Malarkodipole | Vishukani | Sreekumaran Thampi | Salil Chowdury | S. Janaki | Evergreen Old Songs

  Рет қаралды 2,981,816

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

MALARKODI POLE....
Film : Vishukkani
Lyrics : Sreekumaran Thampi
Music: Salil Chowdhury
Singer : S. Janaki
കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / evergreenmalayalamfilm...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

Пікірлер: 441
@ഷെറീന123
@ഷെറീന123 4 ай бұрын
2024 കേൾക്കുന്നു... ഇപ്പോഴത്തെ ഒരു സോങ്ങും ഇഷ്ടമല്ല 1995 ന് ബാക്കിലേക്കുള്ള പാട്ടുകൾ മാത്രമേ വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടം
@sivarajans9406
@sivarajans9406 11 күн бұрын
സമ്മതിച്ചു.... ഞാനും 👍
@SanthoshKumar-qh7pw
@SanthoshKumar-qh7pw 21 күн бұрын
2025 ലും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണും മനസും നിറയുന്നു.... മാത്രം അല്ല എന്റെ കൊച്ചുമോനെ ഒപ്പം പാടി ഉറക്കുന്നു 🥰🥰🥰🥰
@yessayJay
@yessayJay 5 күн бұрын
ഞാനൊരു കുഞ്ഞിനെ ഈ പോലെ എടുത്ത് ചെവിയിൽ പാടിക്കൊടുക്കുമ്പോൾ കുഞ്ഞ് മയങ്ങിപ്പോയിരുന്നു
@udhayankumar9862
@udhayankumar9862 Жыл бұрын
അതിമനോഹരമായ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ഹായ് പോട്
@sasikalamk8790
@sasikalamk8790 Жыл бұрын
❤❤❤❤
@Kaatty-tn8yq
@Kaatty-tn8yq 11 ай бұрын
ഹായ്
@DHYAN443
@DHYAN443 10 ай бұрын
29/3/2024-കേൾക്കുന്നു
@sooraj2405
@sooraj2405 9 ай бұрын
2024 മേയ് 13 ്ന് വെളുപ്പിനെ കേൾക്കുന്നു❤
@sunimathew7996
@sunimathew7996 8 ай бұрын
Yes 🖐️
@daisonpp699
@daisonpp699 2 жыл бұрын
സംഗീതം ഒരു ലഹരിയാണെന്ന് തോന്നുന്നത് ഇത്തരം പാട്ടുകൾ കേൾക്കുമ്പോഴാണ്.
@chandranmorayor8679
@chandranmorayor8679 2 ай бұрын
എത്ര കേട്ടാലും മതി വരില്ല അങ്ങനെ ഒരു പാട്ട്.. ജാനകിയമ്മ 🙏🙏🙏🙏. മറ്റു പലരും ഈ പാട്ട് പാടിന്നത് കേട്ടിട്ടുണ്ട്. ചിത്ര ചേച്ചി ഉൾപ്പെടെ. പക്ഷെ ആരും തന്നെ ജാനകിയമ്മ യോളം വരില്ല.. അമ്മ 🙏🙏🙏🙏🙏
@sunilkn1122
@sunilkn1122 Жыл бұрын
ശ്രീകുമാരൻ തമ്പി സാറിന് ഇങ്ങനെ ഒരു പാട്ട്എഴുതിയതിന് ഒരായിരം നന്മകൾ നേരുന്നു
@SudhishKumar-l3y
@SudhishKumar-l3y 5 ай бұрын
സലിൽ chavudari ശ്രീകുമാരൻ തമ്പിസാറിനെ പരീക്ഷിക്കാൻ ആണ് ഇത്രയും നീണ്ട ചരണത്തിന് ട്യൂൺ ഇട്ടതു പക്ഷെ തമ്പി സാർ സാർ 🙏
@nidhish1503
@nidhish1503 Ай бұрын
True
@_.Food.Sto.__
@_.Food.Sto.__ 22 күн бұрын
Super ante favourite song anu❤❤❤
@yessayJay
@yessayJay 5 күн бұрын
ഈ പാട്ട് ഇങ്ങനെയെഴുതിയ രചനയും സംഗീതത്തിനും ആലാപനത്തിനും ഒരായിരം നന്ദി.
@muhammadrasheed1532
@muhammadrasheed1532 11 ай бұрын
മലയാളത്തിൽ എക്കാലത്തേയും മികച്ച നടിയേ ഞാൻ ബഹുമാനിക്കകയും സ്നേഹി ക്കുകയും ചെയ്യുന്നു ദീർഘായുസ് നേരുന്നു
@ഇൽമയുടെപ്രയാണം
@ഇൽമയുടെപ്രയാണം Жыл бұрын
1985 ഇൽ ജനിച്ച ഞാൻ. 2013 ഇൽ ഒരു പെൺകുട്ടിയുടെ അച്ഛനായി അതിന് മുൻപൊക്കെ ഈ പാട്ടുകൾ കെട്ടിട്ടുണ്ടങ്കിലും അതിന്റെ ഫീൽ മോള് ഉണ്ടായതിനു ശേഷം.. ഇപ്പോൾ ഒരു മകൻ കൂടിയുണ്ട് രണ്ട് മക്കളെയും നെഞ്ചത് കിടത്തി ഈ പാട്ട് കേൾക്കുമ്പോൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sivarajans9406
@sivarajans9406 Жыл бұрын
👌👌👌👍🙏🌹🥰
@shiyas.mshiyas3720
@shiyas.mshiyas3720 Жыл бұрын
❤❤❤❤❤
@sasidharannairsanalkumar6100
@sasidharannairsanalkumar6100 Жыл бұрын
@ShibuDevarajan
@ShibuDevarajan Жыл бұрын
May God bless you & your family ❤😊
@sinibinu3938
@sinibinu3938 Жыл бұрын
❤❤❤❤👍👌
@joicysuresh4505
@joicysuresh4505 Жыл бұрын
2024 ലും ഈ പാട്ടു കേൾക്കുന്ന ഞാൻ അത്രയ്ക്കും ഇഷ്ടമുള്ള സോങ് ആണ്
@Kaatty-tn8yq
@Kaatty-tn8yq 11 ай бұрын
ഞാനും ❤️
@akztiptalks7083
@akztiptalks7083 11 ай бұрын
ഞാനും മിക്ക ദിവസങ്ങളിലും കേൾക്കും
@jishas9533
@jishas9533 10 ай бұрын
എനിക്കും
@AnithaA-zn7ze
@AnithaA-zn7ze 10 ай бұрын
​@@Kaatty-tn8yqHai and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day ❤at work and I have a ❤❤good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day ❤at work and I have a good day at work and I good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a at work and I have a at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work ❤❤and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a good day at work and I have a
@ichapikuty1074
@ichapikuty1074 10 ай бұрын
Ketu kondirikkunnu😍😍
@sunilkumarea6564
@sunilkumarea6564 Жыл бұрын
ജാനകിയമ്മക്കു തുല്യം ജാനകിയമ്മ മാത്രം വേറൊരു ഗായികക്കും ഇത്ര ഫീൽ കൊടുത്ത് പാടാൻ കഴിയില്ല
@sushamakk8426
@sushamakk8426 Жыл бұрын
ജാനകിയമ്മ സാക്ഷാൽ സരസ്വതി ദേവിയുടെ പ്രതിരൂപം. ഓർമ്മ വച്ച നാൾ മുതൽ ഏറ്റവും സ്നേഹിച്ച അമ്മയുടെ മനോഹര ആലാപനവും അർത്ഥവത്തായ വരികളും വിധുബാല എന്ന അതുല്യ നടിയുടെ മികച്ച അഭിനയവും കൊണ്ട് മനോഹരമാക്കിയ ഗാനം ഇന്നും ആസ്വാദകരുടെ മനസ്സിൽ തേൻ മഴ പെയ്യിക്കുന്നു. ❤
@sinibinu3938
@sinibinu3938 Жыл бұрын
👌👍☝️
@BinduAjay-o8p
@BinduAjay-o8p 6 ай бұрын
Sadhyam
@sujilal6709
@sujilal6709 Жыл бұрын
ഈ പാട്ടു ഒരിക്കലും മറക്കില്ല എന്റെ സഹോദരിമാരുടെ കുട്ടികളെയൊക്കെ ഈ പാട്ടു പടിയാണ് എന്റെ അമ്മ ഉറക്കിയിരുന്നത് ഇത് കേൾക്കുമ്പോൾ മനസ്സിന് നല്ലൊരു ഫീലാണ് കിട്ടുന്നത്
@valsalabhasi7481
@valsalabhasi7481 3 ай бұрын
ദൈവ സന്നിധിയിൽ എത്തിയ എന്റെ പൊന്നുമോളെ ഉറക്കാൻ പാടിയിരുന്ന പ്രിയ ഗാനം 😌
@Shaji4882
@Shaji4882 3 ай бұрын
😢
@vijukv3595
@vijukv3595 2 ай бұрын
😢
@varghesekallarakkal5914
@varghesekallarakkal5914 2 ай бұрын
😭
@Prasannan-fb1cs
@Prasannan-fb1cs 2 ай бұрын
😮😮
@binutk504
@binutk504 26 күн бұрын
😢😢😢
@renjithvelloor
@renjithvelloor 15 күн бұрын
2025 ൽ കേൾക്കുന്നവർ ഇവിടെ Come On 🥰🥰
@anoopphilip8714
@anoopphilip8714 2 күн бұрын
❤❤
@jammuperingadi5490
@jammuperingadi5490 2 жыл бұрын
വിധുബാലപഴയ നായികമാരിൽ എനിക്ക് ഇഷ്ടപ്പെട്ട മറ്റു ചിലരിൽ ഒരാൾ പടം വിഷു കണി 🙏🙏🙏
@jayeshmaicha4104
@jayeshmaicha4104 Жыл бұрын
മലയാളത്തിൽ തന്നെ ഒരുപാട് നീണ്ടു നിൽക്കുന്ന പല്ലവി ഉള്ള മനോഹര ഗാനം ♥️
@moydupmoydu6573
@moydupmoydu6573 Жыл бұрын
ജാനകി അമ്മയുടെ പാട്ട് കേട്ടാൽ ഏത് കുഞ്ഞാ ഉറങ്ങാത്തത് മണി മുത്തുകളല്ലേ ഉതിർന്ന് വിഴുന്നത് അമ്മ ഇനി പാടിയില്ലെങ്കിലും മലയാളികൾക്കെന്നും കണ്ടോണ്ടിരിക്കാൻ ദൈവം ആരോഗ്യത്തോടെ ഇരിക്കാൻ ആയുസ് നൽകട്ടേ
@BusharaUsman-do1du
@BusharaUsman-do1du Жыл бұрын
🤲🤲🤲❤️❤️❤️
@VinuNichoos
@VinuNichoos Жыл бұрын
💯🙏
@apusakoroth7464
@apusakoroth7464 2 жыл бұрын
പ്രിയപ്പെട്ട വിതുബാലയുടെ അതി മനോഹരമായ അഭിനയം !ഈ ഗാനത്തിന്റെ വരികളാണെങ്കിൽ അതിലും മനോഹരം എത്ര കേട്ടാലും മതിവരാത്ത പോലെ ഒരു ഫീലാണ്🙏
@sebiat5628
@sebiat5628 2 жыл бұрын
സത്യമായിട്ടും
@satheeshkumarchelamal5021
@satheeshkumarchelamal5021 Жыл бұрын
സത്യം
@GaizGaiz-du5gb
@GaizGaiz-du5gb 2 жыл бұрын
സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ഇറങ്ങിയ നല്ലൊരു song എന്താ feel 👍ഏതൊരാൾ പാടിയ പാട്ട് വേറെ ആൾ പാടിയാൽ feel കിട്ടും പക്ഷേ ജാനകിയമ്മയുടെ പാട്ടിന്റെ feel ഞാൻ അത് പോലെ കേട്ടിട്ടില്ല ❤❤
@salukallar4580
@salukallar4580 2 жыл бұрын
Piwqpoyqwpuywqepyoqiopouwqpouwqpuyeqopwurpuowqw
@harinair4048
@harinair4048 2 жыл бұрын
Certainly, yes
@dreamslight8600
@dreamslight8600 2 жыл бұрын
Yess
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 жыл бұрын
കാലമാറിയാതെ ഞാൻ അച്ഛനായി, കഥയറിയാതെ നീ പ്രതിഛായയായ്... ❤️❤️❤️
@malayalam__kannada7746
@malayalam__kannada7746 Жыл бұрын
Ee paattu kelkkumbol kannu niranju pokuvaanu😭
@renukatp1422
@renukatp1422 5 ай бұрын
എത്ര മനോഹരം! ജാനകിയമ്മയുടെ മധുര ശബ്ദത്തിലലിഞ്ഞു പോയി.
@satheesh4988
@satheesh4988 Жыл бұрын
മലയാളിയുടെ വരികൾക്ക് ബംഗാളി ഈണം പകർന്ന് തെലുങ്കത്തി പാടി 🙏🙏🙏
@sijunair6669
@sijunair6669 Жыл бұрын
തെലുങ്ക് ആണോ കന്നഡ ആണോ
@satheesh4988
@satheesh4988 Жыл бұрын
@@sijunair6669 ആന്ധ്രക്കാരിയാണ് ജാനകിയമ്മ
@Spellbond792
@Spellbond792 3 ай бұрын
​@@sijunair6669ജാനകി അമ്മ from തെലുങ്ക് ആണ്
@nirmalanirmala6380
@nirmalanirmala6380 Жыл бұрын
yes. ജാനകിയമ്മയുടെ പാട്ട് ആ feel വേറെ ഒരാൾ പാടിയാൽ കിട്ടില്ല. Super voice ആണ് അവരുടെ👍🙏🙏🙏🙏👌👌👌🕉️🕉️❤️❤️❤️. ആ പഴയ കാലം ഇനി നമുക്ക് തിരിച്ചു കിട്ടില്ല🙏🙏🙏
@unnikrishnanm.g7965
@unnikrishnanm.g7965 Жыл бұрын
Yes
@fathimakt3750
@fathimakt3750 Жыл бұрын
Yes🤲🤲🏤🏤🏥❤❤
@shansenani
@shansenani 5 ай бұрын
Salil choudhary ude aanu song.. S janaki ude voice ennu parayu
@ManojMathew-q8w
@ManojMathew-q8w 4 ай бұрын
old is gold😍😍 പഴയ ഗാനങ്ങൾ എത്രകേട്ടാലാം മതിവരില്ല🥰🥰🥰
@kurianmamalapurayidathil7521
@kurianmamalapurayidathil7521 8 ай бұрын
സംഗീത പ്രേമികൾക്ക് പാട്ട് ഒരിക്കലും പഴയത് ആകുന്നില്ല. സലീൽ ദായുടെ സ്വപ്ന തുല്യമായ composing നെ കേൾക്കുക എന്നത് ഒരു ഭാഗ്യമാണ്, S ജാനകിയുടെ കുയിൽ നാദത്തിലൂടെ.❤ ❤ ❤
@jazcorner6623
@jazcorner6623 Жыл бұрын
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ..... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2) നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌ ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ എന്റെ മടിയെന്നും നിന്റെപൂമഞ്ചം എന്‍മനമെന്നും നിന്‍ പൂങ്കാവനം (2) ഈ ജന്മത്തിലും വരും ജന്മത്തിലും ഇനി എന്‍ ജീവന്‍ താരാട്ടായ്‌ ഒഴുകേണമേ മധുകണം പോലെ മഞ്ഞിന്‍മണി പോലെ മയങ്ങൂ... നീ ഈ ലത മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ ആരിരോ.. ആരിരാരാരോ കാലമറിയാതെ ഞാന്‍ അമ്മയായ്‌ കഥയറിയാതെ നീ പ്രതിഛായയായ് (2) നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം ഇനി ഈ വീണ നിന്‍ രാഗമണിമാളിക മധുസ്വരം പോലെ മണിസ്വനം പോലെ മയങ്ങൂ... ഗാന കുടം മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2) നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌ ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ ആരിരോ..... ആരിരാരാരോ
@MohananShyji
@MohananShyji Жыл бұрын
Soopar
@manurajani3377
@manurajani3377 Жыл бұрын
Thanks
@rafeeqabdul3868
@rafeeqabdul3868 9 ай бұрын
@AthiraMani-iz5gq
@AthiraMani-iz5gq 2 ай бұрын
@Borntoexplore-i7m
@Borntoexplore-i7m Жыл бұрын
അതിമനോഹരമായ പാട്ട് ഒരുപാട് ഇഷ്ട്ടമാണ് ഇപ്പോഴും ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നു ❤
@babusamuel1513
@babusamuel1513 2 жыл бұрын
കുഞ്ഞുനാളിൽ അമ്മാമയുടെ കൂടെ പോയികണ്ട സിനിമ . Nostalgic feeling 💕💕💕
@rejinareji5289
@rejinareji5289 8 ай бұрын
പഴയ പാട്ടിന്റെ ഒപ്പം എത്താൻ പുതിയ പാട്ടുകൾക്ക് ഒരിക്കലും കഴിയില്ല ഒരുപാട് ഒരുപാട് ഇഷ്ട്ടം 👌👌👌👌👌👌👌
@AnushaJamesJohn
@AnushaJamesJohn 7 ай бұрын
@rajeevmattummal9086
@rajeevmattummal9086 3 ай бұрын
ഞങ്ങളുടെ സ്വന്തംചെറുവത്തൂർ പക്കാനാർ ടാക്കീസിൽ പടം തുടങ്ങുന്നതിനു മുൻപ് ഒരു കാലത്ത് എന്നും കേൾക്കാറുള്ള പാട്ട്..❤❤
@typicalotp8449
@typicalotp8449 2 жыл бұрын
2023ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ ❤️
@VijayakumarPb
@VijayakumarPb 2 жыл бұрын
👍♥
@santhoshk.n.2076
@santhoshk.n.2076 2 жыл бұрын
തീർച്ചയായും പ്രപഞ്ചം ഉള്ളിടത്തോളം കാലം മനുഷ്യൻ ഹൃദയത്തിൽ ഈ ഗാനം ഏറ്റി കൊണ്ടിരിക്കും തീർച്ച
@saibath8850
@saibath8850 Жыл бұрын
ഞാൻ ഉണ്ട്
@suryavijai8363
@suryavijai8363 Жыл бұрын
Ee patu vechu kunjine urkkunna njan
@typicalotp8449
@typicalotp8449 Жыл бұрын
@@suryavijai8363 ❤️
@sureshkumartd7202
@sureshkumartd7202 Жыл бұрын
സലിൽ മാസ്റ്ററുടെ മാന്ത്രിക സ്പർശമുള്ള ഈ ഗാനം എത്ര കേട്ടാലും മതിവരില്ല
@ReenaAntony-d2y
@ReenaAntony-d2y Жыл бұрын
❤❤❤🎉🎉🎉 ദൈവം തന്ന ഒരു അനുഗ്രഹം ഈ പാട്ട്
@NGKannur
@NGKannur 10 ай бұрын
ശ്രീകുമാരൻ തമ്പി സാർ ❤️❤️❤️❤️
@judejude466
@judejude466 8 ай бұрын
എൻ്റെ ഭർത്താവിനെ അമ്മ പാടിയുറക്കുന്ന പാട്ട് ഇത് കേൾക്കുമ്പോ കണ്ണു നിർവരും
@janakiammastatus
@janakiammastatus 7 ай бұрын
Mother language is whatever but Every Janakiamma fans know this song... That is greatness of Nightingale Janakiamma...
@Spellbond792
@Spellbond792 3 ай бұрын
Are you telugu🤔
@satheeshkumarchelamal5021
@satheeshkumarchelamal5021 Жыл бұрын
എൻ്റെ മോളെ ഉറക്കാൻ വേണ്ടി...കേട്ട് കേട്ട് പഠിച്ച പാട്ട്...😍
@priyaakhil236
@priyaakhil236 Жыл бұрын
Njanum
@sheilajayaraj1102
@sheilajayaraj1102 2 жыл бұрын
ഗന്ധർവഗായിക..പ്രിയപ്പെട്ട ജാനകിയമ്മ.. ❤️
@Kashinadh.
@Kashinadh. 26 күн бұрын
ഈ പാട്ട് എന്നും അമ്മയെ ഓർക്കാണ് എനിക്ക്😢😢😢😢😢😢
@krishnadasan1051
@krishnadasan1051 2 жыл бұрын
ജാനകി'അമ്മ എന്നുമൊരെ ശബ്ദം ഒന്നുംപറയാനില്ല ❤❤❤🙏
@myindia....5188
@myindia....5188 2 жыл бұрын
പഴയ കേരളം കാണണം എങ്കിൽ വിഷുകണി എന്ന ഈ മൂവി കാണുക 🌹🌹🌹ഇന്ന് തന്നെ.. 😂... ആ അന്വശ്വര സംവിതയാകന്ന് പ്രണാമം 🌹🌹🌹💕💕💕💕നാസർ ഖാൻ വടകര
@VipiNeena
@VipiNeena 11 ай бұрын
2024-ൽ ആരേലും കേക്കുണുണ്ടോ🎶🎤🎧
@sunimathew7996
@sunimathew7996 8 ай бұрын
Yes 🖐️
@noushanazeem9983
@noushanazeem9983 8 ай бұрын
Njanund
@jaiseypraveen23
@jaiseypraveen23 8 ай бұрын
My Lullaby at 41 years old
@rejiomrejiom4809
@rejiomrejiom4809 7 ай бұрын
ഇപ്പൊഴും
@MSCREATIONZ-oq6ws
@MSCREATIONZ-oq6ws 6 ай бұрын
yes
@Supathma
@Supathma 2 жыл бұрын
ജീവിതവഴികൾ ഓരോ വരികളിലും നിറയുന്നു... അനുഗ്രഹീത കലസൃഷ്ട്ടികുമുമ്പിൽ നമിക്കുന്നു 🙏❤
@sureshnair2619
@sureshnair2619 5 ай бұрын
Soulful melody by Janaki amma.. .❤ Nostalgic nd Evergreen.
@yes.pheonix2023
@yes.pheonix2023 Жыл бұрын
Covid വന്നപ്പോൾ ഞാൻ ഒരുപാട് കേട്ട ഗാനം.. എനിക്ക് കൂട്ടായ് ഈ ഗാനം
@anupamaanupama2606
@anupamaanupama2606 Жыл бұрын
2023 kelkkunnnavar ponnotte🥰❤, ippozhum ey song kelkkumbo ndha oru feel
@geobenny8844
@geobenny8844 4 ай бұрын
സൂപ്പർ....🎉😊
@Vinod-v4o
@Vinod-v4o 7 ай бұрын
വെള്ളം അടിക്കുമ്പോൾ ഇത് പോലെ പാട്ടുകൾ കേൾക്കുന്ന ഞാനും എന്റെ ഫ്രെണ്ട്സും...❤❤2024
@ranjithnk4275
@ranjithnk4275 10 ай бұрын
കരഞ്ഞു പോകും 😰😰😢😢😢
@shabipv3572
@shabipv3572 Жыл бұрын
എന്റെ അമ്മ പാടുന്ന പാട്ട് ❤ ,എപ്പോൾ കേട്ടാലും കണ്ണ് നിറയും❤
@adinanmvlok5494
@adinanmvlok5494 6 ай бұрын
സൂപ്പർ സോങ് മനസ് തണുപ്പിച്ച സോങ് 🥰🥰🤝
@shibupk14
@shibupk14 8 күн бұрын
2025❤ Super songs ❤❤
@najeebm6230
@najeebm6230 2 жыл бұрын
നല്ല കവിത മനോഹരമായ ആലാപനം ♥️♥️
@DÈV_1OM-444
@DÈV_1OM-444 7 ай бұрын
ഈ പാട്ട് ആരും കേൾക്കാതെ ഇരികില്ല അത് എത്ര നാൾ കഴിഞ്ഞു എന്നാലും ആരും മറക്കില്ല ഒരിക്കലും ❤❤❤
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻ഏറെ ബഹുമാനവും ഇഷ്ടവുമുള്ള ശബ്ദം. എല്ലാ പാട്ടും ഒരുപാട് ഇഷ്ടം 🙏🏻🌹🌹🌹🌹
@salymathew3406
@salymathew3406 2 ай бұрын
Great Song 🙏❤️ 👌👌👌👍👍
@pramithapra2832
@pramithapra2832 3 ай бұрын
എന്റെ മോളെ ഉറക്കിയിരുന്ന പാട്ട് ❤
@shibutvpkochumonthiruvarpp461
@shibutvpkochumonthiruvarpp461 Жыл бұрын
എത്ര സുന്ദരം മധുരം ഈ ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rasheedkh8827
@rasheedkh8827 Жыл бұрын
ഊഞ്ഞാലിന് മുകളിൽ ക്യാമറ വച്ച് ഷൂട്ടിംഗ് - ആ കാലഘട്ടത്തിൽ ആദ്യമായ അനുഭവം
@RajMohan-wo9gr
@RajMohan-wo9gr 4 ай бұрын
ക്യാമറ വച്ചല്ല ക്യാമറമാൻ വില്യംസ് തൂങ്ങി കിടന്ന് എടുത്ത ഷോട്ട് ആണ് എന്ന് വിധുബാല പറഞ്ഞു. അന്ന് അവർ ആ സീനിൽ പേടിച്ചിരുന്നു കാരണം എങ്ങാനും പൊട്ടി വീണാൽ
@titusl5503
@titusl5503 2 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത പാട്ട്
@sunilkumar-pt7lv
@sunilkumar-pt7lv 27 күн бұрын
2025ലും ഈ പാട്ട് കേൾക്കുന്നു
@ramachandranpillai2397
@ramachandranpillai2397 Жыл бұрын
ജാനകിയമ്മയുടെ ആ ഡൈനാമിക്ക് സ്വരം അത് ആര് പാടിയാലും കിട്ടില്ല. Mrs.ചിത്ര ഈ പാട്ട് സ്റ്റേജിൽ ജാനകിയമ്മയുടെ മുന്നിൽ നന്നായ് പാടിയിരുന്നു. എന്നാൽ No. 1 ജാനകിയമ്മ തന്നെ സംശയമില്ല.
@SebastianK.s
@SebastianK.s Жыл бұрын
ജാനകിയമ്മ ഒറ്റ ടേക്കിൽ പാടിയതാ ഈ പാട്ട് 😮😮❤❤
@hehuaheye
@hehuaheye Жыл бұрын
No wonder ❤❤❤ 😊
@nithinpookkad5545
@nithinpookkad5545 2 жыл бұрын
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സലിൽ ചൗധരിയുടെ സംഗീതം .
@sureshbabup6909
@sureshbabup6909 2 ай бұрын
എന്റെ പ്രിയപ്പെട്ട പാട്ട്
@muralidharank1375
@muralidharank1375 6 ай бұрын
എത്ര ketalum മതിയാകുന്നില്ല.
@sobhanajagadeesh2631
@sobhanajagadeesh2631 10 ай бұрын
ഞാനും
@ranjinidreamworld8047
@ranjinidreamworld8047 2 ай бұрын
2024 പാട്ടു കേൾക്കുന്ന ഞാൻ ❤❤
@ambilis9332
@ambilis9332 9 ай бұрын
എന്റെ മനമെല്ലാം വരും നിന്റെ പൂക്കലും നിന്റെ മണിമാളിക സത്യം വിജയും 💞👥❤️
@swaminathan1372
@swaminathan1372 10 ай бұрын
വരികളാണോ ,സംഗീതമാണോ ,ആലാപനമാണോ മുന്നിൽ നിൽക്കുന്നത്.., പറയാൻ പറ്റുന്നില്ല. മനസ്സുകൊണ്ട് മൂന്നു പേരുടെയും കാൽ തൊട്ടു വണങ്ങുന്നു...🙏🙏🙏
@ShajiKv-y5l
@ShajiKv-y5l Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം
@Siji-z8o
@Siji-z8o 2 ай бұрын
ഇഷ്ട്രം മാണ് ഒരു പാട്
@sobhanajagadeesh2631
@sobhanajagadeesh2631 11 ай бұрын
Idea star singer programmil janakiammayude സാന്നിധ്യത്തിൽ ചിത്ര padiyirunnu ❤
@ranisyric3074
@ranisyric3074 5 ай бұрын
I love this song very much
@hemalathalalkumar160
@hemalathalalkumar160 2 жыл бұрын
സൂപ്പർ സോങ് ❤ ഏറെ ഇഷ്ടം ❤
@userstrangeralona5
@userstrangeralona5 Жыл бұрын
ദൈവം തന്ന gift ആണ് അമ്മ ❤️❤️
@advi774
@advi774 Ай бұрын
ജാനകി അമ്മ വോയ്സ്.
@shefiunnisa6296
@shefiunnisa6296 15 күн бұрын
My favourite song.❤
@yoosafvcsiydhalavi9735
@yoosafvcsiydhalavi9735 Жыл бұрын
Nghan.vidheshathayirikubol.orupadu.thavana.aswadhicha.song...great.song.childrence.remubering
@basheerbai2393
@basheerbai2393 Жыл бұрын
OLD IS GOLD 👍👍👏👏
@Jijithpthankachan
@Jijithpthankachan 3 ай бұрын
Feeling, awe, sweetness - jannaki amma🎉🎉🎉
@sureshkalmadi4107
@sureshkalmadi4107 11 күн бұрын
കല്യാണത്തിനെ മുൻപി ഇങ്ങനെയോക്കെ ആയിരിക്കണം ചില നല്ല മനുഷ്യർ പിന്നെ കല്ലാണം കഴിഞ്ഞാൽ ചില മനുഷ്യ മൃഗങ്ങൾ ഇതിൽ നിന്നും വ് വെതിച്ചലിക്കും തനി ദൂഷ്ടൻമാരാകുംംസത്യമാണ് പറയുന്നത് അഞ്ചു പൊന്നെ മാനേ
@renjan6083
@renjan6083 Жыл бұрын
Ente amma njagale paadi urakkiya gaanam❤❤❤
@hameednarukkottil8704
@hameednarukkottil8704 11 ай бұрын
40 വർഷമായി ഞാൻ ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് കേട്ട് കൊതി തീരുന്നില്ല ഈ പാട്ട്
@SunithaJoy-k1t
@SunithaJoy-k1t 9 ай бұрын
Njanum എപ്പഴും കേൾക്കും ❤️
@mohan19621
@mohan19621 Ай бұрын
മലര്‍കൊടി പോലെ വര്‍ണ തൊടി പോലെ മലര്‍കൊടി പോലെ വര്‍ണ തൊടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ മലര്‍കൊടി പോലെ വര്‍ണ തൊടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ..... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2) നിറ സന്ധ്യയായ്‌ ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌ ഉറങ്ങൂ കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണ തൊടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരി രാരാരോ എന്റെ മടിയെന്നും നിന്റെ പൂമഞ്ചം എന്‍ മനമെന്നും നിന്‍ പൂങ്കാവനം ഈ ജന്മത്തിലും വരും ജന്മത്തിലും ഇനി എന്‍ ജീവന്‍ താരാട്ടായ്‌ ഒഴുകേണമേ മധു കണം പോലെ മഞ്ഞിന്‍ മണി പോലെ മയങ്ങൂ... നീ ഈ ലത മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരി രാരാരോ ആരിരോ.. ആരി രാരാരോ കാലമറിയാതെ ഞാന്‍ അമ്മയായ്‌ കഥയറിയാതെ നീ പ്രതിഛായയായ് നിന്‍ മനമെന്‍ ധനം നിന്‍ സുഖമെന്‍ സുഖം ഇനി ഈ വീണ നിന്‍ രാഗ മണിമാളിക മധു സ്വരം പോലെ മണി സ്വനം പോലെ മയങ്ങൂ... ഗാനം കുടം(?) മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരി രാരാരോ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ നിറ സന്ധ്യയായ്‌ ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌ ഉറങ്ങൂ കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണ തൊടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരി രാരാരോ ആരിരോ..... ആരി രാരാരോ ചിത്രം വിഷുക്കണി (1977) ചലച്ചിത്ര സംവിധാനം ശശികുമാര്‍ ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം സലില്‍ ചൗധരി ആലാപനം എസ് ജാനകി
@chandranca7690
@chandranca7690 Жыл бұрын
ഈ ഗാനവും ഈ സീനു o മറന്ന് എങ്ങനെ മരിച്ചു പോവും
@chandranmorayor8679
@chandranmorayor8679 6 ай бұрын
Janakiyamma 🙏🏼🙏🏼🙏🏼🙏🏼 enthoru feel 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@shajahanm.a2500
@shajahanm.a2500 Жыл бұрын
ഒത്തിരി ഇഷ്ടമാണ് ഈ ഗാനം
@parvathyparu2667
@parvathyparu2667 Жыл бұрын
സൂപ്പർ 👌👌🌹🌹🌹❤️❤️
@sasikumarv.k5136
@sasikumarv.k5136 11 ай бұрын
A lullaby sung so sweetly by Janaki.
@JacksonGomez-x3o
@JacksonGomez-x3o Жыл бұрын
This song is very nostalga in my life, because my teenage memeries with my dearest friend late mr. Roy ,now in very pain ful . Mr. Roys soul rest in peace . 🙏 R I p 🎉🎉🎉
@coldfusion5153
@coldfusion5153 Жыл бұрын
വിശദമായി പറ മലയാളത്തിൽ
@AntonyLazar-m9h
@AntonyLazar-m9h Ай бұрын
Ente makkale urakan njan padiyirunna paattu
@AnuAnu-qm4cj
@AnuAnu-qm4cj 2 жыл бұрын
Movie kanditila.... But song oru rekshayumila 🥰🥰🥰🥰
@smithaanoop447
@smithaanoop447 2 жыл бұрын
Njanum
@sree4607
@sree4607 Жыл бұрын
സൂപ്പർ മുവിയാണ്, ലാസ്റ്റ് വിധുബാല മരിക്കുന്നതാണ് അതുമാത്രം സങ്കടം വരും,
@pkbabu108
@pkbabu108 2 жыл бұрын
വിധു ബാലയുടെ കയ്യിൽ ഇരിക്കുന്ന ആ കൈക്കുഞ്ഞ് ഇപ്പോ എവിടെ ഉണ്ടോ ആവോ ?
@vijayaveedhi306
@vijayaveedhi306 Жыл бұрын
Yes... I exist.. 🎉 ഇപ്പൊ വളർന്നു വലുതായി triggering thirtees ഇൽ എത്തി നിൽക്കുന്നു 😌
@deepeshpalote1988
@deepeshpalote1988 4 ай бұрын
I am biggest fan of old songs.
@ushasabu1480
@ushasabu1480 2 ай бұрын
Good song I love you ❤️🇧🇹🇳🇵🇧🇩🇮🇳
@srk8360
@srk8360 4 жыл бұрын
Beautiful song 😀😀👌👌💌💜
@jaimoljoseph6092
@jaimoljoseph6092 2 жыл бұрын
Beautiful Song Janakiyamme . 🥰🥰🥰🥰🥰🙏🙏🌹😍👍💞💞💞💕💕❤♥️🤩👏
@sriyasrida6353
@sriyasrida6353 2 жыл бұрын
വളരെ ഇഷ്ടപ്പെട്ട പാട്ട്
@ardras1129
@ardras1129 2 жыл бұрын
What a music salil choudhary 🥰
S Janaki Award Winning Malayalam Songs  Vol 1 | Video Jukebox |
23:20
Wilson Video Songs
Рет қаралды 2,3 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
80s-90s പഴയ പാട്ടുകൾ | Malayalam Film Video Songs
40:38
Satyam Entertainments
Рет қаралды 1,1 МЛН
Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas
4:17
Evergreen Film Songs
Рет қаралды 8 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН