❤❤❤❤❤കൊള്ളാം കേട്ടോ 👍🏻👍🏻👍🏻🤝🤝🤝നല്ലൊരു മഴയും നനഞ്ഞു വീട്ടിൽ കേറി വന്നപ്പോൾ കാണുന്നത് ഈ കൊതിപ്പിക്കുന്ന മീൻ കറിയുടെ റെസിപ്പി ആണ്.. ഇതുണ്ടാക്കാതെ വയ്യ. കൊതിയും 😂😂😂😂. നാളെ ഉറപ്പായും ഇത് ഉണ്ടാക്കും കേട്ടോ. Thanks a lot sajiye ❤❤❤ഒരുപാട് നല്ല വീഡിയോസ് തരുന്നതിന് ❤❤❤❤❤
@sree.r22843 ай бұрын
കണ്ടിട്ട് വായിൽ കപ്പലോടുന്നു 😋😋😋 മീൻകറി എങ്ങനെ തയാറാക്കുന്നതായാലും ഇഷ്ടം ആണ്... ഇത് അടിപൊളി... വളരെ വൃത്തിയായ പാചകവും അതിലേറെ കാണുന്നയാളിന്റെ മനസ്സിനെ വിഡിയോയിൽ പിടിച്ചു നിർത്തുന്ന സംസാരരീതിയും ❤
@ambattuklm599920 күн бұрын
Ella recipe yum nallathanu, perfect clean ayanu ellam undakkunnath....
@lekshmisruchiworld2 ай бұрын
കിടുക്കൻ മീൻ കറി ഹൃദയം തന്നൂട്ടോ 😍👍🏻
@SajiTherully2 ай бұрын
😍❤️
@shahad31762 ай бұрын
chettan oru sambavam thanne orupaad thanks
@sajikurikatil71193 ай бұрын
Saji Supper 👌👌👌
@MaheenShamila3 ай бұрын
സൂപ്പർ മീൻ കറി
@sasidharannair94893 ай бұрын
Let me try as per the quantity shown and procedure laid down by you❤
@@SajiTherully so it might taste like stew with kudampuli and fish in it! We make fish with thenga paal, but ginger, garlic, kudam Puli and other spices are used. No green chilli.
@babumathew82083 ай бұрын
ഇയാളുടെ ചില റെസിപികൾ 😝
@shobhanashobha56113 ай бұрын
എന്തൊരു വൃത്തിയിലാണ് ഓരോന്നും ചെയ്യുന്നത്, നല്ല മീൻ കറി, തീർച്ചയായും ഉണ്ടാക്കി നോക്കും
@veeceebabu3 ай бұрын
ഉലുവ ആവശ്യം ഇല്ലേ
@ശ്രീഷ്നന്ദനം2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@asharani-p5g3 ай бұрын
ഉലുവ vende
@santhoshgeorge98413 ай бұрын
ഇത്.ഫ്ളോപ്പാ
@animon-s3w2 ай бұрын
ഹൃദയം വേണ്ടേ... കൂട്ട് കൂടെണ്ടേ....?
@mythrymithra3 ай бұрын
🫰👌💐
@Ojistalks3 ай бұрын
പണി കൂടുതൽ ആണ്
@KL-01-to-KL-143 ай бұрын
ടേസ്റ്റും കൂടുമായിരിക്കും
@Ojistalks3 ай бұрын
@@KL-01-to-KL-14ഓയിൽ എത്ര കൂടുതൽ മൂപ്പിച് കറികൾ ഉണ്ടാകുന്നുവോ അത്രയും ആരോഗ്യം നശിക്കും