നല്ല വീഡിയോ. കൃഷി ഇഷ്ടം. (കാഞ്ഞിരപ്പള്ളി അച്ചായൻ )
@GAZALDREAMSАй бұрын
@@Sajianjilippa Thank you
@satheesanbhaskaran1259Ай бұрын
Thank you too much 🎉🎉🎉🎉
@GAZALDREAMSАй бұрын
@@satheesanbhaskaran1259 Thank you sir
@cheekodhussain8847Ай бұрын
ഈ മൂന്ന് പിണ്ണാക്കും തുല്ല്യ അളവിലെടുത്ത് ഒരുമിച്ചു സ്ലറിയാക്കി ഒഴിച്ചു കൊടുത്താൽ - എങ്ങനെയുണ്ടാവും?
@johnjacob8506Ай бұрын
എള്ളിൻ പിണ്ണാക്ക് ഉപയോഗിക്കില്ലേ..... കടുക് പിണ്ണാക്ക, പിണ്ണാക്കിൽ രാജാവ്
@cheekodhussain8847Ай бұрын
താങ്കൾ ആരാണ് ? കൃഷിയുമായുള്ള ബന്ധം എന്താണ്? നല്ല സംസാരം ഇപ്പോൾ ലൈക്കടിക്കുന്നു ,പിന്നീട് subഉം ചെയ്യും.
@abdulvahidpkuliyil4631Ай бұрын
നീട്ടി പറയാതെ നൽകിയാൽ Skip ഒഴിവാക്കാം
@GAZALDREAMSАй бұрын
@@abdulvahidpkuliyil4631 ok sir ഞാൻ ശ്രമിക്കാം. സാറിന്റെ അഭിപ്രായത്തെ ഞാൻ ഉൾകൊള്ളുന്നു. അറിയാത്തവർക്ക് കൂടുതൽ മനസ്സിലാകുന്ന രീതിയിൽ പറയാൻ ആണ് ഞാൻ ശ്രമിച്ചത് .
@prakashk.p9065Ай бұрын
എട്ട് കൂട്ടം പിണ്ണാക്ക്
@Sobhasasidharan-xu1ooАй бұрын
പിണ്ണാക്ക് പൊടി രൂപത്തിൽ കൊടുത്തു കഴിഞ്ഞാൽ ഉറുമ്പ് ചെടിയെ നശിപ്പിക്കണ കടല പിണ്ണാക്കും തേങ്ങാ പിണ്ണാക്കും കൊടുക്കുമ്പോൾ എന്റെ ചെടിയിൽ നശിപ്പിച്ചു കളയും. പിന്നെ അത് പിണ്ണാക്ക് വെള്ളത്തിൽ ഇട്ട് ലയിപ്പിച്ച ത് ഉറുമ്പിന്റെ ശല്യം വരുന്നില്ല