മൂന്നു കാര്യങ്ങൾ സമർപ്പിക്കുക 🙏ആവേ മരിയ 🙏 22/12/24

  Рет қаралды 1,798

Loka Mathavu

Loka Mathavu

Күн бұрын

Пікірлер: 101
@seenajoseph8945
@seenajoseph8945 Күн бұрын
അമ്മേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങളോട് കരുണ തോന്നണമേ. ആമേൻ
@VaaniDora
@VaaniDora Күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏
@danyadanya7131
@danyadanya7131 7 сағат бұрын
Ente vayyatil valarunna kunjine anugrahikaname arogyathode tharaname appa amma mathave 👍❤️🙏👶🤰🥳😍🥰🎂
@RagiJiju
@RagiJiju Күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ,, എന്റെ ശരിരത്തിന്റ അസോസ്ഥദ മാറ്റിതരണം,, ഞങൾക്ക് ഒരു കുഞ്ഞിനെ തരണം അമ്മേ 🙏🙏🙏🙏😭😭
@primsasvlog2913
@primsasvlog2913 Күн бұрын
മാതാവേ ഇനി വരുന്നHSA Mathematics exam നന്നായി പഠിച്ച് എഴുതുവാനും short list ൽ ആദ്യ വരുവാനും ജോലി കിട്ടുവാനും പ്രാർത്ഥിക്കേണമേ അമ്മേ🙏🙏🙏🙏🙏
@Anisha-f1p
@Anisha-f1p Күн бұрын
Mathave എൻ്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതെ കാത്തോളണേ മാതാവേ നല്ലോരു കുഞ്ഞിനെ നൽകണമേ എൻ്റെ suniyettande എല്ലാ അസുഖവും അങ്ങ് പൂർണമായും. മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപെടുത്തിന്തരണമേ ആമേൻ🙏🙏🙏
@shinymanuel5936
@shinymanuel5936 Күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ അമ്മേ എന്റെ എന്റെ പ്രയാസം കാണേണമേ
@AjeshUdayakumar
@AjeshUdayakumar Күн бұрын
അമ്മേ 🙏🙏
@srishmasinu-zl4of
@srishmasinu-zl4of Күн бұрын
Ponnu mathave nalathekku ente Ammayude kaalile neerum vedhanayum onnu mati tharaname mathave... Amen..
@reenadcruz8694
@reenadcruz8694 Күн бұрын
Jesus please touch me and heal me completely from rheumatoid arthritis. Take away all my pain and make me walk like before without any difficulties. Jesus please heal me.
@dhanya5003
@dhanya5003 Күн бұрын
അമ്മാ അനുഗ്രഹിക്കന്ന മോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@minimoozhickal2920
@minimoozhickal2920 18 сағат бұрын
അമ്മേ മാതാവേ എന്റെ എല്ലാം സങ്കടങ്ങളും പ്രാർത്ഥനകളും കേട്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ
@MayaMaya-cr2cz
@MayaMaya-cr2cz 12 сағат бұрын
എന്റെ അമ്മേ മാതാവേ രണ്ടു ദിവസത്തിനുള്ളിൽ എല്ലാവരുടെയും ചില്ലറ കടങ്ങൾ തീർക്കാൻ പറ്റേണമേ 🙏🙏🙏
@santhoshkc596
@santhoshkc596 Күн бұрын
എന്റെ മോൾ നന്നായി പഠിക്കണെ. അവൾ നല്ല കുട്ടിയായി വളരണേ മാതാവെ
@santhoshkc596
@santhoshkc596 Күн бұрын
എന്റെ അമ്മയുടെ ക്യാർസർ രോഗം പൂർണ്ണമായും മാറണെ. എന്റെ അമ്മയുടെ മുതുകിലുള്ള ഒരു തടിപ്പ് അത് പൂർണ്ണമായും മാറ്റണെ മാതാവെ
@primsasvlog2913
@primsasvlog2913 Күн бұрын
മാതാവേ കുടുംബത്തിലെദു:ഖങ്ങളും ഭാരങ്ങളും മാറ്റിത്തരേണമേ. കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@reshmavinu2403
@reshmavinu2403 23 сағат бұрын
അമ്മേ എന്റെ നിയോഗങ്ങൾക്കുമേൽ കരുണ ayirikanname🙏🏻
@sindhurs3992
@sindhurs3992 4 сағат бұрын
എന്റെ മോന്റെ visa ശരിയാകണം അമ്മേ 🙏🏻🙏🏻🙏🏻
@JOSEPHANTONY-z6g
@JOSEPHANTONY-z6g Күн бұрын
Amme mathave pray for us Amen Ave Maria
@arjunt7977
@arjunt7977 Күн бұрын
അമ്മേ ഞാൻ കൊടുക്കാനുള്ളവർക്കുള്ള പൈസ തരണമേ. മാതാവേ. ആമേൻ 🙏🏿🙏🏿🙏🏿
@dhevikasidharth1190
@dhevikasidharth1190 Күн бұрын
Loka mathave 🙏🙏🙏
@Jose-d2c7p
@Jose-d2c7p Күн бұрын
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ
@MalluMallu-z5r
@MalluMallu-z5r Күн бұрын
Njangalude kudumpathil bhathichirikkunna ella vidha anthkara shakthikalum purethekku pokatte.amen
@sannyasannya9863
@sannyasannya9863 5 сағат бұрын
എന്റെ അമ്മേ എന്റെ വാവ മോളുടെ സങ്കടങ്ങളല്ലാം അകറ്റേണമേ അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞിനെ കൈവിടരുതേ മാതാവേ
@Alphonsa-q2m
@Alphonsa-q2m 14 сағат бұрын
അമ്മേ മാതാവേ ബാങ്കിൽ നിന്നും ലോൺ എത്രയും വേഗം കിട്ടണേ ആമേൻ ❤️🙏🙏🙏🙏🙏🙏
@sijimolcj2300
@sijimolcj2300 Күн бұрын
അമ്മേ 3 മാസത്തിനുള്ളിൽ ഞാൻ പ്രെഗ്നന്റ് ആകണേ. എന്റെ ഹൃദയവേദന മാറ്റിത്ത ന്നു എനിക്ക് ഒരു കുഞ്ഞിനെ തരണേ
@bijumt6261
@bijumt6261 17 сағат бұрын
അമ്മേ എന്റെ അസുഖം പൂർണമായും മാറ്റിത്തരണമേ 🙏എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏എപ്പോഴും മാതാവ് ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@shinipk6676
@shinipk6676 13 сағат бұрын
Amen🙏🏽🙏🏽 മാത്തച്ചൻ എഴുതിയ പരീക്ഷ വിജയിച്ച നല്ലൊരു ജോലി പ്രവേശിക്കാൻ അമ്മ മാതാവ് അനുഗ്രഹിക്കണം🙏🏽🙏🏽🙏🏽
@beenapd
@beenapd Күн бұрын
ആമേൻ ♥️🙏♥️🙏🙏
@abhijithabhi4454
@abhijithabhi4454 Күн бұрын
Amen❤️🙏🏻
@sivapriyaalhurain1059
@sivapriyaalhurain1059 Күн бұрын
ആമേൻ 🙏🏼
@velayudhana.s4791
@velayudhana.s4791 18 сағат бұрын
അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ
@reshmavinu2403
@reshmavinu2403 23 сағат бұрын
അമ്മേ എന്റെ മകളെ അമ്മയുടെ മകളെ ആയി വരാറാനും പരീക്ഷയിലും ബാൻഡ് മേളത്തിലും എ ഗ്രേഡ് കിട്ടാൻ അവരെ പ്രാപ്തരാക്കണമേ അവരുടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@JessyShaji-p2f
@JessyShaji-p2f 18 сағат бұрын
വരി ഗുദ്ധ അമേ എന്റെ ജീവിത്തിലും അത്ഭുതവും അടയാളവും തിരുക്കു മാരനോട് പ്രാർത്ഥിച്ച് അത്ഭുതം പ്രവർത്തിക്കണമേ ഈ വർഷത്തിന്റെ അവസാന ദിവസം വരെ കാത്തു പരിപാലിച്ചതിന് നന്ദി തുടർന്നും .ക്യപകു സമാധാനവും എന്റെ ജീവിതത്തിലും തരണമേധാനമായി തന്ന രണ്ട് വക്കൾക്ക് ചേർന്ന ജീവിത പങ്കാളികളെ നക്കി അനുഗ്രഹിക്കണമേ അന്നു വേണ്ടന്ന ആഹാരം തരുന്ന യേശുവിനെ ഓരായിരം നന്ദി കട ബാദ്ധ്യതകൾ നിക്കിതരമേ🙏🙏🙏🙏🙏🙏😭🙏🙏❤❤❤❤❤❤😭❤️😭😭😭😭😭😭😭 8:31
@Alphonsa-q2m
@Alphonsa-q2m 14 сағат бұрын
അമ്മേ മാതാവേ എന്റെ മകൾ പുറത്തോട്ട് പോകാൻ നോക്കുന്നുണ്ട് അവൾക്ക് നല്ലൊരു കമ്പനി ജോലി കിട്ടണേ ആമേൻ ❤️🙏🙏🙏🙏🙏
@lekhadileep8411
@lekhadileep8411 Күн бұрын
എന്റെ അമ്മേ കടം കൊടുക്കാൻ 23/12/2024 ൽ കഴിയണമേ മക്കളുടെ ഫിസ് 27/12/ൽ സാധികണമേ എല്ലാ കടങ്ങളും 30/12/2024 ൽ തീർത്ത് തരണമേ
@dharsanasasidharan182
@dharsanasasidharan182 Күн бұрын
Patum veshmikanda Elam sheriyavum
@athabiyarasheeathabiya3157
@athabiyarasheeathabiya3157 23 сағат бұрын
Aameen🤲🤲🤲
@shineedaniel378
@shineedaniel378 16 сағат бұрын
❤🙏🙏🙏amme mathave ende prarthana kerlkename
@bijutv1471
@bijutv1471 5 сағат бұрын
എന്റെ കുഞ്ഞിന് നല്ല പക്വതയും ബുദ്ധിയും ഓർമ്മശക്തിയും നൽകണമേ amme
@eugindas6461
@eugindas6461 Күн бұрын
💖💖🌟🌟 Amen 🌟🌟💖💖🎄🎄🙏🙏🙏🙏🙏🎄🎄💖💖 Ammay mathavay 💞💞 prayer me 💞💞 family and friends 💞💞
@reenadcruz8694
@reenadcruz8694 Күн бұрын
Mother Mary please give us a house of our own. Take away all the debts from us. Bless us with good finance.
@neethujayan1760
@neethujayan1760 19 сағат бұрын
അമ്മേ ഇന്നു തന്നെ എൻ്റെ ആവശ്യത്തിൽ ഉത്തരം നൽകണമേ
@santhoshkc596
@santhoshkc596 Күн бұрын
അമ്മേ മാതാവെ എന്റെ ഭർത്താവിന് എല്ലാ ദിവസവും Work കിട്ടണെ. വരുമാനം ഉണ്ടാകണം
@Ambika1973
@Ambika1973 Күн бұрын
അമ്മയെ സ്വർഗീയ മാതാവേ സഞ്ചാരി മാതാവേ അടിക്കാൻ എന്നെ സഹായിക്കണമേ എന്നെ സഹായിക്കുവാൻ ആരുമില്ല അമ്മേ മാതാവേ അമ്മയെ കുറഞ്ഞ പൈസയ്ക്ക് എന്റെ കൈയിൽ പൈസ പോലുമില്ല അമ്മയും മാതാവേ എല്ലാവരും സഹായിക്കണം ആമേൻ ആമേൻ അമ്മേ മാതാവേ
@shinymanuel5936
@shinymanuel5936 Күн бұрын
മാതാവേ അജുമോൻ kumbasarichu Dec25 നുകുർബാന സ്വീകരിക്കുവാൻ കൃപ നൽകേണമേ അമ്മേ അച്ചുമോനും അജുമോനും പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ
@MayaMaya-cr2cz
@MayaMaya-cr2cz 12 сағат бұрын
എന്റെ ലോക മാതാവേ ഡിസംബർ 25/12/24 ഞങ്ങൾക്ക് പൈസ കൊടുക്കാൻ പറ്റേണമേ 🙏🙏🙏
@anubiju9166
@anubiju9166 Күн бұрын
അമ്മേ മാതാവേ എന്റെ മൂന്നു നിയോഗങ്ങളും അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏🏻
@shinymanuel5936
@shinymanuel5936 Күн бұрын
മാതാവേ അജുമോന്റെ january15 നു എക്സാം നന്നായി എഴുതാൻ സഹായിക്കേണമേ ആമ്മേൻ
@sunnyb2667
@sunnyb2667 Күн бұрын
🙏 ആമേൻ 🙏🙏🙏❤️❤️❤️
@sreerekhasubhagan5640
@sreerekhasubhagan5640 Күн бұрын
എൻ്റെ മോന് നല്ലൊരു ജോലി കിട്ടാൻ പ്രാർഥിക്കണമേ
@SHAJINA-xe6ye
@SHAJINA-xe6ye 13 сағат бұрын
Amme mathave monu padikan ulla manasum arivum koduthu avane kàathu kollaneme maathave🙏🙏🙏🙏
@adhiadhi-s6j
@adhiadhi-s6j 16 сағат бұрын
Madhave ente kudubathaum rashikkaname madhave kadagal mattittharanam amme ente thodayila muzha mattittharanam amme apashikkunnu amme❤❤❤❤
@athabiyarasheeathabiya3157
@athabiyarasheeathabiya3157 23 сағат бұрын
Aameen🤲🤲🤲🤲🤲🤲🤲
@bijutv1471
@bijutv1471 5 сағат бұрын
ഈ ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് ഞാൻ അമ്മയോട് എന്റെ കുഞ്ഞിന്റെ കാര്യം ഞാൻ അപേക്ഷിച്ചതാണ്അമ്മേ
@shinybijo1897
@shinybijo1897 Күн бұрын
Amen❤❤❤❤❤
@kripabijo2624
@kripabijo2624 Күн бұрын
Jesus pls help me to score 15 out of 20 in my cardiovascular block and pass my cardiovascular block 🙏🙏
@sunithamg4533
@sunithamg4533 17 сағат бұрын
ജപ്തി കടം തിർത് തരാം അനുഗ്രഹിക്കട്ടെ 😭😭😭😭🙏🙏
@angelmariasebastian3149
@angelmariasebastian3149 Күн бұрын
Amen
@nicysebastian6805
@nicysebastian6805 19 сағат бұрын
അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ ജപമാല രാഞ്ജി മകളുടെ പിജി അഡമിഷൻ പരീക്ഷ 11 ജനുവരി കരുണയാകണേ ദയ തോന്നണേ അലിവ് തോന്നണേ ആവേ മരിയ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻
@reshmavinu2403
@reshmavinu2403 23 сағат бұрын
അമ്മേ മാതാവേ പഠിക്കാനും പരീക്ഷയിൽ എ ഗ്രേഡ് വാങ്ങി പാസ്സ് ആയി നല്ലൊരു ടീച്ചർ ജോലി നേടാൻ എന്നെ സഹായിക്കണേ 🙏🏻🙏🏻
@saritha.k.s-rq2xg
@saritha.k.s-rq2xg Күн бұрын
അമ്മേ ദൈവമാതാവേ 🙏🙏🙏എന്റെ മകന്റെ ശരീര ഭാരം കൂടി യത് കാരണം അവൻ എഗ്രിമെന്റ് ഒപ്പ് വെച്ച ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നില്ല...... ജനുവരി 15നുള്ളിൽ അവന്റെ ഭാരം കുറഞ്ഞു ജോലിക്ക് പോവാൻ സാധിക്കണേ 🙏🙏🙏🙏🙏
@Ambika1973
@Ambika1973 Күн бұрын
അമ്മയെ എന്ന പ്രശ്നങ്ങളൊന്നും മാറ്റിത്തരണമെന്ന് കണ്ണിന്റെ പ്രശ്നങ്ങൾ ആമേൻ ആമേൻ എന്നിൽ നിന്നും പോയ ആ മനുഷ്യൻ😭😭 എത്രയും പെട്ടെന്ന് തിരികെ വരേണമേ 2025 നു മുമ്പ്അമ്മേ എന്റെ അമ്മേ ആമേൻ 😭😭😊
@fancythomas5802
@fancythomas5802 Күн бұрын
Mother Mary please pray for our children to fill with Holy spirit and bless with good job.
@manirevidhran5320
@manirevidhran5320 13 сағат бұрын
പരിശുദ്ധ മാതാവേ എന്റെ മകന്റെ വിവാഹം എത്രയും വേഗം നല്ല വിവാഹം nadakkane മകൾക്ക് ശരീകസൗഖ്യവും ജോലിയും ലഭിക്കണേ എനിക്ക് എത്രയും വേഗം പ്രൊമോഷൻ ലഭിക്കണേ
@AswathyAchuz-v9e
@AswathyAchuz-v9e Күн бұрын
എന്റെ അമ്മേ എനിക്ക് 30തീയതിക്കുള്ളിൽ 20000രൂപ വേനം വാടക 2500വേണം
@SandhyajJ-k4d
@SandhyajJ-k4d 23 сағат бұрын
Amma mathave ente bharthavinu visa adikkunnathinu vendiulla Ella thadasagalum mattikodukkenname🙏🙏🙏🙏🙏
@abrahamvarughese850
@abrahamvarughese850 Күн бұрын
Mathave. Nursing exam. 23 muthalanu. 🙏
@JESSYGEORGEMATHEW-vd4yr
@JESSYGEORGEMATHEW-vd4yr 7 сағат бұрын
Bless us to give testimony to thank Jesus& Mary amma
@marykuttyjose6858
@marykuttyjose6858 18 сағат бұрын
Thanks God bless all the world Aman aman aman Amma Thanks help me Amma prayers for my family members all our friends and all the world Aman aman aman Amma helps me to get holy spirit and blessings to get holy graises in time Amma prayers thanks God bless all
@bijutv1471
@bijutv1471 5 сағат бұрын
അമ്മേ എന്നെ എന്തിനാണ് ഇങ്ങനെ നിരാശനാകുന്നത് എന്റെ കുഞ്ഞിനെ മിടുക്കി മിടുക്കി മിടുമിടുക്കി ആക്കി താ അമ്മേ
@alvintechy
@alvintechy Күн бұрын
❤❤❤❤🥰🥰🥰🥰💞💞💞💞💙💙💙
@athiraarathy7854
@athiraarathy7854 Күн бұрын
Mathave ente paapangal poruth enik njn agrahicha vekthiyumayi thanne vivaham nadathi tarename nangalk 2 gov job nalkene ellavarkum ayurarogya soukyathode irikan anugrahikene ente kudumbathe kathukollename
@SreejaSreeja-u7i
@SreejaSreeja-u7i 15 сағат бұрын
എന്റെ അമ്മേ ധന്യ ടിച്ചർ ഒരു ക്വൻസർ പോഷിന്റെ യാണ് സർജറി കഴിഞ്ഞു പക്ഷേകൈയ്യും കാലു ചലിക്കത്തില്ല എണിറ്റു നാക്കാൻ വോണ്ടി പ്രർത്തിക്കണേ മേ മാതാവെ🙏🏻🙏🏻🙏🏻
@SreejaSreeja-u7i
@SreejaSreeja-u7i 15 сағат бұрын
22 - 12 - 2024
@sijimolcj2300
@sijimolcj2300 Күн бұрын
ബ്ലഡിൽ AMH വർധിപ്പിക്കണേ
@SandhyajJ-k4d
@SandhyajJ-k4d Күн бұрын
Amme 23/12/24 nadakkunna pareeshayil ellakunjugaljkum nallapoile ezhuthan kazhiyenname
@mollycherian7648
@mollycherian7648 18 сағат бұрын
Amme mathave ella papangalum shamich ella thadasngalum dhoshangalum matty molude vivaham akketharan aviduthe puthranthanpranode apeskikkaname ennu yachikkunnu
@reenadcruz8694
@reenadcruz8694 Күн бұрын
Jesus please bless Rafi help him to be united with his wife make him love and respect her. Give him a good job to get good finance. Take away his mental problem completely and cure him.
@sreejank6459
@sreejank6459 17 сағат бұрын
അമ്മേ മാതാവേ എനിക്ക് LDC & പഞ്ചായത്ത്‌ സെക്രട്ടറി യുടെ ജോലി കിട്ടാൻ അനുഗ്രഹിക്കണംമേ. എന്റെ മോന് SSLC ക്ക്‌ ഫുൾ A+ കിട്ടാൻ അനുഗ്രഹിക്കണമേ
@tintuselvan7908
@tintuselvan7908 12 сағат бұрын
Amme ennem kudumbathem vishwasathil urapikkane
@athiraathirachicken3205
@athiraathirachicken3205 13 сағат бұрын
ഞാൻ ഇഷ്ടപ്പെടുന്ന എന്റെ പെൺകുട്ടിയെ എനിക്ക് വിവാഹം നടത്തി തരണമേ അമ്മേ അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല പ്രാർത്ഥിക്കാം ഉടമ്പടിയെടുത്ത് എന്നും പ്രാർത്ഥിക്കുന്ന ആളാണ് ഈ ഒരു ആഗ്രഹം സാധിച്ചു തരണമേ
@girijababu4584
@girijababu4584 Күн бұрын
1:-എന്റെ ചേട്ടന്റെ നടുവേദന (31/12/24) പൂർണമായി മാറ്റി തരണമേ ആമേൻ. 2-എന്റെ ചേച്ചിയുടെ മോന് (ഡിസംബർ 31ന് ) അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ കാണിച്ചു കൊടുക്കേണമേ കൊടുക്കേണമേ
@RinyMathew
@RinyMathew 21 сағат бұрын
Praying for won
@angelmariasebastian3149
@angelmariasebastian3149 Күн бұрын
❤❤❤🙏🙏🙏
@reshmasajeev9096
@reshmasajeev9096 Күн бұрын
Amme mathave 23/12/2024 ente makane hospitalil kondepokuvane kelvishakthi poornamayum nalkaname 15/01/2025 il enik veedu vekkanulla paisa kittename 30/04/2025 enik oru kunjineyum koodi tharenamee mathavèee
@vishnu-nw6km
@vishnu-nw6km 16 сағат бұрын
10 ക്ലാസിൽ എൻ്റെ മകൻപാസാകണം
@JESSYGEORGEMATHEW-vd4yr
@JESSYGEORGEMATHEW-vd4yr 7 сағат бұрын
Bless us to celebrate 80th bday and 50th W. A
@reenadcruz8694
@reenadcruz8694 Күн бұрын
Mother Mary please heal on 24/12/24. Please give me a chance to give testimony.
@sindhurs3992
@sindhurs3992 4 сағат бұрын
എന്റെ വിഷമം മനസിലാക്കണം 🙏🏻🙏🏻
@ArunimaAkhil-z5m
@ArunimaAkhil-z5m Сағат бұрын
Amme madhave ente aniyathiude educational loan pass ayi ella thadasagalum neeki adutha marchil thanne avalk germanik pokan sadhikkane amme
@minimanilal3018
@minimanilal3018 13 сағат бұрын
Amma madave ente monte vevaham nadakuvan prattekename madave januveryel 15 th urrappechu ttrename ma. Dave ente molk body pain matte kodukename madave ente. Kie pain matte kodukename madave
@JESSYGEORGEMATHEW-vd4yr
@JESSYGEORGEMATHEW-vd4yr 7 сағат бұрын
During next pet ct bless GM with a new pancreas and liver
@simimariamvarghese4155
@simimariamvarghese4155 23 сағат бұрын
Amme maathave epol joli cheyunne sthalathu ninnu transfer aakalle
@sainsandraraphy8311
@sainsandraraphy8311 Күн бұрын
Ann Maria v r -dubail interview കഴിഞ്ഞ് നിക്കുന്ന. ജോലി ലഭിക്കാൻ പ്രത്ക്കുന്നു
@vishnu-nw6km
@vishnu-nw6km 16 сағат бұрын
ഡിസംബർ 31 തീയതി മുതൽഎൻറെ ഭർത്താവിൻറെ ഡയാലിസ് ഒഴിവാക്കണം കിഡ്നി പ്രവർത്തിക്കണം 2.എൻറെ മകൻ ബിജുവിന് നല്ല പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണം 3.എൻറെ കട ബാധ്യതകൾ എല്ലാം തീർക്കാൻ സാധിക്കണം
@RinyMathew
@RinyMathew Күн бұрын
12/21/24 game tonight please pray
@RinyMathew
@RinyMathew 21 сағат бұрын
12/21/24 today game game night
@jancysabu5879
@jancysabu5879 14 сағат бұрын
Sajantte mathyapanam cigarette valey paripuranmayi maran vetty amma mathavenodu abeshekkunu 31-12-24 Sajantte joley permanent akey kodukane 31-12-24 Sajintte kuttukett maran vetty amma mathavenodu abeshekkunu
@SHEELAGOPI-zd3uj
@SHEELAGOPI-zd3uj Күн бұрын
അമ്മേ പരിശുദ്ധ മാതാവേ 24/12/2024 ലോൺ അടയ്ക്കാൻ ആവശ്യമായ 900 രൂപ ലഭിക്കാൻ കനിയേണമേ 03/01/2025 എന്റെ ഭർത്താവിനെ ആർസിസിൽ കാണിക്കാൻ ചെല്ലുമ്പോൾ ക്യാൻസർ എന്ന അസുഖം മാറ്റി തരണമേ തരണമേ
@RinyMathew
@RinyMathew 23 сағат бұрын
Amen
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН