Saradindu | ശരദിന്ദു | Cover version by Leela Joseph and Ravisankar | ONV | MBS | Ulkkadal | ഉൾക്കടൽ

  Рет қаралды 204,792

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Күн бұрын

Пікірлер: 433
@chithrasunish8216
@chithrasunish8216 Жыл бұрын
രവി ശങ്കറിനെ പോലുള്ള ഗായകർക്ക് അവസരം കൊടുക്കാത്തതിന് ഒരിക്കൽ മലയാള സിനിമ സമാധാനം പറയേണ്ടിവരും
@teenavarghese7426
@teenavarghese7426 4 ай бұрын
ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി..(2) ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ.. മധുരമായ് പാടി വിളിക്കുന്നു..ആരോ മധുരമായ് പാടി വിളിക്കുന്നു.. ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി.. അറിയാത്തൊരിടയന്റെ വേണുഗാനം അകലേ നിന്നെത്തുന്ന വേണുഗാനം.. ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും പ്രണയ സന്ദേശം പകർന്നു പോകെ.. ഹരിനീല കംബളചുരുൾ നിവർത്തി വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി.. ഇനിയും പകൽക്കിളി പാടിയെത്തും ഇനിയും ത്രിസന്ധ്യ പൂ ചൂടി നിൽക്കും ഇനിയുമി നമ്മൾ നടന്നു പാടും വഴിയിൽ വസന്ത മലർ കിളികൾ കുരവയും പാട്ടുമായ് കൂടെയെത്തും ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ
@kiranprabhakarkt3425
@kiranprabhakarkt3425 3 ай бұрын
Thanks 🎉🎉😊
@bencyka7122
@bencyka7122 Жыл бұрын
അതിമനോഹരമായി പാടുന്ന ശ്രദ്ധേയനായ ഗായകനാണ് രവിശങ്കർ പക്ഷേ എന്തുകൊണ്ടോ മലയാള ചലച്ചിത്ര സംഗീതരംഗം ഈ പ്രതിഭ യെ വേണ്ടത്ര മനസ്സിലാക്കിയില്ല എന്ന് തോനന്നു
@hydrosekuttyka2273
@hydrosekuttyka2273 11 ай бұрын
ശബ്ദം ജയചന്ദ്രന്റേതു പോലെ ആയതുകൊണ്ടായിരിക്കാം.
@sujithkt5233
@sujithkt5233 9 ай бұрын
, suuuper
@John-f9i7k
@John-f9i7k 8 ай бұрын
​@@hydrosekuttyka2273ജയചന്ദ്രന്റെ ശബ്ദ്ധം ഇങ്ങനെയല്ല😂
@rajeswarychandrasekhar5683
@rajeswarychandrasekhar5683 8 ай бұрын
Athe 😢
@KrishnaKumar-lx1go
@KrishnaKumar-lx1go 4 ай бұрын
Reels കണ്ട് ഈ പാട്ട് കേൾക്കാ ൽ വന്നതാ രണ്ടു പേരെയും നന്നായി ഇഷ്ടപ്പെട്ടു. മനോഹരമായി പാടി. എൻ്റെ കോളേ ജ് കാലം ഓർമ്മ വന്നു
@prithwikrishna4791
@prithwikrishna4791 Жыл бұрын
വീണ്ടും ആ പഴയ ഓർമ്മകളിലേക്ക് കൊണ്ടു പോയതിന് ഒരായിരം നന്ദി ......
@sivadasanugraha1469
@sivadasanugraha1469 11 ай бұрын
വളരെ നന്നായിട്ട് പാടി ആദ്യമായിട്ടാണ് വേറെ ഒരു ടീം എത്ര നന്നായിട്ട് പാടുന്നത് കേൾക്കുന്നത് " very good 👏👏👏👍 ജയചന്ദ്രനും സൽമ ജോർജും പാടിയത് അങ്ങനെ മനസ്സിൽ കിടക്കുകയാണല്ലോ
@ravindranothayoth2389
@ravindranothayoth2389 4 ай бұрын
രവിശങ്കർ അനുഗ്രഹീത ഗായകനാണ് . എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ഞങ്ങൾ ഒന്നിച്ചിരുന്നു ഗൾഫിൽ വച്ചു രവിശങ്കറിൻ്റെ ഗാനങ്ങർ കൈരളിയിൽ ആസ്വദിക്കാറുണ്ടായിരുന്നു. എല്ലാവിധ ആശംസകളും നേരുന്നു.
@harikrishnanvs8945
@harikrishnanvs8945 Жыл бұрын
ഒറിജിനൽ പാട്ടിന്റെ മനോഹാരിത ഒട്ടും ചോരാതെ അതി മനോഹരമായി പാടിയ രണ്ടാൾക്കും ആശംസകൾ.❤❤
@jayanmalamary2758
@jayanmalamary2758 2 жыл бұрын
80 കളിലെ പ്രണയം ഓർമ്മ വന്നു മധുരമായി പാടി
@BabuKanjakulam
@BabuKanjakulam 4 ай бұрын
എന്തു രസമായി പാടി ഉൾക്കടൽ എന്ന സിനിമയിലെ ഗാനം ഞാനെന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം 👍👍👍👍👍👍
@bijucvallavanadan
@bijucvallavanadan 2 жыл бұрын
ഇഷ്ടായി... നന്നായിരിക്കുന്നു, ഈ കഴിവുകൾ ഇത്രയും നാൾ മൂടിവച്ചത് എന്തിനാണ്, നേരത്തേ ആരാഭിച്ചിരുന്നെങ്കിൽ എവിടെ എത്തിയേനെ, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹❤❤❤❤❤❤
@nicholascherian5680
@nicholascherian5680 2 жыл бұрын
Superb
@saneshkp9810
@saneshkp9810 10 ай бұрын
@@nicholascherian5680 she is Akashavani A grade artist
@royvarghese70
@royvarghese70 Ай бұрын
ബേബി ചേട്ടാ , ലിസ്സി മാഡം, ജിൻ്റോ , വിജയ് ചിത്രചേച്ചി എല്ലാർക്കും ഒത്തിരി നന്ദി ❤❤ ഈ ഗാനം സൂപ്പർ ഹിറ്റാവും... ജനഹൃദയങ്ങൾ കീഴടക്കും... NO DOUBT AT ALL ❤❤❤
@lucyittiachan4439
@lucyittiachan4439 2 жыл бұрын
അതിമനോഹരമായി പാടി. ഇതുവരെ പാടി കേട്ടതിൽ ഏറ്റവും നന്നായി പാടിയ ഗാനം.അഭിനന്ദനങ്ങൾ!!! 👍👍 Keep it up 🙏🙏
@Sankaranarayanavlogs
@Sankaranarayanavlogs 8 ай бұрын
ഇത്ര നല്ല മനോഹരമായ വോയിസ് ആണ് ഇവരുടെത് കൊള്ളാം
@nanukm3490
@nanukm3490 3 ай бұрын
ചലച്ചിത്ര ഗാന രംഗം നിങ്ങളെ രണ്ടു പേരെയും മധുരമായി പാടി വിളിക്കും. കാലം അതിനായ് കാത്തിരിക്കും.
@muhammedmuneernp772
@muhammedmuneernp772 Ай бұрын
Annu besty ellaayirunnu.akalay ninnoru nottam....
@nandakumart.s6138
@nandakumart.s6138 2 жыл бұрын
... ഒ എൻ വി........, എം. ബി. ശ്രീനിവാസൻ എന്നീ പ്രതിഭകൾ ഒരുക്കിയ മനോഹര ഗാനം.....വളരെ നന്നായി പടിയിട്ടുണ്ട്.
@faisalvpvaniumparambath9398
@faisalvpvaniumparambath9398 10 ай бұрын
M d rajendran
@ushatk4360
@ushatk4360 4 ай бұрын
പ്രണയാർദ്രമായ വരികൾ എത്ര ഇമ്പത്തോടെയാണ് അവർ പാടിയത് ! എത്ര കേട്ടാലും മതിയാവില്ല !
@radhakrishnanmanjoor4446
@radhakrishnanmanjoor4446 2 жыл бұрын
എത്ര തരളിത ശബ്ദമാണിത്... രണ്ടാൾക്കും സ്നേഹം
@philipcherry4876
@philipcherry4876 6 ай бұрын
Excellent renditions by both❤
@rajasekharannair6861
@rajasekharannair6861 2 жыл бұрын
പ്രണയ ദിനത്തിൽ തെരഞ്ഞെടുത്ത ഗാനവും ആലാപനവും വളരെ മികച്ചതായി original ഗാനം ഏതെന്ന് തിരിച്ചറിയാൻ പ്രയാസം അഭിനന്ദനങ്ങൾ!
@javerialatif5896
@javerialatif5896 2 жыл бұрын
W⁰,
@devadasannk4824
@devadasannk4824 2 жыл бұрын
Beautiful rendering, 🙏wishing a great 👍future, dear paattukaari...
@goldeygautham5472
@goldeygautham5472 2 жыл бұрын
Ga undi ani tu
@nithyanandnithyanand7311
@nithyanandnithyanand7311 4 ай бұрын
ജയചദ്രന്റെ ഗാനം സെലക്ട്‌ ചെയ്തതിന് ആയിരം 👍
@nalinipk8076
@nalinipk8076 Жыл бұрын
രണ്ടു പേരും വളരെ മനോഹരമായി പാടി .
@dr.sushajanardanan7325
@dr.sushajanardanan7325 2 жыл бұрын
വളരെ നന്നായിരിക്കുന്നു രണ്ടുപേരുടെയും ആലാപനം👍
@Greengaga
@Greengaga 2 жыл бұрын
Beautiful performance Leela!
@RajuThomas-b3z
@RajuThomas-b3z 2 ай бұрын
Very nice and melodious singing .may gods grace be with you always
@shaijujoshi8404
@shaijujoshi8404 5 ай бұрын
ദൈവം അനുഗ്രഹിച്ച് നൽകുന്ന കലയാണ് സംഗീതംPJ Shaiju KSRTC KDR
@vkrindira
@vkrindira 2 жыл бұрын
ഒറിജിനലിനെക്കാൾ നന്നായിട്ടുണ്ട്. സൽമയുടെ ശബ്ദത്തേക്കാളും ആലാപനത്തേക്കാളും നല്ലത് ലീലയുടേത് തന്നെ. ഗായകൻ ജയചന്ദ്രൻ തന്നെ.
@sumarajendran2911
@sumarajendran2911 2 жыл бұрын
ഹൃദ്യമായ ആലാപനം, ഏറെ സന്തോഷം.... നീണാൾ വാഴട്ടെ 🌹🌹❤❤
@colorscinimafactory5420
@colorscinimafactory5420 2 жыл бұрын
തിരഞ്ഞെടുത്ത ഗാനവും ആലാപനവും സൂപ്പർ👌👌👌
@jayakumarg6417
@jayakumarg6417 Жыл бұрын
നന്നായി പാടി. ഈ പാട്ടുകേൾക്കാനും ശോഭ വേണുനാഗവള്ളി അഭിനയം കാണാനും ഉൽക്കടൽ സിനിമ പല ആവർത്തി കണ്ടിരുന്നു.
@wilfred.h.hittlebert6345
@wilfred.h.hittlebert6345 2 жыл бұрын
മികച്ച ആലാപനം. അഭിനന്ദനങ്ങൾ 👍👍👍
@ksramachandran7185
@ksramachandran7185 2 жыл бұрын
രണ്ടുപേരും ഗാനത്തോട് നീതിപുലർത്തി, മനോഹരമായി ആലപിച്ചു.👌
@vinodkuttappan2999
@vinodkuttappan2999 2 жыл бұрын
മാഡം... ആലാപനം അതിമനോഹരം.... രവിശങ്കർ..... 👍👍👍
@a.gopalakrishnan2149
@a.gopalakrishnan2149 2 жыл бұрын
Excellent! Congratulations Leela Madam and dear Ravi.
@Mathewsjosek
@Mathewsjosek 2 жыл бұрын
അതിമനോഹരം... രണ്ടു പേരും വളരെ നന്നായി പാടി.... അഭിനന്ദനങ്ങൾ..🌹🌹🌹🥰
@sasikumarkt7709
@sasikumarkt7709 2 жыл бұрын
ഗംഭീരം !! ഉജ്ജ്വലം !!! ആദ്യമായാണ് ഈ ചാനൽ കാണുന്നതു് ഒരു രക്ഷയുമില്ല ..... സബ്സ്ക്രൈബ് ചെയ്യേണ്ടി വന്നു !!!❤️❤️❤️❤️❤️❤️❤️
@trinitymedia7023
@trinitymedia7023 2 жыл бұрын
ലീല ജോസഫ് വാഴയ്ക്കൻ....രവി ശങ്കർ ,ഗംഭീരം...പുതിയ അവസരങ്ങൾ വരുന്നു.
@SabithaK-oi9kw
@SabithaK-oi9kw Жыл бұрын
Ravishanker enikke orupade ishttamulla gayakan
@sajimon.m.joseph9532
@sajimon.m.joseph9532 2 жыл бұрын
ONV യുടെ ഓർമ്മദിവസം ശരദിന്ദു മലർ ദീപം വീണ്ടും തെളിഞ്ഞു.
@anilkumarpp8451
@anilkumarpp8451 2 жыл бұрын
പെണ്ണുക്കര രാധാകൃഷ്ണന്‍ പ്രണയവും ഗൃഹാതുരത്വവും. പ്രണയദിനത്തിന്റെപേരിലല്ല ഹൃദയമധുരയുടെ ലഹരിയിലാണ് ഈ ഗാനത്തിന്റെ ആത്മാവ് കുടിയിരിക്കുന്നത്. നിത്യഹരിതവും മനസ്സുള്ളവര്‍ക്ക് ഒരു പ്രാര്‍ത്ഥനപോലെ മന്ത്രിക്കാവുന്നതുമാണ്. ശ്രീ രവിശങ്കര്‍ ജയചന്ദ്രസ്സാര്‍ മാസ്മരമാക്കിയ സ്വരമാധുരിയോട് നീതിപുലര്‍ത്തുന്നുണ്ട്. ശ്രീമതി ലീലാമ്മ ജോസഫും മനോഹരമായി പാടിയിട്ടുണ്ട്. സ്വരവും പ്രകൃതവും ചെറുപ്പമായിരിക്കുന്നു.
@jayachandranps1135
@jayachandranps1135 4 ай бұрын
സെൽമ ജോർജ് ആണെന്ന് തോന്നുന്നു ഇതിന്റെ ഫീ മെയിൽ വേർഷൻ പാടിയിരിക്കുന്നത്...... ഒറിജിനിലാലിറ്റി നഷ്ടപ്പെടാതെ പാടിയിരിക്കുന്നു ❤❤❤❤❤❤
@chandranca7690
@chandranca7690 Жыл бұрын
ഉൾക്കടൽ ചിത്രം ഓർമിപ്പിച്ചു
@haribhnairhari9254
@haribhnairhari9254 2 жыл бұрын
നല്ല ആലാപനം രണ്ടുപേർക്കും അഭിനന്ദനങ്ങൾ.
@pksanupramesh178
@pksanupramesh178 2 жыл бұрын
20--12--2022. കൃത്യമായി ശരദിന്ദു എന്നു പാടിയ ഗായികയ്ക്ക് എന്റെ അഭിവാദ്യങ്ങൾ. Sanu Ernakulam 😃
@pjthomas4780
@pjthomas4780 2 жыл бұрын
ഈ പാട്ട് മനസ്സിന് ഒരു കൂളിംഗ് നൽകുന്നുണ്ട് പാടുന്ന പാട്ട് നിങ്ങൾ ആസ്വദിക്കുന്ന സന്തോഷം വളരെയധികം സന്തോഷവും ആനന്ദവും നൽകുന്നു
@ravindrannairng4439
@ravindrannairng4439 9 ай бұрын
ഭയങ്കര കൂളിംഗ് അല്ല , ആസ്വാദ്യകരമായ കുളിർമ്മയാണ് കിട്ടുന്നത്
@pjthomas4780
@pjthomas4780 9 ай бұрын
ഞാനെന്റെ കമന്റ് എഡിറ്റ് ചെയ്തിട്ടുണ്ട്
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Superb rendition... And equally superb orchestration... ❤️
@JaiKrishnanKrishnan
@JaiKrishnanKrishnan Жыл бұрын
Oh Great
@johnsarvome8789
@johnsarvome8789 2 жыл бұрын
Never seen such a beautiful rendering which produces heavenly feeling. Both the males and females voices blended in a marvelous way.
@amruthamraju4747
@amruthamraju4747 11 ай бұрын
ലീലാമ്മ മാത്യൂ മാഡത്തിനും,Ravishankariknum സ്നേഹത്തിൻ്റെ ഭാഷയിൽ അഭിനന്ദനങ്ങൾ.
@georgekuttikkattu891
@georgekuttikkattu891 2 жыл бұрын
"ശരദിന്ദുമലർദീപനാളം നീട്ടീ... ലീലാ ജോസഫിൻ്റെയും രവിശങ്കറിൻ്റെയും ഹൃദ്യമായആലാപനത്തിൽപ്രണയ ദിനംകൂടുൽചാരുത പകർന്നു ... ആശംസകൾ...ആശംസകൾ...
@muhsinkp7364
@muhsinkp7364 2 жыл бұрын
മനോഹരമായ ആലാപനം എവിടെയായിരുന്നു ഇത്രയും നാൾ ഈ കഴിവു ക ൾ മൂടിവെച്ചിട്ട് അഭിനന്ദനങ്ങൾ
@SureshLawrence
@SureshLawrence 5 ай бұрын
Eathra manoharam
@SureshLawrence
@SureshLawrence 5 ай бұрын
❤❤❤❤❤❤❤❤❤❤
@dr.p.mohankumar4112
@dr.p.mohankumar4112 2 жыл бұрын
Old is gold. Thanks for bringing back the old thoughts. Excellent selection, sweet voice. Wish Mrs. Leela Joseph all the best in her attempts.
@thomasalex7277
@thomasalex7277 2 жыл бұрын
ജോയിച്ചന്റെ tape ൽ നിന്നും ഓർമ്മ ..... വളരെ നന്നായി യിരിക്കുന്നു
@narayanannamboodiri2326
@narayanannamboodiri2326 2 жыл бұрын
Both singers sung perfectly, equal to the original. Kooduthal ezhuthaan vaakkukal illa. Orchestra perfect. This song takes me to my campus days of early 1980s. Oppam orkkunnu, Shobha, Venu Nagavally, ONV, MB Sreenivasan, the lovely movie as a whole, and suvarna kaalam of Kerala. Namikkunnu.
@gopakumarr420
@gopakumarr420 2 жыл бұрын
നല്ല സെലക്ഷൻ. ഇരുവരും വളരെ നന്നായിപാടി. സൽമാജോർജിനേക്കാളും മികച്ചതായി തോന്നി, മാഡത്തിന്റെ ആലാപനം 🙏🌹 Thankyou for uploading such an incredible song.
@vishramam
@vishramam Жыл бұрын
True, better than selma; OMG. It’s not Sara dindu alla; Sarabindu anu sari; ithra vivaram illathavaro?
@binuPala
@binuPala Жыл бұрын
​@@vishramamനിങ്ങൾക്ക് വിവരം കൂടി പോയതാണ് .😂 ശരദിന്ദു എന്ന് തന്നെയാണ്.. അതായത് ശരത്കാല ചന്ദ്രൻ .
@binusbn5681
@binusbn5681 9 ай бұрын
​@@vishramam, don't b stupid
@minimolvk6094
@minimolvk6094 2 жыл бұрын
പ്രണയിനി സ്പെഷ്യൽ അടിപൊളി.....
@poulose.n.u4394
@poulose.n.u4394 2 жыл бұрын
മധുരം ഇരട്ടിമധുരം!!!
@jakku30
@jakku30 2 жыл бұрын
ചിറകാർന്ന സ്വപ്‌നങ്ങൾ നിങ്ങളാരോ... എവിടെയായിരുന്നു ഇത്രയും കാലം.... മനോഹരം എന്ന് പറഞ്ഞാൽ വളരെ തീരെ കുറഞ്ഞു പോകും.... എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
@nishabmumanayath5360
@nishabmumanayath5360 2 жыл бұрын
നന്നായി പാടി, അഭിനന്ദനങ്ങൾ🥰
@reghudasantr7660
@reghudasantr7660 Жыл бұрын
രവിശങ്കർ സാർ എപ്പോഴും പൊതു വേദിയിൽ കാണുവാൻ ആഗ്രഹിക്കുന്നു. എന്താ സ്വരം
@dannyjohn5022
@dannyjohn5022 2 жыл бұрын
മനോഹരം.... Sound's grt... God bless... Alll
@pksanupramesh178
@pksanupramesh178 2 жыл бұрын
20-12-1979 ന് പള്ളുരുത്തി പ്രതീക്ഷ യില് ആണ് ഞാൻ ഈ സിനിമ കണ്ടത്. 43 വർഷങ്ങൾ പോയത് അറിഞ്ഞില്ല.. sanu Ernakulam 😃
@geetharani5416
@geetharani5416 2 жыл бұрын
Leela, athimanoharamayi padi ketto! Randuperum layichu thanne padi !!
@leelaps2367
@leelaps2367 2 жыл бұрын
orikal kudi ulkadalil mungia feel thank you
@chandrabhanugopi4816
@chandrabhanugopi4816 2 жыл бұрын
ലയിച്ചു പാടുന്നു.
@jayamprasad2838
@jayamprasad2838 Жыл бұрын
പ്രണയവസന്തം എന്ന് തുടങ്ങുന്ന ഗാനം രണ്ടുപേരും കൂടി പാടണം
@dasanb.k2010
@dasanb.k2010 Жыл бұрын
അതി മധുരമായി പാടി വിളിക്കുന്നു...
@rajeswarir6866
@rajeswarir6866 2 жыл бұрын
വളരെ മനോഹരം. ഒത്തിരി ഇഷ്ടായി 👍🏻😍
@shijijose3345
@shijijose3345 2 жыл бұрын
Super chechi...randuperum thakarthu 🥰
@radhakrishnan9506
@radhakrishnan9506 2 жыл бұрын
Super Sri.Ravishanker and Smt.Leela Joseph
@santhababu3162
@santhababu3162 2 жыл бұрын
അതിമനോഹരം അറിയാതെ ലയിച്ചു പോയി രണ്ടാൾക്കും അഭിനന്ദനങ്ങൾ
@nuzarathashraf6655
@nuzarathashraf6655 2 жыл бұрын
As usual ,superb
@shamsudheenk8381
@shamsudheenk8381 2 жыл бұрын
വളരെ മധുരമായി ശ്രുതി നീട്ടി ,,
@sathyanparappil2697
@sathyanparappil2697 5 ай бұрын
ശോഭയുടെ ഓർമകൾ ഈ പാട്ടിലൂടെ മോളും ശോഭയുടെ മാതിരി തന്നെ
@npgireesan688
@npgireesan688 2 жыл бұрын
👌 Lovely 💐💐
@ushatk4360
@ushatk4360 Жыл бұрын
ആഹാ ! രണ്ടു പേരും മത്സരിച്ച് പാടി ! പറയാൻ വാക്കുകളില്ല. ഇനീം ഇനീം പാടൂ !!
@cherianphilipprathikarikku8803
@cherianphilipprathikarikku8803 2 жыл бұрын
പ്രണയദിനത്തിൽ നൈഷ്ടിക ബ്രഹ്മചാരിയായ എന്റെ മനസ്സിലും ഒരു അനുഭൂതിയുണ്ടാക്കി. ലീലാമ്മയുടെ സ്വരമാധുരിയിൽ സുരഭിലയാമങ്ങൾ ശ്രുതി മീട്ടി. അഭിനന്ദനങ്ങൾ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
നൈഷ്ഠിക എന്നല്ലേ ശരി ? 😂 താങ്കളും എന്നെ പോലെ ക്രോണിക് ബാച്ചിലർ ആണോ
@shyamalabhaskaran-p6o
@shyamalabhaskaran-p6o Жыл бұрын
.manoharamayi pati randu perum congrats
@shyamalabhaskaran-p6o
@shyamalabhaskaran-p6o Жыл бұрын
Ningal ithuvare eviteyayirunnu? Super we expect more😅
@mohandasputhiya1841
@mohandasputhiya1841 2 ай бұрын
Beautiful performance. No words to comment.
@prakashsreedhar5036
@prakashsreedhar5036 2 жыл бұрын
This song brings in huge waves of memories in college campus life in early eighties. Well sung, kudos... 🎉
@vijayank1727
@vijayank1727 2 жыл бұрын
Nall pattu. Randuperum nannayi padi nalla orijinltiy undayirunnu
@tunezplus101
@tunezplus101 4 ай бұрын
Sitar കൃഷ്ണകുമാറേട്ടൻ ❤
@jamespalliparambil5112
@jamespalliparambil5112 2 жыл бұрын
Madam ,Salute for you.
@ambilysivaprasad5216
@ambilysivaprasad5216 2 жыл бұрын
പശ്ചാത്തല സംഗീതമുൾപ്പെടെ എല്ലാം വളരെ ശ്രുതിമധുരമായിരിക്കുന്നു. ഹാർദ്ദമായ അഭിനന്ദനങ്ങൾ ...
@vijica3267
@vijica3267 2 жыл бұрын
Old is gold
@sriramgsinger8955
@sriramgsinger8955 2 жыл бұрын
awesome presentation. Both Leela and Ravisankar sang beautifully, All the best.
@pvijayalakshmi3020
@pvijayalakshmi3020 Жыл бұрын
മനോഹരം!അലിഞ്ഞു ചേർന്നു പാടി.നല്ല കോംബിനേഷൻ. എല്ലാ നന്മകളും നേരുന്നു!
@Sankaranarayanavlogs
@Sankaranarayanavlogs Жыл бұрын
മനോഹരം രണ്ടുപേരും നന്നായിട്ട് പാടിയിട്ടുണ്ട് 👏
@indirabhattathiri6774
@indirabhattathiri6774 2 жыл бұрын
👌🏼👌🏼👌🏼...... ഒരുപാടിഷ്ടമായി... 😊
@udaykumar3307
@udaykumar3307 Жыл бұрын
ഹൊ... എത്ര സുന്ദരമായ ആലാപനം.ഏതോ .... സുന്ദരമായ ലോകത്തിൽ എത്തിച്ചേർന്ന പോലെ "
@stanleychinnappan7586
@stanleychinnappan7586 2 жыл бұрын
Manoharam Athimanoharam ! Ashamsakal .....
@janardhananmp4424
@janardhananmp4424 2 жыл бұрын
Congrats very nice
@sreekumarma9022
@sreekumarma9022 2 жыл бұрын
മാഡം അതി മനോഹരമായി പാടിയിരിക്കുന്നു. രണ്ടു പേരും. ഉഷശ്രീകുമാർ
@merlinshaji3554
@merlinshaji3554 2 жыл бұрын
Suprr♥👍🏼👍🏼👍🏼chachi♥♥♥
@vincentvarghese8549
@vincentvarghese8549 2 ай бұрын
Malsarichu Paadunnu.Namukku ellam marakkam.aaswadikkam.
@sanilkumar6921
@sanilkumar6921 2 жыл бұрын
Excellent👍👍
@menonunnikrishnan
@menonunnikrishnan 2 жыл бұрын
Rendering packed enough for a nostalgic experience. For a moment felt transported to the college days, when one idolised the sense and sensibility of aesthetic love. Retirement days indeed could do with some of this. Nice work. Thanks for sharing 🌹👍🙏
@bettysabu4719
@bettysabu4719 5 ай бұрын
Song super duper afenathanagel both of you❤❤❤❤❤
@mohandaspd5346
@mohandaspd5346 2 жыл бұрын
ലീലാമ്മമാത്യു മാഡത്തിനും ഒപ്പം പാടിയ ഗായകനും ഒരായിരം അഭിനന്ദനങ്ങൾ...
@maniammaks942
@maniammaks942 2 жыл бұрын
Revishankar
@govindaraj9869
@govindaraj9869 Жыл бұрын
Ravisankar-playback singer
@radhakrishnanvp6017
@radhakrishnanvp6017 Жыл бұрын
ലീല ജോസഫ് and രവിശങ്കർ
@littyrajan3557
@littyrajan3557 2 жыл бұрын
Wow ..very beautifully sung👍
@pramodsivanandan7965
@pramodsivanandan7965 2 жыл бұрын
Pleasant rendering in a right present occasion madam.. 🦋🦋🦋🦋🦋👍👍.. pramod...
@rjsanthoshisaha8389
@rjsanthoshisaha8389 2 жыл бұрын
"ഒരുപാട് ഇഷ്ടം ഒന്നും പറയാനില്ല" 🙏❤❤❤❤❤❤🌹🌹🌹
@shantimohan7620
@shantimohan7620 2 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട പാട്ട്.രണ്ടുപേരും വളരെ മധുരമായിപാടി
@sidhiqkh9086
@sidhiqkh9086 2 жыл бұрын
എത്ര മനഘ രാഗ നം
@sreelathar1421
@sreelathar1421 2 жыл бұрын
രണ്ട് പേരും നന്നായി പാടിയിരിക്കുന്നു.
@sudheerv.s6594
@sudheerv.s6594 2 жыл бұрын
ഒരു നൊമ്പരമായി എന്നും മനസ്സിൽ നിൽക്കുന്ന ഗാനം... അത്യുഗ്രൻ ആലാപനം 👍സൽമ ജോർജ്.. ജയേട്ടൻ... എന്നാലും ഒരു അല്പം male voice 💚💚💚💚💚
Oruvattam koodiyen | ഒരുവട്ടം കൂടിയെൻ | Cover song by Leela Joseph
4:34
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 13 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 146 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 20 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 43 МЛН
Joseph Vazhakkan MLA and Leelamma Mathew  on Varthaprabhaham
21:48
ഹിമശൈല സൈകത - Cover song by Leela Joseph - Himasaila saikatha
3:33
JUGNU - Leela Joseph's Melodies
Рет қаралды 416 М.
ANAKHA SANKALPA GAAYIKE
2:50
Kallara Gopan
Рет қаралды 789 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 13 МЛН