വേദനകൾ കടിച്ചമർത്തിയ ദിനങ്ങൾ | My Pregnancy Story | Dimple Rose

  Рет қаралды 1,317,640

Dimple Rose

Dimple Rose

Күн бұрын

Hi dimple rose here, sharing my pregnancy story to you. That was very stressful time for us. Please watch my pregnancy video,
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - dimplerosevlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 3 900
@miluzworld4782
@miluzworld4782 3 жыл бұрын
ഒട്ടും ജാട ഇല്ലാത്ത സ്വന്തം കൂടെ പിറപ്പിനെ പോലെ ഉള്ള ആ സംസാരത്തിന് കൊടുക്കണ്ടേ 1000 ലൈക്‌.... God blss u sissyy
@rejulaprasad1142
@rejulaprasad1142 3 жыл бұрын
Sathyam
@mercymanoj9400
@mercymanoj9400 3 жыл бұрын
Correct 🙏🙏🙏
@sijithamanu2811
@sijithamanu2811 3 жыл бұрын
Exactly
@simisaji2579
@simisaji2579 3 жыл бұрын
@@sijithamanu2811 🤨🤪🤪
@sillytalkz5306
@sillytalkz5306 3 жыл бұрын
Pavam
@amruthavibeesh1389
@amruthavibeesh1389 3 жыл бұрын
ഒരു അമ്മയായി എന്ന് കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു. ഞാനും 3 മാസം ഗർഭിണി ആണ്. God bless u chechi. എല്ലാം നന്നായി വരും ❣️😘
@Diaperstories22
@Diaperstories22 3 жыл бұрын
Congrats and prayers to u😊
@lifewithpalakaran4801
@lifewithpalakaran4801 3 жыл бұрын
God bless you as well
@josnasebin7562
@josnasebin7562 3 жыл бұрын
Prayers dear don't worry
@Ardhra.K
@Ardhra.K 3 жыл бұрын
God bless you ♥️Stay happy
@paruvichu7564
@paruvichu7564 2 жыл бұрын
Vaava vanno chechi
@jiswinjoseph1290
@jiswinjoseph1290 3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഒരു കുഴപ്പവും ഇല്ലാതെ 2കുഞ്ഞുങ്ങളെ തന്നതിന് ദൈവത്തിനു നന്ദി പറയുന്നു
@asmabiasma9055
@asmabiasma9055 3 жыл бұрын
90 poi za
@Alphonsamarymariya
@Alphonsamarymariya 3 жыл бұрын
Exactly ...Godinu orupadu nanni paraynm.. Nammuday vedhnkal anu valuthenu namuku thonum...nammaly Daivam etramthram anugrahivhu ennu pinneedu manasilkum
@nishhhhh1257
@nishhhhh1257 3 жыл бұрын
ഞാനും ഇത് പോലെ തന്നെ. രണ്ടു കുഞ്ഞുങ്ങളെ ഒരു കേടും ഇല്ലാതെ ദൈവം എനിക്കു തന്നു. Pretermdelivery due to BP variation. ദൈവത്തിന് നന്ദി..
@shamnamuneershamna3279
@shamnamuneershamna3279 3 жыл бұрын
Njnm
@nishajoice8397
@nishajoice8397 3 жыл бұрын
Enik 8 month start ayi. Ellavarum pray cheyanne kedo ellaverum...
@zayandreams2867
@zayandreams2867 3 жыл бұрын
Enikkum 8 start anu, delivery date ena?
@devusworld3262
@devusworld3262 3 жыл бұрын
Eniyke 7month 🥰🥰
@harithashij2970
@harithashij2970 3 жыл бұрын
Njn 7month pregnant,😍
@nishajoice8397
@nishajoice8397 3 жыл бұрын
@@zayandreams2867 nov 27
@nishajoice8397
@nishajoice8397 3 жыл бұрын
@@zayandreams2867 nov 27
@sharanyaranjith9765
@sharanyaranjith9765 3 жыл бұрын
ഇത്രയും വേദന സഹിച്ചത് ഒരു അമ്മ എന്ന നിലയിൽ ആലോചിക്കാൻ വയ്യ അതിന്റെ കൂടെ മനപ്രയാസവും
@aymaayma9000
@aymaayma9000 3 жыл бұрын
മൊളെ എനിക്ക് 43 വയസായി ഇത് കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല മോൾക്ക് പടച്ചവൻ നല്ല മനോ ധൈര്യം തരട്ടേ
@sreejas2652
@sreejas2652 3 жыл бұрын
മോൾ ഒത്തിരി അനുഭവിച്ചു ല്ലേ എന്റെ മരുമകൾ 5 മാസം ഗർഭിണി എന്റെ മോളെ ദൈവം കാക്കും 3 വർഷം കാത്തിരുന്നു കിട്ടുന്ന ഉണ്ണിയാ❤️🙏🙏
@poojapushpanpoojapushpan4509
@poojapushpanpoojapushpan4509 3 жыл бұрын
ആരോഗ്യവാനായ ഒരു തങ്കക്കുടത്തിനെ ദൈവം നിങ്ങൾക്ക് തരും മനസ്സ് വിഷമിക്കരുത് എന്ന് പറയണം സന്തോഷമായിരി🙏🙏🙏😘😘😘ക്കുക ഗോഡ് ബ്ലെസ് യു
@parvathymenon90
@parvathymenon90 3 жыл бұрын
🙏🙏😀
@rihamol5536
@rihamol5536 3 жыл бұрын
Njan 8varsatini shesam prgnt ayadh pakse njan 34weekli c section cheyidu higper tection kudi babykk 1kg wt undayirinnu anganne nde kunjine enikk polum kanikade appattanne n iculi kondu poyirinnu
@geethuprakashan4026
@geethuprakashan4026 3 жыл бұрын
Dimple പറഞ്ഞത് പൂർണമായും ഞാൻ മനസിലാകുന്നു... മൂന്നു വർഷം കാത്തിരുന്ന pregnent ആവാൻ ശേഷം 38വീക്ക്‌ ill ഞാൻ പ്രസവിച്ചു almost 9month ayirunu appol but ആ കുഞ്ഞിനെ എന്നിക്കു കിട്ടിയില്ല രണ്ടു മണിക്കൂറു മാത്രമേ ജീവച്ചുള്ള... പിന്നെ അങ്ങോട്ട് ഞാൻ അനുഭവിച്ച വേദന ഓർമ വന്നു ഇത് കേട്ടപ്പോൾ... പിന്നെ oru കുഞ്ഞു ഉണ്ടായത് after seven years... ബോയ് ബേബി ആണ്... നഷ്ടമായതു ഗേൾ ആയിരുന്നു.... എന്നാലും ഇപ്പോഴും അതൊരു പറയാൻ പറ്റാത്ത അത്രേം വേദനയായി തുടരുന്നു ... ഇത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി... ഗോഡ് ബ്ലെസ് യു ഡിയർ... Lots of prayers n hugs 😘
@amrutha4948
@amrutha4948 Жыл бұрын
Enth pattiyatarunu
@busybees6862
@busybees6862 8 ай бұрын
Njanum twins carrying arnu...lost one in 18 weeks, 26 weeks arnu, not able to save atleast one
@kiranbaby5216
@kiranbaby5216 3 жыл бұрын
Bleeding എന്നൊക്കെ കേട്ടപ്പോൾ തന്നെ എനിക്ക് കയ്യും കാലൊക്കെ മരവിച്ചു 😨 എല്ലാ മാസത്തിലും പുളയുന്ന ആർത്തവ വേദന തരണം ചെയ്ത് ,,പിന്നീട് മരണ വേദന കടിച്ചമർത്തി ഒരു കുഞ്ഞിന് ജന്മം നൽകുന്ന എല്ലാ സ്ത്രീകൾക്കും എന്റെ hats off..🙌🏼🤝🏼 A huge respect 🙏🏼
@sruthimohan7247
@sruthimohan7247 3 жыл бұрын
❤️
@Nintemookkuthippenn
@Nintemookkuthippenn 3 жыл бұрын
ഇതു കേൾക്കുന്ന ഞങ്ങൾക്ക് എന്തു വേദനയുണ്ടെങ്കിൽ അനുഭവിച്ച ചേച്ചിക്ക് എന്തു വേദന മനസ്സിലുണ്ടായിരുന്നു എന്നു വാക്കുകളിൽ അറിയാം 😔
@5.anittamariyat.j536
@5.anittamariyat.j536 3 жыл бұрын
Dimple 🙏🙏🙏🙏😥, ഒരു നിമിഷം പോലും എന്റെ മക്കളെ കാണാതെ ഇരിക്കാൻ വയ്യ, ഇത്ര സഹിക്കാൻ ശക്തി നൽകിയ സർവശക്തനായ ദൈവത്തിന് നന്ദി, മാതാവിന്റെ മാത്യസ്തം എപ്പോഴും കൂടെ ഉണ്ട്.....
@nazimnachi7917
@nazimnachi7917 3 жыл бұрын
ചേച്ചി കണ്ണു നിറയാതെ ഈ സ്റ്റോറി കേൾക്കാൻ കഴിയുന്നില്ല. എത്രമാത്രം വേദന അനുഭവിച്ചു. 😒പ്രസവ വേദന യെക്കാൾ ഇരട്ടി. ഇനി അങ്ങോട്ട്‌ സന്തോഷം മാത്രം ഉള്ള ദിനങ്ങൾ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😒🤲
@jithuretheesh4753
@jithuretheesh4753 3 жыл бұрын
ഓച്ചു ചേച്ചി ഇങ്ങനെ ബോൾഡ് ആയി ഞങ്ങളുടെ മുമ്പിലേക്കു തിരികെ എത്തിച്ച ചേച്ചിയുടെ അമ്മക്ക് ഒരു ബിഗ് സല്യൂട് 🙏🙏
@sajansajan8734
@sajansajan8734 3 жыл бұрын
ഡിംപിൾ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ കൂടെ കടന്നു പോയതാണ് നിർഭാഗ്യവശാൽ വാവേ കിട്ടിയില്ല എനിക്ക് മൂന്നാം മാസത്തിൽ സ്റ്റിച്ച് ഇട്ടു അഞ്ചാം മാസത്തിൽ സ്റ്റിച്ച് പൊട്ടിഡെലിവറി നടന്നു എന്റെ വിവാഹം കഴിഞ്ഞിട്ട് 10 വർഷമായി ഞാനും എന്റെ ഹസ്ബൻഡ് ഒരു കുഞ്ഞിനുള്ള കാത്തിരിപ്പിലാണ് ഡിംപി ലിനു കുഞ്ഞുവാവ കൾക്കും കുടുംബത്തിനും എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🥰🥰🥰
@shani.79603
@shani.79603 3 жыл бұрын
എന്റെ അതേ ചിന്തകൾ ഇതൊക്കെ ഇനി മുതൽ മാറ്റാൻ സ്രെമിക്കണം,thanks👍
@anshiliyakkath9434
@anshiliyakkath9434 3 жыл бұрын
Enikkum indd
@shebabincy7395
@shebabincy7395 3 жыл бұрын
എനിക്കു അതെ
@tipsforyouatoz9091
@tipsforyouatoz9091 3 жыл бұрын
കേട്ടപ്പോൾ ഒത്തിരി വിഷമം ആയി God Bless You dr❤
@ponnusvlog6027
@ponnusvlog6027 3 жыл бұрын
മുഴുവനും കേട്ടിട്ട് dimple അനുഭവിച്ച വേദനകളിലൂടെ പ്രേക്ഷകരായ ഞങ്ങളും കടന്നു പോയത് പോലെ.❤
@devoooachu4908
@devoooachu4908 3 жыл бұрын
സത്യം
@shebiameer6169
@shebiameer6169 3 жыл бұрын
ഇത് വല്ലാത്ത ഒരവസ്ഥയാണ്. Same കാരണം കൊണ്ട് എനിക്കും 2 കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്. Ippo ദൈവം അനുഗ്രഹിച്ചു, 2 babies നെ thannuuu
@alhamdulilla308
@alhamdulilla308 3 жыл бұрын
Endanu pattiyad... Enikkum stich idan paranjittund.....
@rajeenarasvin9306
@rajeenarasvin9306 2 жыл бұрын
Enthanu pattiye.pine egganeyanu ellaam shariyathu
@rajeenarasvin9306
@rajeenarasvin9306 11 ай бұрын
​@@alhamdulilla308ittiruno.itaal thumaan pattumo
@anushae1175
@anushae1175 3 жыл бұрын
കരഞ്ഞു പോയി ഇത് കേട്ടിട്ട്,8വർഷം ആയി ഒരു കുഞ്ഞിന്നായി കാത്തിരിക്കുന്നു 😢എത്ര സഹിച്ചാലും ഒരു കുഞ് വേണം എന്ന ആഗ്രഹം
@Ammukuttiiiii
@Ammukuttiiiii 3 жыл бұрын
Idukki thodupuzha pezhumpallil ore hospital unde Orupad ammamark kunjungal treatment eduth undayitt unde ente auntykkum treatment eduthitt unde Treatment onnum nokkanillel onne poi nokku
@anushae1175
@anushae1175 3 жыл бұрын
@@Ammukuttiiiii thank u.... Treatment und
@gracemathews9920
@gracemathews9920 3 жыл бұрын
God bless you molu ethrayum vegam molku God oru kunjine thannu anugrahikkum.
@nursetalks
@nursetalks 3 жыл бұрын
കിട്ടും എന്തായാലും... എനിക്ക് മോന്‍ IVF ആരുന്നു.. അത് കഴിഞ്ഞ് രണ്ടര വര്‍ഷം കഴിഞ്ഞപ്പോൾ ഒന്നും ഇല്ലാതെ ഒരു മോളെയും... എല്ലാം നന്നായി വരും
@anushae1175
@anushae1175 3 жыл бұрын
@@gracemathews9920 💕💕
@TastyandDeliciousRecipes
@TastyandDeliciousRecipes 3 жыл бұрын
God bless dimple..2 ദിവസം ആയിട്ട് ആണേ ഈ സ്റ്റോറി കേട്ടത്... ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ നമ്മൾ വിചാരിക്കാത്ത ചിലതു നടക്കുന്നത് നല്ലതിന് വേണ്ടിയാകും.. നമുക്ക് എത്രത്തോളം വേദനകൾ സഹിക്കാൻ പറ്റും എന്ന് നമ്മളെക്കാൾ ഉപരി നമ്മുടെ ദൈവത്തിനു അറിയാം... അത് ചിലപ്പോൾ ഡിമ്പിൾ നു ദൈവം കാണിച്ചു തന്നതാകും... രണ്ടു പൊന്നു മുത്തുകളെ ദൈവം തന്നില്ലേ... ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ദൈവം തരട്ടെ....എന്നും സന്തോഷത്തോടെ ഇരിക്കുക പ്രാർത്ഥിക്കുക...
@a2zdots465
@a2zdots465 3 жыл бұрын
താമസിച്ചാലും ദൈവം കനിഞ്ഞു അനുഗ്രഹിക്കും എന്ന് പറയുന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ്... ഈ ഒരു story 😍
@shukoorzainzain8204
@shukoorzainzain8204 3 жыл бұрын
Enik 8 monthil covid +aayi .....emergency c section cheythu ....allahu oru baby girl thannu aarogyathod koodi ennu 100 days alhamdulillah alhamdulillah 🤗😍🤲🤲🤲
@chechuchemmu3246
@chechuchemmu3246 2 жыл бұрын
baby usharl undo ?
@yakoobkhan1184
@yakoobkhan1184 3 жыл бұрын
എൻ്റെ പ്രസവം ഇതു പോലെ ആയിരുന്നു ഇതു കേൾക്കുമ്പോൾ ഞാൻ അന്ന് അനുംഭവിച്ച വേദനയാണ് ഓർമ വന്നത് എൻ്റെ മകന് ഇപ്പൊൾ 23 വയസ്സായി
@mohammedjapu2708
@mohammedjapu2708 3 жыл бұрын
Anteyum
@narrowneckcreations4429
@narrowneckcreations4429 3 жыл бұрын
Same to
@sudhilekshmi690
@sudhilekshmi690 3 жыл бұрын
Enikkum..... Randu penkuttikal.,... Eppol 20 vayasu ayi...
@thecrazygirl8682
@thecrazygirl8682 3 жыл бұрын
ഡിമ്പ്ലൈന്റ്റെ പ്രേഗ്നെൻസി സ്റ്റോറിയിൽ പറഞ്ഞില്ലേ.... ഇപ്പോൾ ഒരു കുഞ്ഞു കൂടെ ഇന്ടെന്നു.... അപ്പോഴേ തോന്നിനി ട്വിൻസ് ആയിരുന്നെന്നു.... ശെരിക്കും ഈ പറഞ്ഞൊതൊക്കെ ഒരു ചിത്രം പോലെ മനസ്സിൽ കാണുകയായിരുന്നു..... Hats of u..... ഗ്രേറ്റ് മോം......കരഞ്ഞു പോയി ശെരിക്കും......2 nd പാർട്ട്‌ വേഗം ഇടണേ wi8ing......😭😭😭😭
@jiyajaison6423
@jiyajaison6423 3 жыл бұрын
ഞങ്ങളും ജൂലൈ 24 നു ഇതുപോലെ ഒരു സാഹചര്യത്തിലൂടെ കടന്നു പൊയി. 6 കൊല്ലം കഴിഞ്ഞു ഉണ്ടായ മകനാണ് . 5 ആം മാസം എനിക്ക് ഇതുപോലെ pain വന്നു പ്രസവിചു. പക്ഷെ കുഞ്ഞിനെ കിട്ടിയില്ല . എന്റെ കണ്മുൻപിൽ വച്ച് എന്റെ മകൻ മരിച്ചു പോയി . ഞാനും ഭർത്താവും UAE ആയിരുന്നു . സപ്പോർട്ടിന് പോലും ആരും ഉണ്ടായില്ല . Dimple ന്റെ അനുഭവം കേട്ടപ്പോൾ എന്റെ life ഓർമ വന്നു . ഞങ്ങൾ ഒരുമിച്ചു pregnant ആയിരുന്നു ഒരുമിച്ചു വിഷമിച്ചു . ഇപ്പോൾ ഒരു മകൻ ഉണ്ടല്ലോ എന്ന് ഓർത്തു സന്തോഷിക്കു . May God bless you and family .
@anuriju1578
@anuriju1578 3 жыл бұрын
God save cheyithallo dimbu eni baby kude happy ayiriku Njanum 9 month pregnant annu preyar cheyane ellarum
@vidyavijayanp2798
@vidyavijayanp2798 3 жыл бұрын
നൊന്ത് പ്രസവിച്ച സ്വന്തം മക്കളെ പോലും കുപ്പ തൊടിയിൽ എറിയ്യുന്ന അമ്മമ്മാർക്ക് ഒരു മാതൃക❤️❤️❤️❤️ ആണ് ചേച്ചി
@athirasumit
@athirasumit 3 жыл бұрын
😔😔
@vidyavijayanp2798
@vidyavijayanp2798 3 жыл бұрын
@@athirasumit 😊
@nursetalks
@nursetalks 3 жыл бұрын
ഇതേ പോലെ ആരുന്നു എനിക്കും first pregnancy.... എല്ലാരും പറയുന്നത് ശെരി ആണ് എന്ന് ചിന്തിച്ചു... വീട്ട് ജോലി ചെയ്യാത്തത് മടി കൊണ്ടാണെന്ന് പറഞ്ഞപ്പോ അതും ചെയതു.. എന്നിട്ടോ.... ഒരിക്കലും മാറാത്ത ഡിസ്ക് prolapse... കുഞ്ഞ് കരയുന്നത് പാല് ഇല്ലാഞ്ഞിട്ടാണെന്ന് ആളുകൾ പറഞ്ഞപ്പോ ഒരു കുഴപ്പവും ഇല്ലാതിരുന്ന എനിക്ക് tension ആയി പാല്‍ കുറഞ്ഞു... അങ്ങനെ പലതും. അത് കൊണ്ട് 2nd pregnancy ഞാൻ തന്നെ എനിക്ക് care taker ആയി... CS കഴിഞ്ഞ് epidural pain management opt ചെയതു...എന്നെ കൊണ്ട്‌ പറ്റും എന്നുള്ള confidence ഉണ്ടായിരുന്നു.. കുഞ്ഞിന് ഉള്ള പാല്‍ എനിക്ക് ഉണ്ട് എന്ന് ഉറച്ച് വിശ്വസിച്ചു. എന്നെ ഞാൻ തന്നെ comfort ആക്കി... അപ്പോൾ ആണ് ഇങ്ങനെയും ചെയ്യാം എന്ന് മനസ്സിലാക്കിയത്....ആളുകൾ പലതും പറയും... ആയുർവേദ ചികിത്സ ആയാലും, നാടന്‍ മരുന്ന് ആയാലും നമ്മക്ക് എന്താണോ comfort അത് ചെയ്യുക... നമുക്ക് തോന്നുന്ന പോലെ rest എടുക്കുക... നമ്മളെ തന്നെ relax ചെയ്യിക്കുക വായിക്കുന്ന ആര്കെങ്കിലും പ്രയോജനം ആകട്ടെ
@HaleemaAS
@HaleemaAS 3 жыл бұрын
Epidural pain management??
@nursetalks
@nursetalks 3 жыл бұрын
@@HaleemaAS അത് നട്ടെല്ലിന് injection line ഇട്ട് direct ആയി slow ആയി pain അറിയാതെ ഇരിക്കാനുള്ള മരുന്ന് തരും...വേദന ഇല്ലാതെ പ്രസവിക്കുന്നത് ഒക്കെ ഈ രീതി ആണ്... മറ്റ് മരുന്നുകള്‍ വേദന വന്നും പോയും ഇരിക്കും.. ഇത് ഒന്നും അറിയില്ല... നമ്മൾ വളരെ comfortable ആയിരിക്കും.. കുഞ്ഞിന് feed ചെയ്യാനും പതുക്കെ അനങ്ങാനും ഒക്കെ വളരെ comfortable ആക്കും
@devidarsana7
@devidarsana7 3 жыл бұрын
ചേച്ചി ഇതു കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ... 😍😍😍
@subhadhramuralidas4508
@subhadhramuralidas4508 3 жыл бұрын
O
@shakeelasalam6591
@shakeelasalam6591 3 жыл бұрын
എന്റെ ജീവിതത്തിലും ഇതുപോലെ ഒരു അനുഭവം ഉണ്ടായി കരയാതെ ഞാൻ അനുഭവങ്ങൾ കേൾക്കാൻ പറ്റുന്നില്ല
@shakeelasalam6591
@shakeelasalam6591 3 жыл бұрын
അഞ്ചാം മാസത്തിൽ എന്റെ മോനും എന്നെ വിട്ടുപോയി
@anjalisavinanjali2676
@anjalisavinanjali2676 3 жыл бұрын
ചേച്ചിയുടെ അനുഭവം കേട്ടപ്പോ ഒരുപാട് വിഷമം തോന്നി 😞. ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവും ചേച്ചിക്കും കുഞ്ഞുങ്ങൾക്കും 🙏
@shahalashihab44
@shahalashihab44 3 жыл бұрын
ബോറടിക്കുന്നില്ല മറിച് respect u👏👏പറയുമ്പോൾ എല്ലാം മനസ്സിൽ കാണുന്നു...
@jithuretheesh4753
@jithuretheesh4753 3 жыл бұрын
ചേച്ചിന്റെ ഏറ്റവും വലിയ ഭാഗ്യം കുടുംബം ആണ്. എന്നും തണലായി നിന്നവർ. ഇനി അങ്ങോട്ടു ചേച്ചി എന്നും നിരപുഞ്ചിരിയോടെ ഇരിക്കട്ടെ ❤
@rifurifanukl7803
@rifurifanukl7803 3 жыл бұрын
Over ആയിട്ട് നെഗറ്റീവ് ചിന്തിച്ചു ടെൻഷൻ ആകുന്ന ആൾ ആണ് ഞാൻ.. എന്തയാലും എന്റെ അത്ര യും വരില്ല ഡിമ്പ്ൾ. കാര്യം അത്രയും extreme ലെവൽ ആയിരുന്നു. എന്റെ നെഗറ്റീവ് ചിന്ത കൾ
@lifeismiracle1203
@lifeismiracle1203 3 жыл бұрын
Metoo
@rifurifanukl7803
@rifurifanukl7803 3 жыл бұрын
@@lifeismiracle1203 😍
@shebabincy7395
@shebabincy7395 3 жыл бұрын
ഞാനും
@simplystyleofirene8285
@simplystyleofirene8285 3 жыл бұрын
Enne pole kure aalukal undallo...njan vicharichu eniku mathra ee problems ennu
@rifurifanukl7803
@rifurifanukl7803 3 жыл бұрын
@@simplystyleofirene8285 same ഞാൻ കരുതി ഞാൻ മാത്രം anenn😁
@gayathryshery8344
@gayathryshery8344 3 жыл бұрын
I too had the same experience. My baby's sac came out at 24 weeks. I was in the labour room for a week and delivered my baby at 25 weeks. Baby stayed in the NICU for 3 months. Now he is 2 years and is perfect. Your baby will also be grant. God bless.
@jishamerinemathew3005
@jishamerinemathew3005 3 жыл бұрын
Same for me also. My baby girl came to this world when I was 24 weeks pregnant. She also stayed three months in NICU.
@athira47
@athira47 3 жыл бұрын
What happ..
@mathulyapraveen2657
@mathulyapraveen2657 3 жыл бұрын
ഈ പറഞ്ഞതൊക്കെ അതുപോലെ തന്നെ അനുഭവിച്ച വ്യക്തിയാണ് ഞാൻ .... എനിക്ക് എന്റെ കഥ കേട്ടത് പോലെ തോന്നി.... മോന് ഇപ്പോൾ 1 വയസ്സ്...🙏🏻🙏🏻🙏🏻
@renukagnair3816
@renukagnair3816 3 жыл бұрын
Same avastha ayirnu entum bt njn 24weeksil normal delivery kazinju bt 90days kazinju 👶👶 kayil kitiyapole..
@mathulyapraveen2657
@mathulyapraveen2657 3 жыл бұрын
900 grms baby... 88days Nicu life... ☹️☹️
@renukagnair3816
@renukagnair3816 3 жыл бұрын
1st twin 740gm 2nd twin 680gm
@keerthimariajacob
@keerthimariajacob 7 ай бұрын
​​@@renukagnair3816 hi ഇപ്പോൾ എങ്ങനെയുണ്ട് കുഞ്ഞിന് എത്രാം മാസത്തിലാ കുഞ്ഞിനെ കഴുത്ത് ഉറച്ചതും കമന്നു വീണതും. എന്റെ കുഞ്ഞ് 28 വീക്കിൽ ഉണ്ടായതാ...830 ഗ്രാം weight..70 days @ NICU..... ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാരുന്നു..... ബ്രെയിൻ ഡാമേജ് ഉണ്ട്.... ഇപ്പോൾ 9 months ആയി. Physiotherapy ഓക്കെ ചെയ്യുന്നുണ്ട്. ഇതുവരെയും കഴുത്ത് ഉറച്ചിട്ടില്ല കമന്നും വീണിട്ടില്ല. പക്ഷെ അവൾ നല്ല ആക്റ്റീവ് ആണ്... നന്നായി സംസാരിക്കും, റെസ്പോൺസ് ഉണ്ട് നന്നായിട്ട്.
@sabithasabaitha2825
@sabithasabaitha2825 3 жыл бұрын
മോളെ സ്റ്റോറി കേട്ടപ്പോൾ കരഞ്ഞു ഒരുപാട് കരഞ്ഞു പിന്നെ കുഞ്ഞുവാവകൾ രണ്ടുപേരും സേഫ് നിറഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി
@sunijarenjith
@sunijarenjith Жыл бұрын
വേദന ഉള്ള വീഡിയോ ആയത് കൊണ്ട് തന്നെ ഞാൻ ഈ വീഡിയോ അന്ന് കണ്ടില്ല പക്ഷെ ഇപ്പോൾ ഇതു കാണാൻ എനിക്കും സാഹചര്യം ഉണ്ടായി, എനിക്ക് 5വർഷം കൂടി ആണ് ആദ്യ കണ്മണി ഉണ്ടായേ വളരെ സന്തോഷം നിറഞ്ഞ ദിവസം മാസം അങ്ങനെ കടന്നു പോയി മോൾക് ഒന്നേ കാൽ age ആയപ്പോൾ വീണ്ടും വിശേഷം ആയി അത് ഇരട്ടി മധുരം ആയിരുന്നു ഞങ്ങൾക്ക് കാരണം ആദ്യം ദൈവം താമസിച്ചു തന്നിട് പിന്നെ ഇതു വളരെ വേഗം തന്നതിൽ, എന്തായാലും എല്ലാം ഭംഗി ആയി നടന്നു,2022 ഡിസംബർ 6നു എനിക്ക് മോൻ പിറന്നു അങ്ങനെ അല്ലു കുട്ടി ഒരു ചേച്ചി ആയി അപ്പോൾ അവൾക്കു രണ്ട് വയസ് ആവാൻ ഒരു മാസം കൂടി ആവണം എന്തായാലും മോൻ വന്നപ്പോൾ സന്തോഷം ആ സന്തോഷം അതികം നാൾ ഉണ്ടായില്ല അവൻ ജനിച്ചു രണ്ട് ദിവസം കഴിഞ്ഞപ്പോൾ മോണയിൽ ഒരു തടിപ്പ് വന്നു dr കണ്ടു കുഴപ്പമില്ല അങ്ങനെ ഞങ്ങൾ വീട്ടിൽ വന്നു, രണ്ടാഴ്ച കഴിഞ്ഞു ആ തടിപ്പ് വലുതായി വന്നു കൊണ്ടിരുന്നു പിന്നെ ഓട്ടം ആയിരുന്നു ഞങ്ങൾ, അവനു ഒന്നര മാസം ആയപ്പോൾ റിസൾട്ട്‌ വന്നു ക്യാൻസർ രോഗം ആണ് മോനു വന്നത് പിന്നെയും ഓട്ടം അങ്ങനെ tvm rcc യിൽ ആയിരുന്നു ട്രീറ്റ്മെന്റ് എല്ലാം കൊടുത്തു but കുറയുന്നില്ല മോണയിൽ നിന്ന് വളർന്നു വാ മുഴുവൻ ആയി വളരുന്നു മൂക്ക് അടഞ്ഞു ശ്വാസം എടുക്കാൻ പറ്റാതെ ആയി പിന്നെ അവൻ വായിൽ ളുടെ ശ്വാസം എടുക്കാൻ പഠിച്ചു, rcc ട്രീറ്റ്മെന്റ് കഴിഞ്ഞു വീട്ടിൽ വന്നു കുറയും എന്ന വിശ്വാസം പക്ഷെ അവനു ഏഴര മാസം ഉള്ളപ്പോൾ ഞങ്ങളെ വിട്ടു പോയി 3 മാസം ആകുന്നു എന്റെ പൊന്നു മോൻ പോയിട്ട്, ഇന്നും അവന്റെ ചേച്ചി പെണ്ണ് അമ്പലത്തിൽ പോകുമ്പോൾ ആദ്യം പ്രാർത്ഥിക്കുന്നത് baby ടെ വാവു മാറ്റാണെ എന്നാണ്, അവൻ പോയതിൽ പിന്നെ ആണ് ഞാൻ വീഡിയോ ഒക്കെ കാണാൻ തുടങ്ങിയെ ഈ ജന്മം മറക്കാൻ പറ്റുമോ അല്ലെ ഈ വേദന കൾ, കളിയാക്കിയവർ കുറ്റം പറഞ്ഞവർ എല്ലാം എനിക്കും ഉണ്ടായി
@dreaminggirl5795
@dreaminggirl5795 3 жыл бұрын
ഇത്രയും ബോള്‍ഡ് ആയി ഇരിക്കാന്‍ തനിക്കു മാത്രേ കഴിയൂ... ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏🙏🙏
@kavithaelamadu7305
@kavithaelamadu7305 3 жыл бұрын
എന്റെ പൊന്നു മോളെ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ദൈവം കൂടെ ഉണ്ട് എന്നു ഇനി സന്തോഷം മാത്രം ഉണ്ടാവട്ടെ ഉമ്മ ❤❤❤❤❤❤❤❤❤
@TripletsDiaries
@TripletsDiaries 3 жыл бұрын
എനിക്ക് triplets ആണ്.. pregnant ആയപ്പോ ഇതേ പോലെ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലായിരുന്നു. But rest പറഞ്ഞിരുന്നു. Cervix'l stitch ഇട്ടിരുന്നു. നിങ്ങൾ പറഞ്ഞത് പോലെ unexpected ആയിട്ടാണ് എന്റെയും delivery നടന്നത്. 28 weeks കഴിഞ്ഞപ്പോ cervix short ആയി admit ആയി. ഹോസ്പിറ്റലിൽ തന്നെ delivery കഴിയുന്നത് വരെ admit ആവാൻ പറഞ്ഞിരുന്നു. പക്ഷേ ഞാൻ അത് കേൾക്കാതെ വീട്ടിൽ വന്നു. കട്ടിലിൽ ഇഷ്ടിക വെച്ച് elevate ചെയ്തൊക്കെ കിടന്നു. 2weeks തള്ളി നീക്കാൻ കഴിഞ്ഞൊള്ളു. 31wks+4days ആയപ്പോ water break ആയി. ഡെലിവറി നടന്നു ഒരേ സമയം vaginal birth'ഉം cesarean'ഉം ചെയ്യേണ്ടി വന്നു.
@tecknowledgeindia2428
@tecknowledgeindia2428 3 жыл бұрын
എന്റെ അനുഭവത്തിൽ,, എനിക്ക് മനസിലായത്,, നമ്മൾ നമ്മളെ തിരിച്ചറിയുക... ആരെന്തു പറഞ്ഞാലും അതിന്റെതായ രീതിയിൽ കേൾക്കുക... നമുക്ക് നല്ലതെങ്കിലും മാത്രം പ്രാവർത്തികമാക്കുക... കാറ്റും വെളിച്ചവും കിട്ടാത്ത വാതിൽ അടഞ്ഞുതന്നെ കിടക്കുന്നതാണ് നല്ലത് 🙏🙏🙏👌
@athiragopan1256
@athiragopan1256 3 жыл бұрын
കേട്ടിട്ട് സങ്കടം ആയി. ചേച്ചി അനുഭവിച്ച വേദനകളിലൂടെ ഞങ്ങളും കടന്നു പോയി. ഇതുപോലെ ഉള്ള കുടുംബം വലിയ ആശ്വാസം ആണ്
@devikapaaruzzz8545
@devikapaaruzzz8545 3 жыл бұрын
എന്റെ frnd um 26 il delivery ആയി... അതും twins ആയിരുന്നു... ചേച്ചിയെ പോലെ കുഞ്ഞു താഴേക്ക് വന്നു... ഉടൻ റൂമിൽ വച്ചു തന്നെ കുഞ്ഞു പുറത്തു വന്നു... അത് കഴിഞ്ഞു ലേബർ റൂമിലേക്ക് മാറ്റി... അടുത്ത കുഞ്ഞും വന്നു... നേരെ nicu il മാറ്റി... ഡെലിവറി കഴിഞ്ഞപ്പോഴേ അവരോട് dr പറഞ്ഞു ഒരാളെ കിട്ടു എന്ന്... Nicu il ആക്കി രണ്ടുദിവസം കഴിഞ്ഞപ്പോ ഒരാൾ പോയി... മറ്റേ വാവ ഇപ്പോഴും nicu il ആണ്...3 6week ആകുമ്പോൾ baby ok ആയാൽ കൈയിൽ കൊടുക്കും എന്നാണ് പറഞ്ഞത്.....
@busybees6862
@busybees6862 8 ай бұрын
Babye kittiyo?
@shemishemi7466
@shemishemi7466 3 жыл бұрын
ഡിബിൾ നെ കുറിച്ച് മനസ്സിൽ വിചാരിച്ചത് ഇച്ചിരി അഹങ്കാരഉള്ള കുട്ടി ആണെന്ന് ആയിരുന്നു ഇത് മുഴുവനും കേട്ടത് കണ്ണ് നിറഞ്ഞണ് മോളെ ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചു അല്ലെ ദൈവം അനുഗ്രഹിക്കട്ടെ മോളെ 🥰
@bijo3494
@bijo3494 3 жыл бұрын
Angane orikalum thoneetilla ahamkaram ulla kutti anennu..athraku pavam anu dimple ennu epol kandalum thonnum..
@geetakumari8110
@geetakumari8110 3 жыл бұрын
എനിക്കു ഒന്നേ പറയാനുള്ളു ഈശോറിന്റെ വരദനമാണ് കുഞ്ഞുങ്ങൾ, അവർ ഭൂമിയിലേക്ക് വന്നതിനു ശേഷം, അവർക്കുവേണ്ടി ഉള്ള ആരഭിടെങ്ങൾ ചെയ്യുക, ആരോഗ്യ മുള്ള കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുക, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Anandajithvasudevaru
@Anandajithvasudevaru 3 жыл бұрын
ഞാനും ഇതേ അവസ്ഥയിലുടെ കടന്നുപോയ ആളാണ്. Dimple പറഞ്ഞ ഈ കഥ എൻെറ കഥയാണോ എന്നു തോന്നിപ്പോയി. അഞ്ചാം മാസത്തിലെ scanning ൽ എല്ലാം ok. Next day അസ്വസ്ഥതകൾ, hospital, membrane ഉള്ളിലേക്ക് ആയാൽ stitch ഇടാം എന്ന് പറഞ്ഞു. പക്ഷേ വേദന കൂടി. പ്രസവം നടന്നു. 20 ആഴ്ചയേ ആയിരുന്നുള്ളൂ. കുട്ടി പുറത്തേക്ക് വരുന്നിന് തൊട്ടു മുൻപ് വരെ heart beat ഉണ്ടായിരുന്നു. പക്ഷേ കുട്ടി പുറത്ത് വന്നപ്പോൾ തന്നെ അനക്കം ഇല്ലായിരുന്നു. പ്രസവാനന്തരം വേണ്ട പരിചരണം എല്ലാം ചെയ്തു. But നമ്മുടെ കൂടെ കുഞ്ഞില്ല. ഒരു പ്രസവം കഴിഞ്ഞതിന്റെ എല്ലാ അസ്വസ്ഥതകളും ഉണ്ട് എന്നാൽ കുഞ്ഞില്ല. അതൊരു വല്ലാത്ത മാനസികാവസ്ഥ ആണ്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീണ്ടും pregnant ആയി. First കഥ മുഴുവൻ doctor ഓട് പറഞ്ഞു. Scan ചെയ്തു. എല്ലാം perfect ok. ആദ്യം സംഭവിച്ചത് hormonal issues എന്തെങ്കിലും ആവും എന്ന് പറഞ്ഞു stitch ഇട്ടില്ല. പക്ഷേ വേദന വരാതിരിക്കാനും abortion ആവാതിരിക്കാനും കുറേ മരുന്നുകൾ. പക്ഷേ അഞ്ചാം മാസത്തിൽ same things repeated. ആദ്യത്തെ തവണ എല്ലാം normal ആയിരുന്നു. പക്ഷേ ഇത്തവണ Abortion ആവാതിരിക്കാനുള്ള മരുന്ന് കഴിച്ചത് കൊണ്ടാവാം രണ്ടു ദിവസം full delivery pain സഹിച്ചു. ഇത്തവണയും കുട്ടിയെ കിട്ടിയില്ല. കുറച്ചു നാളുകൾക്കു ശേഷം വീണ്ടും pregnant ആയി. ആദ്യം തന്നെ ഡോക്ടറോട് കാര്യങ്ങളെല്ലാം പറഞ്ഞു. 14 weeks ആയപ്പോൾ stitch. Full bed rest. ഇതിനിടയിൽ പല തവണ ആശുപത്രിയിൽ admint ആവേണ്ടിവന്നു. 34 weeks ൽ pain വന്നു delivery നടന്നു. അങ്ങനെ വിവാഹം കഴിഞ്ഞ് ആറാം വർഷം ഞങ്ങൾക്ക് ഒരു ആൺകുട്ടിയെ കിട്ടി. ഇപ്പോൾ മോന് പത്ത് വയസ്സായി. സുഖമായി ഇരിക്കുന്നു. ഈ video യിൽ പറയുന്ന ഓരോ അവസ്ഥയിലൂടേയും കടന്നു പോയിട്ടുള്ള ആളാണ് ഞാൻ. അതിനാൽ അതിന്റെ വിഷമം എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയും. കുഞ്ഞുങ്ങൾ സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. അവരുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏
@rajeenarasvin9306
@rajeenarasvin9306 11 ай бұрын
iggane stichu ittal thumaaan patto
@balkeesthayyil9455
@balkeesthayyil9455 3 жыл бұрын
വല്ലാത്തൊരു അവസ്ഥ തന്നെ .... ആർക്കും ഇത് പോലെ വരുത്തരുതേ അള്ളാഹു 🤲🤲
@AchuAmi
@AchuAmi 3 жыл бұрын
Aameen
@meharsaanu2610
@meharsaanu2610 3 жыл бұрын
Aameen
@sajeerkhan9306
@sajeerkhan9306 3 жыл бұрын
ശെരിയാ ആമീൻ
@nasihamansoor1274
@nasihamansoor1274 3 жыл бұрын
Aameen 🤲🏻
@binushaa6526
@binushaa6526 3 жыл бұрын
Aameen
@nivuneeravnivuneerav4571
@nivuneeravnivuneerav4571 3 жыл бұрын
അങ്ങനെ ഞാൻ അമ്മയായി ന്നു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു dimple 😭😭😭😭
@pranavrmanohar8970
@pranavrmanohar8970 3 жыл бұрын
Sathyam
@nishanamanaf129
@nishanamanaf129 3 жыл бұрын
Sathiyam pakshe paavam ethra vedhana sahichitundavm 😢😢
@beast___837
@beast___837 3 жыл бұрын
എന്റെ life ആദ്യമായി ആണ് ഞാൻ ഇതുപോലെ ഒരു story കേൾക്കുന്നത്.😓 ശെരിക്കും നല്ല വെഷമം തോന്നി😞
@abhinja9986
@abhinja9986 3 жыл бұрын
Ithupole vere oru youtuber paranjittund..Aa ithade operation aayirunnu. Operation shesham blood clot aavthirikkan vayar njekki blood kalanju. Athum maravippikka polum chayyand. Prasavathinu munp vare complete bed rest aayirunnu. Nadannal kaalinte joints kootti muttunna shabdam kelkkamayirunnennu aa itha paranju. Izans world delivery story search cheyth nokkiyal mathi
@Mystylevideos143
@Mystylevideos143 3 жыл бұрын
*ശരിക്കും എന്താ പറ്റിയത് എന്ന് അറിയാൻ എല്ലാവരും കാത്തിരുന്ന വീഡിയോ*
@nusrathnusrath7065
@nusrathnusrath7065 3 жыл бұрын
Satyom
@SreejayaSree-hx8rr
@SreejayaSree-hx8rr 3 жыл бұрын
Dimple ഈ പറഞ്ഞതെല്ലാം സ്കിപ് ചെയ്യാതെഞാൻ കണ്ടു. കാരണം ഞാനും ഇത്തരം അനുഭവത്തിലൂടെ കടന്നുപോയതാണ്. അനുഭവിച്ചവർക്ക് അത് നന്നായി ഫീൽ ആവും. അതെല്ലാം മാറും എല്ലാം ശരിയാവും
@yaseenpkpkt5516
@yaseenpkpkt5516 3 жыл бұрын
S
@jasimjafarulm241
@jasimjafarulm241 3 жыл бұрын
Satyam njaanum anubhavichathaa
@soumyaraju3057
@soumyaraju3057 3 жыл бұрын
സത്യം
@hisananasrin4553
@hisananasrin4553 3 жыл бұрын
Sathym Njnum anubhavichuu But Anyway God Bless Me With A Baby Girl
@marwaAT2854
@marwaAT2854 3 жыл бұрын
Njanum ithpoley sherikkum anubhavichatha 😢
@shafeershafeer3632
@shafeershafeer3632 3 жыл бұрын
എന്റെ സെയിം അവസ്ഥ 3 മാസം ഹോസ്പിറ്റലിൽ കിടന്ന് ഡെലിവറി കഴിഞ്ഞു ഒരു മോളെയും കൊണ്ടാണ് വീട്ടിലേക്ക് വന്നത്
@rashidashafi3579
@rashidashafi3579 3 жыл бұрын
ചേച്ചി എന്റെ ഡെലിവറി 32 week ൽ ആയിരുന്നു. എന്റെ മോളെയും ഞാൻ കാണുന്നത് 12 days കഴിഞ്ഞാണ്. 1 kg ആയിരുന്നു birth weight
@subisilmi9082
@subisilmi9082 3 жыл бұрын
Molk Brest feed cheytiruno.
@subisilmi9082
@subisilmi9082 3 жыл бұрын
Enikkum premature baby ayirunu. 1.350 ayirunu weight now she turned 13 years Alhamdulillah 🤲
@AJJJfamilyVlogs
@AJJJfamilyVlogs 3 жыл бұрын
എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയാണ് ഇത് കേട്ടപ്പോൾ മുതൽ.. തന്നെ കാണാൻ തോന്നുന്നു..
@neethushijo7191
@neethushijo7191 3 жыл бұрын
ചേച്ചി ഈ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. ഡെലിവറി പെയിൻ ആണോന്നു പോലും എനിക്ക് അറിയാൻ പറ്റിയില്ല. ഗ്യാസ് ആണെന്ന് വിചാരിച്ചു ഞാനും വെച്ചോണ്ടിരുന്നു. Enik 6 മാസം ആവാൻ 10ഡേയ്‌സ് മാത്രം ഉള്ളാരുന്നു... പെയിൻ കൂടിയപ്പോ ഹോസ്പിറ്റലിൽ പോയി. ചെന്നപ്പോ യൂട്രെസ് കോൺട്രാഷൻ ആണ്. നോർമൽ ഡെലിവെറിയിൽ കുഞ്ഞിനെ എടുത്തു. പക്ഷെ വിധി എനിക്ക് തന്നില്ല... ചേച്ചിയെ യും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ... ❤❤
@rajeenarasvin9306
@rajeenarasvin9306 2 жыл бұрын
Ipo entha avastha kutti indo
@rajeenarasvin9306
@rajeenarasvin9306 2 жыл бұрын
Ipo kutti ayo.stich ittiruno
@shanibasherin2082
@shanibasherin2082 3 жыл бұрын
മോളെ നമ്മിച്ചു : ഞാൻ 4 മക്കളുടെ ഉമ്മയാണ്: പക്ഷോ: മോളെ ഇത് കരയാത്തോ ഒരു സ്ത്രയിയും കണ്ടിട്ട് ഉണ്ടാവില്ല: എല്ലാം സഹിച്ച് ''രണ്ട് മക്കളെ - തന്നു: ... സാരമില്ല: മുത്തോ
@tasteofzainish1940
@tasteofzainish1940 3 жыл бұрын
Waiting ആയിരുന്നു... ഞാനും ഇത്‌ അനുഭവിച്ചതാണ്.... മറ്റുള്ളവരെ തൃപ്തി പെടുത്താൻ വേണ്ടി നമ്മൾ നമ്മൾ എല്ലാതാകുകയാണ്...
@ashlyjohn760
@ashlyjohn760 3 жыл бұрын
Yes njaum angane thanne....eppolum mattamilla....
@nisajaleelnj7870
@nisajaleelnj7870 3 жыл бұрын
പ്രസവത്തിന്റെ ആ time അനുഭവിച്ച വേദന 😭😭കേട്ടിട്ട് തന്നെ എന്തൊക്കെയോ ആവുന്നു,ഇതനുഭവിച്ച മോള സ്ഥിതി എന്താണ്.എത്ര വേദന സഹിച്ചുണ്ടാവും പക്ഷെ 2പേരെയും കിട്ടുയും ഇല്ല.സാരമില്ല എല്ലാം നല്ലതിന് ആണെന്ന് കരുതാം 😞😞😞😞😞എല്ലാ ഗർഭിണികളെയും പടച്ചോൻ കാക്കട്ടെ 🤲🤲🤲🤲🤲Dimple ഒരു പ്രസവം കൊണ്ട് എല്ലാം അനുഭവിച്ചു ല്ലേ.
@diyasshortsvlogs793
@diyasshortsvlogs793 3 жыл бұрын
എനിക്ക് കേട്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല 😔😔😔ലാസ്റ്റ് 2ഉണ്ണികളേ കുഴപ്പമില്ലാതെ കിട്ടിയെന്നു കേട്ടപ്പോ സന്തോഷമായി 😊
@mkbiro
@mkbiro 3 жыл бұрын
Hi Dimple. I was waiting for your story. I also lost a baby at 5 months. FEAR was the reason. I have 3 boy and I was pregnant with a baby girl. But my fear got me. Any way emotional and spiritual support is very important. Good to see you sit n talk about your pain n suffering .
@superpower3127
@superpower3127 3 жыл бұрын
Oru കുട്ടി മരിച്ചു പോയി
@shahlanuhman6949
@shahlanuhman6949 3 жыл бұрын
@@superpower3127 enn
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
@@superpower3127 Eppol. Aadyathe baby aano
@user-xf5gf6kv2r
@user-xf5gf6kv2r 3 жыл бұрын
Njn 5 month pregnt aaaannu.... elllarum enk vndii prarthikkanae 🙏🙏🙏🙏🙏🙏🙏🙏
@rifurifanukl7803
@rifurifanukl7803 3 жыл бұрын
എന്റെ അവസ്ഥ ഓർത്തു ഞാൻ ദൈവത്തെ പഴിച്ചു. ഡിമ്പിൾ ന്റെ അവസ്ഥ കേട്ടപ്പോൾ ഞാൻ ദൈവത്തെ സ്തുതിക്കുന്നു.
@remyadina5961
@remyadina5961 3 жыл бұрын
I am waiting
@rifurifanukl7803
@rifurifanukl7803 3 жыл бұрын
എന്റെ pregnancy ആണ് ഏറ്റവും ബുദ്ധിമുട്ട് എന്ന് ഞാൻ ചിന്തിച്ചു.
@gafoorsanu5469
@gafoorsanu5469 3 жыл бұрын
@@rifurifanukl7803 എന്താ പ്രോബ്ലം 🥺
@rifurifanukl7803
@rifurifanukl7803 3 жыл бұрын
@@gafoorsanu5469 fluid over 40ആയിരുന്നു. വയറിന്റെ weight കണ്ട്രോൾ ചെയ്യാൻ പറ്റില്ലാരുന്നു. നിൽകുമ്പോൾ thugi പോകുന്ന അവസ്ഥ
@helanasany8186
@helanasany8186 3 жыл бұрын
@@rifurifanukl7803 😔😔😔
@aparnagopan5704
@aparnagopan5704 3 жыл бұрын
ഹായ് ചേച്ചി.2 വർഷം മുൻപ് എനിക്ക് ഉണ്ടായ അതെ അനുഭവം ആണ് ഇത്. എനിക്ക് 3 കുട്ടികൾ ആയിരുന്നു. 2 മാസം ആയപ്പോൾ ബ്ലീഡിങ് വന്നു, മൂന്നാം മാസം ഒരു വാവയെ റെഡ്യൂസ് ചെയ്തിട്ട് യൂട്രസിന് സ്റ്റിച് ഇട്ടു. പിന്നെ അങ്ങനെ 5 ആര മാസം കിടപ്പ്. 4 ദിവസത്തെ വേദനക്ക് ശേഷം ഞാൻ 2 പേരെയും പ്രസവിച്ചു (1മോളും 1മോനും )പക്ഷെ അവരെ എനിക്ക് കാണാൻ പറ്റിയില്ല, എന്നെയും ചേട്ടായിയെയും വിട്ട് 3 പേരും പോയി. ചേട്ടൻ കണ്ടു മക്കളെ. അതിനു ശേഷം എന്റെ കണ്ണ് നിറഞ്ഞട്ടില്ല, സംസാരിച്ചിട്ടില്ല, എന്റെ husband& family കൂടെ നിന്ന് എന്നെ ok ആക്കി എടുത്തു. ഇപ്പോൾ 3 മാസം പ്രായം ഉള്ള ഒരു മോൻ ഉണ്ട് (ഗൗതം ). ദൈവം ഒന്ന് അല്ലെകിൽ മറ്റൊരു സന്തോഷം നൽകും. ഓരോരുത്തർക്കും ഓരോ അനുഭവങ്ങൾ ആണ്. എന്തും നേരിടാൻ ഉള്ള മനസ് മാത്രം മതി.
@rajisaji9793
@rajisaji9793 3 жыл бұрын
Dimple പറഞ്ഞപ്പോൾ ആ വേദന യിലൂടെ കടന്നുപോയപോലെ തോന്നി. Waiting for second part. God bless you ❤❤
@praveenasajee156
@praveenasajee156 3 жыл бұрын
സത്യം
@psnishani377
@psnishani377 3 жыл бұрын
Sathyam....
@shamsiyaismail108
@shamsiyaismail108 3 жыл бұрын
@@psnishani377 s
@sajeerkhan9306
@sajeerkhan9306 3 жыл бұрын
വല്ലാത്ത വിഷമം തോന്നുന്നു
@shamnamuneershamna3279
@shamnamuneershamna3279 3 жыл бұрын
Sathyam
@sheminkarimmedia5099
@sheminkarimmedia5099 3 жыл бұрын
Dimple നിൻ്റെ വിഷമം കേട്ടപ്പോ ഞാൻ കരഞ്ഞ് പോയി.എനിക്ക് ഒന്നും സഹിക്കാൻ കഴിയില്ല.ആരുടെയും വിഷമം കാണാൻ വയ്യ.എനിക്ക് കുഞ്ഞുങ്ങൾ ആയിട്ടില്ല.3 year ആയി.പ്രാർത്ഥിക്കണം എനിക്കും എന്നെപോലെ മക്കൻ ഇല്ലാത്തവർക്കും വേണ്ടി
@greeshmabinod1837
@greeshmabinod1837 3 жыл бұрын
ഒരുപാട് സങ്കടം തോന്നി ട്ടോ ഇത് കേട്ടപ്പോ..10 വയസായ ഒരു ആൺകുഞ്ഞിന്റ അമ്മയായാണ് ഞാൻ...10 മാസം 10 ദിവസം വീട്ടിൽ അടിപ്പിച്ചു കിടന്നിട്ടില്ല.. മെയിൻ പ്രോബ്ലം 10 മാസവും 24 hrs ഉം ശർദി, യൂറിൻ ഇൻഫെക്ഷൻ,തൈറോയ്ഡ്, ഒക്കെ സഹിച്ചു,7 th month ആയപ്പോൾ ചിക്കൻ പോക്സ് വന്നു, അഞ്ചാം പനി പോലെ ഏതോ ഒരു പനി എല്ലാം എല്ലാം.. എനിക്ക് ആ ദിവങ്ങൾ ഓർക്കാൻ പോലും പേടി ആയി പോയി.. എന്റെ നാട്ടിൽ അറിയപ്പെട്ട ഒരു പ്രെഗ്നൻസി ആയിരുന്നു എന്റെ... അതോടെ ഇനി ഒരു വാവ വേണ്ട എന്ന് പോലും തോന്നി.... ഇപ്പോൾ എല്ലാർക്കും തോന്നും ഇങ്ങനെ ഒക്കെ ചിന്തിയ്ക്കുന്നത് ശെരി അല്ലല്ലോ എന്ന്.. എന്റെ ആ 10 മാസം 10 വർഷo പോലെ ആയിരുന്നു But ഇപ്പോൾ ഞങ്ങള്ക്ക് അതിയായ ആഗ്രഹം ആണ് ഒരു വാവ വേണം എന്ന് ഈ കമന്റ്‌ വായിക്കുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർഥിക്കണം ഒരു കുഴപ്പവും ഇല്ലാതെ എനിക്ക് ഒരു കുഞ്ഞുവാവയെ കിട്ടാൻ എനിക്ക് എന്റെ മോന്റെ അനക്കം പോലും ഒന്ന് ആസ്വദിക്കാൻ പറ്റീട്ടില്ല ആഹാരം കഴിച്ചിട്ടില്ല,1 ദിവസം 24 ബോട്ടിൽ ട്രിപ്പ്‌ കേറ്റിയിട്ടുണ്ട് ആരെയും പേടിപ്പിക്കുവല്ല... ഇത് ഞാൻ അനുഭവിച്ചതാണ് ഇനി അങ്ങനെ ഒന്നും ആകരുത് എന്ന് എല്ലാരും പ്രാർത്ഥിക്കണം ഈ മാസം പോസിറ്റീവ് ആകാനും പ്രാർത്ഥിക്കണം
@jshreer8306
@jshreer8306 3 жыл бұрын
ഇത്രയും ചെറുപ്രായത്തിൽ ഇത്രയും സഹിച്ച ഡിംപിൾ..ഈശ്വരൻ ഇനി സന്തോഷം മാത്രം തരട്ടെ
@anjuaa3608
@anjuaa3608 3 жыл бұрын
Saramillaa എല്ലാം കഴിഞ്ഞില്ലേ ഹാപ്പി ആയിട്ടിരിക്കു ഞാനും പ്രഗ്നൻസി കഴിഞ്ഞു ഒരുപാട് സങ്കടം സഹിച്ചു, പിന്നെ കുഞ്ഞിന്റെ ചിരി കാണുമ്പോ എല്ലാം മറക്കും
@aryaprasanth2337
@aryaprasanth2337 3 жыл бұрын
എനിക്കും ട്വിൻ ബേബിസ് ആയിരുന്നു പക്ഷെ അഞ്ചാം മാസത്തിലെ സ്കാനിംഗിൽ ഒരാളെ കാണാനില്ല വാനിഷിങ് ട്വിൻ പ്രെഗ്നൻസി ആണെന്ന് പറഞ്ഞു ഭയങ്കര വിഷമം ആയിരുന്നു അത്. കാരണം ഞങ്ങളുടെ രണ്ടാൾടെയും ഒരു വലിയ സ്വപ്നായിരുന്നു ഇരട്ടക്കുട്ടികൾ ഇപ്പോൾ ഒരു മോളുണ്ട് 7 മാസം ആയി she is perfectly alright. അവളും 9 ദിവസത്തോളം NICU വിൽ കിടന്നു അത് തന്നെ എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു. അപ്പോൾ ചേച്ചിയുടെ അവസ്ഥ എനിക്ക് മനസ്സിലാകും
@Haseena__Hameed.
@Haseena__Hameed. 3 жыл бұрын
ഇത് കേട്ടപ്പോൾ സങ്കടം ആയി.ഇന്നത്തെ കാലത്ത്അമ്മയെ വേദനിപ്പിക്കുന്ന ഓരോരുത്തരും ഇത് കേൾക്കണം.കാരണം എന്തൊക്കെ ത്യാഗങ്ങൾ സഹിച്ച ആണ് ഒരു കുഞ്ഞു ഉണ്ടാവുന്നത്..എല്ലാം നല്ലതിന് ആയിരിക്കും എന്ന് കരുതാം...
@ranimathew9769
@ranimathew9769 3 жыл бұрын
അമ്മ മാർ àആയി കഴി ഞ്ഞാൽ എന്തും ആകാം എന്ന അഹം കാരം ഇന്ന് മിക്ക അമ്മ മ്മാർക്കും ഉണ്ട് പ്രത്യഗിച് കൂലി വേലകർ അവർക്കു പണി എടുക്കാനുള്ള ഒരു ഉബകരണം എന്നാണ് മനസ്സിൽ ഇരുപ്പ് കുഞ്ഞ് ഉറ്റാക്കുക എന്നത് മനുഷ്യരെയും മൃ ഗങ്ങളും അട gatha ആഗ്രഹം ആണ്‌ സ്നേഹം കൊടുത്തു മകളോട് തീരെക വാങ്ങണം എല്ലാ മക്കളുടെ പെടലിക്കു പച്ചു കൊടുക്കരുത്
@Saaansaaangaming
@Saaansaaangaming 3 жыл бұрын
ന്റെ ട്വിൻ ആണ്....ഒക്കെ നോർമൽ ആയിരുന്നു ഇത് കേൾക്കുമ്പോ അതോർക്കുമ്പോ വല്ലാത്ത ഒരു സങ്കടം വരുന്നു
@feminashoukathali3818
@feminashoukathali3818 3 жыл бұрын
ndem twinsernnu ippo 4 month
@gaurisiva4889
@gaurisiva4889 3 жыл бұрын
ഡിമ്പിൾ ആദ്യം ഞാൻ നിങ്ങൾക്ക് ഒരു big salute തരികയാണ്. എനിക്ക് 4 മക്കളാണ്. ഞാനും വേദനകൾ സഹിച്ച ഒരാളാണ് 'പക്ഷേ ഡിമ്പിളിൻ്റെ കഥ കേട്ടപ്പോൾ എൻ്റെത് നിസ്സാരമെന്ന് തോന്നി. എല്ലാം സഹിക്കാനുള്ള ശക്തി ദൈവം തന്നല്ലോ ' love you da നിങ്ങളോട് എനിക്ക് എന്തോ ഒരു ഇഷ്ടം.. എല്ലാം സഹിച്ചത് പിറക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടിയാണല്ലോ ' ഇനിയും നല്ല ഓമനത്തമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ. ധൈര്യം കൈവിടരുത്. എന്തും നേരിടാനുള്ള ശക്തി ഉണ്ടാകട്ടെ.🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@oneandonlyfamily3201
@oneandonlyfamily3201 3 жыл бұрын
സത്യത്തിൽ dimple പറയുന്ന കേട്ടിട്ട് നമുക്ക് തന്നെ നെഞ്ച് പിടയുന്നു god bless you dear 😍😍😍
@snehasatheeshsneha3566
@snehasatheeshsneha3566 3 жыл бұрын
Athe
@kichuskurumbi7259
@kichuskurumbi7259 3 жыл бұрын
എല്ലാ വേദനയും നമ്മൾ മറക്കുന്നത് നമ്മുടെയ കുഞ്ഞു ങ്ങളെ കാണുബോൾ ആണ് ഇരട്ട കുട്ടികൾ അതുരു ഇരട്ടി ഭാഗ്യ മാന്നു love you so much കുഞ്ഞു മക്കൾക്കു ഒരായിരം ഉമ്മാ....
@rejivarghese9535
@rejivarghese9535 3 жыл бұрын
@goblin2753
@goblin2753 3 жыл бұрын
സത്യം
@aswathisibin7445
@aswathisibin7445 3 жыл бұрын
ചേച്ചി ഇതിൽ പകുതിയും ഞാൻ സഹിച്ചിട്ടുണ്ട് അതുകൊണ്ട് എനിക്ക് മനസിലാവും but ഞാൻ 8month ആയിരുന്നു twins ആണ് ഒരു മോനും ഒരു മോളും ആണ്. ഒരുപാട് അനുഭവിച്ചു ഇപ്പോൾ മക്കൾക്ക് 4അര വയസ്സ് ആയി
@haseenanavas2557
@haseenanavas2557 3 жыл бұрын
എന്റെ പൊന്നു മോളെ എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു triplex ആയിരുന്നു ഈ പറഞ്ഞ പോലെ മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് Rest എടുക്കാതെ രണ്ട് മക്കളെ എനിക്ക് നഷ്ടായി ഒരാളെ കിട്ടിയുള്ളൂ 28 weeks ൽ ഡെലിവറി നടന്നു ഇപ്പൊ ഡിമ്പ്ൾ പറയുന്ന പോലെ ഓരോ ഗർഭിണികളോടും ഞാനും പറയാറുണ്ട് പത്തു പെറ്റവരെ കഥ നിങ്ങൾ കേൾക്കാൻ നിക്കല്ലേ ന്ന് കാര്യം ആ കാലം അല്ല ഇത് അവരുടെ ഹെൽത്ത്‌ അല്ല നമുക്ക് പേടിപ്പിക്കാൻ പറയുന്നതല്ല ട്ടോ സൂക്ഷിക്കാൻ വേണ്ടി ആണ് നഷ്ടം നമുക്ക് മാത്രം ആണ് ആര് എന്ത്‌ വേണോ കരുതിക്കോട്ടെ പ്രെഗ്നന്റ് സമയത്ത് നമുക്കും കുഞ്ഞിനും importance കൊടുക്കുക
@hashimaansuhashimaansu1879
@hashimaansuhashimaansu1879 3 жыл бұрын
ഇപ്പോൾ vava അങ്ങനെ സുഗമായി ഇരിക്കുന്നോ 🤲🤲🤲ഞാനും 28 വീക്കിൽ ഡെലിവറി കഴിഞു അതാ ചോദിക്കുന്നത് റിപ്ലൈ plzzzzzz എന്റെ ഒരു സമാധാനത്തിന് വേണ്ടിയാ plzzz😔😔😔😔😔മോനു 4 month ആയി ഇപ്പോൾ റിപ്ലെ plzzzzzzzz😔😔😔😔😔😔😔😔
@Anwindaksh
@Anwindaksh 3 жыл бұрын
Pedikenda njanu 28 weekilanu,monu 1.5 age aayi ,Ella normal aanu
@ranijose9182
@ranijose9182 3 жыл бұрын
നെഞ്ചിടിപ്പോടെയാണ് ഈ വീഡിയോ മുഴുവൻ കണ്ടു തീർത്തത്. Dimple അവസാനം പറഞ്ഞത് ശരിയാണ്. മറ്റുള്ളവർ പറയുന്നത് പോലെയല്ല ഈ ടൈമിൽ ചെയ്യേണ്ടത്. Consult ചെയ്യുന്ന doctors പറയുന്നതുപോലെ അനുസരിക്കുക. എപ്പോഴും relax ആയി ഇരിക്കുക. എല്ലാം നല്ലത് പോലെ നടക്കാൻ പ്രാർത്ഥിക്കുക. അത് മതി. മോൾക്കും കുഞ്ഞ് മക്കൾക്കും എന്റെ എല്ലാ പ്രാർത്ഥനയും ഉണ്ടാകും.
@girlsgalaxy4984
@girlsgalaxy4984 3 жыл бұрын
ഇത് പോലെ തന്നെ ആയിരുന്നു എന്റെ സിസ്റ്റർ നെ ഞങ്ങൾ k ഒരു കുഞ്ഞിന് മാത്രം മേ കിട്ടിയുള്ളൂ അവൻ ഇപ്പോ ആരോഗ്യം വനായി ഇരിക്കുന്നു samart ആണ്
@അച്ചു-ല1ഷ
@അച്ചു-ല1ഷ 3 жыл бұрын
മറ്റുള്ളവരെ വെച്ച് നമ്മളെ അളന്നു നോക്കരുത് ആദ്യത്തെ പ്രെഗ്നൻസിയിൽ എന്നെയും ഇതൊക്കെ ഒരു അസുഖമല്ലെന്നു പറഞ്ഞു കളിയാക്കിയവർ ഉണ്ട് പ്രെസവം കഴിഞ്ഞും എനിക്ക് ഒരുപാട് പ്രോബ്ലെംസ് ഉണ്ടാരുന്നു അപ്പോളും ആരും എന്നെ മനസിലാക്കാതെ കുറ്റം പറയുകയാ ചെയ്തേ ആ അവസ്ഥ ആർക്കും പറഞ്ഞാ മനസിലാകില്ല 🙄🙄🙄🙄
@aim_capture
@aim_capture 3 жыл бұрын
Enikk servix shortage ayitt 5th mnthil stich ittu. Ippo 7 mnth aayi. Adutha mnth delivery undavum paranjittund. Ippo pain onnum illaa. 5 mnth mutha nalla pain undayirunnu. Ellarum dua cheyyane enikum ente babykkum🤲🏻💯
@nairakhadeeja8021
@nairakhadeeja8021 3 жыл бұрын
Cervix length etreyada
@aim_capture
@aim_capture 3 жыл бұрын
@@nairakhadeeja8021 2.3😕
@VRrvr23
@VRrvr23 3 жыл бұрын
@@aim_capture stich ittenu sesam bed rest aano ipo? Enikum short cervix ayirunu
@aim_capture
@aim_capture 3 жыл бұрын
@@VRrvr23 ippoyum bed rest aan. Nxt mnth ready aavumayirikkum. Baby weight undenkil nxt mnth stch edukkum. Fst prgncy aan ith.
@nairakhadeeja8021
@nairakhadeeja8021 3 жыл бұрын
Enik first delivery short cervix ndaayirunnu 2.6 at 20 th week ayirunnu ennit stitch ittu.. Full bed rest ayirunu... Toiletil povan matre eneeetirunnollu..alhamdulillah 38 th week nik normal delivery nadannu.. Baby girl... Ipo njan again pregnant ahnu 3 month ayi ee 9 th nu nt scanning cheyyanam insha allah ennale ariyooo stitch idano vende ennu.. Pray for me and ma baby
@aswathysatheesh2934
@aswathysatheesh2934 3 жыл бұрын
ചേച്ചി പറഞ്ഞ കാര്യം ശരിയാ ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ് എനിക്കു placenta low ആണ് അതിനു rest ഡോക്ടർ പറഞ്ഞൂ അപ്പോൾ കുറെ ആളുകൾ പറയുന്നു rest ഒന്നും വേണ്ട അതൊക്കെ ഡോക്ടർ പലതും പറയും എന്നൊക്കെ ബട്ട്‌ ഞാൻ ആദ്യം ഓക്കേ അതു കേട്ടു പിന്നീട് ഡോക്ടർ കുറെ വഴക് പറഞ്ഞു ഇങ്ങനെ പോയാൽ complication ആകും എന്നു ഇപ്പോൾ ഞാൻ rest ഇൽ ആണ്
@kavya967
@kavya967 3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ പേടി ആവുന്നു ചേച്ചീ...അമ്മമാരൊക്കെ എന്തോരം സഹിച്ചാണ് കുഞ്ഞിന് ജന്മം നൽകുന്നത്..
@dia6976
@dia6976 3 жыл бұрын
Yes..
@rifurifanukl7803
@rifurifanukl7803 3 жыл бұрын
ഞാൻ കുറെ അനുഭവിച്ചു. എന്നിട്ടും എനിക്ക് എന്റെ പൊന്നുമോനെ കിട്ടിയില്ല... സഹിക്കാൻ കഴിയാത്ത വേദന മനസ്സിൽ ഉണ്ട്
@Sanviyam
@Sanviyam 3 жыл бұрын
Urappayum thirichukittum
@Jay-ui9vn
@Jay-ui9vn 3 жыл бұрын
Dont worry 🙏🙏ഈശ്വരൻ കൈവിടില്ല
@ajishmamalavika6714
@ajishmamalavika6714 3 жыл бұрын
Nallaoru vavayae kittum ketto
@mrudula9202
@mrudula9202 3 жыл бұрын
😔🙏🙏
@shanavasabdulla4316
@shanavasabdulla4316 3 жыл бұрын
ഉടനെ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടും
@nejuzzworld8991
@nejuzzworld8991 2 жыл бұрын
കേട്ടപ്പോൾ സങ്കടമായി.... ഞാനും 5 മാസം pragnet ആണ്.... എനിക്ക് rest പറഞ്ഞുന്നു..... ഒരു മസായി റൂമിൽ അടിച്ചു പൂട്ടിരിക്കുന്നു..... അക്കെ ഒരു മൂഡോഫ്.... 😔😔
@ryan-in7fg
@ryan-in7fg 3 жыл бұрын
ഗൂഗ്ൾ cheyuuna സ്വഭാവം അത് എനിക്കുണ്ട്.hus എന്നെ cheethaparayum അങ്ങനെ നോക്കിയാൽ എല്ല അസുഖവും ഉണ്ടെന്നു തോന്നും എന്നു പറയും
@Rela_xation5924
@Rela_xation5924 3 жыл бұрын
ഞാനും ഇങ്ങനത്തെ situvation face ചെയ്തിട്ടുണ്ട്. Twins ആയിരുന്നു ഇപ്പോൾ അവർക്ക് 2വയസ് കഴിഞ്ഞു ❤ഇപ്പോൾ happy യാണ്
@annaleena2543
@annaleena2543 3 жыл бұрын
ഇതുകേട്ടപ്പോൾ ഒരുപാട് സങ്കടമായി. ഞാൻ 9 വർഷങ്ങൾക്കുശേഷം വീണ്ടും pregnat ആയി. പക്ഷെ കഴിഞ്ഞ മാസം 21ന് missed aboshan ആയി D&C ചെയ്തു. ഇപ്പോൾ rest ആണ്. എന്തൊക്കെ വേദന സഹിച്ചാലും നിങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ തന്നതിന് ദൈവത്തോട് ഞാനും നന്ദി പറയുന്നു
@seenajaleel5526
@seenajaleel5526 3 жыл бұрын
Enikkum. Oru prasavathil 3 perundu Ippo 20 age aayi ❤️❤️. Dimblenodu sankadaavum ,sandhoshavum thonnunnu..
@rsr1887
@rsr1887 3 жыл бұрын
Twins ആണെന്ന് അറിഞ്ഞ ആ നിമിഷം ഡിമ്പിൾ പറയുമ്പോൾ അത്‌ നമ്മൾ അനുഭവിക്കുന്ന പോലെ 😘😘😘😘😘😘😘😘😘😘😘😘😘
@aynuaaduashique57
@aynuaaduashique57 3 жыл бұрын
Enik aa anubavam ndayittund
@Ameensshow
@Ameensshow 3 жыл бұрын
എനിക്കും ഉണ്ടായിട്ടുണ്ട്, ആ അനുഭവം, അൽഹംദുലില്ലാഹ്, എനിക്ക് ഉണ്ട് രണ്ടു പെൺ കുട്ടികൾ, twins.. ഇതൊക്കെ കേട്ടപ്പോൾ എനിക്ക് ഉണ്ടായ അനുഭവങ്ങൾ ഒന്നും അല്ല ന്ന് തോന്നുന്നു, മാസം തികഞ്ഞ് ആണ് ഡെലിവറി ഉണ്ടായതു...
@goblin2753
@goblin2753 3 жыл бұрын
എനിക്കും
@amalas3730
@amalas3730 3 жыл бұрын
Sathyam 😍😍
@Dreamcatcher-nm4is
@Dreamcatcher-nm4is 3 жыл бұрын
സത്യം
@unnikrishnanraghav1935
@unnikrishnanraghav1935 3 жыл бұрын
സത്യം ഇതു കേട്ട് കഴിഞ്ഞാൽ ഇവിടെ ഒരു മക്കളും അവരുടെ അമ്മയെ വെറുക്കില്ല ഉപേക്ഷിച്ചു കളയില്ല.....🙏🙏🙏🙏🙏
@athiraanbazhagan5938
@athiraanbazhagan5938 3 жыл бұрын
😧ഇതെല്ലാം കേട്ട് ശെരിക്കും മരവിച്ചിരുന്ന് പോയി ഞാൻ...😥😢
@aswathiachu5106
@aswathiachu5106 3 жыл бұрын
ഡിംപിൾ നിന്റെ കൂടെ ദൈവം ഉണ്ട്.. stay blessed.. love u dear
@hashimaansuhashimaansu1879
@hashimaansuhashimaansu1879 3 жыл бұрын
ചേച്ചി ഈ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്😔😔😔😔😔 28 week ആണ് ഡെലിവറി ഉണ്ടായത് ജൂൺ മാസം 2തിയതിയാണ് 2-6-2021 ൽ ഞാൻ ഒരു മോനു ജൻമം നൽകിയത് ഇപ്പോൾ മോനു 4 month ആയി ചേച്ചിയുടെ ഡെലിവറി സ്റ്റോറി കേട്ടപ്പോൾ ഞാൻ കടന്ന് poya അവസ്ഥ ഓർമ്മ വരുന്നു
@nimmyfelix6515
@nimmyfelix6515 3 жыл бұрын
എനിക്കും ഈ situation അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.. എനിക്കും പ്രെഗ്നന്റ് ആണെന്ന് ഒരു തോന്നലും ഒന്നും ഉണ്ടായിരുന്നില്ല, vomiting ഇല്ല.. ക്ഷീണം ഇല്ല.. പക്ഷെ doctor പറഞ്ഞു 3 months rest വേണം എന്ന്.. ഞാൻ rest ചെയ്യാതെ വീട്ടിലെ പണി എല്ലാം എടുത്തു നടന്നു.. അപ്പോഴും എല്ലാവരും പറഞ്ഞു doctor മാർ പറയും rest എടുക്കാൻ.. അങ്ങനെ rest എടുത്താൽ normal ഡെലിവറി ആക്കില്ല എന്നൊക്കെ.. അപ്പുറത്തെ വീട്ടിലെ പെണ്ണ് വീട്ടിലെ പണി എല്ലാം കഴിഞ്ഞു ജോലിക്കും പോകും പിന്നെ മോൾക്കെന്താണ് കുഴപ്പം? അവരുടെ വാക്ക് കേട്ട് എനിക്ക് 9 months ആണ് complete ബെഡ് rest പറഞ്ഞത്.. ആ 9 months എനിക്ക് 9 വർഷം പോലെ ആയിരുന്നു.. അത് കൊണ്ട് ആരുടെയും വാക്ക് കേൾക്കാതെ doctor എന്ത് പറയുന്നു അത് കേൾക്കുക.. അനുഭവം ഗുരു.. 🙏🙏
@faijuvaavi5220
@faijuvaavi5220 3 жыл бұрын
Idhe pole thanne aayirunu enikum. 3month aayapol twinsil oraal poyi. Ipo ente monusin 1B day kazhinju.maasha allah ❤️ 13 varshathe kaathirippinu shesham kittiya monaanu.Alhamdhulillah ❤️
@karthikavinesh123
@karthikavinesh123 3 жыл бұрын
8 ആം മാസത്തിൽ വെള്ളം കുറവാന്നു പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ചു കൂട്ടിയ ടെൻഷൻ എത്രയായിരുന്നു എന്ന് എനിക്കറിയാം അപ്പൊ ഇതിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ നെഞ്ച് പിടയുന്നു മാനസികമായും ശാരീരികവും ആയി എന്ധോരം വേദന സഹിച്ചട്ടുണ്ടാകും എന്ധായാലും ദൈവം കാത്തൂലോ 🙏 ഒരാളുടെയും ഡെലിവറി സ്റ്റോറി കേട്ട് ഇത്രയും സങ്കടപ്പെട്ടിട്ടില്ല 😣ഇത്രയും വിഷമിപ്പിച്ച ദൈവം ഇനി അങ്ങോട്ട്‌ നല്ലത് മാത്രമേ വരുത്തു ❤️😘😘😘
@anchuj5968
@anchuj5968 3 жыл бұрын
ഞങ്ങളും pregnancy തുടങ്ങിയത് ഇരട്ടകുട്ടികളും ആയിട്ടാണ്. 24 weeks ആയപ്പോ ഒരു baby പോയി. ഇപ്പോൾ 35 weeks ആയി. Next week maybe delivery കാണും . ഒരു baby ആക്റ്റീവ് ആയി ഇരിക്കുന്നു മറ്റയാൾ അനക്കമില്ലാതെയും. ചെറിയ pain ഉണ്ട് ഇപ്പോൾ. Story കേട്ടപ്പോൾ പോസിറ്റീവ് ഫീലിംഗ്സ് തോന്നി. Waiting to see the person inside my womb..
@merlinrosa4782
@merlinrosa4782 3 жыл бұрын
God bless you🥰
@deepanithin1722
@deepanithin1722 3 жыл бұрын
ഡിമ്പ്ൾ... എല്ലാം കൂടെ ഇരുന്നു കണ്ടപോലെ തോന്നി..... ശെരിക്കും ഫീൽ ചെയ്തു.....
@anilababy9767
@anilababy9767 3 жыл бұрын
സത്യം പറയട്ടെ..ഒത്തിരി respect thonnunnu..dimple സ്റ്റോറി കേട്ടപ്പോ ഞാൻ അനുഭവിച്ച വേദന അത് എനിക്കും എൻ്റെ ദൈവത്തിനും മാത്രം അറിയാം...ഞാൻ ഒരു നേഴ്സ് ..same. Condition Ulla pateints treat cheythittund.. അതും ഒരു വർഷം ഹോസ്പിറ്റൽ kidannituulla patient
@hasikl1413
@hasikl1413 3 жыл бұрын
കാത്തിരുന്ന വീഡിയോ ആണ്. ഇത് വരെ കേട്ടപ്പോൾ എന്തോ വിഷമം ആയി. ഞാൻ 22week pragnent ആണ്. Dimpalinte ബാക്കി കാര്യങ്ങൾ പെട്ടെന്നു തന്നെ പറഞ്ഞു വിഡിയോ ചെയ്യണേ. എല്ലാ വർക്കും നല്ലത് വരട്ടെ ❤️❤️❤️
@reshmarajeesh9917
@reshmarajeesh9917 3 жыл бұрын
എന്നോടും ബന്ധുക്കളും അയൽക്കാരും പലതും പറഞ്ഞിരുന്നു, ഞാൻ Dr പറഞ്ഞത് മാത്രമേ കേട്ടുള്ളൂ... അതോണ്ട് ദൈവം സഹായിച്ചു കുഴപ്പം ഒന്നുമില്ലായിരുന്നു
@shonima4526
@shonima4526 3 жыл бұрын
Me also👍
@athifafid8685
@athifafid8685 3 жыл бұрын
Me also
@akber555
@akber555 3 жыл бұрын
എനിക്ക് pregnancy തുടക്കം തൊട്ട് ഡെലിവറി വരെ വയ്യായ്ക ആണ്. ഷുഗർ ലെവൽ high reach എത്തും തുടക്കത്തിൽ തന്നെ. എപ്പോയും ഒരു തലചുറ്റലും വയറു വേദനയും അസ്വസ്ഥതയും...
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН