Oru samshayameyullu enikku, ee meen pidikkan pona dress aaralakkum ? Sathyayitum njaanathu alojikkathirunnilla , edhankuttante ammaye sammthikkanam
@KKTechs3 жыл бұрын
മിക്കവാറും ഈ കമെന്റ് ഒക്കെ വൈഫ് കണ്ടുകഴിയുമ്പോൾ ആര് അലക്കണമെന്ന് ഒരു തീരുമാനം ഉണ്ടാകും.. അന്നിട്ട് പറയാവേ.... 😁❤️❤️❤️❤️❤️❤️
@shijinshiji62193 жыл бұрын
@@KKTechs ha ha ha 😆😆😆
@irfad.k34033 жыл бұрын
@@KKTechs 🤣🤣🤣
@shiljaanilkumar50233 жыл бұрын
🌜🌜
@ice__cream51923 жыл бұрын
@@KKTechs 😂😂😂😂
@vipinsuresh30483 жыл бұрын
ഏദൻ മോന്റെ ഭാഗ്യം ഇങ്ങനെയൊരു പപ്പയെ അവനു കിട്ടിയത് ❤️
@AJITHKUMAR-jl3po3 жыл бұрын
അച്ഛനും മകനും പൊളിച്ചു.. വളരെ സന്തോഷം.. 👍❤️❤️
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@mediahawks52303 жыл бұрын
Onnu thirichonnu chindhichu nokku....
@jobyktom3 жыл бұрын
ഈ പ്രായത്തിലുള്ള കുട്ടികളിൽ ഏറ്റവും ധനവനാണ് എധാൻ, എന്തൊരു റിച്ചാണ് ഈ കുട്ടികാലം.... Love you edan... നീ നാടിനും വീടിനും ഒന്നുപോലെ ഉപകാരമുള്ളവനാകും അതു തീർച്ച..... 😍😍
@KKTechs3 жыл бұрын
❤️❤️❤️❤️
@basheerbachu60473 жыл бұрын
നിങ്ങൾ രണ്ടുപേരും ചളിയിൽ കുഴഞ്ഞ മീൻ പിടിച്ചു വരുമ്പോൾ വീട്ടിൽ ഇതും കണ്ടു കൊണ്ടിരിക്കുന്ന അപ്പൻറെ ആ ചിരി ഉണ്ടല്ലോ അതാണ് എനിക്ക് ഇഷ്ടമായത് 😍😍
@KKTechs3 жыл бұрын
❤️❤️❤️❤️❤️🥰
@haflmvlog62603 жыл бұрын
Jsiiisii
@binsuthomas73212 жыл бұрын
😍😍😍
@jayakumarnikarthil85983 жыл бұрын
ലക്ഷകണക്കിന് മീനുകളെ ചെളിയിൽ ഇറങ്ങി പിടിച്ച ഏദാൻ മോന് ഒരു ലോഡ് ലൈക്ക് .....💓💓
@mukkuvanz3 жыл бұрын
😍😍😍😍എധനും പപ്പയും ചേർന്നാൽ പോളിയാണ് 😍😍😍😍😍😍😍😍
@gamingwithzues97783 жыл бұрын
BIG FAN CHETTAYI😘😘😘😘😘😘😍😍😍😍😍😍😍😍😍😘😘😘😘😘
@fathimahanna.c81003 жыл бұрын
ninak kari meeniney kayikkan bhakyamillaloda
@KKTechs3 жыл бұрын
ബ്രോസ്.... ❤️❤️❤️❤️❤️❤️❤️
@abbaspune38773 жыл бұрын
هو حد وهو على حد دجاجات رحا سبب ونتنممججيلتاضلليسسذصغغثجججححهخ@@fathimahanna.c8100 كرننشاتملنمين
@handymandy20293 жыл бұрын
@@gamingwithzues9778 😂😂😂😂
@de_v_il6_6_673 жыл бұрын
പിള്ളേരെ പിടിച്ചു കളിക്കാൻ പോലും വിടാതെ വീട്ടിൽ ഇരുതുന്നവർ ഇത് ഒക്കെ കാണണം.. അവരു നമ്മുടെ മണ്ണും പ്രകർതിയും അറിഞ്ഞു വളരട്ടെ ♥️♥️♥️
@sooraj36792 жыл бұрын
💯
@ksa70103 жыл бұрын
മീൻ പിടിക്കാനായി ഏദാൻ കുട്ടൻ ഇറങ്ങിയപ്പോൾ തന്നെ മീനെ കണ്ടല്ലോ എന്തായാലും അപ്പൻറെയും മോൻറെയും ചെളിയിൽ നിന്നുമുള്ള മീൻപിടുത്തം പൊളിച്ചു 🤗😍
@alwinlaju36333 жыл бұрын
😃😃😃😃😃😃😃😃😃😃
@KKTechs3 жыл бұрын
👍❤️❤️❤️❤️❤️❤️
@rahindcharummal42483 жыл бұрын
അപ്പനും മോനും സൂപ്പർ 😍 രണ്ടു പേരും തമാശകളും കാര്യങ്ങളും പറഞ്ഞു മീനും പിടിച്ചു ഈ എപ്പിസോഡ് അങ്ങ് വേറെ ലവൽ ആക്കി സൂപ്പർ സൂപ്പർ 😍
@Linsonmathews3 жыл бұрын
അങ്ങട് ഇറങ് ആ ചെളിയിലേക്ക്, എന്നിട്ട് മീന്റെ മാളത്തിൽ ഇറങ്ങി പിടിക്ക് മീനെ, ഏദാൻ കുട്ടൻ 🥰
@sarithakumario28533 жыл бұрын
Poda 🐕
@KKTechs3 жыл бұрын
😃👍❤️❤️❤️❤️
@murshidmustafa99593 жыл бұрын
ജീവിതത്തിൽ സന്തോഷവും സമാധാനവും ആണ് വലുത് . നിങ്ങളെ കാണുമ്പോൾ അത് അനുഭവികുന്നു ചേട്ടാ ...
@rajeshnr47753 жыл бұрын
സൈജു ഭായി അടിപൊളി വീഡിയോ മക്കളെ മണ്ണിലും ചെളിയിലും ചേറിലുമൊന്നുമിറക്കാത്ത അച്ഛനമ്മമാർ ഇതൊക്കെ കാണണം എദാന്റെ സന്തോഷം അത് കിട്ടേണ്ട പ്രായത്തിൽ അനുഭവിച്ചില്ലെങ്കിൽ ഇനി എന്ന് ചെറുപ്പത്തിൽ അച്ഛന്റെയൊപ്പം ഇതുപോലെ മീൻ പിടിക്കാൻ പോയിരുന്നപ്പോൾ കിട്ടിയി ഞണ്ടിന്റെ കടി ഓർമ്മ വന്നു ഒരു പാട് സന്തോഷo തോന്നിയ നിമിഷം 👌👌👌💖💖💖👍👍👍
@IOSBABY3 жыл бұрын
മക്കളെ വെയിൽ കൊള്ളിക്കാത്ത പാരന്റ്സ് ഈ വീഡിയോ കണ്ട് പടിക്കണം 😇😇😇
@arjunps55033 жыл бұрын
സത്യം
@shajinmass56393 жыл бұрын
He got an best dad in the world. ❤️From Tamilnadu
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@kvshobins98203 жыл бұрын
ഞങ്ങള് മീൻ പിടിച്ചിട്ടേ ഇവിടിന്നു പോകൂ എതാൻ റോക്ക്സ് 😍😍😍❤️❤️❤️❤️❤️
@Navafstrainger3 жыл бұрын
Alla pinne
@KKTechs3 жыл бұрын
😃❤️❤️❤️❤️
@vsachuthan19313 жыл бұрын
തകർപ്പൻ മീൻപിട്ത്തം . ഇത്രയും മീനുകൾ ആരും തിരിഞ്ഞ് നോക്കാതെ ഇങ്ങിനെ വെറുതെ ചെള്ളപ്പുറത്തും ചെളിയിലും കിടക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. സംഗതി അടിപൊളി. അച്ഛനും മോനും കലക്കി .
എധാൻ കുട്ടൻ ചെളിയിൽ ആറുമാദിച്ചു. മിലിട്ടറി കാരെ പോലെ ആയി അവസാനം. പപ്പയും മോനും പൊളിച്ചു. Super 👍🙏
@alluzzz29793 жыл бұрын
എതൻനും പപ്പയും വീട്ടിൽ ചെല്ലുമ്പോൾ (ലേ അമ്മ ) കറ നല്ലതാണ് 😂ഇത് യാങ്ങനെ ഞൻ വൃത്തിയാകാനാ..... 🤣... നിങ്ങൾ 2um പൊളിയാണ് ❤❤❤❤
@KKTechs3 жыл бұрын
😃😃👍❤️❤️❤️❤️❤️
@amansudeer27203 жыл бұрын
Mone ijjathi 😂😂😂😂❤️❤️
@alluzzz29793 жыл бұрын
❤😂
@mazhayumveyilum5el5i3 жыл бұрын
ഏദൻ കുട്ടന് വേണ്ടി തലയിൽ ഫിറ്റ് ചെയുന്ന ഒരു കുഞ്ഞു കുട വേണം.
@AnoopPisharody3 жыл бұрын
എതാൻ ഫാൻസ് അസോസിയേഷൻ പാലക്കാട് ഘടകം റിപ്പോർട്ടിങ് 😎😎
@benovlog3513 жыл бұрын
അപ്പനും മോനും പൊളി പൊളിച്ചു സൂപ്പർ 😍😍😍👌👌👌👌🐠🐠🐠🐠💪💪💪 ഇവിടെയൊക്കെ അമ്മിണിയും കാണണം കണ്ടപ്പോൾ സമാധാനമായി
@renjumaluvlogs86023 жыл бұрын
kzbin.infoLCTOp8mzR0Q?feature=share
@vineethvenugopal28063 жыл бұрын
വൈലോപ്പള്ളിയുടെ കവിത ഓർമ്മവരുന്നു ഈ വീഡിയോ കണ്ടപ്പോ "ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏതു യന്ത്രവല്‍ക്കൃതലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും"... ഇമ്മാതിരി അപ്പനാണേൽ മക്കൾ കിടുക്കും.... 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@Artist_Sajin3 жыл бұрын
ഇതുപോലെ ഒരു അവസരം നമ്മുക്ക് കിട്ടുന്നില്ലല്ലോ😐 നല്ല enjoyment ഉണ്ട് broyude Videos😍🤗🤗🤗💝🌹
@Nilaamazha3 жыл бұрын
ചെളി നിറഞ്ഞ വസ്ത്രം കാണുമ്പോൾ അച്ഛനും മോനും ഇന്ന് ചേച്ചിയുടെ കയ്യീന്ന് കിട്ടും.. 😂😂
@navasmi84653 жыл бұрын
ആശാനെ കുറെ നാളുകൾക്കു ശേഷം ഞാൻ വന്നിട്ടുണ്ട് 🥰 രണ്ടാളും പൊളിച് 👍എന്തൊക്കെ ആണ് സുഗമല്ലേ എല്ലാർക്കും
@SUBINmlpm3 жыл бұрын
ഈ അപ്പനും മോനും പൊളിക്കും. K&K ishttam❤😍
@jinosakthar27563 жыл бұрын
Monte signature dialogue, lakshakkanakkkinu😀😀😀😀
@KKTechs3 жыл бұрын
😃👍❤️❤️❤️❤️
@Rajan-sd5oe3 жыл бұрын
ഈ അച്ഛനും മോനും ഇങ്ങിനെ ചളിയിൽ മുങ്ങി മീൻ പിടിക്കുന്നത് കാണുമ്പോൾ, ഇന്നത്തെ നഗരവാസികളായ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ട, കണ്ണിതോടുകളിൽ ചെളിയിൽ മുങ്ങി മീൻ പിടിച്ച എന്റെയൊക്കെ ആ ബാല്യം ഓർത്തുപോയി!😄😄😄😄
@suhailkambar3 жыл бұрын
എദൻ സംസാരിക്കുന്നത് കേൾക്കാൻ എന്തു രസമാ 💕💕💕
@mindfreak5363 жыл бұрын
എന്റെ പൊന്നോ.. അടി പൊളി മീൻ പിടുത്തം എതാൻ കുട്ടോ.. നൊസ്റ്റാൾജിക്.. ❤😍😍❤
@Zinan75103 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് .....! ❤️❤️
@maryswapna8133 жыл бұрын
പപ്പയും മോനും അടിപൊളി....ചെളിയിൽ ഇഴഞ്ഞു വെയിൽ കൊണ്ട് മീൻ പിടിക്കാൻ പോവുന്ന മനസ്സ് സമ്മതിക്കണം...ഭാഗ്യമുള്ള മോൻ...നിങ്ങളുടെ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും...
@asherabk13063 жыл бұрын
നിങ്ങൾ രണ്ടാളെയും ഒന്നിച്ചു കാണുമ്പോ ഒരു സന്തോഷവാ 😍❤️
@pallathimedia87653 жыл бұрын
ഇങ്ങനെ ഒരു അച്ഛനും മോനും 😍😍😍😍😍
@chanjusvlogs34753 жыл бұрын
പപ്പയുടെ സ്വന്തം എദാൻ. പൊളിച്ചു 👌
@jikkiva9005 Жыл бұрын
അച്ഛനും മക്കളും ഇങ്ങനെ ആയിരിക്കണം. സന്തോഷവും സ്നേഹവും ഐശ്വര്യവും വിനോദവുമുള്ള നല്ല കുട്ടിക്കാലം . ഇന്നത്തെ കുട്ടികൾക്ക് ഇതു പോലുള്ള സാഹചര്യംകിട്ടാൻ സാധ്യത കുറവാണ്.
@rajitakunder6683 жыл бұрын
Today vlog was superbbb ❤️👍🏻 your son is very cute he is always 🥳 ready for any task for fishing 🎣 when ever is with you I am happy to see that adventure vedio Adipoli yannu
@sarathsasisarathsasi66583 жыл бұрын
മച്ചാനെ നിങ്ങൾ പപ്പയും മോനും അടിപൊളി തിപൊരി ആട്ടോ........ 👌👌👌👌👌👌👌👌
@Nithin.kalathil3 жыл бұрын
നമസ്കാരം 🙏😁 എതാൻ കുട്ടൻ rocks 😂😂
@binduraghavan26243 жыл бұрын
മീൻ പിടിക്കുന്നത് കാണാൻ നല്ല രസം, 🥰🥰എതൻ കുട്ടൻ സൂപ്പർ ആണ്
@2onano3 жыл бұрын
അപ്പനും മോനും ഒരേ പൊളി 🌼❤🔥🔥
@salammampad1553 жыл бұрын
എധാൻ കുട്ടാൻ ഇഷ്ട്ടം 😘😘😘എധാനേ ഒരു രക്ഷയും ഇല്ല ട്ടോ 😍😍😍😍പെരുത്ത് ഇഷ്ട്ടം മുത്തേ 😘😘😘
@sajeesh46883 жыл бұрын
മീൻപിടുത്തം കഴിഞ്ഞപ്പോഴേക്കും എതാൻ കുട്ടൻ ആകെ ലുക്ക് മാറിപ്പോയി 😃😃✌️
@KKTechs3 жыл бұрын
😁
@sajeesh46883 жыл бұрын
അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിങ് ആണ്
@minipb64813 жыл бұрын
ഏതാൻകുട്ടൻ്റെയും അച്ഛൻ്റെയും മീൻപിടുത്തം വേറെ ലെവലാ...എഴുപുന്നയ്ക്ക് വന്നാലോ..എതാൻകുട്ടനെയും അമ്മണിയെയും ആൻ്റപ്പനെയും കാണാൻ
Your sub is superb, life style made his fear out of his ways ... even on the deep Mudd...he is so matured than of his own age...Nature and life gives man more mature and educated than academic...all the best dear bab....
@niya.t79753 жыл бұрын
ആ ചെള്ളിയിൽ നിന്ന് വീഡിയോ edhukunna നിങ്ങളെയൊക്കെ സമ്മതികണം നിങ്ങൾ പോളിയാണ് 👌👌👌
@lifeoffishingtvm20553 жыл бұрын
അപ്പനും, മോനും പൊളിച്ചു 😍😍💗💗💗🎣🎣🎣🎣🎣
@abhiabhjith87803 жыл бұрын
അടിപൊളി കണ്ടിട്ട് കൊതിയാവുന്നു എതാൻ കുട്ടാ കരിമീൻ ഇതുവരെ നേരിട്ട് കാണാത്തവരാ ഞങ്ങളൊക്കെ
@michalabel95033 жыл бұрын
Adan നല്ലത് പോലെ എൻജോയ് ചെയ്ത് അടിപൊളി സൂപ്പർ, ഷൈജു ബ്രോ ഞാൻ നാട്ടിൽ വരുബോൾ വരും
@favaskoonayilmayakkaramaya31863 жыл бұрын
Poli kaanumbo kothiyawa koode meen pidikkan poraan ☺️☺️☺️👌👌👌👌
@nandhunandhuk49273 жыл бұрын
Polii🔥🔥🔥 njan നിങ്ങളുടെ ഫാൻ ആണ് 🥰🥰🥰🥰
@goldenreelfishing3 жыл бұрын
മച്ചാനെ പൊളിയെ 😍👍🏻👍🏻👍🏻... ഇനി ഏതാൻ കുട്ടന്റെ മകൻ ആയി ജനിച്ചാ മതി ആയിരുന്നു😍😍😍
@mystatusworld33823 жыл бұрын
ചേട്ടാ.. മീൻ പിടിത്തം കലക്കി.... 👌👌👌😄😄
@Shorts_Stop_Dude3 жыл бұрын
പപ്പായും എതാന്‍കുട്ടനും ഒരേ പൊളി.. ഇപ്പോ പിള്ളേരെ മൊബൈലിന്‍റെ മുന്നില്‍ നിന്നും ഇതുപോലെ ഒകെ പോവാന്‍ വേണ്ടി കിട്ടാന്‍ തന്നെ പാട് ആണ്.
@thahiraiqbal85573 жыл бұрын
എന്ത് അനുസരണയുള്ള മീനുകൾ കണ്ടിട്ട് കൊതിയാവുന്നു 👻👻👻
@vivekmenon53493 жыл бұрын
Wat a lovely father u r❤️
@banes48483 жыл бұрын
Ethanu vibe anveshichittu engum pokanda pappa dee koode ninnal thanne full vibe aanu🥰🥰
@krishvma3 жыл бұрын
ഏദാൻ കുട്ടൻ പൊളിയല്ലേ❤️❤️❤️❤️🌹🌹🌹
@എന്റെസ്വപ്നങ്ങൾ-ഠ5ഠ3 жыл бұрын
അപ്പനും മോനും ഒരു രക്ഷയുമില്ല ❤️❤️
@g7doctor1443 жыл бұрын
സംസാരം ആൺ ഇവരുടെ main 🥵❤️🔥
@abhiramm80123 жыл бұрын
Lk
@bhagath.s493 жыл бұрын
ഏദാൻ കുട്ടാ സ്ഥലം എവിടെയാ .....❤️👍❤️ ഭഗത്ത്. എസ്. പാല👍👍
@saidjamal213 жыл бұрын
ഒരിക്കലെങ്കിലും അവിടെ പോകണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ 😌