എദാൻ കുട്ടന്റെ വീഴ്ച 🤣🤣🤣😂 കണ്ടപ്പോൾ ചിരിച്ചു പോയി....
@rejijoseph70763 жыл бұрын
Yes, ഞാനും 😄
@mukkuvanz3 жыл бұрын
കുറച്ചു താമസിച്ചു പോയി. എഥൻ പൊളിച്ചു ❤❤❤😍😍😍🥰🥰🥰
@KKTechs3 жыл бұрын
Sanjay muthe..... ❤️❤️❤️❤️❤️
@dhinshanijesh23122 жыл бұрын
@@KKTechs A
@Arunlilymathew30113 жыл бұрын
നിങ്ങൾ അപ്പനും മകനും കിടുവാണ് 😍👍🏻❤️ ഏറ്റവും നല്ല ബെസ്റ്റ് രണ്ട് ചങ്കുകളെ പോലെ ആണ് നിങ്ങളുടെ സംസാരങ്ങളും പ്രവർത്തികളും 😍❤️🌹 ഭയങ്കര ഇഷ്ടമാണ് നിങ്ങളെ രണ്ടു പേരെയും ലീവിന് നാട്ടിൽ വരുമ്പോൾ നിങ്ങളെ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്. 😍❤️
👑K& K കുട്ടൻ 👑 JUNIOR K&K🐠🐟🐠 എതാൻ കുട്ടൻ നമസ്ക്കാരം🐠🐠🐋 കഠിനമായ യാത്ര .🦈 Wonderful Performance🐬 ഏതാന്റെ🐋🦈🐬 അത്രയുമുള്ള വറ്റ .🐠 പിന്നെ വിവിധയിനം കൂരി .😳Mr സൈജു❤️ YOU AR£ A GREAT DAD👍❤️ Master ഏദൻ കുട്ടൻ .🥰VERY Brilliant BOY❤️ ❤️❤️Congratulations ❤️❤️ അപ്പച്ചൻ പിന്നെ റിച്ചു കുട്ടൻ പവിക്കുട്ടൻ എല്ലാവരേയും കണ്ടു..🦤🦢 ആന്റപ്പനും 🦤🦢അമ്മിണിയും🦆🦤 കാറിന് 🦢🦤ഗംഭീര വരവേൽപ്പ്🦢🦤 നൽകിയല്ലോ.🦢🦤 പാട്ടും മേളവും കേട്ടു. ക്വാക് ക്വാക്😊 പിന്നെ ആദ്യം വറ്റ പിടിച്ച് ഉദ്ഘാടനം ചെയ്ത ആള് നല്ല രാശിയാണ് അല്ലേ.❤️ നന്ദി അറിയിക്കുന്നു.🙏 വീണ്ടും വീഡിയോയുമായി വേഗം വരണം❤️👍
@KKTechs3 жыл бұрын
👍❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@abhishekkunimmal3 жыл бұрын
അവന് എല്ലും കഴിയും അത് മീനായാലും ശരി ഇലക്ട്രിക് വർക്കായാലും ❤️❤️❤️
@manuppakthodi3 жыл бұрын
എദാൻ പൊളിച്ചു. 👌🏻 ഈ അപ്പന്റെ അല്ലെ മോൻ 🥰👍🏻 മക്കൾക്ക് നല്ല അറിവുകളും അവരെ നമ്മള് വളർന്ന പോലെ ചെളിയിലും മണ്ണിലും വളരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം എന്ന സന്ദേശത്തെ ഉൾക്കൊള്ളുന്നു. ❤️👏🏻👏🏻
@maryswapna8133 жыл бұрын
മോൻ ആണ് ഹീറോ....ഇങ്ങിനെ ഒരു അപ്പനെ കിട്ടിയ ഭാഗ്യമുള്ള മോൻ...കൂട്ടുകാരനെ പോലെ ,അനിയനെ പോലെ ഒക്കെ ആണ് കൊണ്ട് നടക്കുന്നത്...വലിയ മീൻ പിടിത്തം ആണ് മോൻ ചെയ്തത്.... super
@Artist_Sajin3 жыл бұрын
ഇതൊക്കെ കാണുമ്പോള്‍ ഒരുപാട് കൊതിയാവുന്നു മീന്‍ പിടിക്കാന്‍😇😇😇😇
@Zinan75103 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് .....! ❤️❤️
@ksa70103 жыл бұрын
ഈ,അപ്പനും മോനും പണ്ടേ പൊളിയല്ലേ 💥💥
@farook3103 жыл бұрын
എതാൻ മുത്തുമണി നീ വേറെ ലെവലാട്ട ഇനി നിന്നോട് മുട്ടാൻ നിൽക്കണ്ട ല്ലേ നമ്മ പൊളിക്കും 😘😘😘
മീൻ പിടിക്കുന്ന ഫീൽ അതൊന്ന് വേറെ തന്നെയാ..🤩 പറഞ്ഞരീക്കൻ പറ്റില്ല...!😌✌️
@moscowgaiming7803 жыл бұрын
സത്യം 😂
@minnalytshorts40393 жыл бұрын
Athe 💯
@ar7ytfans2693 жыл бұрын
M
@Linsonmathews3 жыл бұрын
എദാൻ കുട്ടൻ ആണോ ഇന്ന് മീൻ പിടിക്കുന്നെ 😍 എങ്കിൽ പൊളിക്കും നമ്മൾ ഇന്ന് 🤗❣️
@muhammad-sl2mj3 жыл бұрын
Ningal oru youtube channel thudag full support
@KKTechs3 жыл бұрын
😊❤️❤️❤️❤️❤️❤️
@sachuvolg45653 жыл бұрын
മച്ചാനെ എതാൻ കുട്ടനുമായിട്ടുള്ള ഫിഷിംഗ് ഇനിയും വേണം എതാൻ കുട്ടനുമായി ചൂണ്ട ഇടാൻ പോകുന്ന വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടമാണ്
@nisampulikottilvella27773 жыл бұрын
അപ്പനും കൊള്ളാം മോനും കൊള്ളാം ഇതാണ് മാതാവിന്റെ വഴികാട്ടൽ നൊപ്പം കൈപിടിച്ച് നടത്താൻ പിതാവിന്റെ അനുഭവം മോനിൽ അല്ലേൽ വരും തലമുറയ്ക്ക് എത്തിക്കുന്ന മച്ചാനെ 🙏💐💐🕊️🕊️👍💐💓💓🥰💐💐👍🕊️q
@navasmi84652 жыл бұрын
അപ്പനും മോനും പോളിയാണ് ഒരു രക്ഷയുമില്ല,🤩😍 ഏതാന് കുട്ടൻ സൂപ്പർ അപ്പനെ കടത്തിവെട്ടും
@wayanadangamer3 жыл бұрын
ഏതാൻ കുട്ടൻ മണ്ണിൽ കിടന്ന് pushup എടുത്തത് പൊളിച്ചു 🤣6:46
@shyamkumar13263 жыл бұрын
ഇതിലെ താരം ethaan.. തന്നെ..അടിപൊളി..കിടു..കുട്ടിക്ക് കൊടുക്കുന്ന ട്രെയിനിങ്..അതിനു ഒരു അഭിനന്ദനം..സൈജു..
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@ambilathu27693 жыл бұрын
ഇതു പോലെയുള്ള അച്ചനും മകനും നിങ്ങൾ മാത്രമെ ഉണ്ടാകു I Love you♥️♥️♥️♥️♥️♥️♥️♥️♥️💝♥️
@shyjupathi36323 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം പൊളിയാണ് എദാൻപോളിയാ'
@gamerninja29263 жыл бұрын
എദാന് കുട്ടൻ ഫാൻസ് ഇവിടെ ലൈക് അടി❤️
@ninjagaming21163 жыл бұрын
Hi
@sabiviog63233 жыл бұрын
അച്ചൻമോന്റെ പേടിയല്ലാം മാറ്റിക്ക് 'ഇഷ്ടപെട്ടു. മോൻ നല്ല സപ്പോർട്ട്
@manujoymca3 жыл бұрын
Such a caring father
@dinrajaishmikavlogs93573 жыл бұрын
അച്ഛനും❤ മോനും ❤പൊളി 💥
@AJITHKUMAR-jl3po3 жыл бұрын
പപ്പയും മോനും പിന്നെ സൂപ്പർ സ്ഥലവും..🙂 episode പൊളിച്ചു. 👍❤️.. ആശംസകൾ..
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@timsm.i.85383 жыл бұрын
എതാൻ കുട്ടൻ പോളി 😘😍❤️❤️
@vigneshr51903 жыл бұрын
Chetan oru kidilan achan aaanu....ethaan valare valare valare lucky aanu....❤️❤️❤️
@blessitmsaji62553 жыл бұрын
ശെരിക്കും ഇത് മോൻ തന്നെ ആണോ ഒരു ഫ്രണ്ട് അല്ലേൽ അനിയനെ പോലെ ആണു ഏട്ടൻ അവനെ കൊണ്ടോയിനടക്കണേ ❤❤❤🙏🙏
@nichuser77353 жыл бұрын
❤️
@athulathu47723 жыл бұрын
❤️
@Adarsh_v_t_k3 жыл бұрын
അപ്പനും മോനും ഒരേ പൊളി 😍😘❤
@viswamrocksentertainer43483 жыл бұрын
Nallamon...😍😍 god bless u appanum super aanu
@benovlog3513 жыл бұрын
അപ്പനും മോനും പൊളിച്ചു തകർത്തു തിമിർത്തു ഒന്നും പറയാനില്ല 👍👍👍👍👍😍😍😍👌👌👌👌👌👌😂😂😂😂🎣🎣🎣🎣🎣
@greenpalace93883 жыл бұрын
പപ്പയും മോനും പൊളി 🤩🤩🤩🤩🤩😍😍😍😍😍❤❤❤❤❤
@rejijoseph70763 жыл бұрын
മുൻപുള്ള ഒരു വീഡിയോയിൽ ചൂണ്ടയിടാൻ പോയിട്ട് മീനൊന്നും കിട്ടാതെ വിഷമിച്ച് നിൽക്കുന്ന edaan കുട്ടന്റെ മുഖംഓർക്കുന്നു . ഇപ്പോഴിതാ വലിയ മീനിനെ പിടിച്ചതിന്റെ അഭിമാനവും ആഹ്ലാദവും നിറഞ്ഞ edaan ന്റെ ചരിക്കുന്ന മുഖം .എന്റെ ചെറുപ്പത്തിൽ ഇപ്പോൾ നിങ്ങള് പോയതുപോലെ ചൂണ്ടയിട്ട് മീൻ പിടിക്കാൻ ആയിട്ട് ഇതുപോലുള്ള കാട്പടലങ്ങളിലൂടെയും വയൽ വരമ്പിലൂടയും ഒക്കെ പോയിട്ടുണ്ട്. ഇപ്പോൾ ഇത് കണ്ടപ്പോൾ ആ രംഗങ്ങൾ ഞാൻ മനസ്സിൽ ഓർത്തു പോയി. എന്തൊരു ഫീൽ ആയിരുന്നു മനസ്സിൽ.ഇപ്പോൾ ആ പാടവരമ്പും നടവഴിയും ഒക്കെ വെട്ടിത്തെളിച്ച് കല്ലുകെട്ടി സിമന്റ് ഒക്കെ ഇട്ട് നടപ്പാതയാക്കി. ഇപ്പോൾ അത്തരം കാഴ്ചകൾ കാണാൻ ഇതുപോലുള്ള വീഡിയോകൾ ഒക്കെ കാണണം. thanks k&k. വീഡിയോ സൂപ്പർ ഒന്നുകൂടി കാണാൻ തോന്നി പോകും👍
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@dineshjohn30313 жыл бұрын
അപ്പനും മകനും കിടു പോളി ❤️❤️❤️❤️😘😘😘
@rasheedabdul38163 жыл бұрын
അടിപൊളി.. എതാൻ കുട്ടന്റെ rod and reel ഏതാ...
@morpheuson...45903 жыл бұрын
ഏദൻ കുട്ടൻ ഉയിർ 💥💥
@subinkt95093 жыл бұрын
അപ്പനും മോനും പൊളിച്ചുട്ടോ ❤️❤️❤️
@KL-qy3jt3 жыл бұрын
ഏദൻ കുട്ടൻ പൊളിച്ചു 😍😍😍😍
@nalansworld12083 жыл бұрын
K& K ഇന്ന് ,, ആ കാടുപിടിച്ച വഴിയിലൂടെ എദാനുമായി പോയത് അൽപ്പം ആശങ്കയോടെ ആണ് കണ്ടിരുന്നത് ,, കാരണം മഴ പെയ്ത് കാട്ടുചെടികൾ വളർന്ന് വരമ്പുകൾ മൂടിക്കിടക്കുന്നു ,,, ചതുപ്പ് നിലങ്ങളിൽ താമസിക്കുവാൻ ഇഷ്ടപ്പെടുന്ന അണലിയും ,,, കിഴക്കൻ പൂഴിയിൽ കയറി ഇവിടെ നമ്മുടെ നാട്ടിൽ എത്തി ,നമ്മുടെ മീനുകളും ,ചെറിയ തവളേയും മറ്റും ഭക്ഷിച്ച് ,,, മുറ്റിയ മൂർഖനും എല്ലാം കാണും .. ശ്രദ്ധിക്കുക ,! നീളമുള്ള വടി കൊണ്ടടിച്ച് അനക്കമുണ്ടാക്കി ,സാവധാനം മാത്രം ഇത്തരം വഴിയിലൂടെ സഞ്ചരിക്കുക ! സ്നേഹം അമൽ !
@KKTechs3 жыл бұрын
തൊട്ടു മുന്നേ ഫ്രണ്ട് ഉണ്ടായിരുന്നു... 👍❤️❤️❤️❤️❤️
@nalansworld12083 жыл бұрын
ok
@mathewandoor85683 жыл бұрын
മീൻപിടിക്കുന്നതിൻ്റെ കൂടെ കൊച്ചിന് നല്ല വിദ്യഭ്യാസം കൊടുക്കാൻ മറക്കില്ലെന്ന് കരുതുന്നു .... ഭാവുകങ്ങൾ ........,
ഏതാന്റെ സന്തോഷം അതിലെ അഭിമാനം k&k യുടെ ആ മുഖത്തുകാണാം 🥰🥰🥰🥰പിന്നെ ഫുൾ ടൂൾ ആയി പോകുമ്പോ ചിലപ്പോ ഒന്നും കിട്ടില്ല കിട്ടുമ്പോ ടൂൾസ് കാണുകയുമില്ല 🤣🤣പൊളി വീഡിയോ ❤❤❤പിന്നെ ഏതാന്റെ കൈൽ ഒരു വടി കൊടുക്കുന്നത് നല്ലതാണ് മുന്നിൽ നിറയെ പള്ളപിടിച്ചു കിടക്കുമ്പോ തല്ലി ഒച്ച ഉണ്ടാക്കി പോകുന്നത് നല്ലതാണ് 👌👌👌...
@KKTechs3 жыл бұрын
ആ വഴിയിലൂടെ കൂടെയുണ്ടായിരുന്ന ഫ്രണ്ട് പോയതേ ഉള്ളൂ... 😊❤️❤️❤️❤️❤️