Deberian traerlo al Peru aca se maneja muchas mototaxi bajac y tvs. Algo electrico seria mejor.
@satheesh.kolacheri3 ай бұрын
👍♥️♥️♥️
@mohdsiddique5369 Жыл бұрын
Oru visadeekaranavu milla Chanda yuda sound kelkuvan vanditano veedeo undakiyath
@RK-fi7ek Жыл бұрын
How many hours you can run the auto with one charging?
@Auto.life.kerala Жыл бұрын
152 km
@padayoottam..2121 Жыл бұрын
സംഭവം പൊളിച്ചു ..ഇനി ആരേലും മേടിച്ച് കഴിഞ്ഞു ഉപയോഗിച്ചാലെ ഇതിന്റെ എല്ലാം അറിയത്തുള്ളൂ...
@Auto.life.kerala Жыл бұрын
ഒരെണ്ണം ഞാൻ വാങ്ങിച്ചു
@rejanir70312 ай бұрын
@@Auto.life.keralaBro.... 1 year നു ശേഷം.. താങ്കളുടെ അനുഭവം ഒന്ന് പറയാമോ...പ്ലീസ്.... ഞാൻ ഒന്ന് വാങ്ങാൻ ആഗ്രഹിക്കുന്നു...
@Auto.life.kerala2 ай бұрын
55,000 കിലോമീറ്റർ ഓടി ഹാൻഡിൽ ബാർ ടൈറ്റ് അല്ലാതെ മറ്റു കമ്പ്ലൈന്റ്കളൊന്നും ഇതുവരെ എനിക്ക് വന്നിട്ടില്ല
@Auto.life.kerala2 ай бұрын
ഞാൻ ഉപയോഗിച്ച എക്സ്പീരിയൻസ് ms calicut എന്ന യൂട്യൂബ് ചാനലിൽ ഉണ്ട്
@shihasrasheed1991 Жыл бұрын
152 KM റേഞ്ച് കിട്ടും എന്ന് പറഞ്ഞല്ലോ. ഡ്രൈവർ മാത്രം ആണോ, അതോ എത്ര ആളുകളെ കയറ്റുമ്പോൾ ആണ് ഈ പറഞ്ഞ റേഞ്ച് കിട്ടുന്നത്
@rajeshasha8502 Жыл бұрын
മൂന്നുപേർ മാത്രം.
@shanavas789kilimanoor5 Жыл бұрын
ഒരു വർഷം ഓടുമ്പോൾ 90km
@Auto.life.kerala Жыл бұрын
ഇപ്പൊ 160 ന് മുകളിൽ കിട്ടുന്നുണ്ട്
@ManojManoj-iw6qw Жыл бұрын
ഒരിക്കലും എടുക്കല്ലേ എന്റെ പൊന്നു മക്കളെ
@muhammadalike3167 Жыл бұрын
എന്ത് കൊണ്ട് എടുക്കല്ലേ -
@anandhanvelayutham5705 Жыл бұрын
Manda
@hamcp8443 Жыл бұрын
നിങ്ങൾ ഓട്ടോറിക്ഷ പരസ്യമല്ലേ? പിന്നെ എന്തി സസ്ക്രയ്ബ് ? സെയർ ചെയാൻ പറയുകയാണെങ്കിൽ കൂടുതൽ ആളുകൾ കാണുമല്ലോ അതല്ലേ വേണ്ടത്.
@geevarsimon3531 Жыл бұрын
Can we register this as a private vehicle ?
@Auto.life.kerala Жыл бұрын
Yes
@Auto.life.kerala Жыл бұрын
But subsidy rs 87000 not available
@tkdohaq1606 Жыл бұрын
വില എത്ര
@Auto.life.kerala Жыл бұрын
376000
@abhiramia521 Жыл бұрын
On road price please
@Auto.life.kerala Жыл бұрын
₹371000
@abdulmanaf6006 Жыл бұрын
ഇതിന്റെ ബാറ്ററി എന്താണ് വില
@rajeshasha8502 Жыл бұрын
ഒരു ലക്ഷം രൂപ.
@rejikumar264 Жыл бұрын
പത്തനംതിട്ടയിലെ ഷോറൂം വരുമോ
@paulkozhikkadan6793 Жыл бұрын
വാങ്ങിയാൽ തലയിൽ ആയത് തന്നെ
@jabbarp4313 Жыл бұрын
മൊതലാളീ ആ പറ്റിക്കുന്ന ചിരി ചിക്കാതെ....
@shahulhameed1859 Жыл бұрын
എടുത്ത് കുടുങ്ങണ്ട E oot
@babu.sbabu.s8130 Жыл бұрын
സഹോദരങ്ങളെ ഇലക്ട്രിക് വണ്ടി ഒരു കാരണവശാലും എടുക്കരുത്
@Auto.life.kerala Жыл бұрын
ശരിയാണ് നിങ്ങൾ നിങ്ങളുടെ പണം ഡീസൽ അടിച്ചു തീർക്കണം ഒരു കാരണവശാലും ഇലക്ട്രിക് വാഹനം എടുത്ത് ലാഭം ഉണ്ടാക്കരുത്😂😂😂
@24mediaseven42 Жыл бұрын
ആരും എടുക്കരുത് പെട്രോൾ പമ്പുകൾ പൂട്ടി പോവും
@shanavas789kilimanoor5 Жыл бұрын
എടുത്താൽ എന്താ, ഞാൻ treo എടുത്തു 1lakh km ഓടി നല്ല ബാലൻസും ഉണ്ടാക്കി,
@Auto.life.kerala Жыл бұрын
♥️
@rajeshasha8502 Жыл бұрын
ഇലക്ട്രിക്ക് ഓട്ടോ വാങ്ങിക്കുമ്പോൾ തൂക്കു കയർ ഫ്രീയായി നൽകുന്നതാണ്🤷
@Auto.life.kerala Жыл бұрын
നിങ്ങൾ എത്ര തൂക്കുകയർ കിട്ടിയവരെ അറിയും
@nasernaserthaduvalli1116 Жыл бұрын
E ഒാട്ടോ എന്തായി 😅😂
@Mahbub278 Жыл бұрын
എടുത്താൽ പെടും അങ്ങനെ പെട്ട ഒരുവൻ ഞാനാണ് അതിൽ വിറക് പുര ആകി
@ramachandrankp5807 Жыл бұрын
Which company auto?
@jaleel788 Жыл бұрын
മോർട്ര എടുത്താൽ പെടില്ല
@Auto.life.kerala Жыл бұрын
നിങ്ങൾ എടുത്ത വാഹനം ഏതാണെന്ന് എനിക്കറിയില്ല എന്തുതന്നെയായാലും കമ്പനി സർവീസ് കിട്ടിയില്ലെങ്കിൽ റോൾസ് റോയ്സ് വാഹനമാണെങ്കിൽ പോലും കട്ടപ്പുറത്താവും
@shaluyounusshalu906 Жыл бұрын
@@Auto.life.kerala താങ്ക്സ് കമ്മീഷൻ
@uservyds Жыл бұрын
Hycon പോലല്ല
@Preman-it5hp Жыл бұрын
ഇലക്ടിക് വണ്ടിയെടുത്ത് തുലഞ്ഞ വർ 60 ശതമാനം വരും
@jaleel788 Жыл бұрын
59.2%
@Auto.life.kerala Жыл бұрын
അങ്ങനെ ശതമാന കണക്ക് താങ്കൾ പറയുന്നുണ്ടല്ലോ എന്നാൽ കേരളത്തിൽ എത്ര ഇലക്ട്രിക് ഓട്ടോറിക്ഷകൾ വില്പന നടത്തിയിട്ടുണ്ടെന്നും അതിൽ എത്ര പേർ തുലഞ്ഞിട്ടുണ്ടെന്നും ഒന്നു പറയാമോ തുലഞ്ഞ ഒരു 20 പേരെ ചൂണ്ടിക്കാണിച്ചു തന്നാൽ താങ്കൾ പറയുന്നത് ശരിയാണെന്ന് കരുതാം
@Auto.life.kerala Жыл бұрын
ഞാൻ ഇലക്ട്രിക് വാഹനം എടുത്തിട്ട് മൂന്നര വർഷം കഴിഞ്ഞു ഇതുവരെ എനിക്ക് കാര്യമായ കംപ്ലൈന്റുകൾ ഒന്നും വന്നിട്ടില്ല ഞാൻ ഇനിയും ഫോട്ടോ എടുക്കുകയാണെങ്കിൽ ഇലക്ട്രിക് തന്നെ എടുക്കുമെന്ന് തീരുമാനിച്ചിരുന്നു അതുകൊണ്ടാണ് പുതിയ മോഡൽ എന്ന കമ്പനിയുടെ ഇലക്ട്രിക് വാഹനം നിരത്തിലിറങ്ങിയപ്പോൾ ഒരെണ്ണം വാങ്ങിച്ചത്
@Auto.life.kerala Жыл бұрын
ഇലക്ട്രിക് വാഹനങ്ങൾക്ക് കംപ്ലൈന്റ്റുകൾ ഇല്ല എന്ന് ഞാൻ പറയുന്നില്ല എന്നാൽ അത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ യാതൊരുവിധ തകരാറുമില്ലാതെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാവുന്നതാണ് എൻറെ വാഹനം ഞാൻ കമ്പനി പറയുന്ന രീതിയിൽ ഉപയോഗിച്ചത് കൊണ്ട് എനിക്ക് ഇതുവരെ യാതൊരു കംപ്ലൈന്റും വന്നിട്ടില്ല രണ്ടാമത്തെ ഇലക്ട്രിക് വാഹനവും എടുത്തിട്ടുണ്ട്
@ramithv4658 Жыл бұрын
@@Auto.life.kerala എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു തരുമോ