കൊള്ളാം നല്ല വീഡിയോ..🤝 സാധാരണ പകൽ മാന്യകളെപ്പോലെ മടിച്ചു നിൽക്കാതെ ഇത്തരം നല്ല നല്ല വീഡിയോകൾ മലയാളത്തിൽ ചെയ്തത് നന്നായിട്ടുണ്ട്
@vjbn19242 жыл бұрын
ഒന്ന് എടുക്കട്ടേ 😂😂👌
@bavu702 жыл бұрын
പകൽ മാന്യതയും condothe കുറിച് സംസാരിക്കാതിരിക്കലും തമ്മിലുള്ള ബന്ധം എന്താണ്?? 😂
@bavu702 жыл бұрын
@@hariachu7477 കോണ്ടതിനെ കുറിച്ചൊക്കെ കൂലംകശമായി സംസാരിച്ചാൽ ultra modern ആയി എന്ന് ചിന്തിക്കുന്ന കുറച്ചു അല്പന്മാർ ഉണ്ട് നാട്ടിൽ.അങ്ങനെ ഒരു അല്പനാണ് പകൽ മാന്യതയെ condom ഉപയോഗിച്ച് എതിർത്തത്.
@Midlajov2 жыл бұрын
ഇതിന് ഒക്കെ endh madikkan 😂
@SP-bo2hf2 жыл бұрын
പകൽ മാന്യ എന്ന് വെച്ചാൽ??
@thatcinemalover2 жыл бұрын
ഇത്തരം സംരംഭങ്ങളുടെ വീഡിയോ ഇനിയും ചെയ്യണം,ഇത്തരം സ്ഥാപനം കേരളത്തിൽ ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോളാണ് അറിഞ്ഞത്. മറ്റുള്ളവർക്ക് പല സംരംഭങ്ങളും തുടങ്ങാൻ ഇത്തരം വീഡിയോ കൾ പ്രചോദനമാകും.
@user-bfqyowt2 жыл бұрын
പിസി യുടെ തുള്ളി മരുന്ന് വിഭണിയിൽ ഇറങ്ങിയാൽ ഇവരൊക്കെ പൂട്ടേണ്ടി വരും 🤣
@narasimha8082 жыл бұрын
ഇത് ഒരു ഇന്ത്യാ ഗവ:സ്ഥാപനമാണ്. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്, എന്നത് ഹിന്ദുസ്ഥാൻ ലൈഫ് കെയർ എന്ന സ്ഥാപനമായി. മെഡിക്കൽ രംഗത്തെ ആധുനീക ഉത്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്ന.
@nissan46092 жыл бұрын
കേരളത്തിൽ പ്രൈവറ്റ് പാർട്ടികൾ സംരംഭം തുടങ്ങാതെഇരിക്കുന്നതാണ് അവർക്കു നല്ലത്.. അനുഭവങ്ങൾ അതാണ് പഠിപ്പിക്കുന്നത്.
@nizarshah97712 жыл бұрын
നാട്ട് കാരനായ ഞാൻ 🤔
@vargheesepa75272 жыл бұрын
Ýù
@shajahansha90722 жыл бұрын
എല്ലാം വളരെ വ്യക്തമായി വിവരിച്ചു തന്ന ആ നിഷ്കളങ്കനായ ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 🥰
@pookirr73032 жыл бұрын
ഈ കുതിരപ്പവൻ കിട്ടിയ വിക്കാ പറ്റുമോ
@manilcmohan2 жыл бұрын
@@pookirr7303 😂😂
@shajahansha90722 жыл бұрын
@@pookirr7303 പണയം വെക്കാം 😀😀😀
@vjbn19242 жыл бұрын
ഒന്ന് എടുക്കട്ടേ 😂😂👌
@shajahansha90722 жыл бұрын
@@Amaldev047പിന്നെന്തിനാ മുത്തേ ഈ ചേട്ടൻ
@ഊക്കൻടിൻ്റു2 жыл бұрын
Glad to see majority of +ve comments! എല്ലാം കൃത്യമായി വിവരിച്ചു തന്ന ചേട്ടനും, ഈ വിഷയം ജനങ്ങളിലേക്ക് എത്തിച്ച റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ! നന്ദി!🙏🏻
@akkkk43622 жыл бұрын
👍👍👍 5 അല്ലെങ്കിൽ 10 മിനിട്ടിന് വേണ്ടി ഇത്രയും സേഫ്റ്റി പ്രിക്കേഷൻ ചെയ്യുന്നു ... ഒരു തരത്തിലും ഉള്ള പരാതി കൾ ഇല്ല .... ഇതേ പോലെ നമ്മുടെ ആരോഗ്യത്തിന് വേണ്ടി നമ്മൾ കഴിക്കുന്ന ആഹാരം/ വെള്ളം ഇങനെ ഉള്ള സാധനങ്ങൾ പ്രോസസ് ചെയ്യുന്നവരും ഇങ്ങനെ സേഫ്റ്റി ആയിട്ട് ചെയ്താൽ നന്നായിരിക്കും
@shamilch182 жыл бұрын
10 minito 🤔. Athilere elle.?
@akkkk43622 жыл бұрын
@@shamilch18 ഒരു മണിക്കൂർ 😂😂😂
@daddy68122 жыл бұрын
30 min aahn ente record💪
@mm-pr3cp2 жыл бұрын
അങ്ങനെ ചെയ്യുക ആണെങ്കിൽ ക്യാൻസർ പോലെ ഉള്ള മഹാ മാരി യില് നിന് ഒരുപാട് പേര് രക്ഷപെടും..
@daddy68122 жыл бұрын
@@neethusuneesh83 athoke nissaram
@JijuKarunakaran2 жыл бұрын
പെങ്ങളെ വേറെ level... നമ്മൾ basic ആയി അറിയാത്ത manufacturing productions ഉണ്ട്.... ഒരുപാട്... നിത്യജീവിതത്തിൽ കാണാത്തത്.. ഒരുപാട് നന്ദി 👍👍👍👍
@Joah_Spencener2 жыл бұрын
I really appreciate the content, usually keralathil "condem" ennu paranjal entho "ayye shey athonm parayam padilla..." people treating this kind as a sin....this is actually informative..👍👍
@sachahindustani47322 жыл бұрын
Haha people don't treat it as sin .... Privacy matters cannot be spoken publically you know that's literally embarrassing... So people here usually don't talk about it... Just know this society
സ്വകാര്യ ഭാഗങ്ങളും അവിടെ ഉപയോഗിക്കുന്ന items ആരും വെറുതെ ഉറക്കെ വിളിച്ച് പറയില്ല,,
@Joah_Spencener2 жыл бұрын
@@AnwarAli-rm2xz 🥴🥴
@bosebabu47702 жыл бұрын
ഈ കൊച്ചു കേരളത്തിൽ അതും പേരൂർകടയിൽ ഇങ്ങനെ ഒരു ഉത്പന്നം ഉണ്ടാക്കി ലോകത്തു തന്നെ ഒന്നാമത് എത്തിയതിൽ സന്തോഷം.യൂണിയൻകാരെ അകത്തു കടത്താതിരുന്നാൽ രക്ഷപെട്ടു. വിഡിയോ ചെയ്തതിന് നന്ദി.
@francisxavierrajan92772 жыл бұрын
ഈ ഫാക്ടറി വിൽക്കാൻ പോകുകയാണ്.
@ananthu7642 жыл бұрын
അകത്തു യൂണിയൻ ഉണ്ട്
@SurajInd892 жыл бұрын
Ha ha union illatha eth factory aanu ee rajyathullath.. ivan ethedaa
@anoopkrishnatx6322 жыл бұрын
BOSE BABU union undallo
@samadvtrkv13112 жыл бұрын
എന്നേ വിൽക്കാൻ ഇട്ടിരിക്കുവാ..
@sabraham30142 жыл бұрын
ചെറുകിട റബ്ബർ കർഷകൻ എന്നും ദുരിതത്തിൽ തന്നെ, എങ്കിലും നമ്മുടെ നാട്ടിൽ ഇത്തരമൊരു മഹത്തായ സംരംഭം ഉള്ളതിൽ അഭിമാനം.
@veerappan55392 жыл бұрын
എന്റെ പൊന്നോ ഇനി റബ്ബർ കർഷകരെ ഇളക്കി വിട്ട് അത് പൂട്ടിക്കല്ലേ 😆... 🙏... കർഷകർ ഒരു കൂട്ടായ്മ ഉണ്ടാക്കി റബ്ബറിന്റെ പലവിധ പ്രോഡക്റ്റ് ആക്കി മാറ്റി മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുക
@SurajInd892 жыл бұрын
മായ്ക്ക്ഡബ്ബറും കോണ്ടവും ഉണ്ടാക്കാനാനോടെ റബ്ബർ ഉപയോഗിക്കുന്നത്. ടയർ ഉണ്ടാക്കാനല്ലേ.. പിന്നെ ഇവർ വിചാരിച്ചാൽ റബ്ബറിന്റെ വില എങ്ങനെയാ കൂടുന്നത്..
@shaa14342 жыл бұрын
ഇനി മുതൽ കർഷകരെ സഹായിക്കാൻ എല്ലാവരും ഒട്ടുപാൽ വാങ്ങി ചുറ്റണം
@akashpkumar45292 жыл бұрын
@@shaa1434 😂🤣🤣🤣
@allwynbabujoseph99342 жыл бұрын
അറിയില്ലെങ്കിൽ ഒന്ന് ചുമ്മാതെ മിണ്ടാതെ ഇരിയെടയ് 🤦🏻♂️
@Sajinmytube2 жыл бұрын
കേരളത്തിൽ ലോട്ടറിയും മദ്യവും മാത്രമാണ് വരുമാനം എന്ന് സ്വയം പരിഹസിക്കുന്ന മലയാളികൾക്ക് ഇതുപോലെയുള്ള സ്ഥാപനങ്ങൾ ഉണ്ടെന്ന് പറഞ്ഞു കൊടുത്തതിന് നന്ദി
@tkj21922 жыл бұрын
This has nothing to do with state government. If it was a state government company it would have either been closed or running on debt.
@VINODKUMAR-lc1mw2 жыл бұрын
കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ കീഴിലാണ് ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് എന്ന ഈ സ്ഥാപനം
@varunrajm52902 жыл бұрын
Munpu arinjoodayirunnnnnooooo
@ashishsunny79632 жыл бұрын
After reading majority of matured and +ve comments, I have hope for future Kerala🥰
@ethanhunt71982 жыл бұрын
ഫ്ബയിൽ ഈ ന്യുസ് വന്നാൽ വസന്തങ്ങളുടെ കമൻ്റ് കാണാം 😁😂
@xaxnxoxnxyxmxoxuxsxx2 жыл бұрын
@@ethanhunt7198 correct 😂
@xaxnxoxnxyxmxoxuxsxx2 жыл бұрын
That future already started
@jinx85462 жыл бұрын
@@ethanhunt7198 😹
@ranjithkuruppmusicals90622 жыл бұрын
@@ethanhunt7198 haha correct bro... Njn ee comment repost chyuanu!!👍👍👍
@shezinhamza40112 жыл бұрын
നമ്മൾ ഒക്കെ വിചാരിച്ചിരുന്നത് ഇത് ഒക്കെ പുറത്തു നിന്നും വരുന്നത് ആണ് എന്ന ഇത് പോലെ ഉള്ള പുതിയ അറിവുകൾ ഇനിയും എത്തിച്ചു തരണം 😊
@riyamolishtam98212 жыл бұрын
സത്യം 😄
@shezinhamza40112 жыл бұрын
@@riyamolishtam9821 😄
@opentalkz83942 жыл бұрын
കാര്യങ്ങൾ വളരെ വ്യക്തം ആയി പറഞ്ഞു മനസ്സിലാക്കി തരുന്ന അദ്ദേഹം ആയിരിക്കണം അവിടുത്തെ പ്രൊഡക്ഷൻ മാനേജർ... എന്തായാലും നല്ല ടെക്നിക്കൽ knowdeldege ഉള്ള വ്യക്തിയാണ് അദ്ദേഹം...
@bulbber_kid2 жыл бұрын
Aanu 💥😍
@gireeshv65772 жыл бұрын
Jgm ആണ് പുള്ളി
@satheeshmct19582 жыл бұрын
Yes
@sir-cute2 жыл бұрын
Good info. The staff sir explained it very clearly. I think he has good experience explaining these to industrial visit and internship students.. Proud to know that such an institution in Trivandrum Kerala is playing a pivotal role in controlling the population and stds in a 1.3 billion population country 👍
@arnabkumarkhanra86362 жыл бұрын
Not just a staff, he's a joint general manager
@Amaldev0472 жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😂
@abhishekr79152 жыл бұрын
World wide aanu
@abhishekr79152 жыл бұрын
World wide aanu sale
@zack.x22 жыл бұрын
@@Amaldev047 ella🥲
@shammi24422 жыл бұрын
വർഷങ്ങളായി ഞാൻ ഉപയോഗിക്കുന്ന ബ്രാൻഡ് ആണ്.. എന്റെ favourate brand ആണ്.ഇന്നാണ് കമ്പനി എല്ലാം കാണാൻ പറ്റിയത്. Thanks
@paaru_flapz_UK142 жыл бұрын
😄😄😄
@paaru_flapz_UK142 жыл бұрын
@@preenutechnician8093 🤨
@milans51892 жыл бұрын
Ayin🙄
@ThePradeep882 жыл бұрын
@@preenutechnician8093 Athena ninakku ku@@ ille?
@monstervinoy57242 жыл бұрын
അയ്യേ
@nandakrishnan49282 жыл бұрын
ഇതൊക്കെ എല്ലാരും ചെയ്യുന്ന കാര്യങ്ങളാണ്... ഒട്ടും മടി കാണിക്കേണ്ട വിഷയമല്ല...full sprt to asianet👍
@apputten20242 жыл бұрын
അയിന് ഇവിട ആരാ മടി കാണിച്ചേ 😂😂
@smartway99972 жыл бұрын
എത്തി. എവിടെ ആയിരുന്നു ഇത് വരെ 🤣
@babuitdo2 жыл бұрын
ഇതുണ്ടാക്കാനുള്ള ഒത്ത സൈസ് ഉള്ള അച്ച് ഞാൻ തരാം.
@railfankerala2 жыл бұрын
🤣
@muhammedmiras21082 жыл бұрын
@@babuitdo ഹ്ഹ ഹ്ഹ
@aslamaslu43882 жыл бұрын
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം 🔥
@haseenahaseena5342 жыл бұрын
😂😂
@vidyaAkrishna932 жыл бұрын
😂😁
@aruns7402 жыл бұрын
Mmm☺️☺️😁😂conde condsya
@myloveindia82772 жыл бұрын
🤣🤣🤣
@sreerajsreerajpr79162 жыл бұрын
ഇപ്പോഴാ കറക്റ്റ് ആയതു
@hinnusmomdots3032 жыл бұрын
കേരളത്തിൽ ഇങ്ങനെ ഒരു ഫാക്ടറി ഉണ്ടെന്ന് ആദ്യമായിട്ട് ആണ് അറിയുന്നത് 👍👍
@vvp81202 жыл бұрын
പെരുമ്പാവൂർ ഉണ്ടല്ലോ ഞാൻ ട്രൈനിങ്ങിന്റെ ഭാഗമായി പോയിട്ടുണ്ട്
@akhiljijisunnykappiyarumalyil2 жыл бұрын
യുണിയൻ ചേട്ടന്മാർ അറിഞ്ഞില്ല എന്ന് തോന്നുന്നു
@greeshmavinu83032 жыл бұрын
Kakkanad ഉണ്ടല്ലോ. ജ്ഞാൻ ട്രെയിനിങ് പോയപ്പോൾ കണ്ടിട്ടുണ്ട്. Hll
@bilalhamsa44182 жыл бұрын
Hll എന്നാ പേരിൽ ekm csez ലിൽ und ഒരു കമ്പനി
@varunrajm52902 жыл бұрын
Tumbleril jolly cheyyunna jnan
@bijujoseph10502 жыл бұрын
Waste management എത്രമാത്രം നല്ല രീതിയിൽ നടക്കുന്നു എന്ന് മനസ്സിലായി. പലരും വലിയ സംരംഭങ്ങൾ തുടങ്ങും പക്ഷെ, മലിനീകരണത്തെ കുറിച്ച് ചിന്തിക്കാറില്ല. ഇങ്ങനെയൊരു സംരഭം കേരളത്തിലുണ്ടെന്നറിഞ്ഞതിൽ വളരെയധികം സന്തോഷം. പുതു സംരംഭകർക്ക് ഇതൊരു പ്രചോദനം ആകട്ടെ. മാനേജ്മെൻ്റിനും, തൊഴിലാളികൾക്കും, ഇത് ജനങ്ങളിലേക്കെത്തിച്ച മീഡിയതും അതിലുപരി വ്യക്തമായി, ആവർത്തവിരസതയില്ലാതെ വിശദീകരിച്ച അവതാരകനും എൻ്റെ വക ഒരു big Salute. Keep it up 😊
@ambilisreekumar64912 жыл бұрын
ഇത് കേരളത്തിൽ ആണ് ഉണ്ടാക്കുന്നതെന്നു ഇപ്പോഴാ അറിയുന്നത്.... പുതിയ അറിവിന് നന്ദി.... 🙏🙏
@Hidaash_own2 жыл бұрын
I never knew it was a brand from kerala .. Proud
@kelappan5562 жыл бұрын
Informative vedio 👌👌ഒരുപാട് sexually transmitted disease കളെ തടയുന്ന ഒരു product ആണ് condom👍ഇത് ചിരിച്ചു തള്ളാൻ ഉള്ള വിഷയമല്ല... അഭിമാനം ആണ് ഈ company🔥🔥🙏
@akaluc95732 жыл бұрын
എനിക്കു ഓർമ ഉണ്ട് ബ്രസീലിൽ മറ്റോ world cup football നടന്നപ്പോൾ അങ്ങോട്ടു ഏറ്റവും കൂടുതൽ condom കയറ്റി അയച്ചതോ മറ്റുമായി ഈ കമ്പനികു വളരെ ബിസിനസ്സ് ലഭിച്ചിരുന്നു എന്നു വാർത്ത ഉണ്ടായിരുന്നു...
@ninan12902 жыл бұрын
Who laughed 😄🤔
@user-bfqyowt2 жыл бұрын
പിസി യുടെ തുള്ളി മരുന്ന് വിഭണിയിൽ ഇറങ്ങിയാൽ ഇവരൊക്കെ പൂട്ടേണ്ടി വരും 🤣
@railfankerala2 жыл бұрын
🤣
@georgeka65532 жыл бұрын
👌👌👍👍👋👋
@fastandfurious45012 жыл бұрын
വളരെ ശ്രദ്ധയോടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുമായ ഒരു വ്യവസായം. അൽപം ഒന്ന് പാളിയാൽ എല്ലാം തീർന്നു😱
@santhoshkombilath42522 жыл бұрын
ലിംഗകവചം എന്നും സുരക്ഷിതം ഉത്പാദനത്തോടപ്പം അതിന്റെ ഉപഭോഗവും വർധിച്ചുവരട്ടെ ആശംസകൾ....
@khaderafsal2 жыл бұрын
Sexually transmitted diseases വള്ളരുന്ന ഈ കാലത്ത് ഇതിനെ പറ്റിയുള്ള awareness videos ഇനിയും ചെയ്യണം👍
@@SurajInd89 വളരുന്നുണ്ട്. Just ഗൂഗിൾ. കഴിഞ്ഞ decadesinekkal എത്രയോ അധികമാണ് ഈ decadil.മാത്രമല്ല Homosexuals കൂടുതിന്നു അനുസരിച് STD യും അതിഭീകരമായ അളവിൽ വര്ധിക്കുന്നു.
@majesticmahi1232 жыл бұрын
Aids vannal nokkanda 🚶
@bavu702 жыл бұрын
WHO യുടെ disease spreadininte പുതിയ റിപ്പോർട്ട് വന്നിട്ടുണ്ട് എബൌട്ട് homosexual men. അറിയാൻ താല്പര്യം ഉള്ളവർക്കു നോകാം. ഞാനായിട്ട് പറയുന്നില്ല.
@LolLelLuL2 жыл бұрын
*ഉണ്ടാക്കുന്നത് ഭയങ്കരം തന്നെ, സമ്മതിച്ചു. പക്ഷെ മേടിക്കാൻ ചെല്ലുമ്പോൾ മെഡിക്കൽ സ്റ്റോർ സദാചാര ചേട്ടന്റെ ചോദ്യം ആണ് കലിപ്പ് ഉണ്ടാക്കുന്നത്*
@CJ-si4bm2 жыл бұрын
സൂപ്പർ mkt പോയി മേടിക്കു 😁😁
@LolLelLuL2 жыл бұрын
@@CJ-si4bm ok bro
@ISMAILKR12 жыл бұрын
മൂഡ്സ് കേരളത്തിൽ ആണ് ഉണ്ടാക്കുന്നത് ഇപ്പോൾ ആണ് അറിയുന്നത് 👍👍👍
@pramodm16852 жыл бұрын
Hll enna companyil ane undakkunnate
@shaikrameezart_vlog43602 жыл бұрын
Vishvasich😅
@shajishams18532 жыл бұрын
ലവന്മാർ അറിഞ്ഞു കാണില്ല, എന്നാൽ എപ്പഴേ പൂട്ടിച്ചേനെ... (Citu )
@kdp19972 жыл бұрын
ഞാനും
@csnair51672 жыл бұрын
@@shajishams1853 ഫ്രീ കൊടുത്തു ഒതുക്കി കാണും 🤣🤣 കാരണം പീഡനത്തിൽ ഇപ്പോ കൂടുതലും ലവന്മാർ ആണ്
@phoenixhuman52 жыл бұрын
I thought it's a foreign company. Thank you for this information 👍🏻. If anyone who are in need of condoms, they have to choose Moods rather than Durex and other foreign brands.
@jithinjithin20622 жыл бұрын
Its hard😉
@shaanujaan78152 жыл бұрын
ആണിനും പെണ്ണിനും ഒരുപോലെ ആവശ്യം ഉള്ള product.. അതും നമ്മുടെ കേരളത്തിൽ 👍🏻productil മായം ചേർക്കാതെ ഞങ്ങളെ കാത്തോളണേ ☺️
ഈ വീഡിയോ കണ്ടപ്പോൾ ആണ് ഇത് കേരളത്തിൽ ആണ് എന്ന് അറിഞ്ഞത് 👍🏻👍🏻👍🏻👍🏻👍🏻
@suniljohn38492 жыл бұрын
എന്ത് ചെയ്യനാ 😀ഇത് മാത്രം ഇത് വരെ വാങ്ങിക്കാൻ പറ്റിയിട്ടില്ല
@ameermusic58472 жыл бұрын
കുറെ ബ്രാൻഡ് ഉപയോഗിച്ചു പക്ഷെ മൂഡ്സ് ആണ് സൂപ്പർ ❤❤
@moideenpadath48302 жыл бұрын
"ഉബയോഗിക്കുന്നവർ ചിന്തിക്കുക " ഈ കുഞ്ഞൻ സാധനം ഉണ്ടാക്കുവാനും 2000 പേരുടെ അദ്വാനവും വിയർപ്പും ഉണ്ട്ന്ന്.......
@anoopmp47002 жыл бұрын
കൈയ്യുറകൾ, ബ്ലഡ് ബാഗുകൾ, condom തുടങ്ങീ latex ഉപയോഗിച്ച് നിർമ്മിക്കാവുന്ന ആരോഗ്യപരമായ പല ഉത്പന്നങ്ങളും ആണ് ഈ 2000 തൊഴിലാളികൾ നിർമ്മിക്കുന്നത്.... 💪❤
@jafarabdulkaderhamdan96862 жыл бұрын
അതുകൊണ്ട് വലിച്ചെറിയരുത്
@pazhanim87172 жыл бұрын
ഓരോ കുടുംബത്തിനും പ്രായപൂർത്തിയായ ആളുകളുടെ കണക്കെടുത്ത് റേഷൻ കട മുഖാന്തിരം സപ്ലൈ ചെയ്താൽ ജനസംഖ്യയും നിയന്ത്രിക്കാം ഭക്ഷ്യധാന്യങ്ങൾ കൺട്രോളും ചെയ്യാം....👍
@jomoncherian86412 жыл бұрын
ഈ ഫാക്ടറി പൂട്ടാൻ ഞങ്ങൾ ഒരിക്കലും സമ്മതിക്കില്ല.. കട്ട സപ്പോർട്ട്.
@sreekumark6412 жыл бұрын
A Bold Rewew from a Lady... Congrats Mam
@Kassimgmailcomkasi2 жыл бұрын
ഇതിൽ sehayar avasiyam ഉണ്ടോ
@a.h90052 жыл бұрын
Twenty years back, i went for internship that time also they have high standard equipments , labarotories and high quality engineers. And no more changes now. Maybe the staff changed.
@yazinhamad57562 жыл бұрын
🤥
@cid83262 жыл бұрын
🤥
@a_RedClaw2 жыл бұрын
🤥
@isharamu32322 жыл бұрын
ഇതുപോലെത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു എന്നാലും തൊട്ടടുത്തായി ഇങ്ങനെയൊരു സംരംഭം അറിയാതെ പോയല്ലോ
@averagerakhil2 жыл бұрын
അത് condam use ചെയ്യാത്തത് കൊണ്ടാണ്.
@ambadys22552 жыл бұрын
@@averagerakhil 🤣🤣
@RRR-mr9rh2 жыл бұрын
@@averagerakhil 😅😅
@foodreeltrend34442 жыл бұрын
🤣🤣🤣🤣
@abrahammathew3552 жыл бұрын
😜😜😛😛😁😁
@surajmohan.86152 жыл бұрын
🎈👏👏അന്ത പേരിൽ ഒരു ഗത്തു ഇറുക്ക് 😁 moods ❤️🔥
@convex21722 жыл бұрын
The comment section really shows the benefit of having the highest literacy rate in India. Really matured comment section.
@_karthik_suresh_2 жыл бұрын
💜
@sharudinu86162 жыл бұрын
Correct
@latheeshkumar72652 жыл бұрын
കോടിവച്ചു.... പൂട്ടികാതിരുനാൾ മതിയായിരുന്നു... ഇതുവരെ ആരും അറിഞ്ഞില്ല ഇപ്പോൾ എല്ലാവരും അറിഞ്ഞു... എങ്ങിനെ പൂട്ടികാമെന്ന് ആലോചിക്കുന്നുണ്ടാകും....
കേന്ദ്ര സർക്കാർ വിൽക്കാൻ പോകുന്ന കാര്യം അറിഞ്ഞില്ലേ ഇയാൾ
@hp18022 жыл бұрын
Very well explained by the man. Thank you and thanks to Asianet for this video!
@shahidchirammal62802 жыл бұрын
Hi
@travalogue46892 жыл бұрын
പൊട്ടാത്ത വിശ്വാസം 🙏🏿🙏🏿🤗🤗 ക്വാളിറ്റി mukkyam 🤗🤗
@muhammednaseeb42922 жыл бұрын
😂😂😂
@FirozThurakkal2 жыл бұрын
ഒരു മയത്തിലൊക്കെ ആവാം 😄
@shibil62912 жыл бұрын
🤣🤣🤣
@fayaroosfayaroos15422 жыл бұрын
വാങ്ങി ഉപയോഗിക്കാൻ എല്ലാർക്കും അവസരം ഉണ്ടാകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് 🙌🏻
@beingma2 жыл бұрын
😂
@alejandrogonzalezinarritu91422 жыл бұрын
Thenks
@misty.rizzer2 жыл бұрын
😂😂😂😂😂😂
@althafe57042 жыл бұрын
Enthada kunda😁😁😁😁
@aruns47386 ай бұрын
Insha....
@rennisa68382 жыл бұрын
കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാൻ മലയാളികൾക്കു തന്നെ പേടിയാണ് എന്തായാലും വിജയം കൈവരിച്ചതിൽ സന്തോഷം
@grandprime73972 жыл бұрын
ഇതെങ്കിലും ഇവിടെ production ഉണ്ടെന്നു അറിഞ്ഞതിൽ സന്തോഷം
@adv.prakashvydiar55212 жыл бұрын
എന്നിട്ടും.. പെറ്റു കൂട്ടുന്നത് ന് മുന്നിൽ തന്നെ.. മലപ്പുറം ഭാഗത്ത് ഇത്.. ചെലവ്.. കുറവ് ആണ് എന്ന് സംശയം 😆😆😆😆👌
@stom63802 жыл бұрын
ലെ citu: ഡോണ്ട് worry
@basithbq10572 жыл бұрын
@@adv.prakashvydiar5521?
@കാലൻ-ഠ4ഷ2 жыл бұрын
@@adv.prakashvydiar5521 പെറ്റ് കൂട്ടുന്നതിൽ ഇന്ത്യ എത്രാം സ്ഥാനത്ത 😏😏.
@HD-cl3wd2 жыл бұрын
@@adv.prakashvydiar5521 🤣🤣🤣🤣🤣🤣
@YADHU-p6v2 жыл бұрын
അമേരിക്കയിലും യൂറോപ്പിലും ഒക്കെ പോയി 70 വയസ്സുള്ള അപ്പാപൻമാരോടും അമ്മാമമാരോടും condom എന്താണെന്നു ചോദിച്ചാൽ അവർക്ക് അറിയാം. എന്നാലും നമ്മുടെ നാട്ടിൽ ഇപ്പളും ചെറുപ്പക്കാർ അല്ലാതെ ഭൂരിഭാഗം ആളുകൾക്കും ഇത് അറിയില്ല അറിഞ്ഞാലും കൂടുതൽ പേരും ഇതെന്തോ വൃത്തികേട് എന്നുള്ള പോലെയാണ് കാണുന്നത്. അങ്ങനെ ഉള്ള നമ്മുടെ ഒക്കെ ഇടയിൽ ഇതുപോലുള്ള വർത്തകൾ ഏറെ പ്രധാനമായത് ആണ് 😍
@enejeueueueu2 жыл бұрын
ഇപ്പോഴത്തെ 12 വയസ് കഴിഞ്ഞാൽ തന്നെ അറിയാം 😂
@anukrishnaaa2 жыл бұрын
Onn poyeda enik 6am class mudhale aryam 😅😂
@jeonshijan26452 жыл бұрын
Njan epozhanuu company undenuu ariyunathu
@YADHU-p6v2 жыл бұрын
@@jeonshijan2645 ഞാനും ആദ്യം കരുതിയത് moods വിദേശ കമ്പനി ആണെന്ന് ആണ് 🙌
@thinkwhouare57932 жыл бұрын
Athe ipozhum medical storil poyi condom enu parayan madi ulavar und
@GreenofNature2 жыл бұрын
എനിക്ക് ഈ സ്ഥാപനത്തിൽ 2008 മുതൽ 2011 വരെ കോൺടാക്ട് വ്യവസ്‌ഥയിൽ ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്. അന്നത്തെ സമയത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് ജോലി സ്ഥിരമായിട്ട് ഒരു ഏരിയയിൽ ജോലി കിട്ടില്ല ഓരോ ദിവസവും ഓരോ സെക്ഷനിൽ ആയിരിക്കും നമ്മുടെ ജോലി ( കോൺടാക്ട് വ്യവസ്തയിൽ ജോലി ചെയ്യുന്നവർക്ക് മാത്രം ) പ്ലാന്റ്ൽ ജോലി ചെയ്യുമ്പോൾ മാസ്ക് ഉപയോഗിചില്ലങ്കിൽ കെമിക്കൽ അലർജി ഉണ്ടാകും.
@Ajeesh-Adil2 жыл бұрын
താങ്കൾക്ക് അതൊരു അവസരം ആയി കരുതാമായിരുന്നു. അദ്ദേഹം എന്തു കൃത്യമായി എല്ലാ വകുപ്പുകളെയും കുറിച്ച് അധികാരികമായി കാര്യങ്ങൾ വിവരിക്കുന്നു. പല പല വകുപ്പുകളിൽ ജോലി ചെയ്തു നേടിയ അനുഭവസമ്പത്തു ആണ് അതിനു കാരണം.
@robertfrancisk81412 жыл бұрын
അപ്പോ ഇത് ഉപയോഗിക്കുന്നവർക്ക് അലർജി ഉണ്ടാവില്ലേ?
@GreenofNature2 жыл бұрын
@@robertfrancisk8141 ഇല്ല
@GreenofNature2 жыл бұрын
@@Ajeesh-Adil ഞാൻ ജോലി ചെയ്തിരുന്ന സമയം ദിവസവേദനം കുറവായിരുന്നു. അകൊണ് ആണ് ഞാൻ ഇവിടെ നിർത്തിയത്.
@ajmalajuaju42662 жыл бұрын
Ithinte distribution edukan okkumoo
@savadkadalayi2 жыл бұрын
Engineering പഠനത്തിന് ഇൻഡസ്ട്രിയൽ വിസിറ്റ് നു ഞൻ പോയിരുന്നു... തൊട്ടു അപ്പുറത്തുള്ള മെന്റൽ ഹോസ്പിറ്റലും സന്ദർശിച്ചു..
@shibinnbm2 жыл бұрын
ഒരുപാട് സന്തോഷം കേരളത്തിൽ ആണ് ഈ കമ്പനി എന്നറിഞ്ഞതിൽ 💖
@rzk99182 жыл бұрын
I have visited this factory as part of internship; very friendly staff and people.
@bulbber_kid2 жыл бұрын
Kollam Ada makkalle
@jujok40672 жыл бұрын
Is this private or govt company
@SaiKumar-qs9ly2 жыл бұрын
enittu..... baaki poratte
@dr.fayisapp36712 жыл бұрын
Me too
@aravind98512 жыл бұрын
Me too
@nhtrollhub82422 жыл бұрын
ഇതിന്റ വിഡിയോ മായി ഒരു വനിതാ വന്നതിൽ അഭിമാനം ഉണ്ട് 👍👍👍
@sophiavarghese42832 жыл бұрын
ഈ സ്ഥാപനത്തിൽ എത്ര പെൺകുട്ടികൾ വർക് ചെയ്ന്നത് ഞാൻ ഉൾപ്പെടെ
@maincutclipz22322 жыл бұрын
ഇത് കാണുന്ന ആൾക്കാർ head set മാറ്റി അടുത്ത് ആരെങ്കിലും ഉണ്ടെങ്കിൽ അവരും കൂടി കേൾക്കുന്ന രീതിയിൽ കേൾക്കുക. കാരണം ഇതൊക്കെ എന്തോ തെറ്റായ രീതിയിൽ ആണ് വീട്ടുകാരും നാട്ടുകാരും സമൂഹം തന്നെ വിചാരിക്കുന്നത്. ഇപ്പോഴാ ariyummath കേരളത്തിൽ ആണ് ഇത് ഉണ്ടെന്ന്.
@peters90722 жыл бұрын
മെയ്ഡ് ഇൻ കേരളയായിരുന്നോ മൂഡ് എന്നത് ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞതിലും അറിയിച്ചതിനും നന്ദി നമസ്ക്കാരം.👃
@sumichandran65842 жыл бұрын
6 mnth hll nthe research lab il njan wrk cheythittund, orupadu nalla projects varunnundu, athinte oru bakam akan kazhinjathil eniku orupadu santhoshm und
@ajithvasudev36772 жыл бұрын
ഇപ്പോഴേ ഇത്ര detail ആയിട്ട് ഇതിനെ കുറിച്ച് അറിയുന്നത് 👍
@jayasreek28132 жыл бұрын
Huge process 😃 Great 👍 job
@joelchankan1122 жыл бұрын
I can't believe. This.located. in trivandrum kerala... 👍👏
@ishaqasma30712 жыл бұрын
കൊള്ളാം നല്ല വീഡിയോ എല്ലാവർക്കും കാണാൻ പറ്റിയ വീഡിയോ 👍💕
@ullasambalapuzha19352 жыл бұрын
വളരെ മികച്ച അവതരണം 👍 നല്ല വീഡിയോ
@sabirnavas66602 жыл бұрын
Ippol oru അഭിമാനം തോന്നുന്നു കേരളത്തിൽ undann arrinappol.... Nice video
@bijugeorge19902 жыл бұрын
Super duper documentary, heartfelt congratulations to Asianet news
@lylageorgeantony4212 жыл бұрын
ഈ ഒരു ഉൽപ്പന നിർമാണത്തിലെ കാര്യഷമതയും, വൃത്തിയും അഭിനന്ദനാർഹം തന്നെ ... എന്നാൽ ഇതിലും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട നമ്മുടെ ഭക്ഷണം,പ്രത്യേകിച്ച് ഹോട്ടൽമേഘല . കുടി വെള്ളം,, വെജിറ്റബിൾ, മീൻ, മാംസം ഇവയൊക്കെ നന്നായി കൊണ്ടുപോകേണ്ടതല്ലേ പക്ഷെ അതിനായി നിയോഗിച്ച ഉദ്യോഗസ്ഥർ കുറച്ചു കൂടെ ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കിൽ കേരളം ശരിക്കും ദൈവത്തിന്റെ നാടായി തീർന്നേനെ 😔😔😔
@s___j4952 жыл бұрын
ഉപകാര പ്രധാമായ വീഡിയോ ❤️
@najeebartmaker2 жыл бұрын
Excellent explanation.. I thought it was an imported brand the Moods. "Mood changed". Thanks for the video. ❤👍
@shinesana58132 жыл бұрын
Njan work cheythitundu. Ethrayo perude hardwork aanu...
@GOD1562 жыл бұрын
അഭിനന്ദനങ്ങൾ
@drnithinkm2 жыл бұрын
Really I didn’t know it was in kerala ! Very informative video
@unni347 Жыл бұрын
എനിക്ക് straw berry 🍓 flavour ആണ് കൂടുതൽ ഇഷ്ടം. പിന്നെ pine Apple flour ഉണ്ടായിർന്നഗിൽ അതും സൂപ്പറാ 😜
@Muhabbathinte_sulaimani2 жыл бұрын
ഇതൊക്കെ എങ്ങനെ നിർമിക്കുന്നു എന്ന് കാണാൻ പലർക്കും ആഗ്രഹമുണ്ടായെന്നിരിക്കണം ഒരു പക്ഷെ .. 🙌🏻🙌🏻
@workspace81722 жыл бұрын
Venugopal...that man explained it very well 👌👍👍❤️❤️⚡⚡⚡⚡⚡
@anjalijohnson91982 жыл бұрын
No words to say... A valuable video ✨✨✨✨✨✨
@ArunS-de2nz Жыл бұрын
😊😊
@ranjithkuruppmusicals90622 жыл бұрын
Ithe post fbyil kandal.... Vasanthangalude comments kaanam!!🤪🤪♥️☺️
@RajeshkumarRajeshkumar-lq3qx2 жыл бұрын
വളരെ നല്ല കാര്യം,ഇത് ഉപയോഗിക്കുന്ന വീഡിയോ കൂടി ഉള്‍പ്പെടുത്താമായിരുന്നു
Hindustan Latex Limited (HLL Health Care) is India Government PSU, started in 1966 (crossed 50+ years), for production of condoms to support India Governments population control projects. HLL condom brands are international brands for decades, including Moods, which has huge market ranging from Asia, Africa, and Latin America. Over last 3 decades, HLL has wide range of health care products like all types of contraceptives and pills, high quality blood bags, surgical gloves and other materials, and many others. HLL is one of the profit making PSU under Central government for 5+ decades even today, and as a result Central government started initiating disinvestment, means selling this gem unit to private players. Exact location of HLL factory is near Peroorkada, at ഊളൻപാറ, in addition to manufacturing units in other states
@philipthomas97772 жыл бұрын
ഞങ്ങളുടെ റബ്ബർ പാലിന് എന്തെല്ലാം ഉപയോഗം 👌എന്നിട്ടും ഞങ്ങൾ റബർ കർഷകർക്ക് ഗതിയില്ല 🙄🙄
@Sha__mmi2 жыл бұрын
Athe 💯
@shahidshazz4712 жыл бұрын
😋
@sunandhasunandha43202 жыл бұрын
റബറിന് അത്ര മതി വില...
@alwynjose48952 жыл бұрын
Availability aanu main reason. Vanilla farming ithupole thanne allarno ipo oru vilayum illa
@abrahammathew3552 жыл бұрын
@@sunandhasunandha4320 😜😜😛😛😁😁
@NandhaKumar-gv7bx2 жыл бұрын
ഞാൻ ഡെയിലി വാങ്ങിക്കാറുണ്ട് ❤❤❤😘😘😘🔥എന്നും നിർബന്ധം ആണ് 🔥🔥❤❤❤
@xaxnxoxnxyxmxoxuxsxx2 жыл бұрын
Wife ആണോ? അതോ മറ്റ് വല്ലതും?🧐 കൗതുകം ലേശം കൂടുതലാ 😁
@user-hf8yr3jc2c2 жыл бұрын
Aww
@xerox-f1p2 жыл бұрын
@@xaxnxoxnxyxmxoxuxsxx single analle😂
@xaxnxoxnxyxmxoxuxsxx2 жыл бұрын
@@xerox-f1p 😁
@kiranjose122 жыл бұрын
ഈ ചേച്ചിക്ക് ഇത് തന്നെ താല്പര്യം ! ഇത്തരം വാർത്തയാണ് മെയിൻ
@kevingeo_2 жыл бұрын
Ayin?
@aryamanoj38502 жыл бұрын
Wow it's amazing nd I thought that it was made by some foreign companies.
@aruns7402 жыл бұрын
😊😊
@amalkumar34302 жыл бұрын
മലയാളികളുടെ ലൈംഗിക ദാരിദ്ര്യം അറിയാൻ ഈ കമെന്റ് ബോക്സ് തന്നെ ധാരാളം 🥴
@abduraheem19222 жыл бұрын
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം...... ❤️😂😘🥰
@അരുൾ-നിദി2 жыл бұрын
😄😄
@aruns7402 жыл бұрын
☺️☺️
@bossff13772 жыл бұрын
😂😂😂😂😂😂
@fousiyafousuu15412 жыл бұрын
🤭🤭🤭🤭
@aruns7402 жыл бұрын
@@fousiyafousuu1541 😁😁
@CATips2 жыл бұрын
I HAVE WORKED HERE..
@noah-ed5ql2 жыл бұрын
തിരുവനന്തപുരത്ത് നിന്നും ആണ് നിർമ്മിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ഞെട്ടി
@37DhanujaUnnikrishnan722 жыл бұрын
Gud info. Thank you Madam
@sachu2752 жыл бұрын
2013 il ivde arunnu project cheythath.. one of the best manufacturing factory in Kerala very systematically arranged process and clean environment too. Also in their canteen you can get quality food at cheap price.
@lewendoski35092 жыл бұрын
Wooow ...super vedio...hell❤️🔥🔥
@zainhind2 жыл бұрын
ലൈവ് പൊറോട്ട ഓർമ്മിപ്പിച്ചു 🤩
@utubmbr2 жыл бұрын
Amazing to see the condom manufacturing process and extensive testing done at this facility for a life critical product. Great video.
@jigijoseph89402 жыл бұрын
Factory is good if people buy it where going to use?if you make facility's good or make some beautiful doll .if any girl or boy they talk or hugs our people think that is crime or sin so better export to different countries that's I belive
@democraticthinker-Erk2 жыл бұрын
I appreciate asianet for taking such socially untalked subject
@clintsonfrancisbabu1842 жыл бұрын
Huge process Great job!
@TheWanderTraveller2 жыл бұрын
Well said
@khaischelari79252 жыл бұрын
Good message👍
@crazyhamster1142 жыл бұрын
സ്കൂളിലേക്ക് നടന്നു പോകുമ്പോൾ റോഡ് സൈഡിൽ നിന്ന് കിട്ടിയിട് ബലൂൺ ആണെന്ന് കരുതി വെള്ളം നിറച്ച കളിക്കാറു ണ്ടായിരുന്നു 🥴