Kannur kitchen ഞാൻ ഉണ്ടാക്കാറുണ്ട് നല്ല രുചി ആണ്.. പിന്നെ വേറെ ഒരു തരത്തിലും മീനില്ലാത്ത മീൻ കറി ഉണ്ടാക്കാം. ഇത് പോലെ തന്നെ സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളിയും പച്ചമുളകും നന്നായി വഴറ്റി പൊടികൾ ചേർത്ത് വഴറ്റി. വെള്ളം ചേർത്ത് രണ്ടു ചെറിയ കഷ്ണം കൊടം പുള്ളി ഇട്ടു തിളച്ചു വരുമ്പോൾ അല്പം തേങ്ങയും ഒരു നുള്ള് പെരുംജീരകം കൂടി പേസ്റ്റ് പോലെ അരച്ചു ചേർത്ത് പതഞ്ഞു വരുമ്പോൾ പച്ചക്കറി വേപ്പില ചേർത്ത് ഇളക്കി എടുക്കാം... പെരുംജീരകം ഓപ്ഷണൽ ആണ്. വേണ്ടെങ്കിൽ വേണ്ട.
@kannurkitchen68194 жыл бұрын
beenalakshmi.p krishnankuttynair Thank you so much dear, njan theerchayayum undakki nokum . Ippo meen adhikam kitunnillallo. Athkond puthiya curry recipe paranju thannathu orupadu upakaramanu 😍😘😘
@Lakshmi-dn1yi4 жыл бұрын
Kannur kitchen ഞാൻ അനിയത്തിയുടെ റെസിപ്പി എല്ലാം നോക്കാറുണ്ട് ഒക്കെ നല്ലത് ആണ് കേട്ടോ. എന്റെ വീട് മലപ്പുറം ജില്ലയിൽ ആണ് അത് കൊണ്ട് മലപ്പുറം കണ്ണൂർ കോഴിക്കോട് ജില്ലകളിലെ ഫുഡ് ആണ് എനിക്കേറ്റവും ഇഷ്ടം