മാർപാപ്പ പറയുന്നത് പോലെ ഞങ്ങൾ കുർബാന അർപ്പിക്കും | സിനഡിനെ അനുസരിക്കുന്നത് അഭിമാനം

  Рет қаралды 7,127

MAC TV

MAC TV

Күн бұрын

#interview #marthomastharayil #exclusive #syromalabar #mactv
© MACTV - is an initiative of the media apostolate of the Archdiocese of Changanacherry.

Пікірлер: 46
@AlbertKP-q1v
@AlbertKP-q1v 13 күн бұрын
Obedience ❤
@AlbertKP-q1v
@AlbertKP-q1v 13 күн бұрын
Praise the Lord ❤
@bridgitjoe304
@bridgitjoe304 12 күн бұрын
His Grace, may our unified liturgy unite us in Holy Spirit 🔥 Enlightening message 🙏
@jojomonOFMConv
@jojomonOFMConv 12 күн бұрын
We adore you, O Christ, and we bless you. Because by your Holy Cross, You have redeemed the World....
@moncy156
@moncy156 12 күн бұрын
ഈ താഴെ കാണുന്ന കമന്റ് കാണുമ്പോൾ ഇത്രയധികം പണ്ഡിതന്മാർ കേരളത്തിൽ ഉണ്ടല്ലോ സീറോ മലബാർ സഭയിൽ ഉണ്ടല്ലോ എന്ന് അതിശയിക്കുന്നു.
@anittsebastian3196
@anittsebastian3196 12 күн бұрын
ഓറിയന്റാലെ ലുമെൻ പഠിക്കുക പഠിപ്പിക്കുക
@jessylazer3462
@jessylazer3462 12 күн бұрын
First obey, then complaint
@mathenjoseph6397
@mathenjoseph6397 4 күн бұрын
പവത്തിന്റെ പ്രേതപറഞ്ഞു റയുന്നതുപോലെ ഞങ്ങൾ ഖുർബാന ചെല്ലും.
@adv.tomthomas6747
@adv.tomthomas6747 6 күн бұрын
മാർപ്പാപ്പയെക്കൊണ്ടു പറയിപ്പിച്ചു എന്നു വേണം പറയാൻ
@christiandevotional4654
@christiandevotional4654 Күн бұрын
എന്റെ പിതാവെ, പിതാവ് പറയുന്ന ആ അസംബ്ലിയിലും എറണാകുളം രൂപതയിൽനിന്ന് എന്തുകൊണ്ടാണ് സഭക്കും മാർപാപ്പക്കും എതിരായി നിൽക്കുന്ന വിമതരായ 7 കുലംകുത്തികളെത്തന്നെ സെലക്ട് ചെയ്ത് അസംബ്ലിക്ക് വിട്ടത് എന്ന് പിതാവ് ചിന്തിച്ചോ? അവർ അവിടെ കാട്ടിക്കൂട്ടിയതൊക്കെ ലോകം മുഴുവൻ അറിഞ്ഞില്ലേ? വിമത വൈദീകർ സെലക്ട് ചെയ്ത്, എങ്ങനെ അവിടെ അലംഭ് ഉണ്ടാക്കണം എന്ന് ട്രെയിനിംഗ് കൊടുത്ത് റെഡിയാക്കി നിറുത്തിയവരെ എറണാകുളത്തെ വിമതകൂരിയായും അഡ്മിനിസ്ട്രേറ്ററും, മേജർ ആർച്ച്ബിഷപ്പും അംഗീകരിച്ചു. ഒരാളെ എങ്കിലും സഭയെ അനുസരിച്ച് ജീവിക്കുന്നവരെ അസംബ്ലിക്ക് വിടാമായിരുന്നില്ലേ? അപ്പോൾ ഇതൊക്കെ പിതാക്കന്മാരും വിമതന്മാരും കൂടിയുള്ള ഒത്തുകളിയല്ലേ?
@bijunadackal8520
@bijunadackal8520 12 күн бұрын
❤❤❤
@jojojoseph3478
@jojojoseph3478 12 күн бұрын
🙏🙏🙏
@aleyammathomas4167
@aleyammathomas4167 4 күн бұрын
3റീതത്,പോരാതതീന്,allans, Catholic Saba,Jacobs Syrian Sabaയൂമായീ.
@georgekuttychacko3412
@georgekuttychacko3412 9 күн бұрын
പിതാവേ ഈ അനുസരണമില്ലാത്ത പിതാക്കന്മാരെയും വൈദികരെയും ഒന്നുകിൽ അനുസരിപ്പിക്കുക ഇല്ലെങ്കിൽ പറഞ്ഞുവിടുക , ഈശോയുടെ സഭയെ തകർക്കാൻ ശ്രമിക്കുന്നവർ ആരൊക്കെയാണെന്ന് പിതാവിനും അറിയാം , നമുക്കു വേണ്ടത് നടപടിയല്ലേ .
@sabuKL576
@sabuKL576 12 күн бұрын
കുരിശുരൂപത്തെ മൂലക്കിരുത്തി മാർത്തോമ്മ കുരിശിനെ മുഖ്യ കേന്ദ്രമാക്കി വയ്ക്കുന്ന രീതിയെ ക്കുറിച്ച് കൂടി MAC TV പിതാവിനോട് ചോദിക്കണം. അതിൽ ശാലോം tv ടെ ആത്മീയ ഗുരുവായ മോൺ. C.J വർക്കിയുടെ മാർത്തോമ്മ കുരിശിനെ സംബന്ധിച്ച ലേഖനവും റഫർ ചെയ്യണം
@John004-o3v
@John004-o3v 12 күн бұрын
ശാലോം ടിവിയുടെ ആത്മീയ ഗുരു വലിയ ദൈവ ശാസ്ത്രജ്ഞൻ ഒന്നുമല്ലല്ലോ.അയാൾക്ക് എന്തുവേണമെങ്കിലും പറയാം. പൗരസ്ത്യ സുറിയാനി ക്രമത്തിൽ ഉള്ളതല്ല കുരിശുരൂപം. അത് ലത്തീനികരണത്തിന്റെ ഫലമായി നമ്മുടെ സഭയിലേക്ക് കടന്നു വന്ന ഒന്നാണ്.എന്നാൽ പൊതുജന താൽപര്യം കണക്കിലെടുത്ത് സീറോ മലബാർ സഭയിൽ ഇന്നും ക്രൂശിതരൂപം ഉപയോഗിക്കുന്നു. വളരെയേറെ ദൈവശാസ്ത്ര സമ്പന്നമാണ് മാർത്തോമാ സ്ലീവ. സഭയുടെ പാരമ്പര്യങ്ങളും പൈതൃകങ്ങളും മനസ്സിലാക്കുവാൻ ബുദ്ധിയില്ലാത്ത,ബുദ്ധി ഉണ്ടായിട്ടും ചില സ്ഥാപിത താല്പര്യങ്ങൾ നടത്തിയെടുക്കുവാനായി അതിനെ എതിർക്കുന്ന ഒരു വിഭാഗം വൈദികരുടെ തന്ത്രവും അനുസരണക്കേടും ആണ് സഭയിൽ ഇന്ന് നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണം. സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പിനെതിരെ പോലും അവർ വ്യാജ ആരോപണങ്ങൾ ചമച്ചു. ഇക്കൂട്ടറുടെ ആഗ്രഹം സഭയുടെ വളർച്ച അല്ല പിന്നെയോ തങ്ങളുടെ വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണ്. മാർപാപ്പയുടെയും സിഡിന്റെയും നിർദ്ദേശപ്രകാരം 34 രൂപതകൾ, ചില രൂപതകളിലെ വൈദികർക്ക് താല്പര്യമില്ലാതിരുന്നിട്ട് കൂടി ഏകീകൃതകുർബാന ക്രമം നടപ്പിലാക്കി. പിന്നെ എന്തുകൊണ്ടാണ് എറണാകുളത്തെ വൈദികർക്ക് അത് സാധിക്കാത്തത്. സഭാ തലവനെ എതിർക്കുന്നവർ സഭയ്ക്ക് പുറത്താണ്.
@sabuKL576
@sabuKL576 12 күн бұрын
@@John004-o3v സ്വന്തമായി ഒരു നാമം ഇല്ലാത്ത താങ്കൾ പാരമ്പര്യത്തെക്കുറിച്ച് വാചാലൻ ആകുന്നുവോ😀 മാർത്തോമ്മ കുരിശിനെ പൂർണമായി എതിർക്കുകയല്ലാ ,അതിനെ നിർത്തേണ്ട ഇടങ്ങൾ ഉണ്ട് അവിടെ പ്രതിഷ്ഠിച്ചോളു. അല്ലാതെ അൾത്താരയുടെ മധ്യത്തിലല്ലാ. പിന്നെ താങ്കൾ പറഞ്ഞ പൗരസ്ത്യ പാരമ്പര്യം അതിലേക്ക് പോകുവാണേൽ പൂർണ്ണമായി പോകണം അല്ലാതെ പകുതിക്ക് പോയി തപ്പിത്തടഞ്ഞ് നിൽക്കരുത്. എറണാകുളം വിമതരെയും, കൽദായ തീവ്ര ചിന്താഗതിക്കാരേയും നന്നായിട്ട് അറിയാം. 2 കൂട്ടർക്കും നല്ല ചൂരൽ കഷായം കിട്ടാത്തതിൻ്റെ കുറവുണ്ട്. പിന്നെ തറയിൽ പിതാവ് വളരെ നല്ല ചിന്താഗതിയുള്ള പിതാവാണ് . ഇദ്ദേഹത്തെപ്പോലെ നട്ടെല്ലുള്ളവരാണ് സഭാ തലവൻ അകേണ്ടത്. അല്ലാതെ എറണാകുളത്തു ചെല്ലുമ്പം വിമതനായും, കൽദായരെ കാണുമ്പം കൽദായനാകുന്നവരുമല്ലാ
@rubilsj4241
@rubilsj4241 12 күн бұрын
വിവരക്കേട് പറയാതെ, വർക്കിയച്ചനെ പോലെ.
@sabuKL576
@sabuKL576 12 күн бұрын
@@rubilsj4241 വിവരക്കേടല്ലല്ലോ ഞാൻ ചോദിച്ചതിൽ പിതാവിനുള്ള അഭിപ്രായമല്ലേ ചോദിച്ചത്? ഒരു ചോദ്യം കണ്ടാൽ താങ്കൾ എന്തിന് ഭയപ്പെടുന്നു?
@sabuKL576
@sabuKL576 12 күн бұрын
@@John004-o3v പൗരസ്ത്യ പാരമ്പര്യത്തിലേക്ക് പോകുവാണേൽ പൂർണ്ണമായും പൗരസ്ത്യനാകണം. അല്ലാതെ പകുതി വഴിയിൽ ചെന്ന് വഴിയറിയാതെ നിൽക്കരുത്. അങ്ങനെ പൂർണ്ണ പൗരസ്ത്യ സഭയായാൽ ഇന്നുള്ള പല ശൈലികളും മാറ്റേണ്ടിവരും. അതുകൊണ്ട് മാർത്തോമ കുരിശിൽ മാത്രം പൗര്യസ്ത്യം ഒതുക്കണ്ടാ. മുന്നോട്ടു പോകു. തറയിൽ പിതാവിനെപ്പോലെ നട്ടെല്ലുള്ളവർ സഭാ തലവൻ ആയിരുന്നെങ്കിൽ ഇന്നത്തെ പല പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു
@bennyjoseph6901
@bennyjoseph6901 12 күн бұрын
❤❤❤👍🏻👍🏻👍🏻👍🏻👍🏻
@georgejoseph2918
@georgejoseph2918 12 күн бұрын
ഒരു ജോക്കർ വേഷം ആണ്.
@villattupaul8153
@villattupaul8153 12 күн бұрын
We will not imitate as Jesus showed at the institution of Eucharist .
@mathewjoseph9441
@mathewjoseph9441 12 күн бұрын
സഭയുടെ ഇപ്പോഴ്തെ ഉത്തരവാദിത്തും ഇല്ലാത്ത പ്രവർത്തികൾ സഭയെ തന്നെ തിരിഞ്ഞു കൊത്തുന്നു.. ഞായറാഴ്ച കുർബാന കണ്ടില്ലെങ്കിൽ ചാവദോഷം ആണ്. പക്ഷെ ഒരു രാഷ്ട്രീയ കരുടെ മനസാക്ഷി പോലും ഇല്ലാത്ത synod , വിഷ്വസികൾക്കു ഞായർ ആഴ്ച വിശുദ്ധ കുർബാന ലഭിക്കുന്നതിനു യാതൊരു നടപടി യും എടുത്തില്ല. വിമതർ നേരത്തെ പറഞ്ഞു കഴിഞ്ഞു, സമവായം സിർക്കുലർ പിൻവലിച്ചത് കൊണ്ട് ഞങ്ങൾ ഇനി ഒരു ഏകികൃത കുർബാന പോലും അർപ്പിക്കില്ല എന്നു. അപ്പോൾ ഈ എറണാകുളം അതിരുപ്പതിയിലെ വിശ്വാസികളെ മുഴുവൻ ചവദോഷത്തിൽ വീഴിക്കുന്ന ഈ synod ബിഷപ്പ് മാർക്കു ക്രിസ്തുവിനോടും, വിഷ്വസികളോടും എന്തു പ്രതിപത്തത് ആണ് ഉള്ളത്. യുവാക്കൾ വഴി തെറ്റി പോകുന്നു എന്നു പറഞ്ഞു കണ്ണീർ ഒഴുക്കുന്ന ബിഷപ് മാരുടെ അൽമാർത്ഥ ഇല്ലായിമ്മ വെളിപ്പെടുത്തുന്ന അവസരങ്ങൾ ആണ് ഇതു. ഇനി ഏകീകൃത കുർബാന കിട്ടണമെങ്കിൽ കോടതി യിൽ പോണം. പിന്നെ എന്തിനാണ് ഈ synod
@johnthomas7353
@johnthomas7353 12 күн бұрын
മാർപ്പാപ്പ പറഞ്ഞതല്ല, മാർപ്പാപ്പയെ കൊണ്ട് പറയിപ്പിച്ച......
@CherianSavier
@CherianSavier 10 күн бұрын
എന്ന് ചില കിഴങ്ങന്മാർ കരുതും.
@antonyjoseph3135
@antonyjoseph3135 12 күн бұрын
Pope offer Mass facing the people all over the world! Jesus established the Eucharist facing His desciple! But Zero church and bishop Thara is adament to go against the Universal church!Thara can never suceed in his cunningness
@rubilsj4241
@rubilsj4241 12 күн бұрын
Even Latin rite Mass is offered facing the Altar . Only in 4/5 instances the priest faces the people. This is very clear in the Eastern rites, but obscured in the present Latin rite liturgy . That's why people are misled to think that its facing the people
@antonyf2023
@antonyf2023 13 күн бұрын
മാർപാപ്പ പറയുന്ന പോലല്ല., ചെയ്യന്ന പോലെ എന്ന് കുറച്ചു കൂടി വ്യക്തമായി പറയണം...
@punkpanda888
@punkpanda888 13 күн бұрын
Cheyyunna polai orikkalum sambhavikkilla
@ashwin4319-u9j
@ashwin4319-u9j 12 күн бұрын
That's the Latin rite you fool.
@user-mh1iv9qk8r
@user-mh1iv9qk8r 12 күн бұрын
മാർപാപ്പാ പശ്ചാത്യ സഭ നമ്മൾ പൌരസ്ത്യ സഭ. കത്തോലിക്ക സഭ എന്നാൽ 24വക്തിഗത സഭകൾ അടങ്ങിയ കൂട്ടായ്മ ആണ്.. ഇതൊക്കെ ഒന്ന് മനസിലാക്കിയ നന്ന്.
@benhur007
@benhur007 12 күн бұрын
Marpappa syro Malabar ano? Pottatharem parayate Antony
@joshyskaria8461
@joshyskaria8461 12 күн бұрын
Shame
@anittsebastian3196
@anittsebastian3196 12 күн бұрын
👍👍
@antonyjoseph3135
@antonyjoseph3135 12 күн бұрын
Pope offer Mass facing the people all over the world! Jesus established the Eucharist facing His desciple! But Zero church and bishop Thara is adament to go against the Universal church!Thara can never suceed in his cunningness
@rubilsj4241
@rubilsj4241 12 күн бұрын
Even Latin rite Mass is offered facing the Altar . Only in 4/5 instances the priest faces the people. This is very clear in the Eastern rites, but obscured in the present Latin rite liturgy . That's why people are misled to think that its facing the people
@AlbertKP-q1v
@AlbertKP-q1v 10 күн бұрын
Thank you father ​@rubilsj4241
Minecraft Creeper Family is back! #minecraft #funny #memes
00:26
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 7 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26