വീണ്ടും കുഞ്ഞമ്പു ചേട്ടൻ.. 😍100 വർഷം പഴകം ചെന്ന ഗുഹകൾ പുതിയ കാഴ്ചകൾ 👌💚❣️
@arjuns1616 Жыл бұрын
എത്ര മനോഹരം . ഈ ലോകത്ത് ഇതെല്ലാം ഉള്ളതായി പുതിയ അറിവ തന്ന താങ്കൾക്ക് എത്ര അഭിനന്ദനങ്ങൾ തന്നാലും മതിവരില്ല ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ
@raider85382 жыл бұрын
ഹരീഷ് അണ്ണന്റെ ഒരു വിഡിയോസും മിസ്സ് ചെയ്യാതെ കാണുന്നവരുണ്ടോ എന്നെ പോലെ 🙋♂️
@HarishThali2 жыл бұрын
🥰
@mubiimubii84252 жыл бұрын
Yes 😍😍😍😘
@mumthase13822 жыл бұрын
ഏതായാലും ഇത്തരം ഒര് അറിവ് പകർന്നു തരാൻ എടുത്ത എ ഫർട്ടിന് ഒരു ബിഗ് സല്യൂട്ട്.
@pramilkumar23112 жыл бұрын
ആത്മീയതയുടെ അഗാധതയെ പ്രണയിക്കുന്നവർക്ക് അനുയോജ്യമായ ഒരിടം .....!!!
@lordharry14052 жыл бұрын
ആദ്യമായി കാണുകയാണ് നമ്മുടെ പൂർവികരുടെ മഹത്തായ സൃഷ്ടി ❣️🔥
@Mallukliks2 жыл бұрын
നമ്മുടെ kanhangad ✌️✌️ കുറേ പോയി കണ്ടിരുന്നു കോട്ട 😍
@minicooper12212 жыл бұрын
🥰
@babyk80882 жыл бұрын
ഞാനും കാഞ്ഞങ്ങാട് ആണ്, കോട്ട കാണാൻ പോയെങ്കിലും ഗുഹ യിൽ കേറിയില്ല
@rahul_hash102 жыл бұрын
🥰
@sujithkavilvalapil2119Ай бұрын
എന്റെ നാട്ടിൽ ഞാൻ കാഞ്ഞങ്ങാട്ടുകാരനാണ്.. എത്രയോ പ്രാവശ്യം പോയിട്ടുണ്ട്... നല്ല അറ്‌മോസ്‌ഫിയർ ആണ്... ഇന്നും പോയിരുന്നു ആശ്രമത്തിൽ... എന്റെ വീടിന്റ പുഴയ്ക്ക് ഒപോസിറ്റ് side ആണ് നിത്യാനന്ദ ആശ്രമത്തിന്റെ ഗുരുവനം സ്ഥിതി ചെയുന്നത് അരയി എന്ന പ്രദേശത്ത് ആണ് ഗുരുവനം
@sujithkavilvalapil2119Ай бұрын
@@babyk8088കാഞ്ഞങ്ങാട് എവിടെയാണ് ബ്രോ ടെ സ്ഥലം ഞാൻ കാഞ്ഞങ്ങാട് സൗത്ത് നിലാങ്കരയിലാണ് കാഞ്ഞങ്ങാട് ഹൈ വേ റോഡ് ന് എതിർ വശം
@ullasanmaruthi45972 жыл бұрын
കാഞ്ഞങ്ങാട്ട് നിത്യാനന്ദ ആശ്രമം...... ആശ്രമം സ്ഥാപിച്ച സ്വാമിജിയെ പറ്റി ഒന്നും പറയാതെ പോയതിനാൽ വീഡിയോ ക്ക് ഒരു പൂർണ്ണത ഇല്ലാതെ പോയി. ഈ ആശ്രമം ട്രെയിൻ യാത്രയിൽ കാണാൻ പറ്റും.
ഞങൾ 11ക്ലാസ്സിൽ (SSLC)പഠിക്കുന്ന സമയത്ത് അതായതു 1959ൽ സ്ഥിരമായി വായിക്കാൻ പോകുന്ന സ്ഥലമാണ്. ഇപ്പോൾ വളരെ മാറ്റം വരുത്തിയിരിക്കയാണ്
@JayasreeKrishnankutti5 ай бұрын
നല്ല വൃത്തിയായി കിടക്കുന്നുണ്ടല്ലോ. ഇപ്പോഴും സ്വാമിമാരുണ്ടോ
@ajipulickaparambil65192 жыл бұрын
Bro thangalude videos ellam Vera level aanu... thangs bro.
@joicejoseph19832 жыл бұрын
The Holy Caves of Nithyananda Ashram were created by Bhagawan Nithyananda sometime between 1923 and 1927 meant exclusively for the seekers of the truth. The caves are purely for meditation and knowing the innerself. UK-United Kanhangad 😍😍 Thank me later ☺️☺️
@kalyan.g92644 ай бұрын
Kodi Kodiak pranams to most Holy feet of Swamy Nithyananda Avadhootha🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijumaya89982 жыл бұрын
അടിപൊളി ഹരീഷ് ചേട്ടാ
@RanjiKp6 ай бұрын
ഓം നമോ ഭഗവതേ നിത്യാനെന്തായ 🙏🏼🙏🏼🙏🏼
@aboobackermohammed70522 жыл бұрын
എന്റെ വീടിന്റൈ അടുത്ത് thnkiu 🌹🌹🌹
@nishad.c5442 жыл бұрын
കുഞ്ഞമ്പു ചേട്ടനെ വിടണ്ടാ സൂപ്പർ.
@abhinavraj48762 жыл бұрын
Kunjambu chettan pwoli
@Saraswati5124 ай бұрын
Neil kanan bagiyam venam bai🎉😅
@Linsonmathews2 жыл бұрын
ഇതൊക്കെ നേരിട്ടു കാണാൻ കഴിഞ്ഞില്ലേല്ലും, ഇവിടെ കാണുമ്പോൾ സന്തോഷം 😍
@sabi85642 жыл бұрын
Cherupathil ethrayo thavana e guhayil koodi oodi kalichitund.Munp ithinde akath kure Kadavaathil undayirunnu.Ipozhum idakk Aaasramathil pokarund.Nammale Kanhangad❤
@a._jaii2 жыл бұрын
Kasaragod😉😌
@musthafamaizy48342 жыл бұрын
Kunjambu chettante YO YO🤟🏻 bag nn oru like ❤️🔥
@bachushortblog40902 жыл бұрын
Njammade Kanahagad school പോയപ്പോൾ പലവട്ടം അവിടെ കാണാൻ പോവാറുണ്ടായിരുന്നു
@babyk80882 жыл бұрын
അങ്ങനെ ഹരീഷ് നമ്മുടെ കാഞ്ഞങ്ങാടും എത്തി 🥰
@ShivaPrasad-uu4hl Жыл бұрын
ഞാൻ പല തവണ പോയിട്ടുണ്ട് 😍
@manikandanep13984 ай бұрын
അങ്ങോട്ട് പോകാനുള്ള വഴി പറഞ്ഞു തരുമോ 🙏
@KannanKannan-yu6bh2 жыл бұрын
Nammale kahnagad ✨
@aneeshanand29502 жыл бұрын
കുഞ്ഞമ്പു ചേട്ടൻ ❤🥰🥰
@girijanathaswamikal53802 жыл бұрын
HARIAUM AUM NAMO BHAGAVATHE NITHYA AND AYA
@prakashankanathil37602 жыл бұрын
Kanhangad 🙏
@mumthase13822 жыл бұрын
ഇതിനുള്ളിൽ വായു സഞ്ചാരത്തിനുള്ള മാർഗ്ഗം എന്താണ്. ഇതു പോലുള്ള ഭൂഗർഭ പാതകൾ പഴയ കാലത്തെ കൊട്ടാരങ്ങളിൽ ഉള്ളതായി കേട്ടിട്ടുണ്ട്. പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും ചാരോട്ടുകൊട്ടാരത്തിലേക്ക് ഇപ്രകാരം ഒരു തുരംഗം ഉള്ളതായി കേട്ടിട്ടുണ്ട്. അതുപോലെ അഞ്ചുതെങ്ങിലെ കോട്ടയ്ക്കുള്ളിലും തുരംഗങ്ങൾ ഉണ്ട്. തുരംഗത്തെക്കുറിച്ച്അറിവില്ലാത്തവർ അതിനുള്ളിൽ പ്രവേശിച്ചാൽ അപകടത്തിൽപ്പെടും. അഞ്ചുതെങ്ങിലെ കോട്ടയിൽ അങ്ങനെ കടലിലേക്ക് തുറക്കുന്ന ഗുഹയും ഉണ്ട് . നിർഭാഗ്യവശാൽ ആ ഗുഹാമുഖം ഇപ്പോൾ അടച്ചിരിക്കുകയാണ്. പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ആ കോട്ട. ഇതു പോലുള്ള പ്രസിദ്ധമായ മറ്റൊരു കോട്ടയാണ് ഗോൽ ഖൊണ്ട കോട്ട. അവിടെയും കോട്ടയിൽ നിന്നും ചാർമിനാറിലേയ്ക്ക് 14 കിലോമീറ്റർ ഭൂഗർഭ പാതയുണ്ട്. ചാർമിനാറിന്റെ മുറ്റത്തുള്ള ഒരു ഒരു ഫൗണ്ടനിൽക്കൂടിയാണ് അതിൽ പ്രവേശിക്കാൻ കഴിയുക എന്നാണ് അറിയാൻ കഴിഞ്ഞത്. ശത്രുക്കൾ കോട്ട വളഞ്ഞാൽ രാജാവിനു രക്ഷപ്പെടാനുള്ള മാർഗ്ഗമായിരുന്നു ഈ ഭൂഗർഭ പാത. അതിൽത്തന്നെ അപകടം പിടിച്ച ഉപപാതകൾ വേറെയുമുണ്ട് ശത്രു അതിനുള്ളിൽ പ്രവേശിച്ചാൽ വഴിയറിയാതെ കുഴങ്ങിപ്പോകും.
@nidhin222 жыл бұрын
Pulliude koode video enium venam.!!!
@mookambikasaraswathi58 Жыл бұрын
🙏👌👍
@GovindaNaik-d9f4 ай бұрын
Om namo bhagavathe Nityanandaya
@Dileepdilu22552 жыл бұрын
Super
@SalmanSalman-qt2pw2 жыл бұрын
Super...👌👌👌
@ArAr-i7y10 ай бұрын
42 അറകൾ അല്ലെ
@mohfadhil462 жыл бұрын
Ika super
@manumansoormanumansoor90742 жыл бұрын
Kinjambu chettan 🥰
@crazychannelmalayalam93772 жыл бұрын
Ninkal antaa oru pedikunna pole prayunnat
@KERALAVLOG5673 ай бұрын
❤️❤️🙏🙏🙏🌼🌼🌼
@muhammedrefath43472 жыл бұрын
Nice place 🎉 l 🎉
@ravindrankalathingal92352 жыл бұрын
harish power
@balaworld5027 Жыл бұрын
Good 👍naic
@heavenoffoodies34962 жыл бұрын
Super 👍👍
@sridevi7948 Жыл бұрын
❤❤❤❤
@girijanathaswamikal53802 жыл бұрын
HARIAUM AUM NAMO BHAGAVATHE NITHYA AND AYA JAIGURUDEV HARIAUM
@rajeevrajeev3696 Жыл бұрын
🙏🙏🙏
@razekrazek92592 жыл бұрын
അസ്സലാമുഅലൈക്കും 👍👍👌👌🌹🌹🌹🤔🤔🤔🙆♂️🙆♂️🙆♂️👍
@sreebeshb50502 жыл бұрын
mmade naad😍😍
@sm_jod2 жыл бұрын
Fast comment😁
@ndeditsphotos62752 жыл бұрын
Ente Nadu 🥰🥰
@ndeditsphotos62752 жыл бұрын
Ente veetinte aduthu anu
@vigneshcr44002 жыл бұрын
First
@suluanakkara82472 жыл бұрын
Supr
@radhikapk5517 Жыл бұрын
🙏🙏🙏
@rajeshaymanam67062 жыл бұрын
അത്ഭുതം.......👌👌👌👌👌
@akku-god2 жыл бұрын
Khd 😘❤️❤️
@SatheeshKumar-nr4jd2 жыл бұрын
Ithinte bakki amsham guruvanam und avide pokan patyall poy kanikku
@JamesJhon-ob9zd Жыл бұрын
Is available accommodation free there?
@pbrprasad44304 ай бұрын
പത്തു വർഷം മുൻപ് രണ്ടു ദിവസം ഫ്രീ ആയിട്ട് താമസിച്ചു. ഇപ്പോൾ അന്വേഷിക്കണം
@Riffu6962 жыл бұрын
Its me zack😍😍😍
@basithbasith71102 жыл бұрын
Vedioil light kurayumbo phonile brightness kootunna nan 😌
@vipindasvp8421 Жыл бұрын
ഇവിടെ വാരൻ അഡ്രസും ലോകെഷന്നും അയച്ചു തരാമൊ
@pbrprasad44304 ай бұрын
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലിൽ നിന്നും നടന്നു പോകാവുന്ന ദൂരം
@pbrprasad44304 ай бұрын
കാഞ്ഞങ്ങാട് ബസ്സ് സ്റ്റാൻഡിൽ നിന്നും നടന്നു പോകാവുന്ന ദൂരം
@sadikhalinalakath21462 жыл бұрын
വെള്ളത്തിന്റെ ഗുഹക്ക് ഉള്ളിലൂടെ പോയ നിങ്ങൾക്ക് ഇത് ചെറുത് അല്ലെ ?👍👌👌👌 ഇത് എവിടെയാ സ്ഥലം, crct പറയാമോ,( ജില്ല) എല്ലാവർക്കും കയറി കാണാൻ പറ്റുമോ?
@karnan27742 жыл бұрын
Kasaragod, kanhangad Ellarkum poovan pattum👍
@shihabshiya16472 жыл бұрын
കാഞ്ഞങ്ങാട് കാസർഗോഡ് ജില്ല
@tokotokovlogs70362 жыл бұрын
Nice
@ishqerasools50072 жыл бұрын
ente vidintr only 40 meter only
@izzafathima59742 жыл бұрын
👍🏻
@drumer71912 жыл бұрын
കണ്ടിട്ട് തന്നേയ് ശ്വാസം മുട്ടുന്നു
@ente_lokam_2 жыл бұрын
PEDIKAN ONNUM ELLA CEMARA ELLAM IND
@srivini90582 жыл бұрын
എനിക്കും ശ്വാസം മുട്ടുന്നു. But very much interesting to watch
@p.manjula5103 Жыл бұрын
സൂപ്പർ ഹരീഷ്, കല്ല് വെട്ടുകല്ല് ആണെന്ന് തോന്നുന്നു