മേനകയുടെ വിവാഹത്തിനെ മമ്മൂട്ടി അന്ന് എതിർത്തിരുന്നു! | Red Carpet | Amrita TV Archives

  Рет қаралды 106,199

Amrita TV Archives

Amrita TV Archives

2 ай бұрын

മേനകയുടെ വിവാഹത്തിനെ മമ്മൂട്ടി അന്ന് എതിർത്തിരുന്നു! | Red Carpet | Amrita TV Archives
കൂടുതൽ Red Carpet വിഡിയോസിനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
• Red Carpet Clips
#Amritatv #AmritatvArchives #RedCarpet #Swaasika #Talkshow #malayalamserial #talk #interaction #FilmIndustry #interview
#actress #menaka #malayalamcinema #malayalamindustry

Пікірлер: 67
@khadherpallikkal7983
@khadherpallikkal7983 Ай бұрын
മമ്മൂട്ടിക്ക് തെറ്റിയിട്ടില്ല പക്ഷെ മേനക തെറ്റുപറ്റിയെന്ന് മേനകയുടെ സംസാരത്തിൽ തന്നെ മനസ്സിലാവും
@faizalfaizal4718
@faizalfaizal4718 Ай бұрын
അന്ന് എതിർത്തതിന്റെ വൈരാഗ്യം സുരേഷ് ഏട്ടന് ഇപ്പോഴും ഉണ്ടോയെന്നൊരു തോന്നൽ. എന്നാൽ മമ്മൂട്ടി എന്ന വ്യക്തി അത് എല്ലാം അപ്പമേ മറന്നു അത് കൊണ്ടാണ് മേനകയുടെ മകൾ കീർത്തിയോട് ഷൂട്ടിംഗ് സമയം ഡ്രെസ്സിങ് റൂമിൽ നിന്നും ഡ്രെസ്സ് മാറുന്നത് സൂക്ഷിക്കാനും,ഒരു കാരവൻ വാങ്ങാൻ നിർദ്ധേശിച്ചത്😍
@naseerv
@naseerv 2 ай бұрын
Shankar ❤Menaka ❤ super Jodi ❤
@chandrikadevi9137
@chandrikadevi9137 2 ай бұрын
മമ്മൂട്ടിക്ക് അറിയില്ലായിരുന്നു മേനകയുടെ സാമർത്ഥ്യം.ഒരു പാവംകുട്ടിആണെന്ന് കരുതിക്കാണും.
@linithaathish2613
@linithaathish2613 2 ай бұрын
Yes
@happinessonlypa
@happinessonlypa 2 ай бұрын
കരുതിയത് മാത്രം പറയും മമ്മൂക്ക. മുഖ പറയുന്നത് എന്തിനും എതിരാണല്ലോ കഷ്ടം കുശ് ട്ടാതികൾ. ചൊരിയുന്മാർ
@akki6897
@akki6897 2 ай бұрын
പാവം and പിടിപ്പുകേട് രണ്ടും രണ്ടാണ്... മമ്മൂട്ടി പിടിപ്പില്ലാത്ത പെണ്ണാണെന്ന് കരുതി കാണും 😁​@@linithaathish2613
@sahadsaleem9183
@sahadsaleem9183 Ай бұрын
ചിലപ്പോൾ അന്നത്തെ സുരേഷ്ന്റെ സ്വഭാവം അറിയാമായിരിക്കും.. അന്നത്തെ അവരുടെ കൂട്ട് കെട്ട് സൂപ്പർ ടീം ആയിരുന്നല്ലോ.. ഇപ്പോൾ ഇവരൊക്കെ ഒതുങ്ങി....
@gamingboysfan
@gamingboysfan 24 күн бұрын
Athu kond alla... Oru aristocrat brahmin familyil ulla Menaka kku oru Nair family yil adjust cheyyaan difficult aarikkum ennu karuthi aanu paranjath
@Thanksalot24
@Thanksalot24 2 ай бұрын
👌👌👍👍😊😊🌹❤️
@Blackbutterfly369
@Blackbutterfly369 Ай бұрын
ഇക്കാ :അവനായിരിക്കും, മേനക :നിങ്ങൾക്ക്ന്താണ് 😂😂😂
@deepthy7997
@deepthy7997 2 ай бұрын
ആകാരം!!!
@saljashajahan6133
@saljashajahan6133 2 ай бұрын
മമ്മൂട്ടി അറിഞ്ഞോ മേനകേ
@drmaniyogidasvlogs563
@drmaniyogidasvlogs563 28 күн бұрын
👍🏻🙏🏻😇
@sreekumariammas6632
@sreekumariammas6632 Ай бұрын
That is Mammookka . He wush akl are happy .
@minikc4102
@minikc4102 2 ай бұрын
ആകാരം അല്ല ആഹാരം
@rajapsraguyty6
@rajapsraguyty6 2 ай бұрын
Ayale കെട്ടണ്ടായിരുന്നു പാഴ് ആണ്
@SPEED_X3788
@SPEED_X3788 2 ай бұрын
അയാൾ ഒരിക്കലും ഇവർക്ക് ചേരില്ലായിരുന്നു
@poornimav7834
@poornimav7834 2 ай бұрын
Uvva athondakum avar nallonam jeevikune😂😂😂😂
@user-tb5qr8gi2b
@user-tb5qr8gi2b Ай бұрын
സ്ത്യത്തിൽ ഈ വക ഒരു ത്തൻ മാരുടേയും വിവാഹങ്ങൾക്കും അന്ന് മമ്മുട്ടി എത്താനും വരാനും പാടില്ലായിരുന്നു.... ഇവകൾക്കെല്ലാം വെളിച്ചെണ്ണ സ്വഭാവമേ കാണൂ..... ഇനിയെങ്കിലും...... ബി കെയർ ഫുൾ......
@jkameen8017
@jkameen8017 Ай бұрын
പേര് മാറ്റിയാൽ തീരും എല്ലാം മമ്മൂട്ടി ശിവൻകുട്ടി എന്നാക്കിയാൽ മതി
@jacobsylas-fq3kg
@jacobsylas-fq3kg 2 ай бұрын
Oru kuprasitha..husband..a man in wrong party....
@vaisakhshaji8900
@vaisakhshaji8900 Ай бұрын
Muuty nokkiyathayirikkum❤❤❤❤
@prasanthap7959
@prasanthap7959 Ай бұрын
വർഗ്ഗീയതയും തെമ്മാടിത്തവും നിർത്തിക്കൂടെ സഹോ ??🤔🤔
@user-lx9ko6wi9n
@user-lx9ko6wi9n 2 ай бұрын
നമ്പർ 1 തള്ള വണ്ടി + പൊങ്ങച്ചം
@Ghjjjnnj
@Ghjjjnnj 2 ай бұрын
Who is Mammootty ?
@sameeran-pb2cm
@sameeran-pb2cm 2 ай бұрын
Oru v😂azhypokan
@SavadkSavad-zv8hh
@SavadkSavad-zv8hh 2 ай бұрын
ആ..... 🤔
@user-sz4mb3ff5x
@user-sz4mb3ff5x 2 ай бұрын
Iyal yeth rajyakaranan😂
@arunc.v2400
@arunc.v2400 Ай бұрын
മമ്മൂട്ടി ഈ നടീടെ വീട്ടിൽ കുക്കിംഗ് പഠിപ്പിക്കാൻ വന്ന ഒരു ബംഗാളി ആണ്
@SreekumarSanthosh
@SreekumarSanthosh 2 ай бұрын
Enthina menakache😅chi ee thall unn ea
@Narmada_2005
@Narmada_2005 2 ай бұрын
മമ്മൂട്ടി കാണുന്ന പോലെ ഒന്നും അല്ല സഹപ്രവർത്തകർ പറഞ്ഞു കേട്ടിട്ടുണ്ട് കൂടെ അഭിനയിക്കുന്ന നടികൾക്ക് നിറം വേണം.. എല്ലാരുടെയും costume ഒക്കെ ചെക്ക് ചെയ്യും
@sidnaaz8911
@sidnaaz8911 2 ай бұрын
ഓഹോ..അതുകൊണ്ടായിരിക്കും സരിത, ജലജ, പൂർണിമ ( മറ്റുള്ള നടിമാരെ വെച്ച് compare ചെയ്യുമ്പോൾ ഇവരൊക്കെ കുറച്ചു നിറം കുറവാണെ ) ഇവരുടെ കൂടെ ഒത്തിരി സിനിമകൾ അഭിനയിച്ചത്👏👏
@user-dm8vj5yi1n
@user-dm8vj5yi1n Ай бұрын
Etha e vettavaliyan..😂
@anusasi1500
@anusasi1500 27 күн бұрын
​@@sidnaaz8911സരിത അന്നത്തെ സൂപ്പർ ഹിറ്റ് നായികയായിരിന്നു....rajanikanth ആൻഡ് kamalahassan jodi
@Mili937
@Mili937 23 күн бұрын
Costume suggestion parayum karanam alathil success aayirunnu. Karutha nadi aaranavo? Aarude koode aanabhinayikillannu parayunnath?
@sheebavijayan7126
@sheebavijayan7126 25 күн бұрын
മമ്മൂട്ടിക്ക് നല്ല അഹഗാരി ആണ് 😡
@satheeshoc4651
@satheeshoc4651 2 ай бұрын
മമ്മുട്ടി എന്തിനാണ് എതിർകുന്നത് പെങ്ങളോ മകൾളോ അല്ലെല്ലോ 🤔
@lisan4u
@lisan4u 2 ай бұрын
അന്നത്തെ സുരേഷ് ഇന്നത്തെ സുരേഷ് അല്ല. അവരുടെ ടീമിന്റെ കാര്യങ്ങൾ ഒക്കെ നന്നായി അറിയുന്ന ആളായിരുന്നു മമ്മൂട്ടി. കല്യാണം കഴിഞ്ഞപ്പോൾ മൂപ്പര് ഒതുങ്ങിയതാ.....😂😂
@happinessonlypa
@happinessonlypa 2 ай бұрын
സ്വന്തം കാര്യം സിന്ദാബാദ് അല്ലേ കിഴങാ
@arathyvr792
@arathyvr792 2 ай бұрын
​@@lisan4uangane alle vendathu? Committed aayal vaaynottam kurakanam or nirthanam. Ee mammotty acting thudangi Kure aayapol, gossips undayi. Angane pullide achan paranju, set IL wife kodu pokanam enu. Athode gossips ninnu. Aarum manyar alla. Athini cinemakaran aayalum, allelum
@mdfz5900
@mdfz5900 2 ай бұрын
Annathe sureesh parama udayippayirunnu...ella chettatharavum kazhilulla aal...aa team thanne angane ayrunnu
@satheeshoc4651
@satheeshoc4651 2 ай бұрын
@@happinessonlypa കിഴങ്ങൻ നിന്റെ ബാപ്പ
@entekannur6918
@entekannur6918 2 ай бұрын
ശങ്കര്‍ ഓടിച്ച വണ്ടി
@komalamnairvly
@komalamnairvly 25 күн бұрын
മമ്മുട്ടി പല ദാമ്പത്യത്തിലും ഇടപെടുന്നതെന്തിനു?
@onlymusic3004
@onlymusic3004 2 ай бұрын
Lol
@user-lq5hj2hb8b
@user-lq5hj2hb8b 2 ай бұрын
But mamooty kavya dileep kettu nadathi sadyaem villambi ...nayeenda mon
@rajithanbrchandroth4043
@rajithanbrchandroth4043 2 ай бұрын
Aarada nayinte mon dileepo😂
@salmamc5711
@salmamc5711 Ай бұрын
Oho
@Mnp0112
@Mnp0112 Ай бұрын
എന്നാലും ആ പാവം നടൻ ശങ്കർ ഇനെ ചതിച്ചു
@Nasu1986
@Nasu1986 2 ай бұрын
മുഹമ്മദ്‌കുട്ടിക്ക് പ്രേമം ഹറാം ആണ് 🌹
@niyaanentertainment5280
@niyaanentertainment5280 2 ай бұрын
😂😂😂😂
@pp-od2ht
@pp-od2ht 2 ай бұрын
Paksha naadu neela pennu oru spirit aanu htaam all Kakkaasinu
@user-rc6xe4jy4d
@user-rc6xe4jy4d 2 ай бұрын
Onn podooo
@Nasu1986
@Nasu1986 2 ай бұрын
@@user-rc6xe4jy4d പോകാൻ ഉമ്മാക്ക് അറബി തന്ന നാടു ആണോടാ കേരളം 🌹
@happinessonlypa
@happinessonlypa 2 ай бұрын
ആർക്കും ഹറാമാണ് തന്റെ ഭാര്യയെ പ്രേമിച്ചാൽ തനിക്ക് പ്രശ്നമില്ലായിരിക്കും. ഉളുപ്പുള്ളവർക്ക് അത് പറ്റുമോ
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 21 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 51 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
😁💸 @karina-kola
0:16
Andrey Grechka
Рет қаралды 6 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 4 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 53 МЛН
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12