No video

മാരുതിയുടെ പെട്രോൾ എസ് യു വിയാണ് സുസുക്കി വിറ്റാര.പുതിയ വിറ്റാര വരികയാണല്ലോ, പഴയതൊന്ന് ഓടിക്കാം

  Рет қаралды 148,066

Baiju N Nair

Baiju N Nair

Күн бұрын

Maruti Suzuki Grand Vitara- ഇന്ത്യക്കാർ എസ് യു വികളെ സ്നേഹിച്ചു തുടങ്ങും മുൻപേ മാരുതി ഇന്ത്യയിൽ ഗ്രാൻഡ് വിറ്റാര അവതരിപ്പിച്ചിരുന്നു.പെട്രോൾ എഞ്ചിനാണ് എന്നതുൾപ്പെടെ പല കുറവുകൾ പറയാനുണ്ടെങ്കിലും തകർപ്പനൊരു മോഡൽ തന്നെയാണിത്..നമുക്ക് 2008 മോഡൽ ഗ്രാൻഡ് വിറ്റാരയൊന്ന് ഓടിച്ചു നോക്കാം....
Follow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries 7356906060, 8129909090
Facebook / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MarutiSuzukiGrandVitaraMalayalamReview #MalayalamAutoVlog #PetrolSUV #MarutiSuzukiGrandVitara2008 #MarutiSuzuki

Пікірлер: 1 100
@manu.monster
@manu.monster 2 жыл бұрын
ഇവൻ ഒരു പുലിയായിരുന്നു അല്ലെ.ഇതുവരെ കണ്ടിട്ടില്ല. ഇത്രയും നന്നായി വണ്ടി സൂക്ഷിക്കുന്ന മുതലാളി ഒരു ഭീകരൻ തന്നെ 👍🏻
@chinnusibi4287
@chinnusibi4287 2 жыл бұрын
🙏
@thesketchman306
@thesketchman306 2 жыл бұрын
സത്യം പറഞ്ഞാൽ ഈ വണ്ടി ബൈജു ചേട്ടന്റെ ഈ വീഡിയോ യിൽ അല്ലാതെ നേരിട്ട് ഈ വണ്ടി ഞാൻ റോഡിൽ കണ്ടിട്ടില്ല 👍👍👍👍താങ്ക്സ് ബൈജു ചേട്ടാ ♥️♥️
@kvshibuprasad
@kvshibuprasad 2 жыл бұрын
ഒരു കാലത്ത് ഈ വണ്ടി ഒരു സ്വപ്നം ആയിരുന്നു.... ഇന്നും കാണാൻ നല്ല ഭംഗി ഉണ്ട്!
@gokulas9780
@gokulas9780 2 жыл бұрын
പണ്ടുതൊട്ട് എനിക്ക് പഴയ വണ്ടികളോട് ഭയങ്കര ഇഷ്ടമാ ഇപ്പോൾ ഈ റിവ്യൂ കണ്ടപ്പോൾ ഇതേപോലെ ഒരെണ്ണം സ്വന്തമാക്കിയാൽ കൊള്ളാമെന്ന് ഒരു തോന്നൽ
@rafeeqmuhammadali
@rafeeqmuhammadali 2 жыл бұрын
പഴയ വിറ്റാരയുടെ റിവ്യൂ ആദ്യമായാണ് ഞാൻ കാണുന്നത് വിചാരിച്ചപോലെയല്ല വണ്ടി കൊള്ളാം 👌👌❤️❤️❤️
@varunviswam5003
@varunviswam5003 2 жыл бұрын
നമ്മുടെ സുകുമാർ അഴീക്കോട് മാഷ് ഒരു Grand vitara ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്.Made in Japan.
@vishnupillai300
@vishnupillai300 2 жыл бұрын
Suzuki as a brand is underrated..They made some great vehicles that stands out from the rest..Thats why these vehicles are still having cult following everywhere..
@youngthug99
@youngthug99 2 жыл бұрын
Thank you baiju chetta for sharing this. This is literally the essence of Suzuki . This suv revolutionized petrol suv's back in the time when it launched. The built quality is immense . Don't care about mileage. kizashi and vitara were the best Suzuki's till date .
@jayanp999
@jayanp999 2 жыл бұрын
പഴക്കം കൂടുംതോറും വജ്രത്തിന് മൂല്യം കൂടും ബൈജുവേട്ടന്റെ പഴയകാലത്ത് രസകരമായ ഓർമ്മകളും കേൾക്കുമ്പോൾ ഇന്നും കൗതുകം തന്നെ
@sinutom9862
@sinutom9862 2 жыл бұрын
I am using 2010 model 3.2 L V6 Grand Vitara in kuwait. Very good car running on 310000km now still getting mileage around 10km.
@Rose-cb2fz
@Rose-cb2fz 2 жыл бұрын
ഗ്രാൻഡ്.വിറ്റാര 2013.മോഡൽ..7.വർഷ മായി.ഉപയോഗിന്നു.നല്ല വാഹനം.(ഞാൻ.കുവൈറ്റിൽ ) 2019ൽ.മോഡൽ.മാറി
@sureshrnair8440
@sureshrnair8440 2 жыл бұрын
GV എന്റെയും വാങ്ങിക്കാൻ പറ്റാത്ത ‘dream vehicle’ ആയിരുന്നു. പണ്ട് Mumbai highway ൽ GVs കാണുമ്പോഴെല്ലാം വളരെ സന്തോഷം തോന്നാറുണ്ട്. അതേ സന്തോഷവും പുതുമയും Mr Sibi യുടെ vehicle ഇപ്പോൾ കണ്ടപ്പോഴും തോന്നുന്നു.
@chinnusibi4287
@chinnusibi4287 2 жыл бұрын
🙏
@athulc7667
@athulc7667 5 ай бұрын
So you still really want this car???
@riyaskt8003
@riyaskt8003 2 жыл бұрын
പണ്ട് ആദ്യമായി ഈ suv കണ്ടപ്പോൾ Suzuki ku ഇത്രയും നല്ല cars um undo ennu അൽഭുതം ആയി. Interior okke kanumbol അന്ന് അത്രയും quality feel cheythirn.. Annu വെറും M800 um ,Alto, esteem and wagon r matharame undayrnullu. Pinne oru nalla car undayrnath Baleno ayrnu
@ronaldmichael6970
@ronaldmichael6970 2 жыл бұрын
Dear Baiju, I am using Grand Vitara 2013 even today in Oman, it’s a fabulous SUV Like what you said, if you drive at an average speed of 80 kmph an economy of 10 kmpl is rewarded. Me and my wife love to drive this car. Thanks for sharing this beautiful video.
@shamsudheenshanu3717
@shamsudheenshanu3717 2 жыл бұрын
Miss Oman
@shereefkh4128
@shereefkh4128 Жыл бұрын
Hi bro. I am also using 2016 Grand Vitara in Muscat. Can you please suggest me a good garage for maintenance in the area? Especially to fix suspension noise.
@anoopmmithran1299
@anoopmmithran1299 2 жыл бұрын
കിടിലൻ look 👌. Susuki premium cars india യിൽ വിജയിക്കും എന്ന് തോന്നുന്നില്ല.
@sunila.2841
@sunila.2841 2 жыл бұрын
Hi Biju N Nair around 6 years I’m also using 2015 model Grand Vitara 2.4 in kuwait. ❤️❤️❤️ very good vehicle. My ❤️ 🌷
@robinmathew2989
@robinmathew2989 2 жыл бұрын
One of nice looking SUVs ever...loved its design. After 7-years Grand Vitara returns. Good review thanks.
@joysona5031
@joysona5031 2 жыл бұрын
@22:07 Sir ith wrong aanu. Second generation Grand Vitara XL-7 aayrnu Rebadged version of Chevrolet Equinox for American markets, Review cheyuna model 3rd generation Grand Vitara aanu ath fully developed by Suzuki aanu including Platform, Engine, gearbox and suspension components.
@milanmathew6230
@milanmathew6230 2 жыл бұрын
your absolutely correct
@rajagopalk3838
@rajagopalk3838 2 жыл бұрын
@@milanmathew6230 👍👍❤️❤️😅
@mohammedshahin1353
@mohammedshahin1353 2 жыл бұрын
👍
@davidchiramel
@davidchiramel 2 жыл бұрын
Dash center console look like Ritz... Owner dsrv a big appreciation for keeping this neatly
@muhsint1761
@muhsint1761 2 жыл бұрын
പഴയ വിറ്റാര ഓടിച്ചാലേ പുതിയവിറ്റാര എങ്ങനെ എന്ന് പറയാൻ കഴിയും ബൈജു ചേട്ടൻ 👍
@MrsAbiillamabi
@MrsAbiillamabi 2 жыл бұрын
വിറ്റാരയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@macrocosmnature3734
@macrocosmnature3734 2 жыл бұрын
Mr.Baiju...I remember the late Shri Sukumar Azhikode got one Vitara and seen him in it those days..
@hashimchovath
@hashimchovath 2 жыл бұрын
Yes correct.
@harikrishnanp2
@harikrishnanp2 2 жыл бұрын
Yes. Wine red color.
@sreehariks7325
@sreehariks7325 2 жыл бұрын
Kizashi ഒരിക്കൽ പെരിന്തൽമണ്ണയിൽ വച്ച് കണ്ടിട്ടുണ്ട്, 2011-12 വർഷത്തിൽ ആണെന്നാണ് ഒരു ഓർമ്മ 😊
@munnathakku5760
@munnathakku5760 2 жыл бұрын
ഹായ് ബൈജു ചേട്ടാ 😍👍suzuki vitara 😍പൊളി ആണല്ലോ... മനസ്സിൽ ബൈജു ചേട്ടൻ ഉദ്ദേശിച്ച കാര്യം അത് നമുക്ക് കാണിക്കാൻ എവിടെ ആയാലും... ബൈജു ചേട്ടൻ നമുക്ക് കാണിച്ചു തരാനുള്ള മനസ്സുണ്ടല്ലോ അതാണ് ബൈജു ചേട്ടൻ 😍👍😘😘😘♥️♥️♥️love u ബൈജു ചേട്ടാ ♥️😘😍
@riyaskt8003
@riyaskt8003 2 жыл бұрын
ഇന്നും ഇതിൻ്റെ design outdated alla . പുതിയ SUVs ne തോൽപ്പിക്കും. Kizashi ടെ ഒരു review ഞാനും ഒരുപാട് nalu ആയി kathirukukayanu. Olx il പോലും കാണാൻ ഇല്ല
@visaganilkumar8076
@visaganilkumar8076 2 жыл бұрын
ഒരു പഴയ നിസ്സാൻ Patrol ൻ്റെ look und 🔥
@rajsalim555
@rajsalim555 2 жыл бұрын
Sukumar azikkode sir ഉപയോഗിച്ചിരുന്ന വാഹനമായിരുന്നു ഇതിന്റെ പെട്രോൾ ബാധ്യതയെ കുറിച്ച് അദ്ദേഹം പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട്
@shabeebrasheed5049
@shabeebrasheed5049 2 жыл бұрын
കുറെ ആയി grand vitara video ചെയ്യാൻ പറയുന്നു അവസാനം വന്നലോ Thank you ❤✨️
@oscavision1342
@oscavision1342 2 жыл бұрын
16:16 ചേട്ടാ 2018 അല്ല 2008 മോഡൽ അല്ലേ 😊😊😊
@whitecoalmusic
@whitecoalmusic Жыл бұрын
One of the best cars from Suzuki which came way ahead of its time Had it launched now it would have been a massive hit
@santhoshn9620
@santhoshn9620 2 жыл бұрын
This is why Baiju N. Nair is unique.... Great job to introduce such vehicles...
@tpjunaidthalayi5997
@tpjunaidthalayi5997 2 жыл бұрын
grand vitara yude new model um old model um kanan adipoliyanu..2008 model ilum itrayum features pratheekshichillla
@augustinearattukulam1174
@augustinearattukulam1174 2 жыл бұрын
ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിന് അഭിനന്ദനങ്ങൾ👍
@chinnusibi4287
@chinnusibi4287 2 жыл бұрын
🙏
@whatsappstatusvideosonly3749
@whatsappstatusvideosonly3749 2 жыл бұрын
ഈ വണ്ടി എനിക്കിഷ്ടപ്പെട്ടില്ല അതുകൊണ്ട് ഞാൻ ഇതിൻറെ റിവ്യൂ ബഹിഷ്കരിക്കുന്നു എന്ന് ഒരു subscriber
@bijoybijoy999
@bijoybijoy999 2 жыл бұрын
ആ കാലഘട്ടത്തില്‍ ഇന്ത്യയില്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയ നല്ല ഒരു വാഹനം. 👍👍👌👌👌
@gallant6171
@gallant6171 2 жыл бұрын
അന്നത്തെ കാലത്തും ഇന്നത്തെ കാലത്തും ഇവൻ പുലിയാണ് 👌👌🙏🙏🙏
@vipinr642
@vipinr642 2 жыл бұрын
ഇനി പുതിയ വിറ്റാര പൊളിക്കും 🔥🔥🔥
@darksoulera5910
@darksoulera5910 2 жыл бұрын
കേരളത്തിൽ ഓഫ് റോഡിന് ഒരു കുറവുമില്ല വിറ്റാര തിരിച്ചുവരവ് ഗംഭീരമാക്കും 💪🏻.
@linosebastian4648
@linosebastian4648 2 жыл бұрын
Thanks ബൈജുചേട്ടാ 👍🏻👍🏻👍🏻😍😍😍 ഇ vitara ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, ഓൾഡ് മോഡൽ ഇടക്കിടക്ക് venam👍🏻👍🏻 ഫ്യൂഷൻ ന്റെ look, ടാറ്റാ സുമോ യുടെയും look ഉണ്ട്,
@arunlalchandran8671
@arunlalchandran8671 2 жыл бұрын
ഇത്രയും ഗാംഭീര്യമുള്ള ഡിസൈൻ മാരുതിയുടെ വേറൊരു വണ്ടിയിലും കണ്ടിട്ടില്ല
@vishnupillai300
@vishnupillai300 2 жыл бұрын
Ithu maruti alla..Original Suzuki..
@arunlalchandran8671
@arunlalchandran8671 2 жыл бұрын
@@vishnupillai300 😀
@shivashiva9781
@shivashiva9781 2 жыл бұрын
New vitarayekalum old vitarayanu enikku eshtamaye kidu look ❤️
@krishnadasmk
@krishnadasmk 2 жыл бұрын
പഴയ വിതാരാ മൂന്ന് ഡോർ (ചെറിയ വണ്ടി) സൗദിയിൽ വെച്ച് ഡ്രൈവ് ചെയ്തിരുന്നു, വളരെ നല്ല വണ്ടിയാണ്.
@danielpaul37
@danielpaul37 2 жыл бұрын
Thanks Baiju chatta👌... Super Sibi chatta👍,Die Heart fan of Grand Vitara😍...
@zibikottarathil9112
@zibikottarathil9112 2 жыл бұрын
Thanks😍😍
@tppratish831
@tppratish831 2 жыл бұрын
Vitara.....ippolum enna lookaa...hats off to the owner who still maintain in good condition.
@chinnusibi4287
@chinnusibi4287 2 жыл бұрын
🙏
@jmcachayan
@jmcachayan 2 жыл бұрын
Only 117k for 1M ബൈജു സാറിനെ ചാനൽ വൺ മില്യൻ അടിക്കുന്നതും കാത്തിരിക്കുകയാണ് ഞങ്ങൾ🤩
@muhammedbilal9388
@muhammedbilal9388 2 жыл бұрын
Interrior Adipoli aayittond 👍
@ashwinmathews1072
@ashwinmathews1072 2 жыл бұрын
Thank you Baiju chettan for bringing the old giant from Suzuki
@28.sreeragmnair60
@28.sreeragmnair60 Жыл бұрын
It's a good information video about victara ❤
@KL-cs8lp
@KL-cs8lp 2 жыл бұрын
Maintenance അപാരം 👌🔥
@vazimmuhammed8367
@vazimmuhammed8367 2 жыл бұрын
Grand vitara 🔥🔥.. Old is gold...
@AlisterVlogf25
@AlisterVlogf25 2 жыл бұрын
Old Grand vitara കാണുമ്പോൾ സുകുമാർ അഴീക്കോട് മാഷിനെ ഓർമ വരുന്നു, അദ്ദേഹം use ചെയ്തിരുന്ന കാർ vitara ayirunnu
@afsalvlogs9636
@afsalvlogs9636 2 жыл бұрын
പഴയ vitara യെ പരിചയപ്പെടുത്തിയതിന് നന്ദി
@nambeesanvakil8972
@nambeesanvakil8972 2 жыл бұрын
പഴയ vitarayum പുതിയതും തമ്മിൽ ആനയും ആടും തമ്മിൽ ഉള്ള വത്യാസം ഉണ്ട്
@vadi3936
@vadi3936 2 жыл бұрын
Sathym e look puthiyathinu kittum enkkk thonunnilllaa
@harishharikumar1543
@harishharikumar1543 2 жыл бұрын
Old vitara real suv aanu,putyathu sarikkm oru valuppamulla soft roader aanu,
@nambeesanvakil8972
@nambeesanvakil8972 2 жыл бұрын
@@vadi3936 പുതിയത് ശെരിക്കും സുസൂക്കി തന്നെ ഉണ്ടാക്കുന്ന ഡ്യൂപ്ലിക്കേറ്റ് vitara അല്ലേ 😁
@manu201022
@manu201022 2 жыл бұрын
@@nambeesanvakil8972 ഡ്യൂപ്ലിക്കേറ്റോ? 🙄 ഈ വീഡിയോയിൽ കാണിക്കുന്നത് 3ആം തലമുറ Vitara. പുതിയത് 5ആം തലമുറ Vitara
@yadu2020
@yadu2020 2 жыл бұрын
സത്യം പഴയതാണ് താരം.
@sundaranaryan5463
@sundaranaryan5463 2 жыл бұрын
രണ്ട് വിറ്റാരകളെയും താരതമ്യം ചെയ്തത് വളരെ നന്നായി.
@remalprakash
@remalprakash 2 жыл бұрын
വലിയ spare wheelil വലിയ Suzuki badging ഉള്ള വലിയ വണ്ടി...ഇതും പിന്നെ kizashi യും ഒരുപാട് കാണാൻ ആഗ്രഹിച്ച 2 വണ്ടികൾ ഓരോന്ന് വീതം കാണാനും പറ്റി
@anuvsvs9753
@anuvsvs9753 2 жыл бұрын
One of the best and nice car in SUV Segments. good review Baiju Chetta...
@gopal_nair
@gopal_nair 2 жыл бұрын
പുതിയ ഗ്രാൻഡ് വിറ്റാര റിവ്യൂ പ്രതീക്ഷിച്ച് എത്തിയവരെയെല്ലാം ഒന്നാം തീയതി തന്നെ ബൈജു ചേട്ടൻ ഏപ്രിൽ ഫൂൾ ....സോറി... സെപ്റ്റംബർ ഫൂൾ ആക്കിയല്ലോ , പൊന്നു ബൈജു ചേട്ടാ.....🤣🤣🤣🤣🤣🤣🤣
@Chaos96_
@Chaos96_ 2 жыл бұрын
Gho gho gho gho ghu huh hihihihi hemmeee
@johnsonxavier8013
@johnsonxavier8013 2 жыл бұрын
Well maintained ആണല്ലോ 👍👍👍
@shajancjoy6183
@shajancjoy6183 2 жыл бұрын
സുകുമാർ അഴീകൊടിന്റെ വാഹനം ഗ്രാൻഡ് വിറ്റാര ആയിരുന്നു.... 👍
@vincentmuttath7603
@vincentmuttath7603 2 жыл бұрын
ഗ്രാൻഡ് വിറ്റാര വണ്ടി ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല ഇപ്പോൾ കണ്ടു
@anandvs4388
@anandvs4388 2 жыл бұрын
I liked its exterior design ❤‍🔥❤‍🔥
@mithun-ezhuthachan1753
@mithun-ezhuthachan1753 2 жыл бұрын
Baiju etta kizhashi thrissur und Njan maruti suzuki dealer ship aya BRD CAR WORLD work cheyyukayanu. Ennale koodi aa vandi evide service vannirunnu
@SEBS707
@SEBS707 2 жыл бұрын
One of my favourite 👍😍
@tomjoesebastian6668
@tomjoesebastian6668 2 жыл бұрын
ഇത് നമ്മുടെ നാട്ടില്‍ irragittudo😀, ഇത് gulfile orupade ude, e model🤗👌💪
@cheekuzee
@cheekuzee 2 жыл бұрын
Ithu vare kandathil.best maintained vehicle... aa wiper ittaponoru sound polum vanilla... my 3 yr old car makes more sound... grt effort... pinne ippol ennalla epol vannalum ithu hitaavila.. ipo varumbo.it will be 30 lakh range... jeep compass inde... pinne athinum mukalil price anengil fortuner unde... seems lik maruthi above 20 is very hard to get market...
@zibikottarathil9112
@zibikottarathil9112 2 жыл бұрын
Thanks ...
@user-sn7ez4up3eee
@user-sn7ez4up3eee 2 жыл бұрын
ഒരേ ഒരു രാജാവ് 👑
@mithuncjose5502
@mithuncjose5502 2 жыл бұрын
iam a great fan of this car. right now using this car from 2015 . 2.4 cc 2010 model in indonesia
@shhibi.1i
@shhibi.1i 2 жыл бұрын
Kizashi എന്ന് പറഞ്ഞ്‌ വേറെ oru ഐറ്റം ഉണ്ട് 💥.. അതിന്റെ review iduo ബൈജു cehtta😅
@unnikrishnankr1329
@unnikrishnankr1329 2 жыл бұрын
എന്തോ... ഇഷ്ടമായിരുന്നു....🤗 പുതിയ വിറ്റാര ഫ്യൂച്ചറിസ്റ്റിക് ആണെങ്കിലും ഇതിൻ്റെ ഡ്രൈവിങ് കംഫർട്ട്,ബിൾഡ് ക്വാളിറ്റി, റോഡ് ഗ്രിപ്പ് etc... ഉണ്ടാവില്ല.
@MAGICALJOURNEY
@MAGICALJOURNEY 2 жыл бұрын
പറ്റിച്ചാലും ഇഷ്ടായി 🥰👌🏻
@gireeashag7928
@gireeashag7928 2 жыл бұрын
first time aanu ithu kanunnathu super well maintained 🥰🥰🥰
@carfans9139
@carfans9139 2 жыл бұрын
Maruti Grand Vitara [2009-2015] 2.4 MT is the top model in the Grand Vitara ... lineup and the price of ...
@akshailal4600
@akshailal4600 2 жыл бұрын
ആ കാലഘട്ടത്തിൽ തന്നെ ഇത്രയും Look ഉം ഫീച്ചേഴ്സും ഉള്ള വണ്ടി സൂപ്പർ ബിൽഡ് ക്വാളിറ്റിയും അപ്പോ പുതിയ Grand victara എന്തായിരിക്കും🔥🔥
@rashid9504
@rashid9504 2 жыл бұрын
പഴയ വണ്ടിയുടെ അടുത്തുകൂടെ പുതിയത് പോവില്ല
@mindapranikal
@mindapranikal 2 жыл бұрын
Happy to be a part of this family ❤️
@vivekbinoj4565
@vivekbinoj4565 2 жыл бұрын
I love to watch these reviews the old and unnoticed cars
@vazimmuhammed8367
@vazimmuhammed8367 2 жыл бұрын
Pazhayath aanenkilum... Puthiyenekkalum look ind pazhayathin... ❤️❤️❤️❤️
@mcsnambiar7862
@mcsnambiar7862 2 жыл бұрын
Good idea 💡. പുറകിൽ ഒരു ദീന രോദന സംഗീതം 😔
@sammathew1127
@sammathew1127 2 жыл бұрын
Oh man.. that Mileage is heartbreaking to hear 😭
@malhazzpaa7782
@malhazzpaa7782 2 жыл бұрын
Baijuetta I am also using vitara 2012 model,,, m in kuwait
@nikhilchandran5279
@nikhilchandran5279 2 жыл бұрын
Onam aayit pazhamayude ruchi vilambi thanna byju chetta thank you🌸
@sreejeshk1025
@sreejeshk1025 2 жыл бұрын
Good review. First time seeing review of Old Vitara. Well maintained car. Mileage is real concern.
@kltechy3061
@kltechy3061 2 жыл бұрын
Nan Frist time anu grand vitara review kanune 😍
@holaamigo6335
@holaamigo6335 2 жыл бұрын
KZbin eppo adichalum kittimayrunnlow monuse
@kltechy3061
@kltechy3061 2 жыл бұрын
@@holaamigo6335 ithine name angne Arila eppozha mansilaye 😸
@holaamigo6335
@holaamigo6335 2 жыл бұрын
@@kltechy3061 😁
@shafipmsglass
@shafipmsglass 2 жыл бұрын
സൂപ്പർ വണ്ടിയാണ് power full car
@vishnuputhiyedam
@vishnuputhiyedam 2 жыл бұрын
This look better than new vitara
@aswadaslu2468
@aswadaslu2468 2 жыл бұрын
🔥🔥🔥🔥ഗൾഫ് വീണ്ടും കേരളം ഇടയിൽ ആഫ്രിക്ക
@mishab__4192
@mishab__4192 2 жыл бұрын
Happy to be part of this family❣️
@mohammedanas5390
@mohammedanas5390 2 жыл бұрын
Happy to see this now ❤️ Thank you Baiju chetta
@binoythankachan3030
@binoythankachan3030 2 жыл бұрын
വിശ്രുത പ്രഭാഷകനായ സുകുമാർ അഴിക്കോടിന്റെ പക്കൽ ഒരു ഗ്രാൻഡ് വിറ്റാര ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്
@kmworld3698
@kmworld3698 2 жыл бұрын
Mileage king,6km 💗
@Linsonmathews
@Linsonmathews 2 жыл бұрын
പെവർ സാനം 😍👌👌👌
@Sabeer_Sainudheen.
@Sabeer_Sainudheen. 2 жыл бұрын
ദുബായിൽ കണ്ടിട്ടുണ്ട് 2-4 L engine 167 bhp price 91000AED 8km മൈലേജ് ആണ്
@sulfikarchmd5914
@sulfikarchmd5914 2 жыл бұрын
Nalla avatharanam an baiju chettante 😊😘😘
@lijojoseph9787
@lijojoseph9787 Жыл бұрын
അങ്ങനെ എന്റെ അറിവിലില്ലാത്ത ഗ്രാൻഡ് വിട്ടരയെ പറ്റിയും അറിയാൻ പറ്റി ഏതായാലും നല്ല വീഡിയോ താങ്ക്സ് ബൈജു chetta
@anaskarakkayil7528
@anaskarakkayil7528 2 жыл бұрын
Happy to be part of this family
@abdulazeez6719
@abdulazeez6719 2 жыл бұрын
Happy to be a part of this family
@Sudin_Joy
@Sudin_Joy 2 жыл бұрын
Old is Gold, this is the original Grand Vitara.
@petersamuel1969
@petersamuel1969 Жыл бұрын
It's my pleasure and thanks Baiju chettan, I asked for a old Grand vitara video, and you did it well 😍😍😍👏👏👏👏👏👍old grand vitara and Pajero are my favorites 😀 😊 ❤
@bhavinbabu46
@bhavinbabu46 2 жыл бұрын
Epuzum puthiya vandi look Anne😍🥰
@survivor444
@survivor444 2 жыл бұрын
Engane oru vandi ആദ്യമായിട്ട് കാണുവ.. പിന്നെ ബൈജു ചേട്ടൻ്റെ സന്തോഷം കാണുമ്പോ അറിയാം ഭയങ്കര ഇഷ്ടയന്ന്
@platinumstars2557
@platinumstars2557 2 жыл бұрын
ഞാൻ ഗൾഫിൽ ആയതുകൊണ്ടാണോ എന്നെനിക്കറിയില്ലഈ മോഡൽ ഇവിടെ വളരെ സുപരിചിതമാണ് ഇവിടെയുള്ള വലിയ വാഹനങ്ങളുടെ നടുവിൽ ഇവനെ കാണുമ്പോൾ വലിയ പ്രാധാന്യം ലഭിക്കാറില്ല നാട്ടിൽ ഇവനൊരു സംഭവമായിരിക്കും
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48