M P Border Check Post - ലെ തിരക്കിൽ | Kodagu - Punjab Trip| EP-09 | Jelaja Ratheesh |

  Рет қаралды 123,113

Puthettu Travel Vlog

Puthettu Travel Vlog

5 ай бұрын

Amid the busy check post of MP Border.
#jelajaratheesh #puthettutravelvlog #ladytruckdriver
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#kodagu #karnataka #coorg
#vayanad #thamarassery_churam #tippusultan
#punjab #amritsar #ginger
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 500
@noufalm902
@noufalm902 5 ай бұрын
ഏത് വാഹനമായാലും ഡ്രൈവിംഗ് 👌👌അതൊരു വികാരം തന്നെയാണ്... പ്രതേകിച്ചു ദൂരയാത്രകൾ ❤️❤️❤️❤️
@hareeshjeba8928
@hareeshjeba8928 5 ай бұрын
സത്യം 👍👍
@RaveendranAryampilly-ie5hf
@RaveendranAryampilly-ie5hf 5 ай бұрын
ലോറിഡ്രൈവർ മാരുടെ കഷ്ടപ്പാടുകൾ എന്തെന്ന് ഇപ്പൊ ഞങ്ങൾക്കൊക്കെ മനസ്സിലായി. എല്ലാം വിസ്തരിച്ച് പറഞ്ഞു തരുന്നുണ്ട് , രതീഷ്
@easwaripillai2492
@easwaripillai2492 5 ай бұрын
ജലജ, രതീഷ്, ചായി ആശംസകൾ
@mohamedyoosuf6973
@mohamedyoosuf6973 5 ай бұрын
Chai kasinano
@jawahirstudio2705
@jawahirstudio2705 5 ай бұрын
നിങ്ങളെ vlog ഇങ്ങനെ കൊണ്ടിരിക്കുമ്പോള്‍ നിങ്ങളെ കൂടെ യാത്ര ചെയ്യുന്ന ഫീൽ... എന്നകിലും ഒരിക്കല്‍ നമ്മൾ നേരിട്ട് കാണും
@Keraldream
@Keraldream 5 ай бұрын
Correct
@manojgeorgre115
@manojgeorgre115 5 ай бұрын
❤❤ഞാനും ❤❤. ചായി പറഞ്ഞതുപോലെ സ്മരിക്കും സ്മരിക്കും 😂😂
@thomasmangalam1801
@thomasmangalam1801 5 ай бұрын
രണ്ടു ദിവസം മുൻപ് മലപ്പുറത്ത് 7 ടൺ മാതള നാരങ്ങ കയറ്റിയ ലോറി ആക്സിഡൻ്റ് ആയി, ഡ്രൈവറെയും കിളിയേയും ആശുപത്രിയിൽ കൊണ്ടുപോയി, നിസാരപരുക്കുകൾ ആയിരുന്നു.പ്ലാസ്റ്റ്ററും കെട്ടുമായി അവർ തിരിച്ചു വന്നപ്പോൾ 7 ടൺ മാതളം കഷ്ട്ടി 2 ടൺ മാത്രമായി,ചുരുങ്ങി, ഭാക്കി അവിടുത്തെ " നല്ലവരായ" ജനം അടിച്ചുമാറ്റി!!
@ranibaburajan823
@ranibaburajan823 5 ай бұрын
😢
@chayakkadakaranm2925
@chayakkadakaranm2925 5 ай бұрын
തൃശൂരോ , തിരുവനന്തപുരത്തോ ആയിരുന്നെങ്കില്‍ എട്ടു ടണ്‍ ആയി വര്‍ദ്ധിച്ചേനെ!
@rajeevkannur9716
@rajeevkannur9716 5 ай бұрын
മലപ്പുറത്ത് അല്ല വയനാട് ചുരത്തിൽ ആണ്.
@AbSAM-gq3ho
@AbSAM-gq3ho 5 ай бұрын
നാടുകാണി ചുരത്തിൽ ആണ് ekhadesam നടുക്ക്.ഞാൻ ഈ ആഴ്ച രണ്ടു തവണ പോയപ്പോൾ കണ്ടൂ.അവിടെ താമസം ഇല്ല.അത് കൊണ്ടുപോയത് മുഴുവൻ അതുവഴി പോയ വണ്ടിക്കാർ ആണ്. ഓരോ പെട്ടി അങ്ങനെ കൊണ്ട് പോയി കൂടെ ഡീസലും ഊറ്റി
@chayakkadakaranm2925
@chayakkadakaranm2925 5 ай бұрын
@@rajeevkannur9716 മലപ്പുറം എന്ന് പറഞ്ഞാലേ ചിലര്‍ക്ക് ഒരു ഗുമ്മുള്ളൂ.
@pranayamyathrakalodu5009
@pranayamyathrakalodu5009 5 ай бұрын
ഇന്ത്യയെന്ന മഹാരാജ്യം ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് ❤❤❤
@StantoStanto-rw8xt
@StantoStanto-rw8xt 5 ай бұрын
സൂപ്പർ
@sreekumaradakkath4328
@sreekumaradakkath4328 5 ай бұрын
മെയിൻ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു മഹാ പഞ്ചർ ഒഴിവായി. 👍👍👍
@jinuvarghese3256
@jinuvarghese3256 5 ай бұрын
കഷ്ടം 😮😮😮
@jayakumari6953
@jayakumari6953 5 ай бұрын
രതീഷിനു. റൂട്ട്. കാണാപാഠം. ആണ് അത്. കൊണ്ട്. കൊള്ളാം. 👍👍
@binithkg1241
@binithkg1241 5 ай бұрын
ഗുഡ് മോർണിംഗ് ചേച്ചി and രതീഷ് ചേട്ടൻ പിന്നെ ചായി ബ്രോ
@seemaprabha1501
@seemaprabha1501 5 ай бұрын
ഇഞ്ചിയുമായി പഞ്ചാബിലെക്ക് സഞ്ചരിച്ച പുത്തേട്ട് ടീം❤❤ ഇടക്ക് ചായിബ്രോയുടെ പഞ്ച് ഡയലോഗ്സും😅😅
@ammathewmathew6631
@ammathewmathew6631 5 ай бұрын
Hai Good Morning to Puthettu family have a nice and safe journey GingerExpress
@user-tm1qe7tn8t
@user-tm1qe7tn8t 5 ай бұрын
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ അനുഭവം റൂട്ട് ഡ്രൈവ്
@radhakrishsna4224
@radhakrishsna4224 5 ай бұрын
ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@SunilSunil-yf1qf
@SunilSunil-yf1qf 5 ай бұрын
മൂന്നുപേർക്കും നമസ്കാരം 🙏
@jinupp7678
@jinupp7678 5 ай бұрын
ഇഞ്ചിമായി കുഞ്ചിയമ്മ പഞ്ചാബിലേക്കു.. ചായി ഉം ആയിട്ടു ആ എത്ര രസം. ക്യാമറ മാനെ മറന്നില്ല. ഗുഡ് ലക്. 🙏🙏🙏🙏
@ushakumarib4625
@ushakumarib4625 5 ай бұрын
സുന്ദരമായ കാഴ്ചകൾ ❤ Best wishes to all🌹🌹🌹🌹
@jagdishgaikwad8438
@jagdishgaikwad8438 5 ай бұрын
Maam i watch each and every video.. Really you are a big inspiration to all the womens..... God bless you maam.
@sajitr8106
@sajitr8106 5 ай бұрын
വ്യത്യസ്തമായി കാഴ്ചകളും... വ്യത്യസ്തമായ ലോഡ്മായി ഇനിയും യാത്ര തുടരുക ❤❤
@rajnishramchandran1729
@rajnishramchandran1729 5 ай бұрын
Good afternoon to Puthettu warriors team ...have a safe journey..
@sanjibdhar854
@sanjibdhar854 5 ай бұрын
Nice to enjoy your every trips
@radhakrishnannair8816
@radhakrishnannair8816 5 ай бұрын
മോർണിംഗ്, സുപ്രഭാതം ❤❤👍👍
@littleflowerms
@littleflowerms 5 ай бұрын
Jalajayude mundiri kollametto, ❤❤❤
@sanjibdhar854
@sanjibdhar854 5 ай бұрын
Happy & safe Punjab tour
@maheshthambi3849
@maheshthambi3849 5 ай бұрын
ഗുഡ് ആഫ്റ്റർനൂൺ dears
@vinodkp609
@vinodkp609 5 ай бұрын
Jalaja medan driving അടിപൊളിയാ tto സൂപ്പർ പിനെ വേറെ. കുറേ സ്ഥലം കാണുവാൻ. സാധിക്കുന്നു. എല്ലാവരും. Tto. രാമനാട്ടുകര. വഴി നിങ്ങൾ. നാട്ടിലേക്കു പോവുമ്പോൾ. ഒന്ന് കാണണം. എന്ന് ഉണ്ട് 😀😀
@anilasuresh4245
@anilasuresh4245 5 ай бұрын
Jelaja oru abhimanam thanne
@parameshwarapillai7338
@parameshwarapillai7338 5 ай бұрын
ജലജയെ ഒരു ഹായ് ❤ഇത്ര സതോഷം ആയി ലോറി ഓടിക്കുന്നത് ജാനും നിങ്ങളുട കൂടെ വരുന്നതയെ തോന്നുന്നു സതോഷം ആയി
@kannankannanmv6353
@kannankannanmv6353 5 ай бұрын
മൂന്ന് പേർക്കും ശുഭദിനാശംസകൾ❤❤❤
@KuruvailPramod2929
@KuruvailPramod2929 5 ай бұрын
Good morning, Brothers, Sister, Ginger (Inji) Trip,
@reshmilinish3758
@reshmilinish3758 5 ай бұрын
Enikk lorry drivers ne kurichu orupad thettidaranakal undayirunnu.Ippol ningalanente Heros.
@sreenivasanmahadevan6668
@sreenivasanmahadevan6668 5 ай бұрын
Have a nice journey.
@joicepjose
@joicepjose 5 ай бұрын
രാജാവിന്റെ നടത്തം, പട്ടിയുടെ ഉറക്കം.... Thug Thug ❤
@indiraradhakrishnan4109
@indiraradhakrishnan4109 5 ай бұрын
Jalaja love from Mumbai ❤
@manojsivan7623
@manojsivan7623 5 ай бұрын
നിങ്ങളുടെ video കാണുമ്പോൾ നിങ്ങടെ കൂടെ പോരുന്ന ഭീലാ
@jinadevank7015
@jinadevank7015 5 ай бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@honeyshivaji1457
@honeyshivaji1457 5 ай бұрын
കൂടെ വരുന്ന ഒരു സന്തോഷം ❤
@jessythomas561
@jessythomas561 5 ай бұрын
Ratheesh nte class driver's num iniyum padikan pounnavarkum ellam valare upakaarapradham❤adipoli 👌
@user-up9gs9ud3h
@user-up9gs9ud3h 5 ай бұрын
. ജലജ ചേച്ചി നിങ്ങൾ പൊളിയാണ്
@melodyvoicekanjirappally8982
@melodyvoicekanjirappally8982 5 ай бұрын
Well explained videos 👍🏻👍🏻keep going with passion 🥰🥰🙏best wishes 🥰👍🏻
@ushapillai3274
@ushapillai3274 5 ай бұрын
ചായ് ബ്രോ ആ ഉപമ അപാരം. . എല്ലാവരും സുഖമായി സുരക്ഷിതമായി എത്തിച്ചേരുക.
@jyothishpallippuram3336
@jyothishpallippuram3336 5 ай бұрын
നമസ്കാരം എത്രയും പെട്ടെന്ന് ലോഡറക്കാൻ സാധിക്കും ശുഭയാത്ര💞💞💞💞💞💞💞
@rajankuttappan
@rajankuttappan 5 ай бұрын
മൂന്നുപേർക്കും നമസ്കാരം.... 🙏💕
@ahsreekrishnanayalur2797
@ahsreekrishnanayalur2797 5 ай бұрын
Cheechi dae adipolli bright t-shirt. ❤
@sabuns1768
@sabuns1768 5 ай бұрын
ഗുഡ്മോർണിംഗ്
@sidhiksinusanu9569
@sidhiksinusanu9569 5 ай бұрын
ഗുഡ് മോണിംഗ് ❤❤❤
@akshayachu8950
@akshayachu8950 5 ай бұрын
ശുഭയാത്ര നേരുന്നു
@sajad.m.a2390
@sajad.m.a2390 5 ай бұрын
വീഡിയോ അടിപൊളി
@sunilnair9430
@sunilnair9430 5 ай бұрын
Happy journey ❤️
@sujikumar792
@sujikumar792 5 ай бұрын
Nice trip with puthettu travels
@stockguy2k
@stockguy2k 5 ай бұрын
Fantasic driving ..shaji new york
@KL50haridas
@KL50haridas 5 ай бұрын
ശുഭയാത്ര നേരുന്നു ❤💙❤
@k.c.thankappannair5793
@k.c.thankappannair5793 5 ай бұрын
Happy journey 🎉
@jayaramp.b1410
@jayaramp.b1410 5 ай бұрын
Happy journey❤❤❤
@nijokongapally4791
@nijokongapally4791 5 ай бұрын
സൂപ്പർ 👍👌🥰
@user-jr9tv9vu6r
@user-jr9tv9vu6r 5 ай бұрын
ഗുഡ് 👍👍👍
@justinbruce4975
@justinbruce4975 5 ай бұрын
നിങ്ങളുടെ എല്ലാ യാത്രകളിലും ദൈവം കരുതട്ടെ🙏🙏
@bijukm501
@bijukm501 5 ай бұрын
ഇന്നത്തെ യാത്ര സുഖമായിരിക്കട്ട ❤
@baijujohn7613
@baijujohn7613 5 ай бұрын
Super 😍😍😍👌👌👌👏💐💐💐👏👏
@sujajoy6160
@sujajoy6160 5 ай бұрын
Big salute jelaga🎉🎉🎉🎉🎉🎉🎉🎉🎉🎉👌👌👌👌👌👌🌹🌹🌹🌹🌹
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 3 ай бұрын
Have a nice journey
@alexanderkp5653
@alexanderkp5653 5 ай бұрын
God Bless you mamm 🙏🙏🙏🙏🙏🙏🙏🙏
@syedmehtabsyedmehtab3505
@syedmehtabsyedmehtab3505 5 ай бұрын
Asslamualikum Nice video thanks
@deepakk907
@deepakk907 5 ай бұрын
ellarkkum namaskaaram🤩🤩
@shajisaif3393
@shajisaif3393 5 ай бұрын
Super ❤🎉
@vijayasimhang2061
@vijayasimhang2061 5 ай бұрын
മൂന്നാൾക്കും ഗുഡ്മോണിങ്
@muhammedali-vf7zo
@muhammedali-vf7zo 5 ай бұрын
🎉എല്ലാവർക്കും 🎉🎉❤👌💚ശുഭദിനം 🎉🎉❤❤👌💚💚
@madhavinair9928
@madhavinair9928 5 ай бұрын
Happy journey ❤❤❤🎉🎉🎉
@vijayarajs5531
@vijayarajs5531 5 ай бұрын
Express load very seroius
@SajooSajiv
@SajooSajiv 5 ай бұрын
Happy journey
@mohdkunhi9854
@mohdkunhi9854 5 ай бұрын
Good m
@tarahzzan4210
@tarahzzan4210 5 ай бұрын
❤❤❤👌
@abhishekanil4552
@abhishekanil4552 5 ай бұрын
കൊള്ളാം 👍
@royJoseph-lx6uq
@royJoseph-lx6uq 5 ай бұрын
MH..19 വർഷം മുൻപ് ആദ്യമായി teacher ജോലിക്കായ് പ്രിൻസിപ്പൽന്റെ കാറിൽ രാത്രി യാത്ര ചെയ്ത ഓർമ... ❤️👍🏻❤️
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 5 ай бұрын
❤❤❤👍🏻👍🏻👍🏻
@vimalv3101
@vimalv3101 5 ай бұрын
SUPER
@vijayanbokkot7823
@vijayanbokkot7823 5 ай бұрын
മൂന്നു പേർക്കും നമസ്കാരം ❤❤
@spradeepkumarschandrasheka672
@spradeepkumarschandrasheka672 5 ай бұрын
Awesome vlog mam 😊😊😊😊😊😊😊
@shiju100
@shiju100 5 ай бұрын
Jelaja അമമ അച്ഛൻ Video 👌🏻👌🏻
@user-cs8rx7xi7o
@user-cs8rx7xi7o 5 ай бұрын
Ninghalle Deivam Anugrahikkatte
@shibujohn5403
@shibujohn5403 5 ай бұрын
❤❤❤❤Happy journey ❤❤God bless all ❤
@Reny_KL30
@Reny_KL30 5 ай бұрын
😊🤗❤
@PankajakshanTM-yk7hz
@PankajakshanTM-yk7hz 5 ай бұрын
മെയിൽ ഡ്രൈവറെ രജേഷ് ചേട്ടൻ . Driving പടിപ്പിക്കുകയാണോ മുന്നുപേർക്കു അഭിനന്ദനങ്ങൾ
@user-zu1xy5sh3g
@user-zu1xy5sh3g 5 ай бұрын
Good morning guys..Pune ❤
@lijosam7641
@lijosam7641 5 ай бұрын
ഗുഡ് മോർണിംഗ്
@jayantha.p.879
@jayantha.p.879 5 ай бұрын
From Thalassery invited to Andalloor. To all . Chayi will get like echi & ettan Ratheesh sir.
@sabuchelakara5045
@sabuchelakara5045 5 ай бұрын
ഇഞ്ചിയുമായി കുഞ്ചിയമ്മ പഞ്ചാബിലേക്ക്💪💪🥰🥰🥰
@Mohandas-lf7kl
@Mohandas-lf7kl 5 ай бұрын
God,blas,youvar,achammafamali
@hareeshvraghavan
@hareeshvraghavan 5 ай бұрын
👍👌
@harirohitnair4016
@harirohitnair4016 5 ай бұрын
Hi. My dear sister👭 and brothers. Happy journey. From Thrissur railway station to amritsar railway station rail distance is 3000 kms
@saneeshgs7581
@saneeshgs7581 5 ай бұрын
❤❤❤❤👍
@sudheeshr353
@sudheeshr353 5 ай бұрын
❤👍🚛🚛
@anilkumarp1586
@anilkumarp1586 5 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@gopikrishnanb8534
@gopikrishnanb8534 5 ай бұрын
❤️❤️
@dileepkumart6122
@dileepkumart6122 5 ай бұрын
ശുഭയാത❤❤❤❤
@deekshithyadav2402
@deekshithyadav2402 5 ай бұрын
Safe journey
@sojanvarghese9456
@sojanvarghese9456 5 ай бұрын
👍
@shebinkr
@shebinkr 5 ай бұрын
Very good
@ashrafparakkal7571
@ashrafparakkal7571 5 ай бұрын
🌹🌹
@deepaksivasankaran5657
@deepaksivasankaran5657 5 ай бұрын
@bobyjose6228
@bobyjose6228 5 ай бұрын
👋👌👍
@arunkrishna5937
@arunkrishna5937 5 ай бұрын
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤ഇന്ന് ഇത്തിരി late ആയി പോയി വീഡിയോ കാണാൻ
@ajithkumar6947
@ajithkumar6947 5 ай бұрын
എൻജിൻ ബ്രേക്ക് എന്നത് എക്സ്ഹൌസ്റ്റ് ബ്രേക്ക്‌ ആണ്. എക്സ്ഹൌസ്റ്റ് മാനുഫോഡ് ബ്ലോക്ക്‌ ചെയ്യുകയാണ് ചെയ്യുന്നത് അപ്പോൾ എൻജിന്റെ RPM കുറയും അപ്പോൾ വാഹനത്തിന്റെ സ്പീടും കുറയും ഇതാണ് പ്രവർത്തനം. നല്ല കാഴ്ചകൾ ALL THE BEST
Little girl's dream of a giant teddy bear is about to come true #shorts
00:32
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
ഞായർ സ്പെഷ്യൽസ് കുക്കിംഗ്
16:29
Puthettu Family Vlog
Рет қаралды 284 М.
Grilled fish |Jelaja Ratheesh| Puthettu Family Vlog|
7:19
Puthettu Family Vlog
Рет қаралды 66 М.