12:45 ഇതിൽ മോഹൻലാൽ ശ്രീനിവാസന് പൈസ കൊടുക്കുന്ന ഒരു സീൻ ഉണ്ട്, ഒരു formality ക്ക് പോലും വേണ്ട എന്ന് പറയാതെ ആ പൈസ വാങ്ങിക്കുന്ന ശ്രീനിവാസൻ, അവരുടെ ഫ്രണ്ട്ഷിപ് 💜
@rameshsukumaran12186 ай бұрын
😊👍🏻
@kunjmon116 ай бұрын
2024 le antany
@rabbanimuhammed38586 ай бұрын
2024 kanunavar undo
@renjithpsoman68306 ай бұрын
500 ml nte cash...😂
@purplecap88696 ай бұрын
@@renjithpsoman6830.... പട്ട ആയിരിക്കും 😁
@fazilali78626 ай бұрын
ശോഭന എന്ത് ഭംഗി ഐശ്വര്യം
@kabeerkalathil92216 ай бұрын
ഇതൊക്കെ ആയിരുന്നു ഞങ്ങളുടെ ജീവിതം..എത്ര മനോഹരമായ കാല ഘട്ടം ❤❤❤
@vishnuvishnuvk24486 ай бұрын
2012 ഞാൻ ഇത് കാണുബോൾ ചിരിച് ഇന്ന് 2024 ഇത് ശെരിക്കും അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 🙁
@Believerin36 ай бұрын
Eda mone! Nee mathram alla ee rangan chettanum anubhavikkaya! 😢
@thereckon35926 ай бұрын
തളരരുത്. ആർഭാടാമോ അവിശ്യമില്ലാത്ത ചിലവിനോ പോകാതെ എന്തെങ്കിലും വരുമാനം കണ്ടുപിടിച്ച് അതിൽ തുടങ്ങ്. താങ്കളുടെ കഴിവിന് ഉത്ത ഒരു കരിയർ ഉണ്ടാക്കാൻ ശ്രേമിക്ക്. എല്ലാം നടക്കട്ടെ എന്ന് ആശംസിക്കുന്നു.
@nandhunandhu71776 ай бұрын
Sathyam
@Aish18766 ай бұрын
Ys..
@shoukatha88054 ай бұрын
Nee njan ahnodey 🙂
@77367044876 ай бұрын
1:02 ഒരു നോട്ടം കൊണ്ടുപോലും ഞങ്ങളെ അത്ഭുദപ്പെടുത്തിയ ഈ ലാലേട്ടനെ ഞങ്ങൾ ഒരുപാട് മിസ്സ് ചെയ്യുന്നു...❤❤❤
@renji91436 ай бұрын
ലാലേട്ടൻ അഭിനയം.. 👌🏻👌🏻❤❤
@shaheenanv49763 ай бұрын
ഒരു നല്ല സുഹൃത്തിന് ഒരു നല്ല സുഹൃത്ത് പണം കൊടുത്താൽ ആ സുഹൃത്ത് ആ പണം വാങ്ങുന്നതിൽ തെറ്റില്ല. ഊണിലും ഉറക്കിലും കൂടെയുള്ള ആളല്ലേ ? ആ സുഹൃത്തിനെ സഹായിക്കാനുള്ള ബാധ്യത മറ്റേ സുഹൃത്തിന് ഉണ്ട് ❤
@anuchandpsanuchandps862 ай бұрын
ശ്രീനിവാസൻ പണം ചോദിക്കുന്നില്ല. ലാലേട്ടന്റെ കയ്യിൽ ഉള്ളതുകൊണ്ട് കൊണ്ട് കൊടുക്കുന്നു. ശ്രീനിയേട്ടൻ ചിരിച്ചു കൊണ്ട് നിന്റെ ജോലി നടക്കട്ടെ എന്നു പറഞ്ഞു പോകുന്നു. ആ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസ്സിലാക്കി തരുന്നു. എവിടെയും അഭിനയം ആണ് എന്നുപോലും തോന്നുന്നില്ല.....
@thoufeedseye47576 ай бұрын
ശോഭന യുടെ character ❤
@pramods39336 ай бұрын
ഈ പണിയോ.. ഞാനോ അതിന് അവിടുന്നിവിടംവരെ വരേണ്ട കാര്യമില്ലായിരുന്നല്ലോ.. ശ്രീനിവാസൻ 😂😀12.40
@JoneshomesForyou6 ай бұрын
ഇങ്ങനെ യത്ര യത്ര സിനിമകൾ എത്ര കണ്ടാലും കൊതിതീരില്ല ..ഇപ്പോഴത്തെ പടങ്ങളൊക്കെ എന്തിന് കൊള്ളാം ..പഴയകാല സിനിമകൾകാണുമ്പോൾ അതിന് വല്ലാത്തൊരു ഫീലാണ് അഭിനയിക്കുവാണെന്ന് തോന്നുകയേ ഇല്ല ❤❤❤
@Imran-ej5ys6 ай бұрын
അതാണ് Old is Gold..
@ShiyasSiyu-n4o6 ай бұрын
❤
@suhailp51426 ай бұрын
2024 July മാസത്തിൽ ജോലി തേടി ബംഗ്ലൂരുവിലെ ഇടുങ്ങിയ മുറിയിൽ ഇരുന്ന് ഇത് കാണുന്ന ഞാൻ.
@jinsdany53586 ай бұрын
എന്ത് ജോലി ആണ് അന്വേഷിക്കുന്നത്?
@nrk076 ай бұрын
Good luck 🤞
@FLTvlogz6 ай бұрын
@@jinsdany5358 nth joli anelum kupla
@sinanaboobakkar47096 ай бұрын
@@suhailp5142 2024 ജൂലൈ യില്‍ ഞാന്‍ വലിയ റൂമിൽ qataril ഇരുന്നു ഇത് കാണുന്നു പക്ഷേ 2005 ജൂലായ് ഞാന്‍ ബാംഗ്ലൂര്‍ ഇടുങ്ങിയ കട യും ഇടുങ്ങിയ ജീവിതവും ജോലി ചെയ്തിരുന്നു kalasi പാളയം സെന്‍ട്രല്‍ market ഈ കമന്റ് കണ്ടപ്പോൾ ആ കാലം ഓര്‍മ വന്നു
@josephjojipj6 ай бұрын
ജോലി ശെരിയായോ 🙄🙄
@மண்ணின்மைந்தன்-ள1ம6 ай бұрын
I’m a tamil from Kanyakumari district, ee film oraayiram thavana kanditundavum Ennit madupilla veendum veendum kaanaan
@babu009876 ай бұрын
1000 times? 1000×3=3000 hrs. 3000 hrs/24 =125 days. So u means u watch this film 4 month's continuely? Enthelum pani eduthh jeevichoide sir
@மண்ணின்மைந்தன்-ள1ம6 ай бұрын
@@babu00987 not continuously, with break. Yesterday too I watched a portion
@Sk-pf1kr6 ай бұрын
Bro👍
@manojauth3 ай бұрын
1:19 അമ്മ മരിച്ചു പോയി. ഒന്ന് വിങ്ങിപ്പോട്ടാതെ, ഒരു തുള്ളി കണ്ണുനീർ വീഴ്ത്താതെ അതു വരെ ഇളകി മറിഞ്ഞിരുന്ന കാണികളെ ദുഖത്തിന്റെ കയത്തിലേയ്ക്ക് ഒരു നിമിഷത്തേയ്ക്ക് വലിച്ചെറിഞ്ഞ നിമിഷം. മലയാളത്തിന്റെ മഹാനടൻ താൻ തന്നെയാണെന്ന് ലാൽ അടിവരയിട്ട രംഗം. സിനിമയുടെ ആത്മാവ് ചോരാതെ സൂക്ഷിച്ചു..
@Vkp2332 ай бұрын
Vargasneham allathe enth😂
@albindominic79666 ай бұрын
Amma marichu poyi nnu parayunna scene depth ❤😢
@paulsond19826 ай бұрын
2:18,2:59 to 3:10,4:30 to 5:36,6:06, 7:15 to 7:18,🙏🙏🙏🙏 3:02,6:08,വല്ലാത്തൊരു അവസ്ഥ ആണ് ഇത്, എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും ഇതു പോലെ ഒരു ദിവസം, അന്ന് ഈ ലോകത്ത് തനിച്ച് ആണ് എന്നുള്ള ഫീലിംഗ് വരും മനസ്സിൽ, ഇത്രയും നാൾ നമ്മളോടെപ്പം ഉണ്ടായിരുന്നവർ ഒരു നിമിഷം ഇല്ലാതാവുക എന്നത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അവസ്ഥ ആണ്, അത് ഇപ്പോൾ നമ്മുടെ സഹോദരങ്ങൾ, ബന്ധുക്കൾ, സുഹുഹൃത്തുക്കൾ എന്നിവരൊക്ക എത്ര തന്നെ ഉണ്ടെന്ന് പറഞ്ഞാലും .......15/07/2024, 8:59
@Rashin246 ай бұрын
Ente Amma marichu poyi two weeks before..I'm in dubai povan pattunna situation ayirunnilla..ith kandappol😢😢
@nrk076 ай бұрын
@@Rashin24condolences
@johnhonai79825 ай бұрын
😢@@Rashin24
@abduljaseelpa16282 ай бұрын
❤
@harikrishnacr8166 ай бұрын
Pazhaya lalettan🥰🤩
@kabeerkalathil92216 ай бұрын
ഇന്ന് എന്തോ ആയി പോയി...😢
@abduljaseelpa16282 ай бұрын
Pine 60vayasu ayile😂@@kabeerkalathil9221
@JeRiNJJstatusHD4 ай бұрын
Cute Shohana mam ❤
@Mr.KUMBIDI966 ай бұрын
എൻ്റമ്മ മരിച്ചു പോയി എന്ന് പറയണ സീൻ 😢😢
@kabeerkalathil92216 ай бұрын
😢😢😢
@NyArshi6 ай бұрын
Aaa sceen puliyekonde pattu😢😢😢😢
@shadow72216 ай бұрын
Old lalettan❤ ippo pulli nthaanavo kanikkunne
@jyothy78462 ай бұрын
സഹിക്കാൻ വയ്യ 😢
@vineearts7106 ай бұрын
Abhinayam alla..jeevikkuka ayirunnu ivarokke e cinema il❤❤❤
@SethuLakshmi-dx9fm6 ай бұрын
ഇയാൾ അഭിയിക്കുവല്ല ജീവിക്കുവാ 😢😢😢
@blackpearl_966 ай бұрын
പണ്ട് ചിരിച്ചു തള്ളി. ഇപ്പോൾ ß അനുഭവിക്കുന്നു ആ വേദന
@leogameing97646 ай бұрын
മലയാളിത്തവും , ഐശ്വര്യവും ഉള്ള മുഖങ്ങൾ ആയിരുന്നു 90 കളിലെ സിനിമാ നടിമാർക്ക്❤❤❤
@DhananjayanVv6 ай бұрын
Entha pair❤❤❤❤
@jayarajkv27326 ай бұрын
പണ്ട് തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ദുരിതങ്ങളും, പ്രശ്നങ്ങളു മായിരുന്നു മിക്ക സിനിമയിലേയും പ്രമേയം. അത് പലപ്പോഴും മനസ്സിനെ നൊമ്പരപ്പെടുത്തുന്നതാണ്.
@shijutom27726 ай бұрын
പാണ്ടു ഈ സിനിമ കണ്ടപ്പം എങ്ങനാ ഒക്ക മദ്രാസിൽ പാണ്ടു സാംബവിച്ചു. Nammude kalakattam vera level allae ennu chinthichu. പക്ഷേ കാനഡ വന്നു, ഇതാ അനുഭവങ്ങൾ നെരിട്ടൂർ പാലർ. മാനസിക ആഘാതം അതിജീവനവും മറ്റും നമുക്ക് ഇപ്പോൾ ഈ സിനിമയുമായി എളുപ്പത്തിൽ ബന്ധപ്പെടുത്താം.Now we can relate to this movie easily the mental trauma survival etc❤❤
@thomsonkoshy58515 ай бұрын
ഇന്നത്തെ കാലത്തുളള തലമുറകൾക്ക് ഈ സിനിമയിലെ സാരാംശം മനസ്സിലാകുമോ ❤😂
@jithusivanandan98563 ай бұрын
അഭിനയിക്കാൻ പറഞ്ഞപ്പോ അയാൾ ജീവിച്ചു കാണിച്ചു 🥺❤️
@abhinavck49626 ай бұрын
ഏട്ടൻ 😍😍
@Mourinho2444 ай бұрын
Bcom എടുത്താല്‍ ഒരു ഗുണവും ഇല്ല ജീവിതത്തിലും
@muhammedanjumanjum10456 ай бұрын
Abhinaya chakravarthy lalettan❤❤❤❤
@cartoon12m36 ай бұрын
😂😂😂😂
@ABHAY.976.6 ай бұрын
സുടാപ്പി 😂@@cartoon12m3
@ExcitedBeagle-bo1oe3 ай бұрын
ലാലേട്ടൻ മുത്ത്
@CitytigersTiger22 күн бұрын
വിജയൻ പൈസ ചോദിച്ചും ഇല്ലാ ദാസൻ കൊടുത്തപ്പോ വിജയൻ വേണ്ടന്നും പറഞ്ഞില്ല... ❤Friends ❤
Ee charactor ney ( shobana ) further part ozhivakkalrunnu
@KrishnadasKannan-v2u4 ай бұрын
എന്റെ ഈ പ്രായത്തിൽ ഇതേ അവസ്ഥ ആയിരുന്നു
@MrAjithutube6 ай бұрын
സീരിയസ് പച്ചക്കറി കച്ചോടം നടക്കുന്നതിനിടയിൽ ആ പെങ്കോച്ചിന്റെ കിണുക്കം നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട്..
@janeesh.e6 ай бұрын
Filim aayi thonathe jeevithamai thonum
@AvinashAvinash-kq3yfАй бұрын
🙏🏻
@aneeshaneesh16252 ай бұрын
20024❤
@vishnuov695 ай бұрын
❤️😊
@KAJAMOHINUDDEEN6 ай бұрын
Pinne yennaa pattiyadh bagavan illadhe 7 vanam 7 bomi chummaa undayadh anoo annu 💃🕉️to shyamala dhevi yood pinagi therthadanathinu pooya tedi varum kannugal il oodi Athum sreeni kasthoori goothrem ✝️pooolum Karthav Anna, bagavan shakthi und annu 😮 to sreeni dheven
@Gkm-6 ай бұрын
'അമ്മ മരിച്ചത് ഒരു ചെറിയ വിശേഷം ആക്കി
@KAJAMOHINUDDEEN6 ай бұрын
Vijayaa dasan kooddi bagavan illaa annu. Shangu maaman te muthachan shangaradi appoopane um kooddi thoaan pooyi therthadanam shala dhevik Ulla ubajeevanam koduthechum poovaam on 7🌍 for dhevi jn Gantherva mencess aayaal. Devenmaar chuttum for 🧘or charity or oder personal maatter. Muthachan poolum Hari priya, raaniyood moole Hari Priyaaa. 7 vanam 7 boomi ye nammude gantherva loogam manushya logam vaana loogam naam irunnapool bagavan illaa annum nammude gootrathil 🕉️chikarude vishoosam andhu Patti annu. Imean bagavan und 7 vanam 7 boomi udama sarvrshoren
@kabeerkalathil92216 ай бұрын
ശോഭന ആരെയാണ് സ്നേഹിച്ചത്...
@shyampaul44056 ай бұрын
❤
@harikrishnacr8166 ай бұрын
Pandu ee kaala kattathil lookaayirunnu pulli
@bhoomientertainment38172 ай бұрын
6:32 12:26
@kunjmon116 ай бұрын
2024 le antany 🪙
@johnlucas96756 ай бұрын
⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️
@satyanveshi766 ай бұрын
Is he coming by bus or flight?
@KhalidM-h5t5 ай бұрын
വയനാട്ടിൽ ഉരുൾ പൊട്ടി മുന്നൂറ് പേര് മരിച്ചപ്പോ ഈ. കർത്താവ് ഇവിടെ ആയിരുന്നു😅😅😅😅. കൊറോണ കാലത്ത് മുങ്ങിയതാ നിൻ്റെ ഈ ജീ സെസ്😅😅😅😅. വരാൻ തുടങ്ങുമ്പോൾ തന്നെ ഭീ ഗരത ആണെങ്കിൽ.. ഇങ്ങു എത്തി യാലുള്ള. പൊല്ലാപ്പ്. കണ്ടറി യേണ്ട വരും
@mystery62244 ай бұрын
@@satyanveshi76
@rajdilshanvlogs49833 ай бұрын
2025 ൽ കാണുന്നവരുണ്ടോ ?
@Libinperinganadu3 ай бұрын
Oho nee ethu grahatthila
@Batmanstruggles5 ай бұрын
നാട് വിട്ടു ഇതൊക്കെ ചെയ്യാം നാട്ടിലെ പോത്തുകൾ കളി ആക്കും
@binuroypbarghese6 ай бұрын
ഏതു ഞരമ്പ്നട അത് പറഞ്ഞത്
@vinodkumar-xr6jm6 ай бұрын
ശോഭന സാരി ബ്ലൗസിൽ മരണ ചരക്ക്
@jerrisonalex6 ай бұрын
കാമവെറിയൻ എന്ന് നിന്നെ വിളിച്ചാൽ കുറഞ്ഞു പോകും...പന്ന പൂറീടെ മോനേ.….
@Rithuof6 ай бұрын
Marana charakkennal tanne kollan. Varunna charakk ano
@B4chanel6 ай бұрын
വിനോദ് അവന്റെ വീട്ടിലെ എല്ലാവരെയും ചരക്കു എന്ന വിളിക്കുന്നത്
@joyous7646 ай бұрын
വൃത്തികെട്ട മനസ്സ്
@safpandaaa64566 ай бұрын
@@joyous764satyam
@georgevarghese54482 ай бұрын
ഒരു ജോലിയില്ലാത്ത ആളിന്റെ മുഖം ആ ദയനീയ ഭാവം ഇതൊക്ക ഇങ്ങേരു എങ്ങനെ ഇതൊക്ക ചെയ്യുന്ന
@eddieeddie3330Ай бұрын
Can Sudootty do this emotion without dramatic shit?