സൈക്ക്യാട്രിസവും, സൈകോളജിയും ഇന്ന് സമൂഹത്തിൽ മത്സ്യ വിൽപന പോലെ സോഷ്യൽ മീഡിയയിൽ കാണാം. പലതരം കാര്യങ്ങൾ പല രൂപത്തിൽ. ഇതിൽ നിന്ന് ഞാനൊര് നിഗമനത്തിലെത്തി. സൈകോളജിയും, മെൻറലിസവും അതോടനുബന്ധിച്ച എല്ലാ കാര്യങ്ങളും, ശരിയായ പാതയിലോ ശാസ്ത്രീയമോ അല്ലെന്നും, വെറും നിഗമനങ്ങളാണെന്നും മനസിലായി
@sharafudheenpp7483 жыл бұрын
👍🌹
@drdeensacupuncture80613 жыл бұрын
Thank you സർ
@sindhu.e.m67377 ай бұрын
Thank You
@vijinasudheesh57703 жыл бұрын
👍
@missimplytruthful6 ай бұрын
നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്നില്ലെങ്കിൽ, നാം നമ്മോടു തന്നെ സംസാരിക്കുന്നുണ്ടാവണം. Monologue, അത് യഥാർത്ഥ ബോധം കുറയാൻ കാരണമാണ്. Human relations ജീവിതം കുറെ കൂടി പക്വത നൽകും കൂടുതൽ വ്യത്യസ്തമായ അഭിപ്രായം, പ്രയോഗിക തീരുമാനം സാധിക്കും. നമ്മുടെ മാത്രം ചിന്ത ആശ്രയിച് കമ്മ്യൂണിക്കേഷൻ സെരിയായിക്കൊള്ളേണമെന്നില്ല
@vtarahmanmaster27483 жыл бұрын
Good
@Driqbal.k.mMedMartial3 жыл бұрын
👍🤝
@miodeent60943 жыл бұрын
കരീം ഡോക്ടറുടെ ഉടായിപ്പിനേക്കാൾ ഇദ്ദേഹം ഉഷാറാണ്
@harichittade3519 Жыл бұрын
ആരാ കരീം ഡോക്ടർ
@zarastalks746 ай бұрын
❤❤❤❤
@shakeerkp52042 жыл бұрын
ആരോടും സംസാരിക്കാൻ കഴിയാത്തത് മറ്റുള്ളവർ പറയുന്നത് മനസ്സിലാവാത്തത് ചിന്തിച്ചു പ്രവർത്തിക്കാൻ ചിന്തിച്ച് സംസാരിക്കാൻ കഴിയാത്ത അവസ്ഥയൊക്കെ മാനസിക പ്രശ്നമാണോ മറുപടി പ്രതീക്ഷിക്കുന്നു
@hooliganz5272 жыл бұрын
Same അവസ്ഥ ആണ് എനിക്കും
@ShakeerKp-hb9xu Жыл бұрын
@@hooliganz527hai
@hopeman92193 ай бұрын
Same അവസ്ഥ ithenthaanu
@bushrabia80829 ай бұрын
Sir. Pls. Number edumo
@thankappancr18486 ай бұрын
പറയുന്നവർക്ക് എന്താ പറയാൻ പാടില്ലാത്തത്. അനുഭവിക്കുന്നവർക്കല്ലേ അവസ്ഥ അറിയൂ.