മാര്‍ അത്തനേഷ്യസ് യോഹാന്റെ അന്ത്യവിശ്രമം സംരക്ഷിച്ച വൃക്ഷങ്ങള്‍ക്കിടയില്‍|Mar Athanasius Yohan

  Рет қаралды 181,423

Manorama News

Manorama News

2 ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 274
@donraj6005
@donraj6005 2 ай бұрын
എന്തൊക്ക പറഞ്ഞാലും ഒരു കാലത്ത് ഒരുപാട് പേർക്ക് ആശ്വാസം ആയിരുന്നു അദേഹത്തിന്റെ ആത്മീയ യാത്ര..
@anilnair3064
@anilnair3064 2 ай бұрын
വികടന്മാർക്ക് ആത്മിയം.
@celinejoy7011
@celinejoy7011 2 ай бұрын
തീർച്ചയായും ❤️
@SuperAbebaby
@SuperAbebaby 2 ай бұрын
ബോഷ്ക്കു ഫുളിഷ് കമന്റ്‌ not true
@sonysir1
@sonysir1 2 ай бұрын
​@@anilnair3064poda mai*@###
@BijuMol-pb7rr
@BijuMol-pb7rr 2 ай бұрын
ആദരാഞ്ജലികൾ🙏🌹 അങ്ങയെ മറ്റുള്ളവർ ശപിക്കുന്ന ഓരോ വാക്കുകളും അങ്ങേയ്ക്ക് സ്വർഗ്ഗത്തിൽ പൂച്ചെണ്ടുകൾ ആകട്ടെ 🌹🌹🙏
@omanarajan6347
@omanarajan6347 2 ай бұрын
നല്ല ഫല൦ പുറപ്പെടുവിക്കുന്ന വൃിഷത്തിനു കല്ലറു കൊളളു൦. അസൂയ നിറഞ്ഞവ൪ നന്മ ചെയ്യുന്നവരെ കല്ലെറിയു൦. ത൯റ ദക്തന്മാരുടെ മരണം ദൈവത്തിനു വിലയേറിയത് അവ൪ ദൈവ സന്നിധിയിൽ നിത്യം ഉല്ലസിച്ചു കൊണ്ടിരിക്കു൦. 🙏🙏🙏🌹🌹🌹
@user-ir6br6jb2j
@user-ir6br6jb2j 2 ай бұрын
വിദേശ പണം നാട്ടിൽ കൊണ്ട് വന്ന് തൊഴിൽ അവസരം ഉണ്ടാക്കി ആളുകൾക്ക് പല നിലയിൽ സഹായം ആയി .ഏത് വലിയ സാമ്രാജ്യവും നയിക്കുമ്പോൾ വരുന്ന ചെറിയ രേഖ പരമായ പാളിച്ചകൾ മാത്രമാണ് അദ്ദേഹത്തിന് ഉള്ളത് അല്ലാതെ സാധാരണക്കാരെ ചുഷണം ചെയ്‌തും സർക്കാർ പണം കൊള്ള അടിച്ചും അല്ല കാര്യങ്ങൾ എന്നത് ആശാവഹമാണ്
@bingewatch3553
@bingewatch3553 2 ай бұрын
Uvva.
@Rightforrightright
@Rightforrightright 2 ай бұрын
മലയാളി കള്ളന്‍ അല്ലെന്ന് പറയുന്ന ഏതെങ്കിലും വലിയ പണം കൈകാര്യം ചെയ്യുന്ന ബിസിനസ്സ്കാര്‍ ഉണ്ടോ
@manusabu5839
@manusabu5839 2 ай бұрын
Ilegal land grabbing an evarude family business
@anniesamsam5519
@anniesamsam5519 2 ай бұрын
പിണറായും, മോഡിയും annu വലിയ. kaallammar
@ajeeshanisha4628
@ajeeshanisha4628 2 ай бұрын
Correct 💯💯💯
@JisJoice
@JisJoice 2 ай бұрын
രാവിലെ റേഡിയോയിൽ വചനം കേട്ടു ഉണർന്ന എന്റെ ബാല്യ കാലം
@user-zb1os3ks1d
@user-zb1os3ks1d 2 ай бұрын
Me too . I remember athmeeya yathra . My dad used to listen to it in the morning
@rajeshasari5363
@rajeshasari5363 2 ай бұрын
Janum Tamil natiil erunnu kellkumaairunnu
@georgevarghese5298
@georgevarghese5298 2 ай бұрын
Achaaya kudikkaruthy....
@oommenmathew3448
@oommenmathew3448 2 ай бұрын
me too, my mother used to put athmeeya yathra every morning , nostalgia💕💕
@annammakp7346
@annammakp7346 Ай бұрын
Njanu m kelkumayirunu
@noufalmajeed6223
@noufalmajeed6223 2 ай бұрын
എന്തും ആവട്ടെ ഒരു പ്രസ്ഥാനം എങ്ങനെ കൊണ്ട് നടക്കണം എന്നത് ക്രിസ്ത്യൻ സമൂഹത്തെ കണ്ട് പഠിക്കണം. മാനേജ്മെന്റ് കപ്പാസിറ്റി സൂപ്പർ ആണ്.
@janeswan1124
@janeswan1124 2 ай бұрын
Koya please leave...
@dencydency8117
@dencydency8117 2 ай бұрын
അയാൾ പറഞ്ഞത് 100% ശരിയാണ് ​@@janeswan1124
@binuarmy
@binuarmy 2 ай бұрын
Atenthada uve enthum aavattennoru vepp
@peterk9926
@peterk9926 2 ай бұрын
​@@janeswan1124- you better leave vivarium ketta naye
@musafirmalabari6814
@musafirmalabari6814 2 ай бұрын
😁😁😁😁
@mathewjohn3248
@mathewjohn3248 2 ай бұрын
"ആത്മീയ യാത്ര"യിലൂടെ അദ്ദേഹത്തെ സ്മരിക്കുന്നു 🙏
@user-sr6vd2nc6k
@user-sr6vd2nc6k 2 ай бұрын
ബാർ മുതലാളി അല്ലാത്തോണ്ട് കുറ്റം പറയാൻ ഒരുപാട് ആളുകൾ കാണും ആരോഗ്യ രംഗത്ത് തിരുവല്ല ഹോസ്പിറ്റൽ 👌🏻
@a_vj9840
@a_vj9840 2 ай бұрын
സൗജന്യ ചികിത്സ ആയിരുന്നോ അവിടെ
@Miami678
@Miami678 2 ай бұрын
Ellarum angota pokunne asugham maran… free anelum allelum
@user-sr6vd2nc6k
@user-sr6vd2nc6k 2 ай бұрын
അമൃത പൈസ വാങ്ങില്ലേ ഗവർമെന്റ് ഹോസ്പിറ്റലിൽ ഡോക്ടർ ഒഴിച്ച് ബാക്കി എല്ലാം പൈസ വേണ്ടേ പത്തനംതിട്ട ജില്ലയുടെ അഭിമാനം ആണ് ബിലിവേഴ്‌സ് ഹോസ്പിറ്റൽ
@roumman2138
@roumman2138 2 ай бұрын
ഇദ്ദേഹം മനുഷ്യർക്ക് ദ്രോഹം ചെയ്ത തായി കാണു ന്നില്ല പ്രണാമം. ക്രിസ്ത്യൻ സമൂഹത്തെ കണ്ട് പഠിക്കണം. മാനേജ്മെന്റ് കപ്പാസിറ്റി സൂപ്പർ ആണ്.
@symphonynaturesmusic2097
@symphonynaturesmusic2097 2 ай бұрын
മറ്റെല്ലാ multi നാഷണൽ ഹോസ്പിറ്റൽ നേക്കാളും വളരെ ചാർജ് കുറവാണു ബി ലിവേഴ്സ് ഇൽ, മാത്രം അല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് free ആയി സർജറി വരെ കൊടുക്കും, room ഒക്കെ delux room പോലെ ആണ് അടിപൊളി food കാന്റീൻ ഇൽ നിന്നും free. എന്തൊക്ക പറഞ്ഞാലും അയാൾ ഒരു നല്ല മനുഷ്യൻ ആരുന്നു.
@user-cl3je8dc9k
@user-cl3je8dc9k 2 ай бұрын
ഇന്ത്യയിലേക്ക് കോടി കണക്ക് പൈസ കൊണ്ട് വന്നത് വഴിയും വലിയ.ചിലവ് ഇല്ലാതെ ഹോസ്പിറ്റൽ തുടങ്ങുകയും ചെയ്ത ഇദേഹഹത്തെ എനിക്ക് ഇഷ്ടം ആണ്
@ayoob77711
@ayoob77711 2 ай бұрын
My friend got 80% -85% discount for his surgery in his hospital
@shajjack2373
@shajjack2373 2 ай бұрын
Christian Robinhood. വേലക്കാരായ മണ്ടന്മാരുടെ പൈസ €$ അടിച്ചു മാറ്റി പാവപ്പെട്ട ഇന്ത്യക്കാർക് കൊടുത്ത ഇദ്ദേഹം ഗാന്ധിയെക്കാൽ രാജ്യസ്നേഹി
@user-jl3nc8bc6x
@user-jl3nc8bc6x 2 ай бұрын
Kidni avar edukkum
@user-jl3nc8bc6x
@user-jl3nc8bc6x 2 ай бұрын
@@ayoob77711 oru kidni undo ennu nokkoo🤗
@ayoob77711
@ayoob77711 2 ай бұрын
@@user-jl3nc8bc6x His surgery was for his hand. I think no kidney is in his hand....
@shyym9183
@shyym9183 2 ай бұрын
90 ശതമാനം പണ്ഡിതൻ മ്മാരും ഏത് മതമായാലും വിവാദ മുള്ളവരാണ് പക്ഷേ ഇദ്ദേഹം മനുഷ്യർക്ക് ദ്രോഹം ചെയ്ത തായി കാണു ന്നില്ല പ്രണാമം
@royra4554
@royra4554 2 ай бұрын
Kodikal anu poozhthi vechathu...😂😂😂
@happyjourney9722
@happyjourney9722 2 ай бұрын
25 ലക്ഷം അന്യമതസ്ഥരെ സാത്താന്റെ മതമായ ക്രിസ്തു മതത്തിൽ ഈ നാറി ചേർത്തു.
@mariaissac9260
@mariaissac9260 2 ай бұрын
​​@@royra4554അതിന് ??നിന്റെയാണോ കോടികൾ??
@user-wm3ro8ms9l
@user-wm3ro8ms9l 2 ай бұрын
എവിടെ ആണ് പൂഴ്ത്തിയത്, ശരിയായി അറിയാൻ ശ്രമിച്ചാൽ വസ്തുതകൾ ശരിയായി അറിയാൻ kazhiyum🎉
@royra4554
@royra4554 2 ай бұрын
​@@user-wm3ro8ms9lBilivers Hospital il ninnu pidicha kodikalude reality enthano..😂😂😂
@sugujoseph7084
@sugujoseph7084 2 ай бұрын
ആദരാജ്ഞലികൾ
@zachariahthomas2709
@zachariahthomas2709 2 ай бұрын
ഇന്ത്യയിൽ നിന്നും ലക്ഷങ്ങൾ കോടി പണം വിദേശ ബാങ്കുകളിലും കൂടാതെ ബാങ്കുകളിനിന്നും പണം അടിച്ചു മാറ്റിയും രാജ്യ വിട്ടവർ ഇവിടെ ഉണ്ട് എന്ന് നമ്മൾ മറക്കരുത്.. അവിടെ ഈ മനുഷ്യൻ വിദേശത്തുനിന്നും പണം കൊണ്ടുവന്നു നമ്മുടെ പല സംസ്ഥാനങ്ങളിലും ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്നത്.. അൽമീയത അവിടെ നിൽക്കട്ടെ.... പൗതികമായി കണ്ട്ടാൽ മതി... ധാരാളം ആളുകൾക്കു തോൽഴിൽ അവസരങ്ങൾ നൽകുവാൻ സാധിച്ചു... ആരും ഒന്നും കൊണ്ടുപോകുന്നില്ല.. എല്ലാം മറ്റുള്ളവർക്കുവേണ്ടി ഉപേഴിച്ചുപോകുന്നു.. 🙏🏿
@anishvarughese3002
@anishvarughese3002 2 ай бұрын
Please don't judge
@samuelvarghese9991
@samuelvarghese9991 2 ай бұрын
ആത്മീയതയിൽ തോറ്റാൽ ഭൗതീക വട്ട പൂജ്യം
@philipstharakan3983
@philipstharakan3983 2 ай бұрын
Very good point
@samuelvarghese9991
@samuelvarghese9991 2 ай бұрын
ആത്മീയർ ആത്മീയത വളച്ചൊടിക്കുമ്പോൾ വിമർശനം സ്വാഭാവികം, ഭൗമികതയ്ക്കല്ല പ്രഥമസ്ഥാനം.
@santoshdivakaran634
@santoshdivakaran634 2 ай бұрын
Heart felt condolences and humble prayers...
@saleenashameer4092
@saleenashameer4092 2 ай бұрын
ആദരാഞ്ജലികൾ
@BijuMol-pb7rr
@BijuMol-pb7rr 2 ай бұрын
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഞാൻ പറഞ്ഞതല്ല ഞാൻ വിശ്വസിക്കുന്ന ദൈവം പറഞ്ഞത് നിങ്ങൾ എറിയുന്ന ഓരോ കല്ലും അദ്ദേഹത്തിന് സ്വർഗ്ഗത്തിലേക്കുള്ള ഓരോ പടികളും ആകും 🙏
@user-dj6vg9rp2u
@user-dj6vg9rp2u 2 ай бұрын
അദ്ധേഹം പോയാലും പൈസാ ശേഷം ഉള്ള എല്ലാവർക്കും വേണം.ഈ കുന്നു കൂടിയ പണം തന്നേ യാണ് അദ്ധേഹത്തിന്റെ ജീവൻ അകാല മരണത്തിൽ പോകാനും കാരണം.അദ്ധേഹത്തേ പലരും പല പേരുകൾ വിളിക്കുമ്പോൾ പണം കൊണ്ടു മാത്രമാണ് അദ്ധേഹം അത്തനേഷ്യസ് യോഹന്നാൻ ആയതും.സഹോദരൻ കേ പീ യോഹന്നാനായി ഒരുപക്ഷേ ആവിശ്യത്തിൽ അധികം പണവുമായി പോലും മറ്റു വേർപാട് സഭകളുടെ നേതൃത്വംത്തേ പോലെ ജീവിച്ചിരുന്നു എങ്കിൽ അത്തനേഷ്യസ് യോഹന്നാന്റെ ബഹുമതിയേകാൾ ഏറെ ബഹുമതികൾക്ക് അദ്ധേഹം അർഹനായേനേം.നിറഞ്ഞമനസോടെ ആദരാഞ്ജലികൾ.
@PP0681
@PP0681 2 ай бұрын
സ്വയം കീരീടധാരി ആയി.ഞാൻ വലിയ ആള് എന്ന് പറഞ്ഞു സ്വയം ബിഷപ് ആയി.But ദൈവം തമ്പുരാൻ മുകളിൽ നിന്നും കണ്ട്.അധികം ആള് ആകുനദിന്നു മുൻപ്പ് ദൈവം അങ്ങോട്ട് വിളിച്ചു.അല്ലെങ്കിൽ പുള്ളിക്കാരൻ തന്നെ ഞാൻ ദൈവം എന്ന് പറഞ്ഞ് പോക്കും
@thampyvgeorge4132
@thampyvgeorge4132 2 ай бұрын
Heartfelt condolences and prayers
@anilkumarsudarsanan2810
@anilkumarsudarsanan2810 2 ай бұрын
Pranamam 🙏🙏🙏🌹🌹🌹🌹
@user-wm3ro8ms9l
@user-wm3ro8ms9l 2 ай бұрын
എന്തൊക്കെ ആരോപണംങ്ങൾ തനിക്കെതിരെ ഉണ്ടായിട്ടും അതിനോട് വളരെ ക്ഷമയോടെ സ്നേഹത്തോടെ പ്രതികരിക്കാൻ നിൽക്കാതെ തന്റെ ആത്മീയ യാത്രയിൽ ഭംഗം വരുത്താതെ പക്വതയോടെ സഞ്ചരിച്ച കർമ്മയോഗി ലളിത ജീവിതം
@Ghjjjnnj
@Ghjjjnnj 2 ай бұрын
God chose him to do something for the people. He did it
@The619anson
@The619anson 2 ай бұрын
Good soul❤
@santhosh4006
@santhosh4006 2 ай бұрын
Rip🙏🙏
@joemoljoseph1273
@joemoljoseph1273 Ай бұрын
Heartfelt condolences and prayers 💐🙏🙏🙏
@ranibabubabu1788
@ranibabubabu1788 2 ай бұрын
Nalla manushiyan
@jesnaajeshevamol7869
@jesnaajeshevamol7869 2 ай бұрын
Our campus an unforgettable place if once again I could go back.
@rbnrbnpo6733
@rbnrbnpo6733 2 ай бұрын
❤❤❤❤❤ആദരാഞ്ജലികൾ
@angelbintaworld1335
@angelbintaworld1335 2 ай бұрын
Super
@SathaaSathaa
@SathaaSathaa 2 ай бұрын
ആദരാഞ്ജലികൾ...
@user-sp4sn3ti7q
@user-sp4sn3ti7q Ай бұрын
Love 😍😍🙏🏻🙏🏻
@user-bl1tp6je6o
@user-bl1tp6je6o 2 ай бұрын
RIP🙏🏻🌹
@dennytv2209
@dennytv2209 2 ай бұрын
ഒരു വലിയ മനുഷ്യനെ നഷ്ടപ്പെട്ടു ഈ വിടവ് നികത്താൻ ആർക്കും കഴിയുകയില്ല
@SuperAbebaby
@SuperAbebaby 2 ай бұрын
His wife -otta മോൾ. സൂപ്പർ rich. ഭാര്യ വലിയ പണക്കാരി. അവർ ഒറ്റ മകൾ .പണം കൂടത്താലും ദാനമായികിട്ടിയത്. രണ്ടുമക്കളും വിനീതരും ദൈവ വഴി ഇഷ്ട്ടപെടുന്നവരും സൗമ്യരും. ഒരു ദൈവമുണ്ടെന്നു അവരീലൂടെ ഇനിയും മനുഷ്യർ അറിയട്ടെ
@thepvs4882
@thepvs4882 2 ай бұрын
RIP ATHANESHYAS
@A45000
@A45000 2 ай бұрын
RIP
@RahulRaj-nr1qr
@RahulRaj-nr1qr 2 ай бұрын
😢😢😢😢
@ske593
@ske593 2 ай бұрын
Heartfelt condolences
@shajiaugustine1667
@shajiaugustine1667 2 ай бұрын
, RIP🙏🏻
@user-wi4io3ev1x
@user-wi4io3ev1x 2 ай бұрын
🙏🌹
@ginimathew1480
@ginimathew1480 2 ай бұрын
RIP🕊🙏
@alicejohn7590
@alicejohn7590 Ай бұрын
Satyam
@amarshad7415
@amarshad7415 2 ай бұрын
ആദരാജ്ഞലികൾ KPY❤️
@0074ben
@0074ben 2 ай бұрын
RIP💐
@snehaprabhachandramohan934
@snehaprabhachandramohan934 2 ай бұрын
❤❤❤RIP
@nainikavarundorahnavarun6673
@nainikavarundorahnavarun6673 2 ай бұрын
Njan ഈ comments വളരെ albhuthathodae ആണ് വായിച്ചത്.ജീവിച്ചിരുന്നപ്പോൾ ഇങ്ങനെ ഒന്നും ആരും പറഞ്ഞിരുന്നില്ല.
@sajanpala777
@sajanpala777 2 ай бұрын
🙏
@anithasajan9312
@anithasajan9312 2 ай бұрын
❤️💖🙏
@praveenrajrs8240
@praveenrajrs8240 2 ай бұрын
🙏🙏🙏🌹🌹🌹
@elizabeththomas5679
@elizabeththomas5679 2 ай бұрын
🙏🙏🙏
@cagappan
@cagappan 2 ай бұрын
എയർപോർട്ട് സ്വപ്നം പൂവാണിയുന്നത് കാണാൻ പറ്റാതെ ആ പ്യാവം യാത്ര ആയി...
@SethuLakshmi-dx9fm
@SethuLakshmi-dx9fm 2 ай бұрын
സത്യം സാധാരണ ആളുകൾ ഒരു പ്രയോജനവൻ ഇല്ല
@georgemathew8244
@georgemathew8244 2 ай бұрын
​@@SethuLakshmi-dx9fmhe helped many poor in north India, africa eventhough he did conversion he made a change in their life
@SethuLakshmi-dx9fm
@SethuLakshmi-dx9fm 2 ай бұрын
@@georgemathew8244 ആ പേരും പറഞ്ഞു കുറെ കള്ളപ്പണം ഉണ്ടാക്കി
@anilnair3064
@anilnair3064 2 ай бұрын
​​@@georgemathew8244 Yohannan is the creation of Foreign Christian Conversion Mafia. He was funded by Christian Conversion Mafia and so he did everything possible to convert Hindus. But he did not have the courage to try conversion activities amongst Muslims.
@PP0681
@PP0681 2 ай бұрын
​@@georgemathew8244 അദ് correct.കാരണം പുള്ളിക്കാരൻ്റെ സ്വഭാവം ഇവിടെ എല്ലാവർക്കും അറിയാം. ആരും വക് വെക്കില.അദ് കൊണ്ടു് നോർത്ത് പിടിച്ച്
@Savindaspalathil-
@Savindaspalathil- 2 ай бұрын
😢😢😢
@mariamsunny4371
@mariamsunny4371 2 ай бұрын
അതുല്യ വ്യക്തിത്വം .
@anilthomas656thomas6
@anilthomas656thomas6 2 ай бұрын
Rest in peace Bishop KPY.
@pm1983.
@pm1983. 2 ай бұрын
ഇത്രയേ ഒള്ളു മനുഷ്യ ജീവിതം
@nandhuchristeena__3099
@nandhuchristeena__3099 2 ай бұрын
😥😥😥
@babuv.t.8250
@babuv.t.8250 2 ай бұрын
pray for the soul to rest in peace
@shajjack2373
@shajjack2373 2 ай бұрын
കാട്ടുകള്ളന്മാർക് കാടിനോട് സ്നേഹം കാണും
@thomasjohn838
@thomasjohn838 2 ай бұрын
Poor man. Victim of his own actions. He could still have continued as the beloved gospel preacher of many, but greed made him think otherwise. Chances of bringing in huge funds, donning the frock of a bishop, led him to deviate from the path he followed through his popular "Aathmeeyatra". His story should set an example for those who seek similar path.
@SuperAbebaby
@SuperAbebaby 2 ай бұрын
No greed. അമേരിക്കൻസ് donated
@susyvarghese8436
@susyvarghese8436 2 ай бұрын
ഈ ലോകത്തിലെ സമ്പാദ്യം വിട്ട് പോകുവാൻ പ്രയാസം
@mariamsunny4371
@mariamsunny4371 2 ай бұрын
നിത്യതയോട് തുലനം ചെയ്യുമ്പോൾ ഒരൂ വിശ്വാസിയ്ക്ക് ഇത് ഒന്നുമല്ല.
@arjunkc295
@arjunkc295 2 ай бұрын
vallatha white wash aanallo manoramee😂😂😂😂
@SuperAbebaby
@SuperAbebaby 2 ай бұрын
എന്താ സത്യം കടിക്കുമോ
@gk-dl7wl
@gk-dl7wl 2 ай бұрын
He might have known mother nature is the god. Although due to business interests , he went for Western religious concepts, still this upper kuttanadan's loved home land, it's traditional architecture, RIP😢
@marykutty5728
@marykutty5728 2 ай бұрын
K P യോഹന്നാൻ അത് മതി. എങ്കിലേ പെട്ടന്ന് മനസ്സിലാകൂ.
@manusabu5839
@manusabu5839 2 ай бұрын
200 ekar givt land kayi adaki Enide 50 centil സംരക്ഷിച്ച വൃക്ഷങ്ങള്‍
@BijuPc-fs5nq
@BijuPc-fs5nq 2 ай бұрын
എല്ലാം മുജി
@ai77716
@ai77716 2 ай бұрын
🤣🤣🤣👌🏾👌🏾👌🏾
@Vishalkurian
@Vishalkurian 2 ай бұрын
Trance movie
@sosammajacob7198
@sosammajacob7198 2 ай бұрын
Pls do something better than journalism das
@vishramam
@vishramam 2 ай бұрын
എത്ര വെളുപ്പിച്ചാലും !
@anilnair3064
@anilnair3064 2 ай бұрын
ലൂക്കോസ് 18:25 ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം” എന്നു പറഞ്ഞു. ഇത്രയും ധനവാൻ ആയ ആളെ സ്വർഗ്ഗത്തിൽ സ്വീകരിക്കുമോ?
@tonyrebeiro
@tonyrebeiro 2 ай бұрын
Money, lots of it, can make the biggest ROGUE a SAINT, in today's 'modern' society. This is a FACT that cannot be denied.
@joemol2629
@joemol2629 2 ай бұрын
Paint company ക്കാർ ജാഗ്രതൈ 😂😂 ഏറ്റവും വലിയ white wash ദേ ഇവിടെ 😂😂😂
@user-zb1os3ks1d
@user-zb1os3ks1d 2 ай бұрын
If you give fund to any charity in the world only 20 % reach in the bottom level . This guy atleast braught billions to country and build all these facilities like schools and hospitals. Fed 10000 plus kids with education and food . He did not engage his fund in something agaist the country .His childrens will have enough money and assets to live in US . If these institutions can not survive, the losers and poor childrens and beneficiaries. Simple as that. All these antham bastards have never done a good deed in their life . Even their pothichor is made by someone else 😂
@human7178
@human7178 2 ай бұрын
ഏഷ്യൻ പെയിന്റ്സ് ഒന്നുമല്ല... ഇതൊക്കെ ആണ് വൈറ്റ് വാഷ്
@royra4554
@royra4554 2 ай бұрын
Kallapanam eni enthu cheyyum 😢😢😢
@Defender77342
@Defender77342 2 ай бұрын
😂വെളുപ്പിനെ എത്തി കൊള്ളക്കാരെ 😂😂വെളുപ്പിക്കാൻ... മനോരമ തന്നെ.... no 1
@onlytruth7169
@onlytruth7169 2 ай бұрын
😂😂😂
@user-do7dc1el5j
@user-do7dc1el5j 2 ай бұрын
അദ്ദേഹം മടങ്ങി വരില്ല എന്നുള്ളത് യാഥാർത്ഥ്യമാണ് പക്ഷേ ഉയർത്തെഴുന്നേൽപ്പിക്കപ്പെടും എന്നുള്ളത് യാഥാർത്ഥ്യമാണ് ദൈവം വിചാരണ ചെയ്യും എന്നുള്ളതും യാഥാർത്ഥ്യമാണ് നന്മക്ക് നന്മ പ്രതിഫലവും തിന്മ പ്രതിഫലം കിട്ടും എന്നുള്ളതും യാഥാർത്ഥ്യമാണ് ദൈവ തൃപ്തിപ്പെട്ട ദാസൻ ആണെങ്കിൽ ദൈവത്തിന്റെ സ്വർഗ്ഗത്തിലേക്ക് പോകാം ദൈവഭം ആണെങ്കിൽ നരകത്തിലേക്കും പോകാം അത് എല്ലാ മനുഷ്യർക്കും ഉള്ള ദൈവത്തിന്റെ വിചാരണയാണ്
@user-wj6tp3vq4e
@user-wj6tp3vq4e 2 ай бұрын
കോമഡി 😂😂😂.. താറാവ് കെപി ഉയിർത്തെഴുന്നേക്കും പോലും 🤣🤣..ചെയ്ത് കൂട്ടിയ പാപം വെച്ചിട്ട് അടുത്ത സമയത്തെങ്ങും സ്വർഗത്തിലേക്ക് ഉള്ള വഴി തുറക്കില്ല.
@user-do7dc1el5j
@user-do7dc1el5j 2 ай бұрын
@@user-wj6tp3vq4e കുറച്ചു ദൈവം വിലയിരുത്തും എന്നിട്ടാണ് സ്വർഗം നരകം കിട്ടാൻ ഉണ്ടെങ്കിൽ കൊടുക്കുക
@robinroy380
@robinroy380 2 ай бұрын
പിന്നെ നീയാണല്ലോ, സ്വർഗത്തിന്റെ താക്കോൽക്കാരൻ? പോടാ ​@@user-wj6tp3vq4e
@user-gk2vm1ps8i
@user-gk2vm1ps8i 2 ай бұрын
Manma manasu
@raymondtrajan86
@raymondtrajan86 2 ай бұрын
kp..
@kunjumonjoseph7509
@kunjumonjoseph7509 2 ай бұрын
Nonsense
@mohanlal-tw5lp
@mohanlal-tw5lp 2 ай бұрын
'Kurishu krishi' cheithu dhaaralam pere matham maatti , angane swayam shathakodikal undaakki .... lakshyam swaarthathaalparyam maathram aayirunnenkilum orupaadu perkku saampathika sahaayam iyaal kaaranam kitti... RIP .....
@Theknown100
@Theknown100 2 ай бұрын
താങ്കളുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ടോ
@sulaimancm6510
@sulaimancm6510 2 ай бұрын
Manja rama!!!!!! Advt. Money can make any news !!!
@binukb1233
@binukb1233 2 ай бұрын
😢😢
@Stellaqueengirl.
@Stellaqueengirl. 2 ай бұрын
Hai. Better .than. . Bloody. Politician
@lionsap
@lionsap 2 ай бұрын
നല്ല താറാവുകാരൻ 👍💰💰
@beenaxavier4380
@beenaxavier4380 2 ай бұрын
Kure karenju ,mongi msg idunnudallo.....very bad
@vishramam
@vishramam 2 ай бұрын
എന്താണീ ആത്‌മീയത ? ഇപ്പോഴത്തെ ആത്മീയത ?
@minitomichan
@minitomichan 2 ай бұрын
Mannum, marangalum pinne plenty of land and Money. Died in an accident, can't take anything more than anyone
@user-xn7io3fq6r
@user-xn7io3fq6r 2 ай бұрын
മഞ്ഞരമ വെളുപ്പിക്കുന്നു 😂😂😂😂
@PixelPenquinn
@PixelPenquinn 2 ай бұрын
അയാള് ചെയ്ത ഒരു വൃത്തികേട് താങ്കൾ പറയു.. അറിയാനാണ്.
@user-ky9yt7xe1n
@user-ky9yt7xe1n 2 ай бұрын
2:53 പലരും ചിന്തിക്കുന്നത് പോലെ പരിശുദ്ധ പിതാവ് മാർ കെ പി യോഹന്നാൻ ദൈവമല്ല, മറിച്ച് ദൈവതുല്യൻ ആയിരിക്കെതന്നെ താഴ്മയായി എളിമപ്പെടുത്തി മനുഷ്യാവതാരം സ്വീകരിച്ച ഒരു സാധാരണ വ്യക്തിയാണ്, പരിശുദ്ധ പിതാവിന് ജനനമോ മരണമോ ഇല്ല, നമ്മെ സന്ദർശിക്കുവാനും ആശ്വസിപ്പിക്കുവാനും ആയി അദ്ദേഹം ഭൂമിയിലേക്ക് വന്നു. ഒടുവിൽ തന്റെ സ്വന്തം നാട്ടിലേക്ക് പരിശുദ്ധ പിതാവ് തിരിച്ചുപോയി , 🌹🌹🌹
@broadband4016
@broadband4016 2 ай бұрын
സഭയും കത്തനാമാരും പിന്നെ കോൺഗ്രസും മനോരമയുടെ ഐശ്വര്യം
@reshmasathyansathyan8395
@reshmasathyansathyan8395 2 ай бұрын
Ayyo enta asianet vellupeeru
@SgPhil-mn1xk
@SgPhil-mn1xk Ай бұрын
പണത്തിനു വേണ്ടിമാത്രം കൂടെകൂടിയവരെ മനസിലാക്കാം വരിക്കാർ കൂടാൻവേണ്ടി ഇതുപോലുള്ള പാണക്കാട്ടെ മഹത്വംവത്കരിക്കുന്ന മനോരമ, എല്ലാ പത്രങ്ങളും ചാനലും എത്തിക്സ് ഇല്ലാത്ത വേശ്യവൃത്തിചെയുന്ന മാധ്യമങ്ങൾ.
@kvsurendran60
@kvsurendran60 2 ай бұрын
100 എക്കറോ, പാവങ്ങൾ വീട് വെക്കാൻ അഞ്ചു സെന്റ് കിട്ടുന്നില്ല, ഇതാണോ പുണ്യം
@mhb-zm8xx
@mhb-zm8xx 2 ай бұрын
ED de arrest warrant nilanilkkunnundea😂 evante kallappanim motham sarkkarilekku kandukettuka.
@lissyjacob7882
@lissyjacob7882 2 ай бұрын
Kp യോഹന്നാൻ എന്ന് പറ
@arunkr2448
@arunkr2448 2 ай бұрын
Dirty
@chin3884
@chin3884 2 ай бұрын
Maricho? Pne entha americayilek pokunnu enn?
@thomasthomas-ny6km
@thomasthomas-ny6km 2 ай бұрын
He is no more. He was very smart and intelligent. He made crores of rupees in legal and illegal way . Invested in proper way. Media groups, politicians etc enjoyed with his money. Migrated to USA for Bible study. Married a very rich German lady. Established a small world in Kerala, India and other countries. Lot of people are working in his various establishments. Everything is ok. But his end was unexpected. What is the real cause of death?? US police disclosed????
@johnicp6887
@johnicp6887 2 ай бұрын
വേഷം കെട്ടി മെത്രാപ്പോലീത്ത ആയി കോടീശ്വരനും ആയി. അതേ കറുത്ത വേഷം ധരിച്ചു വ്യായാമം കാരണം ജീവനും പോയി.
@SethuLakshmi-dx9fm
@SethuLakshmi-dx9fm 2 ай бұрын
ക്യാഷ് ഉളവർ മാത്ര ആണ് അവിടെ പോകുന്നത്
@user-wm3ro8ms9l
@user-wm3ro8ms9l 2 ай бұрын
വേഷം കെട്ടി നടക്കുന്ന പല പാസ്റ്റർ മാരെക്കാൾ മനുഷ്യർക്ക് നന്മ ചെയ്ത വ്യക്തി 🙏🙏
@SethuLakshmi-dx9fm
@SethuLakshmi-dx9fm 2 ай бұрын
പാവപെട്ടവര് കണ്ണുനീർ പിയത് എടുത്തു പണം ഒരിക്കലും നല്ലത് പോല്ലേ അനുഭവിക്കില്ല....പാവപെട്ട മനുഷ്യൻ വേണ്ടി ആണ് എന്ന് പറഞ്ഞു സ്കൂൾ കോളജിൽ ഹോസ്പിറ്റലിൽ എഞ്ചിനീയറിംഗ് കോളജ എല്ലാം തുടങ്ങി.. പാർട്ടി കൈയിൽ പിടിച്ചു വലിയ കെട്ടിടം നിയമം വിരോധം ആയി തുടങ്ങി.... എന്നിട്ട് അവിടെ പഠിക്കുന്നവർ മുഴുവൻ ക്യാഷ് ഉള്ള വീട്ടിൽ നിന്നും വരും.. അഡ്മിന്റ ആകുന്നവർ ക്യാഷ് ഉള്ളവർ.....ചുറ്റും വട്ടം താമസികുവർക്കു ഒരു പ്രയോഗങ്ങൾ ഇല്ല..... നടുന്നു പോയാൽ കിടന്നു വരും ഹോസ്പിറ്റലിൽ ആണ്..... മരണത്തെക്കാൾ വലിയ പൈസ ആണ് ബലിവേഴ്സ് മേടിക്കുന്നത്.... കൊന്നത് ആണോ അല്ലയോ എന്ന് കറക്റ്റ് വാർത്ത പുറത്തു പറയുന്നില്ല.... P
@MrPeet1955
@MrPeet1955 2 ай бұрын
ഇവൻ എവിടെ വിശ്രമം ചെയ്താലും ആർക്കു ഗുണം...?
@salessales6287
@salessales6287 2 ай бұрын
ഇന്ത്യയെ സംബന്ധിച്ച് യോനാച്ചൻ ഉപകാരി ആയിരുന്നു.
@johnicp6887
@johnicp6887 2 ай бұрын
അമേരിക്കക്കാർ എത്രപേർ ചതിക്കപ്പെട്ടു ?
@salessales6287
@salessales6287 2 ай бұрын
@@johnicp6887 അതു നമുക്ക് വിഷയമല്ല. കൊച്ചുണ്ണി പാവങ്ങൾക്ക് കൺ കണ്ട ദൈവം ആയിരുന്നു.
@salessales6287
@salessales6287 2 ай бұрын
@@johnicp6887 1947 വരെ ഇന്ത്യയിൽ നിന്നും സായിപ്പന്മാർ ചൂഷണം ചെയ്തു കുറേ ഉണ്ടാക്കിയതല്ല ? അതിൽ താങ്കൾക്ക് യാതൊരു വിഷമവുമില്ല.
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 13 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
Indian student's Reddit confession goes horribly wrong
5:00
Brut India
Рет қаралды 1,3 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН