നിങ്ങൾ അറിയുക ദൈവം മുൻപനാക്കിയ ഈ പിൻസീറ്റുകാരനെ I About Mar Raphael Thattil

  Рет қаралды 112,252

Marunadan Malayali

Marunadan Malayali

Күн бұрын

ദാരിദ്ര്യത്തിൽ ജനിച്ചു... പുഞ്ചിരിയിൽ വളർന്നു...ഫ്രാൻസിസ് പാപ്പയെപ്പോലെ അവതരിച്ചു...;
നിങ്ങൾ അറിയുക ദൈവം മുൻപനാക്കിയ ഈ പിൻസീറ്റുകാരനെ
#marraphaelthattil #syromalabarchurch #catholicchurch #mm001

Пікірлер: 347
@tjkarimpanal8554
@tjkarimpanal8554 9 ай бұрын
തട്ടിൽ പിതാവിനെ തെരഞ്ഞെടുക്കാൻ കാരണമായ ഓരോ പിതാക്കൻമാർക്കും ഈശോയുടെ നാമത്തിൽ നന്ദിയും ബഹുമാനവും സമർപിക്കുന്നു.
@shaijapaul5688
@shaijapaul5688 9 ай бұрын
🙏🙏🙏 പിതാവേ ആശംസകൾ 🙌🙌. ഇനിയും പുഞ്ചിരി മായാതെ മുന്നോട്ടുപോകാൻ പിതാവിന് സാധിക്കട്ടെ 🙏🙏.
@AshokanMenon
@AshokanMenon 9 ай бұрын
PFI, എസ്ഡിപിഐ, ndf ഈ പാർട്ടികളിൽ പ്രവർത്തിച്ചതോ ഇപ്പൊൾ പ്രവർത്തിക്കുന്നതോ ആയ ആരെയെങ്കിലും നിങ്ങൾക്ക് അറിയുമെങ്കിൽ , ഗൂഗിളിൽ NIA നമ്പറും മൈൽ ഐഡിയും ഉണ്ട് എത്രെയും പെട്ടന്ന് അവരുടെ വിവരം NIA ക്കു അയക്കുക , ഈ ജിഹാദികൾ നമ്മുടെ രാജ്യത്തെ ഒറ്റുകയാണ്
@pjfrancis254
@pjfrancis254 9 ай бұрын
ഒറ്റമുറി വാടക വീട്ടിൽ ജനിച്ചു, ദാരിദ്ര്യത്തിൽ കൂടി ജീവിച്ചു, കണൽ വഴികൾ താണ്ടി സുറിയാനി സഭയുടെ അധിപൻ ആകാൻ പിതാവിന് സാധിച്ചത് സഭയുടെ വളർച്ചയെ കാണിക്കുന്നു. പിതാവിൻ്റെ തുടർ പ്രവർത്തനങ്ങൾ സഭയുടെ ധൂർത്തിനും പണത്തിൻ്റെ പിന്നാലെ ഓടുന്ന പ്രവണതക്കും വിവേചനത്തിന് എല്ലാം അറുതി വരുത്തും എന്നും പ്രത്യാശിക്കുന്നു.
@JTCBR
@JTCBR 9 ай бұрын
സുറിയാനി സഭ അല്ല.. സിറോ..
@unnikrishnannatarajan4964
@unnikrishnannatarajan4964 9 ай бұрын
I'm also supporting I'm a Hindu believing in the Jesus
@babyemmanuel853
@babyemmanuel853 9 ай бұрын
​@@JTCBRസീറോ എന്നാൽ സുറിയാനി എന്നും അർത്ഥമുണ്ട്. ഇംഗ്ലീഷിൽ സ്പെല്ലിംഗ് വിത്യാസവുമുണ്ടു.
@augustinejoseph3681
@augustinejoseph3681 9 ай бұрын
സഭയെ ഐക്യത്തിൽ കൊണ്ടുപോവാൻ മാർ റാഫേൽ തട്ടിൽ പിതാവിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, തട്ടിൽ പിതാവിനെ വിമർശിക്കാതെ ധാർമികമായ പിന്തുണ കൊടുക്കണമെന്ന് താങ്കളോടും അഭ്യർത്ഥിക്കുന്നു
@jamesaugustine3816
@jamesaugustine3816 9 ай бұрын
😊
@ArunK-c8c
@ArunK-c8c 9 ай бұрын
സവാദിനെ പോലെ എസ്ഡിപിഐക്കു വേണ്ടി ഒരിക്കൽ എങ്കിലും പ്രവർത്തിച്ച എല്ലാവരെയും NIA ട്രാക്ക് ചെയ്യണം , അവർ ഇത് പോലെ നിങ്ങളുടെ വീടിൻ്റെ അടുത്ത് ഉണ്ടാകും ,അവർ നിരന്തരം ഈ രാജ്യത്തിന് എതിരെ പ്രവർത്തിക്കുന്നുണ്ട്, വിവരം NIA യേ ഏൽപ്പിക്കുക
@sophijoseph6922
@sophijoseph6922 9 ай бұрын
​@@ArunK-c8c0:26
@unnikrishnannatarajan4964
@unnikrishnannatarajan4964 9 ай бұрын
I'm also supporting the New edaya I'm a Hindu believing in the Jesus
@babyemmanuel853
@babyemmanuel853 9 ай бұрын
അതും സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിൻറ സ്ഥാനാരോഹണവുമായി എന്താണ് ബന്ധം...?.​@@ArunK-c8c
@remanivatsarajan715
@remanivatsarajan715 9 ай бұрын
ദൈവീക ചൈതന്യം തുളുമ്പുന്ന സൗമ്യമായ മുഖം. സഭയെ നയിക്കാൻ പിതാവിനാകട്ടെ🙏
@amminipushparaj6995
@amminipushparaj6995 9 ай бұрын
നിഷ്കളങ്ക പുഞ്ചിരിയാൽ എല്ലാ വരേയും ചേർത്ത് നിർത്തുന്ന മാർ തട്ടിൽ പിതാവിന് ആശംസകൾ. 🙏🙏🙏❤🌹
@varghesepj5840
@varghesepj5840 9 ай бұрын
തട്ടിൽ പിതാവേ സ്നേഹത്തിന്റെ ആശംസകൾ 🎉🎉🎉🙏🙏🙏🙏
@soniyasebastian5785
@soniyasebastian5785 9 ай бұрын
🙏റാഫെൽ തട്ടിൽ പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏
@binoyandrews3141
@binoyandrews3141 9 ай бұрын
തീർച്ചയായും സത്യമായ വിവരണം. എനിക്ക് വ്യക്തിപരമായി അറിയാം
@manjuambrose1408
@manjuambrose1408 9 ай бұрын
തട്ടിൽ പിതാവിലൂടെ സഭയെ ദൈവം നയിക്കട്ടെ ❤❤❤❤
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 9 ай бұрын
No, I'm busy...
@babyemmanuel853
@babyemmanuel853 9 ай бұрын
​@@PRESIDENTPRIMEMINISTERGODKALKIഅതുകഴിഞ്ഞു മതി.
@hhgh-x9x
@hhgh-x9x 9 ай бұрын
ദൈവം, തെരഞ്ഞെടുത്ത, പിതാവ്, എല്ലാ തതിനുഠ,പരിഹാരമാകുഠ❤❤🙏🙏🙏👍
@arunraj2958
@arunraj2958 9 ай бұрын
റാഫേൽ തട്ടിൽ പിതാവിന് എല്ലാ ആശംസകളും നേരുന്നു. 1990 കാലഘട്ടത്തിൽ തൃശൂർ മൈനർ സെമിനാരി റെക്ടർ ആയിരുന്നു ഇന്നത്തെ റാഫേൽ തട്ടിൽ പിതാവ് . വളരെ സൗമ്യനും എല്ലാവരെയും ചേർത്ത് പിടിച്ചു രസികമായി സംസാരിക്കാനും കഴിവുള്ള നല്ല ഒരു വികാരി ആയിരുന്നു.അന്ന് മുതൽ പരിജയം ഉണ്ട് . പിന്നെ വന്ന .താഴത്തും , ആലഞ്ചേരിയും ഒക്കെ മേൽക്കോയ്മ കാട്ടി തട്ടിൽ പിതാവിന് ഷംസാബാദ് ബിഷപ്പ് ആക്കി മാറ്റി നിർത്തിയെങ്കിലും ഇപ്പോഴത്തെ ഫ്രാൻസിസ് മാർപ്പാപ്പക്ക് തട്ടിൽ പിതാവിന് ചേർത്ത് പിടിച്ചു കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകിയതിന് നന്ദി .
@georgevarghese8903
@georgevarghese8903 9 ай бұрын
പ്രീയ ഷാജൻ സാർ പറഞ്ഞത് നൂറു ശതമാനം സത്യ അഭിനന്ദനങ്ങൾ
@francisthekkiniyath5842
@francisthekkiniyath5842 9 ай бұрын
Rt. Rev. Bishop Mar Raphael Thattil Pithavu is the ideal and real person, Christian, bishop and the hero for leading and guiding the Syro-Malabar Catholic Church in the world !
@harris566
@harris566 9 ай бұрын
പിതാവ് തിരുമേനിക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.
@amljj9752
@amljj9752 9 ай бұрын
യേശു ക്രിസ്തു നിങ്ങളെയും അനുഗ്രഹിക്കട്ടെ...
@satheesh269
@satheesh269 9 ай бұрын
Yeshua only one True living God bless Mar Rachel Thattil pithav
@sajijose4005
@sajijose4005 9 ай бұрын
ഏകസത്യദൈവമായ ഈശോമിശിഹാ താങ്കളെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤
@kkverma4078
@kkverma4078 9 ай бұрын
അള്ളാഹു എന്നാൽ പിശാച്, സാത്താൻ എന്നാണ് ഷഗോദരാ😂😂
@valiyaveetil
@valiyaveetil 9 ай бұрын
കർത്താവായ യേശുവിന്റെ കൃപ പിതാവിനെ കാത്തുകൊള്ളും
@josephillimoottil2927
@josephillimoottil2927 9 ай бұрын
ദൈവത്തിനു സ്തുതി.. രാഷ്ട്രീയം കളിച്ച് മെത്രാൻ മാർ ആയ താങ്കൾ പറഞ്ഞ ചിലർ, വലിയ ക്‌ഞാനികൾ, എഴുത്തുകാർ, എന്നൊക്കെ അവകാശ പെടുന്നവർ ഒഴിവാക്കി പെട്ടതിന്, സാമന്യ ബോധം ഉള്ള ഒരാളെ തിരഞ്ഞ് എടുത്തതിനു നന്ദി..
@rajutdaniel7738
@rajutdaniel7738 9 ай бұрын
Astonishingly God fearing blessed, and with amazing humility.... Arch bishop Mar Thattil is one among us... Thank god for the wonderful blessings 🙏🙏❤🔥
@salilt8268
@salilt8268 9 ай бұрын
സ്നേഹം നിറഞ്ഞ പിതാവിന് ആശംസകൾ
@dhanyageorge1354
@dhanyageorge1354 9 ай бұрын
കണ്ണു നിറഞ്ഞു 🙏🏼🙏🏼🙏🏼
@varghesepp7235
@varghesepp7235 9 ай бұрын
ആടിന്റെ മണമുള്ള ഇടയൻ ❤ കാലിതൊഴുത്തിന്റെ ലാളിത്യം 👌 തട്ടിൽ പിതാവിന് പ്രാർത്ഥനാ manjari🙏🙏
@soulsoul1110
@soulsoul1110 9 ай бұрын
സത്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടി കൊണ്ടു നടക്കുന്നതിനേക്കാൾ കഷ്ടപ്പാട് ആണ് സഭ കൊണ്ടു നടക്കാൻ...എല്ലാ പ്രസ്ഥാനങ്ങൾക്കും സഭവിച്ച മൂല്യ ചുതി അതു സഭയെയും നല്ല രീതിയിൽ ബാധിച്ചിരിക്കുന്നു..
@vabraham966
@vabraham966 9 ай бұрын
2000 years ❤❤❤❤❤
@chaoslord07
@chaoslord07 9 ай бұрын
@@vabraham966 സഭയിലെ അധ്യക്ഷൻമാരുടെ കഴിവല്ല പരിശുദ്ധാത്മാവിൻ്റെ കഴിവാ
@PremKumar-re7xj
@PremKumar-re7xj 9 ай бұрын
That's how a METHRAN should be, a true human and humble person 🙏💐
@georgevarghese8903
@georgevarghese8903 9 ай бұрын
ഈ സഭയെ തക്കർക്കാൻ പലരും മുന്നിൽ ഉണ്ട് എന്നാൽ തട്ടിൽ പിതാവ് എല്ലാവരെയും ഒന്നിപ്പിക്കാൻ മുന്നോട്ടു വരും എന്ന് പ്രേതീക്ഷിക്കുന്നു ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
@celinejoy7011
@celinejoy7011 9 ай бұрын
മാർ തട്ടിൽ പിതാവിന് പ്രാർത്ഥനാ പൂർവ്വം ആശംസകൾ നേരുന്നു 🎊🎉❤️🙏🏼
@dreamslight8600
@dreamslight8600 9 ай бұрын
നല്ല ഒരു അച്ഛൻ ആണെന്ന്. എന്റെ നാട്ടിലെ അച്ഛൻ 🙏🙏. ഹിന്ദുക്കളെ പോലും സ്‌നേഹം ആണ്.... അച്ഛൻ... തട്ടിൽ അച്ചാ congrtes 🙏🌺🕯️
@thomaspj1247
@thomaspj1247 9 ай бұрын
നിങ്ങടെ നാട് ഏതാ?
@vijikottackal1775
@vijikottackal1775 9 ай бұрын
എന്താ സഹോദര ഹിന്ദുക്കളെ പോലും എന്ന് പറയുന്നെ... അങ്ങനെ പറയല്ലേ, എല്ലാരും ഞങ്ങൾക്ക് സഹോദരങ്ങൾ ആണ്, ജാതി വ്യത്യാസം ഒന്നും ഇല്ല
@jancygeorge4385
@jancygeorge4385 9 ай бұрын
​@@thomaspj1247ത്രിശൂർ ആയിരിക്കും
@FatherShinto
@FatherShinto 9 ай бұрын
Gospel of smile and presence is the best remedy for all the problems that we face. Bishop Thattil you can solve all the problems… God bless you
@joseco5751
@joseco5751 9 ай бұрын
ദൈവേ ഷ്ടം നടക്കട്ടെ 🎉❤
@Observer75487
@Observer75487 9 ай бұрын
Remembering Mar Thattil's sermon in Maramon Convention! Mar Thattil will be a good Bishop. May the Lord give him strength to guide the people entrusted to him.
@1942alovestory
@1942alovestory 9 ай бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ!!!
@AlbertKP-q1v
@AlbertKP-q1v 9 ай бұрын
Jesus Christ ❤
@rosammamathew7500
@rosammamathew7500 9 ай бұрын
Our prayers and wishes to BishopMar Thatill
@sistermarianthomas8347
@sistermarianthomas8347 9 ай бұрын
God is with our Major Arch. Bisop Raphael Thattil and our prayerful support will bring desired fruits in the Arc. Diocease.🎉❤🙏
@charlespj8419
@charlespj8419 9 ай бұрын
ഇനി ഒരു തൃശൂർ ടച്ച് ഉണ്ടാവട്ടെ....❤
@thomasneendisserry8096
@thomasneendisserry8096 9 ай бұрын
സിറോമലബാർ സഭയിലെ വിഭാഗീയതയും അഭിപ്രായ വ്യത്യാസങ്ങളും അകറ്റി ഐക്യത്തിനും, സമാധാനത്തിലും നയിക്കാൻ അഭിവാദ്യ തട്ടിൽ പിതാവിന് കഴിയട്ടെ യെന്നു പ്രർത്ഥിക്കുന്നു.
@ratheeshmadhavannair1571
@ratheeshmadhavannair1571 9 ай бұрын
Congratulations... Wish you all the best 🙏🏻🌹
@lakshmi34535
@lakshmi34535 9 ай бұрын
മത്തായി 19/30 : എന്നാല്‍, മുമ്പന്‍മാര്‍ പലരും പിമ്പന്‍മാരും പിമ്പന്‍മാര്‍ മുമ്പന്‍മാരുമാകും.
@dalysebastiansebastian1409
@dalysebastiansebastian1409 9 ай бұрын
Sir , what you are saying is absolutely correct. Many people prayed sincerely for this election. So this is god' s will only. God will guide him to bring all the people together towards Jesus. Cherthunirthuka ellavareyum . Through love and kindness he can definitely bring back all the people together. Pope was forced to say that all should do synod qurbana.
@francis9997
@francis9997 9 ай бұрын
God Bless you പിതാവേ
@sivadasansiva4351
@sivadasansiva4351 9 ай бұрын
ദൈവം എല്ലാവരുടെയും മനസ്സ് തുറപ്പിക്കും 🕉️🙏
@thomastc9206
@thomastc9206 9 ай бұрын
Father we are with you
@Stcglobal
@Stcglobal 9 ай бұрын
ആശംസകൾ, മാർ തട്ടിൽ.
@ousephaugustin5932
@ousephaugustin5932 9 ай бұрын
God bless pithave
@sakunthalsmani8820
@sakunthalsmani8820 9 ай бұрын
God bless you pithave ❤❤❤
@bindhujoseph9489
@bindhujoseph9489 9 ай бұрын
Eniyenkilum sabha nannakane daivame ...
@bpaul9913
@bpaul9913 9 ай бұрын
Praise the Lord God Jesus Christ🔥✝️🙏 Halleluyah.. 🌹Ave Maria🌹✝️🙏
@susanthomas3438
@susanthomas3438 9 ай бұрын
Good News!*God bless you all 😊😊❤❤🎉🎉
@yohanankj7368
@yohanankj7368 9 ай бұрын
God bless you 🙏🙏🙏
@georgejoseph8954
@georgejoseph8954 9 ай бұрын
God bless you pithave
@rosepraveen6676
@rosepraveen6676 9 ай бұрын
God bless 🙌 Him and work through Him. Prayers.🙏
@omanapurathur4405
@omanapurathur4405 9 ай бұрын
May God bless you pithave 🙏❤️
@jithavarghese4322
@jithavarghese4322 9 ай бұрын
Super avatharanam shajan scharia ❤❤❤❤❤❤
@Mahimajibi
@Mahimajibi 9 ай бұрын
Praise the Lord 🙏Our prayers & wishes to Bishop Raphael pithave 🙏🙏God bless you always 🙏🙏🙏
@josephna7917
@josephna7917 9 ай бұрын
May God Almighty tread the right path to Mar Raphel🙏Prayers and Best Wishes🌷
@daisijo4414
@daisijo4414 9 ай бұрын
congratulations to our dearest Bishop Thathil
@mariammachacko9187
@mariammachacko9187 9 ай бұрын
God bless you That til pit have. Ithu karthavinte thiranjeduppe. Thanku Jesus.
@ScorpioSon
@ScorpioSon 9 ай бұрын
Congratulation Thattil pidhavay❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MelchizedekVision
@MelchizedekVision 9 ай бұрын
Glory to God in the highest
@cyriacchandrankunnel3868
@cyriacchandrankunnel3868 9 ай бұрын
Congrats and prayers 🙏💐💥
@AlbertKP-q1v
@AlbertKP-q1v 9 ай бұрын
Spiritual diplomacy ❤
@akhilaravind3741
@akhilaravind3741 9 ай бұрын
റാഫേൽ തട്ടിൽ മെത്രാന് അഭിനന്ദങ്ങൾ....
@jacobcherian3390
@jacobcherian3390 9 ай бұрын
Correct
@aleyammarenjiv7978
@aleyammarenjiv7978 9 ай бұрын
Even I heard him speaking about marthoma church, and their help
@selvinmathew2345
@selvinmathew2345 9 ай бұрын
ഷാജൻ അവസാനം പറഞ്ഞ മെത്രാൻമാർക്ക് അഞ്ചോ ആറോ വർഷ കാലവധി പൂർണമായും നടപ്പാക്കണം ഞാൻ ഒരു സഭാംഗം എന്ന നിലയിൽ കടുത്ത നിലപാട് ഉള്ള പാലാ ബിഷപ്പിനെ ആണ് ഇഷ്ടം
@alphonsathomas9198
@alphonsathomas9198 9 ай бұрын
Ammen thanks 🙏🙏🙏
@josephkollannur5475
@josephkollannur5475 8 ай бұрын
ആൻ്റണി പടിയറ/വർക്കി വിതയത്തിൽ/ജോർജ് ആലഞ്ചേരി തുടങ്ങിയവർ തെളിച്ച വഴിയിലൂടെ സഭയിലെ കുഞ്ഞാടുകളെ വഴി നടത്താൻ മാർ റാഫേൽ തട്ടിൽ പിതാവിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.🌹🌹🌹🕯️🕯️🕯️🕊️🕊️🕊️🔥🔥🔥
@seenavarghese7977
@seenavarghese7977 9 ай бұрын
Praying st.Marys Church to open🙏
@lintujoseph9991
@lintujoseph9991 9 ай бұрын
❤❤❤❤
@thulasidharanthulasi7321
@thulasidharanthulasi7321 9 ай бұрын
Father, all the wishes and prayers
@bettyjose6118
@bettyjose6118 9 ай бұрын
കർത്താവേ അവിടുത്തെ രാജ്യം വരേണമേ ❤
@Imsajojoseph
@Imsajojoseph 9 ай бұрын
Ente ponnu fakee
@apmohananApmohanan
@apmohananApmohanan 9 ай бұрын
🙏🙏
@abdulrazack1955
@abdulrazack1955 9 ай бұрын
Well said, sir
@ajjoseph8084
@ajjoseph8084 9 ай бұрын
ജീവിത ചരിത്രം എഴുതാൻ Sr. ജെസ്മിയെ ഏൽപ്പിക്കണം.
@balachandranp2820
@balachandranp2820 9 ай бұрын
Best wishes ❤️❤️❤️
@Manoj3105
@Manoj3105 9 ай бұрын
ഷാജൻ സ്കറിയയിലെ സുവിശേഷകൻ ഉയിർത്തെഴുനേൽക്കുന്നത് കാണുന്നതിൽ വലിയ സന്തോഷം.
@francisthomas4772
@francisthomas4772 9 ай бұрын
Prayers🙏🙏🙏🙏🙏🙏
@sanswars
@sanswars 9 ай бұрын
ഷംഷാബാദ് ചെറിയ രൂപതയല്ല സാജൻ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ രൂപയാണ് ഷംഷാബാദ്.
@sebastianaj728
@sebastianaj728 9 ай бұрын
സഭയുടെ നിയമങ്ങളെ കാൾ ദൈവത്തിന്റെ നിയമങ്ങൾക് പ്രാധാന്യം കൊടുക്കുന്ന , സഭാ സമൂഹത്തിനെ അന്ധ വിശ്വാസത്തിലേക് നയിക്കാത്ത നല്ല ഇടയാനായി തീരട്ടെ അദ്ദേഹം
@eway9925
@eway9925 9 ай бұрын
ടാ സാജാ തള്ളല്ലേ ചുമ്മാ തൃശൂർ ജില്ലാ ഹോസ്പിറ്റൽ തട്ടിൽ ഫാമിലി യുടെ വീട് ആണ് അവർ അത് സംഭാവന കൊടുത്തത് ആണ് ❤❤❤
@njanaprasaranapillai6828
@njanaprasaranapillai6828 9 ай бұрын
If someone lifted to a higher position then narrating that he is from a poor family is a style of some people to glorify the said person's quality. Shajan is doing the same.
@sadasivanpillair.5028
@sadasivanpillair.5028 9 ай бұрын
💐💐💐💐🙏👏💞
@jacobthomas3180
@jacobthomas3180 9 ай бұрын
Shajante bible knowledge inu nanni.
@jincysabu5591
@jincysabu5591 9 ай бұрын
Pithavine ethu sahannathinte vazhiyayirikum ...daivathinte Karum eppozhum koode undaghum....
@skullgaming2685
@skullgaming2685 9 ай бұрын
ഷാജാ എല്ലാം അന്വേഷിച്ചിട്ടു വീഡിയോ ഇടൂ.അല്ലെങ്കിൽ നിങ്ങളോടുള്ള താല്പര്യം കുറയും...
@babyemmanuel853
@babyemmanuel853 9 ай бұрын
വളരെ ശരിയാണ് ഈ അഭിപ്രായം. ഞാൻ പിന്തുണക്കുന്നു.
@karthikakarthu4408
@karthikakarthu4408 9 ай бұрын
👌👌👌👌👌👌🙏🙏
@susammaabraham2525
@susammaabraham2525 9 ай бұрын
റാഫേൽ തട്ടിൽ ഇപ്പോൾ ഷംഷാബാദ് രൂപതയുടെ മെത്രാൻ ആണ്. അത് ചെറിയ തെലങ്കാനയിലെ ചെറിയ ത്രപതഅല്ല. ഹൈദരബാദ്, ഗോവ ഗുജറാത്ത് അങ്ങനെ വടക്കേ ഇൻഡ്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന സിറോ മലബാർ സഭയാണ് ഷംഷാബാദ്
@babyemmanuel853
@babyemmanuel853 9 ай бұрын
ആളുകൾ, സീറോ മലബാർ സഭാംഗങ്ങൾ വളരെ കുറവാണ്.
@susammaabraham2525
@susammaabraham2525 9 ай бұрын
@@babyemmanuel853 അത് correct
@jackywilson07
@jackywilson07 9 ай бұрын
വേറൊരു ഫ്രാൻസിസ് പാപ്പ! ഉപമ കലക്കി, റോമിലേക്കു വിട്ടേക്ക് എന്തിനാ സുറിയാനി സഭയിൽ ഒതുക്കുന്നേ
@josephnedumparambil4121
@josephnedumparambil4121 9 ай бұрын
Shajan scariya nerathe Mr, kallrangattine theranjeduthirunnallo
@mathewjoseph2445
@mathewjoseph2445 9 ай бұрын
🌹🌹🌹🌹🌹
@sharonrajan7409
@sharonrajan7409 9 ай бұрын
Baliyala karunayanu njan agrahikkunathu.....bible
@ancysaji2561
@ancysaji2561 9 ай бұрын
Congratulations
@jannetjoseph8714
@jannetjoseph8714 9 ай бұрын
Rule Syro-Malabar catholics back again in Unity and Spirituality 🙏 No more Ernakulam & Kottayam fights , over ruling superiority, and in the name of Khurbhanas changes
@jayj3782
@jayj3782 9 ай бұрын
We need Fr. To my Kariyilakkulam as a Main Bishop.
@thomasvkkulangara2858
@thomasvkkulangara2858 9 ай бұрын
ഞങ്ങൾ കടുത്തുരുത്തി വടക്കന്മാർ
@AlbertAntony-s5j
@AlbertAntony-s5j 9 ай бұрын
Androos Thalli odicha Raphel ayalkum mele👍
@vargheseunniadan5187
@vargheseunniadan5187 9 ай бұрын
❤🙏
@rajeevprasad3653
@rajeevprasad3653 9 ай бұрын
🙏
@selingeorge205
@selingeorge205 9 ай бұрын
Athengane charitraviseeshanakum YESUKRISTHU. Than arivullavaroodu samsarikkanam
@rajanbabu6209
@rajanbabu6209 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@AbhilashPanathur-ud5vk
@AbhilashPanathur-ud5vk 9 ай бұрын
Good News
@samjcherupushpamcherupushp1222
@samjcherupushpamcherupushp1222 9 ай бұрын
ദൈവത്തെയും ദൈവജനത്തെയും തിരിച്ചറിയാൻ കഴിയാതെ വെറും രാഷ്ട്രീയ പ്രവർത്തനം നടത്തു രീതിയിൽ പ്രവർത്തിയ്ക്കുന്ന എല്ലാവരെയും തിരിച്ചറിഞ്ഞില്ലെങ്കിൽ .....
@LissyJoy-d7o
@LissyJoy-d7o 9 ай бұрын
Amen.
@shrinivasnayak2617
@shrinivasnayak2617 9 ай бұрын
SABHAYKU. ÑALLATHU. MATHRAM. CHEAYUVAN. EADHA HATHINU. KAZHIYATEA. ATHINU. VISHVASI. GAL. SAHA GARIKATTEA. EANNA PRARTHANA. YODEA. 🙏✌️🌹
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 24 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 2 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 2,5 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН