STORY OF MAN ON MOON |മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ കഥ കള്ളമോ ?|ബി എസ് ചന്ദ്രമോഹന്‍

  Рет қаралды 278,112

Mlife Daily

Mlife Daily

5 жыл бұрын

STORY OF MAN ON MOON |മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ കഥ കളളമോ ? |ബി എസ് ചന്ദ്രമോഹന്‍
STORY OF MAN ON MOON
After the unsuccessful attempt by Luna 1 to land on the Moon in 1959, the Soviet Union performed the first hard Moon landing - "hard" meaning that the spacecraft intentionally crashes into the Moon - later that same year with the Luna 2 spacecraft, a feat the U.S. duplicated in 1962 with Ranger 4. Since then, twelve Soviet and U.S. spacecraft have used braking rockets (retrorockets) to make soft landings and perform scientific operations on the lunar surface, between 1966 and 1976.
In 1966 the USSR accomplished the first soft landings and took the first pictures from the lunar surface during the Luna 9 and Luna 13 missions. The U.S. followed with five uncrewed Surveyor soft landings.
A total of twelve men have landed on the Moon. This was accomplished with two US pilot-astronauts flying a Lunar Module on each of six NASA missions across a 41-month period starting 20 July 1969 UTC, with Neil Armstrong and Buzz Aldrin on Apollo 11, and ending on 14 December 1972 UTC with Gene Cernan and Jack Schmitt on Apollo 17. Cernan was the last to step off the lunar surface.
All Apollo lunar missions had a third crew member who remained on board the Command Module. The last three missions included a drivable lunar rover, the Lunar Roving Vehicle, for increased mobility.

Пікірлер: 485
@bennythomas2789
@bennythomas2789 4 жыл бұрын
ഞാൻ യൂറോപ്പിൽ ട്രക്ക് ഡ്രൈവർ ആണ്. കുറച്ച് ദിവസം ആയി ഞാൻ നിങ്ങളുടെ യൂട്യൂബ് ചാനലിൽ ഉള്ള സ്റ്റോറി കേട്ടാണ് വണ്ടി ഒട്ടുന്നത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ആശംസകൾ നേരുന്നു. നന്ദി 🙏
@MlifeDaily
@MlifeDaily 4 жыл бұрын
താങ്ക്സ് സുഹൃത്തേ..ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@anilchandran9739
@anilchandran9739 3 жыл бұрын
Take care brother 💖💐
@chandhu2917
@chandhu2917 3 жыл бұрын
പുള്ളികാരന്റ സംസാരശൈലി കേട്ടാൽ നമ്മളും അവരോടൊപ്പം ഉള്ളതായി തോന്നും ...
@vijeeshviji52
@vijeeshviji52 3 жыл бұрын
അവിടെ എവിടെ ആണ് ചേട്ടായി...... വർക്ക്‌ ചെയുന്നത്......
@ayshusworld6120
@ayshusworld6120 3 жыл бұрын
Nalla avatharanam
@AN-po7np
@AN-po7np 3 жыл бұрын
അഭൂതപൂർവമായ വിവരണം. ഒരു ശാസ്ത്രജ്ഞൻ വിവരിക്കുന്ന പോലെ!!
@jptalk7376
@jptalk7376 4 жыл бұрын
1969 മുതൽ 1972വരെ 6 ദൗത്യങ്ങളിലൂടെ 24 അമേരിക്കകാർ ചന്ദ്രനിൽ എത്തിയിട്ടുണ്ട്...അതിൽ 12 പേർ ചന്ദ്രനിൽ നടക്കുകയും...മുന്ന് പേർ രണ്ടു തവണയും ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്...ആയതിനാൽ തന്നെ ഈ ഇരുപത്തി നാല് പേരെയും കൊണ്ട് മരണം വരെ ഒരു വ്യാജ സംഭവം വിശ്വസിപ്പിക്കുക പ്രയാസകരമാണ്...ആയതിനാൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത് വ്യാജമായി സൃഷ്ടിച്ചതാണെന്ന പ്രചരണം മാനവിക ചരിത്രത്തിൽ ശാസ്ത്രം നേടിയ ഏറ്റവും വലിയ നേട്ടത്തിനെ ഇകഴ്ത്തുന്നതിന് തുല്യമാണ്...1969 ലെ ആദ്യ ദൗത്യത്തിനു ശേഷം..നാസ...പിന്നീട് ചാന്ദ്ര ദൗത്യം നടത്തിയില്ലായിരുന്നുവെങ്കിൽ...വ്യാജമായി സൃഷ്ടിച്ചതാണെന്ന വാദത്തിന് ശക്തിയുണ്ടായിരുന്നു...മറിച്ച് ഇരുപത്തി നാല് പേർ ജീവനുള്ള തെളിവുകളായിട്ടുണ്ട്...1972നു ശേഷം പിന്നീട് ഇത് വരെ ഇത്തരത്തിലുള്ള ദൗത്യം നടത്താതിരുന്നത് വളരെയധികം പണച്ചെലവ് വരുന്ന ദൗത്യത്തിലൂടെ വീണ്ടും മനുഷ്യരെ ചന്ദ്രനിൽ എത്തിച്ചതുകൊണ്ട് കൂടുതൽ നേട്ടങ്ങൾ ഒന്നും തന്നെയില്ല എന്നതുകൊണ്ട് തന്നെയാണ്...പകരം ചന്ദ്രൻ എന്ന നേടിയ ലക്ഷ്യം ...നാസ..മറ്റ് ദൂര ഗ്രഹങ്ങൾ സംബന്ധമായ ലക്ഷ്യങ്ങളിലേക്കായി വഴി തിരിച്ചു വിട്ടു എന്നതാണ് യാഥാർത്ഥ്യം...
@jithincs3680
@jithincs3680 4 жыл бұрын
Correct
@Ski-2999
@Ski-2999 Жыл бұрын
True
@muhammadbadhsha521
@muhammadbadhsha521 11 ай бұрын
​@noushadbakimar8160അത് തന്നെയല്ലേ പറഞ്ഞത് ഇനി മനുഷ്യനെ എത്തിക്കുന്നത് കൊണ്ട് കൂടുതൽ ഒന്നും കിട്ടാനില്ല. പണചെലവ് അല്ലാതെ എന്ന്.
@sreekumarpazhedath9530
@sreekumarpazhedath9530 11 ай бұрын
അഞ്ചു തവണ ശബരിമലയിൽ പോയ ഞാൻ പിന്നീടൊരിക്കലും അവിടെ പോയില്ല. അതിൻ്റെ അർത്ഥം ഞാനവിടെ ഒരിക്കലും പോയിട്ടില്ല എന്നാണെന്ന് വിശ്വസിക്കുക.
@adl131
@adl131 10 ай бұрын
അമേരിക്ക അല്ലാതെ മറ്റു രാജ്യങ്ങൾ എന്തുകൊണ്ട് ചന്ദ്രനിൽ പോയില്ല. കുറച്ചു പേടകങ്ങൾ വിട്ടതുകൊണ്ട് എന്തുകാര്യം.
@user-ot3gx7bh6z
@user-ot3gx7bh6z 4 жыл бұрын
വളരെ നന്ദി സാർ. നല്ല അവതരണം. എന്നാലും ചിലർ സംഭാഷണത്തിന്റെ കുറ്റം കണ്ട്പിടിക്കാൻ മെനക്കടുന്നതു കണ്ടു. എല്ലാവർക്കും നാവോട്ടം ഒരുപോലെ അല്ലെന്ന് അങ്ങനെ ഉള്ളവർ ഓർക്കുന്നത് നല്ലതാണ്. ഇത്രയും ആധികാരികമായി ഈ കാര്യം ഇവിടെ വിശദീകരിക്കുന്നത് എത്ര എഫർട്ട് എടുത്തിട്ടാണെന്ന് ഓർക്കേണ്ടതുണ്ട്. Thank you so much.
@itsmeazlu4706
@itsmeazlu4706 5 жыл бұрын
നിലവിൽ 12 per ചന്ദ്രനിൽ ഇറങ്ങി... മൊത്തം 17 Appolo mission ആണ് നടന്നത് അതിൽ 10 എണ്ണം unmanned appolo mission ആർന്നു.,.. ബാക്കി 7 എണ്ണം മനുഷ്യരെ വഹിച്ചുകൊണ്ട് പോയവ ആണ്.. അതിൽ ഒരു മിഷനിൽ മാത്രo ചില സാങ്കേതിക തകരാർ മൂലും ചന്ദ്രനിൽ ഇറങ്ങാൻ സാധിക്കാതെ വന്നു... appolo 18, 19, 20 mission നടത്താൻ പ്ലാൻ ഉണ്ടായിരുന്നു എന്നാൽ പണ ചിലവും അവിടെ നിന്ന് കിട്ടാനുള്ള വിവരങ്ങൾ ശേഖരിച്ചതിനാലും ആ 3 Mission ഒഴിവാക്കുകയായിരുന്നു.... കൂടാതെ മനുഷ്യനെ വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് ആദ്യം പോകാനിരുന്ന 3 പേർ പരീക്ഷണ പറക്കലിനിടയിൽ ഉണ്ടായ തീപിടുതത്തിൽ മരിക്കുകയുണ്ടായി അതിന് ശേഷം 2 വർഷം കഴിഞ്ഞ് ആണ് Appolo 11 നടപ്പാക്കിയത് ..... ചാന്ദ്രയാത്ര fake ആണെന്ന വാധവുമായി വന്നത് flatarth അത്ഥവ ഭൂമി പരന്നതാണെന്ന് വിശ്വാസിക്കുന്ന ഒരു സംഘടനയാണ്... സത്യം എന്താണെന്ന്ച്ചാൽ ഇന്നും ലോക ജനസംഘയുടെ നല്ല % ആളുകൾ പരന്ന ഭൂമിയിൽ വിശ്വവി സിക്കുന്നവയാണ്:...അവർ ഇന്നും ചാന്ദ്രയാത്ര fake ആണെന്ന് പറഞ്ഞ് നടക്കുന്നു... ചാന്ദ്രയാത്രയെ കുറിച്ച് അവർക്കുണ്ടായ എല്ലാ സംശയങ്ങളും അന്ന് വെക്തമായി മറുപടി നൽകിയതാണ് .. സത്യത്തെ മനസിലാക്കാൻ കഴിയാതെ പല ആളുകളും ഇന്ന് conspiracy theory യിൽ വിശ്വസിച്ച് പോകും.... ഒറ്റയടിക്ക് അവർ പറയുന്ന വാധം Correct ആണെന്ന് തോന്നിപോകും .. flat earth ,moon land hoax , Illuminati ഇവയെല്ലാo conspiracy theory കൾക്ക് ഉത്തമ ഉദാഹരണം ആണ്... സത്യത്തെ ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കുമാറാകട്ടെ.... പിന്നെ പലരുടെയും ഒരു ചോദ്യം ആണ് പിന്നെ എന്ത് കൊണ്ട് NASA ചന്ദ്രനിൽ വീണ്ടും പോകുന്നില്ലാ എന്ന് ....! 2024 NASA ചന്ദ്രനിൽ വീണ്ടും പോകുന്നുണ്ട്.. ഇത്തവണ വെറുംപാറ കല്ലുകൾ എടുക്കാൻ അല്ല പോകുന്നത്....മറിച്ച് അവിടെ ഒരു കോളനി പണിയാൻ ആണ്.... ചൊവ്വയിൽ പോകുന്നതിന് വേണ്ടി ഒരു ഇടതാവളമായിട്ടാണ് ചന്ദ്രനിൽ Colony പണിയുന്നത് കൊണ്ട് ഉദ്ദേഷിക്കുന്നത്.,,... നാസക്ക് പുറമേ 2028 - ൽ Space X എന്ന Private Space ഏജൻസി ചാന്ദ്രനിൽ കോളനിപണിയാൻ ഉള്ള തയ്യാർടെപ്പുകൾ എടുക്കുന്നുണ്ട്
@outlookwebsolutions2947
@outlookwebsolutions2947 5 жыл бұрын
Ninne 2024 edutholam
@camshortz4419
@camshortz4419 5 жыл бұрын
@@outlookwebsolutions2947 നാസയുടെ വെബ്സൈറ്റ് കേറി നോക്ക്.. ചേട്ടാ അലെങ്കി KZbin channel നോക്ക്
@indiafirst8180
@indiafirst8180 5 жыл бұрын
aslam shahul absolutely true 👍
@shahidkonnola9713
@shahidkonnola9713 5 жыл бұрын
മുന്പ് ചെയ്തിട്ടുള്ള കാര്യം ആവർത്തിക്കാൻ ഇത്ര പാടോ??
@ajayp5835
@ajayp5835 4 жыл бұрын
@@outlookwebsolutions2947 space x, blue origin, nasa, isro.. ee site oky onnu eduth nokkukka.. appo ningalk manasilavum aare aanu edukkendth enn😅😅
@lakshmilachu4835
@lakshmilachu4835 3 жыл бұрын
മൈക്കിൾ കോളിൻസുമായുള്ള ഇന്റർവ്യൂ യൂ ട്യൂബിൽ ഞാൻ കണ്ടതാണ്, പത്ര പ്രവർത്തകന്റെ ചോദ്യത്തിന് മുൻപിൽ കോളിൻസ് പൊട്ടി കരയുന്നത്, മനുഷ്യൻ ചന്ദ്രനിൽ പോയെങ്കിൽ കോളിൻസ് എന്തിന് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മുൻപിൽ പൊട്ടിക്കരഞ്ഞു....???
@mfok8797
@mfok8797 3 жыл бұрын
ഇതേ ചോദ്യം എനിക്കുമുണ്ട്
@insofkeralaWn
@insofkeralaWn 5 жыл бұрын
മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയിട്ടുണ്ടോ?,, അമേരിക്കൻ ജനത പറയുന്നു.. ഇല്ല എന്ന് കാരണം ഒരുപാട് ഉണ്ട്. ചോത്യങ്ങളും. കാലം കടന്നു പോയികൊണ്ടിരിക്കുമ്പോൾ വീണ്ടും നാസ ഉത്തരം നൽകാതെ മടിച്ചു നിൽക്കുന്ന ചോധ്യങ്ങൾ വളർന്നു വരുന്നു എന്നതും മറ്റൊരു വസ്തുതയാണ്.. ഇന്ത്യയിൽ നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്നും ഒരുപാട് ആളുകൾ അങ്ങനെ വിശ്വസിക്കുന്നതിൽ അത്ഭുതം തോന്നേണ്ടതില്ലലോ അപ്പോൾ. അന്ന് നാസ പറഞ്ഞത് ശരിയായിരുന്നു. ചന്ദ്രനിൽ ഈ അടുത്തൊന്നും മനുഷ്യനെ എത്തിക്കാൻ സാധിക്കുകയില്ല. ഏരിയ 51 എന്ന ആർക്കും പ്രവേശനം ഇല്ലാത്ത അമേരിക്കൻ പ്രസിഡന്റ്മാർ പോലും പരാമർശിക്കാൻ മടി കാണിക്കുന്ന അമേരിക്കയുടെ തന്നെ രഹസ്യ ഭൂമിയിൽ നടത്തിയ ഒരു ഫോട്ടോ ഷോപ്പും മിസൈൽ പറത്തി ലോക ജനതയെ വിഡ്ഢികളാക്കി കേണടടിയുടെ കൊലപാതക കാരണക്കാരെ തിരയുന്ന അമേരിക്കൻ ജനതയുടെ മുഖം തിരിക്കാൻ ussr നെ താഴെ നിർത്താൻ അമേരിക്ക കാണിച്ച മറ്റൊരു നാടകം മാത്രമായിരുന്നു അപ്പോളോ വിജയം. ചന്ത്രന്റെ യഥാർത്ഥ നിററം കണ്ടെത്തിയതും ചന്ദ്രനിൽ കാലുകൾ കുത്തിയ ഫോട്ടോസും. പാറുന്ന അമേരിക്കൻ പതാകയും. ചന്ദ്രനിൽ തെളിഞ്ഞു കാണുന്ന മനുഷ്യ നിഴലും. യാത്രികർ തിരിച്ചു വന്ന ടെക്‌നോളജി വിലയിരുത്തലും ചന്ദ്രനിൽ ലാൻഡ് ചെയ്ത ട്രക്‌നോളജി വിശദംശങ്ങളും അങ്ങനെ ഒരുപാട് കണ്ടെത്തലുകൾ നാസയെ വിയർപ്പിക്കുന്നു...
@insofkeralaWn
@insofkeralaWn 5 жыл бұрын
മലേഷ്യൻ വിമാനം ചമ്മലായതുപോലെ.. അമേരിക്കൻ നാടകം. ലോകo കണ്ടു പിടിക്കുന്നു എന്ന് മാത്രം. കാലം നീളെ കഴിയും തോറും സത്യാവസ്ഥ വെളിച്ചത്തതാകും. എന്റെ ഗുരു ഓര്മിപ്പിക്കാറുണ്ടായിരുന്നു
@ajayp5835
@ajayp5835 4 жыл бұрын
Chandryan 2 polum appolo missionsinte disturbances moonil ullathayitt kadethi (geological changes).. ennittanu chandranthe oru photo polum edukkanpattatha manushynmarude rodhanm 😅😅
@insofkeralaWn
@insofkeralaWn 4 жыл бұрын
@@ajayp5835 Ha.. നിങ്ങൾക്ക് ഒരു കാര്യം അറിയുമോ.. 0+0=0 ഈ ഉത്തരം എന്നെങ്കിലും 0 എന്നല്ലാതെ മറ്റെന്തെങ്കിലും കിട്ടുമോ കോഡാനി കോടി വർഷങ്ങൾ കഴിഞ്ഞാലും. ???
@ajayp5835
@ajayp5835 4 жыл бұрын
@@insofkeralaWn ningalk oru karyam ariyumo.. vivaramillayima oru thettalla ath oru alagaramayi kodunadakkunnavarum und. Avare parajitt karyamilla
@kalakarahartfactory3074
@kalakarahartfactory3074 4 жыл бұрын
@@ajayp5835 apollo mission te orion pedakatinte photos und and it is there in the moon (orion inte photos und, satyam ane) , BUT also, moon il pala space craft inteyum remainings und! pakshe how does it prrove man landing? it only prooves that a space craft landed on moon?? can you explain that?
@mixtape9600
@mixtape9600 4 жыл бұрын
ചന്ദ്രനിൽ 50 വർഷങ്ങൾക്കു മുമ്പ് പോയെങ്കിൽ ഇപ്പോൾ ചന്ദ്രനിൽ ഒരു പേടകം ഇറക്കുന്നതിൽ എന്താണു പുതുമ എനിക്ക് എത്ര ആലോചിട്ടും മനസിലാകുന്നില്ല' ചിലപ്പോൾ ബുദ്ധി ഇല്ലാഞ്ഞിട്ടായിരിക്കും പിന്നെ എന്തെല്ലാം സന്നാഹങ്ങളുമായി ആണ് അങ്ങോട്ട് പോകുന്നത് ഇങ്ങോട്ട് തിരിച്ചു വരുവാൻ ഒരു റോക്കറ്റും വേണ്ട ഒന്നും വേണ്ട അത്ഭുതം തന്നെ
@sabika2029
@sabika2029 4 жыл бұрын
Boomiku...kurutha...grashano und ...adkondan...roket upoyokikunnath
@JacobThomasTomlukesindia
@JacobThomasTomlukesindia 4 жыл бұрын
apollo mission was faked
@rhythemh8635
@rhythemh8635 4 жыл бұрын
@@JacobThomasTomlukesindia you are all idiots . What is wrong with you . I can't believe humans can be this much dumb
@jptalk7376
@jptalk7376 4 жыл бұрын
1969 മുതൽ 1972വരെ 6 ദൗത്യങ്ങളിലൂടെ 24 അമേരിക്കകാർ ചന്ദ്രനിൽ എത്തിയിട്ടുണ്ട്...അതിൽ 12 പേർ ചന്ദ്രനിൽ നടക്കുകയും...മുന്ന് പേർ രണ്ടു തവണയും ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്...ആയതിനാൽ തന്നെ ഈ ഇരുപത്തി നാല് പേരെയും കൊണ്ട് മരണം വരെ ഒരു വ്യാജ സംഭവം വിശ്വസിപ്പിക്കുക പ്രയാസകരമാണ്...ആയതിനാൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത് വ്യാജമായി സൃഷ്ടിച്ചതാണെന്ന പ്രചരണം മാനവിക ചരിത്രത്തിൽ ശാസ്ത്രം നേടിയ ഏറ്റവും വലിയ നേട്ടത്തിനെ ഇകഴ്ത്തുന്നതിന് തുല്യമാണ്...1969 ലെ ആദ്യ ദൗത്യത്തിനു ശേഷം..നാസ...പിന്നീട് ചാന്ദ്ര ദൗത്യം നടത്തിയില്ലായിരുന്നുവെങ്കിൽ...വ്യാജമായി സൃഷ്ടിച്ചതാണെന്ന വാദത്തിന് ശക്തിയുണ്ടായിരുന്നു...മറിച്ച് ഇരുപത്തി നാല് പേർ ജീവനുള്ള തെളിവുകളായിട്ടുണ്ട്...1972നു ശേഷം പിന്നീട് ഇത് വരെ ഇത്തരത്തിലുള്ള ദൗത്യം നടത്താതിരുന്നത് വളരെയധികം പണച്ചെലവ് വരുന്ന ദൗത്യത്തിലൂടെ വീണ്ടും മനുഷ്യരെ ചന്ദ്രനിൽ എത്തിച്ചതുകൊണ്ട് കൂടുതൽ നേട്ടങ്ങൾ ഒന്നും തന്നെയില്ല എന്നതുകൊണ്ട് തന്നെയാണ്...പകരം ചന്ദ്രൻ എന്ന നേടിയ ലക്ഷ്യം ...നാസ..മറ്റ് ദൂര ഗ്രഹങ്ങൾ സംബന്ധമായ ലക്ഷ്യങ്ങളിലേക്കായി വഴി തിരിച്ചു വിട്ടു എന്നതാണ് യാഥാർത്ഥ്യം...
@kamalprem511
@kamalprem511 4 жыл бұрын
Everything is science, selfish commonsense cant be applied. The Moon's surface gravity is about 1/6th as powerful or about 1.6 meters per second per second. The Moon's surface gravity is weaker because it is far less massive than Earth.
@rjr548
@rjr548 5 жыл бұрын
Well presented,,very informative.Thanks👏🏼
@bichubichu1665
@bichubichu1665 10 ай бұрын
50വർഷം മുൻപ് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടുണ്ടെങ്കിൽ ഇന്ന് കോടീശ്വരന്മാർ അവിടെ കോളനികൾ സ്ഥാപിക്കേണ്ട സമയം എന്നോ കഴിഞ്ഞു.. എന്ന് ഞാൻ ചിന്തിക്കുന്നതിനെ കുറ്റം പറയാൻ പറ്റുമോ 🫢
@mohamedalimandakathingal5843
@mohamedalimandakathingal5843 4 жыл бұрын
Excellent. THANKS
@vigneshkumar3460
@vigneshkumar3460 4 жыл бұрын
Adipoli chandramohan Sir. I SALUTE YOU AND YOUR RIGHT EXPLANATION
@naziyanizam7495
@naziyanizam7495 5 жыл бұрын
Thank you for the presentation..expecting more
@rasheedpkk
@rasheedpkk 5 жыл бұрын
മനുഷ്യന് ചന്ദ്രനിൽ ഇറങ്ങാൻ വലിയ പ്രയാസമില്ല. തിരിച്ചു ഭൂമിയിൽ ഇറങ്ങാൻ ഇത്തിരി പ്രയാസമാണ്. അത് 50 വർഷത്തിന് ശേഷം ഇപ്പൊ ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ..
@ajayp5835
@ajayp5835 4 жыл бұрын
Und 2021... 2024 aavubozek vendum povum monilek spcex 2024- 2030 marsilekum povunnund.. ippozum spce walkum international space stationilekkum aalukal ponnunnundallo.. ithukodathe orupad missions nadakkunnum und oro divasavum
@kalakarahartfactory3074
@kalakarahartfactory3074 4 жыл бұрын
yes 2024 il US 'artemis' mission cheyunund, chandrante south pole il (chandrayan 2 irangunna ) aale irakan ane plan. namuk kathirikam!!
@jptalk7376
@jptalk7376 4 жыл бұрын
1969 മുതൽ 1972വരെ 6 ദൗത്യങ്ങളിലൂടെ 24 അമേരിക്കകാർ ചന്ദ്രനിൽ എത്തിയിട്ടുണ്ട്...അതിൽ 12 പേർ ചന്ദ്രനിൽ നടക്കുകയും...മുന്ന് പേർ രണ്ടു തവണയും ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്...ആയതിനാൽ തന്നെ ഈ ഇരുപത്തി നാല് പേരെയും കൊണ്ട് മരണം വരെ ഒരു വ്യാജ സംഭവം വിശ്വസിപ്പിക്കുക പ്രയാസകരമാണ്...ആയതിനാൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത് വ്യാജമായി സൃഷ്ടിച്ചതാണെന്ന പ്രചരണം മാനവിക ചരിത്രത്തിൽ ശാസ്ത്രം നേടിയ ഏറ്റവും വലിയ നേട്ടത്തിനെ ഇകഴ്ത്തുന്നതിന് തുല്യമാണ്...1969 ലെ ആദ്യ ദൗത്യത്തിനു ശേഷം..നാസ...പിന്നീട് ചാന്ദ്ര ദൗത്യം നടത്തിയില്ലായിരുന്നുവെങ്കിൽ...വ്യാജമായി സൃഷ്ടിച്ചതാണെന്ന വാദത്തിന് ശക്തിയുണ്ടായിരുന്നു...മറിച്ച് ഇരുപത്തി നാല് പേർ ജീവനുള്ള തെളിവുകളായിട്ടുണ്ട്...1972നു ശേഷം പിന്നീട് ഇത് വരെ ഇത്തരത്തിലുള്ള ദൗത്യം നടത്താതിരുന്നത് വളരെയധികം പണച്ചെലവ് വരുന്ന ദൗത്യത്തിലൂടെ വീണ്ടും മനുഷ്യരെ ചന്ദ്രനിൽ എത്തിച്ചതുകൊണ്ട് കൂടുതൽ നേട്ടങ്ങൾ ഒന്നും തന്നെയില്ല എന്നതുകൊണ്ട് തന്നെയാണ്...പകരം ചന്ദ്രൻ എന്ന നേടിയ ലക്ഷ്യം ...നാസ..മറ്റ് ദൂര ഗ്രഹങ്ങൾ സംബന്ധമായ ലക്ഷ്യങ്ങളിലേക്കായി വഴി തിരിച്ചു വിട്ടു എന്നതാണ് യാഥാർത്ഥ്യം...
@syam8803
@syam8803 4 жыл бұрын
very expensive
@greenherberynaturalsolutio4561
@greenherberynaturalsolutio4561 3 жыл бұрын
@@syam8803 ഈ വെരി expensive 69 മുതൽ 72 വരെ ഇല്ലായിരുന്നോ.. അമേരിക്കയിൽ 30% ആളുകൾ ഫേക്ക് ആണെന്ന് പറയുന്നു.. റഷ്യയിൽ 57% ആളുകൾ ഇത് ഫേക്ക് ആണെന്ന് പറയുന്നു.. എങ്കിൽ ഈ 50 വർഷങ്ങൾക്ക് ഇടയിൽ ഒരു തവണ എങ്കിലും ചന്ദ്രനിൽ പോവാമായിരുന്നില്ലേ... ഇപ്പോ ഫേക്ക് ആയി ചെയ്യാൻ സാധിക്കില്ല.. പിന്നെ പരാജയം സംഭവിക്കാനും പാടില്ല.. കാരണം അപ്പോ 69 ൽ പോയത് ഫേക്ക് ആണെന്ന് എല്ലാർക്കും ബോധ്യമാവും.
@anandhumohan4675
@anandhumohan4675 4 жыл бұрын
അമേരിക്ക ചന്ദ്രനിൽ ആളെ ഇറക്കിയിട്ടില്ല എന്ന് കൂടുതലും വാദിക്കുന്നത് അമേരിക്കക്കാരാണ് കാരണം അവർ കാണുന്ന ഹോളിവുഡ് സിനിമകളിൽ അമേരിക്കൻ ടെക്നോളജിക്ക് ഓവറായി ഹൈപ്പ് കൊടുക്കുന്നു അതായത് ടൈം ട്രാവൽ മെഷീനും. ഏത് ഗ്യാലക്സി ലേക്ക് പോകാനുള്ള ടെക്നോളജിയും അത് അമേരിക്കയിൽ ഇല്ലെങ്കിലും അമേരിക്കൻ സിനിമയിലുണ്ട്😑. അപ്പോൾ ഒരു അമേരിക്കരന്ന് സ്വാഭാവികമായി തോന്നാം 1969 ചന്ദ്രനിൽ മനുഷ്യനെ ഇറക്കിയിരുന്നങ്കിൽ ഇപ്പോൾ ഭൂമിയും ചന്ദ്രനും തമ്മിൽ ഹൈവേ ഉണ്ടായേനെ എന്ന്. ഈ അമേരിക്കക്കാർതന്നെയാണ് ഏരിയ 51ൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നു വിശ്വസിക്കുന്നതും
@Traveltalks24
@Traveltalks24 4 жыл бұрын
Very good effort taken for preparing the video.. kudos👍🏽👍🏽
@sarathms5059
@sarathms5059 5 жыл бұрын
Thanks sir, for the perfect details
@nalanchira
@nalanchira 5 жыл бұрын
You have done a good job👍 commendable presentation.
@BIM-Infrastructure
@BIM-Infrastructure 5 жыл бұрын
Super Documentry 👍
@sumeshbs3639
@sumeshbs3639 5 жыл бұрын
Excellent presentation
@perlitheopu593
@perlitheopu593 5 жыл бұрын
Excellent Chandramohan
@VijayraghavanChempully
@VijayraghavanChempully 4 жыл бұрын
Ascent module service module lekk thirich connect cheyyunnathum(docking process) koodi explain cheyyamayirunnu...return travel from lunar surface
@dhanrajstephen4418
@dhanrajstephen4418 5 жыл бұрын
Sure ഇത്രയും വിശദീകരണം നൽകിയിട്ടും വിശ്വാസം ഇല്ലെങ്കിൽ നിങ്ങൾ വിസ്വാസിക്കണമെന്നില്ല.
@jinoshine5196
@jinoshine5196 4 жыл бұрын
ഈ വായു ഇല്ലാത്തിടത്ത് ഏഴ് പോലുള്ള കൊടിമരത്തിൽ നാട്ടിയ കൊടി പറക്കുന്ന തെങ്ങനെയാണ്?
@jithincs3680
@jithincs3680 4 жыл бұрын
@@jinoshine5196 Flag പറക്കുന്നില്ല .അതിൽ തൊടുമ്പോൾ മാത്രമേ അത് അനങ്ങുന്നുള്ളൂ. അല്ലാത്ത സമയത്ത് അത് നിശ്ചലമാണ് .
@midhunbs1979
@midhunbs1979 3 жыл бұрын
@@jinoshine5196 ni poyirunno.
@JustinMathewVettickattil
@JustinMathewVettickattil 3 жыл бұрын
@@jinoshine5196 mandan!
@OnlyPracticalThings
@OnlyPracticalThings 3 жыл бұрын
Enit enthkond 50 Kollam ayitum vere arkum pokan kazinjila?
@norrisrub
@norrisrub 3 жыл бұрын
Oru rakshayumilla sir. NingAle pole ullavar aanu real youtubers.Worth watching
@pramodkumarvaikom6414
@pramodkumarvaikom6414 4 жыл бұрын
Nice presentation
@anilchacko8199
@anilchacko8199 3 жыл бұрын
Very nice narration. You are taking us to a different world. Your sound also fabulous. Did you ever work in All India Radio. Evideyoo ketta shabdham polee💕💕
@medicinesmelodiesdr.sumith2155
@medicinesmelodiesdr.sumith2155 5 жыл бұрын
Very nice presentation Sir.
@albinbenny6865
@albinbenny6865 4 жыл бұрын
Thanks
@noufal37
@noufal37 4 жыл бұрын
വളരെ നന്നായിട്ടുണ്ട്, മഹത്തായ കാര്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തലക്കെട്ട് കൊടുത്തതിൽ വിയോജിക്കുന്നു, വീഡിയോ ശ്രദ്ധിക്കാൻ ഉള്ള യൂട്യൂബ് ട്രിക്ക് ആണെങ്കിലും വേണ്ടായിരുന്നു....
@MlifeDaily
@MlifeDaily 4 жыл бұрын
ഇനി ശ്രദ്ധിക്കാം
@muhammedashif7140
@muhammedashif7140 4 жыл бұрын
Super
@jophinekurisinkaljos8610
@jophinekurisinkaljos8610 3 жыл бұрын
Wow.. what a greatest story indeed!!!!
@DKG840
@DKG840 4 жыл бұрын
informative..
@vbpillai2660
@vbpillai2660 4 жыл бұрын
എനിക്ക് ചില സംശയങ്ങൾ ഉണ്ട് .ഒരു curiosity ക്ക് വേണ്ടി മാത്രം അറിയണം എന്നു ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് എന്റെ സംശയങ്ങൾ. lunar module ചന്ദ്ര ഉപരിതലത്തിൽ വെച്ചു ഏതെങ്കിലും സാങ്കേതിക തകരാർ മൂലം പ്രവർത്ഥനക്ഷമമായി എന്നു കരുതുക.അങ്ങനെ അൽഡ്രിനും ആംസ്ട്രോങ്ങും ഏതാനും നിമിഷങ്ങൾക്കുള്ളിൽ മരിക്കുന്നു. എങ്കിൽ ഈ സമയം ചന്ദ്രനെ orbit ചെയ്യുന്ന കൊല്ലിങ്‌സ് നു ഭൂമിയിലേക്ക് രക്ഷപ്പെടാൻ സാധിക്കുമോ ?? അപ്പോൾ കൊല്ലിങ്‌സ് പിന്നെ എന്തായിരിക്കും ചെയ്യുക.??
@viswanathjayadevicherukunn1135
@viswanathjayadevicherukunn1135 2 жыл бұрын
സാധിക്കില്ല വീണ്ടും ഒരു 20hr weit ചെയ്താൽ അമേരിക്കക്ക് അടുത്ത റോക്കറ്റ് അയക്കാൻ ആയാൽ അയാൾക്ക് ഇറങ്ങാനാകും ഇല്ലങ്കിൽ pattni കിടന്നു മരിക്കും ടൗത്യം fail ആകും
@Alli1313
@Alli1313 11 ай бұрын
കൊല്ലിങ്ങ്സ് അല്ല മൈക്കിൾ കൊളിൻസ്
@ashiqalikc5243
@ashiqalikc5243 3 жыл бұрын
Useful video .....keep it up sir💕
@fshs1949
@fshs1949 4 жыл бұрын
Thank you so much. You have taken us to that year 1969.
@MlifeDaily
@MlifeDaily 4 жыл бұрын
Thanks Amir
@jm-qb4jn
@jm-qb4jn Жыл бұрын
അഹ് നിഴൽ എങ്ങനെ വന്നു?.?2 ലൈറ്റ് സൈഡിൽ കാണുന്നു. ലാസ്റ്റ് ഫാഗങ്ങളിൽ.
@arjunrajeev4916
@arjunrajeev4916 5 жыл бұрын
Thanks for this amazing video, Plz short unimportant dialogues from next video onwards , it is very long
@Titanic116
@Titanic116 4 жыл бұрын
I'm I'm I'm John P part in pop and click click the on the ppp
@Titanic116
@Titanic116 4 жыл бұрын
Pppppppppppppppppp
@Titanic116
@Titanic116 4 жыл бұрын
I'm I'm I'm a little worried
@NatureLover-id9si
@NatureLover-id9si 3 жыл бұрын
Kidu channel
@sheelachandran7589
@sheelachandran7589 4 жыл бұрын
Thank u sir for this viideo
@vincentkv3511
@vincentkv3511 3 жыл бұрын
സൂപ്പർ
@welcometocomments6784
@welcometocomments6784 4 жыл бұрын
Nalla intresting ulla samsaram . Super
@deepusagarv1895
@deepusagarv1895 2 жыл бұрын
ചന്ദ്രനിൽ ഇറങ്ങി എന്ന് തന്നെ വിശ്വസിക്കുന്നു. പക്ഷെ ചന്ദ്രനിൽ നിന്നുള്ള വീഡിയോകൾക്കും ഫോട്ടോകൾക്കും മാത്രം ക്‌ളാരിറ്റി ഇല്ല. എന്താണ് അതിന് കാരണം?
@irshucholayil
@irshucholayil 10 ай бұрын
2023 indiyude peydagathil ninnulla vedio kandayirunno, 😂 Appo manassilavum 1960 galil USA yude camera clarity 🤭🤭
@prajithpu7574
@prajithpu7574 5 жыл бұрын
അന്നത്തെ സോവിയറ്റ് യൂണിയൻ വരെ സമ്മതിച്ചു ഇവിടുത്തെ കുറച്ച് ദുരന്തങ്ങൾ ഇപ്പോഴും വിശ്വസിക്കില്ല 🤣🤣
@goodforever1234
@goodforever1234 5 жыл бұрын
Prajith Unnikrishnan super dialogue
@NjaanoruMalayali
@NjaanoruMalayali 4 жыл бұрын
👌
@kalakarahartfactory3074
@kalakarahartfactory3074 4 жыл бұрын
can you show some evidence stating your claim that USSR confirmation, bro! Dmitry Rogozin (DG of roscomos) responded to a question about whether Nasa’s Apollo programme actually put men on the moon back in the 1960s and 1970s during a conversation with the president of Moldova, Igor Dodon. He appeared to be joking, as he smirked and shrugged while answering. But conspiracies surrounding Nasa’s moon missions are common in Russia. In a video of their interaction, recently posted to his 815,000 Twitter followers, Mr Rogozin says: “We have set this objective to fly and verify whether they’ve been there or not”. added to that... A July1970 poll found 30% of Americans declaring Apollo 11 to be a fake. That number remained relatively high throughout the '70s, when several books were published and a 1978 film about a phony mission to Mars, Capricorn One, convinced many that a moon landing was also a scripted piece of high-technology bunk. An opinion survey conducted last May by state-backed pollster VTSiOM found that 57 percent of Russians believe there were no lunar landings (ividuthe kurach durantangal matram alla, more than 30% americans and 57% russians also think moon landing is an hoax)
@sreenathravi8915
@sreenathravi8915 4 жыл бұрын
still doubtful as tragedies like Challenger in the late 80's and the latest one Columbia which claimed 7 astronauts happened with out clues Whereas all the 6 lunar manlanding missions ended successfully without any risks.
@rad9533
@rad9533 4 жыл бұрын
ചെവിയിൽ പൂവച്ചവനോട് പറഞ്ഞാൽ വിശ്വസിക്കും
@JithinErinhikkal
@JithinErinhikkal 2 жыл бұрын
there is no audio on left side.😟 btw nice informative video♥👍
@sakhilraj5606
@sakhilraj5606 3 жыл бұрын
Very informative.. not even studied in schools
@jazrulesjasi
@jazrulesjasi 3 жыл бұрын
ഒരു സംശയം.. പിന്നെ എന്ത് കൊണ്ട്‌ ആണ്‌ അതിന്‌ ശേഷം, ടെക്നോളജി ഇത്രേം മടങ്ങ് വര്‍ധിച്ചിട്ടും ആരും ഇന്ന്‌ ചന്ദ്രനിലേക്ക് പോകാത്തത്??
@Ski-2999
@Ski-2999 Жыл бұрын
പോയിട്ട് ഒരു കാര്യവുമില്ലാന്നു അറിയാവുന്നതു കൊണ്ടാണ് പോവാത്തതു . പിന്നെ മാർസ് exploration ഒക്കെ നടക്കുന്നുണ്ടല്ലോ . പുതിയ പ്ലാനെറ്റിലോട്ടു മനുഷ്യനെ എത്തിക്കാൻ ശ്രേമിക്കുകയാണ് . 50 വർഷം മുന്നേ ഉള്ള ഷർട്ട് ഇപ്പൊ താങ്കൾ ഉപയോഗിക്കുമോ ? പുതിയത് വരുമ്പോഴല്ലേ ഒരു രസം ഉള്ളു . അതാണ് . താങ്കൾക്ക് മനസിലായി എന്ന് വിചാരിക്കുന്നു
@spirit2154
@spirit2154 Жыл бұрын
ഇന്ന് വരെ ആരും പോയിട്ടില്ല. ഒരിക്കലും പോകാൻ സാധിക്കുകയും ഇല്ല
@Monalisa77753
@Monalisa77753 11 ай бұрын
​@@Ski-2999bro, iniyum orupaad explore cheyanund, NASA poyathoke bright sideil aan. opposite sideil poyitilla. ISRO water presence kandethiyath polar sideil aan, close to opposite side, so iniyum orupaad informations avideun kittum (from opposite side many useful elements may present).
@muhammadbadhsha521
@muhammadbadhsha521 11 ай бұрын
​@@spirit2154പിന്നെ അന്ന് live ആയി ന്യൂസിലൊക്കെ റോക്കറ്റ് വിക്ഷേപിച്ചത് ഏത് അമ്മായിയുടെ വീട്ടിലേക്കായിരുന്നു? അങ്ങനെ പോയിട്ടില്ലെന്ന് പറയാൻ?
@praveenktna8607
@praveenktna8607 10 ай бұрын
12 ലക്ഷം കോടീ ആണ് അതിന്റെ ചിലവ് എന്ന് പറഞ്ഞൂലോ.. പിന്നെ ഇത്രയും തുക വർഷം വർഷം മുടക്കുംമോ?? പോവാൻ പറ്റില്ലാ എന്നൊക്കെ വെറുതെ ആണ്
@neenafrancis2858
@neenafrancis2858 5 жыл бұрын
Supper
@norrisrub
@norrisrub 3 жыл бұрын
Katta waiting for all ur videos.You are not wasting our time...
@abrahamskaria593
@abrahamskaria593 5 жыл бұрын
ഇത്രയും explain ചെയ്തു തന്നതിന് നന്ദി.
@sharafudeensharafudeen9919
@sharafudeensharafudeen9919 4 жыл бұрын
Good videos Good vivarrannam & kauthukam nirranjatum ....
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 жыл бұрын
Bt
@gokulggeeth4817
@gokulggeeth4817 5 жыл бұрын
തിരികെ പോന്നത് കൂടി ഉൾപ്പെടുത്തിരുന്നേൽ... കൊള്ളാമായിരുന്നു...
@midhunbs1979
@midhunbs1979 3 жыл бұрын
YouTubil ithine patti aayirakkanakkinu videos und check chey.
@Asifaas559
@Asifaas559 Жыл бұрын
ഓട്ടോ പിടിച്ചു
@sebastianfrancis5912
@sebastianfrancis5912 4 жыл бұрын
Good
@sumeshps6259
@sumeshps6259 4 жыл бұрын
നബി ചന്ദ്രനിൽ പോയി അതു രണ്ടായി പിളർത്തി എന്ന് പറയ്‌ അതു വിശ്വസിക്കാൻ ആളുകൾ ഉണ്ട് . പക്ഷെ എത്ര തെളിവ് കൊടുത്താലും ഇതൊക്കെ ഇപോഴും വിശ്വസിക്കാത്ത ആളുകൾ കുറെ ഉണ്ട്
@naseerav5027
@naseerav5027 4 жыл бұрын
മറ്റുള്ളവരുടെ മതത്തിന് എന്തിനാണ് സുഹൃത്തേ പരിഹസിക്കുന്നത് ഈ ചാനൽ നിലപാട് പറഞ്ഞു അതിന് നിങ്ങൾ മറ്റുള്ള മതത്തെ എന്തിന് ഇതിൽ വലിച്ചിഴക്കുന്നു
@sumeshps6259
@sumeshps6259 4 жыл бұрын
@@naseerav5027 ഇതിൽ എവിടെ ആണ് പരിഹാസം സുഹൃത്തേ ? ഞാൻ ഇസ്ലാമിൽ ഉള്ള കാര്യം അല്ലെ പറഞ്ഞുള്ളു .
@junaidpaarol5888
@junaidpaarol5888 4 жыл бұрын
നബി bhumiyil നിന്നാണ് സുഹൃത്തേ ചന്ദ്രനെ പിളർത്തിയത്... ചന്ദ്രനിൽ പോയിട്ടല്ല..കൊടുങ്ങല്ലൂർ രാജാവ് ചേരമാൻ പെരുമാൾ എങ്ങനേ മുസ്ലിം ആയി എന്നും ഒമാനിൽ സലാല എങ്ങനേ കേരളം പോലേ ആയി എന്നും അന്നെഷിച്ചാൽ എല്ലാ ഉത്തരവും കിട്ടും സുഹൃത്തേ..
@salimkrd
@salimkrd 3 жыл бұрын
Ningalkku chandran oru devan alle.. ? Appo ivanmaarokke poyi avide engaanum moothram ozhikkan thonniyal athu angerdre thalayilaavumallo..? Njan paranjathu vere onnumalla..... Athum vishwasikkan aalundallo
@dileepmohan86
@dileepmohan86 5 жыл бұрын
ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്ന് വിശ്വ്സിക്കുന്ന മ്മ്ടെ ആൾക്കാരോട്‌.. ചന്ദ്രയാൻ അറബിക്കടലിലെക്കാണു ലവന്മ്മാർ വിട്ടേക്കണത്‌ എന്നൂടെ വിശ്വസിക്കണം. പ്ലീസ്‌
@franciskl3779
@franciskl3779 4 жыл бұрын
ചന്ദ്രയാൻ പോയത് മനുഷ്യരെ കൊണ്ട് അല്ല ഭായ്
@arunjoseph6827
@arunjoseph6827 4 жыл бұрын
Haha sanghi aayirikum
@100kuttu
@100kuttu 4 жыл бұрын
Pottanmar mathrame ethu viswasikukayullu
@midhunbs1979
@midhunbs1979 3 жыл бұрын
Pakistane ano udheshiche.
@francisc.j.5090
@francisc.j.5090 5 жыл бұрын
Good presentation.Thank you.
@1956Subramanian
@1956Subramanian 4 жыл бұрын
Wonderful coverage with an excellent commentary. Really an educational video indeed. People may have their own doubts, assertions and prejudiced views but it is all nothing in comparison to the development of technology. The capability of man is limitless. I was in my 8th class when this historic feat took place and I still remember how we used to read the daily reports with thrill and enthusiasm. While watching this video, I could go back to those old winds and inhale the same spirit as I did then. Thanks for sharing. Basically I am a science graduate also.
@MlifeDaily
@MlifeDaily 4 жыл бұрын
Thank you Sir..
@killianaldo4087
@killianaldo4087 2 жыл бұрын
instaBlaster
@anoopantony8607
@anoopantony8607 2 жыл бұрын
@@MlifeDaily t
@vijeeshviji52
@vijeeshviji52 3 жыл бұрын
പണ്ട് അമ്മ എന്നേ എടുത്ത് ചന്ദ്രനെ കാണിച്ചാണ് ചോർ തരുക 😁അമ്പിളിയമ്മാവൻ എന്നും പറഞ്ഞ്, അതോർമ്മ വന്നു,
@pkvlogs8133
@pkvlogs8133 4 жыл бұрын
Nice
@rathishmp758
@rathishmp758 4 жыл бұрын
prof: Auguste Antonnie Piccard (1932)നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@kamalprem511
@kamalprem511 4 жыл бұрын
Wonderful & proud of being a human - We will definitely travel the whole universe and beyond that... We will also survive the death of the last star... Our race will become immortal along with other life forms - No doubt about that -
@rajmaheshd.s639
@rajmaheshd.s639 3 жыл бұрын
kollam
@nittoorsreejithkumar7390
@nittoorsreejithkumar7390 4 жыл бұрын
വീഡിയോ കാണാൻ നന്നായിരുന്നു .എന്നാലും ഒരു പൂർണത ഇല്ലാത്തത് പോലെ ഫീൽ ചെയ്തു .ഭൂമിയിൽ നിന്നും മൂന്നര ലക്ഷം കി മി ദൂരം എത്ര സമയമെടുത്തു ചന്ദ്രനിലെത്തുവാൻ? , എത്ര ദിവസം വേണ്ടി വന്നു , എവിടെയാണ് തിരിച്ചറങ്ങിയത് ? തിരിച്ച് വരവിനെ കുറിച്ചൊന്നും പറയാതെ education വേണ്ടിയാണെന്ന് പറഞ്ഞ് അവസാനിപ്പിച്ചത് .. എങ്ങനെ പ്രയോജനപ്പെടും ? പൂർണതയില്ല . നന്ദി നമസക്കാരം.
@MlifeDaily
@MlifeDaily 4 жыл бұрын
അടുത്ത പാർട്ടിൽ അക്കാര്യം ഉണ്ട് ..ഇൗ ചാനലിൽ ഉണ്ട്
@sujeevs4693
@sujeevs4693 3 жыл бұрын
ചന്ദ്രനിൽ നിന്ന് ഇവർ തരിച്ച് ഭൂമിയിലേക്ക് എത്തിയ വിവരത്തെ കുറച്ച് ഒരു vedio ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@bijuthomas3715
@bijuthomas3715 Жыл бұрын
പരന്ന ഭൂമി വാദക്കാര്‍ക്കും ,നക്ഷത്രങ്ങള്‍ ആകാശത്ത് ഒട്ടിച്ചുവച്ചിരിക്കുന്നു എന്നതുപോലത്തെ മണ്ടന്‍ വിശ്വാസങ്ങളുമായി നടക്കുന്നവര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമാണ്.
@abrahamskaria593
@abrahamskaria593 5 жыл бұрын
രണ്ടു സംശയം. ആദ്യമായി ഇറങ്ങിയതിന്റ വിഡിയോ പണ്ടു കണ്ടിരുന്നു. അതിൽ ഒരാൾ വീഴുന്നതും മറ്റെയാൾ അയാളെ എഴുന്നേല്പിക്കുന്നതും കാണിക്കുന്നുണ്ട്. അപ്പോൾ അത് ആരാണ് ആ വിഡിയോ എടുത്തത്. തിരിച്ചു അവർ എങ്ങനെ മറ്റേ പേടകവുമായി ചേർന്ന് ഭൂമിയിൽ എത്തി.
@indiafirst8180
@indiafirst8180 5 жыл бұрын
Abraham Sachariah ഡോക്കിങ്ങ് എന്ന് ചുമ്മാ ഗൂഗിൾ ൽ കയറി സെർച്ച് കൊടണ്ണാ...ഇതിനുള്ള 80% ഉത്തരം കിട്ടും..എന്നിട്ടും നിങ്ങളെ പോലുള്ളവർ വിശ്വസിച്ചില്ലെങ്കിൽ bjp ക്കാരൻ പറഞ്ഞത് പോലെ നാസക്ക് ഒരപേക്ഷകൊടണ്ണാ 2024 ലെ Artemis മൂൺ ലാന്റിങ്ങ് മിഷനിൽ നിങ്ങളെ പരിഗണിക്കാൻ..
@ajayp5835
@ajayp5835 4 жыл бұрын
Ithinekurich oru chukkum chunnambum thagalk ariyilla enn manasilayi.. just onnu googlegilum cheyith noku.. appo kittum ee nisra chodyathinte utharam..
@psamesh
@psamesh 4 жыл бұрын
മൂന്നാമത്തെ ആൾ.... കമാന്റ് മോഡ്യൂൽ ഓപറേറ്റ് ചെയ്ത അപ്പൂപ്പൻ
@jithincs3680
@jithincs3680 4 жыл бұрын
അവർ camera ചന്ദ്രനിൽ സ്ഥാപിച്ചിരുന്നു. അത് മാത്രമല്ല Lunar lander ന്റെ പുറത്തും camera ഉണ്ടായിരുന്നു. പിന്നീട് പോയ Apollo missions ൽ Iunar rover ന്റെ മുകളിലും camera ഉണ്ടായിരുന്നു. ഇതു കൂടാതെ അവർ കൈയ്യിൽ പിടിച്ചിരുന്ന camera കളും അവരുടെ നെഞ്ചിൽ ഉറപ്പിച്ച camera കളും ഉണ്ടായിരുന്നു.
@welcometocomments6784
@welcometocomments6784 4 жыл бұрын
@@jithincs3680മുൻപ് വന്നിരുന്നോ avar ക്യാമറ ചന്ദ്രനിൽ സ്ഥാപിക്കാൻ
@sportssalam
@sportssalam 4 жыл бұрын
Itharam arivukal nalkumpol athinte feelings nalkan shremikkunnatharathilulla avatharanam
@adnanpullat6532
@adnanpullat6532 2 жыл бұрын
The video is very nice feel
@sasvlog9210
@sasvlog9210 10 ай бұрын
It is interesting
@prashokkumarm6245
@prashokkumarm6245 4 жыл бұрын
എന്താ പെർഫോമൻസ്?? തകർത്തു, പക്ഷെ 1970ൽ ഇതിന്റെ റെക്കോർഡ്സ് മുഴുവൻ നഷ്ടപ്പെട്ടു എന്ന് NASA പറയുന്നു, അതിന്റെ, വിശദീകരണം, ഉടനെ, sir ഒന്ന് ഇടണം, NASA pole ഉള്ള ഒരു വലിയ സ്ഥലത്തു ഇങ്ങനെ സാധ്യത ഉണ്ടോ, എന്തായാലും ഞാൻ വിശ്വസിക്കുന്നില്ല,
@arjunm7736
@arjunm7736 4 жыл бұрын
Nashttapetta video tapes oke 2009 il NASA restore cheyth eduthu. Ini athum paranj nyayeekarikan nokkanda. Ah paranja video tapes oke Appollo 11 le aayrnu. Athinu shesham 4 thavana NASA chandhranil aale irakki. Athinte okke proof avide thanne undu.
@kamalprem511
@kamalprem511 4 жыл бұрын
Durantho express
@divyaanilkumar9174
@divyaanilkumar9174 5 жыл бұрын
Well presented..... Manasilaakunna vidham paranj thannu....
@muhammedriswan407
@muhammedriswan407 11 ай бұрын
@sreekumarpazhedath9530
@sreekumarpazhedath9530 11 ай бұрын
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയെന്ന് ഞാനടക്കം ധാരാളം ആളുകൾ വിശ്വസിക്കുന്നു. ലോക രാജ്യങ്ങളിലെ ഒട്ടനേകം ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. ഇറങ്ങിയിട്ടില്ലെന്ന് കുറെ പേർ വിശ്വസിക്കുന്നു. അവരങ്ങനെ ചുമ്മാ വിശ്വസിക്കട്ടേന്ന്. അവരെ വിശ്വസിപ്പിച്ചിട്ട് വിശേഷിച്ച് എന്തു കാര്യം?
@mohammedjusair6599
@mohammedjusair6599 3 жыл бұрын
Full covered story
@welcometocomments6784
@welcometocomments6784 4 жыл бұрын
അമ്യാരിക്ക,, ന്യാസ,, ക്യാണുക, വ്യാറൊരു, ച്യന്ദ്രൻ. ഇതൊക്കെ ഒന്ന് നന്നാക്കിയാൽ നന്നാവും
@MlifeDaily
@MlifeDaily 4 жыл бұрын
Ha ha.. ശ്രമിക്കാം..ഇവിടെ തിരുവനന്തപുരം നഗരത്തിൽ ആണ് ജനനം..പഠനവും അങ്ങനെ തന്നെ.. അതിന്റെ എന്തെങ്കിലും പ്രശ്നം ആകും. ഇനി ശ്രദ്ധിക്കാം
@9388215661
@9388215661 5 жыл бұрын
Soooper, excellent......
@akhilprema8862
@akhilprema8862 4 жыл бұрын
Astronaut akunnathine enginae sadhikkum ,athinuvendi enthallam chaeeayanam.pilote training evideninnnu nedam ,kalpana chawla enginae americayil ethi NASA ile join cheythu itharam vishayangal korthinakki Oru video cheyyamo,India ile astronaut possiblity kuravayathu konde nasayo matethelumo try cheyyanagrahikkunna ,kuttikalke upakarapedum ,bahirakashayathra Oru sadharanakkarane enginae sathyamakkam athinuvendi enthallam kadinadhvanaman avan cheyyendath,nasayil enginae join cheyyam etharam karaynggal,thank you
@akhilprema8862
@akhilprema8862 4 жыл бұрын
Expecting a video
@pradeeshkl1918
@pradeeshkl1918 4 жыл бұрын
Sir ante headphone le sir parayunnathe right side le anu nannaye kettathe,left side cheriya oru voice.Egane thonniyathe anekke mathram ano🤔
@MlifeDaily
@MlifeDaily 4 жыл бұрын
ഈ വീഡിയോയിൽ അങ്ങനെ ഒരു കുഴപ്പം ഉണ്ട്
@pradeeshkl1918
@pradeeshkl1918 4 жыл бұрын
@@MlifeDaily kk sir.forest stories edamo sir😍
@jincejohn00
@jincejohn00 3 жыл бұрын
Nalla detailing undu but thagalude way ok talking patta boring aanu parayathe pattilla karanam ithu kettu kazhiyumbol pakuthitakkumbol iyringi pokan thonnum malayalam ariyatha oru aal samsarikkunnathu pole undu satharana reethiyil samsarikkan nokku
@8h1n1e1e8
@8h1n1e1e8 3 жыл бұрын
Russia first send satellite to mercury and failed two times. Please make a video about that too.
@naadankaduk3909
@naadankaduk3909 3 жыл бұрын
ബോസിന്റെ വോയിസ്‌ സൂപ്പർ
@rajeshkurumath580
@rajeshkurumath580 4 жыл бұрын
ചന്ദ്രയാന്‍ 1 ല്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ചന്ദ്രനിലെ മനുഷ്യന്‍െറ ബൂട്ട് മാര്‍ക്കും ഉണ്ട്. ISRO സ്ഥിതീകരിച്ചിട്ടുണ്ട്. ഇന്ന് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടുന്ന മനുഷ്യന്‍െറ ചന്ദ്രനില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ ഏറിയ പങ്കും ഫെയ്ക്കാണ്. ഒറിജിനല്‍ ചിത്രങ്ങള്‍ ISRO സെെറ്റില്‍ ലഭ്യമാണ്.
@abhirajkr9511
@abhirajkr9511 4 жыл бұрын
Those are different bro
@kalakarahartfactory3074
@kalakarahartfactory3074 4 жыл бұрын
chetta veruthe tallale! chandrayanu atra close up photos edutit iila! chandrayan ennalla oru satelitte pics um edutit illa! please proove if you can
@samueljohn5070
@samueljohn5070 4 жыл бұрын
It is a wonderful life of mankind
@MlifeDaily
@MlifeDaily 4 жыл бұрын
അതെ അതെ
@rejithabootty9455
@rejithabootty9455 3 жыл бұрын
Please narrate return also..
@user-vt7ly6jv9u
@user-vt7ly6jv9u 5 жыл бұрын
Pls explain how they r come back
@jithincs3680
@jithincs3680 4 жыл бұрын
ഈ ചാനലിൽ തന്നെ അതിന്റെ vedio ഉണ്ട്.
@faizaltky
@faizaltky 3 жыл бұрын
ഒരു തിരുത്തുണ്ട്. 28.14 sec.. ചന്ദ്രൻ ഗ്രഹം ആണെന്നാണ് താങ്കൾ പറഞ്ഞിരിക്കുന്നത്. ചന്ദ്രൻ ഗ്രഹം അല്ലല്ലോ. എഡ്യൂക്കേഷണൽ വീഡിയോ ആയതു കൊണ്ടാണ് ഇത് പറഞ്ഞത്. ബാക്കി എല്ലാം വളരെ നന്നായിരുന്നു
@MlifeDaily
@MlifeDaily 3 жыл бұрын
ഇനി ശ്രദ്ധിക്കാം..അറിയാതെ സംഭവിച്ചത് ആണ്..
@faizaltky
@faizaltky 3 жыл бұрын
@@MlifeDaily ❤️
@faizaltky
@faizaltky 3 жыл бұрын
ചാനലിലെ മിനിമം 2 വീഡിയോസ് ഡെയിലി കേൾക്കാറുണ്ട്. ജോലി ചെയ്യുമ്പോൾ കാണാൻ കഴിയില്ല. എല്ലാം ഒന്നിനൊന്നു മെച്ചം ആണ്. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@albymariyajoyalby610
@albymariyajoyalby610 4 жыл бұрын
Adipoli... I am quite fascinating.....
@pangadanpulloortirur6709
@pangadanpulloortirur6709 10 ай бұрын
ചന്ദ്രനിൽ നിന്ന് തിരിച്ചു ഭൂമിയിലേക്ക് വരാൻ വണ്ടി ന്യൂട്രൽ ഇട്ടതു കൊണ്ട് ഇന്ധന ചെലവ് ഉണ്ടായിരുന്നില്ല 😂
@sonym274
@sonym274 5 жыл бұрын
1. ബഹിരാകാശ പേടകത്തിലേക്ക് നൂറുകണക്കിന് പ്രവശൃം മനുഷൃർ പോയിട്ടുണ്ട്. 1972 ന് ശേഷം പിന്നീട് ഇത്രയും വർഷമായിട്ടും എന്ത് കൊണ്ട് ഒരാളുപൊലും പോയില്ല. 2. നമ്മൾ മരുഭൂമിയിൽ പോയി ഫൊട്ടൊ (ഞാൻ പോയിട്ടില്ല, സിനിമ യിൽ കണ്ടിടുണ്ട)എടുത്തു നോക്കൂ, സൂര്യ പ്രകാശം എല്ലയിടവും ഒരുപോലെ ആയിരിക്കും. പക്ഷേ, അവരുടെ ഫോട്ടോ നോക്കൂ, അവരുടെ അടുത്ത് മാത്രം നല്ല വെളിച്ചം. ഉദ്ദേശം അന്പത് മീറ്റർ മുതൽ നിഴൽ പിന്നെ ഇരുട്ട്. കൃത്രിമമായി ചെയ്ത് സൂര്യനെ തോൽപ്പിക്കാൻ പറ്റില്ല. അങ്ങനെ നൂറുകണക്കിന് കാര്യങ്ങൾ ഉണ്ട്. എല്ലാം എഴുതാൻ സമയം ഇല്ല..
@willmoritz9
@willmoritz9 4 жыл бұрын
Moon landing footage എല്ലാം എടുത്തിരിക്കുന്നത് hasselblad and Zeiss 35 mm ക്യാമറകളിലാണ്. ചന്ദ്രനിൽ പകലായത് കൊണ്ട് aperture narrow ആക്കി മാത്രമേ ഫോട്ടോസും വിഡീയോസും എടുക്കാൻ പറ്റു, അതാണ് ബാക്ക്ഗ്രൗണ്ട് കുറെ കാണാൻ പറ്റാത്തത്. അതേ കാരണം കൊണ്ടാണ് നക്ഷത്രങ്ങളെയും കാണാൻ പറ്റാത്തത്. പിന്നെ atmosphere ഇല്ലാത്തത് കൊണ്ട് ആകാശം എപ്പോഴും ഇരുണ്ട്‌ തന്നെ ആണ്.
@jithincs3680
@jithincs3680 4 жыл бұрын
@@willmoritz9 Correct , And also 1) Crewed lunar landing വളരെ ചെലവേറിയതാണ് . ഇന്നത്തെ മൂല്യത്തിൽ നോക്കുകയാണെങ്കിൽ അവർ 15000 കോടി ഡോളറാണ് ചെലവാക്കിയത് അതായത് ഏകദേശം 11 ലക്ഷം കോടി രൂപ . 2) Apollo missions ലൂടെ കിട്ടിയ datas ൽ ആവർത്തന വിരസത ഉണ്ടായിരുന്നു. (അതായത് പുതിയതായി അവർക്കൊന്നും കണ്ടെത്താനായില്ല) 3) Moon നേപ്പറ്റി അന്നത്തെ Technology വെച്ച് ധാരാളം കാര്യങ്ങൾ മനസിലാക്കിയതിനാൽ NASA അടക്കമുള്ള Space agencies , Mars അടക്കമുള്ള മറ്റ് Planets ലേക്ക് exploration വ്യാപിപ്പിച്ചു. 4) Apollo mission ന് ശേഷം അവർ Reusable launch vehicle ആയ ടpace shuttle ലുകളിൽ പരീക്ഷണമാരംഭിച്ചു. 5) Crewed landing നേക്കാൾ ചെലവ് കുറഞ്ഞതും എന്നാൽ കൂടുതൽ കാലം പരീക്ഷണം നടത്താൻ കഴിയുന്നതുമായ robotic rovers ലേക്ക് NASA അടക്കമുള്ള എല്ലാ space agencies ഉം മാറി. ഇതുകൊണ്ടൊക്കെയാണ് Apollo missions നിർത്തിവെച്ചത്.
@minnu5114
@minnu5114 4 жыл бұрын
Chattan ethu chayunnu situst ano plz
@srik7536
@srik7536 4 жыл бұрын
In 2019 with so much advanced technology, when Indias Vikram of Chandrayan 2 space mission became a failure,I was wondering how in 1969 US could send a person to Moon.This seriously creates doubt in my mind.There is a 50 50 chance of truth and lie.
@jithincs3680
@jithincs3680 4 жыл бұрын
അതിന് നമ്മുടെ technology വളരെ പുറകിലാണ് .NASA , space technology യിൽ വളരെ മുൻപിലാണ്.
@renjithr285
@renjithr285 4 жыл бұрын
oru samshayam chandrane ivide ninnu nkiyalum vella velicham bhomi vare eathunath kanam but photosilum videosilum dark anu whyy mathramalla athraum light ulladath shadow chindikane patilla
@MlifeDaily
@MlifeDaily 4 жыл бұрын
ഗുഡ് question
@sudheeshpp1710
@sudheeshpp1710 5 жыл бұрын
TRAVELLING FROM EARTH TO SPACE NEED VERY POWERFUL ROCKETS, LAUNCH PADS, AND SOPHISTICATED EQUIPMENTS. BUT THESE MOON TRAVELERS CAME BACK TO EARTH WITH OUT SUCH FACILITIES IN MOON. WHY DONT THEY USE THE 'MOON' TECHNOLOGY IN EARTH ALSO?. THE SPACE TECHNOLOGY WILL BE MUCH CHEAPER!!!
@ajayp5835
@ajayp5835 4 жыл бұрын
That is because of escape velecity difrrence of the two planets.. moon 2.38 earth 11.2.. technically we cant change it
@jithincs3680
@jithincs3680 4 жыл бұрын
ഭൂമിയിൽ നിന്ന് launch ചെയ്യുന്നതിനേക്കാൾ എളുപ്പമാണ് moon ൽ നിന്നുള്ള take off. 1) ഭൂമിയിൽ നിന്ന് launch ചെയ്യുമ്പോഴുള്ള Rocket ന്റെ ആകെ ഭാരം 2970000kg ആണ് എന്നാൽ Iunar lander ന്റെ ഭാരം വെറും 5000kg മാത്രമേ ഉള്ളൂ. 2) ഭൂമിയിൽ gravity , moon നെ അപേക്ഷിച്ച്‌ കൂടുതലാണ് എന്നാൽ moon ൽ ഭൂമിയുടെ 1/6 മാത്രമേ gravity ഉള്ളൂ. 3) ഭൂമിയുടെ escape velocity 11.2 km/sec ആണ്. എന്നാൽ moon ന്റെ വെറും 2.38 km/Sec ആണ്. 4) ഭൂമിയിൽ കട്ടിയുള്ള Atmosphere ഉള്ളതുകൊണ്ട് Rocket ഉയരുമ്പോൾ കടുത്ത Air friction അനുഭവിക്കേണ്ടി വരും. അതിനാൽ എയ്റോഡൈനാമികത പരിഗണിക്കണം. എന്നാൽ moon ൽ Atmosphere almost ഇല്ലാത്തതിനാൽ Air friction അനുഭവിക്കേണ്ട. അതിനാൽ എയറോഡൈനാമികത പരിഗണിക്കേണ്ട. 5) ഭൂമിയിൽ Atmosphere ഉള്ളതുകൊണ്ട് Climate പരിശോധിച്ച ശേഷം മാത്രമേ launch date തീരുമാനിക്കാനാകൂ. എന്നാൽ moon ൽ Atmosphere almost ഇല്ലാത്തതുകൊണ്ട് moon ൽ നിന്ന് take off ചെയ്യുമ്പോൾ Climate പരിശോധിക്കേണ്ട. 6) ഭൂമിയിൽ നിന്ന് launch ചെയ്യുന്ന rocket ന്റെ ഘടകഭാഗങ്ങളുടെ എണ്ണം Iunar lander ലെ ഘടകഭാഗങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലായതിനാൽ launch ന് മുൻപ് നന്നായി തയ്യാറെടുപ്പുകൾ (inspection) നടത്തണം . എന്നാൽ Iunar lander ലെ ഘടകഭാഗങ്ങളുടെ എണ്ണം കുറവായതിനാൽ moon ൽ നിന്നുള്ള take off ന്‌ മുൻപുള്ള തയ്യാറെടുപ്പുകൾ (inspection) താരതമ്യേന പ്രയാസമില്ല.
@manikandancr2355
@manikandancr2355 3 жыл бұрын
@@jithincs3680 not possible
@davismanjooran6832
@davismanjooran6832 Жыл бұрын
No air in moon.then how a vehicle fl
@davismanjooran6832
@davismanjooran6832 Жыл бұрын
No air in moon.then how can fly a aeroplane like object over moon.
@srnkp
@srnkp 5 жыл бұрын
Very detailed explanation good very good
@sumina4296
@sumina4296 5 жыл бұрын
അന്ന് ഒരാൾക്കും കൂടി പോകാമായിരുന്നു. കോളിൻസ് നു കൂട്ടായി.....
@itsmejk912
@itsmejk912 5 жыл бұрын
അന്ന് അവിടെ ചന്ദ്രനിൽ ..ഉപേക്ഷിച്ച വസ്തുക്കൾ ..ചന്ദ്രയാൻ two സ്കാൻ ചയ്തു നോക്കുമ്പോ.ഉണ്ടോ നോക്കട്ടെ..
@itsmeazlu4706
@itsmeazlu4706 5 жыл бұрын
JK da ath chandrayaan thanne nookkano.... Soviet union nadathiya pareeshanathil ath sthitheekarichada....(remember Soviet and America valare velya big malasarathindayil aan ith sthireekarichad...) Pinne chandrayaan 2 irgunna sthalath ith vare aarum pareeshanam nadathaatha sthalath aan...athaayath avide ith vare aarum onnum irakeettilla....!!
@shikhanair8246
@shikhanair8246 5 жыл бұрын
ഇതിന് മുമ്പ് പോയ രാജ്യങ്ങളെല്ലാം അത് സ്ഥിരീകരിച്ചിട്ടുണ്ട്. Use Google
@ajayp5835
@ajayp5835 4 жыл бұрын
Chandrayan 2 ayacha picil appolo yude details soochipichath kandille.. pic onnum kittathilla.. iragiyathinte distubence vechittanu ath manasilakkunnath..( geological change) pic kittan ippol ulla camera tchnology pora.. karanm moonine sambathichu nokkubol appolo remains valare cheruthanu athinte pic edukkanamegil avide iragukathanne vendivarum..
@kalakarahartfactory3074
@kalakarahartfactory3074 4 жыл бұрын
apollo 16 remaining aaya orion pedakatinte baaki moonil kandetiyit und (but ath man land cheytatinte proof alla) picture LROC enna satellite pakartiyit und. Chandrayan 2 - land cheyunnath south pole il ane
@arjunm7736
@arjunm7736 4 жыл бұрын
Chandrayaan 1 already appollo 15 landing spot um rover tracks um identify cheythatha
@albinaby7956
@albinaby7956 5 жыл бұрын
ചന്ദ്രനിൽ പോയ ആൾകാർ എങ്ങനെ ആണ് തിരിച്ചു വരുന്നത്
@MlifeDaily
@MlifeDaily 5 жыл бұрын
അടുത്ത വീഡിയോ അത് ചെയ്യാം
@shajahankt2007
@shajahankt2007 5 жыл бұрын
@@MlifeDaily കട്ട വെയ്റ്റിംഗ്
@franciskl3779
@franciskl3779 4 жыл бұрын
ശുദ്ധ തട്ടിപ്പാണ് ചന്ദ്രനിൽ ഒരു മനുഷ്യനും ഇറങ്ങിയിട്ടില്ല അമേരിക്കയുടെ ഇമേജ് തകർന്നു നിന്ന സമയത്ത് ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി ഏരിയ 51 എന്നുപറയുന്ന അമേരിക്കയുടെ എയർഫോഴ്സ് ക്യാമ്പ് എന്നറിയപ്പെടുന്ന നിഗൂഢമായ പ്രദേശത്ത് വെച്ച് ഷൂട്ട് ചെയ്തു ആൾക്കാരെ പറ്റിച്ച ഒരു വീഡിയോ ആണ് ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്ന് പ്രചരിക്കുന്ന വീഡിയോ ചന്ദ്രനിലേക്ക് പോകുവാനുള്ള സംവിധാനങ്ങൾ മാത്രമേ ഇന്ന് മനുഷ്യൻ കണ്ടുപിടിച്ചിട്ട് ഉള്ളു തിരിച്ചു വരുവാൻ ഉള്ള ഒരു സംവിധാനവും മനുഷ്യൻ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല ഇനി അഥവാ മനുഷ്യർ പോയിട്ടുണ്ടെങ്കിൽ ആ വ്യക്തികൾ തിരിച്ചുവന്നിട്ടില്ല
@arunjoseph6827
@arunjoseph6827 4 жыл бұрын
Francis kl realy
@ajayp5835
@ajayp5835 4 жыл бұрын
@@franciskl3779kashtam thanne mothalai kashtam thannee... 😅😅 enthokkeyo kand enthokkeyo parayunnu
@MysteryMindMalayalam
@MysteryMindMalayalam 4 жыл бұрын
ഞാനും ഇതിനെ കുറിച്ച് വിഡിയോ ചെയ്തിട്ടുണ്ട്
@dhanushkumar6327
@dhanushkumar6327 3 жыл бұрын
Sir... എന്തിനാണ് റോക്കറ്റ് ഭൂമിയെയും ചന്ദ്രനെയും എല്ലാം വലയം വയ്ക്കുന്നത്?
@midhunbs1979
@midhunbs1979 3 жыл бұрын
Allengil ath bhoomiyileeyk veezhum insteente general theory of relativity ariyille.
@ManikandanSnair-fz1gp
@ManikandanSnair-fz1gp 4 жыл бұрын
Orayiram kodi like
@savithasavi6970
@savithasavi6970 4 жыл бұрын
Sir video kollam.... Bt avatharanam.... Malayalam samsarikunnathu.... Endo oru bhudimut pole
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 80 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 40 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 80 МЛН