No video

മാരുതി വമ്പിച്ച ഓഫർ മൂന്നര ലക്ഷം രൂപ Jimny// Maruti Suzuki 2024 new model 3.5 lakhs offer

  Рет қаралды 26,894

Ansa village cars

Ansa village cars

Күн бұрын

Maruti Suzuki Jimny Malayalam review

Пікірлер: 134
@edisonpavunny8950
@edisonpavunny8950 Ай бұрын
Jimny should have introduced the compact 3 door version in India also....
@jebinsam07
@jebinsam07 Ай бұрын
Aug 15 nu Thar 5 door booking thudangum. Athodu koodi Jimny ulla sales um kurayum
@varghesethomas3519
@varghesethomas3519 Ай бұрын
Maximum 9 lack . Not more
@ramachandranpilla-vw4po
@ramachandranpilla-vw4po Ай бұрын
9. 10 11 ithaayirunnu thudakkam pinne 15 18 18.5 lak kondupoyi kaattil Kala 0ru 7 lakh panel ok illelbollero
@sgte2358
@sgte2358 Ай бұрын
ഈ വണ്ടിയുടെ പിറകിലെ വൈപ്പർ ഒന്ന് ഓണാക്കി കാണിക്കാമോ വാഷ്ചെയ്യുന്നത്
@Moto_Vlogs_Jowin
@Moto_Vlogs_Jowin Күн бұрын
Bro ആദ്യം എവിടെങ്കിലും ഒന്ന് നില്ക്കു... എനിട്ട്‌ പറയു
@nidhinjacob1819
@nidhinjacob1819 Ай бұрын
ഇന്ത്യയിൽ ഏകദേശം 66 ലക്ഷം വാഹനങ്ങൾ വിൽക്കാൻ ആകാതെ കെട്ടിക്കിടക്കുന്നു എന്നാണ് കേട്ടത്. ( എല്ലാ കമ്പനികളുടെയും കൂടെ )
@ansacarsandvehicles
@ansacarsandvehicles Ай бұрын
🤔
@rasheedp4423
@rasheedp4423 Ай бұрын
32 വർഷം മുമ്പ് ഇത് പോലെ ഒരു വണ്ടി ഉണ്ടായിരുന്നു മാരുതി ജിപ്സി.
@RobinPalliyankal
@RobinPalliyankal 4 күн бұрын
Super🎉❤
@gowthampradeep6287
@gowthampradeep6287 Ай бұрын
Bro zeta manual and alpha manual thammil ippo ethra rupa difference und in onroad , vandi edukkan plan und ❤
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@gowthampradeep6287 70000 രൂപ
@807jane
@807jane Ай бұрын
Super ❤🎉🎉🎉
@ayoob77711
@ayoob77711 Ай бұрын
Offer koduth vittu teerkkan nokunnu. BS7 il ulla vandi varum mumb ith vitte pattu.
@sulfikarabdulrahim4956
@sulfikarabdulrahim4956 Ай бұрын
Delta outomatic one thea road price ethraya
@jkmalluvlogs
@jkmalluvlogs Ай бұрын
രണ്ടു വെറൈന്റ് ആണ്‌ ഉള്ളത് ആൽഫ, സീറ്റ
@user-un8nv9vf9u
@user-un8nv9vf9u Ай бұрын
Super 👌 🎉
@bino298
@bino298 Ай бұрын
ഒന്ന് വില കൂടുതൽ 2 വലിപ്പം കുറവ് 3 മൈലേജ് തീരെ കുറവ് ഇതൊക്ക പരിഹരിച്ചാൽ ഇത് വിറ്റ് പോകും.... ഇലേൽ ഇരിപ്പ് മുതൽ ആയി തലയിൽ ഇരിക്കും 👍
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@bino298 ഇപ്പോൾ മൂന്നുലക്ഷം രൂപ വില കുറവാണ് വണ്ടി ഓടിച്ചു നോക്കുമ്പോൾ മനസ്സിലാവും ഇതിന്റെ വലുപ്പം off road ഏറ്റവും മികച്ച ഒരു വണ്ടിയാണ്
@bino298
@bino298 Ай бұрын
@@ansacarsandvehicles ഇതിന്റെ 2 വേരിയൻറ് ടെസ്റ്റ്‌ ഡ്രൈവ് ഓടിച്ചു..... Satisfied ആണ്... Good റണ്ണിംഗ് comfort പവർ എല്ലാം ഓക്കേ..... പക്ഷെ വില......വലിപ്പം ഇല്ലായ്മ മൈലേജ്..... ഇതൊക്കെ ശോകം ആണ്....... ഓഫ്‌ റോഡ് ഓക്കേ ഒന്നും പറയാൻ ഇല്ല....... ആരാണ് എല്ലാദിവസവും രാവിലെ ഓഫ്‌ റോഡ് പോകുന്നെ.......?
@ansacarsandvehicles
@ansacarsandvehicles 17 күн бұрын
@@bino298 മാരുതിയുടെ വണ്ടി ഓടിച്ചു നോക്കിയാലേ സുഖം മനസ്സിലാവുള്ളൂ പലരും കമന്റ് ബോക്സിൽ തള്ളോട് തള്ള് ഇത്രയും maintenance കുറവുള്ള വണ്ടി കേരളത്തിലുണ്ടോ സംശയമാണ് നമ്മൾ കൊടുക്കുമ്പോൾ പറയുന്ന വില കിട്ടും ഇതിൽ കൂടുതൽ എന്താണ് വേണ്ടത്🙏
@afnasps7440
@afnasps7440 18 күн бұрын
ഈ വലിപ്പം നോക്കി മാത്രം വാഹനങ്ങൾ വാങ്ങുന്നവർക്ക് ജിമ്നി പറ്റില്ല. വാഹനം ഓടിച്ചു നോക്കി ചെറിയ 4*4 വാഹനം വേണം എന്ന ആഗ്രഹം ഉള്ളവർക്കേ നടക്കൂ. കമ്പനി തന്നെ കണ്ടിട്ടുള്ളത് എവിടെയും കൊണ്ട് പോകാൻ കഴിയുന്ന ചെറിയ ഓഫ് റോഡ് വാഹനം എന്ന് ആണ് ഇവിടെ കുറെ മണ്ടന്മാർ പറയാണ് ചെറുത് ആണ് എന്ന് എന്തു പറയാൻ ആണ് 😂
@ansacarsandvehicles
@ansacarsandvehicles 17 күн бұрын
@@afnasps7440 താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് 😆
@vinov17
@vinov17 Ай бұрын
മിക്കവാറും ഈ മോഡൽ നിർത്താൻ പോകുമായിരിക്കും 😂
@jkmalluvlogs
@jkmalluvlogs Ай бұрын
ഹായ് ഇത് ഗ്ലോബൽ മോഡൽ ആണ്‌ അറിയില്ല എങ്കിൽ യൂട്യൂബിൽ നോക്ക് 1970 മുതൽ ഉള്ള വണ്ടി ആണ്‌
@rahultr4048
@rahultr4048 Ай бұрын
@@jkmalluvlogs enth global model aayalum indial sales illengi indial sales stop aakan aan chance
@jkmalluvlogs
@jkmalluvlogs Ай бұрын
​@@rahultr4048😂
@jkmalluvlogs
@jkmalluvlogs Ай бұрын
​@@rahultr4048drive and experience then talk
@rdx6326
@rdx6326 Ай бұрын
Europil pala rajyangalilum Jimny nirthi
@hassanshihas1496
@hassanshihas1496 Ай бұрын
Ethu family use num pattumo.atho off road only
@mallumagellan
@mallumagellan Ай бұрын
@@hassanshihas1496 family usinum best an...
@ThevehicleguyJ
@ThevehicleguyJ Ай бұрын
Zeta manual onroad price ethrayanu?
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@ThevehicleguyJ 12.40
@jojyclament5308
@jojyclament5308 28 күн бұрын
Super🎉
@807jane
@807jane Ай бұрын
Adipoli 🎉🎉🎉🎉❤
@venomms3946
@venomms3946 Ай бұрын
Super 👌🎉
@rameshmuthuswamy3865
@rameshmuthuswamy3865 Ай бұрын
പാമ്പിനെ പേടിക്കണം
@ajomonjinil9048
@ajomonjinil9048 Ай бұрын
Super🥰
@santhoshmathew8432
@santhoshmathew8432 Ай бұрын
By Divali time, Maruti will give 5 lakh discount. Because, Jimny is realy overpriced.
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@santhoshmathew8432 bro നേരത്തെ 18 ലക്ഷം ഇപ്പോൾ ഏകദേശം 3 ലക്ഷം രൂപ കുറഞ്ഞിരിക്കുകയാണ് off road നല്ല വണ്ടിയാണ് ഫാമിലിയായിട്ട് യൂസ് ചെയ്യാം ഓവർപ്രൈസ്‌ഡ് ആയിട്ട് എനിക്ക് തോന്നുന്നില്ല🤔
@muhammedrufaid3615
@muhammedrufaid3615 Ай бұрын
Ith bluish black aano colour???
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@muhammedrufaid3615 yes 👍
@kvdas4569
@kvdas4569 Ай бұрын
Sales figures are very bad.
@patric1422
@patric1422 Ай бұрын
Base model il 3.5 lakh offer kittuvo
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@patric1422 2.80ലക്ഷം കുറവാണ്
@807jane
@807jane Ай бұрын
Very nice🎉🎉🎉🎉
@naseefaripra
@naseefaripra Ай бұрын
Jimni ini 8.99 lack nu Kodukkum allengil aarum edukkilla thar sarting price Only 11.99 lack😊
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@naseefaripra ജിമ്നി വണ്ടി ഓഫ് റോഡ് ഓടിച്ചു നോക്കുമ്പോൾ value for money ജിമ്നി തന്നെയാണ് മറ്റേത് വെറും ഇരുമ്പ് പെട്ടി കുറച്ചുനാൾ കഴിയുമ്പോൾ തുരുമ്പ് പിടിക്കും മഹേന്ദ്ര 😆 കൊടുത്താൽ വിലയും കിട്ടത്തില്ലopeninkzbin.info/www/bejne/innGmqOkfLR4a5Isi=WwSEFRtSvJ9gZeY6
@naseefaripra
@naseefaripra Ай бұрын
@@ansacarsandvehicles എടുക്കുന്ന വണ്ടി ഒരു 8 വർഷം ആവാതെ ആരും കൊടുക്കില്ല പപ്പടത്തിന് ഇപ്പോൾ മാർക്കറ്റ് ഇല്ല ടാറ്റാ ക്ക് ആണ്
@ansacarsandvehicles
@ansacarsandvehicles Ай бұрын
@naseefaripra അതുകൊണ്ടായിരിക്കും ടാറ്റാ വണ്ടികൾ പുതിയ എടുക്കുന്ന ആൾക്കാര് കെട്ടി വലിച്ചു കൊണ്ടു പോകുന്നത് ഞങ്ങൾ അടുത്ത ഒരു ചേട്ടൻ എടുത്തു ആ ചേട്ടന്റെ കഷ്ടകാലം ആറുമാസം കൊണ്ട് നാല് പ്രാവശ്യം കെട്ടി വലിച്ചു കൊണ്ട് പോവായിരുന്നു 😆openinkzbin.info/www/bejne/hHOldX2JnLSci9Usi=VJVBfRMJhgi1sio_
@AnoopVE-jl3zf
@AnoopVE-jl3zf Ай бұрын
​@@ansacarsandvehiclesjimnyaanu thakarapetti, idichu thakarnnukidakkunna video kandu. Thar aayirunnenkil cheriya damage maathrame undaakumaayirunnollu
@AnoopVE-jl3zf
@AnoopVE-jl3zf Ай бұрын
​@@ansacarsandvehiclesathu service mosham aayittaanu
@YounusMehran-dj5hf
@YounusMehran-dj5hf Ай бұрын
ഇത് ഈ വണ്ടിക്ക് ഇനിയും പകുതി വില വരെ കുറയും പിന്നീട് നിർത്തും
@bijupthomas3192
@bijupthomas3192 Ай бұрын
On road price how much money
@ansacarsandvehicles
@ansacarsandvehicles Ай бұрын
@bijupthomas3192 ഏതു മോഡലാണ് ഉദ്ദേശിക്കുന്നത് manual Alpha model ആണെങ്കിൽ12.80 ലക്ഷം രൂപയാണ്
@bijupthomas3192
@bijupthomas3192 Ай бұрын
@@ansacarsandvehicles ippol kanda same model
@ansacarsandvehicles
@ansacarsandvehicles Ай бұрын
@bijupthomas3192 automatic top model ആണ് on road price14.30ലക്ഷം
@Nireekshakan007
@Nireekshakan007 Ай бұрын
Zeta amt ethraya inroad?
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@Nireekshakan007 12.30ലക്ഷം
@princemathew1749
@princemathew1749 Ай бұрын
Super ❤🎉
@SalamZanan
@SalamZanan Ай бұрын
ഗൾഫിൽ ഈ വണ്ടിക്കു ടോയ്‌ കാർ എന്ന് അറബികൾ വിളിക്കാറ്.... ആക്സിഡണ്ട് ആയത് കണ്ടാൽ ആരും വാങ്ങില്ല... പപ്പടത്തിനു ഇതിലും.... ഇതു ഇന്ത്യ യിൽ മാക്സിമം 10 ലക്ഷം അതിനു മേലെ പ്രൈസ് ഇട്ടാൽ പോകില്ല.. താർ 5ഡോർ വന്നാൽ കഴിഞ്ഞു.... ഇവിടുത്തെ കച്ചവടം 😄
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@SalamZanan off road വണ്ടി ഏറ്റവും മികച്ച വണ്ടി ജിമ്നി ❤️കാരണം എന്നുവച്ചാൽ യൂട്യൂബിൽ വീഡിയോ നോക്കുമ്പോൾ മനസ്സിലാകും താർ 😆 ഇരുമ്പ് പെട്ടി ഓഫ് റോഡ് വീഡിയോ കണ്ടു നോക്കുക അപ്പോൾ മനസ്സിലാവും കറക്റ്റ് ആയിട്ടുള്ള കാര്യം
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@SalamZanan ആക്സിഡന്റ് അത് എല്ലാ വണ്ടികൾക്കും സംഭവിക്കുന്നതാണ് ആക്സിഡന്റ് വരാൻ വേണ്ടിയല്ലല്ലോ വണ്ടിയെടുക്കുന്നെ 😆 ഇരുമ്പ് പെട്ടി പിക്കപ്പ് വാൻ സൈഡ് വന്ന് ഇടിക്കുക ആയിരുന്നു കണ്ടു നോക്കുക 😆 ലോഡ് കേറ്റാൻ ഉപയോഗിക്കുന്ന വണ്ടി നേർക്ക് നേർ ആക്സിഡന്റ് അല്ല
@ansacarsandvehicles
@ansacarsandvehicles 17 күн бұрын
@@SalamZanan ചേട്ടാ ഞാനും ഗൾഫിൽ പോയിട്ടുള്ള വ്യക്തിയാണ് ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് ചേട്ടൻ എവിടുന്നു കിട്ടി പുതിയ അറിവ് 😆
@frrkitchen7365
@frrkitchen7365 Ай бұрын
Like 1st. Super👍🏼❤️❤️❤️
@bibinmathew4647
@bibinmathew4647 Ай бұрын
Bro alpha manual onroad price parayamoo
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@bibinmathew4647 12.80ലക്ഷം
@bibinmathew4647
@bibinmathew4647 Ай бұрын
@@ansacarsandvehicles polichu
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@bibinmathew4647 Thankas bro
@807jane
@807jane Ай бұрын
🎉🎉🎉🎉🎉❤
@thambichemmassery4512
@thambichemmassery4512 Ай бұрын
പപ്പടം മാരുതിയെക്കൽ സ്ട്രോങ്ങ് ആണ്
@santhoshmathew8432
@santhoshmathew8432 Ай бұрын
Even after 3.5L discount, Jimny is overpriced.
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@santhoshmathew8432 ഇപ്പോൾ ഓവർപ്രൈസ്‌ എങ്ങനെ പറയാൻ പറ്റും കാരണം ഇതൊരു ഓഫ് റോഡ് വണ്ടിയാണ് അതുപോലെതന്നെ ഓട്ടോമാറ്റിക് വണ്ടിക്കും 3.5 ലക്ഷം കുറവാണ് ഫാമിലിയായിട്ടും യൂസ് ചെയ്യാം 12.80 ലക്ഷം Zeta model കിട്ടും പക്ഷേ ഇതൊരു മാരുതി വണ്ടിയാണ് value for money
@joseabraham2951
@joseabraham2951 Ай бұрын
😂😂 2കൊല്ലം കഴിയുമ്പോൾ used കാർ മാർക്കറ്റ് ല് 3..,4.ലക്ഷം രൂപക്ക് കിട്ടും...😊😊😊
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@joseabraham2951 ആൾട്ടോ കാർ കിട്ടും😆😆😆😆
@ajmalali6851
@ajmalali6851 Ай бұрын
@@joseabraham2951 nokki irunnooo
@mohammadashraf3778
@mohammadashraf3778 Ай бұрын
Id pora 😊
@oblivion_007
@oblivion_007 Ай бұрын
Downpayment &emi എത്രയാണ്‌?
@jkmalluvlogs
@jkmalluvlogs Ай бұрын
സിബിൾ സ്കോർ, കസ്റ്റമർ പ്രൊഫൈൽ നോക്കി ആണ്‌ വരുന്നത്
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@oblivion_007 കസ്റ്റമർ പ്രൊഫൈൽ ഐഡി നോക്കിയിട്ടാണ് പറയുന്നത്
@oblivion_007
@oblivion_007 Ай бұрын
@@ansacarsandvehicles profile id എന്ന് വച്ചാൽ?
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@oblivion_007 പ്രൊഫൈൽ ഐഡി എന്ന് വെച്ചാൽ നമ്മൾ വേറെ ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടുണ്ടോ അതുപോലെതന്നെ നമ്മുടെ ഒരു മാസത്തെ വരുമാനം എത്രയാണ് എന്നൊക്കെ നോക്കിയിട്ടാണ് ലോൺ തരുന്നത്😘
@jkmalluvlogs
@jkmalluvlogs Ай бұрын
Second comment 🎉
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@jkmalluvlogs 🥰🥰🥰🥰🥰🥰
@musicmedia1237
@musicmedia1237 Ай бұрын
Kure 23 24 model ennam vittupokanundu..... Offer ettu mathikachavadam nadathi kure ennathinte tallying kettivakkanam.... adutha varsham production kanilla 😂😂😅😅😅😅 re sale valuem ella..😂😂😂❤
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@musicmedia1237 production ഒരിക്കലും നിർത്താൻ പോകുന്നില്ല കാരണം ഇത് മാരുതിയാണ് അല്ലാതെ Tata പോലെയുള്ള വണ്ടി അല്ല മാർക്കറ്റ് ഉള്ള വണ്ടിയാണ് ഇപ്പം കുറച്ചുദിവസത്തേക്കുള്ള ഓഫർ മാത്രമേ ഉള്ളൂ
@ajmalali6851
@ajmalali6851 Ай бұрын
Bro. Take a test drive. I drove it last week. It’s super fun bro
@ansacarsandvehicles
@ansacarsandvehicles Ай бұрын
@ajmalali6851 ok bro ❤️
@tangerinembs6993
@tangerinembs6993 Ай бұрын
തട്ടിപ്പും തരികിടയും ഇവിടെ നടക്കില്ല മച്ചാനെ. 15lak ? You can get Scorpio N , xuv700, safari etc...
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@tangerinembs6993 മാരുതി ഏറ്റവും മികച്ച ഒരു വണ്ടിയാണ് സാധാരണപ്പെട്ട ആൾക്കാർ കൂടുതലും മാരുതിയാണ് ഇഷ്ടപ്പെടുന്നത് maintenance വളരെ കുറവാണ് Mahindra കുറച്ചുനാൾ കഴിയുമ്പോൾ തുരുമ്പ് പിടിക്കും ഇരുമ്പ് പെട്ടിയിലെ പെയിന്റ് അടിച്ചേക്കുകയാണ് Mahindra 😆
@Rex_Playz_roblox
@Rex_Playz_roblox Ай бұрын
Soppupetty
@jkmalluvlogs
@jkmalluvlogs Ай бұрын
First you drive then talk
@ayoob77711
@ayoob77711 Ай бұрын
​@@jkmalluvlogssafety onnum vende
@bickiethomas1832
@bickiethomas1832 Ай бұрын
This was already over priced
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@bickiethomas1832 bro ഈ വിലയ്ക്ക് വേറെ എവിടെ കിട്ടും ഓഫ് റോഡ് വണ്ടി😆
@sunilndk
@sunilndk Ай бұрын
😂😂😂😂എന്നാലും വിറ്റ് പോകില്ല
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@sunilndk ആരു പറഞ്ഞു jimny അത്യാവശ്യം വിറ്റു പോകുന്ന വണ്ടിയാണ് ഓടിച്ചു നോക്കുമ്പോൾ മനസ്സിലാവും ഓഫ് റോഡിലെ ഏറ്റവും മികച്ച വണ്ടിയാണ് സുഹൃത്തേ
@RIJURIYAS
@RIJURIYAS Ай бұрын
മൈലേജ് പൊളിയാ 😂 8.9/l
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@RIJURIYAS മൈലേജ് എങ്ങനെ കളിച്ചാലും13.9 കിട്ടുന്നുണ്ട് ഓഫ് റോഡ് പോയതിനുശേഷം വണ്ടി ഓടിച്ചു നോക്കിയാൽ മനസ്സിലാകും
@sajukp3723
@sajukp3723 Ай бұрын
😂 what is the safety
@ansacarsandvehicles
@ansacarsandvehicles Ай бұрын
@@sajukp3723 jimny Alpha model 12.80ലക്ഷം off road model off road king എന്നുവേണം പറയാം വണ്ടി ഓടിച്ചു നോക്കിയിട്ട് പറയണം വേറെ ഏതു വണ്ടി കിട്ടും12.80ലക്ഷം രൂപയ്ക്ക്
@sajukp3723
@sajukp3723 Ай бұрын
@@ansacarsandvehicles onnu marinjal theeravunnathe ullu 12 lacham alu kali kurachu naku munb picup um ayi cheriya urasalil roof adakkam picup inte backil undayirunnu🤣 soap box
@ansacarsandvehicles
@ansacarsandvehicles Ай бұрын
@sajukp3723 ചേട്ടാ അന്നേരം ഒരു കാര്യമുണ്ട് ആക്സിഡന്റ് ഒറിജിനൽ വീഡിയോ കണ്ടായിരുന്നു ഇരുമ്പ് പെട്ടി പിക്പ്പ് സൈഡ് വന്ന് ഇടുക്കിയായിരുന്നു നേർക്കു നേരെ ഇടുക്കി അല്ലായിരുന്നു ഫുൾ വീഡിയോ കണ്ടു നോക്കിയിട്ട് പറയുക അപ്പോൾ മനസ്സിലാവും
@sajukp3723
@sajukp3723 Ай бұрын
@@ansacarsandvehicles Enthayalum enikk vnda 🤣 settoi safty illatha soap box
@ansacarsandvehicles
@ansacarsandvehicles Ай бұрын
@sajukp3723 ഒരു ആക്സിഡന്റ് കണ്ടാൽ ഉടനെ എല്ലാവരും അതിന്റെ പുറകെയാണ് ഈ വണ്ടി ഓടിച്ചു നോക്കുമ്പോൾ മനസ്സിലാകത്തുള്ളൂ യാത്രാസുഖം ചേട്ടനെപ്പോലുള്ള കുറച്ചുപേരെങ്കിലും നല്ല അഭിപ്രായം പറയുകയാണെങ്കിൽ അത്രയും നല്ലത് jimny off road അത്യാവശ്യ ഒരു ഫാമിലിക്ക് യൂസ് ചെയ്യാൻ നല്ലൊരു വണ്ടിയാണ് ഇപ്പോള് 3.5ലക്ഷം കുറവാണ്
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 40 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 81 МЛН
Maruti Suzuki Jimny pros and Cons | Two brothers
15:57
iam brintow
Рет қаралды 44 М.
Suzuki Jimny 2022 Extreme
3:01
Hyundai Terracan - Michael Feldshtein
Рет қаралды 1 МЛН