E parajath allam anniku mudu 🙏🌿🌿🌿ethum chithu nokkam
@meeramanojmeeramanoj152210 ай бұрын
നന്ദി ചേട്ടാ 🙏
@leninsanthosh74094 күн бұрын
വളരെ നന്ദി തിരുമേനി
@madhaviv658610 ай бұрын
പറഞ്ഞുതന്നതിനു നന്ദി ഹരിജി നമസ്കാരം
@prajulprajul423410 ай бұрын
ഹായ് ഹരിജി ചെയ്ത് നോക്കാം പറഞ്ഞു തന്നതിന് നന്ദി ഇഷ്ടം പോലെ ശത്രുക്കൾ ഉണ്ട് കടുക് പ്രയോഗം ചെയ്തോണ്ട് ഇരിക്കുന്നു പക്ഷെ ennal👍ഇപ്പൊ അത് ചെയ്യാൻ മറന്നു പോകുന്നു ശത്രുക്കൾ ഉള്ളത് കൊണ്ടാണോ 🕉️🙏🙏😓
@KANCHANADAS-c9d2 ай бұрын
Harigee very very thanks for the advice and my HEARTFUL congratulations.
@vinayanvinu56203 күн бұрын
God bless ningale 🙏😍
@sravansanthosh802910 ай бұрын
🎉 ഹരിജി താങ്കൾ വീഡിയോയുടെ അവസാനം പറഞ്ഞത് 100% ശരിയാണ്.
@Ayiravallimedia10 ай бұрын
😊🙏 സന്തോഷ് ജി നമസ്കാരം
@radhapillai7003Ай бұрын
Very nice message.Thank you🙏🙏🙏
@geethasanthosh30075 ай бұрын
തീർച്ചയായും ചെയ്യും. ഇങ്ങനെ ഉള്ള അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി
@ashasanthosh1145Ай бұрын
നന്ദി thirumeni
@priyaprabhakaran1903 ай бұрын
Namaskaram Hariji. Orupadu nanniyundu oro puthiya arivukalkkum Nanni🙏🙏🙏🙏🙏
@indirabhaiamma16873 күн бұрын
Hari ohm🙏🙏🙏🙏
@anithagomathydamodaran756710 ай бұрын
Ante peru Anitha Atham kadangal theerkaanai oru vazhi ante mol Sreelekshmiku airportil nalla salary ulla joli Aprilil kittanaayi prarthikename (Atham) jolikittanulla thadasam maatti tharename ante mon Vishnunte vivaha thadasam maatti tharename udane seriyavànum (bharani) Agustil nadannunkittanayi prarthikename THIRUMENI 🙏🏽😌🙏🏽
@manojmohan69910 ай бұрын
നമസ്കാരം ഹരിജി 🙏 നല്ല അറിവ് തന്നതിന് നന്ദി 🥰
@rageshmg367610 ай бұрын
മാറ്റിത്തരേണമേ എന്നല്ല ഒഴിഞ്ഞു പോകണമേ 👍
@seenahari68096 ай бұрын
എൻ്റെ മകളുടെ പരീക്ഷയാണ് തിങ്കളാഴ്ച കാരണം എൻ്റെ മകൾ ഈ പ്രാവശ്യം 12th exam Accmtancy ൽ Fail ആയി തിങ്കളാഴ്ച ഈFail ആയ exam ആണ്. ഇപ്പോൾ ഈ മകൾ രണ്ട് ദിവസമായി അശുദ്ധി ആയി ഇരിക്കുകയാണ്. ഇപ്പോൾ ഈ പരീക്ഷയിൽ ജയിച്ചാൽ മകൾ ഇപ്പോൾ കോളേജിൽ പോകാം അല്ലെങ്കിൽ ഗുരുജി ഈ ഒരു വർഷം പോകും എൻ്റെ ഈ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം AmjalyStar തിരുവോണം ഞങ്ങൾ ഗുജറാത്തിൽ 27 വർക്ഷമായി താമസിക്കുന്നു. അങ്ങയുടെ എല്ലാ വീഡിയോ ഞാൻ കാന്നാറുണ്ട് ഇപ്പോൾ ഞാൻ വരാഹി അമ്മയെ പ്രാർത്ഥിക്കുകയാണ് 😮എൻ്റെ മകൾ ജയിക്കാൻ
@PriyaSuresh-ti6qz9 ай бұрын
Njn cheyarund sakthy ud
@vidhyac-pm6fu10 ай бұрын
ഇതുപോലെ ജീവിതത്തിൽ പെട്ടന്ന് മാറ്റങ്ങൾ കൊണ്ടുവരുന്ന അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
@Ayiravallimedia10 ай бұрын
Okay
@chinchuchinnu33310 ай бұрын
ഓം നമഃ ശിവായ... 🙏🙏🙏. ഒരുപാട് നന്ദി ഈ അറിവ് പകർന്നു നൽകിയതിന് 🙏🙏🙏
@Ayiravallimedia10 ай бұрын
Thanks
@Chellamma-j2qАй бұрын
ഞാൻ ചെയ്യും ഈ കർമ്മം കണ്ണും പറയ്ക്കും മാറാൻ ഈ ഇല എന്റെ വിട്ടിൽ ഉണ്ഇതു സത്യം തന്നെ 🙏
@nandhanatemplepm88110 ай бұрын
നന്ദി 🙏🙏🙏
@KANCHANADAS-c9d2 ай бұрын
🎉My HEARTFUL. Congratulations and Thanks for your Great Advices. 🎉 Thanks thanks thanks.
@ManjuNair-b3b25 күн бұрын
Good information
@jpseclearn74478 ай бұрын
ഹരിജി 🙏ഒരുപാട് നന്ദി 🙏🙏🙏
@manjushamanju171310 ай бұрын
ഓം നമഃ ശിവായ ഇത് പറഞ്ഞു തന്നതിന് താങ്ക്സ് 🙏🏻🙏🏻🙏🏻
@vinodinit3720Ай бұрын
Thanks Thanks Thanks 🎉🎉🎉
@SareeshTp-l3t10 ай бұрын
ഗുരുജി നന്ദി
@bhagyaraj364710 ай бұрын
നന്ദി ഹരി ജീ
@BinuAvittam9 ай бұрын
Thnks
@vanisreeshaji-zs1lw10 ай бұрын
നമസ്‌കാരം Sir 🙏 എത്ര ദിവസം ചെയ്യണം Sir ഉണ്ടെങ്കിലും ഇതൊക്കെ ഉള്ളൂ ജീവിക്കുന്നത് കണ്ടു കൂടാത്തവരാണ് നാട്ടുകാരായാലും ബന്ധുക്കളായാലും നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി Sir 🙏
@Ayiravallimedia10 ай бұрын
One day..
@sameeramoosa562610 ай бұрын
😢
@sameeramoosa562610 ай бұрын
Mm....ok
@harikumarpk10 ай бұрын
Yes, it is very practical and working.
@amshas55153 ай бұрын
നമ്മൾ ജനിക്കുമ്പോൾ ഗ്രഹനിലയിൽ എല്ലാം എഴുതിയിട്ടുണ്ട്. ഓരോ ഗ്രഹങ്ങളും 12സ്ഥാനങ്ങളിൽ ഓരോ ഫലം ആണ്. അത് നമ്മൾ അനുഭവിച്ചേ പറ്റു. അല്ലാതെ ഈ പറയുന്ന കാര്യങ്ങൾ ഒക്കെ ചെയ്തു വെറുതെ സമയം കളയേണ്ട. ആരെയും ദ്രോഹിക്കാതെ, അന്യന്റെ ഉയർച്ചയിൽ അസൂയ തോന്നാതെ, മറ്റുള്ളവരുടെ ആപത്തിലോ തകർച്ചയിലോ സങ്കടങ്ങലിലോ സന്തോഷിക്കാതെ, മനസലിവും കാരുണ്യവും ഹൃദയത്തിൽ സൂക്ഷിച്ചു, സഹായം ചെയ്യാൻ ആയില്ലെങ്കിലും മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യാതെ ജീവിച്ചാൽ കൂടുതൽ പരിക്ക് പറ്റാതെ ജീവിക്കാം. നമ്മൾ അനുഭവിക്കാൻ ഉള്ളത് നമ്മൾ അനുഭവിച്ചു തന്നെ തീർക്കണം. നവഗ്രഹങ്ങൾ അത് പരമമായ സത്യം ആണ്. ജനിക്കുന്ന സമയം, കർമങ്ങളിലെ നന്മ, കറയറ്റ ഈശ്വര വിശ്വാസം അതാണ് പ്രദാനം.
താങ്കൾക്ക് വിശ്വാസം ഇല്ലങ്കിൽ ഇങ്ങനെ ഉള്ള വീഡിയോ ഒന്നും കാണാൻ നിക്കരുത് ദൈവത്തെ ഓർത്ത് 🙏
@devassykuttypt1534Ай бұрын
appol, jodhishar, engine, jeevikkum
@Sree-sj6un15 күн бұрын
karma aan.nammal nallath cheythal nallath kittum droham cheytthal ath thirichu kittum.nammal anubhavikkunnathokke nammude karma phalam aan
@jancyabraham94856 ай бұрын
എന്റെ കുഞ്ഞുങ്ങൾ പരീക്ഷ യിൽ ഒന്ന് ജയിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാമോ 🙏🙏🙏😔😔
@aswathyachu38610 ай бұрын
Thsnk you Universe and angels and thank you very much thirumeni
@nahas..pattumnahas772110 ай бұрын
It's ok
@vijishavijisha462725 күн бұрын
നന്ദി തിരുമേനി
@padmajavaishnavi34363 күн бұрын
One day cheytha mathiyo
@OmanaMv-my4ep10 ай бұрын
നമസ്തേ.... ജി 🙏🙏🙏🌹 എന്റെ അമ്മ കുട്ടികൾക്ക് ഉഴിഞ്ഞു ഇടാറുണ്ട്... ഇല പറിച്ചു ഉരിയിടാതെ 👌👌👌
@etra17410 ай бұрын
🕉 Hariji kku ente pranamam.🙏 Ee video kettu kazhinjappol manasinu endo oru aaswaasam. Enikku ulla ella doshagnalum maati tharum ente Bhagavaan ennu oru vishwaasam thonnunnu. Ente Bhadrakali Amma, ente Varahi Amma, enne kai vidilla ennu vishwasikkunnu. Thank you for this video. God bless you.🙏
@Symala-o1b4 ай бұрын
ഇത് ചെയ്തു നോക്കും
@arundasstpАй бұрын
Nice video.
@leenasanthan4910 ай бұрын
നമസ്കാരം ഹരി ജി വീഡിയോകൾ എല്ലാം കാണാൻ എനിക്ക് സമയം കിട്ടാറില്ല കിട്ടുന്ന സമയത്ത് ഓടിവന്നു നോക്കും🙏🙏🙏🙏🙏🌹
@Ayiravallimedia10 ай бұрын
😊 thanks
@vijayalakshmisankaradasan163510 ай бұрын
Namaskaram Hari ji 🙏🙏🙏
@AjithaKumari-d9dАй бұрын
Very nicemessagethanks😂🙏
@prasadkarali9489 ай бұрын
വളരെ നല്ല ഉപദേശം
@Padmakumari-x4u10 ай бұрын
Thanks hari
@praseethadasanАй бұрын
Praseetha Vishagam Naksharam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leenanair920910 ай бұрын
Thank You Harijii 🙏 🙏🙏
@sobhanasubramanian5047Ай бұрын
ഇലയുടെ പേര് മനസ്സിലാവുന്നില്ല പലസ്ഥലങ്ങളിലും പലപേരുകളല്ലേ പറയുന്നത് ❤❤❤
@DPfriends-d714 күн бұрын
Palli shabam marumo?
@rajamanid23258 ай бұрын
Thank you monay🎉🎉🎉🎉🎉🎉
@jyothib7488 ай бұрын
Thanks a lot for sharing thisvideo. 🎉🙏very helpful to avoid enemies from us
@lisymolviveen3075Ай бұрын
Namasthe 🙏🙏🙏🙏🙏
@maryjoseph194310 ай бұрын
ഞാൻ കൈയിൽ എഴുതി പ്രാത്ഥിച്ചുകൊണ്ടിരിക്കുന്നു, ഇതിന്റെ കൂടെ , ഇതും ചെയ്യാൻ പറ്റുമോ
@bhargavip497110 күн бұрын
ആ ചെടി കാണിച്ചു തരാമോ
@AminaAmina-qi1bo10 ай бұрын
Valare nanni
@HARI-r9l3 ай бұрын
അങ്ങനെ ഞാൻ എന്റെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്... 🌹
@Ammuzzzzzzzzzzz10 ай бұрын
Ente husbandnte chettan ethu vare kalyanam kzhjittilla.varunma alochana ellam powa.kalynm nadakan enthelum oru vazhi parayumo
@jayanath912110 ай бұрын
Namasthe Hariji,Thank you 🎉🎉🎉🎉🎉🎉🎉
@Ayiravallimedia10 ай бұрын
ജയനാഥ് ജി നമസ്തേ
@BindhuA-h2k2 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ hare
@somannair727710 ай бұрын
Very useful tips Congrats🎉🎉🙏
@ammumb770210 ай бұрын
👌🏻👌🏻
@user-ue2yr7wc3n10 ай бұрын
ഏത് ദിവസം ചെയ്യണം എന്നുണ്ടോ?
@komalamperiyattil98396 ай бұрын
Prenam hariji🙏🙏🙏🙏🙏
@babithabalan508310 ай бұрын
Prengnent ayavark cheyyenda karyangalcherth oru video cheyyamo
@Kumar-w7o4d10 ай бұрын
Thank you universe 🙏🙏🙏🙏
@bindubabu25292 ай бұрын
ഒരുപാട് ഉപകാരം ഈ വീഡിയോ 🙏🙏🙏🙏
@luminoushalo-sb2sb3 күн бұрын
ഞാൻ ഫ്ലാറ്റിൽ താമസിക്കുന്നു ഇത് എങ്ങനെ ചെയ്യാൻ പറ്റും തിരുമേനി
@RajaniAnilRajaniAnil-z5h10 ай бұрын
ഹരിജീ പറഞ എല്ലാ പ്രശ്നവും നമ്മുടെ വീട്ടിൽ ഉണ്ട് എൻറെ ഭർത്താവിനെ ഉഴിയുപ്പാൾ എന്റെ കൈ തരിക്കുകയുഠ ശരീരം കുഴയുകയുഠ എനിക്ക് ദേഷ്യഠ വരുകയും ചെയ്യുന്നു എന്താണ് കാര്യം ഒന്നുപറഞു തരണേ 🙏🙏🙏
നേരത്തെ ഒരുപാട് work ഉണ്ടായിരുന്നത് ആണ്, ഇപ്പോൾ വർക്ക് തീരെ കുറവ് ആണ്, എന്ത് ചെയ്യണം, ഹരി ജി, പരിഹാരം പറഞ്ഞു തരണം പ്ലീസ് 🙏🙏🙏😔, ഞാൻ അളവ് എടുത്ത വർക്ക് പോലും കൈവിട്ടു പോകുന്നു