മറിമായത്തിന്റെ എല്ലാ എപ്പിസോഡും ഇവിടുത്തെ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ തന്നെന്നുള്ളതാണ് അതിന്റെ വിജയം 👌
@Dragon-r9c2 ай бұрын
ഒറിജിനൽ പോലീസ് വരെ കൈ അടിക്കും ബ്രോ ❤️
@januprakash339610 ай бұрын
വാട്ടക്കപ്പ ഉണക്കാൻ ഇട്ടുന്ന് 😂😂😂
@shaji007611 ай бұрын
തുടക്കത്തിലേ സീനിൽ ആപ്പിൾ ഒരു കടി കടിച്ചത് പിന്നെ ബീഫ് കറിയുടെ ഒഴിഞ്ഞ കവറും പൊറോട്ട പകുതി തൂങ്ങി കിടക്കുന്ന സീനും അത് പൊളിച്ചു. എന്റെ പൊന്നോ ഒരു രക്ഷയുമില്ല super.😂😂😂
അവതരിപ്പിക്കുന്ന വിഷയങ്ങളെല്ലാം എപ്പോഴും ഉഷാറാവാറുണ്ട് ചില മൈനസ് പോയിന്റുകൾ ഈയിടെ ഉണ്ടാവാറുമുണ്ട് ഒരു ഉദാഹരണത്തിന് പോലീസ് ഓഫീസർ മദ്യക്കുപ്പി സ്വന്തം കൈകൊണ്ടെടുക്കുന്നു 😃😄
@jithumani12939 ай бұрын
Pyari😂😂
@shifanaibrahimshifanaibrah91269 ай бұрын
😂
@bindumadhu990611 ай бұрын
മറിമായം.....❤❤❤❤❤
@Uday-275011 ай бұрын
മനോരമ സൈറ്റിൽ ഇട്ടിട്ടു ഒരു മാസം കഴിഞ്ഞെങ്കിലും നിങ്ങൾക്ക് ഈ എപ്പിയൊക്കെ യു ട്യൂബിൽ അപ്‌ലോഡ് ചെയ്യരുതോ മനോരമേ..
@AbubackerMv11 ай бұрын
❤❤❤❤❤❤q1Q
@rrvlog714411 ай бұрын
എടുത്ത എപ്പിസോഡ് എല്ലാം പെറാൻ വെച്ചേക്കുവല്ലേ പിന്നെ എങ്ങനെ ഇടും 😂😂😂😂