മേരി സെലെസ്റ്റെ കപ്പലിലെ കപ്പിത്താനും കുടുംബവും ജോലിക്കാരും എങ്ങനെ അപ്രത്യക്ഷരായി|BS CHANDRA MOHAN

  Рет қаралды 173,750

Mlife Daily

Mlife Daily

3 жыл бұрын

മേരി സെലെസ്റ്റെ കപ്പലിലെ കപ്പിത്താനും കുടുംബവും ജോലിക്കാരും എങ്ങനെ അപ്രത്യക്ഷരായി|BS CHANDRA MOHAN
1872 nOVEMBER 7
While Mary Celeste prepared to sail, the Canadian brigantine Dei Gratia lay nearby in Hoboken, New Jersey awaiting a cargo of petroleum destined for Genoa via Gibraltar.
Captain David Morehouse and first mate Oliver Deveau were Nova Scotians, both highly experienced and respected seamen.
Captains Briggs and Morehouse shared common interests, and some writers think it likely that they knew each other, if only casually
Dei Gratia departed for Gibraltar on November 15, following the same general route eight days after Mary Celeste....
The rest is history..
SOME CHANNELS TO WATCH
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

Пікірлер: 228
@santoshabel3022
@santoshabel3022 3 жыл бұрын
സന്തോഷ്‌ ജോർജ് സാറിന്റെ സഞ്ചാരിയുടെ ഡയറികുറിപ്പിന്റെ അടിമ ആയിരുന്നു ഞാൻ... ദേ ഇപ്പോൾ ചന്ദ്രമോഹൻ സാറിന്റെയും... Salute sir.
@fathimanafia1544
@fathimanafia1544 3 жыл бұрын
ഞാൻ ഉം
@kmc_anshid9066
@kmc_anshid9066 3 жыл бұрын
nanum
@athiram902
@athiram902 3 жыл бұрын
Me too...safari channel s my favourite..
@anompillai1306
@anompillai1306 3 жыл бұрын
ഒരാൾ കഥ പറയുമ്പോൾ ഇത്ര കാര്യമായി ഇതിനുമുമ്പും ഞാൻ കേട്ടിരുന്നില്ല. ചേട്ടാ കഥ പറയുന്ന രീതി അടിപൊളി👍👍
@santoshabel3022
@santoshabel3022 3 жыл бұрын
സത്യം
@delephines
@delephines 3 жыл бұрын
Julius Manual stories too same like this
@manojlakshmanan2792
@manojlakshmanan2792 3 жыл бұрын
@@delephines ഞാനും ഇതേ കമ൯്റ് പറയാ൯ വന്നതാണ്.
@ramachandrankannan8532
@ramachandrankannan8532 3 жыл бұрын
അമ്പരപ്പിക്കുന്ന കപ്പലകഥയുടെ അവസാനം നിരാശാജനകമായ അവസ്ഥായായ്‌പോയ്.
@minnuschannel5424
@minnuschannel5424 Жыл бұрын
ചേട്ടൻ അല്ല ഇദ്ദേഹം ഒരു അദ്ധ്യാപകൻ ആണ്
@hhaarriiggmm
@hhaarriiggmm 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് മടുപ്പ് തോന്നാത്ത ഒരേ ഒരു മലയാളം ചാനൽ. Nice work Sir👍
@manikuttanmk339
@manikuttanmk339 3 жыл бұрын
ശെരിക്കും ഒരു സിനിമ കണ്ട ഫീൽ..... അവതരണം കിടു 👏👏👏👏👉💐നല്ല കഥകൾ ഇനിം പ്രേതിഷിക്കുന്നു....
@bincysurendran3982
@bincysurendran3982 3 жыл бұрын
🥰
@125ajithcp9
@125ajithcp9 3 жыл бұрын
ഇതിനൊക്കെ ആരടാ dislike അടിക്കുന്നെ, 😌 എന്ത് അടിപൊളി ആയിട്ട് ആണ്‌ ചന്ദ്രേട്ടൻ കഥ പറയുന്നേ 😍👌
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
അക്ഷര വിരോധികൾ .... DIS Like
@maneeshchampakulam
@maneeshchampakulam 6 ай бұрын
Dis like adikkunnavane vettikko
@valsannavakode7115
@valsannavakode7115 3 жыл бұрын
നിങ്ങളുടെ അവതരണം കേമം ഒരു സംശയത്തിനും ഇട വരാതെയുള്ള അവതരണം. അഭിനന്ദനങ്ങൾ
@sunilmathews6851
@sunilmathews6851 3 жыл бұрын
താങ്കളും സന്തോഷ് ജോർജ് കുളങ്ങരയും ഒറ്റ പ്ലാറ്റ്ഫോമിൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നുwhat a marvellous situation ആയിരിക്കും
@MlifeDaily
@MlifeDaily 3 жыл бұрын
താങ്ക്സ് സുനിൽ
@afbaniyaafsal
@afbaniyaafsal 3 жыл бұрын
സാർന്റെ അവതരണ ശൈലി ആണ് പുതിയ എപ്പിസോഡ് കാണാൻ പ്രേരിപ്പിക്കുന്നത്.. 👍
@user-dp4ml9gs3q
@user-dp4ml9gs3q 3 жыл бұрын
വീഡിയോയുടെ കൂടെ എപ്പോഴും ഒരു BGM ഇട്ടാൽ കുറച്ചും കൂടി attractive ആയേനെ...😍
@shijomanimala6540
@shijomanimala6540 3 жыл бұрын
അതിമനോഹരം ആയ അവതരണം
@vigneshr3508
@vigneshr3508 3 жыл бұрын
Sir താങ്കളുടെ അവതരണം നന്നായിട്ടുണ്ട്
@venugopalahalya4775
@venugopalahalya4775 3 жыл бұрын
ചന്ദ്രമോഹൻ നന്നായി പറയുന്നു .....🙏🙏🙏💯💯💯💯💯
@Canter987
@Canter987 3 жыл бұрын
കഥ കേൾക്കാൻ എന്താ രസം 😍😍😍😍❤️❤️❤️❤️
@ajiththankachan1178
@ajiththankachan1178 3 жыл бұрын
സാറിന്റെ അവതരണം സൂപ്പർ
@Truthholder345
@Truthholder345 3 жыл бұрын
Chandramohan sir fans like adi 😍😍
@kunjunju3364
@kunjunju3364 3 жыл бұрын
Ennum urangunnathinu munp mlifeil vannu oru kadha kelkkunnath oru sheelamayi...❤️❤️❤️❤️
@proudbharatheeyan23
@proudbharatheeyan23 3 жыл бұрын
ചന്ദ്ര മോഹൻ എന്ന് പറയുന്നത് കേൾക്കാൻ വരുന്ന ഞാൻ നല്ല അവതരണം സിനിമ കാണുന്ന ഫീൽ
@midhunraj4294
@midhunraj4294 3 жыл бұрын
M life ൽ നിന്ന് BS ചന്ദ്രമോഹൻ 🎶🎵✌✌ Nice presentation 😊
@shamsiya8894
@shamsiya8894 3 жыл бұрын
ചന്ദ്രേട്ടാ നിങ്ങ പോളിയാണ് ❣️
@priyasujithayan1497
@priyasujithayan1497 3 жыл бұрын
ചന്ദ്രൻ സാറെ,വളരെനല്ലകഥ നല്ലഅവതരണം ഇനിയും ഇതുപോലുള്ള കഥകൾ വരട്ടെ
@ajay971able
@ajay971able 3 жыл бұрын
കഥയാണോ സംഭവമാണോ ?
@achu789
@achu789 3 жыл бұрын
അടുത്ത കഥ പോരട്ടെ 🥰വെയിറ്റ്...
@tintusb899
@tintusb899 3 жыл бұрын
Adipoly aayittund sir
@akhilraj2916
@akhilraj2916 3 жыл бұрын
Super story. Well presention
@D3Media19
@D3Media19 3 жыл бұрын
Awesome
@shamnadpm7030
@shamnadpm7030 3 жыл бұрын
എത്ര മനോഹരമായ അവതരണം...
@ajithasanthoshsanthosh5701
@ajithasanthoshsanthosh5701 3 жыл бұрын
ചന്ദ്രേട്ടാ സൂപ്പർ
@abhinandkv5720
@abhinandkv5720 3 жыл бұрын
ഒരു കാര്യം ഞാൻ പറയട്ടെ.... അവരെ കൊന്നത് ഞാൻ ആണ് 💫💫
@9747048223
@9747048223 3 жыл бұрын
ചന്ദ്രമോഹൻ 👍👍👍
@suhailsahl992
@suhailsahl992 3 жыл бұрын
അവതരണം അത് സമ്മതിച്ചു 👍👍👌
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
ചന്ദ്രേട്ടൻ ഇസ്തം♥️♥️♥️
@arumerambrasseriyil4759
@arumerambrasseriyil4759 3 жыл бұрын
Adipoli cheatta,,, Nalla thriller story. ... 😊😊
@sajeersajeer6048
@sajeersajeer6048 3 жыл бұрын
Super adipoli chetaaaa❤️❤️
@valuablechildhood766
@valuablechildhood766 3 жыл бұрын
horror film kanda feel....suspense aayirunnu alle...super👌👌👌👌👌
@devlsvoiz8769
@devlsvoiz8769 3 жыл бұрын
Enthu resa kelkan ... Pettennu theernnupoyallo ennayipoyi 👌👌 Kidilan avatharanam sir👏👏👏😍
@manumathew7609
@manumathew7609 3 жыл бұрын
സൂപ്പർ കഥ
@vishnuks3641
@vishnuks3641 3 жыл бұрын
Kettukathakal parayunnathinum nallath charithram aanu chetta! Chumma oru abhiprayam.
@noushadannu6802
@noushadannu6802 3 жыл бұрын
സൂപ്പർ അവതരണം
@thedreamwalker572
@thedreamwalker572 3 жыл бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു, സർ, താങ്കളെ ഒന്ന് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ കൂടി ചെയ്യുമോ
@vishakhullattil8081
@vishakhullattil8081 3 жыл бұрын
Chandhramohan sir oru killadi thane
@krrish25
@krrish25 3 жыл бұрын
Julius Manuel അണ്ണൻ ഇതിനെപ്പറ്റി ഒരു പോസ്റ്റ്‌ Fb യിൽ ഇട്ടായിരുന്നു വർഷങ്ങൾക്ക് മുൻപ് !! Anyway Good Presentation 👏
@sijojose6826
@sijojose6826 3 жыл бұрын
കൊള്ളാം വളരെ നല്ല അവതരണം
@nafick5154
@nafick5154 3 жыл бұрын
Supper oru rakshayum ellaaa
@bijuvarghese2707
@bijuvarghese2707 3 жыл бұрын
vedios are all very informative. Thanks
@artapart9708
@artapart9708 3 жыл бұрын
Good Narration Please Keep it up !!!!
@anishmukkam7322
@anishmukkam7322 3 жыл бұрын
ചാനൽ ഓപ്പൺ ചെയുമ്പോൾ ആദ്യം ലൈക് പിന്നെ ആണ് കാണുന്നത്
@vijayakumarm5170
@vijayakumarm5170 3 жыл бұрын
Excellent explanation Super presentation "
@shaheeersanu928
@shaheeersanu928 3 жыл бұрын
Super 💫💫
@shorts_AnupMenon
@shorts_AnupMenon 3 жыл бұрын
Superb Blog 🎈🎈🎈🎈🎈🎈
@midhilajibinushahab8923
@midhilajibinushahab8923 3 жыл бұрын
Superb presentation.
@05abhinavvinod59
@05abhinavvinod59 3 жыл бұрын
എനിക്കു കഥകൾ കേൾക്കാൻ ഇഷ്ടമാണ്. നിങ്ങളുടെ അവതരണവും സൗണ്ട് കൊള്ളാം. കഥ കേൾക്കാൻ റിയാലിറ്റി ഫീൽ ചെയുന്നു
@remadevi359
@remadevi359 4 ай бұрын
ഒന്നും പറയാനില്ല. സൂപ്പർ 👌
@nitinkoshy11
@nitinkoshy11 3 жыл бұрын
Nice
@afnasken8288
@afnasken8288 3 жыл бұрын
Good Story❤❤❤
@BeatCStechnicals
@BeatCStechnicals 3 жыл бұрын
Nannayittund
@sreelekhasivan2579
@sreelekhasivan2579 3 жыл бұрын
Poli sanam chetta
@manjushaaaa1642
@manjushaaaa1642 3 жыл бұрын
You are really a very knowledgable & hardworking person.Can you do a video about yourself.
@ajay971able
@ajay971able 3 жыл бұрын
ആലോചിക്കാം !
@dubaidubai8591
@dubaidubai8591 3 жыл бұрын
Very impressive narratives. ..congrats. .you have changed my perception towards KZbin channel in malayalam I have read this book 40 years ago..even narrated th7s story to my children 100 times as a encyclopaedia for ghost stories and fims..now they are watching you anxiously..the power of story telling..hats off you sir
@MlifeDaily
@MlifeDaily 3 жыл бұрын
Thanks..
@dubaidubai8591
@dubaidubai8591 3 жыл бұрын
Also request you to add narration and describes ghost movements..it seems you are concerned about time and subject..but what made this book world classic is through its presentation of ghost. .even now all ghosts are following the same path even after centuries irrespective of land language and region. ..i have researched many ghost through movies fiction all over the world..i amazed that i was anle yo predict the movement in advance as I by hearted all dracula movements in my childhood. ..
@hitheshyogi3630
@hitheshyogi3630 3 жыл бұрын
നമസ്കാരം മാഷേ, താങ്കളുടെ വീഡിയോ കാണാൻ തന്നെ ഒരു രസമുണ്ട്.
@kdco3476
@kdco3476 3 жыл бұрын
Avatharanam nannayittund
@sibivarghese7477
@sibivarghese7477 3 жыл бұрын
സൂപ്പർ
@dileepraj1047
@dileepraj1047 3 жыл бұрын
കേൾക്കുന്നതിന് മുൻപേ like അടിക്കാൻ തോന്നുന്ന ചാനൽ
@vinodmadhavan135
@vinodmadhavan135 3 жыл бұрын
Njnum vdo lod aay vannathin munp thanne lyk adich
@kcstorycreator174
@kcstorycreator174 3 жыл бұрын
NJNUM... 😍
@ske593
@ske593 3 жыл бұрын
Good story telling
@midhunm4260
@midhunm4260 3 жыл бұрын
Chetta videos ellam kollatto.nice
@lukosekc6947
@lukosekc6947 3 жыл бұрын
Chetten superaaa
@anwarn4785
@anwarn4785 3 жыл бұрын
2020AUG 2 ന്‌ ഞാൻ കഥ കേൾക്കുന്നത്
@arjunts4370
@arjunts4370 3 жыл бұрын
Aug 20 inu njanum kanunnuu
@tintusb899
@tintusb899 3 жыл бұрын
Aug 26 nu me
@hashimmrhashimmr2138
@hashimmrhashimmr2138 3 жыл бұрын
TNX SIR 🌹
@ajithkumarnarayanan6041
@ajithkumarnarayanan6041 3 жыл бұрын
നന്ദി
@jovitvarghese7658
@jovitvarghese7658 3 жыл бұрын
എന്റെ നിഗമനം . ആ കപ്പൽ അപകടത്തിൽ പെട്ടു .അപ്പോൾ life boat il രക്ഷപ്പെടൻ തീരുമാനിച്ചു .But ആ boat ചെറുത് ആയതിനാൽ കുറച്ചു ജീവനക്കാരെ കൊല്ലാൻ ക്യാപ്റ്റൻ തീരുമാനിച്ചു .ഇതിന് ഇടയിൽ ക്യാപ്റ്റൻ കൊല്ലപ്പെട്ടു .ചിലപ്പോൾ അതേഹത്തിന്റെ ഭാര്യയെയും കുഞ്ഞിനേയും konnukkannum .ശേക്ഷം ആ ക്യാപ്റ്റൻ ന്റെ വാള് തിരിച്ചു കൊണ്ട് വെച്ചു .navigation ന് വേണ്ടവ എടുത്ത് തൊഴിലാളികൾ രക്ഷപെട്ടു .(ചിലപ്പോൾ അവരും ഇടയിൽ മരിച്ചിട്ടുണ്ടാകും )
@abhinandkv5720
@abhinandkv5720 3 жыл бұрын
കാണ്ഡഹാർ ഹൈജാക്ക് സ്റ്റോറി വേണം സർ പ്ലീസ്..
@shafiabdulrahim5904
@shafiabdulrahim5904 3 жыл бұрын
കഥയുടെ അവസാനത്തെ കോടതി വിധി എന്താണെന്ന് പറഞ്ഞില്ല അത് അറിയാൻ ആഗ്രഹമുണ്ട് ?
@MlifeDaily
@MlifeDaily 3 жыл бұрын
തെളിവ് ഇല്ല എന്ന കാരണത്താൽ മോർഫൻസ് കേസിൽ നിന്നും രക്ഷപെട്ടു..
@shameerpk1383
@shameerpk1383 3 жыл бұрын
Super
@MlifeDaily
@MlifeDaily 3 жыл бұрын
Thanks
@shyammohanan55
@shyammohanan55 3 жыл бұрын
Thanks ❤️
@newstategamer1245
@newstategamer1245 3 жыл бұрын
യ യ യ ഞാൻ ഓർക്കുന്നു അവർ ഇരുന്ന ആ ടാബ്‌ളിന്റെ വലത്തെ സൈഡിൽ സ്വർണത്തിന്റെ കോട്ട് ഇട്ടിരുന്ന ത് ഞാൻ ആയിരുന്നു അന്ന് ഞാൻ ആവുടത്തെ രാജകുമാരൻ ആയിരുന്നു
@gn8036
@gn8036 3 жыл бұрын
vattaanallay....🤔😳
@UNDAMPORITM
@UNDAMPORITM 3 жыл бұрын
കഥകൾ അതിന്റെ പരിപൂർണ രീതിയിൽ കേൾക്കണം എങ്കിൽ ഈ ചാനലിൽ തന്നെ വരണം 💗.
@rajendranrajan547
@rajendranrajan547 3 жыл бұрын
very interesting. thanks.
@MlifeDaily
@MlifeDaily 3 жыл бұрын
You are welcome!
@wreslingnewssmalayalam1156
@wreslingnewssmalayalam1156 3 жыл бұрын
Love this channel
@immunoff3656
@immunoff3656 3 жыл бұрын
Super video i like your videos sir
@user-gv7yt6ul1j
@user-gv7yt6ul1j 3 жыл бұрын
Adipoli avatharanam
@shamilp1570
@shamilp1570 3 жыл бұрын
💯 💯
@ashkrizz
@ashkrizz 3 жыл бұрын
Super....
@syedismailsyedfared9874
@syedismailsyedfared9874 3 жыл бұрын
Keep up the good works great story teller thanks
@nagulrajp3986
@nagulrajp3986 3 жыл бұрын
ചേട്ടന്റെ ശബ്ദമാണ് എന്റ sleeping secret thanks 🤩
@basilahamed9470
@basilahamed9470 3 жыл бұрын
Chettante video kanand ippo urakkam varnilla 🔥
@baaabubaaabu3189
@baaabubaaabu3189 3 жыл бұрын
നമസ്കാരം
@tharif1383
@tharif1383 3 жыл бұрын
adipoli video 😍
@Leo-do4tu
@Leo-do4tu 3 жыл бұрын
Super presentation sir
@midhilajibinushahab8923
@midhilajibinushahab8923 3 жыл бұрын
My favourite channel .
@kcstorycreator174
@kcstorycreator174 3 жыл бұрын
ENTE SIRE.... 👌👌👌👌👌👌
@johnmathew8269
@johnmathew8269 3 жыл бұрын
Very nice and beautiful
@waiterff6582
@waiterff6582 3 жыл бұрын
Kunnali marakarine kurich oru video cheyyo
@malluviber3421
@malluviber3421 3 жыл бұрын
Aashante first Kaha kettappo numma subscribe cheythu 🙌
@jaisaljaisu9643
@jaisaljaisu9643 3 жыл бұрын
Suuper👌👌👌👌
@favadp3504
@favadp3504 3 жыл бұрын
Good work
@___________________________s
@___________________________s 3 жыл бұрын
നുമ്മ ഹസ്റ്റ്
@christinjose6468
@christinjose6468 3 жыл бұрын
Sprb...❤️❤️❤️
@nitinkoshy11
@nitinkoshy11 3 жыл бұрын
Feel of watching a movie
@fathimanafia1544
@fathimanafia1544 3 жыл бұрын
ടൈറ്റാനിക് സ്റ്റോറി വേണം എങ്ങനെ ship മുങ്ങി എന്ന്
@vijeshthycheri
@vijeshthycheri 3 жыл бұрын
Dear Mr Chandra Mohan can u please make a feature story on Kannagi.... from Shilapradhikaram It's really helpful for upcoming generation
@MlifeDaily
@MlifeDaily 3 жыл бұрын
Sure..
@kmc_anshid9066
@kmc_anshid9066 3 жыл бұрын
sanam
@sreejusrrejukuttan6506
@sreejusrrejukuttan6506 3 жыл бұрын
👍
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 368 М.
Cryptids | Are they real? | Julius Manuel | Hisstories
30:49
Julius Manuel
Рет қаралды 161 М.
Magellan’s Expedition 2 | Malayalam | Julius Manuel | HisStories
1:03:49
Magellan’s Expedition 3 | Malayalam | Julius Manuel | HisStories
53:25
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН