മാപ്പിള ലഹളയെ വെള്ളപൂശിയ വിന്‍സന്റിന് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍ | Sreejith Panickar

  Рет қаралды 60,817

Janam TV

Janam TV

Күн бұрын

മാപ്പിള ലഹളയെ വെള്ളപൂശിയ വിന്‍സന്റിന് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍ | Sreejith Panickar
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamdebate #Sreejithpanickar #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
NEWS ANCHOR : ANIL NAMBIAR

Пікірлер: 407
@isacsam933
@isacsam933 3 жыл бұрын
മനോഹരമായ വിശദീകരണം ശ്രീജിത്ത്.... വളരെ ആഴവും പരപ്പും ആധികാരികതയും ഉള്ള ചരിത്രബോധം....
@thomasutube1
@thomasutube1 3 жыл бұрын
ജാതിയും മതവും വർണ്ണവും പറഞ്ഞു കുളം കലക്കി താമര വിരിയിക്യുവാൻ നടക്കുന്ന ഹിന്ദു വർഗീയ വാദികളുടെ കൂട്ടായ്മയാണ് RSS. Taliban അവരുടെ വർഗീയ നയങ്ങൾ നേരിട്ട് നടത്തുന്നു. അല്ലാഹുവിൻ്റെ പേര് പറഞ്ഞു മനുഷ്യരെ കൊന്നു തള്ളുന്നു. RSS അവരുടെ വർഗീയ നയങ്ങൾ നേരിട്ട് മാത്രം അല്ല, മറ്റു മത സംഘടനകളെ കൂട്ട് പിടിച്ചും നടത്തുന്നു. പശുവിൻ്റെ പേര് പറഞ്ഞു മനുഷ്യരെ കൊന്നു തള്ളുന്നു. Taliban എന്തെങ്ങിലും ചെയ്താൽ അത് ചൈദ്ധദ് ആവർ തന്നെ എന്ന് തുറന്നു പറയും. RSS എന്തെങ്ങിലും ചെയ്താൽ അത് ചൈദ്ധദ് മറ്റു ഹിന്ദു സംഘടനകളുടെ മേലേ വച്ച് കെട്ടും. Taliban നും RSS ഉം, ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ ആണ്.
@athilkmuhammed7779
@athilkmuhammed7779 3 жыл бұрын
Isac sangi de moodu thangi nadano
@jinesh8401
@jinesh8401 3 жыл бұрын
Pooda
@madhumathews5679
@madhumathews5679 3 жыл бұрын
ചരിത്രം അറിയാത്ത ചരിത്രകാരൻ, യുക്തി ഇല്ലാത്ത യുക്തിവാദി, ഈ ന്ദ പ്പഴം, സ്വർണം സിന്ദാബാദ്..... ഇവനെയൊക്കെയാണോ സർ ചർച്ചക്കുവിളിക്കുന്നത്
@-pubgplayer-4510
@-pubgplayer-4510 3 жыл бұрын
@@thomasutube1 copy paste jihadi😆😆😆
@girijarajeshnair8586
@girijarajeshnair8586 3 жыл бұрын
ഇത്രയും സ്പഷ്ടതയോടെ കാര്യങ്ങൾ സമർത്ഥിക്കുന്ന ശ്രീജിത്ത് പണിക്കർ താങ്കളെ പോലെയുള്ളവരാണ് ഇന്നീ നാടിനാവശ്യം👍👍👍
@augustinejoseph3185
@augustinejoseph3185 3 жыл бұрын
ശ്രീജിത്ത് ത്തപണിക്കരർ അഡ്വ. ജയശങ്കര്‍ തുടങ്ങിയവരുടെ ചർച്ചകൾ പലപ്പോഴും നമ്മുടെ ചാനൽ ചർച്ചകളെ ഗംഭീരമാക്കുന്നു. അഭിനന്ദനങ്ങൾ.
@അനിൽരാം
@അനിൽരാം 3 жыл бұрын
👌 കുമാരനാശാൻ - ദുരവസ്ഥ (മാപ്പിളലഹള) 'ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ ച്ചോരയാൽ ചോന്നെഴും ഏറനാട്ടിൽ' എന്നാണ് കാവ്യം തുടങ്ങുന്നത് തന്നെ. 'ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ കേറി ക്കൊള്ളയിട്ടാർത്തഹോ തീകൊളുത്തി' 'കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും 'അള്ളാ' മതത്തിൽ പിടിച്ചുചേർത്തും' 'കഷ്ടം! കാണായിതസംഖ്യം പേരെല്ലാരും ദുഷ്ട മഹമ്മദരാക്ഷസന്മാർ' 'അള്ളായല്ലാതൊരു ദൈവം മലയാളത്തി ല്ലാതാക്കീടുവിനേതുചെയ്തും' എന്നിങ്ങനെയുള്ള വരികളിൽ ഹിന്ദുക്കളെ വെട്ടിയരിഞ്ഞു തള്ളി കൊള്ളയടിച്ചതിന്റെ നേർക്കാഴ്ച ആശാൻ ദുരവസ്ഥയിലൂടെ നൽകുന്നുണ്ട്. 'ദുഷ്ടമുസൽമാന്മാർ കേറിപ്പിടക്കയോ കെട്ടിന്നകത്തുള്ളബലമാരെ' 'അല്ലല്ലയെന്തെല്ലാം ചെയ്യുന്നു കശ്മലർ നല്ലാർജനങ്ങളെ - കാൺക വയ്യേ! അമ്മമാരില്ലേ, സഹോദരിമാരില്ലേ, യിമ്മൂർഖർക്കീശ്വരചിന്തയില്ലേ!' തുടങ്ങിയ വരികളിലൂടെ ഹിന്ദു സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ തുറന്നുകാട്ടുന്നു. ഈ വരികളെ ഖണ്ഡിക്കാൻ കലാപത്തെ വെള്ളപൂശുന്നവർക്ക് ആയിട്ടില്ല. അതാണ് ആശാനോടവർക്കുള്ള വിപ്രവത്തിയും.മലബാർ കലാപത്തെ വർഗ്ഗീയ കലാപമായി പറഞ്ഞവർ ✅മഹാത്മാ ഗാന്ധി ✅രവീന്ദ്രനാഥ് ടാഗോർ ✅ആനി ബസന്റ് ✅അംബേദ്കർ ✅SK പൊറ്റക്കാട് ✅കുമാരനാശാൻ സ്വാതന്ത്ര സമരമായി പറഞ്ഞവർ ❌MB രാജേഷ് ❌M സ്വരാജ് ❌അഷറഫ് പച്ചപ്പട ❌ഷുക്കൂർ താലിബാൻ വിസ്മയം ❌മലപ്പുറത്തെ സഖാപ്പികൾ ❌SDPI സംസ്ഥാന കമ്മിറ്റി
@അബ്ദുൽനാസർ-ഡ8ല
@അബ്ദുൽനാസർ-ഡ8ല 3 жыл бұрын
കോയ പൃദ്വി യും പറഞ്ഞു മലബാർ ലഹള സ്വാതന്ത്ര സമരം ആണെന്ന്. ഇവർ ഗാന്ധിജിയുടെ അഭിപ്രായം തിരുത്തി പറഞ്ഞ് രാഷ്ട്രപിതാവിനെ വിലയില്ലാതാകുന്നു. ഇവർക്കെതിരെ നടപടിയെടുക്കുക
@shyamtke
@shyamtke 2 жыл бұрын
Kumaranasahnte Valiyapan ayerunnu MB rajesh
@Marcos12385
@Marcos12385 2 жыл бұрын
😂😂😂😂👍👍
@sharathkumar.k1628
@sharathkumar.k1628 Жыл бұрын
Thanks sir
@urumipparambil
@urumipparambil Жыл бұрын
കുമാരൻ ആശാൻ എഴുതിയ വരികൾ ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ നടന്ന മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരവും കർഷക സമരവും ഒക്കെ ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് എല്ലാം ചേരും. " അമ്മമാർ ഇല്ലെ സഹോദരർ ഇല്ലേ ഈ കൂട്ടർക്ക് ഈശ്വരാ ചിതയില്ലെ " , എന്ന വരികൾ ഇപ്പൊൾ ഇവർക്ക് നന്നായി ചേരും.
@nambudiripad6452
@nambudiripad6452 3 жыл бұрын
കശ്മീരിൽ ഇത് പോലെ ഒരു കർഷക സമരം കാരണം 5 ലക്ഷം പണ്ഡിറ്റുകൾ ഇപ്പോഴും തിരിച്ചു പോവാൻ പറ്റാതെ കഴിയുന്നു..... കേരളത്തിൽ ഇനി ഇത് പോലെ ഒരു കർഷക സമരം ഉണ്ടാവാതിരിക്കാൻ നമ്മൾ മുൻകരുതൽ എടുക്കണം... 😮🙏
@mathewks3098
@mathewks3098 3 жыл бұрын
Done very well Sreejith. Beautiful talk
@MyCopyrite
@MyCopyrite 3 жыл бұрын
Sreejith Panikker is just awesome.
@sreejith6181
@sreejith6181 3 жыл бұрын
@@MyCopyrite 🙏🙏
@antonykj1838
@antonykj1838 3 жыл бұрын
മിസ്റ്റർ ശ്രീജിത് ഗംഭീര അവതരണം കാര്യങ്ങൾ വളരെ വെക്തം👏👍. വിൻസെന്റ് ഒരു മാതിരി 😁
@sreesree3819
@sreesree3819 3 жыл бұрын
വിൻസെന്റ് കൂലിക് ജോലി ചെയ്യുന്ന അടിമ
@rameshp3297
@rameshp3297 3 жыл бұрын
ഈ വാരിയന് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തി സ്മാരകം നിർമ്മിക്കുന്നു കാളികാവിൽ....!!!! പഞ്ചായത്ത് സ്ഥലം വാങ്ങി കഴിഞ്ഞു!!! ആലോചിച്ചു നോക്കൂ....എഴുത്തച്ഛൻ്റെ പ്രതിമ ഇന്നും മണ്ണിൽ കിടക്കുന്നു..!! ലക്ഷദ്വീപിലെ ഗാന്ധി പ്രതിമയും മണ്ണിൽ കിടക്കുന്നു......!!! വാരിയൻ്റെ പ്രതിമ ഉടൻ ഉയരും.....!!! എവിടെ ബിജെപി നേതാക്കൾ.....!!!?😬😬😬😬😬😬
@prakashmk9971
@prakashmk9971 3 жыл бұрын
Why B j p? People come forwarded to oppose
@suneesh591
@suneesh591 3 жыл бұрын
കേന്ദ്രം ബിജെപി. ഭരിച്ചിട്ടും ഇതിന് എതിരെ ഒരു നടപടിയും കാണുന്നില്ല
@vishnut9009
@vishnut9009 3 жыл бұрын
Aa bjp ye tholpikkan koottu ninavaralle nammal..
@sarath_babu
@sarath_babu 3 жыл бұрын
പൗളിച്ചു കടലിൽ എറിയണം
@gangadharanmk7710
@gangadharanmk7710 3 жыл бұрын
@@vishnut9009 മഹാത്മാ ഗാന്ധിയുടെ പ്രതിമ ലക്ഷ ദീവ് അഡ്മിനിസ്റ്റേ സ്റ്ററുടെ ഓഫീസിൽ കിടക്കുന്നു . ആ പ്രതിമ അവിടെ . സ്ഥാപിക്കുവാൻ വേണ്ടി. ഒരു പ്രമേയം പോലും പാസാക്കാൻ കഴിയാത്ത ഒന്നി കൊള്ളാത്ത കോൺഗ്രസുകാരാ -- നിന്നെ ഒരിക്കലും - ഇനി ഒരിക്കലും ഇന്ത്യയുടെ ഭരണം ഏൽപ്പിക്കാൻ ജനത്തിന്ന് കഴിയില്ല.എന്തിനും മുമ്പിൽ ചാടും ന്ന കടലിൽ പോലും ചാടുന്ന രാഹുലൻ ചെക്കാ നിയൊന്നും ആ കസേര കണ്ട് പനിക്കണ്ട. ഇന്ത്യ കോൺഗ്രസിന്റെ കൈയിൽ സുരക്ഷിതമല്ലെന്ന് ജനം തിരിചറിഞ്ഞു കഴിഞ്ഞു.
@gauridas7838
@gauridas7838 3 жыл бұрын
സത്യത്തിന്റെ ശബ്ദം നന്മ മാത്രമുള്ള മനസ്സിൽ നിന്നേ വരൂ. ശ്രീജിത്തിൽ നിന്നും അതാണ് നാം കേൾക്കുന്നത്...
@valsanmaroli340
@valsanmaroli340 3 жыл бұрын
ശ്രീജിത്ത്‌ പണിക്കർ 👍👍👍🙏🙏🙏♥️♥️♥️💪💪💪
@valsanmaroli340
@valsanmaroli340 3 жыл бұрын
ശ്രീ correct സത്യത്തിന്റെ മുഖം ശ്രീ s r p
@mubaristalks6698
@mubaristalks6698 3 жыл бұрын
😂😂😂😂😂
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 3 жыл бұрын
വിൻസെന്റ് ഒരു ചരിത്ര അധ്യാപകനാണോ എന്ന് സംശയം ആണ് അയ്യാളുടെ ചർച്ച കാണുമ്പോൾ? അയ്യാൾ ആരെയോ സംതൃപ്തി പെടുത്താൻ ആണ് ശ്രമിക്കുന്നത്.അയ്യാളെ ഒഴിവാക്കണം ചർച്ചയിൽ നിന്ന്. അത്രയ്ക്ക് ഇഷ്ടക്കേടാണ് അയാളുടെ ചർച്ച.
@deepuvelayudhan4297
@deepuvelayudhan4297 3 жыл бұрын
Oru charitravum illatha adhyapakanayirikkum🤣🤣
@judahmaccabeusmaccabee674
@judahmaccabeusmaccabee674 3 жыл бұрын
Oru dimmi oola
@oruindian981
@oruindian981 3 жыл бұрын
Pulli oru dimmic annu ennu samshayikkam
@Godbless9244
@Godbless9244 3 жыл бұрын
They are praying to get their daily bread, so obliged to the master ...
@Snehap6
@Snehap6 3 жыл бұрын
Well said.🙏 കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി സത്യസന്ധമായി പറയാൻ കഴിയുന്ന ശ്രീജിത്ത് പണിക്കരെ പോലെയുള്ളവർ നമ്മുടെ ഭാഗ്യം.🙏🙏🙏 വിൻസെന്റിനെപ്പോലെയുള്ളവർ നമ്മുടെ നാടിന്റെ ശാപം.
@athilkmuhammed7779
@athilkmuhammed7779 3 жыл бұрын
Sangi kuttan
@manappattulekha2395
@manappattulekha2395 3 жыл бұрын
@@athilkmuhammed7779 സുഡാപിമോൻ
@1980prajesh
@1980prajesh 3 жыл бұрын
വിൻസന്റ് ഇപ്പോ ചരിത്രം പഠിച്ച് കാണും😀😀
@sallubhai369sisupalan5
@sallubhai369sisupalan5 3 жыл бұрын
😂😂😂
@sreejith6181
@sreejith6181 3 жыл бұрын
@@sallubhai369sisupalan5 ഈ ചർച്ച യിൽ വിൻസെന്റ് എവിടെ സെയ്ദ് മോഹമെദ് അല്ലെ ഇവിടെ ഉള്ളൂ
@parrotcolours9411
@parrotcolours9411 3 жыл бұрын
ഇപ്പോൾ ഓരോ ചരിത്ര കാരൻ മാർ കുളിച്ചു കുപ്പായമിട്ടു ഓരോ ചാനലിൽ വന്നു പുളു അടിക്കുമ്പോൾ അവരുടെ മുഖത്തു നോക്കി തെളിവ് സഹിതം സംസാരിച്ച ശ്രീജിത്ത്‌ പണിക്കർ ക്ക് അഭിനന്ദനങ്ങൾ...
@josephmuringayilantony3639
@josephmuringayilantony3639 3 жыл бұрын
ശ്രീ. വിൻസെന്റ് ശ്രീജിത് പണിക്കർക്ക് ദക്ഷിണ വെച്ച് ചരിത്രം പഠിക്കാൻ ശ്രെമിക്കു
@rajan728
@rajan728 3 жыл бұрын
വിൻസെന്റ് funded by ജിഹാദി..
@gireeshgireesh9576
@gireeshgireesh9576 3 жыл бұрын
വിൻസെന്റ്ന് ചരിത്രം അറിയാത്തതുകൊണ്ടല്ല പക്ഷേ ചരിത്രം ഇങ്ങനെ പറയണം എന്ന് അവനെ പഠിപ്പിച്ചിട്ടുണ്ട്
@rajan728
@rajan728 3 жыл бұрын
@@gireeshgireesh9576 he may be working in peace school of MM akbar
@SK-sz8ms
@SK-sz8ms 3 жыл бұрын
@@rajan728 വെറുതെയല്ല ഇയാൾ ചരിത്രം വളച്ചൊടിക്കുന്നത്.
@thomasutube1
@thomasutube1 3 жыл бұрын
ജാതിയും മതവും വർണ്ണവും പറഞ്ഞു കുളം കലക്കി താമര വിരിയിക്യുവാൻ നടക്കുന്ന ഹിന്ദു വർഗീയ വാദികളുടെ കൂട്ടായ്മയാണ് RSS. Taliban അവരുടെ വർഗീയ നയങ്ങൾ നേരിട്ട് നടത്തുന്നു. അല്ലാഹുവിൻ്റെ പേര് പറഞ്ഞു മനുഷ്യരെ കൊന്നു തള്ളുന്നു. RSS അവരുടെ വർഗീയ നയങ്ങൾ നേരിട്ട് മാത്രം അല്ല, മറ്റു മത സംഘടനകളെ കൂട്ട് പിടിച്ചും നടത്തുന്നു. പശുവിൻ്റെ പേര് പറഞ്ഞു മനുഷ്യരെ കൊന്നു തള്ളുന്നു. Taliban എന്തെങ്ങിലും ചെയ്താൽ അത് ചൈദ്ധദ് ആവർ തന്നെ എന്ന് തുറന്നു പറയും. RSS എന്തെങ്ങിലും ചെയ്താൽ അത് ചൈദ്ധദ് മറ്റു ഹിന്ദു സംഘടനകളുടെ മേലേ വച്ച് കെട്ടും. Taliban നും RSS ഉം, ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ ആണ്.
@isacsam933
@isacsam933 3 жыл бұрын
വിൻസെന്റിനേ കാൾ 25 വയസ്സ് എങ്കിലും കൂടുതൽ ഉണ്ട് ശ്രീജിത്തിന്. അങ്ങനെ പറഞ്ഞു കൊടുക്കണം ശ്രീ.... താങ്കൾക്ക് അഭിവാദ്യങ്ങൾ.
@drewbinskey4607
@drewbinskey4607 3 жыл бұрын
ഈ വിൻസന്റ് ജിഹാദികളെ പ്രീണിപ്പിക്കാൻ ഏതറ്റം വരെയും പോവുന്ന ആളാണ്, ഹമാസിനെ ന്യായീകരിക്കാൻ വന്ന് നാണം കെട്ട് ഓടിയ ആളാണ് ഈ വിൻസെന്റ്, അനിൽ കൊടിത്തോട്ടം എന്ന പാസ്റ്റർ ഈ വിൻസെന്റിനെ കത്രികപ്പൂട്ടിട്ട് പൂട്ടി😂😂അവസാനം ഉത്തരം പറയാനില്ലാതെ ഇമോഷണൽ ആയതാണ് ഈ വിൻസെന്റ്
@keralawarrior5841
@keralawarrior5841 3 жыл бұрын
Vincent is also a jihadi sponsor. He is going to Afghanistan with his daughters to make kerala as Islamic state
@sivasankarapillai9750
@sivasankarapillai9750 3 жыл бұрын
ചരിത്ര അധ്യാപരുടെ ശ്രദ്ധക്ക് MA പഠിച്ചു കോളേജിൽ പഠിപ്പിച്ചാൽ ചരിത്രകാരൻ ആകില്ല, കൂലി തൊഴിലാളി ആകാനെ പറ്റൂ.
@athul8661
@athul8661 3 жыл бұрын
Appo ee MA kondonnum oru vilayumillalle
@josephmuringayilantony3639
@josephmuringayilantony3639 3 жыл бұрын
എങ്ങനെ ഇവർക്ക് ചരിത്രത്തിൽ Dr. കിട്ടുന്നു. അത്ഭുതം
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 3 жыл бұрын
ചിന്ത ജെറോമിന് ഡോക്റേറ്റ് കിട്ടിയില്ലേ?
@ohhnoo69
@ohhnoo69 3 жыл бұрын
It's given by pinu sir
@satishnarekkat613
@satishnarekkat613 3 жыл бұрын
Mani adichal kittavunnatne ullu Doctorate.
@നേർവഴിയൻ
@നേർവഴിയൻ 3 жыл бұрын
ചിലകാര്യങ്ങൾ രഹസ്യമായി ചെയ്തുകൊടുത്താൽ ........ ചിലപ്പോൾ കിട്ടുമായിരിക്കും🤭🤭🤭🤣🤣🤣
@sasidharanpillai2486
@sasidharanpillai2486 3 жыл бұрын
Vaayilittu Kittunna Doctorate
@mohandasg7530
@mohandasg7530 3 жыл бұрын
വിൻസെൻടേനീപോയി കുമാരനാശാൻടെ "ദുരവസ്ഥ" വായിക്കെടാ
@ramachandranstarstudio6245
@ramachandranstarstudio6245 3 жыл бұрын
വെള്ള പൂശുന്ന വിൻസെന്റ് വിജയം ശ്രീ ജിതിന്
@catlov97
@catlov97 3 жыл бұрын
വിൻസെന്റിനെ പുഴുങ്ങി വെയിലത്തിട്ടു ഉണക്കിയെടുത്തു.
@vinan511
@vinan511 3 жыл бұрын
കാര്യങ്ങൾ വളരെ ഭംഗിയായി വിശ്വാസം വരുന്ന ഉദാഹരണം സഹിതം പറയുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ...
@somanmenon5429
@somanmenon5429 3 жыл бұрын
Excellent presentation of Sreejith Panicker, congratulations and this Vincent should ashamed for his wrong stand.
@thadiyoor1
@thadiyoor1 3 жыл бұрын
*ശ്രീജിത്തിന്‌ ഹൃദയംഗമായ അഭിനന്ദനങ്ങൾ! വിൻസെൻറ് നെ പോലെ ഇത്രയും പ്രായമായ ഒരു ചരിത്രഗവേഷകന്‌ ഇങ്ങനെയൊക്കെ ചിന്തിക്കാൻ എങ്ങനെ കഴിയുന്നു എന്നത് പഠനവിധേയമാക്കേണ്ടതാണ്.*
@അപ്പു-ഹ2ജ
@അപ്പു-ഹ2ജ 3 жыл бұрын
ശ്രീജിത്ത്‌ പോളിയാണ്... ❤👌
@snowday3257
@snowday3257 3 жыл бұрын
പണിക്കർ checkmate അടിച്ചു 😄😄💪🏻കിടിലം answer #jaihind 🇮🇳💪🏻
@1980prajesh
@1980prajesh 3 жыл бұрын
ശ്രീജിത് പണിക്കർ 👍👍👍
@surendranvishnupriyam1621
@surendranvishnupriyam1621 3 жыл бұрын
ഇവനൊക്കെ തിരുവോണം പോലും കൊയ്ത്തുൽസവമാക്കി മാറ്റുന്നോരാണ്.
@cskumarcsk5742
@cskumarcsk5742 3 жыл бұрын
വളരെ സത്യസന്ധമായ അവലോകനമാണ്ശ്രീ ശ്രീ ശ്രീജിത്ത് പണിക്കർ ഇവിടെ കാണിച്ചിരിക്കുന്നത് അത് എന്തെങ്കിലും തള്ളി കിട്ടുവാൻ വേണ്ടി അല്ല ശ്രീജിത്ത് പണിക്കർ ഇവിടെ ഈ വിഷയം വിശകലനം ചെയ്തിരിക്കുന്നത് അതുകൊണ്ട് ഉണ്ട് മാപ്പിള ലഹള സ്വാതന്ത്ര്യസമരം ആയിട്ടും ജന്മിമാർക്ക് എതിരേ ആയിട്ടും ആണെങ്കിൽ ഹിന്ദുക്കൾ മാത്രം അതും താഴ്ന്ന ജാതിക്കാർ ഉൾപ്പെടെ എങ്ങനെ കൊലചെയ്യപ്പെട്ടു ചരിത്രം പഠിച്ചിട്ടു വാ വിൻസെൻറ്
@mohandasg7530
@mohandasg7530 3 жыл бұрын
പണംകൊടുത്ത്പിഎച്ച്ഡിഎടുത്തലിങ്ങനെഅബദദ്ധങ്ങൾപറയും.
@sasidharanpillai2486
@sasidharanpillai2486 3 жыл бұрын
Evan Oru ...............yooli
@kumarvasudevan3831
@kumarvasudevan3831 3 жыл бұрын
ശ്രീ.വിൻസെൻ്റ്.... ഹാ കഷ്ടം( നിങ്ങളുടെ വിദ്യാർത്ഥികളെ ദൈവം രക്ഷിക്കട്ടെ)
@jijithvishwanathan
@jijithvishwanathan 3 жыл бұрын
Well said Sreejith...
@jaimohankp1837
@jaimohankp1837 3 жыл бұрын
ചരിത്ര അധ്യാപകൻ എന്നു സ്വയം അവകാശപ്പെടുന്നു ... സത്യത്തിൽ ഇവരുടെയൊക്കെ ഡിഗ്രിയും ഡോക്ടറേറ്റും എങ്ങനെ കിട്ടിയതാണെന്ന് അന്വേഷിക്കണം .... "ശബരിമലയിൽ മാത്രം " നവോദ്ധാനം തുടങ്യപ്പോൾ ഇവന്മാരെ സംശയം തുടങ്ങിയതാണ് ജനങ്ങൾക്ക് ..... സംഭവാമീ യൂഗേ യുഗേ എന്നൂ പറയൂന്നതു പോലെ തന്നെയാണ് ശ്രീജിത് പണിക്കർ താങ്കളും ..ചരിത്രത്തിലൂം രാഷ്ട്രിയത്തിലൂം താല്പര്യമില്ലാതിരൂന്ന ഒരൂ പിടി ഹിന്ദുക്കളെയെങ്കിലൂം അങ്ങ് ചിന്തിപ്പിക്കുന്നുണ്ട് ...!!നേർവഴി നടത്തുന്നുണ്ട് ....!! എന്നെ ഉൾപടെ ... നന്ദിയൂണ്ട് ...ട്ടോ ...!!
@gopalkrishnan5392
@gopalkrishnan5392 3 жыл бұрын
സതൃം,,
@ambikaashok4101
@ambikaashok4101 3 жыл бұрын
Thanks Janam tv.
@അബ്ദുൽനാസർ-ഡ8ല
@അബ്ദുൽനാസർ-ഡ8ല 3 жыл бұрын
പണിക്കർ സൂപ്പർ🙏🙏🙏. വിൻസെന്റിന്റെ കിളി പോയി, പണിക്കരുടെ അഫ്ഗാനിൽ 100 വർഷത്തിന് ശേഷം I. S. I നടത്തിയത് കർഷക സമരം ആ ആശയം സൂപ്പർ, ഇവിടെയുള്ള അന്തം കമ്മി പാഠപുസ്തകത്തിൽ കൊണ്ട് വരും
@jamesthomas2817
@jamesthomas2817 3 жыл бұрын
Very good 🇮🇳👌👌👌👌👌
@tonybenjamin2460
@tonybenjamin2460 3 жыл бұрын
Mr. Vincent .. Your knowledge is just NOTHING in front of Sreejith Panicker's knowledge. Better you become a student of Mr. Panicker and acquire some knowledge for the next occasion.
@ajaykumar-lo2hg
@ajaykumar-lo2hg 3 жыл бұрын
Sreejith panikar..... well said.
@Sunil-nz1mv
@Sunil-nz1mv 3 жыл бұрын
👏👏👏 കലക്കീ, ശ്രീജിത്ത് പണിക്കർ. അംബേദ്കർ, ആനിബസന്റ്, മഹാത്മാ ഗാന്ധി, കുമാരനാശാൻ തുടങ്ങിയവരുടെ അഗാധ ദുഃഖം നിഴലിക്കുന്ന വാക്കുകൾക്കപ്പുറം മലബാർ ലഹള എങ്ങനെയാണ് സ്വാതന്ത്യസമരമായി രേഖപ്പെടുത്തപ്പെട്ടത്? ആരൊക്കെയാണ് ഈ മാപ്പർഹിക്കാത്ത തെറ്റിനുത്തരവാദി? ന്യൂനപക്ഷ വെള്ളപൂശലും, പ്രീണനവും അന്നേ തുടങ്ങിയിരിക്കണം.
@anoopsadasivan2063
@anoopsadasivan2063 Жыл бұрын
നമസ്തേ ശ്രീജിത്ത്‌ സർ 🌹🌹🌹🌹🌹🌹❤️❤️❤️❤️
@neelakantans9350
@neelakantans9350 2 жыл бұрын
Great... Information
@mohanansreejamohanan1244
@mohanansreejamohanan1244 3 жыл бұрын
വല്ലാത്ത പെയിന്റ് അടി ആണ് നടക്കുന്നത്.
@nkutty56
@nkutty56 3 жыл бұрын
വിൻസെന്റ് ഒരു പൃഷ്ഠ പ്രക്ഷാളകൻ മാത്രം
@sreevalsana6893
@sreevalsana6893 3 жыл бұрын
Sreejith simply the best ..... Congrats...
@MB-ws2ud
@MB-ws2ud 3 жыл бұрын
മഹാനായ അംബേദ്ക്കർ ഈ കിലാഫത്ത് വിഷയത്തിൽ ഗാന്ധിജിയെ പോലും വിമർശിച്ചത് .. എന്തേ ആരുമറിയാതെ പോയത്,, ഇവനെ പോലെ ഉള്ള അദ്ധ്യാപഹയരുടെ കുഴപ്പം
@rajeevanm4033
@rajeevanm4033 3 жыл бұрын
ഞണ്ണ പ്രൊഫസറുടെ കൂലി ന്യായം
@sasisasindran1972
@sasisasindran1972 3 жыл бұрын
വിൻസെന്റെ നീ വളർന്നിട്ടില്ല കുട്ടിയാണ്
@shibualangadan2150
@shibualangadan2150 3 жыл бұрын
Sreejith panickar...... You are really unbelievable താങ്കളുടെ അറ്റിൻ്റെയും വാശ്ചതുര്യയെയും മുന്നിൽ നമസ്ക്കരിക്കുന്നു. താങ്കളുടെ നിരീക്ഷണം തികച്ചും ശരിയാണ്, അതു തന്നെയാണ് സത്യവും ..... പക്ഷെ ഇവിടുത്തെ കമ്മ്യണിസ്റ്റ് സുധാപ്പികൾക്ക് അത് മനസിലാവാൻ ബുദ്ധിമുട്ടാണ്...
@velayudhanpanakkal7907
@velayudhanpanakkal7907 3 жыл бұрын
സമാധാന മതത്തിൽ ഒളിഞ്ഞി രിക്കുന്ന ക്രൂരത മറ മാറ്റി യപ്പോൾ...മലബാർ. 1921 ആഗസ്റ്റ് മാസം. തിരുരങ്ങാടി കിഴക്കേ പള്ളിയിൽ നിയമ വിരുദ്ധമായി ആയുധങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന വിവരം ജില്ല അധികൃത ർക്ക് ലഭിച്ചു. അതിനെ തുടർന്ന് ആഗസ്റ്റ് 20ന് ജില്ല മജിസ്ട്രേറ്റും പോലീസു കാരും ചേർന്ന സംഘം ഖിലാഫത് നയകൻ ആലി മുസലിയാരെയും കൂട്ടരേയും അറസ്റ്റ് ചെയ്യുന്നതിന് തിരുരങ്ങാടി യിലെത്തി. കിഴക്കേ പള്ളിയിൽ തിരച്ചിൽ നടത്തി. ഈ സമയത്ത് തിരുരങ്ങാടി യിലെ ലഹള ത്തലവർ മംബ്രം പള്ളി തകർക്ക പ്പെട്ടെന്ന വ്യാജ വാർത്തയും ആസൂത്രണം ചെയ്ത രീതിയിൽ ലഹള ആരംഭി ക്കാനുള്ള സന്ദേശവും, മറ്റുള്ള ലഹള ത്തലവരെ അറിയിക്കു ന്നതിനായി പ്രത്യേകം പരിശ്ശീലനം നൽകിയ ഓട്ട ക്കാരെ നിയോഗിച്ചു. തിരുരങ്ങാടി യിൽ ജിഹാദികളെ ‘നകാരം’ എന്ന വാദ്യം ഉറക്കെ അടിച്ച് വിവര മറിയിച്ചു. നകാര മടി കേട്ടയു ടനെ ആയിര കണക്കിന് ജിഹാദികൾ ആയുധ ങ്ങളുമായി ‘ബോലോ തക്ബീർ അള്ളാഹു അക്ബർ’ എന്ന മുദ്രാവക്യം മുഴക്കി രംഗത്തെത്തി. ഒന്നാം ലോക മഹാ യുദ്ധ ത്തിന്റെ ഭാഗമായി മലപ്പുറ ത്തുണ്ടാ യിരുന്ന പട്ടാള ക്കാരെ പിൻവലിച്ചി രുന്നത് കൊണ്ട് ലഹളയെ ഉടനെ നേരിടാൻ മലബാറിലെ ഭരണാ ധികാരി കൾക്ക് കഴിഞ്ഞില്ല. ഇതിനെ തുടർന്ന് തുർക്കി യിൽ സ്ഥാന ഭ്രഷ്ടനാക്ക പ്പെട്ട ഖലീഫക്ക് പകരം ആലി മുസലി യാർ തിരുരങ്ങാടി യിൽ ആഗസ്റ്റ് 22ന് സ്ഥാന മേറ്റെടുത്തു. ആഗസ്റ്റ് 31ന് മുസലി യാർ അറസ്റ്റ് ചെയ്യപ്പെട്ടത് വരെ ആ പദവി യിൽ തുടർന്നു. ഓട്ടക്കാരി ലൂടെ സന്ദേശം കിട്ടിയ ലഹള ത്തലവന്മാർ മലബാറിലെ 220 അംശങ്ങ ളിൽ ആസൂത്രിത കലാപം അഴിച്ച് വിട്ടു. ഇസ്ലാം ഭൂരിപക്ഷ മുണ്ടായി രുന്ന പ്രദേ ശങ്ങ ളിലാണ് ലഹള നടന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധാ ർഹ മാണ്. ഇതാ യിരുന്ന് 1921ലെ മാപ്പിള ലഹള യുടെ തുടക്കം. ഖുർ ആനിലെ യുദ്ധ മുറ കേട്ടറിവ് പോലും ഇല്ലാതെ സമാധാന പരമായി ജീവിക്കുന്ന മലബാറിലെ ജന സമൂഹ ത്തിന് (അമുസ്ലീ മുകൾക്ക്) ഇടക്കിടെ നടക്കുന്ന ഈ ഹാലിളക്ക ത്തിന്റെ കാരണം മനസ്സി ലായില്ല. പ്രതി കരിക്കു ന്നതിന് വേണ്ട മുൻ കരുത ലുകൾ ഉണ്ടാ യിരു ന്നില്ല. പക്ഷെ ഇസ്ലാം യുദ്ധ മുറ കൈകാര്യം ചെയ്ത ഇംഗ്ളണ്ടിലെ ഭരണാ ധികാ രികൾക്ക് ഇത് അറിയാമായി രുന്നു. ഭാരതത്തിന്റെ വടക്കു ഭാഗത്ത് നിന്നും ഖൂർക്ക പട്ടാളത്തെ കൊണ്ട് വന്ന് കണ്ണിൽ ചോര യില്ലാത്ത ക്രൂരമായ ഈ ആക്രമണം അടിച്ച മർത്തു ന്നതിന് അഞ്ച് മാസം വേണ്ടി വന്നു. ലഹള യിൽ പതിനായി രത്തിൽ കൂടുതൽ ജനങ്ങൾ കൊല്ല പ്പെട്ടു. 50000 ത്തിൽ പരം ദുരിദാശ്വസ കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ചു. കണക്കി ല്ലാത്ത അത്രയും ജനങ്ങൾ മതം മാറ്റ പ്പെടുകയും പാലായനം ചെയ്യുകയും ചെയ്തു. ഈ ദുരവസ്ഥ യുടെ അവസാനം അറിയിച്ചു കൊണ്ട് മദ്രാസ് മെയിലിൽ വന്ന പത്ര വാർത്ത യുടെ വിവർ ത്തനം തഴെ ചേർക്കുന്നു. ലഹള ത്തലവരിൽ അവശേഷിക്കുന്ന വാര്യം കുന്നത്ത് കുഞ്ഞമ്മദ് ഹാജി യേയും വേറേ ആറ് മാപ്പിള മാരെയും മിലിട്ടറി കോടതി വിചാരണക്ക് ശേഷം (1922) ജനവരി 20ന് മലപ്പുറത്ത് വെടി വച്ച് കൊന്നു. ഖിലാഫത് രാജവെന്ന് സ്വയം പ്രഖ്യാപിച്ച ലഹള ത്തലവ നായ വാര്യം കുന്നത്ത് കുഞ്ഞമ്മദ് ഹാജി യേയും കൂടെയുള്ള 21 മാപ്പിള മാരെയും ജനവരി 6ന് ചോക്കാട് വച്ച് സബ് ഇൻ സ്പെക്ടർ രാമ നാഥ അയ്യരുടെയും സുബേദാർ ഗോപാല മേനോന്റെയും നേതൃത്വ ത്തിൽ പോലീസ് കാർ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം മാപ്പിള ലഹള യുടെ അന്ത്യം കുറിച്ചു. കടപ്പാട്: ഫേസ് ബുക്കിലെ 1921mapplila.lahala പേജ്
@rajeeshaniyoth8338
@rajeeshaniyoth8338 3 жыл бұрын
സർ... നന്ദി.. സത്യങ്ങൾ കൃത്യമായി സമൂഹത്തിനു പറഞ്ഞു മനസ്സിലാക്കുന്നതിനു.
@jayachandrans.n.2827
@jayachandrans.n.2827 3 жыл бұрын
Sold out soul of Mr Vincent. Despicable. Dirty.
@ravinair6887
@ravinair6887 Жыл бұрын
വിൻസെറ്റിനെ പൊളിച്ചടുക്കി പണിക്കരെ.. Congrats
@sureshkc7541
@sureshkc7541 3 жыл бұрын
ഇത്തരത്തിലുള്ള. പച്ചക്കള്ളങ്ങളല്ലേ. നമ്മുടെ. കുട്ടികൾ. ചരിത്രം. വഴി പഠിക്കുന്നത്...
@ririregive6165
@ririregive6165 3 жыл бұрын
👍🙏
@sunilsunny3905
@sunilsunny3905 3 жыл бұрын
ആ വേണ്ടെടെ മോനേ നമ്മുടെ സ്പീക്കർ ആക്കിയതിൽ നമ്മളോരോത്തരും, ഉത്തരവാദികളണ്.
@thampikumarvt4302
@thampikumarvt4302 3 жыл бұрын
ശ്രീജിത്ത് പണിക്കർ 🙏🙏🙏🙏🙏
@brc8659
@brc8659 3 жыл бұрын
ആ പാവം ഒന്നും അറിയാതെ പറഞ്ഞു പോയതായിരിക്കാം, ശ്രീജിത്ത് അയാളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കാമായിരുന്നു,☹️
@karthiks6326
@karthiks6326 3 жыл бұрын
Excellent
@sunithadeepu153
@sunithadeepu153 3 жыл бұрын
Nice
@kumarsatheesh77
@kumarsatheesh77 3 жыл бұрын
വിൻസെന്റേ അൽപ്പം ഉളുപ്പ് വേണം, തനിക്ക് തന്റെ വ്യക്തിത്വം എങ്കിലും നില നിർത്താൻ വല്ലതും മനസ്സിലാക്കി സംസാരിക്കണമായിരുന്നു ഇതാണ് നമ്മുടെ ഒരു വലിയ നടനും സംഭവിച്ചത്
@alphahighschool7226
@alphahighschool7226 3 жыл бұрын
Well said
@ambikaashok4101
@ambikaashok4101 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏 Sreejith Panicker.
@rajansekrhan2509
@rajansekrhan2509 3 жыл бұрын
പണിക്കർ 🙏🙏🙏
@vijaybijusagar7417
@vijaybijusagar7417 3 жыл бұрын
👍👍👍
@nitheeshnarayanan6895
@nitheeshnarayanan6895 3 жыл бұрын
Sreejith Ji....a Big Salute.....
@mohansubusubu288
@mohansubusubu288 3 жыл бұрын
ശ്രിജിത് പണിക്കർ കലക്കി എല്ലാ യാഥാർഥ്യവും വിവരിച്ചു കൊടുത്തു
@sreekumarkc2651
@sreekumarkc2651 3 жыл бұрын
വിൻസൻറ് നിങ്ങളൊക്കെ വിദ്യാർത്ഥികളെ എന്ത് ചരിത്രമാണ് ,കഷ്ട്ടം,
@velayudhanes6989
@velayudhanes6989 3 жыл бұрын
Excellent Sri Pankar Mr. Vincent May be a undeserved teacher 🧑🏿
@premkumar-ed8lp
@premkumar-ed8lp 3 жыл бұрын
കേരളത്തിലെ സർവകലാശാല വൈസ് ചാൻസിലർ പദവിക്ക് കുപ്പായം തുന്നിയ അദ്ദേഹത്തിൻ്റെവിധേയത്വം ഇങ്ങനെ ഉള്ള വിഷയങ്ങളിൽ അല്ലേ പ്രകടിപ്പിക്കാൻ പറ്റൂ. ഒരടിമ, ആസ്ഥാന വിദ്വാൻ ആയി മാറുന്നതിന് കാണിക്കുന്ന പരാക്രമം..... അത്രേയുള്ളൂ...
@vladimirp5260
@vladimirp5260 3 жыл бұрын
It’s hopeless to hope that Vincent will become at least decent after this. Salute Mr Sreejith Panikar, fantastic narration of true history behind Hindu genocide by Muslim fanatics during Mappila riots…..
@koshycherian591
@koshycherian591 3 жыл бұрын
നമ്മുടെ വെള്ളാപ്പള്ളി മഹാരാജാവ് ഇത് കേൾക്കുന്നത് നിന്നായിരുന്നു.
@RakeshKumar-nk9uk
@RakeshKumar-nk9uk 3 жыл бұрын
എന്റെ പോന്നു ശ്രീ നമിക്കുന്നു നിങ്ങളുടെ അറിവിന്‌ മുൻപിൽ
@rajakumarannambiar7637
@rajakumarannambiar7637 3 жыл бұрын
Sreejith panikkear താങ്കൾ ഒരു ദിവസത്തെ പരിപാടിയിൽ വിൻസന്റ് സഹോദരനെ കൂടെ കൊണ്ടു പോയി പഠിപ്പിക്കാൻ നോക്കുക
@sureshps3515
@sureshps3515 3 жыл бұрын
God bless you
@nizamudheenvc1817
@nizamudheenvc1817 3 жыл бұрын
നിങ്ങൾ എത്ര കിടന്ന് കരഞ്ഞാലും സത്യം ഒരിക്കൽ പുറത്ത് വരും
@bindukr5261
@bindukr5261 3 жыл бұрын
Well said...
@ഗൗരീനന്ദൻ
@ഗൗരീനന്ദൻ 3 жыл бұрын
വിൻസൻറമ്മാവോ ?? ആരും അറിയാതെ പണിക്കരുടെ അടുത്ത് history tuition ന് പോകുന്നത് നല്ലതായിരിക്കും ,,
@venkiteswarapai4478
@venkiteswarapai4478 3 жыл бұрын
No doubt. Mr.Sreejith is very expertised. All the best for Me.Sreejith
@vinodkumar-ti2lh
@vinodkumar-ti2lh 3 жыл бұрын
Super Sreejith. Kudos to you. You said the Truth.
@sreekalanidhi8183
@sreekalanidhi8183 3 жыл бұрын
Sreejith sir 🙏🙏🙏🙏🙏🌹
@ananthan391
@ananthan391 3 жыл бұрын
വിൻസെന്റിനെപോലുള്ള ചരിത്ര വിദ്യാർഥികളാണ് ഈ സമൂഹത്തിന്റെ നാശം അവിടെ നിസ്പക്ഷമായി സംസാരിക്കുക എന്നുള്ളതാണ് ഈ ചരിത്ര വിദ്യാർഥിയുടെ കടമ അല്ലാതെ ഒരു വിഭാഗത്തെ സന്തോഷിപ്പിക്കുക എന്നതല്ല Mr വിൻസെന്റ് താങ്കൾ ശ്രീജിത് പണിക്കരുടെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്തിയായി ഉടൻ ജോയിൻ ചെയ്യണം എന്ന് ഈ ഉള്ളവന്റെ എളിയ അപേക്ഷ 🙏🙏🙏
@praveenindia1935
@praveenindia1935 Жыл бұрын
ഇതുപോലെയുള്ള വർഗീയ വാദികളും, ദേശ ദ്രോഹികളും ആയിട്ടുള്ള അച്ചായൻമാർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്.
@satheeshkumar-rl5rz
@satheeshkumar-rl5rz 3 жыл бұрын
Big Salute dear srijith Panicker.
@sujith129
@sujith129 3 жыл бұрын
എന്തിനെക്കുറിച്ചും ആധികാരികമായി വിവരിക്കാൻ ശ്രീജിത്ത്‌ പണിക്കർക് ഒരു പ്രത്യേക കഴിവുണ്ട് 🥰 ഈ വിൻസെന്റ് ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ 🤣🤣
@chitrabhanuanilkumar4965
@chitrabhanuanilkumar4965 Жыл бұрын
Sreejith panikar beautifully told that Vincent is a student and learn more even though his profession is history teacher
@kavee58
@kavee58 Жыл бұрын
My god what a histirian teacher
@ദാസപ്പൻ1
@ദാസപ്പൻ1 3 жыл бұрын
🙏🙏🙏🙏
@manjuck555
@manjuck555 3 жыл бұрын
Well said sreejith panickar
@scariachacko4800
@scariachacko4800 3 жыл бұрын
Dear S P, God Blessed you with wisdom, Our prayers
@vijayanpuzhankara6335
@vijayanpuzhankara6335 3 жыл бұрын
Very good... Sreejith panikker
@manappattulekha2395
@manappattulekha2395 3 жыл бұрын
എടൊ എന്ന് വിളിക്കുന്നില്ലMr വിൻസെന്റ് പ്രായം നോക്കണമല്ലോ ശ്രീജിത്ത്‌ പണിക്കരുടെ മുൻപിലേക്ക് വരുമ്പോൾ ഒരുതയ്യാറെടുപ്പ് ഒക്കെവേണ്ടേ ഇളിഭ്യനായി നിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി സാരമില്ല ഇനിയും അവസരമുണ്ടാകും 😁😁😁
@satheeshnathm7370
@satheeshnathm7370 3 жыл бұрын
great sreejith jee
@pramojpk3091
@pramojpk3091 3 жыл бұрын
ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും വായിച്ച് നോക്ക്.
@jagsideas3383
@jagsideas3383 3 жыл бұрын
മറുത കാന്തി.... എന്ന ഒറ്റ നയയാണ് ഈ പ്രശ്നത്തിന് കാരണം
@ameernazem8469
@ameernazem8469 3 жыл бұрын
എന്താ ചിരി അവതാരക
@migipadamattummal2844
@migipadamattummal2844 3 жыл бұрын
🙏🏽🙏🏽🙏🏽
@anithaanil6175
@anithaanil6175 3 жыл бұрын
Mr Vincent if you have a mother pls ask her your fathers name. If she can identify hit.
@yesk2318
@yesk2318 3 жыл бұрын
Vincent cannot open his mouth..he has muslim friends and students..can't live if he teaches truth...poor man.
@sureshkumar-so5lj
@sureshkumar-so5lj 2 жыл бұрын
വിൻസെൻ്റ് പിൻവാതിലൂടെ വനന ചരിത്ര അദ്ധ്യാപകനാണം [ചരിത്രം അറിയാതതചരിത്രാദ്ധ്യാപകൻ ] ഇവർ പഠിപ് പിച്ച വിദ്ധ്യാർത്ഥികൾ അവരുടെ ഭാവി..... കഷ് ടം കഷ് ടം.......
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 44 МЛН
Worst flight ever
00:55
Adam W
Рет қаралды 54 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН