ай бұрын
😅 16:42 ​@@sajishomecafe9049
@santhagopi2883
@santhagopi2883 4 ай бұрын
Adipoli
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you dear 😘🥰♥️🌹
@sulushome5255
@sulushome5255 4 ай бұрын
അസ്സലാമു അലൈകും
@sajishomecafe9049
@sajishomecafe9049 4 ай бұрын
VA Alaikum Salam ചക്കരെ 😘🥰♥️🌹
@femysunil9905
@femysunil9905 4 ай бұрын
Chechi ,evideya .....fish curry super
@sajishomecafe9049
@sajishomecafe9049 4 ай бұрын
Hai dear. Njaan വീട്ടിൽ ഉണ്ടടാ. Thank you dear 😘🥰🌹❤️
@sukumari710
@sukumari710 2 ай бұрын
Meen കറിയിൽ പെരുംജീരകം?
@sajishomecafe9049
@sajishomecafe9049 2 ай бұрын
കുരുമുളകും , പെരും ജീരകവും, ഉലുവയും ചേർത്ത് നിങൾ ഒന്ന് ഉണ്ടാക്കി നോക്കിയിട്ട് പോരെ ഈ ചോദ്യം.വെറുതെ രസത്തിന് വേണ്ടി ആരും വീഡിയോ ചെയ്യില്ലല്ലോ.ഇത് വർഷങ്ങളായി ചെയ്തതും എടുത്തും സൽക്കരിച്ചും കഴിച്ചും നല്ല തഴക്കവും പഴക്കവും ഉള്ളത് കൊണ്ട് തന്നെയാണ് വീഡിയോ ഇട്ടത്.അല്ലാതെ മീൻ സാമ്പാർ അല്ല.
@dangerbiskt9822
@dangerbiskt9822 Ай бұрын
ദേഷ്യംപ്പെടാതെ ചേച്ചി. അയാൾക്ക് അത് അറിയില്ല
@sajishomecafe9049
@sajishomecafe9049 Ай бұрын
ദേഷ്യപ്പെട്ടത് അല്ല മോളെ.കാര്യം പറഞ്ഞതാണ്.😘🥰♥️❤️🌹
@sulaikhasulaikha2511
@sulaikhasulaikha2511 4 ай бұрын
😋😋😋😋
@sajishomecafe9049
@sajishomecafe9049 4 ай бұрын
😘♥️🥰❤️
@prasannakumari6654
@prasannakumari6654 4 ай бұрын
Super ..so yummy dear...very easy to make also...thank U so much... enthayalum try cheyum...😊❤
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you dear.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘♥️🥰❤️🌹
@SheebaSeeba
@SheebaSeeba 3 ай бұрын
Chachi kannan supar
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank youda മുത്തെ 🥰❤️😘🌹
@sherinfarhanas4900
@sherinfarhanas4900 2 ай бұрын
Assalamu alla Namaskaram ennu parayuu ella mathastharum kanunna video aanu .please 🙏🙏🙏
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്. അതു കൊണ്ട് എൻ്റെ വീഡിയോ കാണുന്ന മുസ്ലിം സഹോദരങ്ങൾക്ക് സലാം പറയുന്നു അതിനോടൊപ്പം എൻ്റെ പ്രിയപ്പെട്ട ഇതര സമുദായത്തിലുള്ള എൻ്റെ സഹോദരങ്ങൾക്ക് നമസ്കാരവും പറയുന്നുണ്ട്.നമസ്കാരം പറഞ്ഞത് മാത്രം കേട്ടില്ല എന്ന് തോന്നുന്നു.നമസ്കാരം എന്ന് പറഞ്ഞത് മാത്രം കേൾക്കാതെ അസ്സലാമു അലൈക്കും മാത്രം കേട്ടു എങ്കിൽ അതു എൻ്റെ കുഴപ്പം അല്ല .3 വർഷം കഴിഞ്ഞു ഞാൻ youtube ചാനൽ തുടങ്ങിയിട്ട്. ഞാൻ ആരാണ് എന്നും എന്താണ് എന്നും എൻ്റെ ഇതര മതസ്ഥരോടുള്ള ബഹുമാനവും,പെരുമാറ്റവും സ്നേഹവും എന്താണ് എന്ന് ഇന്നീ കാലം വരെയും എൻ്റെ വീഡിയോ കാണുന്ന എൻ്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് അറിയാം.സലാം പറയുന്നതോടൊപ്പം നമസ്കാരവും പറയുന്നുണ്ട്.ഒന്നുകൂടി കേട്ട് നോക്കൂ.അപ്പൊൾ സംശയം മാറിക്കിട്ടും.♥️
@AsRo-r9w
@AsRo-r9w Ай бұрын
Don't be too sensitive. We know you are a Muslim. First' of all you are an Indian then a keralite then only you are a Muslim. You have some complex. Shed it off.in social media you should not comment like this.
@sukumari710
@sukumari710 2 ай бұрын
ഇതെന്താ, കായവും ഉലുവയും ഒക്കെ ചേർത്ത് മീൻ സാമ്പാർ ഉണ്ടാക്കുകയാണോ.
@sajishomecafe9049
@sajishomecafe9049 2 ай бұрын
അതെ ഈ മീൻ സാമ്പാർ ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കൂ.അപ്പൊൾ അറിയാം ഇത് സാമ്പാർ ആണോ, ഇന്ന് വരെ കഴിച്ചിട്ടില്ലാത്ത് രുചിയിലുള്ള മീൻ കറി ആണോ എന്ന്. മാംസക്കട്ടി ഉള്ള മീനിന് ഉലുവയും ,പേരും ജീരകവും, കായവും ഒക്കെ ഞങൾ ചേർക്കും.അത് ഞങ്ങടെ മാത്രം സ്വന്തം ആണ്. ഒന്ന് ഇതൊക്കെ ചേർത്ത് കഴിച്ചു നോക്കിയിട്ട് അഭിപ്രായം പറയുന്നതല്ലേ ഔചിത്യം.
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഈ മീൻകറി എത്രയോ ആളുകൾ ഉണ്ടാക്കി നോക്കിയിട്ട് എനിക്ക് വീഡിയോ എടുത്തു അയച്ചു തന്നിട്ടുണ്ട്, എത്രയോ ആളുകൾ നല്ല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.
@ponnammaamma7982
@ponnammaamma7982 Ай бұрын
അതെന്താ മീനിൽ uluvauppu ഇടില്ലേ
@sajishomecafe9049
@sajishomecafe9049 Ай бұрын
ഉലുവ,ഉപ്പ് എല്ലാം ഉണ്ട്😂😂😂🥰❤️🌹
@esrenganatheyyanikkattilsr5032
@esrenganatheyyanikkattilsr5032 Ай бұрын
😂❤❤
@sajishomecafe9049
@sajishomecafe9049 Ай бұрын
😘🥰🌹
@leelammak9352
@leelammak9352 4 ай бұрын
Super curry
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you so much🥰❣️🌹♥️
@sreedhrannambiar8384
@sreedhrannambiar8384 3 ай бұрын
Hi aunty which district are you from pls reply curry super Sruthi from Dubai hailing from Kannur at thillenkeri
@sajishomecafe9049
@sajishomecafe9049 3 ай бұрын
Hai dear.njaan Alappuzha Haripad aanu. ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️
@lakshmilachuzz6683
@lakshmilachuzz6683 4 ай бұрын
അടിപൊളി ഇത്താ
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank youdaa ചക്കരെ 🥰❣️😘♥️🌹
@Ramla-h1h
@Ramla-h1h 4 ай бұрын
Lehiyam undo. Ayahuasca. Tharumo
@sajishomecafe9049
@sajishomecafe9049 4 ай бұрын
ലേഹ്യം ഉണ്ടാക്കി സൂക്ഷിക്കാറില്ല.ബുക്ക് ചെയ്തു കാത്തിരുന്നാൽ മാത്രമേ കിട്ടൂ.ബുക്കിംഗ് നടക്കുകയാണ്. 7034508850 ഇതാണ് എൻ്റെ Wats app number.🥰😘❤️❣️♥️
@minidavid7839
@minidavid7839 Ай бұрын
അപ്പൊ മുളക് വര്ക്കണ്ടായോ. പുളിയും വേണ്ടേ.
@sajishomecafe9049
@sajishomecafe9049 Ай бұрын
പുളി ഒക്കെ ഇട്ടിട്ടുണ്ട്.വീഡിയോ ശ്രദ്ധയോടെ Full കാണൂ.എല്ലാം അതിൽ ഉണ്ട്.🥰♥️😘🌹
@jameeskitchenrecipes
@jameeskitchenrecipes 4 ай бұрын
Super 👌❤️🌹
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you dear 😘🥰♥️🌹
@bladerunner6491
@bladerunner6491 4 ай бұрын
Super 👌😋
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you dear 😘🥰♥️🌹
@subaidasubu5457
@subaidasubu5457 4 ай бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@mujeebrasheed6934
@mujeebrasheed6934 2 ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹി വബറകാതുഹു
@sajishomecafe9049
@sajishomecafe9049 2 ай бұрын
♥️🌹🌺
@MuhammedNihalP-w4v
@MuhammedNihalP-w4v 2 ай бұрын
വീട് എവിടെയാണിത്താ...🥰
@sajishomecafe9049
@sajishomecafe9049 2 ай бұрын
Alappuzha Haripad ആണ് എൻ്റെ വീട് ♥️🥰😘❤️
@MuhammedNihalP-w4v
@MuhammedNihalP-w4v Ай бұрын
@@sajishomecafe9049 മലപ്പുറം ആണെങ്കിൽ വറൈറ്റി മീൻ കറി കൂട്ടാൻ വരാമായിരുന്നു...☺️
@Ramla-h1h
@Ramla-h1h 4 ай бұрын
Njanum. Meenkary. Frdgil. Vekarilla❤
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you dear.ഫ്രിഡ്ജിൽ വെച്ചാൽ മറ്റൊരു രുചി ആണ്.കൊള്ളില്ല 🥰😘❤️❣️
@noorjinaseer2294
@noorjinaseer2294 4 ай бұрын
എന്റെ ചേച്ചി കറികൾ എല്ലാം എപ്പോഴും ചുടാക്കി വെക്കും, സജിയെ പോലെ, ഞാൻ ചില കറികൾ മാത്രം ചുടാക്കും,
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you Noorjitha.കറികൾ എല്ലാം ഞാൻ ചൂടാക്കി വെച്ച് ഉപയോഗിക്കും.ഫ്രിഡ്ജിൽ വെക്കില്ല.അതിൻ്റെ ടേസ്റ്റ് എനിക്ക് പിടിക്കില്ല.മോന് ഇപ്പൊൾ എങ്ങിനെ ഉണ്ട്.അടുത്ത് ആയിരുന്നു എങ്കിൽ ഞാൻ ഒന്ന് വന്നു കണ്ടേനെ.insha allaa monu സുഖമായിട്ടു ningal ഇങ്ങോട്ട് വാ.നമുക്ക് കാണാൻ അല്ലാഹു ഇടയാക്കട്ടെ ആമീൻ ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️❣️❤️
@SreenaRiju
@SreenaRiju 4 ай бұрын
Hi itha sugam ano
@sajishomecafe9049
@sajishomecafe9049 4 ай бұрын
Hai സുഖമായി ഇരിക്കുന്നു മോളെ 😘♥️🌹🥰❣️
@aleshmaney1114
@aleshmaney1114 2 ай бұрын
എത്ര ഗ്രാം മീന്‍ ആണ് ഇത്രയും മസാലക്ക് വേണ്ടത്?
@sajishomecafe9049
@sajishomecafe9049 2 ай бұрын
1 kg- മീൻ ആണ് ഞാൻ എടുത്തത്.ഇനി അഥവാ നമുക്ക് കുറച്ചുകൂടി വേണമെങ്കിൽ ചേർക്കാം.😘🥰🌹♥️
@susanabraham4905
@susanabraham4905 5 күн бұрын
Friends don't spoil your health by following this ladys method. Fish is tastier without out much oil and spices 😢
@sajishomecafe9049
@sajishomecafe9049 5 күн бұрын
No one forced you to come to my house and make fish curry with oil and spices. We Malayalis don't eat fish without cooking it. It tastes delicious with spices, tamarind, and of course oil.Who are you who fell from the sky? First come down to the ground as a Malayali. Then give a speech. You write in Malayalam, I will give you what you want in plain Malayalam. Ok.
@MathewMathewvarkey
@MathewMathewvarkey 2 ай бұрын
😅
@sajishomecafe9049
@sajishomecafe9049 2 ай бұрын
😅
@rinshidhapk5077
@rinshidhapk5077 4 ай бұрын
Evide sthalam ningal
@sajishomecafe9049
@sajishomecafe9049 4 ай бұрын
Alappuzha Haripad ആണ് 😘🥰❣️
@fousiygafoor7275
@fousiygafoor7275 2 ай бұрын
ഇതെന്താ മീൻ അച്ചാറാണോ
@sajishomecafe9049
@sajishomecafe9049 2 ай бұрын
പരിഹസിക്കുന്നതിന് മുൻപ് ഇതുപോലെ ഒരുപ്രാവശ്യം ഉണ്ടാക്കി നോക്കി അനുഭവിച്ചു അറിഞ്ഞിട്ടു പോരെ മീൻ അച്ചാറാണോ,മീൻ സാമ്പാർ ആണോ, മീൻ ഒലത്തിയത് ആണോ എന്ന് തീരുമാനിക്കാൻ
@BadhrudheenBadhrudheen
@BadhrudheenBadhrudheen Ай бұрын
K😂
@sajishomecafe9049
@sajishomecafe9049 Ай бұрын
😘🥰❤️🌹
@MuhammedNihalP-w4v
@MuhammedNihalP-w4v 2 ай бұрын
മോദ എന്ന് പറഞ്ഞാൽ ഏതാണ്
@sajishomecafe9049
@sajishomecafe9049 2 ай бұрын
മാംസക്കട്ടി ഉള്ള ഒരു മീൻ ആണ്.മാംസം നല്ല ഉറച്ചതാണ്.കുറെ ദിവസം കറി വെച്ച് വെക്കാൻ നല്ലതാണ്.ക്രിസ്ത്യൻ വിവാഹങ്ങളിൽ വിളമ്പുന്ന മീൻ വേവിച്ചത് ഈ മീൻ ആണ്. 🥰😘🧡♥️🌺
@majithasharafudeen1077
@majithasharafudeen1077 3 ай бұрын
Puli cherkille
@sajishomecafe9049
@sajishomecafe9049 3 ай бұрын
Video Full കാണൂ.😘🥰🌹❣️
@minibalan4927
@minibalan4927 4 ай бұрын
🌹👍
@sajishomecafe9049
@sajishomecafe9049 4 ай бұрын
😘🥰♥️🌹❣️
@peeyem6029
@peeyem6029 Ай бұрын
തക്കാളി താമസ്സിച്ച അല്ലേ ഇട്ടത് അതിനു തക്കാളി യേ കുറ്റം പറയുന്നതത്
@sajishomecafe9049
@sajishomecafe9049 Ай бұрын
😂😂😂തക്കാളിക്ക് നമ്മളെ തിരിച്ചു ഒന്നും പറയാൻ പറ്റില്ലല്ലോ.അതുകൊണ്ടാണ് കേട്ടോ😂😂😂🥰🧡🌹
@sarabisa4504
@sarabisa4504 4 ай бұрын
തക്കാളി മിക്സിയിൽ അരച്ചു കൂടെ
@sajishomecafe9049
@sajishomecafe9049 4 ай бұрын
ടേസ്റ്റ് മാറും. അതാണു മിക്സിയിൽ അരച്ച് തക്കാളി ചേർക്കാത്തത് 🥰❣️♥️🌹
@RaydanKsa
@RaydanKsa 2 ай бұрын
ഓയിൽ കുറച്ച് കൂടുതലാണ്
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഞാൻ oil ഒത്തിരി ഉപയോഗിക്കുന്ന ആൾ ആണ്.കുറച്ചു ഉപയോഗിക്കാൻ സത്യത്തിൽ എനിക്ക് അറിയില്ല.😂🥰🌹♥️
@ayshabeevi969
@ayshabeevi969 4 ай бұрын
vaalaikum ഇത്ത സുഖം അല്ലൊ ഇത്ത നൊത്തോ ലീ മീൻ ഇങ്ങനെ വേക്കാൻ പറ്റില്ലേ പിഴി പുളി പറ്റുമോ
@sajishomecafe9049
@sajishomecafe9049 4 ай бұрын
സുഖമായി ഇരിക്കുന്നു മോളെ.ഇത് മീനും ഇങ്ങനെ ചെയ്യാം. നേത്തോലി ചെയ്യുമ്പോൾ മീൻ ഇട്ട് ഒന്ന് തിലവൻനാൽ ഉടൻ off ചെയ്യണം.വേവ് കുറവുള്ള മീൻ ആണ് നെത്തോലി. പിഴുപുളി ചേർക്കാം.ok 😘🥰♥️🌹
@ayshabeevi969
@ayshabeevi969 4 ай бұрын
@@sajishomecafe9049 ❤️❤️❤️❤️
@susanabraham4905
@susanabraham4905 5 күн бұрын
Talks too much.
@sajishomecafe9049
@sajishomecafe9049 5 күн бұрын
No one forced you to listen to this. Those who like this talk will watch it. Mind your own business. Okay.
@sivadasst2076
@sivadasst2076 2 ай бұрын
👍
@sajishomecafe9049
@sajishomecafe9049 Ай бұрын
😘🥰🌹
@nasishinushinafshinu5136
@nasishinushinafshinu5136 4 ай бұрын
Super
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you dear 😘🥰🌹
@Newsalavationinchrist
@Newsalavationinchrist 3 ай бұрын
Super
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank you dear 😘🥰🧡🌹
@epbabukutty777
@epbabukutty777 3 ай бұрын
Super
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank you dear 😘🥰🌹
Мен атып көрмегенмін ! | Qalam | 5 серия
25:41
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41