ടെൻസി ആന്റിയെ പോലെ പോസിറ്റീവ് ആയ ഒരു അമ്മ കൂടെയുള്ളത് എത്ര വലിയ ഭാഗ്യമാണ്🥰🥰
@godislove8683 жыл бұрын
Enikillathirunathum athanu
@athirasanoj33563 жыл бұрын
True dimple u r so lucky.. Njanum ee stage loode kadannu poya alanu ende molum 40 days nicu el ayirunnu. Enik ammayilla.. Bakki manasilakaloo.. Engane orammaye thannathil ennum thanks parayanam
@nidhijijesh31023 жыл бұрын
അമ്മയ്ക്ക് പകരം വയ്ക്കാൻ ഒന്നിനും ആകില്ല.നമ്മൾ എത്ര ദേഷ്യപ്പെട്ടാലും നമ്മൾ മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന ദൈവം ആണ് അമ്മ. പെൺകുട്ടികൾക് ശരിക്കും പ്രസവ സമയത്ത് ആണ് അമ്മമാരുടെ വില മനസ്സിലാകുന്നത്.
ആയിരം പോറ്റമ്മ വന്നാലും പെറ്റമ്മക്ക് തുല്യം ആവില്ല... നമ്മുടെ അമ്മമാർക്ക് ദീർഗായുസ്സ് നൽകട്ടെ.. 🤲
@malumohan933 жыл бұрын
Pettammaye pole allenkil athilum kooduthal makkale snehikuna pottammamarum und..... god bless to all mothers....
@sabirashamnusanu27093 жыл бұрын
ameeeen
@jinsyhakkim3 жыл бұрын
Aameen 🤲🤲
@trapsfall3 жыл бұрын
Ameen
@passion4dance9653 жыл бұрын
@@malumohan93 very true
@LifeandTravelwithBellas3 жыл бұрын
I was in a similar situation. Lost first 3 pregnancies.. After the 3rd incident, I cried out loud and said *There is no God* . like you said, I didn't wanna face anyone or talk to anyone.....After 6 years of marriage and After the 3rd incident, next 3 years was a blessing. Each year God blessed us with a child. Now here we are blessed 🙌 with 4 Girls.. *Thank God* 🙏🙏 You are Blessed Dimple!!
@junevibez81893 жыл бұрын
Wow
@mariyafrancis44653 жыл бұрын
Wonderful testimony
@vitaminz69932 жыл бұрын
God is great. More happiness to you 💓
@jithuretheesh47533 жыл бұрын
ചേച്ചിയുടെ അവതരണം കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതുപോലെ. കേട്ടിരിക്കാൻ അടിപൊളി. നമ്മളിലെ നമ്മെ തിരിച്ചറിയുന്നത് ഓരോ അനുഭവങ്ങൾ ആണ്. അതിൽ നിന്നും മറികടക്കാൻ നാം ശ്രേമിക്കേണ്ടത് അതിനുഹെല്പ് cheyyanഅമ്മയോളം ആരും ഉണ്ടാവില്ല. എല്ലാ അമ്മമാർക്കും 🙏🙏🙏
@DinewithAnn3 жыл бұрын
സ്വന്തം അനുഭവം ഇങ്ങനെ തുറന്ന് പറയുന്നത് വഴി എത്രയോ ആളുകൾക്ക് ഉപകാരമുള്ള ഒരു കാര്യമാണ് ഡിമ്പിൾ ചെയ്തത്. God bless you dear
@AnandhiGirish Жыл бұрын
Dimple പറയുന്ന കേട്ടിട്ട് എനിക്കു ശ്വാസം മുട്ടുന്നു. മോൻ ഇപ്പോൾ മിടുക്കൻ ആയിരുന്നു എന്ന് കണ്ടപ്പോൾ സന്തോഷം ആയി
@faseefaseela94393 жыл бұрын
ഞാൻ പ്രസവിച്ചു baby girl ചേച്ചിടെ വീഡിയോ കാണുമ്പോൾ ഞാൻ പ്രെഗ്നന്റ് ആയിരുന്നു ഡെലിവറി സ്റ്റോറി okk കേട്ടപ്പോൾ.... Thankyou 😍🤗🥰😘😘😘
@elizabethmariya77503 жыл бұрын
ഇത്രേം സഹനങ്ങളിൽ കൂടെ കിട്ടിയ കുഞ്ഞാണ് ദൈവത്തിന്റെ സ്പർശനം കിട്ടിയ കുഞ്ഞു. ആ കുഞ്ഞു ഒരു അനുഗ്രഹമാണ്.
@AchusWorld5853 жыл бұрын
ഇനി ആ കുഞ്ഞിൽ നിന്ന് ഒരുപാട് സന്തോഷവും അഭിമാനംവും ഉണ്ടാകും... അതിനു ഈശ്വോരൻ അനുഗ്രഹിക്കട്ടെ....
@sreekuttysreekutty96023 жыл бұрын
ചേച്ചിയുടെ എല്ല അവസ്ഥയിലും കൂടെ നിന്നെ പോരാളി അമ്മ വാക്കുകൾ വർണ്ണിക്കാൻ കഴിയില്ല അമ്മ 🙏❤😘❤️
@rosymoris39253 жыл бұрын
സത്യം പറഞ്ഞാൽ പാച്ചുവിനെ കാണാൻ കൊതിയായി. അവൻ ഈ ഭൂമിയിലേക്ക് വന്ന തന്നെ ഒരു പോരാളി ആയിട്ടാണ്. ഡിംബിൾ ഇന്ന് സന്തോഷത്തോടെ ഇരിക്കാൻ കാരണം ആ മാലാഖ കുഞ്ഞാണ്. അവൻ പോരാടിയത് അവന്റെ ജീവന് വേണ്ടിട്ട് മാത്രമല്ല. അവന്റെ അമ്മയുടെ ജീവന് വേണ്ടി കൂടിയാണ്.❤️❤️❤️❤️
@josmykjoy873 жыл бұрын
ഈശോയ്ക്ക്ഇഷ്ടമുള്ളവരെ കൂടുതൽ പരീക്ഷിക്കും ദൈവം അനുഗ്രഹിക്കട്ടെ🙏🙏❤
@SAvlog-e9f3 жыл бұрын
അമ്മ ആണ് ഡിംപിൾ ന്റെ ബലം, 💪💪💪🙏 കേട്ടപ്പോ സങ്കടം വന്നു പോയി 😢😢
@മാനസിവിജയ്3 жыл бұрын
ദൈവo കൂടുതൽ സ്നേഹിക്കുന്നവരെ പരീക്ഷിച്ചു കൊണ്ടിരിക്കും,,, മനസ് തകരാതെ മുന്നോട്ടു പോകുക
@finushanu3 жыл бұрын
5month ലെ സ്കാനിങ്ങിൽ കുട്ടിക്ക് പ്രശ്നങ്ങളുണ്ടാവും എന്ന് പറഞ്ഞിരുന്നു. എനിക്ക് തിരിച്ച് കിട്ടുമോ എന്ന് പോലും പ്രതീക്ഷയില്ലായിരുന്നു. പിന്നെയുള്ള മാനസികാവസ്ഥ ആലോചിക്കാനേ വയ്യ. പ്രാർത്ഥിച്ചും തനിച്ചിരുരുന്നും കരഞ്ഞു നീക്കിയ ദിവസങ്ങൾ. ദൈവാനുഗ്രഹം അവ നിന്നെന്റെ കൂടെയുണ്ട്. ഒരു വയസായി. പ്രശ്നങ്ങളൊന്നുമില്ലാതെ.
മോളെ നിന്റെ ഇതേ അനുഭവം എന്റെ മോൾക്കും ഇതെ അവസ്ത് ഉണ്ടായിരുന്നു ഹോസ്പിറ്റൽ അനുഭവം കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നു ഒരു കുഞ്ഞു ഞങ്ങളെ വിട്ട് പോയി , ആ വേദനാ ഇന്നും സഹികാനവുന്നില്ല , ഇപ്പൊ ഒരു കുഞ്ഞു ഉഷാർ ആയിരികുന്നു അൽഹംദുലില്ലാഹ് 2 വയസ് കഴിഞ്ഞു ഓടി കളിക്കാൻ ആയി മാഷാ അല്ലാഹ് ..അതുപോലെ പാച്ചു ഉഷാറായിവരും ഞാനും എന്നും ദുആ ചെയ്യാ മോളെ .മോൾ സന്തോഷായി ഇരികൂ
@raji63953 жыл бұрын
❤️ ❤️
@malusarath8613 жыл бұрын
ഇത്രേം ബോൾഡ് ആയിയിട്ടുള്ള ഒരു അമ്മ സപ്പോർട്ട് ചെയ്യാൻ നല്ലൊരു കുടുംബം അതൊക്കെ തന്നെയാണ് ചേച്ചിയുടെ വിജയം 💞💞ഉറച്ച കാഴ്ചപ്പാടുകളോടെ മുൻപോട്ട് പോവുക ഇനി ജീവിതത്തിൽ സങ്കടങ്ങൾ ഉണ്ടാവാതിരിക്കട്ടെ പ്രാർത്ഥിക്കുന്നു 🥰🥰🥰പാച്ചുകുട്ടന് സുഖല്ലേ 💞💞💞😘😘
@Rinnshhii3 жыл бұрын
ഇങ്ങനെയുള്ള സിറ്റുവേഷനിൽ സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉള്ളതാണ് ഏറ്റവും വലിയ ഭാഗ്യം
@ashacjoseph67803 жыл бұрын
ഞാനും ടിമ്പലിനെ പോലെ പെട്ടെന്ന് tension, സങ്കടം, നെഗറ്റീവ് ചിന്തകൾ വരുന്ന ആൾ ആയിരുന്നു... ഈ വീഡിയോ എനിക്കു ഒരുപാട് ഉപകാരം ആയി..എന്റെ കുഞ്ഞും preterm ആണ് dimpal..ഞാനും ഒരുപാട് വിഷമങ്ങളിൽ കൂടി കടന്നു പോയത് ആണ് കേട്ടോ...ഇപ്പോൾ മോന് 7 വയസ് ആയി....ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ...
@meeraajith59793 жыл бұрын
ഇതുപോലെ ഒരു അമ്മയെ കിട്ടുന്നത് ഒരു ഭാഗ്യം ആണ് അത്രയും supporting ആണ് മമ്മി എല്ലാ സിറ്റുവഷൻസും ഹാൻഡിൽ ചെയ്തു തള്ളരാതെ dimplene എത്രയും മാറ്റി എടുത്തിലെ mummyum ഫാമിലിയിലെ എല്ലാരും അത്രയും കെയറിങ് ആണ്. Ur ലക്കി. വിഷമിക്കരുത് . പാച്ചുവിലെ കൂടെ അത് ഒരു അനുഗ്രഹം തന്നെയാ. സമാധാനമായിട്ട് ഇരിക്കു. ജീവിതം അങ്ങനെയാ dimple പല പ്രതിസന്ധികളും ഉണ്ടാവും അതിനെയൊക്കെ തരണം ചെയ്തു മുമ്പൊട് പോകണം.സതോഷയമായിട്ട് ഇരിക്കും പാച്ചുവിന് വേണ്ടി ജീവിക്കു. ജീവിതം ഇനിയും ഉണ്ട് കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാവും എന്റെ ഒരു സിസ്റ്ററെ പോലെ ആണ് എനിക്ക് ഡിമ്പളും. ഞങ്ങളുടെ പ്രാത്ഥന കൂടെ ഉണ്ട് നിങ്ങൾക്കൊപ്പം ❤❤❤ ഒത്തിരി eshtattatto
@tharakrishna53563 жыл бұрын
കേട്ടിട്ട് കരഞ്ഞു പോയി... ഡിമ്പിൾ ന് ഇനി ജീവിതത്തിൽ ഒരു വിഷമവും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു... ഈ channel തുടങ്ങിയ ആദ്യ കാലത്തേക്കാൾ ഒരുപാട് matured ആയി സംസാരിക്കുന്നു ഡിമ്പിൾ ഇപ്പൊ...പാച്ചു The real fighter 🥰🥰🥰 പിന്നെ post partum depression എന്നത് വളരെ ഭീകരമായ അവസ്ഥയാണ് അതിനെ അതിജീവിക്കാൻ treatment തന്നെ വേണം.. പലർക്കും അതിന്റെ അളവ് പല തരത്തിൽ ആയിരിക്കുമെന്നേയുള്ളു
@Lubulillyworld3 жыл бұрын
ഈ അവസ്ഥ ഒരാൾക്കും ഉണ്ടാവല്ലേ എന്നാണ് ഞാനും എന്നും പ്രാർത്ഥിക്കുന്നത്. എല്ലാം ശെരിയാവും in shaa Allah...
@Lubulillyworld3 жыл бұрын
ഇതേ situation ഞാനും അനുഭവിച്ചിരുന്നു. എനിക്കും എന്റെ മോനെ കിട്ടും എന്ന് ഒരു ഉറപ്പുമില്ലയിരുന്നു .അതും 7വർഷത്തിനു ശേഷമാണ് എനിക്ക് oru മോനെ തന്നത്. ഞാൻ പറഞ്ഞിരുന്നു മോൻ ഇല്ലാതെ വീട്ടിൽ കയറില്ലാ എന്ന് വാശി പിടിച്ചിരുന്നു.അവിടെത്തെ ഹോസ്പിറ്റലിൽ room എടുത്ത് നിന്ന് അവിടുന്ന് ഒരുമാസം കഴിഞ്ഞനു മോനെഎനിക്ക് കിട്ടി 🥰pakshe വീണ്ടും Allah enikk പരീക്ഷണം തന്നു എന്റെ മോൻ ഇപ്പോൾ 3വയസായി ഇതു വരെയും അവൻ സംസാരിച്ചില്ല 😓നടന്നില്ല, ശെരിക്കും കണ്ണും കാണില്ല എന്നാലും ഞാൻ ഹാപ്പി യാണ് അവനെ എനിക്ക് തന്നല്ലോ അവന്റെ ചിരിയും കളിയും അത് മതി എനിക്ക് 🥰i am happy...
@sreeslife6155 Жыл бұрын
എത്ര വീക്കിൽ ആയിരുന്നു ഡെലിവറി നടന്നത്
@sheblrahi27603 жыл бұрын
നീ ഒരിക്കലും വിഷമിക്കണ്ട നിന്നെ വിട്ടുപോയ ആ മകൻ നാളത്തെ നമ്മുടെ നിധിയാണ് അവൻ വളരെ സന്തോഷത്തിലായിരിക്കുo നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്തതേറ്റുകുറ്റങ്ങൾ ഈ കുഞ്ഞിലൂടെ പൊറുക്കപ്പെടും.എന്നാണ്. പാച്ചുട്ടൻ അവൻ ഉഷാറായി വരും നമ്മുടെ മക്കളെപ്പോലെ ആരോഗ്യമുള്ളവനായി മാറും.
@chithrashalabham4003 жыл бұрын
ഹായ് ചേച്ചീ ഈ വീഡിയോ വളരെ ഇൻസ്പയറിങ് ആയിരുന്നു. സ്ത്രീകൾ മാത്രമല്ല ഞങ്ങളെപോലുള്ള കൗമാര പ്രായത്തിലുള്ള കുട്ടികൾ പോലും ചേച്ചിയുടെ ഇത്തരം മോട്ടിവേഷൻ തരുന്ന വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. എനർജിുടെ ഒരു മരുന്ന് കഴിച്ചത് പോലെയാണ്. എല്ലാ തരം ദിപ്പ്രേഷണും ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. എനിക്ക് ചേച്ചീ സ്വന്തം ചേച്ചിയെപ്പോലെ തന്നെയാണ്. Love you ചേച്ചീ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
@asifasana74703 жыл бұрын
Unconditional love ആണ് നമ്മുടെ ഉമ്മമാർക്ക്... 🙏🏻... അത് മറ്റാർക്കും നൽകാനാവില്ല...ഞാൻ ഉമ്മ ആയതിനു ശേഷം എനിക്ക് കൂടുതൽ ബോധ്യപ്പെട്ടു.. 🙏🏻
🥰മനുഷ്യന് അസാധ്യമായതു 🙏ദൈവത്തിന് സാധ്യമാണ് 🙏❤️ദൈവത്തിലാശ്രയിക്കുന്നവൻ വീണ്ടും ശക്തി പ്രാപിക്കും അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും അവർ ഓടിയാലും ക്ഷീണിക്കില്ല. നടന്നാൽ തളരുകയുമില്ല. പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും നിങ്ങൾക്ക് ലഭിക്കുമെന്ന് വിശ്വസിക്കുവിൻ നിങ്ങൾക്ക് ലഭിക്കുകക തന്നെ ചെയ്യും ❤️😍
@subhamanoj28503 жыл бұрын
ഡിമ്പിളിന്റ അനുഭവം വേറെ ആർക്കും ഇല്ലാതിരിക്കട്ടെ ദൈവം എന്നും കൂടെ ഉണ്ടാവട്ടെ
@subhamanoj28503 жыл бұрын
പാച്ചുവിനും ഒരു പ്രേശ്നങ്ങളും ഇല്ലാതെ ഇരിക്കട്ടെ 🙏🙏🙏
@lovelysisters84773 жыл бұрын
ഇതേ situation ഞാനും face ചെയ്തിട്ടുണ്ട് എന്റെ ആദ്യത്തെ മോൻ ഞാൻ പ്രസവിച്ചിട്ട് വെറും കയ്യോടെ വീട്ടിൽ പോകേണ്ടി വന്ന അവസ്ഥ കുട്ടിയ്ക്ക് തോന്നിയ അതേfeel തന്നെയായിരുന്നു. ഒരു കുട്ടിയെങ്കിലും ഉണ്ടല്ലോ. ദൈവം നല്ല തേ വരുത്തു ഞാൻ ഇപ്പോൾhappy ആണ് കാരണം എനിക്ക് ഇപ്പോൾ 3 മിടുക്കരായ മക്കളുണ്ട്. ദൈവത്തിൽ ആശ്രയിക്കുക.
@sunithact55923 жыл бұрын
ഇനി അങ്ങനെ ഒന്നും ഉണ്ടാവാതിരിക്കട്ടെ നല്ല സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ഉണ്ടാവട്ടെ
@LizaAnil1233 жыл бұрын
പാച്ചു വാവയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .. Blessings❤️മറ്റുള്ളവർക്ക് ഒരു അനുഗ്രമായി വളർന്നു വരും 😘
@Sinistany3 жыл бұрын
Fr. Paul നമ്മുക്ക് നല്ല സപ്പോർട്ട് ആണ്.എനിക്കും അറിയാം. Nicu യുടെ babies അവരുടെ വീട്ടുകാരുടെയും അവസ്ഥ വളരെ വിഷമം നിറഞ്ഞതാണ്. എന്റെ മോനു വേണ്ടിയും ഞാനും struggle ചെയ്തു. Eppo happy... Happy....
@vijayasreeva44603 жыл бұрын
ഡിമ്പിൾ, നമ്മൾ തെറ്റു ചെയുന്നത് കൊണ്ടു നമ്മൾക്ക് സഹനങ്ങൾ ദൈവം തരണമെന്നില്ല മോളെ. നമ്മൾ ദൈവത്തോടെ ഒന്നുക്കൂടി അടുക്കുവാനും നമ്മളിൽ ദൈവം ഒരു സാക്ഷി ആക്കുവാനും കൂടിയാണ്.
@sinirachel62293 жыл бұрын
2 കുഞ്ഞുങ്ങളെയും ഓർത്തു ചേച്ചി കരഞ്ഞപ്പോൾ... ചേച്ചിയെയും ആ കുഞ്ഞുമക്കളെയും ഓർത്തു ഉരുകിയ ആ അമ്മ 🙏🙏🙏🙏🙏..... എന്നിട്ടും bold ആയി നിന്ന് എല്ലാം ഇത്രെയും ഭംഗിയായി കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചു..... എല്ലാറ്റിലുമുപരി ദൈവാനുഗ്രഹം..... waiting to see the miracle baby😍😍😍😍
@feelthemelodies22773 жыл бұрын
Enikk nannayi manasssilaakum.... Njaan kadannupoya avasthayaa ente molum six and half monthil vannathaa.... 13years back......njangalodum paranju mole kittulaa kittiyaalum mandhbhudhi aagumnu... Verutheyaa dimple innu ente familyile ettavum midukki avalaa.. Ippol ettam classil padikkunnu...... Njanum mangloor kmc hospitalil anubhavicha athe avasthayaa ith kelkumbol.. Njaum mummyyum... Dimple nu achanum doctor friend okkille... Enikk annu dhaivavum veettukaarum undaayollu.. Apolum dhaivamaayi thanna aviduthe kure nalla sistersum doctorsum pinne staffum.... Innu ente molde mukam kaanumbolaa dimple ettavum. Valiya santhosham avalekaal priyappettath onnum illla❤❤❤❤❤❤❤
@bvbkailas88523 жыл бұрын
നമ്മൾ എന്ത് ചെയ്താലും,പറഞ്ഞാലും നമ്മളെ വിട്ട് പോകില്ല എന്ന് ഉറപ്പുള്ള ഒരേ ഒരാളെ ഈ ഭൂമിയിലുള്ളൂ.. അത് ആണ് അമ്മ
@95unlimiteddreams433 жыл бұрын
ഇത് kettitt changu pottunna vedhana appol dimple etra mattram vedhana anufavichittundavum ippozhatte dimple ne kanumbol othiri santhosham ennum ithupole happy aayi irikatte, 🙏🙏😘😘😘🤗🤗kazhinja video yil paranja prarthana njn ezhuthunundd oro pravisham ezhuthumbozhum oru positive energie ya 🙏🙏manushanu asadhyamayath dhevathinu sadhyamanu🙏🤗😗😙😚😘😘😍
@besmile44833 жыл бұрын
Dimple paranja ellaa karyangalum ente jeevithathilum undaayittund...Njaanum ithe prashnangalokke tharanam cheythittund..Appozhum enik koottu ente ummayum family membersum okkeya..athond dimple paranja feelings okke enik nallapole manasilaavum..Enikkum ente mole kitti..ippo 6 th age aayi ..thank god..daivathinod ethra nanni paranjaalum mathiyaavilla..daivam nammude koode und...Dimple paranjapole vishwasichu praarthikkuka..God bless you ...🥰Ammaye othiri ishtaayitto..😘😘😘😘😘
@jyothimohan90763 жыл бұрын
Enikku manasilakum karansm njan oru nicu nurse anu Dubaiil.ammamarude situation okke manasilakki avare cherthu pidichu dhairyam kodukksn njan try cheyyarundu. Recent ayittu varunna mothersinodu njan parayarundu malayali anenkil dimplente video kanan. Njanum kanarundu karansm oru ammayude struggle manasilakkan. Best wishes ...Jyothi😍
@swornoosworld2 жыл бұрын
ഇതിനെ ക്കാൾ കൂടുതൽ അനുഭവിച്ചു ഞാനും. എനിക്ക് രണ്ടു മക്കൾ ആയിരുന്നു. രണ്ട് മക്കളെ കിട്ടില്ല. എന്നെയും കിട്ടില്ല എന്നാ പറഞ്ഞത്. എനിക്ക് ഒരു കുഞ്ഞിനെ തന്നു. ദൈവം. എന്റെ കയ്യിൽ സെക്കന്റ് ബേബി യാണ്. ഫസ്റ്റ് ബേബി 3. ദിവസം nic. ൽ കിടന്നു. വേണ്ടുലറ്റർ ല്. 24. മണിക്കൂർ രണ്ടു മക്കൾ ക്കും പറഞ്ഞു രണ്ടു പേരും അത് തരണം ചെയ്തു. പെട്ടന്ന് dr. പറഞ്ഞു ഒരാൾ ഇപ്പോൾ പോവും. ഇൻഫെക്ഷൻ വന്നു അത് കൊണ്ട്. അങ്ങനെ ഒരാൾ ദൈവത്തിന്റെ അടുത്ത് പോയി. സെക്കന്റ് ബേബി ക്ക്. പെട്ടെന്ന് കൊറോണ വന്നു. കൊറോണ Nic. ൽ ക്ക് മാറ്റി. പ്രാർത്ഥിക്കാൻ പറഞ്ഞു. ഒരുപാട് പേർ ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിച്ചു. പ്രാർത്ഥന യുടെ ഫലം ആണ് മോൻ. പിന്നെ കല്യാണം കഴിഞ്ഞ് പത്തു വർഷം കഴിഞ്ഞു കിട്ടിയതാ എന്റെ മക്കളെ. പക്ഷെ ഒരാളെ ഇപ്പോൾ ഞങ്ങളുടെ കൂടെ ഉള്ളൂ. ചുരുക്കി പറഞ്ഞതാ ട്ടോ.
@TheSreedavi3 жыл бұрын
Much love to you dimple and Aunty! Such a strong Mother you are! So inspiring and got me all teared up.. May God bless you all !!! ❤️❤️❤️
@sunithact55923 жыл бұрын
ഇത് പോലെ ഒരു അച്ഛനും അമ്മയും ഉണ്ടല്ലോ അത് തന്നെ ഒരു ഭാഗിയം ആണ് ദീർഘായുസ് നൽകട്ടെ അവര്ക്
@jaleelnada76343 жыл бұрын
സ്നേഹിക്കാനും ധൈര്യം തരാനും ഇങ്ങനൊരു ഫാമിലി ഉണ്ടായാൽ നമ്മൾ ഏത് പ്രതിസന്ധിയും തരണം ചെയ്യും ഡിംപിൾ ഇനി തന്റെ ജീവിതത്തിൽ എപ്പോഴും സന്തോഷം ഉണ്ടാവട്ടെ💓💚😍😍😍👍💙💙💙💙
@jismolouseph47853 жыл бұрын
ചേച്ചി.. ശെരിക്കും മനസിലാക്കുണ്ട്..എന്റെ ഡെലിവറി കഴിഞ്ഞിട്ടു 42 days ayyi.. Ee വേദന ശെരിക്കും മനസിലാക്കുണ്ട്..ഉളിൽ ഒരു ജീവൻ ഉണ്ടന്ന് അറിയുന്ന ഒരു നിമിഷം എല്ലാം അമ്മമാരും ആഗ്രഹിക്കുന്ന ഒരു കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ.. അതിനു വേണ്ടി ഒള്ള കാത്തിരിപ്പ് ആണ് പിന്നെ എല്ലാം.... സാരില്ല ചേച്ചി god have plan for everything... ♥️പാച്ചു 🥰
@magicalbees67523 жыл бұрын
Postpartum depression അനുഭവിച്ച ഒരാളാണ് ഞാൻ എന്റെ husband ഇന്റെ support ഒന്ന് മാത്രമാണ് ഞാൻ ഇന്ന് normal life ഇലേക്ക് വന്നത് dimple ഇന്റെ delivery story കേട്ടപ്പോൾ ഞാനൊന്നും ഫേസ് ചെയ്തത് ഒന്നുമല്ല...god bless u dear... എല്ലാവരുടേം ലൈഫിൽ ഒരു bad time ഉണ്ടാവു അത് നമ്മൾ വിശ്വസിക്കുന്ന ആ extreme power ഇലേക്ക് കൂടുതൽ നമ്മളെ അടുപ്പിക്കാൻ വേണ്ടിയാ ഇഷ്ട്ടം ഉള്ളവരെ ദൈവം പരീക്ഷിക്കു... ഇനി എപ്പോഴും sandhosham മാത്രം ഉണ്ടാവട്ടെ...
@panjuadam60963 жыл бұрын
Paranjad sathyam aan....nammal vishwasikunna daivathe vishwasathode manam urugi prarthichal theercha aaitum utharam kittum....god bless you uuuu dear ❤❤❤❤❤
@sameenaskitchen56393 жыл бұрын
Hai ഡിബിൾ എനിക്ക് തന്നോടുള്ള ഇഷ്ടം കൂടി. പ്രെഗ്നന്റായി ഇരുന്നപ്പോൾ day in my life കഴിഞ്ഞ് പിന്നെ ഡിമ്പലിന്റെ ഒരറിവും ഇല്ലായിരുന്നു. ഞാൻ ഓർക്കുമായിരുന്നു ഡിമ്പലിന് എന്ത് പറ്റി എന്ന്. ഒരു ദിവസം ഓർത്തതിന്റെ പിറ്റേ ദിവസം ഡിമ്പലിന്റെ video വന്നത്. Video കണ്ടപ്പോൾ കരഞ്ഞു. അഞ്ചര മാസത്തിൽ പ്രെസവിച്ചതായിരുന്നു എനിക്ക് വിഷമം ആയത്. കുഞ്ഞ് മിടുക്കനായിട്ട് വരട്ടെ. പ്രാർത്ഥിക്കാം. ഇത്രേ ഒക്കെ ദൈവം സഹായിച്ചല്ലോ. മോൻ ആരോഗ്യം ഒക്കെ വെച്ച് മിടുക്കനായിട്ട് കാണിച്ചാൽ മതി കെട്ടോ. പാവം കുഞ്ഞ്. 💕❤🥰
@Kinggaming-gi4cd3 жыл бұрын
വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മഴപെയ്ത് തോർന്ന പോലെ മുന്നോട്ടുള്ള ജീവിതത്തിൽ ഇത് എന്നും കരുത്താവട്ടെ
@mathulyapraveen26573 жыл бұрын
Dr. ധന്യ... ഒരുപാട് ഇഷ്ടം.... പഴയ ഓർമകളിലേക്ക്തിരികെ പോകാൻ വയ്യാ... ജൂബിലി life... Ventilator shifting... NICU Night emergency calls... Daily counselling... അമ്മ പറഞ്ഞ പോലെ ഒരു പെൺകുട്ടിക്കും ഇങ്ങനൊരു അനുഭവം ഉണ്ടാവരുത്... പ്രാർത്ഥന മാത്രം... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chrisrajan14793 жыл бұрын
Praise God! I am so glad you didn't listen to the negative comments about not posting this video. I see it as a testimony that you are sharing about God's miracle and healing in your life. You have to share the blessings you have received 🙏 that glorifies the Lord! When you share your testimony it brings more graces. May God bless your vava and give you more strength to overcome hurdles in your life.
@izzaworld84593 жыл бұрын
Dimplum familyum ഇനി എന്നും എന്നെന്നും സന്തോഷം aayittirikkatte🤩😍🥰
@valsasebastian35683 жыл бұрын
O….Lord of God 🩸please shower all kind of blessings on Dimble🙏🏻🙏🏻🙏🏻
@ShamnaSherin-l9j Жыл бұрын
ഞാൻ പ്രസവിച്ചതും ഏഴാം മാസമായിരുന്നു 30വിക്സ് മോനെ എന്നാ ഐസിയുമായിരുന്നു വെന്റിലേറ്ററിലായിരുന്നു ഒരു സർജറി കഴിഞ്ഞു കിട്ടില്ല വെറുതെ കുഞ്ഞിനെ എനിക്ക് തിരിച്ചു ദൈവം തന്നു. ഒരുപാട് ആളുകൾ എന്നെ അയച്ചു ഒരുപാട് ആളുകളുടെ കുത്തുവാക്കുകൾ ഞാൻ കേട്ടു കിട്ടാതെ കിട്ടിയ കണ്മണിയായതുകൊണ്ട് ഞാൻ ദൈവത്തിനോട് പ്രാർത്ഥിച്ചു ദൈവമേ എനിക്ക് എന്റെ മോനെ നീ തിരിച്ചു തരണേ എന്ന് ദൈവത്തിന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങിയത് പോലെയായിരുന്നു ഞാനും. മോനെ അൽഹംദുലില്ല ഇപ്പോൾ രണ്ടു വയസ്സായി ഇപ്പോഴും സുഖമില്ലാതെ ആകുമ്പോൾ എല്ലാവരും എന്നെ കുറ്റപ്പെടുത്തും നിന്റെ ശ്രദ്ധയില്ലായ്മ കൊണ്ടാണ് എന്ന് പറഞ്ഞിട്ട് എനിക്കും ജേഷ്ടാകിൽ പോകാൻ ആഗ്രഹമുണ്ട് നിങ്ങൾ അതിന് എന്താണ് ചെയ്തത് എനിക്ക് അതിന്റെ കോൺടാക്ട് നമ്പർ തരുമോ
@parvathymenon903 жыл бұрын
Dimple, da etrem anubhavangal indailo ini ellam Sheri aakumtto.. ee depression specially after delivery vallathoru avasta aanu, athoke overcome cheyth pachuttanu vendi nalla kutty aai aarogyam oke sradich, monu vendi diary oke ezhuthu da..Avan valiya kutti aakumbol present cheyamalo..ath avarkoru valiya gift aairilkum ❤️❤️❤️ Ellathinteyum karanaboothanaya jagadeeswaran ella anugrahangalum taratte tto 🙏❤️
ചേച്ചി ലൈഫിലെ ഓരോ വിഷമങ്ങളും നമ്മളെ കൂടുതൽ strong ആക്കാൻ വേണ്ടിയുള്ളതായിരിക്കും ഞാനും ഒരുപാട് വിഷമങ്ങളിലൂടെ കടന്നു പോയതാണ് അന്ന് ഒരുപാട് വേദനിച്ചു സങ്കടപ്പെട്ടു ദൈവം nthina ഇങ്ങനെ വിഷമിപ്പിക്കുന്നൊക്കെ ചിന്തിച്ചു ലോകത്തോട് മുഴുവനും ദേഷ്യവും വെറുപ്പും ഒക്കെ തോന്നിയ സമയം.... ഇപ്പൊ ഓർക്കുമ്പോൾ എന്നെ bold ആക്കാൻ വേണ്ടിയാണ് അന്ന് ദൈവം അങ്ങനെയുള്ള അവസ്ഥയിലൂടെ കൊണ്ട് പോയതെന്ന് തോന്നുന്നു ❤
@annamolsaji50793 жыл бұрын
വാവക്ക് ഒക്കെ സുഖം അല്ലെ ചേച്ചിയെ....!!😍❤️❤️
@fahmithasherin31493 жыл бұрын
എന്റെ മോൾക് 21 വയസ് ആയി അവളെ കുഞിന്നു 2 വയസും ഈ പ്രായത്തിൽ തന്നെ ഇതേ അനുഭവത്തിൽ കൂടെ അവൾ കടന്നുപോയി ഇപ്പൊ കുഞിന്നു 2വയസ് കഴിഞ്ഞു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻 പാച്ചു മോൻ ഉഷാർവെട്ടെ എന്നും 🤲🏻
@hajarahajus75463 жыл бұрын
ഡിമ്പിൽ ഇപ്പോൾ കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലാലോ? ഹാപ്പിയല്ലേ രണ്ടു പേരും 💕💕💕💕
@sandhanya13 жыл бұрын
ഞാനും ഇതേ പോലെ അനുഭവിച്ചിട്ടുണ്.. ഹോർമോൺ ടാബ് ന്റെ സൈഡ് എഫക്ട് അനുഭവിച്ച എന്റെ മക്കൾ ഒരു പാട് അനുഭവിച്ചു.. പക്ഷെ അമ്മ 🙏അവരാണെന്നെ ഇപ്പോൾ ത്തെ നിലയിൽ എത്തിച്ചത്... ഇപ്പോൾ മക്കൾ പിജി &ബിടെക് പഠിക്കുന്നു, ഇപ്പോഴും അവർക്ക് അമ്മയെക്കാളും അമ്മൂമ്മയാണ് എല്ലാം
Ithu pole thirich vanaloo😍😍😍🙏🙏🙏🙏🙏life is unexpected always...... Ennum prartikanam.... Vishamam tharum enalum vishwasam kayi vidaruth.... I'm going through many many tough times... Deshym depression elam ind enalum prartikum ..... Be happy
@anuyoyak60703 жыл бұрын
Dimple my heart is paining when i heared ur story. I couldn't even tolerate even my babies were in NICU for 1 day. God bless abundantly for sure. I really love ur family.
@aparna3846 Жыл бұрын
ഡിമ്പിളിന്റെ കരുത്ത് ഡിമ്പിളിന്റെ അമ്മയാണ് ❤ക്യാമെറയ്ക്ക് മുന്നിൽ കരയാതെ കണ്ട്രോൾ ചെയ്തിരിക്കുന്നത് എങ്ങനെയാണെന്ന് ദൈവത്തിനറിയാം 🙏🏻
@smitharajesh48193 жыл бұрын
Ennum ithepole sandoshathode um aarogyathode um munnot pokaan deyvam anugrahikkatte😍😍koottinu ith pole supprt tharunna oru family um ille dimpuu🥰🥰ee amma ye pole oru amma aa dimpu nte maatralla aa kudumbathinte thanne vilakkum aiswaryavumaanu.. Aa ammakum sarva sandoshavum aiswaryavum deyvam kodukkate enn aathmaarthamaay 🙏🏻praarthikkunnu.. God bless ur family dears
@adrijarajan26383 жыл бұрын
Eagerly waiting to see the God touched miracle baby. God bless you baby ❤
@soumyakunjumolsoumyajoseph23843 жыл бұрын
നിനക്കുള്ളതാണെഗിൾ അത് നിന്നിൽ വന്നു ചേരും 🥰😍🥰
@anilaanilkumar36903 жыл бұрын
ini oru vishamavum chechik undavathirikkatte.namuk oru vishamam varumbo nammalekalum bad situationil ullavare orkkuka chechi.dont worry.proud of youh dear,anganeyoru bold aaya ammayan chechide ellm.pachuttanum chechikm ellarkum nallathumathram varuthattenn prarthikkunnu
@arshidaraneesh20193 жыл бұрын
ഒന്ന് കരയാൻ പോലും പറ്റാത്ത ഒരു അവസ്ഥയാണ് അനുഭവിക്കുമ്പോൾ മാത്രമേ മനസ്സിലാവൂ. എൻറെ അവസ്ഥ ഇപ്പോൾ ഇതു തന്നെയാണ്
@hvvhbbb45103 жыл бұрын
Same situation anu enik
@LifeandTravelwithBellas3 жыл бұрын
Be strong. Have Faith. "there will be light at the end of the tunnel".
@asuriyavlogs69243 жыл бұрын
Yes starting point to finishing point👌...inspiration anu dimple de taik thank u dear ....pachu is great
@sujageorge60263 жыл бұрын
Dimple it is a big testimony you have shared and also reflects how much faith you have , at the same time how much God loves you.God bless you and family and specially baby is blessed too have a life filled with lots of prayer and Gods love 💕
@cyclingwithdnsferrari10083 жыл бұрын
Mummy u r a great motivation കാണാൻ ആഗ്രഹം ഉണ്ട് love u dimple god bless u pachu 😘😘😘
@ameerashabu60883 жыл бұрын
Dimplelum Ammayum sherikkum positive energy aanu🤗😍😍 ellaa video yum kaanaarundu👍 ellaarkum nallathu maatram varatte ennu praarthikkunnu
@jayamenon13643 жыл бұрын
Very touching....Do not worry He has come to this world for a purpose.. a fighter..God Bless him.
@NissyRajan3 жыл бұрын
Dimple you are great 👍👍👍👍 Daivam anughrahikkumm ,,,,God bless you
@chandinichandran74273 жыл бұрын
Hlo da Njan dimpleinte videos yellam kanarundeda .comments oke churukam anu idunne.othiri nalla kariyamada ee videos cheyyithath..enik ulla yettavum veliya problem ada ee negative thoughts..chumma oru vedhana yevide enkilum vannal njan Google cheyyum enik enthenkilum veliya asugham varumo ulla pedi..ente kunjinu arum illand akumon ulla pedi ..pakshe njan ipol othiri maran shremikunundeda marikond irikunnu yennu thanne parayada.pinne ee video enik othiri positive ayi thoni❤️love u dimple , mummy and our boys pachu ,thomu❤️keep going God bless uu
@manums42012 жыл бұрын
Chechide delivery storyude adhyathe part kunjungale prasavikkuna time vare olla story athra mathreme kandulu, athinte 2nd part link plese😊
@media5493 жыл бұрын
ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ ഇല്ലാതിരിക്കട്ടെ. ഡിബിൾ നെയും വാവയെയും ദൈവം അനുഗ്രഹിക്കട്ടെ.
@shebinbenson46193 жыл бұрын
GOD BLESS YOU DIMPLE ❤❤❤❤
@remyarajesh57653 жыл бұрын
എല്ലാം മനസിലാക്കുന്നു മാഡം.. ഇതേ അവസ്ഥയിൽ കൂടെ ആയിരുന്നു ഞാനും കടന്നു പോയത്.. പ്രസവിച്ചു 3ആം ദിവസം എന്റെ കണ്മുന്നിൽ നിന്നും പറിച്ചു കൊണ്ട് പോയതാ എന്റെ മോളെ nicu വിലേക്കു.. ആ ഒരു രംഗം ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.. മാഡത്തിന്റെ മോന്റെ ഒപ്പം എന്റെ മോളും അവിടെ ഉണ്ടായിരുന്നു.. ഇതേ പോലെ കൗൺസില്ലിംഗിന് വിളിക്കുമ്പോൾ ഒക്കെ നെഗറ്റീവ് റിസൾട്ട് ആയിരുന്നു ആദ്യം ഒക്കെ.. എല്ലാം മാറി വാവയെ കൈയിൽ കിട്ടിയപ്പോൾ ആണ് ഞാൻ എന്ന അമ്മ വീണ്ടും തിരിച്ചു വന്നത്.. ഒരു നിമിഷത്തേക്കു ആത്മഹത്യ വരെ ചെയ്യാൻ തോന്നിരുന്നു.. എന്തായാലും പാച്ചുവിന് നല്ലതു മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@shahanasagar93753 жыл бұрын
ശരിയാ ഒരു നെഗറ്റീവ് കാര്യത്തെ കുറിച്ച് നമ്മൾ ഒരുപാട് ഭയപ്പെട്ടാൽ അത് നമ്മളെ തേടി വരും എനിക്കും ഉണ്ടായതാണ് അതിനു ശേഷം ഞാനും ഇങ്ങനെ ആയി എല്ലാ കാര്യങ്ങളെ കുറിച്ചും പോസിറ്റീവ് ചിന്തിക്കാൻ 👍🏻👍🏻😊
@ammas76393 жыл бұрын
എനിക്കും ഇതേ അവസ്ഥ ആയിരുന്നു ഈ ജൂലൈ,covid critical ആയി csearian ചെയ്തു, psychology counseling specialization എടുത്ത എനിക്ക് പോലും post partm illnesses ഉണ്ടായി, അപ്പോ എൻ്റ അമ്മ മാത്രം ആയിരുന്നു എൻ്റെ അവസ്ഥ കണ്ടതാ 28ദിവസം കൈ കുഞ്ഞുമായി മെഡിക്കൽ കോളജിൽ അമ്മ മാത്രം എനിക്ക് കുട്ട്, അത് കൊണ്ട് എനിക്ക് നല്ല പോലെ അറിയാം ആ അവസ്ഥ
@smitharajesh48193 жыл бұрын
Dimpu video il paranju...njan oru proffesional aaya oraal alla ee deppresione kurich parayaan enn.. Ente viswasam edhu profesionly padicha doctrnekaalum adh life loode xperience chyd overcome cheytha oraalkke adhoke mattulavarilkk pakarnn dyryam nalkaan patuu.. Adhinn manass kaanicha dimpu n familykk👏🏻👏🏻👏🏻💝💝.. Kurukkazhikkunna maathaavinod ulla praarthana chydd othiri karyangl my life il nan overcome chydittund.. Deyvam anugrahikkatte.. Dimpunte deprssed mood il oke koode undaayi ippo (for eg)aa gold edukaan dimpu/divine jewelryil poya videos il oke niranja chiriyode ulla dimpune kaanumbo aa amma endh maatram deyvathinn nanni paranju kaanum nn namukk oohikaam.. Aa ammak maatralla ningalde familye snehikunna edhoraalkkum ee Sandoshm ennum koode undaavanm nn ulla 🙏🏻🙏🏻undaakum...god bless u dears💝🙏🏻
@jishavs63 жыл бұрын
സന്തോഷമായിട്ട് ഇരിക്കൂ ദൈവം അനുഗ്രഹിക്കും♥️♥️
@nishajith98693 жыл бұрын
Thank u so much dimple for sharing ur experience.. Keep going ahead
@anuthomas19473 жыл бұрын
No words.. Only respect🙌🙏
@manojkc85003 жыл бұрын
കുട്ടിയെ നല്ലോണം ശ്രദ്ധിക്കണം പനി അങ്ങനെ ഒരു അസുഖം വരാതെ നോക്കണം ഇനി നമ്മൾ എത്ര ശ്രദ്ധിക്കുന്നോ അതാണ് അവരുടെ ആരോഗ്യം ഞാനും രണ്ടു ആൺകുട്ടികളുടെ അമ്മയാണ്
@latheefabeeviofficial88883 жыл бұрын
Dimple rose strong bold and happy
@reemajoseph32023 жыл бұрын
Mole dimple anthu parayanam annu ariyilla daivam kude undu...nammude daivam nallathu mathram cheyu...ente molku nallathu Varu...we did not met each other directly..but u r in my heart....vava kude happy ayi erikku..appozum 91 pslams vayikku...
@ARTworldbyparvathy3 жыл бұрын
Good information ❤️👍 thanks chechi
@sscreations18593 жыл бұрын
അമ്മയേക്കാൾ വലുതായി നമുക്ക് ആരും തന്നെയുണ്ടാവില്ല🥰🥰🥰
@sruthysanjeev52263 жыл бұрын
Enik chechide videos orupad ishtaaa 😍ntho oru positive feelings aaa.and you are a strong girl 😘😘😘
@bincysoney19833 жыл бұрын
Ee same situationil koodi kadannu poya alanu njan. Nattil allarunu, abudhabi yil arunu, nattil namuk relativesum, kure alukalum chuttum und. Abudhabi yil njanum husbandum, ente ammayum matrem. Pinne ente Kure nalla friendsum. Ente rendu makkalum ventilatoril arunu, ivide ella karyangalum parents nodanu pareyunnathu. Ennodarunu doctor ellam parenjirunnathu, ups and downs, first babay ye 3months kazinju discharge cheythu. Second baby 6months nicu vil arunu. Athukazinj baby marichu poyi, ee situation ellam cover cheythathu daiva krupayal arunu, ente husband and mother valare support arunu. Ippam ente makan 18months ayi, healthy and sweet baby, second baby poyitu inu one year ayi.
@sarithababu27453 жыл бұрын
അമ്മ നമ്മുടെ ഭാഗ്യ മാണ്. 🙏🏻. പൊന്നുമോളെ ഒരുപാട് വേദനകൾ സഹിക്കാൻ ദൈയ്‌വം ശക്തി തന്നല്ലോ 🙏🏻🙏🏻. ഇനി ആർക്കും ഉണ്ടാവരുത് 🙏🏻
@unnisss3 жыл бұрын
മമ്മിയെയും പപ്പയും ചെറുപ്പത്തിൽ നഷ്ടപ്പെട്ട ഞാൻ.... എൻ്റെ ഗർഭകാലത്ത് ഞാനും ഭർത്താവും ഒറ്റക്കാണ് ഏട്ടന് അമ്മ ഇല്ല... ഞങ്ങൾ മസ്ക്കറ്റിലാണ്... ഞാൻ തന്നെയാണ് എൻ്റെ കുഞ്ഞിനെ നോക്കിയതും എല്ലാം ഒന്നു മുതൽ എല്ലാം സപ്പോട്ടായി ഏട്ടൻ മാത്രമാണ് ഉണ്ടായിരുന്നത്...... കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല....... ദൈവം ആൻ്റിയെ അനുഗ്രഹിക്കട്ടെ ദിർഘായുസ്സു സോടെ......!
@anargyamenon10083 жыл бұрын
❤❤
@snehabiju51793 жыл бұрын
God bless your baby abundantly with his everlasting grace💕