മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് | syro malabar church

  Рет қаралды 31,404

asianetnews

asianetnews

Күн бұрын

മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ്; നിലവിൽ ഷംഷാബാദ് രൂപതയുടെ ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ
#syromalabarchurch #rafelthattil #bishop #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Mar Raphael Thattil is new major archbishop of Syro-Malabar Church
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | Na...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 75
@georgevargheseattokkaran2103
@georgevargheseattokkaran2103 9 ай бұрын
സഭയെ നയിയ്ക്കാൻ ഏറ്റവും നല്ല യോഗ്യനായവനെ തന്നെ ദൈവം തിരഞ്ഞെടുത്തു. എല്ലാ ഊഹാപോഹങ്ങൾക്കും അവസാനമായി. സീറോ മലബാർ സഭയെ മുൻപോട്ട് നയിയ്ക്കാൻ ദൈവം കരുത്തും ശക്തിയും പ്രദാനം ചെയ്യട്ടെ എന്ന് ആശംസിയ്ക്കുന്നു.
@jeesonpaul8529
@jeesonpaul8529 9 ай бұрын
ദൈവത്തിന് നന്ദി
@tonymaliyekkal
@tonymaliyekkal 9 ай бұрын
തെക്ക് വടക്ക് വിഭാഗീയതയെ ദൈവം ബാബേൽ ഗോപുരം തകർത്ത പോലെ ചിതറിച്ചു കളഞ്ഞു. ദൈവത്തിന്‌സ്തുതി. സഭ ഏകവും ധന്യവും ശ്ലൈഹീകവും സാർവത്രികവുമാണ്. എറണാകുളം തൃശൂർ ചങ്ങനാശേരി പാലാ എന്ന് പറയാതെ സീറോ മലബാർ എന്ന് പറയാൻ പഠിക്കുക❤
@sebastiankt2421
@sebastiankt2421 9 ай бұрын
അങ്ങനെ ആയിരുന്നില്ലൊഇ തുവരെ-എറണാകുളത്തുകാർ പറങ്കികൾ,അവരുടെകുർബ്ബാനപൈശാചികംതുടങ്ങ എന്തെല്ലാം പഴികൾഅൾ ത്താരതകർക്കൽ,പറഞ്ഞാൽതീരാത്ത ഉപദ്രവങ്ങൾ,അ ന്യരൂപതക്കാർബസ്ലിക്കയിൽക്കയറിവിളയാടൽഇതിനെല്ലാംഅനുഗ്രഹാശിസ്സുകൾ/പഴയവീഞ്ഞു പുതിയകുപ്പി യിലാണെങ്ങകിൽകാര്യംപോക്കാണ്കാത്തിരിക്കാം
@Manjapra
@Manjapra 9 ай бұрын
വോട്ട് കിട്ടി ജെയിച്ചാൽ ആർച്ച് ബിഷപ്പാകും....😂
@tonymaliyekkal
@tonymaliyekkal 9 ай бұрын
@@sebastiankt2421ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല . ഈ പറഞ്ഞ കാര്യംതന്നെയാണ് മുൻപും ഞാൻ പറഞ്ഞിട്ടുള്ളത്.
@tonymaliyekkal
@tonymaliyekkal 9 ай бұрын
@@Manjapra ഓഹോ .. അറിയില്ലായിരുന്നു. പുതിയ അറിവ് പകർന്ന് നൽകിയതിന് നന്ദി
@athuldominic
@athuldominic 9 ай бұрын
💯
@jithinn1
@jithinn1 9 ай бұрын
All the blessings from heaven to Bishop Rev Raphel thatil ❤.
@R.Chundatt-xf8kb
@R.Chundatt-xf8kb 9 ай бұрын
പിതാവിന് ഞങ്ങളുടെ ആശംസകൾ
@georgepattery4278
@georgepattery4278 9 ай бұрын
Congratulations Bp. Raphael Thattil. Best of for the new responsibilities
@indian9386
@indian9386 9 ай бұрын
ശരിയായ തിരഞ്ഞെടുപ്പ്.
@johnsoncf4623
@johnsoncf4623 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@jessybristow4452
@jessybristow4452 9 ай бұрын
God's own decision.🎉❤
@xavierpallippadan2797
@xavierpallippadan2797 9 ай бұрын
Appreciation❤🙏
@skyvision1903
@skyvision1903 9 ай бұрын
പ്രാർത്ഥനാ ശംസകൾ💐💐
@AlbaAbrilAbril
@AlbaAbrilAbril 9 ай бұрын
ഇനിയെങ്കിലും സഭയിൽ സമാധാനം ഉണ്ടാകട്ടെ 🙏
@NasartkK
@NasartkK 9 ай бұрын
ആരേ ആശംസ അർപ്പിക്കാൻ അനുവധിച്ചാലും ആ PC ജോർജിനെ അടുപ്പിക്കരുത് ബ്ലാക് മൈൽ ചെയ്യാൻ എന്തെങ്കിലും ഉടായിപ്പുമായി വരും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@jenishjoseph8390
@jenishjoseph8390 9 ай бұрын
Congratulations God bless
@johnsonmanuel7964
@johnsonmanuel7964 9 ай бұрын
Super 🎉🎉🎉🎉 ernakulam Kar happy ❤
@thankammaantony9652
@thankammaantony9652 9 ай бұрын
Thank you jesus
@sureshvellapathal6538
@sureshvellapathal6538 9 ай бұрын
🙏🙏🙏🙏🙏
@thomaskakkassery4994
@thomaskakkassery4994 9 ай бұрын
തൂങ്കുഴി പിതാവ്, താഴത്ത് പിതാവ്, തട്ടിൽ പിതാവ് എല്ലാവരും താഴെ നിന്ന് മുകളിലേക്ക് ദൈവം വഴിയൊരുക്കുന്നു.
@SHINTOANTONY-m3g
@SHINTOANTONY-m3g 9 ай бұрын
തികച്ചും അനുയോജ്യൻ
@princepulikkottil8050
@princepulikkottil8050 9 ай бұрын
തൃശൂരിന്റ മുത്ത് 🙏🏻👍👌👏🌹
@MariaMaria-jw5cu
@MariaMaria-jw5cu 9 ай бұрын
🙏🙏❤
@joypj8305
@joypj8305 9 ай бұрын
❤❤❤
@RejiJoseph-pe7dq
@RejiJoseph-pe7dq 9 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@NidhinJohnson
@NidhinJohnson 9 ай бұрын
👍🙏
@sosammajacob2991
@sosammajacob2991 9 ай бұрын
Congratulations 🙏🙏🌷
@apeoli
@apeoli 9 ай бұрын
ഈ അവസരത്തിൽ ഇസ്ലാമിക ഭീകരരുടെ ആക്രമണം കാരണം കഷ്ടത അനുഭവിക്കുന്ന ലേബനോൻ സിറിയ അർമേനിയ നൈജീരിയ തുടങ്ങിയ രാജ്യങ്ങൾക്കു വേണ്ടി എല്ലാ ക്രിസ്ത്യാനികളും പ്രാർത്ഥിക്കുക
@aljinantony3756
@aljinantony3756 9 ай бұрын
🎉
@akhilabraham3238
@akhilabraham3238 9 ай бұрын
Mathew mulakattee..Kottayam
@DonThomas-qi3hi
@DonThomas-qi3hi 9 ай бұрын
Best Wishes
@openview5736
@openview5736 9 ай бұрын
All the best💐
@shalomsherin75
@shalomsherin75 9 ай бұрын
Grace be to you, and peace, from God our Father and from the Lord Jesus Christ.
@itsmarvar
@itsmarvar 9 ай бұрын
Raphael Thattil, Prince of Thieves 👍
@mablethomas2124
@mablethomas2124 9 ай бұрын
❤🙏❤💐🎂👍
@rappaikuttikadan667
@rappaikuttikadan667 9 ай бұрын
എന്തെല്ലാം തള്ളുകളായിരുന്നു
@FORYOU-st9uz
@FORYOU-st9uz 9 ай бұрын
പാലാജി 😂😂😂
@abcd-jl2cm
@abcd-jl2cm 9 ай бұрын
Maprakal paranjal akuvo
@JustAWatcher73
@JustAWatcher73 9 ай бұрын
തട്ടിലിനെ പറ്റിയില്ലേ പണ്ട് കന്യാസ്ത്രീ പറഞ്ഞത്?? 🤔 നല്ല തീരുമാനം 😆
@Smallthoughts123
@Smallthoughts123 9 ай бұрын
ഏതു കന്യാസ്ത്രീയാടോ.. പേരില്ലേ..
@jibujohn7138
@jibujohn7138 9 ай бұрын
Sister jesme
@abcd-jl2cm
@abcd-jl2cm 9 ай бұрын
​@@jibujohn7138avar sr onnumalla
@santhoshgeorge6906
@santhoshgeorge6906 9 ай бұрын
yes
@tonymaliyekkal
@tonymaliyekkal 9 ай бұрын
ഞങ്ങളുടെ മേജർ ആർച്ചുബിഷപ്പിനേക്കുറിച്ച് തോന്നിവാസം പറയുന്നോ.😡😡
@roypunnolirappai9273
@roypunnolirappai9273 9 ай бұрын
😂😂😂😂😂😂
@antojohn5580
@antojohn5580 9 ай бұрын
ക്ലാവർ കുരിശു കാർ എവിടെ?😂😂😂
@shajivarghese2102
@shajivarghese2102 9 ай бұрын
അപ്പൊ പാംപ്ലാനി പ്ലിങ്! ഇനിയിപ്പോ റബ്ബർ എങ്ങിനെ 300 ഇൽ എത്തിക്കും?
@johnson5973
@johnson5973 9 ай бұрын
സഹോദരാ താങ്കൾ കാർഷിക വിലകളെക്കുറിച്ചു പഠിക്കാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. Ldf പ്രകടന പത്രികയിൽ ₹250/ആണ് പറഞ്ഞിരിക്കുന്നത്.അന്താരാഷ്ട്ര കരാറുകളിൽ ഓരോ രാജ്യത്തിനും അവരുടെ കാർഷിക ഉത്പന്നങ്ങൾ സംരക്ഷിക്കുന്നതിനു 30%വരെ ഇറക്കുമതി ചുങ്കം ഏർപ്പെടുത്താം. അതു പോലെ ഓരോ രാജ്യത്തിനും തറവില ഏർപ്പെടുത്താം. ഇത് രണ്ടും ചെയ്താൽ റബർ വില 300ന് മുകളിലാകും (വ്യവസായികൾക്കുവേണ്ടി ഈ രണ്ടു കാര്യങ്ങളും ചെയ്യില്ല )താങ്കൾ കർഷകൻ ആയിരിക്കില്ല. അല്ലെങ്കിൽ വിദേശ പണം വരാൻ ഉണ്ടാകും. പല കർഷകരും ആല്മഹത്യ ചെയ്യാത്തത് ദൈവത്തിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്. പിതാവിന് കർഷകന്റെ വേദന നന്നായി അറിയാം.
@Manjapra
@Manjapra 9 ай бұрын
പാമ്പാ നിക്ക് വോട്ട് കിട്ടിയത് കുറഞ്ഞു...
@amljj9752
@amljj9752 9 ай бұрын
പാമ്പ്പ്ലാനി പിതാവ് സഭയുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു അഭിഷിക്തനാണ്... പോരാത്തതിന് അദ്ദേഹം ഒരു അർച്ച് ബിഷപ്പ് കൂടിയാണ്.
@martintherattil1739
@martintherattil1739 9 ай бұрын
@@Manjapraഇത് തിരഞ്ഞെടുപ്പല്ല . സമവായമാണ് . തിരഞ്ഞെടുപ്പാണ് എങ്കിൽ മത്സരിച്ചവർ ആരെല്ലാം ? എത്ര വോട്ട് വീതം ലഭിച്ചു എന്ന് വ്യക്തമാക്കട്ടെ !
@martintherattil1739
@martintherattil1739 9 ай бұрын
@@amljj9752 മലയാളത്തിൽ തിരഞ്ഞെടുത്തത് എന്ന് പറയുമ്പോൾ 2 അർത്ഥം ഉണ്ട് . ഇംഗ്ലീഷിൽ 2 വാക്കുകളാണ് ഉപയോഗിക്കുന്നത് . Selected എന്നും elected എന്നും . Abp പാമ്പ്ലാനി selected ആണ് .
@ameenahmed7487
@ameenahmed7487 9 ай бұрын
Pala vishapp moonjyo😅
@nithinjose9046
@nithinjose9046 9 ай бұрын
ഇവടെ കിടന്നു കറങ്ങാതെ പോയി ഉസ്താദിനു കുഞ്ഞിഞ്ഞു നിന്നു കൊടുക്കുവോ സ്വർണം കോണത്തിൽ തിരുകാനോ പോയികൂടെ
@ղօօք
@ղօօք 9 ай бұрын
പാണക്കാട്ട് എല്ലാരു കൂടി കുനിഞ്ഞിരുന്നു മൂഞ്ചുന്നുണ്ട് 😂
@akhilabraham3238
@akhilabraham3238 9 ай бұрын
Very bad language notified
@amljj9752
@amljj9752 9 ай бұрын
​@@akhilabraham3238തോലുക്കൻ അവന്റെ സംസ്കാരമല്ലേ കാട്ടുകയുള്ളു
@sijothomas4370
@sijothomas4370 9 ай бұрын
❤❤❤
@Mathew5644
@Mathew5644 9 ай бұрын
❤️❤️
@Mathew5644
@Mathew5644 9 ай бұрын
🙏🙏🙏🙏🙏
@Mathew5644
@Mathew5644 9 ай бұрын
❤❤❤❤❤
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 28 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 61 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 93 МЛН
ഒരു Air India Business Class സദ്യ | Kochi to Delhi Dreamliner Fly Like a King 🤗
30:28
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 28 МЛН