മീൻ പിടിക്കാൻ കൊണ്ട് പോയപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല..🤩 Fishing

  Рет қаралды 155,319

Harish Thali

Harish Thali

Жыл бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #fishing
Fly fishing youtube :
/ @flyfishingflyfishing
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 108
@HarishThali
@HarishThali Жыл бұрын
ഇവരുടെ ചാനലിൽ കയറിനോക്കൂ ഇത് പോലെ കുറേ വീഡിയോ കാണാം..✌️ youtube.com/@FlyFishingFlyFishing
@Flyfishing.
@Flyfishing. Жыл бұрын
Thanks chetta❤
@user-gi6kv6kn8e
@user-gi6kv6kn8e 6 ай бұрын
​@@Flyfishing.❤
@Flyfishing.
@Flyfishing. Жыл бұрын
ഞങ്ങളോടൊപ്പം നല്ല അനുഭവം പങ്കുവെച്ചത് ഞങ്ങൾക് വളരെ സന്തോഷകരമായ നിമിഷങ്ങൾ🎉 ആയിരുന്നു .thanks harish bai❤❤❤❤ team flyfishing ❤❤❤❤
@HarishThali
@HarishThali Жыл бұрын
നിങ്ങളോടൊപ്പമുള്ള യാത്ര ഒന്നൊന്നര എക്സ്പീരിയൻസ് ആയിരുന്നു.. വീണ്ടും ഒന്നുകൂടെ പോയി തകർക്കണം..💪
@sreerajmk5333
@sreerajmk5333 Жыл бұрын
​@@HarishThali 🥰🥰🥰🥰
@t.hussain6278
@t.hussain6278 Жыл бұрын
മീൻ രെക്ഷ പെട്ടതാണ് ഈ എപ്പിസോഡിന്റെ ഒരു പഞ്ച്. 👍👍👍
@sushamamohan991
@sushamamohan991 Жыл бұрын
ആമീന് കുറച്ചുകൂടി ആയ സുണ്ട്😂😂👌👌
@jeffyvarghese201
@jeffyvarghese201 Жыл бұрын
പമ്പയാറിന്റെ മനോഹാരിത കാണിച്ചതിന് നന്ദി സുഹൃത്തേ
@Flyfishing.
@Flyfishing. Жыл бұрын
❤😊
@azi6096
@azi6096 Жыл бұрын
വലിയ ഒരപകടത്തിൽ നിന്നാണ് നിങ്ങൾ രക്ഷപ്പെട്ടത് , ആ ലൂർ നിങ്ങളുടെ കണ്ണിൽ കൊള്ളാതിരുന്നത് വലിയ ഭാഗ്യം
@user-gi6kv6kn8e
@user-gi6kv6kn8e 6 ай бұрын
Ayoooo. Njan karudi god bless, very care ❤
@fazpa8963
@fazpa8963 Жыл бұрын
ഗുണപാഠം.. അറിയാത്ത പണി ആവേശത്തില്‍ ചെയ്യരുത്.. അറിയുന്നവരെ ഏല്‍പിക്കുക...
@godofsmallthings4289
@godofsmallthings4289 Жыл бұрын
​@i Love Kerala unda ,avarude meen poyi 😂😂
@y-t565
@y-t565 Жыл бұрын
Thettu pattumbol ingane parayunnath sheriyalla suhruthe
@arifabdul7813
@arifabdul7813 Жыл бұрын
Use safety jacket plssss...fiber വഞ്ചി സേഫ്റ്റി വളെരെ കുറവാണ്.. എന്റൈ നാട്ടിൽ 3.4 എണ്ണം മറിഞ്ഞു അപകടം സംഭവിച്ചിട്ടുണ്ട്
@geethakw6614
@geethakw6614 Жыл бұрын
Whow.......good.kure chirichu.nghan
@santhoshng1803
@santhoshng1803 Жыл бұрын
പൊളിച്ചു സൂപർ
@johnsonsamuel3676
@johnsonsamuel3676 Жыл бұрын
Ekka aakkrantham Padilla polichu anie usa
@chitravlogs1515
@chitravlogs1515 Жыл бұрын
പൊളിച്ചു സൂപ്പർ bro
@knkkinii6833
@knkkinii6833 Жыл бұрын
മീൻ പോയത് പോകട്ടെ ഹരീഷിന് ഒന്നും പറ്റിയില്ലല്ലോ ഒന്നും പറ്റിയില്ലല്ലോ
@salmankizhisseri
@salmankizhisseri Жыл бұрын
Waiting for next video 😍
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Machane polichu❤ fly fishing 🎉
@leenachan2981
@leenachan2981 Жыл бұрын
❤❤ കലക്കി
@shajipaul312
@shajipaul312 Жыл бұрын
Manoharamaaya....kazhcha
@fishmedia855
@fishmedia855 Жыл бұрын
ആവേശം നല്ലാതെ ഇത് പുഴയണേ സൂക്ഷിച്ചു വേണം ഇക്ക
@aswinaswina.k2108
@aswinaswina.k2108 Жыл бұрын
Superb
@0faizi
@0faizi Жыл бұрын
Adipoli ❤😊❤😊😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤❤😊 ഒന്നും കൂടി അവിടെ ഇക്കാ അവിടെ പോകണം മീൻ പിടിക്കണം ഗ്രിൽ ചെയ്യണം
@ramyapp4268
@ramyapp4268 Жыл бұрын
വെറുതേ കൊതിപ്പിക്കല്ലേ .....
@Flyfishing.
@Flyfishing. Жыл бұрын
@statusvideospage857
@statusvideospage857 Жыл бұрын
First me love u bro🎀❣️
@radhanair6177
@radhanair6177 Жыл бұрын
Harish Super duper😂😂
@vealanpk5650
@vealanpk5650 Жыл бұрын
Very nice your fishing videos 👍
@Flyfishing.
@Flyfishing. Жыл бұрын
@firozalli5321
@firozalli5321 Жыл бұрын
ഞാൻ കരുതി മൂന്ന് പേരും വെള്ളത്തിലും മീൻ കരയിലും 😂
@renjithrajesh2881
@renjithrajesh2881 Жыл бұрын
Adrenalin റഷ് went off 😂😂😂
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
Poli😍
@PrasadPrasad-ys1dk
@PrasadPrasad-ys1dk Жыл бұрын
My village❤️❤️
@sibithram1983
@sibithram1983 Жыл бұрын
👍👍👍
@peterarakkakudypeter9262
@peterarakkakudypeter9262 Жыл бұрын
Nice Video 👍👍👍
@jamesthomas8252
@jamesthomas8252 Жыл бұрын
Super
@niketht9067
@niketht9067 Жыл бұрын
Nalle video ❤
@waterhunter4
@waterhunter4 Жыл бұрын
Poli
@sanushgeorgegeorge3256
@sanushgeorgegeorge3256 Жыл бұрын
താലിയുടെ ആ ചമ്മിയ ചിരി 😂😂😂
@vgn3590
@vgn3590 Жыл бұрын
good to see here
@bindhuanil2155
@bindhuanil2155 Жыл бұрын
Super 🌹🌹
@alsafvanc.a2233
@alsafvanc.a2233 Жыл бұрын
Entha ikka aa minine kalanju😊😁
@ARTraders-qo3du
@ARTraders-qo3du Жыл бұрын
👌🤝
@czar1794
@czar1794 Жыл бұрын
Boat ishtaiiii
@vijayanc.p5606
@vijayanc.p5606 Жыл бұрын
Eee anchor enthaa eee behalam vaikkunnatu.
@sabindev
@sabindev Жыл бұрын
Hi Harish your voice so good
@ambilibabu.karulai536
@ambilibabu.karulai536 Жыл бұрын
❤❤❤❤🎉🎉🎉
@weecomady_1234
@weecomady_1234 Жыл бұрын
😂😂😂😂💫
@sreedhayan5852
@sreedhayan5852 Жыл бұрын
👍
@diputc5669
@diputc5669 Жыл бұрын
ലൂറും ഇൻവെർട്ടർ പ്രയോഗവും കൊണ്ട് നാടൻ മത്സ്യ വംശം തീരാറായി
@nazarebrahimkutty3162
@nazarebrahimkutty3162 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@c4comments129
@c4comments129 Жыл бұрын
Speed boat pole pokunnu 😀
@shailanasar3824
@shailanasar3824 Жыл бұрын
@mubarakkasara1648
@mubarakkasara1648 Жыл бұрын
👌👌👌👌👌👌👌👌👌👌
@ramyapp4268
@ramyapp4268 Жыл бұрын
എനിക്കും നിങ്ങളുടെകൂടെയൊക്കെ മീന്‍ പിടിക്കാന്‍ വരണമെന്നുണ്ട്.
@Flyfishing.
@Flyfishing. Жыл бұрын
@faizalch3575
@faizalch3575 Жыл бұрын
Athil paranja Rappala lure pwoliyann korivala use cheith meen edukkavu illengil choonda kayil kerum pidakkumbol Anubavam guru ennalle 🤗
@gentlemen3716
@gentlemen3716 Жыл бұрын
Kayamkolamano anna?
@SaleemSaleem-pf9ig
@SaleemSaleem-pf9ig Жыл бұрын
😀🤣👍🏻
@abuziyad6332
@abuziyad6332 Жыл бұрын
Hai sir
@rasheedrasheed8459
@rasheedrasheed8459 Жыл бұрын
വഞ്ചിയെ കുറിച്ച് അറിയാത്തവർ ഇതുപോലെ ഉള്ള യാത്ര ഒഴിവാക്കുക വലിയ ഒരു അപകടം ആണ് ഒഴിവായി
@iamanindian.9878
@iamanindian.9878 Жыл бұрын
മീൻപിടുത്തം മാത്രമല്ല നാട്ടുകാരുടെ തേങ്ങയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്. 😄
@MuhammadAli-cf7ur
@MuhammadAli-cf7ur Жыл бұрын
ഞങ്ങൾക്കും 😊
@Flyfishing.
@Flyfishing. Жыл бұрын
❤😂
@sumeshr2891
@sumeshr2891 Жыл бұрын
😆
@haseenahaseena534
@haseenahaseena534 Жыл бұрын
അതിൻ ഉടമ ഉണ്ടാവില്ല ഏത് ആൾ ആണ് എന്ന് 😂
@Flyfishing.
@Flyfishing. Жыл бұрын
@@haseenahaseena534 വെള്ളത്തിൽ ഒഴുകി വരുന്നതാണ്.. വെറുതെ ചീത്തയായി പോയാലും എടുത്ത് ഉപയോഗിക്കരുത് എന്നാണോ❤️
@sakkariyasakkariya5015
@sakkariyasakkariya5015 Жыл бұрын
😄😄😄😄😄😄😄🌹❤️
@jitheshperingode6903
@jitheshperingode6903 Жыл бұрын
ലൈഫ് ജാക്കറ്റ് ഉപയോഗിക്കാൻ മറക്കരുത് 🙏🙏🙏
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
So sad you lost such a big fish,, dont worry it happens, next time keep a catching net,,, so that you can just pull up with the catching net,, fish is fighting for his life, you are only enjoying a catch
@latheefettumana5916
@latheefettumana5916 Жыл бұрын
😂😂😂🎉
@Chuzhalikkara
@Chuzhalikkara Жыл бұрын
ദയവു ചെയ്ത് ഇങ്ങനെ രാത്രിയിൽ ചിരിക്കരുതേ 🤣🤣
@mathewv.m8801
@mathewv.m8801 Жыл бұрын
If fishing in Pampa river allowed?
@hariprasad-bi4cj
@hariprasad-bi4cj Жыл бұрын
Nice casting👏
@RONALDO-ui5rp
@RONALDO-ui5rp Жыл бұрын
😆
@leena-akshai317
@leena-akshai317 Жыл бұрын
ഹരീഷ് ഇക്ക ഞങ്ങടെ നാടിനു അടുത്ത് വരെ എത്തി അല്ലേ 😊 എനിക്ക്‌ ഇങ്ങനെ വെള്ളം കാണുന്നത് പേടിയാ 😔😮
@indian-xn6wi
@indian-xn6wi Жыл бұрын
Eth avidaya sthalam
@leena-akshai317
@leena-akshai317 Жыл бұрын
@@indian-xn6wi ഞാൻ ആണോ 🤔
@indian-xn6wi
@indian-xn6wi Жыл бұрын
@@leena-akshai317 alla aa video till kanicha places
@leena-akshai317
@leena-akshai317 Жыл бұрын
@@indian-xn6wi അത് ചെങ്ങന്നൂർ അടുത്ത്.. മുതവഴി
@DreamTravell786
@DreamTravell786 Жыл бұрын
ഇനി vloger മാർ അങ്ങോട്ട്‌ പോയി അവിടെ ബുദ്ധിമുട്ട് ആകേണ്ട.... ഫിഷിങ് വ്ലോഗ്സ് ആണ്
@Flyfishing.
@Flyfishing. Жыл бұрын
@MonsterGaming-gt6jz
@MonsterGaming-gt6jz Жыл бұрын
Nithan ariyillagille avsheyam nallathe alla
@renjukrishnan5587
@renjukrishnan5587 Жыл бұрын
പോയി പോയി മീൻ പോയി
@shoukathchoondikkal5890
@shoukathchoondikkal5890 Жыл бұрын
chondakaran ok kudakaran 😂😂
@oneteam5619
@oneteam5619 Жыл бұрын
നീന്ത് അറിയുമോ?Bro
@achu-ic1sj
@achu-ic1sj Жыл бұрын
പേടിച്ചു പോയി ലൈഫ് ജക്കറ്റ് ഇല്ലാതെ ഈ വക പണിക്കു പോകല്ലേ pls
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
No sound,
@radhaweldingworks4150
@radhaweldingworks4150 Жыл бұрын
ராதா
@iamanindian.9878
@iamanindian.9878 Жыл бұрын
Hlo,
@jishnuk-ht8kp
@jishnuk-ht8kp Жыл бұрын
ഇതെന്ത്യേ വായിക്കല് .. 🙄 maths ലെ pie കണക്കെ ഇണ്ടല്ലാ 😹
@Clever-ideas
@Clever-ideas Жыл бұрын
ഞാണിൻമേൽ ഇരിക്കണപോലെ ആണ്... വിറച്ചു വിറച്ചാണ് വഞ്ചിയിൽ ഇരുപ്പ് 😂
@sreejithnair5758
@sreejithnair5758 Жыл бұрын
വലിയൊരു റിസ്ക് ആണ് കാണിച്ചത് ഒന്നാമത് ഫൈബർ വള്ളം കൂടി ഒരു പെൺകൊച്ചു വള്ളം ചെറിയ ബാലൻസ് പോയാലും മറിയും നീ ഹരീഷിനെ നോക്കുമോ അതോ അനിയത്തിയെ നോക്കുമോ?? മീൻ കാണാത്ത ഒരാൾ ഇങ്ങനെ മീൻ അടിക്കുമ്പോ ആവേശം കാണിച്ചു വള്ളം മറിക്കും അടുത്ത തവണ പോകുമ്പോൾ സേഫ് അയൊരു വലിയ വള്ളത്തിൽ പോകാൻ നോക്കണേ മോനെ
@rojajoseph4871
@rojajoseph4871 Жыл бұрын
Ppp
@saneeshes1572
@saneeshes1572 Жыл бұрын
Ikka Super
@samsyakt5180
@samsyakt5180 Жыл бұрын
Potta
@ka53bang
@ka53bang Жыл бұрын
ഇങ്ങനത്തെ വീഡിയോ ക്യാഷ് വാങ്ങി പ്രൊമോട്ട് ചെയ്താലും കുഴപ്പം ഇല്ല... ഒന്നും ഇല്ലേലും ആ നാടിന്റെ ഭംഗി കാണാം... ആ പെർഫ്യൂം വീഡിയോ പോലെ ഓരോ പറ്റിക്കൽ വീഡിയോ ദയവായി ചെയ്യരുത്... ഒരു സബ്സ്ക്രൈബ്റുടെ യജനയാണ്... 1 മില്യൺ അവന്റെ ഒരു സോപ്പും വെള്ളം 😡
@abbasabbas2431
@abbasabbas2431 Жыл бұрын
Baayi ivarude number tharamo
@SunilKumar-hx8rs
@SunilKumar-hx8rs Жыл бұрын
അറിയാവുന്ന പണി ചെയ്യുക
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 17 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 33 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,4 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 20 МЛН
Средний палец и собака 🤯
0:25
FATA MORGANA
Рет қаралды 3,6 МЛН
ҚАЙНОНАСИГА ПРАНК 😨
0:15
BOBUR ALI
Рет қаралды 6 МЛН
"Қателігім Олжаспен азаматтық некеге тұрғаным”
41:03
QosLike / ҚосЛайк / Косылайық
Рет қаралды 250 М.