Keralites are fools....watch all...suffer everything...😊
@bobanmg635120 күн бұрын
ഇത്രയും കൊള്ള ഉള്ള ഒരു ഭരണം... ഈ ലോകത്ത് തന്നെ വേറെ ഉണ്ടാവില്ല....
@davidf262320 күн бұрын
അത് ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്ന ബാക്കി സ്ഥലങ്ങളെ കുറിച്ച് അറിവില്ലതത് കൊണ്ടാണ്
@jayinandranjayinandran791018 күн бұрын
ജനങ്ങൾ അത് ഇഷ്ടപ്പെടുന്നു🤔
@ThomasVarkey-ns3fx18 күн бұрын
Aadhar card
@jayarajankathiru31920 күн бұрын
ഇത്രയും ക്രൂരമായ ചിന്ത ഗതിയുള്ള ഒരാൾക്ക് മാത്രമെ ഇതു പോലെയുള്ള തീരുമാനങ്ങൾ എടുക്കൂ.
@sandhyavijay614120 күн бұрын
പാർട്ടി ക്കും പിണറായി ക്കും കമ്മീഷൻ അടിച്ചെടുക്കാൻ ഉള്ള തന്ത്രം.
@shebaabraham68720 күн бұрын
ദുരന്തത്തിൽ പെട്ടവർക്ക് എല്ലാവർക്കും 50 ലക്ഷം രൂപ വീതം എങ്കിലും കൊടുത്താൽ മതി ഒന്നും അറിയണ്ട അവർ വീട് വയ്ക്കുക സ്ഥലം വാങ്ങിക്കുകയോ എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളും ഏറ്റവും നല്ലത്
@balajiproperties689011 күн бұрын
ഇനി എന്താണ് തട്ടിക്കാൻ ബാക്കി ഉള്ളത്.. ദുരന്ത ഭൂമിയെയും ആളുകളെയും വിട്ടില്ല
@ApremThomas-s4j ജീവിത അനുഭവങ്ങളാണ് ദൈവം ഉണ്ട് എന്നും ഇല്ല എന്നും നിശ്ചയിക്കുന്നത്, എനിക്ക് ഉണ്ട് എന്ന് വിശ്വസിക്കുന്നതാണ് ഇഷ്ടം.
@lifethroughromans829520 күн бұрын
@@ApremThomas-s4j - തീർച്ചയായും സംഭവിക്കും. പക്ഷേ അതിനുമുന്നേ അറിഞ്ഞിരിക്കേണ്ടത്, തിന്മയെ വെറുക്കുന്നത് ആണ് ദൈവഭയം. അതായത്, ദൈവം പ്രാർത്ഥന കേൾക്കണമെങ്കിൽ ചില കാര്യങ്ങൾ നടക്കണം ആദ്യം. 1. ദൈവഭയം ഉള്ളവർ പ്രാർത്ഥിക്കണം. 2. ദൈവഹിതം എന്തെന്ന് അറിഞ്ഞു പ്രാർത്ഥിക്കണം. 3. ചോദിക്കുന്ന കാര്യം നടക്കും എന്ന വിശ്വാസത്തോടെ മനസ്സിൽ സംശയമില്ലാതെ പ്രാർത്ഥിക്കണം. 4. ഉയർത്തെഴുന്നേറ്റ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ പ്രാർഥിക്കണം. ഇതിനൊക്കെ മുൻപ്, ദൈവം ആരാണെന്ന് അറിഞ്ഞു പ്രാർത്ഥിക്കണം. യാഹ് എന്നാണ് ദൈവത്തിൻ്റെ നാമം. ചിലർ യഹോവ എന്നും വിളിക്കും. ഈ അദൃശ്യനായ ദൈവമാണ് യേശുക്രിസ്തു എന്ന മനുഷ്യൻ്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്നിട്ട് ഒരു മനുഷ്യനായി ജീവിച്ചു മരിച്ചു ഉയർത്തെഴുന്നേറ്റതു. ഇങ്ങനെ തിന്മ ഇല്ലാതെ ജീവിച്ചു, തിന്മ ചെയ്തവരുടെ പരിഹാരം, തിന്മയ്ക്കു ഉള്ള ശിക്ഷ മരണശിക്ഷ ഏറ്റുവാങ്ങി ജീവൻ നൽകി. എന്നിട്ട് ഉയർത്തെഴുന്നേറ്റു സ്വന്തം ജീവിതത്തിൽ തിന്മ ചെയ്യാത്തതുകൊണ്ട്. ഈ സത്യം വിശ്വസിക്കുകയും വേണം. ഇതൊക്കെ വിശ്വസിക്കാൻ ധാരാളം ക്രിസ്ത്യാനികൾ കേരളത്തിലുണ്ട്. ഒരൊറ്റ ഒരെണ്ണത്തിൻ്റെ പ്രാർത്ഥന ദൈവം എന്നിട്ടും കേൾക്കുന്നില്ല. കർത്താവായ ദൈവത്തെ ഭയമില്ല. അതുകൊണ്ട്. പ്രാർത്ഥിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രാർത്ഥനയ്ക്ക് ഉത്തരം തരാമെന്ന് ദൈവം തിരുവെഴുത്തുകളിൽ വാക്ക് തന്നിട്ടില്ല. തിന്മയെ വെറുക്കുന്ന വർക്ക് മാത്രം ഉത്തരം. Psalms 145: 19, "He will fulfill the desire of those who fear him; he also will hear their cry and save them." തിന്മ എന്ന് പറയുമ്പോൾ കൊലപാതകത്തെ വെറുക്കുന്നത് മാത്രമല്ല. സ്വന്തം ജീവിതത്തിലെ തിന്മയും മറികടക്കണം. ഉദാഹരണത്തിന് ആളുകളെ ഇൻസൾട്ട് ചെയ്യുന്നത് നിർത്തണം. പോണോഗ്രാഫി കാണുന്നത് നിർത്തണം. Gossip ചെയ്യുന്നത് നിർത്തണം. തെളിവില്ലാതെ ആളുകളെ കുറ്റപ്പെടുത്തുന്നത് നിർത്തണം. മുതിർന്നവരെ കുറ്റപ്പെടുത്തരുത്. കള്ളം പറയരുത്. ശപിക്കുന്നത്. മറ്റുള്ളവരെ വാക്കുകൊണ്ടും നോട്ടം കൊണ്ടും പ്രവർത്തികൊണ്ടും ഉപദ്രവിക്കുന്നത്. ഇതൊക്കെ നിർത്തി യേശുക്രിസ്തുവിനെ അനുസരിച്ച് വിശുദ്ധ ജീവിതം ജീവിച്ച ദൈവത്തെ ഭയന്ന് (അതായത് തിന്മയെ വെറുത്ത്) ജീവിക്കണം. ഇങ്ങനെയുള്ളവരുടെ പ്രാർത്ഥന ദൈവം കേൾക്കാറുണ്ട് ആ വചന പ്രകാരം. കേരളത്തിൽ ഇങ്ങനെ ജീവിക്കുന്നവരുടെ എണ്ണം വളരെ വിരളമാണ്. അതുകൊണ്ട് ആണ് ഇവിടെ തിന്മ ആറാടി കൊണ്ടിരിക്കുന്നത്. ദൈവത്തെ ബഹുമാനിക്കാത്ത (അതായത് തിന്മയെ വെറുക്കാൻ മനസ്സില്ലാത്ത) മനുഷ്യരുടെ പ്രാർത്ഥന ദൈവം എന്തിന് കേൾക്കണം? തിന്മയെ വെറുത്ത ഒരാളുടെ പ്രാർത്ഥന ദൈവം എങ്ങനെയാണ് കേട്ട് ഉത്തരം കൊടുത്തതെന്ന് ഞാൻ കാണിച്ചു തരാം. God will repay the years the locusts have eaten - is the title of the video. Look up Michael Chriswell Relentless Heart KZbin channel. He fears God and God in Christ answered Him and He released evidence in this video of how God responded by him capturing photos and court documents and the such.
@bibinKRISHNAN-qs8no20 күн бұрын
😅😅😅
@MANIKMKMani20 күн бұрын
Sathyam......
@Shalomindi20 күн бұрын
ഇങ്ങനെയൊക്കെയുള്ള നെറികെട്ട പണിയൊക്കെ ഈ സർക്കാർ കാണിക്കും എന്നുള്ളതുകൊണ്ടാ ആരും സർക്കാർ ഫണ്ടിൽ കൊടുക്കരുതെന്ന് പറഞ്ഞത്. ആര് കേൾക്കാൻ. അർഹതപ്പെട്ടവർക്കു അവരവരുടെ കൈകളിൽ നേരിട്ടു എത്തിച്ചിരുന്നെങ്കിൽ ആ പാവങ്ങൾക്ക് അതെങ്കിലും ഒരു ആശ്വാസം ഉണ്ടാകുമായിരുന്നു
പ്രതിപക്ഷത്തിനു പോലും പരാതി ഇല്ല.. ഉരാളുങ്കൽ കറക്റ്റ് വീതം എല്ലാവർക്കും കൊടുക്കും.. പാർട്ടികാർക്ക് അതുമതി...
@akshaym356420 күн бұрын
Ne anello veetham kondubpokunnath
@mathewvb436820 күн бұрын
സത്യം... കോൺഗ്രസ് ജിഹാദികൾ മിണ്ടില്ല
@aravindpullelil363120 күн бұрын
തട്ടിപ്പല്ലേ മാനദണ്ഡം😢
@divakarprabhu59020 күн бұрын
ദുരന്തത്തിൽ നേട്ടം കൊയ്യുന്ന പിണറായി സർക്കാരിന് പുതുവത്സര കൊയ്ത്.
@user-mf4lf4tk3d20 күн бұрын
ഇതിനു പ്രതിപക്ഷം സപ്പോർട്ടാണോ ചെയ്യുന്നത് മഹാ കഷ്ടം പ്രതിപക്ഷം മരിച്ച കേരളം
@flowers_comedy-.20 күн бұрын
Okka changayemarrr rr oru samsayavum venda ketto
@gopalakrishnan-i7n16 күн бұрын
പ്രതിപക്ഷവും മറ്റു പലരും മുഖ്യമന്ത്രിയുടെ ഫണ്ടിൽ പൈസ കൊടുക്കരുതെന്ന് അന്നേ പറഞ്ഞതല്ലേ?
@vijayanvijayan230820 күн бұрын
ഇവിടെയാണ് ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയെ നാം ഓർക്കുന്നത്
@nirmalchoran470020 күн бұрын
കക്കുക... 😡 നക്കുക... 😡 മുക്കുക... 😡
@SaajanHypocrit-l2g19 күн бұрын
Saajan Zachariah yude chettannum Saajande baariyum katttandhinde same lmodel kakkal.
@aravidakshanv651520 күн бұрын
കക്കാൻ വേണ്ടി മാത്രം ഒരു സർക്കാർ🤔. കേന്ദ്രം ഇതു കാണുന്നില്ലേ? ഗവർണർ ഈ സംസ്ഥാനത്തില്ലേ
@psjayaraj837820 күн бұрын
Center cannot control on this. People of Kerala elected these gundas. Whether LDF or UDF or BJP comes these kind of issues cannot be stopped. Corruption is the prime motto of each and every politicians. Until and unless people should have a new thought to scrap all these present political parties working , this will go on..
@ceeyem748220 күн бұрын
ഗവർണ്ണർ ക്ക്..... direct ആയി... ഇടപെടാൻ.... പറ്റുന്ന കാര്യമല്ല..!!! അതാണ്.... ഈ...കൊള്ളക്കാർക്ക്.. കിട്ടുന്ന.. Loophole..........!!!!!!!!!!! 🤔🤔🤔🤔🤔🤔🤔🤔
@easowpm559220 күн бұрын
That is why central govt open their hands for looting by ldf. Why ooralumkal society only, work should be given to lowest tenderer.. Call open tender.. Made everybody fool and loot public money😮
@indiradevi789820 күн бұрын
കേരള ജനത ഈ സർക്കാരിൻ്റെ ഭരണത്തിൽ പരിപൂർണ തൃപ്തരാണെന്നു പലവട്ടം തെളി യിച്ചതല്ലേ? പിന്നെ എന്ത് കേന്ദ്രം? എന്ത് ഗവർണ്ണർ?
@jollyabraham4820 күн бұрын
കേന്ദ്രത്തിൻ്റെ B ടീം
@roydavis453720 күн бұрын
സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നു പറയുമ്പോൾ ഫ്രീ ആയി വീട് വെച്ചു കൊടുക്കാൻ തയാറുള്ളവർക്ക് വീട് വെച്ചു കൊടുക്കാൻ അനുവദിക്കണം. അല്ലെങ്കിൽ ടെൻഡർ വിളിച്ചു സുതാര്യമായി കരാർ കൊടുക്കണം. അഴിമതിക്ക് അവസരം ഉണ്ടാകരുത്. 🙄
പ്രതിപക്ഷ കക്ഷികൾ, ബിജെപി, ഇവർക്കൊഴികെ മറ്റുള്ളവർക്കും എല്ലാക്കാര്യങ്ങളും മനസ്സിൽ ആയി 🙏ഈ പദ്ധതി അടുത്ത തെരഞ്ഞെടുപ്പ് വരെ പദ്ധതിയായി നിലനിൽക്കും 🤗അവസാനം ഇത് മറ്റൊരു മഹാദുരന്തമായി മാറും 🙏
@manojpdreams20 күн бұрын
സാംസ്കാരിക നായ കർ മിണ്ടില്ല... എങ്കിലും കേന്ദ്ര ഏജൻസികളോ കോടതികളോ ഉടൻ ഇടപെട്ടെങ്കിൽ 😮😮
@kcthomas5318 күн бұрын
പകൽ കൊള്ള.... 😮😢
@Vincent-k1p20 күн бұрын
ആരെങ്കിലും വീടു വെച്ചു കൊടുത്താൽ ഞമമന് വല്ലതും തടയുമോ
@Mahalakshmi-t6l6y20 күн бұрын
ഓരോരുത്തർക്കും 60 ലക്ഷം വീതം കൊടുത്താൽ തന്നെ 450 കോടി മാത്രം മതി 👌👌.. ഇത് ശുദ്ധ അഴിമതി 😈😈
@riyawills537320 күн бұрын
പ്രതിപക്ഷം മിണ്ടാതിരിക്കുന്നത് എന്തുകൊണ്ട്.അവർക്കും കമ്മീഷൻ കിട്ടുമായിരിക്കും. കരി മണലിലും എല്ലാവരും കമ്മീഷൻ തിന്നതല്ലേ. എല്ലാവരും കുടി കട്ട് മുടിപ്പിക്ക്
@Paul-sp2io20 күн бұрын
ഒരു ബോധം ഇല്ലേ പിണറായി എന്തെങ്കിലും പ്രതിപക്ഷത്തിനു കൊടുക്കുമോ
@sudarshankumar347520 күн бұрын
Yes
@Aish-123-B20 күн бұрын
Very correct sir
@jain-wt2ou20 күн бұрын
@@Paul-sp2ioകൊടുക്കും
@roypaul522920 күн бұрын
@@jain-wt2ouprethipaksham annu parayunethil bjpyum pedumo
@mv255220 күн бұрын
കൊള്ളക്കുവേണ്ടി മാത്രം ജനിച്ചവൻ 😅
@bijoshthirunalloor250920 күн бұрын
പണ്ടാരണ്ടോ പറഞ്ഞപോലെ ആന നിന്നാലും ചരിഞ്ഞാലും ക്യാഷ് 😂 ആര് ചോദിക്കാൻ ആരോട് പറയാൻ 😂😂
ജനങ്ങൾ ഈ പാർട്ടി ക്കേവോട്ടുചെയ്യൂ അതാണ് ലോകം 🤔🤔🤔😘😘
@Jolykjo20 күн бұрын
ഈ കേരളത്തിൽ ആകെ ഒരേ ഒരു നിർമ്മാണ കമ്പനി മാത്രമേ ഉള്ളൂ, വേറെ ഒരു കമ്പനി യും ഇല്ലേ........
@csatheesc123417 күн бұрын
എല്ലാം സ്വന്തം അകൗണ്ടിലേക്ക് കോടികൾ മാറ്റാൻ ഒറ്റ കമ്പനിയെ കേരളത്തിൽ ഉള്ളൂ അത് ഊരാളുങ്കൻ നേയുള്ളു തന്നെയാണ് മാത്രമാണ്
@shajiphilip636620 күн бұрын
നിങ്ങൾ പറയുന്നത് കൊണ്ടു ഞങ്ങൾ ഇതു അറിയുന്നു. അതിൽ കൂടുതൽ എന്തെങ്കിലും എന്തെങ്കിലും തിരുത്തൽ അവർ ചെയ്യുന്നുണ്ടോ
@lvijayanb383420 күн бұрын
HRD ഈ ഒരു സൗജന്യ സഹായ പദ്ധതി കോടതിയുടെ sradhayil കൊണ്ടു വന്നു കൂടെ?
@manojjoseph633920 күн бұрын
രാജ്യ ദ്രോഹികളെ നാട് കടത്തുക 💪💪💪💪
@rajeshbalaji950820 күн бұрын
അവസാനം പണിതീരാത്ത വീട് പോലെ ആകാതിരുന്നാൽ മതി 😎😎😎
@jayantk969620 күн бұрын
പ്രതിപക്ഷ പാർട്ടികൾ ഇവിടെ എന്തു ചെയ്യുകയാണ് ഇവർ എന്താണ് പ്രതികരിക്കാത്തത്. കോഗ്രസ്സ് നേതാക്കന്മാർക്കെല്ലാം അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി തമ്മിൽതല്ലു പിടിക്കാനല്ലേ നേരമുള്ളു
@Sabuji-r2q20 күн бұрын
വിജയൻ കയ്യിട്ടു വരാത്ത ഒരു ഏർപ്പാടും കേരളത്തിൽ നടക്കില്ല.....
@flowers_comedy-.20 күн бұрын
Kaikal s anennu paranjapazheeeee
@MohandasPK-j7o20 күн бұрын
ഉറാലുങ്കൽ രക്ഷപ്പെടണം അതിലൂടി നമുക്കും വല്ലതും തടയണം നിങ്ങൾ ഒക്കെ വന്നു വീട് വെച്ച് കൊടുത്താൽ നമുക്ക് എന്തോ കിട്ടും
@josephjose332720 күн бұрын
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുറെയൊക്കെ മനസ്സിലായില്ലെ .ഇവരുടെ അനുയായികൾ പോലും പരസ്യമായി ടിയാനെ തെറി പറഞ്ഞു തുടങ്ങിയില്ലെ.
@ajithkumar490420 күн бұрын
Great.........
@chakkocp848620 күн бұрын
വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞവർക്ക് നിങ്ങൾ ഭൂമി കാണിച്ചു കൊടുക്കൂ. അവർ അത് ആയിരമോ രണ്ടായിരമോ വിസ്തീരണം ഉള്ള വീട് പണിയട്ടെ. സർക്കാർ പറയേണ്ടത് ആയിരം സ്ക്വായർ അടി മിനിമം ഉണ്ടാവണം എന്ന് മാത്രമാണ്. ഇനി സർക്കാർ വൈകിപ്പിച്ചതിന്റെ കാരണം പറയാം. വീട് കിട്ടാൻ സാധ്യത ഇല്ലെന്ന് ദുരിത ബാധിതരെ അറിയിക്കുക. അങ്ങനെ അവർ കിട്ടിയതും കൊണ്ട് പോവുക. അതാണ് പരിപാടി
@jopanachi60620 күн бұрын
കമികളുടെ സോഷ്യലിസം കാഴ്ചപ്പാട്, എല്ലാവർക്കും 5 സെൻ്റ് സ്ഥലം.
@sureshtkkoppam929220 күн бұрын
ഓരോരുത്തർക്കും 1 കോടി രൂപ കൊടുത്താൽ പോലും ഇത്രയും പൈസ വരില്ല. സർക്കാറിന് ഒന്നും അറിയേണ്ടതില്ല ആർക്കും ഒരു പരാതിയുമില്ല അവർ അവർക്കിഷ്ടപ്പെട്ട സ്ഥലത്ത് പോയി ജീവിക്കട്ടെ
@remyajithesh358920 күн бұрын
അപ്പോ കയ്യിട്ട് വാരാൻ പറ്റില്ലല്ലോ😂
@sunilabraham895720 күн бұрын
100% true
@Santhoshkumar-qq8wq20 күн бұрын
നമ്പർവൺ കേരളമല്ലേ.. ഇത്രയും സംഘടനകൾ മുന്നോട്ടുവന്ന ചെയ്യാം ചെയ്യാം ചെയ്തുതരാം ഫ്രീയായിട്ട് എന്ന് പറഞ്ഞിട്ട് കൂടി മനസ്സിലാവാത്ത ഈ സർക്കാരിനെ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ... ചക്കരക്കുടം അല്ലേ കയ്യിൽ കിട്ടിയിരിക്കുന്നത്
@girijarajan712520 күн бұрын
We r surprised to see why nobody other than marunadan is silent in this big deal.
@sreekandannair644720 күн бұрын
50 Laksham Veetham Koduthaal Mathiyaayirunnu....BEST TIME FOR URALUNGAL CONSTRUCTION 😂😂
@sasidharanvadakkemakkkot589320 күн бұрын
ഈ കൊള്ളയ്ക്ക് ആരും സർക്കാരിനോടൊപ്പം നിൽക്കരുതു എന്നു ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@sivanpillai963820 күн бұрын
ISRO യുടെ ചന്ദ്രയാൻ, ചൊവ്വാ പര്യവേഷണ പദ്ധതികളും കൂടി ഊരാളുങ്കലിനു കോടുക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചാലോ? അഭ്യർത്ഥന വേണ്ടെങ്കിൽ രാജ്ഭവനുമുമ്പിൽ ഒരു കുത്തിയിരിപ്പ് സമരമായാലും മതി! കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് എന്നു കേട്ടിട്ടുണ്ട്; ഇപ്പോഴും ഉണ്ടെങ്കിൽ, എന്തു കൊണ്ട് അവരെ ഏല്പിച്ചു കൂടാ? അതോ, ഊരാളുങ്കൽ അതുക്കും മേലെയോ?
@thomassebastian403420 күн бұрын
ഇതൊക്കെ ഉണ്ടാക്കിയിട്ട് എങ്ങോട്ട് കൊണ്ടുപോകാനാണ്. കഷ്ടം....... 😭🙏🏻
@sajis227920 күн бұрын
ഈ കൊള്ളക്കാരനെ എന്താ ചെയ്യേണ്ടത് വയനാട് ജനതയും പൊതു സമൂഹവും തീരുമാനിക്കുക
@jayakrishnannair625620 күн бұрын
വയനാട്ടിൽലെ നക്സൽ പ്രസ്ഥാനം ഇപ്പോൾ ഉണ്ടോ 😃
@flowers_comedy-.20 күн бұрын
Ellathinum uthravadhi janangal thanne anu chalakarayil kandille
@Sreehari-e1d20 күн бұрын
ദീപസ്തഭം മഹാശ്ചര്യം നമുക്കും കിട്ടണം😢😢😢
@anilmathew399620 күн бұрын
സൗജന്യമായി വീട് വെച്ച് കൊടുത്താൽ ഞങ്ങടെ പോക്കറ്റിൽ എങ്ങനെ പൈസ വരും... HRDS ന്റെ വീടുകൾക് എന്നും സിപിഎം പരാതി മാത്രേ ഉള്ളു... സ്വപ്നക്ക് ജോലി കൊടുത്തപ്പോൾ മുതൽ ശത്രുക്കൾ ആണ്.. സത്യത്തിൽ ഇവിടെ എന്താണ് നടക്കുന്നത്.. Cpm കേരളത്തിൽ അസ്‌തമിക്കാൻ പോകുവാണെന്നു ഒരു തോന്നൽ
@abijackson100020 күн бұрын
Uralunkal society പണിക്കാര്‍ ഭൂരിഭാഗവും ഇടത് അനുകൂല പ്രവര്‍ത്തകര്‍ ആണെന്ന് പറയുന്നു 🤓
@bindukjoseph878620 күн бұрын
മറുനാടൻ കോടതിയെ സമീപിക്.. ഞങ്ങളെ പോലുള്ളവർക്ക് അതിനുള്ള അറിവോ കഴിവൊ ഇല്ലാ.. അതുകൊണ്ടാണ്
@baburaj398520 күн бұрын
കേട്ടതൊക്കെചേർത്തു വിലയിരുത്തുമ്പോൾ ഇദ്ദേഹം കേരളത്തിലെ No:1,,,(മാ,,,,,,,,,,,,, )തലവൻ,,, വിട്ടഭാഗം ഔചിത്യo പോലെപൂരിപ്പിക്കാം,,,
@AnilMithran-vv2hz20 күн бұрын
അതാണ് 😀😀😀കലത്തിൽനിന്ന് പോയാൽ കഞ്ഞിക്കലത്തിൽ..... 😀😀😀
@ipankajakshan309820 күн бұрын
Pinu looting public money. Well said.Congrats
@mathewsk.joseph569820 күн бұрын
വീട് ആരും വച്ചുകൊടുക്കേണ്ട, പണം തന്നാൻ മതി. !!!!!!
@jayakumarkaarikuzhy471320 күн бұрын
None is surprised. Everyone had hint about this idea from day one onwards!
@MohandasE_5320 күн бұрын
വയനാട്ടിൽ സൗജന്യമായി അന്നം വിതരണം ചെയ്യാൻ അനുവദിക്കാത്തവനാണ് അന്നം മുടക്കി ബിജയൻ😡
@drshibusreedhar495320 күн бұрын
shajan ഇങ്ങനെ എത്ര നാളായി കള്ളൻ വിജയനെതിരെ സംസാരിക്കുന്നു. .. ഇവിടെ ഇങ്ങനെ പ്രതികരണ ശേഷി ഇല്ലാത്ത ജനങ്ങൾ ഉള്ളിടത്തോളം കാലം ഒന്നും സംഭവില്ലില്ല
@seemamahendran229420 күн бұрын
വളരെ കൊടും ചതി. ദുരന്ത നിവാസികൾ ചതിയിൽ പെടരുത്.
@varghesevallikunnel810720 күн бұрын
ഈ തട്ടിപ്പ് അനുവദിക്കരുത്. എന്ത് വിലകൊടുത്തും ഇത് എതിർക്കപ്പെടുക തന്നെ വേണം.അവിടുത്തെ MP ശക്തമായി ഇടപെടുക
@vilasiniv714718 күн бұрын
കോടതി ഇടപെട്ട് വയനാട്ടെകാരെ രക്ഷിക്കണം, ജനങ്ങൾ പ്രാർത്ഥിക്കുന്നു
@RajendraprasadN-t4x20 күн бұрын
കക്കുന്ന മുതലിന്റെ പകുതി പ്രീതിപക്ഷത്തിനും കിട്ടും അതാണ് കാര്യം.
@venugopal95020 күн бұрын
കട്ടുതിന്ന് കേരളം മുടിപ്പിച്ചിട്ടേ അയ്യാൾ പോകുകയുള്ളു....
@mathewkuttyj375920 күн бұрын
ആ പേര് കേൾക്കുമ്പോഴേ ഉടായിപ്പ് ആണെന്ന തോന്നലുണ്ടാകും.
@leisuremoments461520 күн бұрын
കേന്ദ്രം കൊടുക്കാത്തത് ഇത് കൊണ്ടാണ്.
@Regikumar-sx6fg20 күн бұрын
പിച്ചചട്ടിയിൽ കയ്യിട്ട് വാരാൻ സിപിഎം ന് മാത്രം ആണ് കഴിയൂ 😥😥😥😥
@aravindanedut467420 күн бұрын
You are correct sir
@babychanthomas87120 күн бұрын
😢ഇതൊക്കെ കണ്ടിട്ടും... അരിവാൾ കാണുമ്പോൾ ആഞ്ഞു കുത്തുന്ന avarathi മക്കൾ
@BinuMathew-t5k20 күн бұрын
Yes
@NallaFood20 күн бұрын
കോടതിയിൽ പോയാൽ വല്ല ഗുണവും ഉണ്ടാകുമോ ഈ കാട്ടു കൊള്ളയിൽ നിന്ന് നാടിനെ രക്ഷിക്കാൻ
@thankachanscaria48820 күн бұрын
🙏🙏🙏
@muraleedharankailasam988920 күн бұрын
കേരള നാട്ടിൽ എന്തും നടക്കും പണം അടിക്കാൻ എല്ലാത്തിനും അവസാനം ഒരു കേന്ദ്ര അന്വേഷണം എപ്പോൾ ആയാലും വേണ്ടി വരും ഈ ഭരണം തീരുമ്പോൾ ആയിരിക്കും
@subodhbalagopal747820 күн бұрын
ഇനിയും ഇവരെത്തന്നെ ജയിപ്പിക്കണേ നാട്ടാരെ.... അനുഭവിച്ചോ 🤣😂🤣
@easyequitybuilder525120 күн бұрын
Public should file a court petition on this.
@rajanurn924620 күн бұрын
Kallan penarai Kallan penarai
@joeljoseph532419 күн бұрын
ഈ കേരളത്തിൽ എന്ത് നടന്നാലും ആരും ഇല്ല ചോദിക്കാൻ പിന്നെ എന്തും ചെയ്യാലോ
@johnsonseena6720 күн бұрын
👍👍
@vijayrs24220 күн бұрын
നിങ്ങൾ മാത്രം ആണ് സത്യം വിളിച്ചു പറയുന്നത്
@nairsadasivan20 күн бұрын
മാസപ്പടി കിട്ടിയില്ലെങ്കിൽ ഒരു അധിവസവും നടക്കില്ല
@shyjuindian-up7ui20 күн бұрын
ആ 750 കോടി നേരിട്ട് ജനങ്ങൾക്ക് അക്കൗണ്ടിൽ കൊടുത്തിരുന്നേൽ ..... 1500- 2000 പേർക്ക് സുഖമമായി സ്ഥലവും വാങ്ങി വീടും വെയ്ക്കാം (50- 40 ലക്ഷം വച്ച് ) .
@rajankunnumpurath800520 күн бұрын
No OPEN TENDER calling from any agency .😂
@kalyanibiju148520 күн бұрын
അടിയന്തിരമായി കോടതിയെ സമീപിക്കുക😢
@krishnankutty377519 күн бұрын
പ്രീതിപക്ഷത്തിനും ഇതിന്റെ പങ്ക് ഉണ്ട് അതാണ് അവർ ചാഞ്ഞു കൊടുക്കുന്നത് ടെണ്ടർ ഇല്ലാതെ എങ്ങിനെ കൊടുക്കും അതിന് കോടതിയെ സമീപിക്കണം
@prasadtp631119 күн бұрын
ദീപസ്തപം മഹാത്ചര്യം ഊരാലുങ്കൽ വഴി നമുക്കും കിട്ടണം പണം. ജനത്തിന് ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന വീടും കിട്ടും. ഇങ്ങനെ ജനങ്ങളുടെ നിസ്സഹായ അവസ്ഥയിൽ നിന്നുപോലും കയ്യ്യിട്ടുവാരുന്ന ഒരു ഗവണ്മെന്റ ലോകത്ത് ഇതു മാത്രം. ഓരോ ദുരിതങ്ങളും കയ്യ്യിട്ട് വാരാൻ കിട്ടുന്ന അവസരങ്ങളാക്കി മാറ്റുന്ന ഉദ്യോഗസ്ഥർ
@BabuThomas-rw3cw20 күн бұрын
സദുദ്ദേശത്തോടെ ചിന്തിക്കുന്നവന് നല്ല ചെയ്യാൻ കഴിയും. ഇതിലും ചോർച്ച ഉറപ്പായി.
@shyamlalc635920 күн бұрын
ഇങ്ങനെയുള്ള പ്രവർത്തികൾ തുടങ്ങിയിട്ട് കാലം കുറെയായി 🤩🤩
@shobithkmbabu779620 күн бұрын
ഇതൊക്കെ ആരോട് പറയാൻ ഇടതും വലതും അടിച്ച് മാറ്റാൻ നോക്കുകയല്ലേ
@jayadevanmv923420 күн бұрын
ദയവായി നവീൻ ബാബുവിൻ്റെ കേസിൻ്റെ വിധി വല്ലതും നടക്കുമോ എന്നു കൂടി പറയു ' തെളിവു നശിപ്പിക്കാനുള്ള സാവകാശം കോടതി കൊടുത്തു കഴിഞ്ഞില്ലേ?
@josephsrampickal430820 күн бұрын
ഇതാണ് അടിമകൾ പറയുന്ന സഭരണം?
@johnpabraham546920 күн бұрын
ആറ്റിൽ കളഞ്ഞാലും അളന്നു കളയണമല്ലൊ. ഊരാളുങ്കൽ ആകുമ്പോൾ എത്തേണ്ടിടത്തു തന്നെ ലാഭം എത്തും
@charismacreations868820 күн бұрын
1000 sq ft വീടിന് ഏറ്റവും നല്ല നിലയിൽ ഒരു വീട് നിർമിക്കാൻ 15 ലക്ഷം രൂപ മതിയാവും. ക്വട്ടേഷൻ ക്ഷണിച്ച് കുറഞ്ഞ റേറ്റ് നോക്കി നൽകുകയാണ് വേണ്ടത്. ഏകപക്ഷീയമായ തീരുമാനം ശരിയല്ല. വീട് സൗജന്യമായി നിർമിച്ചു തരാം എന്ന് പറഞ്ഞവർക്ക് അപ്രൂവ്ഡ് പ്ളാൻ നൽകിയാൽ മതിയാകും. ഗവൺമെന്റ് സ്ഥലം കാണിച്ചുകൊടുത്തു മാറി നിൽക്കുന്നതാണ് അഭികാമ്യം.