No video

മാനസമണിവേണുവിൽ | Manasamanivenuvil | Evergreen Malayalam song | Leela Joseph | Usha Khanna

  Рет қаралды 32,043

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Күн бұрын

ഉഷ ഖന്ന - പുരുഷാധിപത്യം നിലനിന്നിരുന്ന ഹിന്ദി സിനിമാസംഗീതമേഖലയിൽ, Jaddan Bai, Saraswati Devi എന്നീ ആദ്യകാല സ്ത്രീ സംഗീതസംവിധായകരുടെ പിൻഗാമിയായി കടന്നുവന്ന് വൻവിജയം കൈവരിച്ച സംഗീതജ്ഞ! 1959-ൽ 'Dil deke dekho' എന്ന ചിത്രത്തിലൂടെ തുടങ്ങി, പ്രധാനമായും മുപ്പതു വർഷത്തോളം നീണ്ടുനിന്ന സംഗീതസപര്യയിൽ, വിവിധഭാഷകളിലായി 150 - ൽപ്പരം ചിത്രങ്ങൾക്ക് ഉഷ ഖന്ന ഗാനങ്ങളൊരുക്കി. അവയിലേറെയും വൻ ഹിറ്റുകളുമായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്‌ എന്നു പറയാവുന്ന 'മൂടൽമഞ്ഞ് '(1970)
എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ വരികളെഴുതി യേശുദാസും എസ് . ജാനകിയുമൊക്കെ പാടി അനശ്വരമാക്കിയ ഗാനങ്ങൾ തന്നെ ഉദാഹരണം. ആ ചിത്രത്തിലെ 'മാനസമണിവേണുവിൽ' എന്ന പ്രശസ്ത ഗാനത്തിന്റെ കവർ വേർഷൻ.
Cover version by Leela Joseph
Original song credits:
Lyrics - P. Bhaskaran
Music - Usha Khanna
Vocal - S. Janaki
Film - Moodal Manju (1970)
Video credits:
Conceived by - Thomas Sebastian
Cameraman - Anish
Cuts - Arun ANR
Art - Suresh Puthiyottil
Make up - Sindhu Karthika
Camera Assistant - Kannan
Audio credits:
Keyboard programming - Babu Jose
Percussion - Laalappan
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.

Пікірлер: 148
@b.k.jayakumary.8431
@b.k.jayakumary.8431 Жыл бұрын
ആകാശവാണിയിലൂടെ എന്നോഴുകി ഒഴുകി വരുന്ന അതെ ഫീൽ സ്നേഹാ ദര വോടെ
@vinodthekkadayil9818
@vinodthekkadayil9818 Жыл бұрын
ഞാനും.. താങ്കൾ പറഞ്ഞ പോലെ തന്നെ മനസിൽ ചിന്തി ചെ
@tunnikrishnan5592
@tunnikrishnan5592 11 ай бұрын
Popppppp
@monsikmani1211
@monsikmani1211 10 ай бұрын
മനോഹരമായ ഗാനം!നല്ല സ്വരത്തിൽ നന്നായി പാടി! അഭിനന്ദനങ്ങൾ!
@nanukm3490
@nanukm3490 20 күн бұрын
പല്ലവി കഴിഞ്ഞുള്ള ആ ഹമ്മിങ് ! ! സിരകളിൽ ഒരു വൈദ്യുത പ്രവാഹം . . . .
@jimkuriakose2881
@jimkuriakose2881 2 ай бұрын
❤ great song , great rendering
@AnilKumar-bl9pf
@AnilKumar-bl9pf 2 ай бұрын
Sweet and melodious.. 👍
@b.k.jayakumary.8431
@b.k.jayakumary.8431 Жыл бұрын
E❤️🙏ഗംഭീരം പണ്ട് ആകാശവാണി മാത്രം. ഏക അവളമ്പം. പാട്ടുകേൾക്കജൻ. വേഴാമ്പളപോലെ കാത്തിരിക്കും. ചിലപ്പത്രിനേറ്റി.. അതെ അനുഭവം.. കുളിർ നാദം പോലേ അർത്ഥലസ്ഹ്.. മാധുര്യംപകർന്നുകൊണ്ട്.. അന്നുകേൾക്കുമ്പോലെ. മാധുര്യത്തോടെ. കെട്ടാഗിയേബ്ബ്പോയി നമിക്കുന്നു. എന്നും. എപ്പോഴും.. ഭഗവാൻ... നാദ സ്വരൂ പിണി 🙏🙏🙏കാത്തുകൊള്ളട്ടെ.. Mam 😍😍😍🙏🙏. ഹൃദ്യമായ ആലാപനം
@varghesechacko6177
@varghesechacko6177 Жыл бұрын
Beautiful song. Excellent rendition. 👍👍😊
@kkvenugopalan1056
@kkvenugopalan1056 Жыл бұрын
🤝👌 നല്ല പാട്ട് ആസ്വദിച്ചു കേട്ടു 👍
@thankants
@thankants Жыл бұрын
Excellent rendition 👏👏 very transparent voice. ❤️.
@user-yf5zi5sh4h
@user-yf5zi5sh4h 2 ай бұрын
Very nice.Sweet voice. 🎉
@vincentvarghese8549
@vincentvarghese8549 7 ай бұрын
@SureshsureshSuresh-mm2vm
@SureshsureshSuresh-mm2vm 6 ай бұрын
Super👍👍👌
@jayasankara2906
@jayasankara2906 Жыл бұрын
ഹൃദയാവർജകം. മലയാള സിനിമാ സംഗീതത്തിലെ വസന്തകാലത്തെ ഓർമിപ്പിച്ചു
@pramodsivanandan7965
@pramodsivanandan7965 Жыл бұрын
പണ്ട് കാസറ്റിലൂടെ റിക്കോർഡ് ചെയ്ത് കേട്ടപ്പോൾ എന്തൊരനുഭൂതിയായിരുന്നു.... അതിൻ്റെ ആവർത്തനമായി ഇത്...ആലാപനം സുഖദം...... ചില പഴയ തമിഴ് പാട്ടുകൾ കൂടി.... Please madam...❤️❤️❤️❤️🙏🙏🙏🙏👍👍👍
@rajanik4447
@rajanik4447 5 ай бұрын
Super❤❤❤❤
@vtsk1001
@vtsk1001 Жыл бұрын
മൂടൽമഞ്ഞിലെ അനശ്വര ഗാനം മനോഹരമായി ആലപിച്ചു. ആശംസകൾ.
@user-fg6zp9js9p
@user-fg6zp9js9p Жыл бұрын
വളരെ കാലത്തിനു ശേഷ൦ വീണ്ടു൦ കേൾക്കാൻ സാധിച്ചു. Very nice...
@user-oh7mp8nu5o
@user-oh7mp8nu5o Жыл бұрын
തെളിനീരൊഴുകും പോലെ......സുന്ദരം.
@janeesvp9986
@janeesvp9986 3 ай бұрын
Mom എന്താ ഫീൽ no രക്ഷ നന്നായി പാടി എന്ത് രസാണ് കേൾക്കാൻ ലേ നീങ്ങൾക്കും തോന്നിയില്ലേ നമ്മുക്ക് ഒന്ന് പാടണം ഏഴിലം പാല പൂത്തും
@geethajayaraj4064
@geethajayaraj4064 7 ай бұрын
🙏🏾🙏🏾🙏🏾🙏🏾❤❤❤❤❤
@user-oy6de3nb1n
@user-oy6de3nb1n Жыл бұрын
Exellent❤
@pradeepmk2716
@pradeepmk2716 Жыл бұрын
Superb ,...
@mathleen10
@mathleen10 Жыл бұрын
Very soothing song, great feel.. as usual beautifully sung❤🥰
@muraliramadas2866
@muraliramadas2866 Жыл бұрын
Very nice Leelaji....
@nuzarathashraf6655
@nuzarathashraf6655 Жыл бұрын
Super..... Congrats❤
@unnikrishnan3472
@unnikrishnan3472 Жыл бұрын
Very nice
@jayadasponmana3149
@jayadasponmana3149 Жыл бұрын
ഹ!😄ഏറെ ഹൃദ്യം ❤🙏🏾
@jollyjoseph7178
@jollyjoseph7178 Жыл бұрын
Super. Congratulations ❤❤
@merlinshaji3554
@merlinshaji3554 Жыл бұрын
സുന്ദരം, സുന്ദരം.....❤❤❤
@xellex160
@xellex160 9 ай бұрын
Good
@rashmichoudhurymusic
@rashmichoudhurymusic Жыл бұрын
Excellent 👌👌👍👍👏👏👏👏
@leelammajoseph-yq1nv
@leelammajoseph-yq1nv 11 ай бұрын
Super ❤️❤️❤️❤️❤️,,,,, love,,,, you
@indupnair
@indupnair Жыл бұрын
അതിമനോഹരം ❤️🌹🥰
@johnanthony9860
@johnanthony9860 Жыл бұрын
Very nice singing n tune.
@sajenpeter6580
@sajenpeter6580 Жыл бұрын
മനോഹരമായ ആലാപനം 🌹
@user-by1kh1ei7p
@user-by1kh1ei7p Жыл бұрын
Woww🎉super
@alexvallikunnam7927
@alexvallikunnam7927 Жыл бұрын
Very sweet song...
@manaswinimadhu8640
@manaswinimadhu8640 Жыл бұрын
നല്ല പാട്ട് നന്നായി പാടി
@shajijacob3337
@shajijacob3337 Жыл бұрын
Beautiful voice, no change ❤👍🏼🌹
@SureshKumar-tb1dj
@SureshKumar-tb1dj Жыл бұрын
ഹൃദ്യം, മനോഹരം, 🎉❤
@shajin7463
@shajin7463 8 ай бұрын
വളരെ മികച്ച ആലാപനം: എവിടെയായിരുന്നു ദുരദർശൻ സംഘ ഗാനത്തിന് ശേഷം താങ്കൾ .... അറിയാൻ താൽപര്യമു😊ണ്ട്❤❤🎉❤❤
@SURPLUSWHOLESALEFACTORY
@SURPLUSWHOLESALEFACTORY Жыл бұрын
ഹായ് അടിപൊളി, തകർത്തു സൂപ്പർ ❤❤❤❤ ബിജു സി വള്ളവനാടൻ
@anapuzhakkalanil5152
@anapuzhakkalanil5152 Жыл бұрын
മനോഹരം ആശംസകൾ
@valsalasanthosh9338
@valsalasanthosh9338 Жыл бұрын
So sweet❤
@sherlyantony5156
@sherlyantony5156 9 ай бұрын
God's gift sound 😊
@kgudayasankarsinger3901
@kgudayasankarsinger3901 Жыл бұрын
Nice singing. Super perfection 👏👏 👌
@sreejathat.m4686
@sreejathat.m4686 Жыл бұрын
വളരെ ഹൃദ്യമായ ആലാപനം 👌👌👌👌👌👌👌👌👌👌👌👌👌👌
@menonunnikrishnan
@menonunnikrishnan 11 ай бұрын
അതിമനോഹരം. ഭാവങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ടുള്ള ആലാപനം 👍👍🌹 Thank you for sharing 🙏
@shibisudhas653
@shibisudhas653 Жыл бұрын
ഹൃദ്യം, മനോഹരം 🙏
@Rahman-ok2oo
@Rahman-ok2oo Жыл бұрын
Leela ure voice same s janaki❤
@sunilputhenpurackal7547
@sunilputhenpurackal7547 Жыл бұрын
മാഡം ഒരുപാട് സംഗീത ഗ്രൂപ്പിൽ അയച്ചിട്ടുണ്ട് ❤️❤️❤️❤️👍
@chandrababuv5681
@chandrababuv5681 Жыл бұрын
ഹൃദയഹാരിയായ ആലാപനം.
@bijukalluvaathukkal5052
@bijukalluvaathukkal5052 Жыл бұрын
Nice singing ❤❤❤❤
@appukuttantc3433
@appukuttantc3433 10 ай бұрын
👏👏👏👏🙏🎉 എത്ര ഭംഗിയായി .. സൂപ്പർ👍👍
@geethajayaraj4064
@geethajayaraj4064 9 ай бұрын
🙏🏾🙏🏾🙏🏾🙏🏾 Super super,..........
@santhoshjkv5603
@santhoshjkv5603 Жыл бұрын
grand song well sung ❤
@salimadc
@salimadc Жыл бұрын
Amazing 👏 very near to the original one...expect similar songs....
@lisalal8275
@lisalal8275 Жыл бұрын
മനോഹരമായി പാടിയ ഒരു nostalgic song!!!😍👍
@bettyshaji3962
@bettyshaji3962 Жыл бұрын
Nice singing 👏👏
@georgea64
@georgea64 Ай бұрын
Super perfomance 👍💯 ഒന്ന് ശ്രമിച്ചാൽ breathe improve ചെയ്താൽ ഇതിലും സൂപ്പർ ആകും
@drmohanrajj2639
@drmohanrajj2639 Жыл бұрын
Hi... ലീലാമ്മ great feeling ❤
@babychemmoth8832
@babychemmoth8832 Жыл бұрын
Manoharam madathinte voicyil,eathuganathinum madhuram irattiyane...
@lancywillie
@lancywillie 10 ай бұрын
Superb...🎉
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 10 ай бұрын
Thanks... ☺️🙏
@drvljpani
@drvljpani Жыл бұрын
Excellent rendering of this beautiful song. Congrats
@sureshkumar1966
@sureshkumar1966 10 ай бұрын
Nice song and u sung v well… സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ ..... പ്രതീക്ഷിക്കുന്നു
@shajip.k6306
@shajip.k6306 Жыл бұрын
നൈസ് വെരി ഗുഡ് ❤️❤️❤️
@p.k.sureshkumar6859
@p.k.sureshkumar6859 8 ай бұрын
You are a fantastic singer 🎉
@sharikadigital1500
@sharikadigital1500 9 ай бұрын
നല്ലത്.ഇനിയും പാടണം 👍🌹
@dprasadramapuram
@dprasadramapuram 10 ай бұрын
Super....congrats
@rajendranprajendran5771
@rajendranprajendran5771 4 ай бұрын
🙏👍 rajendran &jayakumary Anchal
@joythottan201
@joythottan201 Жыл бұрын
Superb. What a voice range. Singing and orchestration beautiful
@vijayank1727
@vijayank1727 Жыл бұрын
Onnumparayanilla super thanks leelamma
@leilasvlogandkitchen4313
@leilasvlogandkitchen4313 Жыл бұрын
Leela most melodious sound god bless you
@padmaks7347
@padmaks7347 Жыл бұрын
Very nice.... Love you....
@lissyjoy888
@lissyjoy888 Жыл бұрын
Super Super Super
@sobhaganesh-zv1gt
@sobhaganesh-zv1gt 9 ай бұрын
Hearty Congrats
@chandrasenank2356
@chandrasenank2356 Жыл бұрын
നന്നായിരിക്കുന്നു. Congrats
@saseendrakumarmb5838
@saseendrakumarmb5838 9 ай бұрын
നല്ല അക്ഷര സ്ഫുടത🎉
@tomthomas9870
@tomthomas9870 Жыл бұрын
Super …congratulations
@sanilkumar6921
@sanilkumar6921 Жыл бұрын
Excellent👍🏻
@prabhakumaripk8601
@prabhakumaripk8601 Жыл бұрын
Nice singing Mam 🙏🙏🙏🙏🙏🙏🙏❤️
@bijupl5399
@bijupl5399 Жыл бұрын
beutiful rendering
@nirmalrajguitarist6409
@nirmalrajguitarist6409 11 ай бұрын
മനോഹരമായി പാടിയിരിക്കുന്നു 👌👌👌🌹
@user-xn5wf7tp2j
@user-xn5wf7tp2j Жыл бұрын
സന്തോഷം സ്നേഹം.. എന്നും
@elizabethk.george1073
@elizabethk.george1073 9 ай бұрын
Adi poli
@karlyn8032
@karlyn8032 11 ай бұрын
Adipolie
@sabu_joseph
@sabu_joseph Жыл бұрын
So beautiful 👏👏👏👏👏❤️❤️❤️❤️
@chandranpattanur5555
@chandranpattanur5555 Жыл бұрын
നന്നായിട്ടുണ്ട്,ആശംസകൾ
@surendrankarunakaran291
@surendrankarunakaran291 Жыл бұрын
Athi manoharam...
@subhashchandrabose5101
@subhashchandrabose5101 11 ай бұрын
മനോഹരമായി
@sureshkollayil5552
@sureshkollayil5552 Жыл бұрын
മനോഹരം
@babylukose
@babylukose Жыл бұрын
അതിമനോഹരം..
@shobhasoman7118
@shobhasoman7118 Жыл бұрын
Orupad santhosham mam🙏🙏🙏👌❤❤❤
@laizamusic7807
@laizamusic7807 Жыл бұрын
Super singing.
@harikumarcalilchirayil9584
@harikumarcalilchirayil9584 Жыл бұрын
Superr
@arunbalakrishnan1556
@arunbalakrishnan1556 Жыл бұрын
ഗംഭീരം❤❤
@manikantanmadavoor7232
@manikantanmadavoor7232 Жыл бұрын
അസ്സലായി ....!😊
@user-ge7ml7rs4q
@user-ge7ml7rs4q Жыл бұрын
Excellent singing 👏
@anapuzhakkalanil5152
@anapuzhakkalanil5152 Жыл бұрын
മനോഹര o ആശംസകൾ
@lucyittiachan4439
@lucyittiachan4439 Жыл бұрын
Excellent Singing ❤❤
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
Maanasa Manivenuvil | Moodal Manju | Malayalam Film Song
4:14
Evergreen Film Songs
Рет қаралды 692 М.
P R A N A Y A M   പ്രണയം
4:44
Ezhumavil Raveendranath
Рет қаралды 10 М.
Joseph Vazhakkan MLA and Leelamma Mathew  on Varthaprabhaham
21:48
Omana Thingal Pakshi | Shani Harikrishnan | Raagam (Film 1975)
4:30
Shani Harikrishnan
Рет қаралды 52 М.
Manasa Manivenuvil (Hq) | Moodal Manju | Usha Khanna | P Bhaskaran
3:22
Malarkodipole | Vishukani | Sreekumaran Thampi | Salil Chowdury | S. Janaki |  Evergreen Old Songs
5:32
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН